No video

Aliyans - 548 | പരേതൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 399,715

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 190
@sandhyashine2070
@sandhyashine2070 Жыл бұрын
ഇതിലെ അഭിനേതാക്കൾ വളരെ natural ആയി അഭിനയിക്കുന്നു.. മറ്റ് സീരിയൽ നേ പോലെ കുറേ ആഭരണം,make up ഒക്കെ ഇട്ട് അടുക്കളയിൽ ജോലി ചെയ്യുന്ന തങ്കം, ലില്ലി ഒക്കെ അയിരുന്നു എങ്കിൽ വെറും bore ആയേനെ
@kevincabraham
@kevincabraham Жыл бұрын
Yes true
@PrasadPrasad-dt6uh
@PrasadPrasad-dt6uh 4 ай бұрын
👍👍👍
@PrasadPrasad-dt6uh
@PrasadPrasad-dt6uh 4 ай бұрын
Jeeevithanubhavam,,👍👍👍
@binumathew3792
@binumathew3792 Жыл бұрын
മഴ തോർന്ന് കഴിഞാൽ കുട എല്ലാവർക്കും ഒരു ഭാരം ആണ്.. പുതിയ സിനിമ കണ്ടായിരുന്നോ😃
@suneethashaji2246
@suneethashaji2246 Жыл бұрын
ഓരോരുത്തരുടെയും അഭിനയം സൂപ്പർ, ആരും ഓവറല്ല, നല്ല ഒറിജിനാലിറ്റി
@Niah14Natania
@Niah14Natania Жыл бұрын
അളിയന്മാർ 2 പേരും വരുമ്പോൾ അളിയൻസ് super🥰🥰
@kichukichu6781
@kichukichu6781 Жыл бұрын
എന്റെ ഇഷ്ട്ടം കുഞ്ഞുവാവയാണ് തക്കുടു......😚😚😚😚😍😍😍
@Amal-jo6dw
@Amal-jo6dw Жыл бұрын
Soman chettane cleeto kandapo olla making pakka serial level
@sajanskariah3037
@sajanskariah3037 Жыл бұрын
ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയമായ food safety വച്ച് ഒരു എപ്പിസോഡ് ചെയ്യ്..... (ഒരു നിർദ്ദേശം മാത്രം)....
@memoriesneverdie828
@memoriesneverdie828 Жыл бұрын
അശ്ശോ..കുറച്ചേ ഉണ്ടായിരുന്നുള്ളുവെങ്കിലു൦ നല്ല രസമുണ്ടായിരുന്നു..ലില്ലിയുടെ ലാസ്റ്റിലെ ചിരി കാണാ൯ നല്ല ഭ൦ഗി...
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ഇപ്പോഴത്തെ കാലത്ത് ഇതല്ല ഇതിനപ്പുറവും സംഭവിയ്ക്കും 👌🌹
@MrJoy8888
@MrJoy8888 Жыл бұрын
ഈയിടെ ഇങ്ങനെ ഒരു വാർത്തകണ്ടിരുന്നു ....അച്ഛൻ മരിച്ചു എന്നു പറഞ്ഞു മകൻ പോസ്റ്റിട്ട വിവരം .... ഏതായാലും അതിന്റെ ചുവടു പിടിച്ച് ഈ എപി സോഡ് ചെയ്തത് നന്നായി ....എല്ലാവരും നന്നായി അഭിനയിച്ചു .... തങ്കത്തിന് ശരിക്കും പകർച്ച പനിയാണെന്നു തോന്നുന്നു .... 3 എ പി സോഡുകളായി ചുമയും തൊണ്ഠയടപ്പു മൊക്കെ ഫീൽ ചെയ്യുന്നുണ്ട്
@greeshmashinto1321
@greeshmashinto1321 Жыл бұрын
Aaa kochinu Pani pidikkkumm
@anupamasb9628
@anupamasb9628 Жыл бұрын
First parayan വന്നതാ. അപ്പൊ ഇവിടെ first മാത്രേ ഉള്ളു. 🤭
@janeeshk9173
@janeeshk9173 Жыл бұрын
സംഭവം കൊള്ളാം..നൈസ് .. എല്ലാം ഇരിക്കട്ടെന്നെ...എന്തായാലും ഈ സീരിയൽ ഇങ്ങനെ പോകട്ടെ ന്നേ ഇനിയും.. കാണണം
@aamis16
@aamis16 Жыл бұрын
വന്നേ വന്നേ പോലീസ് വന്നേ ❤😍
@this.is.notcret
@this.is.notcret Жыл бұрын
എല്ലാ എപ്പിസോഡും കാണില്ലേ ഇന്നലെ വന്നല്ലോ കനകൻ
@aamis16
@aamis16 Жыл бұрын
@@this.is.notcret ഇന്നലെ കാണാൻ പറ്റില്ല ഇന്നാ കണ്ടത്
@aryann5
@aryann5 Жыл бұрын
Kanakan ❤️
@saleemv677
@saleemv677 Жыл бұрын
എല്ലാ എപ്പിസോഡിലും ക്ലീറ്റോൻ്റെ കരച്ചിൽ ഉണ്ടാകണം ചിരിക്കാൻ
@anuanutj4491
@anuanutj4491 4 ай бұрын
😂😂😂
@sanjnasajid
@sanjnasajid Жыл бұрын
ഇത്രയും നാൾ അളിയൻസ് കാണുമായിരുന്നെങ്കിലും ക്ളീറ്റോയോട് ഒരു സഹതാപം തോന്നിയത് ഇപ്പൊഴാ. വളരെ നല്ല ആക്ടർ ആണ്.
