Aliyans - 578 | സസ്‌പെൻഷൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 549,775

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 458
@anugrahamolmp447
@anugrahamolmp447 Жыл бұрын
അടിപൊളി. നല്ലൊരു എപ്പിസോഡ്.... അവരുട പരസ്പര സ്നേഹവും കരുതലും ഒപ്പം ഓർത്തു ചിരിക്കാൻ പറ്റിയ മുഹൂർത്താവും..ബിഗ്‌ സല്യൂട്ട് ടീം അളിയന്സ്
@kiranvirat1857
@kiranvirat1857 Жыл бұрын
Old monkന് 980 രൂപയെ ഉള്ളൂ ഫുളളിന്....തങ്കത്തിന്റെ കൈയ്യിൽ നിന്നും 2000 വാങ്ങിയ ക്ലീറ്റോ ബാക്കി പൈസ മുക്കി🤣🤣
@sreenivasanv5227
@sreenivasanv5227 Жыл бұрын
ഇന്നത്തെ ഹൈ ലൈറ്റ് എല്ലാരും കൂടെ കനക വിളിച്ചത് കലക്കി 😮😇😁👍
@jomonsworld2200
@jomonsworld2200 Жыл бұрын
Correct 👌👌
@bluehorizon8882
@bluehorizon8882 Жыл бұрын
😀😀😀😀👏👏👏👏
@Mastersvlog953
@Mastersvlog953 Жыл бұрын
എപ്പിസോഡിന്റെ അവസാനം കാണുന്നവർക്ക് ഒരു ചിരി സന്തോഷം അതാണ് ഇതിന്റെ ലാഭം 💖💖💖💖👌👌👌👌👌
@sreekumarsreekumar3692
@sreekumarsreekumar3692 Жыл бұрын
ആങ്ങള യോടുള്ള സ്നേഹം തങ്കം പൊളിച്ചു സൂപ്പർ
@ratheesh4602
@ratheesh4602 Жыл бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും ആരും ലൈക്കും കമന്റും ഇടണം എന്നില്ല...😆😆😆
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
ഇവർ സീരിയസ് ആയി നമ്മളെ ചിരിപ്പിച്ചു പൊളി എപ്പിസോഡ്....!! കനകൻ വന്നപ്പോളുള്ള വിളി അടിപൊളി ആയിരുന്നു 😂😂😂😂
@pakkathhamza47
@pakkathhamza47 Жыл бұрын
ഉണ്ട്
@usharaveendran5141
@usharaveendran5141 Жыл бұрын
​@@pakkathhamza4715:03
@MrJen899
@MrJen899 Жыл бұрын
ആ 'കനകാ' ന്നുള്ള വിളി അതിമനോഹരം.... എന്നാലും എന്റെ ക്‌ളീറ്റോ നിങ്ങ എവിടെ പരിപാടി അവതിരിപ്പിച്ചാലും ഇതാണല്ലോ ഗതി 😂😂😂😂
@minipadickakudy2026
@minipadickakudy2026 Жыл бұрын
ആരെങ്കിലും ശ്രദ്ധിച്ചോ, വീട്ടിലോട്ടുപോകാൻ സുരേഷും ആയി സ്കൂട്ടറിൽ കയറിയപ്പോൾ ഇട്ട ഷർട്ട്‌ അല്ല വീട്ടിൽ ചെന്നു കയറിയപ്പോൾ.
@im_a_traveler_85
@im_a_traveler_85 Жыл бұрын
തുടക്കത്തിൽ തന്നെ ആ പരദൂഷണം അത് പൊളിച്ചു ഏതായാലും....
@aizzahabdulrasheed
@aizzahabdulrasheed Жыл бұрын
അത് valya രാസമില്ല
@bharathidevi1811
@bharathidevi1811 3 ай бұрын
,rassambar asambar recippy m​@@aizzahabdulrasheed
@nirvilekshmi4538
@nirvilekshmi4538 Жыл бұрын
അളിയൻസ് കാത്തിരുന്നു മടുത്തു 🥰🥰അളിയൻസ് Fans like 🥰🥰
@jomolmathai1732
@jomolmathai1732 Жыл бұрын
പരദൂഷണം 🤣പറയുമ്പോൾ രണ്ടിന്റെയും മുഖം 🤣
@aamis16
@aamis16 Жыл бұрын
😂😂
@neenaseban4543
@neenaseban4543 Жыл бұрын
സത്യം.. ഇതു സീരിയൽ ആണെന്ന് മറന്നു പോയി 😄😄
@selins4142
@selins4142 Жыл бұрын
😂😂
@Suresh-tu3sw
@Suresh-tu3sw Жыл бұрын
അഭിനയപ്രതിഭകൾ എല്ലാവരും കൂടി തകർത്തു 👌👌👌👌superb 👏👏👏👏
@sainudheenk445
@sainudheenk445 Жыл бұрын
ഇന്ന് എല്ലാവരും അടിപൊളി. അളിയൻസ് ഇങ്ങിനെ മുന്നോട്ട് പോവുക. 👍👍👍
@user-po3qu5ov8m
@user-po3qu5ov8m 10 ай бұрын
🎂🎉❤
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Thangam and Lily chemistry is just marvelous. So natural, we forget that we are watching a tv serial. We feel as if it's happening in front of you. Fantastic. Clito is always super.
