Aliyans - 540 | പണി പാളി | Comedy Serial (Sitcom) | Kaumudy

  Рет қаралды 628,773

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 295
@FRQ.lovebeal
@FRQ.lovebeal Жыл бұрын
അളിയൻസ് യൂട്യൂബ് ന്ന് മാത്രം കാണുന്ന ആരൊക്കെ ഉണ്ട് 😌😌😌😌
@jameelatc7712
@jameelatc7712 Жыл бұрын
തങ്കം മാഡം മുടി അലങ്കാരം. പക്ഷെ അതു കെട്ടിവെയ്ക്ക് അടുക്കളയിൽ കയറുമ്പോൾ എങ്കിലു.
@user-wx4pf7wz2r
@user-wx4pf7wz2r
റൊണാൾഡ് വന്നതിനുശേഷം അളിയൻസ് വേറെ ലെവലാണ് റൊണാൾഡിൻ്റ ഫാൻസ് ഉണ്ടോ😂😂😂😂😂
@sreejith9687
@sreejith9687 Жыл бұрын
ഈ സീരിയലിലെ രാത്രി സീനുകൾ കാണിക്കുമ്പോൾ വളരെ മനോഹരമായിട്ട് തോന്നാറുണ്ട്.
@sarathyadhav5298
@sarathyadhav5298 Жыл бұрын
റൊണാൾഡ് നെ ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ....😍
@sreekumarsreekumar3692
@sreekumarsreekumar3692 Жыл бұрын
സംഗതി ഒക്കെ സൂപ്പർ പോലീസ് സ്റ്റേഷനിൽ വരുന്നവരോട്എടാ പോടാ വിളി ശരി ആയില്ല അവർ ക്രിമിനൽ അല്ലല്ലോ
@shihabshihab3769
@shihabshihab3769 Жыл бұрын
റൊണാൾഡ് ഒരു സംഭവം തെന്നെ, എവെടെന്നി കിട്ടി ഈ അവതാരത്തെ, സമ്മതിച്ചു, സിനിമയിലേക് ചാൻസ് കാണുന്നുണ്ട്
@MZR459
@MZR459 Жыл бұрын
അയൽവാസി മാത്രമല്ല ഇവന്മാര് അളിയന്മാരും ആണ് അത് പൊളിച്ചു 😁
@sjsj346
@sjsj346 Жыл бұрын
ആ പോലീസ്കാരനായി അഭിനയിക്കുന്ന സന്തോഷ് എന്ന് പേരുള്ള അദ്ധേഹത്തിന്റെ യഥാത്ഥ പേരും സ്ഥലവും ആരെങ്കിലും ഒന്ന് പറയാമോ : ശരിക്കും ഒരു പോലീസുകാരൻ തന്നെയാണോ എന്ന് സംശയിച്ച് പോകും അത്രയ്ക്ക് ഗംഭീരമാണ് അദ്ധേഹത്തിന്റെ പ്രകടനം : :
@nirmaladas4371
@nirmaladas4371 Жыл бұрын
എന്തു നല്ല ആക്ടറാണ് സുരേഷ്
@noufalm902
@noufalm902 Жыл бұрын
ശെരിക്കും ഇവർ അഭിനയിക്കുകയല്ല യഥാർത്ഥത്തിൽ ജീവിക്കുകയാണ്
@__love._.birds__
@__love._.birds__ Жыл бұрын
റിയാസ് ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെ 🤣🤣🤣
@robinsmini4835
@robinsmini4835 Жыл бұрын
റൊണാൽഡ് ചിരിപ്പിച്ച് കൊന്നു ഉറക്കത്തിലെ വേഷം☺️👏👏👏
@shajusalah5926
@shajusalah5926 Жыл бұрын
I am from Tamil nadu but I am always fan for our aliyans family.extordinery
@danishmuhammed7408
@danishmuhammed7408 Жыл бұрын
2 day aytt aliyans rasamilla thonniyavar undo
@meeraarun7424
@meeraarun7424 Жыл бұрын
Bring back nadarajan
@amspoker9476
@amspoker9476 Жыл бұрын
ഒരു തൊണ്ടലിന് ഇത്രയും വേദനയോ? 😁😁
@beenab
@beenab Жыл бұрын
റൊണാൾഡ് മച്ചമ്പിയെ വിടല്ലേ ❤️❤️❤️❤️
@Foxtale24
@Foxtale24 Жыл бұрын
തങ്കവും തക്കുടുവും🤗 😍
@shibikp9008
@shibikp9008 Жыл бұрын
ഇന്നലെ DDT പാർട്ടിയില് 5 പേരായിരുന്നു ഇന്ന് 3 പേർ. ഇനി നാളെ ക്‌ളീറ്റോ മാത്രമാകും 😄
Русалка
01:00
История одного вокалиста
Рет қаралды 5 МЛН