@Suresh-tu3sw
@Suresh-tu3sw Жыл бұрын
പ്രമുഖന് പറ്റുന്ന ഓരോ അമളികൾ 👏👏👏കൊള്ളാം 👏👏👌👌👌👌 😊😊മുത്തേ 😊😊
@vidhyakukku2691
@vidhyakukku2691 Жыл бұрын
Nadarajane pazhaya pole kond varanam. DDT
@selina6564
@selina6564 Жыл бұрын
All team members superrrr especially kunju vava🥰🥰
@manujamanikuttan3586
@manujamanikuttan3586 Жыл бұрын
Kanakan chettan vannoo......sooper......orupadu miss cheythu korach days ilathond
@saikamalsnair
@saikamalsnair Жыл бұрын
Yes yes 💯✅😍👍❤
@anilmp9491
@anilmp9491 Жыл бұрын
@@saikamalsnair j L
@this.is.notcret
@this.is.notcret Жыл бұрын
എന്നും കാണത്തില്ല അല്ലേ
@chandrika_pt
@chandrika_pt Жыл бұрын
എന്റെ ഇഷ്ടം കനകൻ, തങ്കം 🥰🥰🥰🥰🥰
@diljithtjenu3029
@diljithtjenu3029 Жыл бұрын
ലില്ലി, ക്‌ളീറ്റോ, റൊണാൾഡോ
@shahanacp4682
@shahanacp4682 Жыл бұрын
Me too pine thakkuduvum
@suhrakallada3874
@suhrakallada3874 Жыл бұрын
നല്ല എപ്പിസോഡ്.
@georgejoseph9514
@georgejoseph9514 Жыл бұрын
ഇനിയും വരും സോമൻ ചേട്ടൻ - ക്ലീറ്റോന് പനി പിടിച്ച് ചാകും
@venunathanpillai.r6807
@venunathanpillai.r6807 Жыл бұрын
കൊള്ളാം, വളരെ പുതുമയും സംഭവ്യതയും ഉള്ള skit
@prasanthdv4762
@prasanthdv4762 Жыл бұрын
What an amazing natural behaving of the entire actors👍
@vrindapalat4556
@vrindapalat4556 Жыл бұрын
കനകൻ, ക്ലീറ്റോ.. ഇഷ്ടം.
@veenarajraj1692
@veenarajraj1692 Жыл бұрын
Aliyans fans.... അടി ലൈക്‌, 👍👍
@mariyammashibu8110
@mariyammashibu8110 Жыл бұрын
Super
@nithyanandaprabhukn8488
@nithyanandaprabhukn8488 Жыл бұрын
അമ്പിളിയും family യും ഇടക്ക് കാണിക്കണം.
@ajaykumarkgajay9890
@ajaykumarkgajay9890 Жыл бұрын
ഇത് പോലെ ബോറടിപ്പിക്കാത്ത പരിവാടി വേറെ ഇല്ല സൂപ്പർ
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
നല്ല മോൻ 👍👍👍👍👍😁😁😁
@hamifazi7210
@hamifazi7210 Жыл бұрын
ക്ലീറ്റസ് സീരിയൽ സൂപ്പർ♨️
@binugopalakrishnan
@binugopalakrishnan Жыл бұрын
മനോഹരം 👏👏👏👏👏👏👏👏👏👏👏👏👏👍
@lambooji2011
@lambooji2011 Жыл бұрын
Keep going guys🎉👍🇳🇬🇮🇳
@sherinjohn1380
@sherinjohn1380 Жыл бұрын
Super
@shihabshihab3769
@shihabshihab3769 Жыл бұрын
മഴ തോർന്നാൽ കുട എല്ലാർക്കും ഒരു ബാധ്യയതാ, സിനിമ വല്ലതും കണ്ടോ 😄😄 സൗദി വെള്ളക്ക
@Plakkadubinu
@Plakkadubinu Жыл бұрын
ചായക്കടയിൽ"രാഷ്ട്രീയം പറയരുത്" എന്നെഴുതി വച്ചിട്ട്, രാഷ്ട്രീയം അല്ലാതെ മറ്റൊന്നും പറയുന്നതുമില്ല....