@kanthijaganathan1435
@kanthijaganathan1435 Жыл бұрын
True❤
@mprama575
@mprama575 Жыл бұрын
The combination of kanakan & Lilly is very beautiful....really husband and wife 👍
@chitrabai4176
@chitrabai4176 10 ай бұрын
Kettilamma thankamthine ozhivakki kude. Ettane padippikkunna thadaka. Oru vidhyabhyasavum illattha thankam ettaneyum., bhartthavineyum, ammavaneyum, Lillyeyum bharikkunna thalla
@latamenon5872
@latamenon5872 Жыл бұрын
I feel sooo happy and lucky to have met this wonderful ,down to earth ,amazing team! Thanks for making it happen!
@koottukaran3461
@koottukaran3461 Жыл бұрын
ആരേയും കിട്ടിയില്ല സുലുചേച്ചിയെങ്കിൽ സുലുചേച്ചി .തങ്കം .ലില്ലി 😂😂😂
@premrajnarayanan8735
@premrajnarayanan8735 Жыл бұрын
How come Kanaga's shirt colour has changed? He was wearing a blue check shirt, by d time he reached home it was brown. Director pls note.
@latamenon5872
@latamenon5872 Жыл бұрын
Superb as always!!!! Aliyans is such a stress free serial…such a feel gd serial..Thanks to the superb team 👏🏻👏🏻👏🏻
@KingsandQueens23
@KingsandQueens23 Жыл бұрын
Yes, absolutely.
@shylajas5173
@shylajas5173 Жыл бұрын
അമ്മയെവിടെ ഒരുപാട് നാളായല്ലോ കണ്ടിട്ട്.. അടിപൊളി കനാകന്റെ ഒരു അവസ്ഥ 🤣🤣🤣
@najmucholakkal8197
@najmucholakkal8197 Жыл бұрын
ക്‌ളീറ്റോ &kanakan combo 👌👌👌👌
@sanah-zakariya.sz_
@sanah-zakariya.sz_ Жыл бұрын
കനകൻ സുരേഷിന്റെ അടുത്തിന്ന് വേറെ ഷർട്ട്‌ പിന്നെ വീട്ടിൽ എത്തിയപ്പോ വേറെ ഷർട്ട്‌ ഇങ്ങൾ ശ്രദ്ധിച്ചോ
@prakashkuttan1653
@prakashkuttan1653 Жыл бұрын
ആരോട് പറയാൻ
@ramsiyaramsiya1151
@ramsiyaramsiya1151 Жыл бұрын
😂
@bindubindu3333
@bindubindu3333 Жыл бұрын
ശ്രദ്ധിച്ചു ഞാൻ പറയാൻ ഇരിക്കുകയായിരുന്നു 🤣🤣🤣
@smnair3168
@smnair3168 Жыл бұрын
അങ്ങനെ നോക്കിയാൽ കുറ്റങ്ങൾ മാത്രമേ ഉള്ളൂ
@jubimathew3169
@jubimathew3169 Жыл бұрын
@@smnair3168 athae
@memoriesneverdie828
@memoriesneverdie828 Жыл бұрын
Kanakante -shirt continuety poyallo.. തങ്കത്തിന്റെ മരുന്ന് കോമഡി ഒഴിവാക്കായിരുന്നൂ.....