@geethashridharan7749
@geethashridharan7749 Жыл бұрын
wonderful actors..exclusive cleto..n thangam...lily n kanakan .also👌👌👌🙂
@shiyasrahim8078
@shiyasrahim8078 Жыл бұрын
Aliyanz ishttam😇
@rajendranvayala4201
@rajendranvayala4201 Жыл бұрын
തികച്ചും മണ്ണിൻറ മണമുള്ള,കഥയും കഥാപാത്രങ്ങളും..
@AmalrajRaj-zh2iq
@AmalrajRaj-zh2iq Жыл бұрын
Super episode
@bijuthomas5803
@bijuthomas5803 Жыл бұрын
Superb serial, acting is superb, Good team
@meenusurya4489
@meenusurya4489 Жыл бұрын
Ellarum 👌👌👌♥️♥️♥️♥️
@rageshthiruvangad7478
@rageshthiruvangad7478 Жыл бұрын
വളരേ നന്നായിട്ടുണ്ട്
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Жыл бұрын
Great👍 👌🏻👌🏻🤝🤝🤝💚💚
@supriyamuralikrishnan1853
@supriyamuralikrishnan1853 Жыл бұрын
👏👏
@josephchacko5485
@josephchacko5485 4 ай бұрын
ഒരു ലില്ലി, ഒരു ക്ലീറ്റോ ചേട്ടൻ, ഒരു ഇച്ചാച്ചൻ. നല്ല കോമ്പിനേഷൻ '
@kskvlogs332
@kskvlogs332 Жыл бұрын
അടിപൊളി 🌹🌹🌹💝💝💝
@chandranmancheyil254
@chandranmancheyil254 Жыл бұрын
നന്നായിട്ടുണ്ട് സസ്പെൻസ്
@Mahima608
@Mahima608 Жыл бұрын
നടരാജനെ തിരിച്ച് വിളിക്കൂ... പാവമാണ് 😉
@sudheeshvarael7010
@sudheeshvarael7010 Жыл бұрын
അടിപൊളി
@BineeshPTBineeshPT
@BineeshPTBineeshPT Жыл бұрын
👍
@tonyabrahamsajan
@tonyabrahamsajan Жыл бұрын
poli poli🔥🔥
@rafeekmmanakkad8973
@rafeekmmanakkad8973 Жыл бұрын
ക്ളീറ്റൊയുടെ മീശ കണ്ടപ്പോൾ പഴയ സിനിമ ഓർമ്മവരുന്നു
@anitadavid1030
@anitadavid1030 Жыл бұрын
🥰🥰🥰🥰
@murugesansreekumaran1472
@murugesansreekumaran1472 Жыл бұрын
Super 🌹
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍🥰🥰
@jestinarose1112
@jestinarose1112 Жыл бұрын
Today's script is not good
@pathupathu7501
@pathupathu7501 Жыл бұрын
പാവം നമ്മുടെ നടരാജൻ ഉണ്ടെങ്കിലേ ഒരു സുഖള്ളൂ കാണാൻ 👍
@rahinasuneer5654
@rahinasuneer5654 Жыл бұрын
Super ❤❤❤
@AnjuAnju-qj9wr
@AnjuAnju-qj9wr Жыл бұрын
😍🥰🥰
@somlata9349
@somlata9349 Жыл бұрын
കൊച്ച് ചെറുതായല്ലോ
@rahimasainudeen5933
@rahimasainudeen5933 Жыл бұрын
Vere kocha
@yamunasisupalan2596
@yamunasisupalan2596 Жыл бұрын
Cleettoyude oru karyam.pavam oru parasettamol veruthe poyi
@riyasck4395
@riyasck4395 Жыл бұрын
Adipoli
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
ക്‌ളീറ്റോയുടെ കരച്ചിൽ ഓർത്താൽ chiri വരും ഇപ്പോൾ പേടിപ്പനിയും 🤣🫣
@mjsmehfil3773
@mjsmehfil3773 Жыл бұрын
Very good content.. Beautiful script and My method actors performed very well.. Congratulations to all.. A request to Rajeshji please include Rameshji ( pappa) also in near future.. God bless you all.. With regards and prayers Sunny Sebastian Ghazal Singer Kochi Kerala.