@vun-dc6uy
@vun-dc6uy Жыл бұрын
അല്ലേലും ഇത്തിരി വിവരക്കുറവുണ്ടുന്നെ തങ്കത്തിനു 😂😂😂
@prajihero6532
@prajihero6532 Жыл бұрын
Lilly mol super 🥰🥰🥰🥰🤗🤗🤗🤗💪 a lovely and funny wife as always..love you soumya chechi🥰🥰🥰🥰💕💕💕💕 Lilly Kanakan one of the best couples I 've ever seen 😍😍 their acting is so natural..keep it up dears 💞💞🥰🥰 Cleeto chaettan Lillymol combination is so sweet.. Cleeto and Ammavan cares him(Kanakan) very much.. Pavam Kanakan 🤗😍😍🥰🥰🥰 In the beginning Paradooshanam of Nathoons was amazing 🤩😍🤩😍🥰🥰 In the end Cleeto's chammal expression is priceless 😂😂😂😂😜 Can't watch this programme without a smile. ♥️
@mollyjoseph1758
@mollyjoseph1758 Жыл бұрын
Super episode ...... kannu niranju Poyi .Aliyanmar thakarthy.... kidu.....
@mohamedthaha1538
@mohamedthaha1538 Жыл бұрын
Thankam,👍 ithaanu Sahodhara sneham...Randaayiram enkil randaayiram njaan tharum ennu nenjil kaivacchu parayunna rangam👌👌👌
@TheVijeshvijay
@TheVijeshvijay Жыл бұрын
Shirt color മാറിയത് നല്ല തെറ്റ് ആയിപോയി.. Assistants ഒന്നുകൂടി ശ്രെദ്ധിക്കു..
@aaryesdee
@aaryesdee Жыл бұрын
Good script. Enjoyed the episode
@sanjusanthan9000
@sanjusanthan9000 Жыл бұрын
Today's episode was different and innovative .
@gladwinprin
@gladwinprin Жыл бұрын
കിടു എപ്പിസോഡ്... കനകാ വിളി സൂപ്പർ 😜😜😜
@vilangilathujoykutty4332
@vilangilathujoykutty4332 Жыл бұрын
All are very good natural acting,well done
@thomasvaidhyan5975
@thomasvaidhyan5975 Жыл бұрын
Super episode 👍👍ഈ സ്ക്രീപ്റ് സൂപ്പർ
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Rajeshji You should direct a movie you are great... In near future you will direct I am praying for that.... A good wealthy producer will call you for his movie direction... Mind blowing Script.. Chorus calling KANAKA.. was fantastic.. My precious Method Actors all performed very well NO OVER ACTING JUST LIVING... A fantastic episode... A humble request to Manjuji please be little careful...ARIYANJITTAANO... 😕🙁🙏 God bless you all... With regards and prayers.. Sunny Sebastian Ghazal singer Kochi, Kerala. ❤🙏
@prakashkuttan1653
@prakashkuttan1653 Жыл бұрын
ഈ സംവിധായകൻ സിനിമ സംവിധാനം ചെയ്താൽ നിർമാതാവിന്റെ കാര്യം കട്ടപ്പൊക ഇന്നത്തെ എപ്പിസോഡ് ശ്രദ്ധിച്ചോ kanakan സുരേഷിനോട് സംസാരിച്ചുനിൽക്കുമ്പോൾ ഒരു ഷർട് വീട്ടിൽ വരുമ്പോൾ വേറൊരെണ്ണം
@sooryaadersh7601
@sooryaadersh7601 Жыл бұрын
Waiting aayirunn 🤗☺️
@spm920
@spm920 Жыл бұрын
Made me laugh effortlessly 😂❤
@subashs5730
@subashs5730 Жыл бұрын
Innatha episode super. Korachu dhivasathinu shesham nalla episode
@susmibiju2751
@susmibiju2751 Жыл бұрын
ഈ ചൂടുള്ള കാലാവസ്ഥയിൽ ഞെട്ടിപ്പിടഞ്ഞു എണീറ്റ കനകന് ചൂട് വെള്ളം കൊടുത്ത ലില്ലി 👌👌👌👌
@rajendranvayala4201
@rajendranvayala4201 Жыл бұрын
കനകനെ ഒരുമിച്ച് വിളിച്ചത് തന്നെ എന്ത് രസം.കുടുബം അടിപൊളി മണ്ടൻ ഫാമിലീ
@SureshBabu-hl8bl
@SureshBabu-hl8bl Жыл бұрын
അമ്മേനെ ഒരു ദിവസം കൊണ്ടുവരണം 😭
@mahammadali8604
@mahammadali8604 Жыл бұрын
പര ദുസ ണം, രണ്ട് പേരും, അടിപൊളി
@sajanskariah3037
@sajanskariah3037 Жыл бұрын
Super episode👏👏 Good script..... അളിയൻസ് 🥰❤️
@hudaifakphudaifakp5359
@hudaifakphudaifakp5359 Жыл бұрын
I like that paradhooshanam😂😂😂
@nisanthvr5385
@nisanthvr5385 Жыл бұрын
അടിപൊളി എപ്പീസോഡ്
@ratheeshrpillai252
@ratheeshrpillai252 Жыл бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഉണ്ടോ...
@eldonanto1339
@eldonanto1339 Жыл бұрын
Ys
@lalypaul
@lalypaul Жыл бұрын
Ys😊
@ammaachan5667
@ammaachan5667 Жыл бұрын
Und
@shafnasherin5218
@shafnasherin5218 Жыл бұрын
Yaa
@vassujaani4086
@vassujaani4086 Жыл бұрын
illa😂
@annmariaroy04
@annmariaroy04 Жыл бұрын
Oru adipoli episode 😍
@aneeshprabhakaran141
@aneeshprabhakaran141 Жыл бұрын
പൊളി എപ്പിസോഡ് 👍👍👍👍👍👍😄😄😄😄😄😄👏👏👏👏
@sheelathomas4862
@sheelathomas4862 Жыл бұрын
Superb episode ❤
@rajanipreman8412
@rajanipreman8412 Жыл бұрын
Superb episode. 👌
@annukurian5868
@annukurian5868 Жыл бұрын
Super super episode👌🤗
@rayskoshy
@rayskoshy Жыл бұрын
super episode---
@shailafhathima.5558
@shailafhathima.5558 Жыл бұрын
Yes....ഞമ്മള് ....കാണൽ....ഉണ്ട്..... എല്ലാ... എപ്പിസോഡും....സുപ്പർ ആണ്....... മച്ചാനെ..... അടിപൊളി....
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Super Kanaka enna veli😂😂😂
@baburaj8832
@baburaj8832 Жыл бұрын
Good story after a long time. ..
@panbalagan5554
@panbalagan5554 Жыл бұрын
Excellent serial..!
@neelambaranpanicker5615
@neelambaranpanicker5615 Жыл бұрын
മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. എപ്പിസോഡ് ആസ്വദിച്ചു. എല്ലാവരും നന്നായി അഭിനയിച്ചു. ക്ലീറ്റോയും കനകനും ഒന്നാം സ്ഥാനത്താണ്. സ്ത്രീകൾ ഞങ്ങൾക്ക് സസ്പെൻഷന്റെ ടെൻഷനുകൾ നൽകി. ഗിരി രാജൻ തന്റെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. All the best
@shanimols8140
@shanimols8140 Жыл бұрын
Epi👌👌
@beenajose2035
@beenajose2035 Жыл бұрын
കൊള്ളാം 🙏🙏🙏🙏
@user-hp9wk6ij9h
@user-hp9wk6ij9h Жыл бұрын
19:26 ലില്ലിക്ക് ചിരി വന്നു 😂😂😂😂😂😂😂😝
@asifabdullah7097
@asifabdullah7097 Жыл бұрын
Adipoli episode
@vilangilathujoykutty4332
@vilangilathujoykutty4332 Жыл бұрын
Very interesting
@jishashibu9268
@jishashibu9268 Жыл бұрын
Sprbb episode 🥰
@jipsonkv7347
@jipsonkv7347 Жыл бұрын
Chorus ayii kanakaa....vili... super...👌👌👌
@lambooji2011
@lambooji2011 Жыл бұрын
Well shot guys..keep going👍🇮🇳🇳🇬🎉
@NishiMindBenders
@NishiMindBenders Жыл бұрын
Superb episode
@bindumanoj4339
@bindumanoj4339 Жыл бұрын
Appukuttan Sir 😂😂😂😂!!!!
@SAP823
@SAP823 Жыл бұрын
18.45 oru adirshya kai veedinullil 😂😂
@sathyamsivam9434
@sathyamsivam9434 Жыл бұрын
അടിയും ബഹളവും ഒക്കെ ഉണ്ടെങ്കിലും ക്ലീട്ടോ ഒരു പ്രശ്നം വന്നപ്പോൾ കട്ടക്ക് കൂടെ നിന്നു.അങ്ങനെ ഒരാളെ കിട്ടാൻ പുന്ന്യം ചെയ്യണം.ഇട്ടിട്ട് പോകാൻഎന്തെങ്കിലും ഒരു കാരണം നോക്കി ഇരിക്കുന്നവരാണ് ഇന്ന് കൂടുതലും
@Majuuu..