@0x-X-x0
@0x-X-x0 Жыл бұрын
Ramesh ji is very busy in big screens
@deekxitha
@deekxitha Жыл бұрын
Ramesh ji aaranu
@prabeeshkrishna3868
@prabeeshkrishna3868 Жыл бұрын
പാവം ക്ളീറ്റോ വെറുതെ ഒരു പാരസെറ്റമോൾ കഴിച്ചു 😁😁😁
@chandrikaunnikrishnan5099
@chandrikaunnikrishnan5099 Жыл бұрын
Cleeto thank am kattil kurachu valuthaakkanam kochu jam aayipokum
@simplymylifemanjuunni4446
@simplymylifemanjuunni4446 Жыл бұрын
😄😄👌🏻
@haneefhaneef8800
@haneefhaneef8800 Жыл бұрын
👌🌺🥰
@aashthoughts2905
@aashthoughts2905 11 ай бұрын
Thankam's expression while saying "nalla onnaantharam mon" 😂😂😂😂
@indian6346
@indian6346 Жыл бұрын
കൊള്ളാം...
@wafazehra6343
@wafazehra6343 Жыл бұрын
Editor ഇന്ന് over ആത്മാർത്ഥ കാണിച്ചിട്ടുണ്ട് 😁😁. സംസാരം മുഴുപ്പിക്കുന്നതിനു മുമ്പ് ✂️🤺✂️ 11:42
@shajahanjafar366
@shajahanjafar366 Жыл бұрын
മഞ്ചുചേച്ചി എന്നാത്തിനാ കൈയിൽ ആ നഖം അങ്ങനെ വളർത്തിയിരിക്കുന്നത് അറു ബോറാണ് ഉള്ള സൗന്ദര്യത്തിന് അതുകൊണ്ട് കോട്ടമല്ലാതെ ഒരു നേട്ടവും കിട്ടില്ല ദയവുചെയ്ത് അതൊഴിവാക്കുക പ്ലീസ് . 🙏🙏🙏🙏🙏 . ഇതിൽ അഭിനയിക്കുന്ന നിങ്ങൾ ഓരോരുത്തരോടും അങ്ങേയറ്റം ഇഷ്ടമുണ്ട് പക്ഷെ ഇത്തരം വിഷയങ്ങൾ കാരണം അതിനു ഒരു കോട്ടം വരുത്തരുത് . 🙏🙏🙏🙏
@thennal4680
@thennal4680 Жыл бұрын
ഞാനും പറയണം ന്ന് വിചാരിച്ച കാര്യം ആണ്. ഈ ക്യാരക്റ്ററിന് ചേരുന്നില്ല
@leslyg8913
@leslyg8913 Жыл бұрын
😍
@aaryesdee
@aaryesdee Жыл бұрын
Good episode. Cleetus mathai kalakki keto
@geethuvijayakumar1059
@geethuvijayakumar1059 Жыл бұрын
Kanakan lilly supr acting....