@Majuuu.. Жыл бұрын
Super Episode....
@gracygokavi1422
@gracygokavi1422 Жыл бұрын
So nice episode❤️❤️❤️❤️
@NewDimension7
@NewDimension7 Жыл бұрын
Good Afternoon Yeay,,,😁😀
@srenivishnu9685
@srenivishnu9685 Жыл бұрын
അടിപൊളി...❤️❤️
@shakirchoolakal5436
@shakirchoolakal5436 Жыл бұрын
Sooooper. Episode.
@kausalyagovind4046
@kausalyagovind4046 Жыл бұрын
Soo good
@shantiiyer1011
@shantiiyer1011 Жыл бұрын
Super episode
@marneer381
@marneer381 Жыл бұрын
Good episode 👍😍
@arshyjunu5570
@arshyjunu5570 Жыл бұрын
Manju ne nokki nikkan thanne enth rasam aanu, really talented ❤
@jafferpoolakkal5373
@jafferpoolakkal5373 Жыл бұрын
ഈ ക്ലാസിക് എപ്പിസോഡ് എന്നൊക്കെ പറയാറില്ലേ,,,,,,,,, അനീഷ് റിയാസ് ,,,,,,,,,,,,,, തകർത്തു കളഞ്ഞു,,,,,,,
@sujathajk6340
@sujathajk6340 Жыл бұрын
Good episode
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
Onnum parayaanilla...superrr
@kulammoha2052
@kulammoha2052 Жыл бұрын
👍👍
@ayyoobperiyandavida1639
@ayyoobperiyandavida1639 Жыл бұрын
സൂപ്പർ താങ്കo ആങ്ങളക് വേണ്ടി 2000രൂപ കൊടുത്ത് ശരിക്കും നടക്കുന്ന സംഭവം ആണ് കഥ എഴുതിയത് അടിപൊളി
@shajijohn5439
@shajijohn5439 Жыл бұрын
Good Epi
@benogh8831
@benogh8831 Жыл бұрын
Super Super
@shabananisar118
@shabananisar118 Жыл бұрын
കനകാ.... അത് പൊളിച്ചു 🤣🤣🤣
@geethashridharan7749
@geethashridharan7749 Жыл бұрын
cleto...🤣🤣love his expression...n rest all ...amazing act...especially thangham n kanakan...great concept team..
@arunacharya5617
@arunacharya5617 Жыл бұрын
സുലുവിനെ കുറിച്ച് പറയുന്നത് മുത്തു കേൾക്കേണ്ട കേട്ടോ 😁😂
@Aneeshmbaa
@Aneeshmbaa Жыл бұрын
7.47 wonderful acting
@jithjith1369
@jithjith1369 Жыл бұрын
Rajesh sir.... Njan Assistant director aayittu varette continuity ok njan nokkikolam...
@saralasomasundar9941
@saralasomasundar9941 Жыл бұрын
സൂപ്പർ
@sathyabhama397
@sathyabhama397 Жыл бұрын
Adipoli 👌
@kskvlogs332
@kskvlogs332 Жыл бұрын
സൂപ്പർ 🌹🌹🌹💝💝💝
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍
@varununnikrishnan45455
@varununnikrishnan45455 Жыл бұрын
അളിയൻ ഫാൻസ് like അടി ❤️
@littilevloger1281
@littilevloger1281 Жыл бұрын
Super 💕💞💞💞
@ReenasTastyKitchen
@ReenasTastyKitchen Жыл бұрын
Aliyanmar thakarthu spr
@radhikamenon6573
@radhikamenon6573 Жыл бұрын
Super super super comedy!! 🎉😂
@abbasullattil1162
@abbasullattil1162 Жыл бұрын
Super
@indian6346
@indian6346 Жыл бұрын
സൂപ്പർ.
@joymathew1581
@joymathew1581 Жыл бұрын
Super episode,entha abhinayam.Sammathichu
@lakshmirathinaswamy3751
@lakshmirathinaswamy3751 Жыл бұрын
Police kanaga pallikoodam okke poottaan pokunna academic year endil eeyhu svhooliaanu vacancy? Enikkum otu post vasngichu tharumo..
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 24 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 52 | Metro
21:42
Amrita TV Archives
Рет қаралды 960 М.
Aliyans - 583 | കുല | Comedy Serial (Sitcom) | Kaumudy
18:22
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 2,3 МЛН
AAAAH
0:10
F L U S C O M A N I A
Рет қаралды 14 МЛН
Мне приснился очень страшный сон
0:38