@henna6975
@henna6975 Жыл бұрын
കൊച്ച് മാറിപ്പോയോ
@rasheedakambadath882
@rasheedakambadath882 Жыл бұрын
👼
@thankamammu1932
@thankamammu1932 Жыл бұрын
Vava uragham ishttayi
@nishasree2172
@nishasree2172 Жыл бұрын
💕💕💕
@vinodravi2640
@vinodravi2640 Жыл бұрын
🥰🥰🥰🙏❤️👌👍
@ibrahimcv381
@ibrahimcv381 Жыл бұрын
Hi
@ummerk8827
@ummerk8827 Жыл бұрын
പരേതൻ.. തിരിച്ചു. വരുന്നു..... 🇮🇳... 🤣
@this.is.notcret
@this.is.notcret Жыл бұрын
ഇന്ന് കണ്ടു സംസാരിച്ചു പിരിഞ്ഞു പോയി പിറ്റേന്ന് മരിച്ചു എന്നറിഞ്ഞു മരിച്ചു കഴിഞ്ഞ് അയാളെ കണ്ടാൽ പേടിക്കുന്നതെന്തിനാ ജീവിച്ചിരിക്കുമ്പോൾ പേടിയില്ല മരിച്ചു കഴിഞ്ഞാൽ പേടി എന്താണ് അങ്ങനെ...... ജീവിച്ചിരിക്കുന്ന മനുഷ്യനെയാണ് പേടിക്കേണ്ടത് മരിച്ചവർ ആരെയും ഒന്നും ചെയ്യില്ല....... പാവങ്ങൾ അന്നന്ന് കിട്ടുന്നത് കൊണ്ട് ജീവിക്കുന്നവരാണ് ഇതു പോലുള്ള കച്ചവടക്കാർ അവിടേയും കടം പറയുന്ന രാഷ്ട്രീയക്കാരൻ.... പാവം നായരേട്ടന്റെ കാശ് കൊടുക്കണേ ക്ളീറ്റോ..... ഇന്നലെ ജോലി കിട്ടിയ തങ്കത്തിന് ഇന്ന് ജോലിയില്ലേ എന്തു വാടെ ഇത്..😲😏😡
@sathyamsivam9434
@sathyamsivam9434 Жыл бұрын
Lilly😍
@s-eprath
@s-eprath Жыл бұрын
Hi ❤
@thennal
@thennal Жыл бұрын
Cleeto pala kaaranalle? Pinengane kanakante koode schoolil poyi 🤔
@anithakumari2836
@anithakumari2836 Жыл бұрын
കാണല്‍ നിര്‍ത്തി യതായിരുന്നു വെറുതെ ഒന്നു കണ്ടു നോക്കിയതാ നന്നായിരിന്നു
@jayaullas1030
@jayaullas1030 Жыл бұрын
പേടിത്തൊണ്ടൻ ക്‌ളീറ്റോ 😄😄😄👍👍
@jincymathew3369
@jincymathew3369 Жыл бұрын
Sound illa
@hareeshmmohanan2428
@hareeshmmohanan2428 Жыл бұрын
ഒരു ഉത്തമയായ ഭാര്യയിൽനിന്നും ഉത്തമനായ ഒരു ഭർത്താവ് ഇങ്ങനെ ആഗ്രഹിക്കുന്നതിൽ യാതോരു തെറ്റുമില്ലന്നേ.......
@pratheeshlp6185
@pratheeshlp6185 Жыл бұрын
Soumyaaa Suuùuuuuper 💗💗💗💗💗💗💗💗💗💗💗💗
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Good Cleeto 👍👍👍👍
@Reymysteri0
@Reymysteri0 Жыл бұрын
ഭദ്രന് ഒരു പുതിയ പടം എടുത്ത് വിജയിപ്പിക്കാൻ കഴിവില്ല ,, മോഹൻലാലിനും പുതിയ പടത്തിൽ ഹിറ്റ് അടിക്കാൻ പറ്റുന്നില്ല .. അപ്പോ പിന്നെ ഇതാണ് ഏറ്റവും ബേസ്ഡ് idea 😁
@aparna3846
@aparna3846 Жыл бұрын
😆😆😆😆😆😆😆😆😆😆😆😆😆😆😆😆ക്‌ളീട്ടൊന്റെ പേടി പനി... കനകന് ക്‌ളീടോനെ ട്രോള്ളാനുള്ള ചാൻസ് ഒത്തു വന്നതാ.. ഇപ്രാവിശ്യം വിട്ടു 😆
@jubimathew3169
@jubimathew3169 Жыл бұрын
Nadarachanae reinstate cheyyanam
@chummaveruthay9535
@chummaveruthay9535 Жыл бұрын
കൊച്ച് നിങ്ങളുടെ കൂടെ തന്നെ കിടന്നുറങ്ങുമോ അവന് കരച്ചിൽ ഒന്നും ഇല്ലേ
@nisarkozhikode4413
@nisarkozhikode4413 Жыл бұрын
Superb 👍👍👍🌹🌹
@ourmedia7546
@ourmedia7546 Жыл бұрын
Ath film dialogue aa ath ?mazha thorna kids bharan aa?
@rosammaantony5322
@rosammaantony5322 Жыл бұрын
Lilly christain alle amplathil piy charadi kettunna kariyum parayinnu 😀
@jubimathew3169
@jubimathew3169 Жыл бұрын
Real alla, acting Christian
@premjithparimanam4197
@premjithparimanam4197 Жыл бұрын
കനകൻ ലില്ലി ഇഷ്ടം🥰🥰🥰🥰
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 196 МЛН
TEENA WEB Series EP=3 #subscribe #malayalam #shortvideos
10:22
💚AAMBAL FILMZ💚
Рет қаралды 2,7 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН