Aliyans - 582 | നൻപകൽ നേരത്ത് മയക്കം | Comedy Serial (Sitcom) | Kaumudy

  Рет қаралды 448,933

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 253
@manuvarghese6325
@manuvarghese6325 Жыл бұрын
ഇതുവരെ ഉള്ള എല്ലാ എപ്പിസോഡും മൊബൈലിൽ മാത്രം കണ്ടവരുണ്ടോ ? എന്ന് ചോദിക്കുന്ന ചേട്ടൻ വന്നോ 😂😂😂
@akhikarayil933
@akhikarayil933 Жыл бұрын
Haha
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Yes😂😂😂
@angrybird5964
@angrybird5964 Жыл бұрын
😂
@leoff4613
@leoff4613 Жыл бұрын
Yes
@this.is.notcret
@this.is.notcret Жыл бұрын
ലില്ലിയുടെ സ്വപ്നം പൊളിച്ചു 👍😃 തങ്കമില്ലാത്ത എപ്പിസോഡ്
@gamingwithmuyal
@gamingwithmuyal Жыл бұрын
spolier idalle
@Annbabu
@Annbabu Жыл бұрын
മഞ്ജു ശരിക്കും ഒരു അസാധ്യ പെർഫോമർ ആണ് കേട്ടോ..അവർ ഇല്ലാത്ത ഒരു എപ്പിസോഡ് ആണ് അവരുടെ പവർ മനസ്സിലാകുന്നത്..ഒരു മനുഷ്യൻ്റെ ഏത് ഭാവങ്ങൾക്കും വികാരങ്ങൾക്കും ധൈര്യമായി കാമറ ക്ലോസപ്പ് പിടിക്കാവുന്ന ഒരു മുഖം ആണത്.അഭിനയം അങ്ങേയറ്റം നാറ്റുറൽ ആണ്.അതിൻ്റെ എല്ലാ സൂത്രങ്ങളും അറിയാം.പക്ഷേ ചില സമയങ്ങളിൽ അഭിനയം നാറ്റുറൽ ആക്കാൻ ബോധപൂർവ്വം കുറെ സൂത്രങ്ങൾ വാരിവിതറുന്നത് അരോചകം ആകാറുണ്ട് എന്നത് ചെറിയ പോരായ്മ ആണ്..still, മഞ്ജു ആണ് ഈ കഥയുടെ എരിവും പുളിയും മധുരവും..ബാക്കിയുള്ള കഥകൾ കാലം പറയട്ടെ.
@hananahhashim296
@hananahhashim296 Жыл бұрын
Chzsseww
@ajy4725
@ajy4725 Жыл бұрын
ലില്ലിയുടെ ചിരി എന്താ ഭംഗി ..
@itsme1938
@itsme1938 Жыл бұрын
റാെണാൾഡ് പൊട്ടിച്ച പൈപ്പ് ശരിയാക്കാൻ വലിയ ശാല അമ്പുജനെ വിളിക്കു😂 ( രാജേഷ് തലച്ചിറ സീരിയൽ യൂണിവേഴ്സ്)
@2012abhijith
@2012abhijith Жыл бұрын
സ്വപ്നം ആയിരുന്നോ.. റൊണാൾഡിന്റെ ധൈര്യം സംശയിച്ചു 🤣
@ajayanajayan6437
@ajayanajayan6437 Жыл бұрын
ലില്ലിയുടെ ചിരി ❤❤ പൊളിച്ചു
@abupalakkadan9170
@abupalakkadan9170 Жыл бұрын
ഇന്നത്തെ കുതിരപ്പവന്‍ ലില്ലീടെ ചിരിയ്ക്ക് ❤
@remakrish7884
@remakrish7884 Жыл бұрын
കനകൻ and ലില്ലി super ജോഡി. രണ്ടുപേരുടെയും last സീൻ super. നല്ല ഒറിജിനാലിറ്റി
@chinnuchinnoose4185
@chinnuchinnoose4185 Жыл бұрын
Lillyde chiri super 💗
@koottukaran3461
@koottukaran3461 Жыл бұрын
ലില്ലീടെ ചിരി 👍👍👍
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏 നൻപകൽ നേരത്ത് മയക്കത്തിൽ ലില്ലിപ്പെണ്ണ് കണ്ട സ്വപ്നം നന്നായിട്ടുണ്ട് 👏👏 ശെരിയാണ് മലയാള സിനിമ ആവശ്യപ്പെടുന്നുണ്ട് ലില്ലിപ്പെണ്ണിനെ 👏👏യാഥാർഥ്യമാവട്ടെ 😊😊
@hananahhashim296
@hananahhashim296 Жыл бұрын
Vcffhhhsysys😏😏😅😅😏😅😏😏😅😏😅⏫😅⏫😅😚😙😚😅😅⏫😙😏😙😓😊
@rekhano1613
@rekhano1613 Жыл бұрын
Lily mol chiriy kalakki😍👍
@liyasarajohn6359
@liyasarajohn6359 Жыл бұрын
ലില്ലിയുടെ ചിരി സൂപ്പർ
@vineethacchacko1316
@vineethacchacko1316 Жыл бұрын
ലില്ലിയും കനകനും നല്ല ജോഡി ആണ്.... Super.....
@swathyvipin62
@swathyvipin62 Жыл бұрын
ഈ അളിയൻസ്.. സീരിയൽ ആവരുതെ ശരിക്കും ഒരു കുടുംബം ആവണം എന്ന് കുറേ ആഗ്രഹിച്ചിട്ടുണ്ട്.അത്രക്ക് ഇഷ്ടാണ് എല്ലാരേം....ഓരോ എപ്പിസൊഡിലും ഇതിൽ ഉള്ള ഓരോ ആൾക്കാരോടും ഉള്ള ഇഷ്ടം കൂടി വരുകയാണ്...luv uh ❤️😚
@user-ym2vh1tm4s
@user-ym2vh1tm4s Жыл бұрын
അവർക്കെല്ലാവർക്കും റിയൽ ലൈഫിൽ കുടുംബം വേറെ ഉണ്ട്
@swathyvipin62
@swathyvipin62 Жыл бұрын
@@user-ym2vh1tm4s ആണോ അത് ഇക്ക് പുതിയ അറിവാണ് 😂 ഒവ്വ് ഞാൻ പറഞ്ഞത് ന്താ അങ്ങനെ ഒരു ആഗ്രഹം ഉണ്ട് എന്നല്ലേ ....
@shruthipraj495
@shruthipraj495 Жыл бұрын
Aneesh etta vera level
@Anu60563
@Anu60563 Жыл бұрын
തുമ്പോല brothers നെ വിളിക്കു പൈപ്പ് നന്നാക്കാൻ 😂😂😂.
@kanthijaganathan1435
@kanthijaganathan1435 Жыл бұрын
Lilly's gestures at the end ❤❤❤❤❤❤
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Nalla mayakkam. Good topic. Lilly super
@mjsmehfil3773
@mjsmehfil3773 Жыл бұрын
Rajeshji Superb content... Logical.. Famous title.. My precious method actors performed very well infact they were living.. No over actions.. Congratulations to them.. God bless.. With regards prayers.. Sunny Sebastian Ghazal singer Kochi. ❤
@Kalipaanl
@Kalipaanl Жыл бұрын
ലില്ലി ഉമ്മ. ചിരി പൊളി ❤️
@kmsnair5143
@kmsnair5143 Жыл бұрын
ലില്ലിയുടെ അവസാനമുള്ള ആ വളിച്ച ചിരി സൂപ്പർ
@edwinsunny8326
@edwinsunny8326 Жыл бұрын
Lillude lastathe smile.realy awesome
@lekshmisanthosh9
@lekshmisanthosh9 Жыл бұрын
Nammude Soumyakk filmil chance kittattey❤
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
🎈🎈🎈🎈🙏🙏ലില്ലി ഇന്ന് തകർത്ത്... റൊണാൾഡ്... 🔥🔥🔥😜
@sajanskariah3037
@sajanskariah3037 Жыл бұрын
നൻപകൽ നേരത്ത് (ലില്ലി) മയക്കം....കൊള്ളാം👍👌
@sylvesterjohnks7007
@sylvesterjohnks7007 Жыл бұрын
ലില്ലിയുടെ സൗന്ദര്യം ❤
@kunjuus7
@kunjuus7 Жыл бұрын
Favourite sitcom ever watched
@ammuswork8296
@ammuswork8296 Жыл бұрын
Lilly എന്ത് സുന്ദരി ആണ്.❤❤❤
@Zoomin123
@Zoomin123 Жыл бұрын
അപ്സരസല്ലേ.. ഒന്ന് പോയെടി.. She is in full makeup
@mprama575
@mprama575 Жыл бұрын
Lilly and kanakan combination again success 👍 Soumya can do any role...one day she will come to Malayalam cinema also
@sheejaunnikrishnan1298
@sheejaunnikrishnan1298 Жыл бұрын
Rajisha vijayaneppole
@hananahhashim296
@hananahhashim296 Жыл бұрын
​@@sheejaunnikrishnan1298 kk😊😊😊😊😊😊😊😊😊😊
@hananahhashim296
@hananahhashim296 Жыл бұрын
Teey😅😓👍🏿👍🏿😓🥲😙😙😙🥲😙😇😇😇😃😜😇😜😜😇😇😜😇😜😇😜😇😜🤪🤪😜
@shobhamenon2430
@shobhamenon2430 Жыл бұрын
അളിയൻസ് നല്ല അടിപൊളി എപ്പിസോഡ് 😄😄
@user-ym2vh1tm4s
@user-ym2vh1tm4s Жыл бұрын
ക്ലയ്മാക്സും ലില്ലിയുടെ സ്വപ്നവും 🥰🥰🥰
@shiyasrahim8078
@shiyasrahim8078 Жыл бұрын
Aliyanz ishttam🎉
@deepashajan8536
@deepashajan8536 Жыл бұрын
ഇച്ചിരി നേരമേ ഉള്ളെങ്കിലും പ്ലംബർ സൂപ്പർ....
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
അളിയൻസ് യൂട്യൂബ് പ്രേഷകർ ഇങ്ങു പോര് 🥰❤
@fati.fati..99..
@fati.fati..99.. Жыл бұрын
എത്തിയോ.. ശിഖണ്ഡി... 🤣😂
@deepa320
@deepa320 Жыл бұрын
Aha..vannallo 😅. Aarum like cheyyalle
@raviiyer1966
@raviiyer1966 Жыл бұрын
Sowmya really super acting
@sarithasasi6476
@sarithasasi6476 Жыл бұрын
അളിയൻ v/s അളിയൻസ് തുടങ്ങി മൊബൈലിൽ കണ്ടു തുടങ്ങിയത് ആണ് 😘😘
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
സൂപ്പർ എപ്പിസോഡ്
@sreekumarinair9545
@sreekumarinair9545 Жыл бұрын
Aliyansinte episode chilathe bore adikkunnu.😂
@marneer381
@marneer381 Жыл бұрын
Good episode 👍
@AmalrajRaj-zh2iq
@AmalrajRaj-zh2iq Жыл бұрын
Super episode
@ajaykumarkgajay9890
@ajaykumarkgajay9890 Жыл бұрын
ലില്ലി അടിപൊളി
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട എല്ലാ മുത്തു മണികളും ഹാജർ കരോ 😌😌😌*
@heerachottu8176
@heerachottu8176 Жыл бұрын
ഇവിടെ ഉണ്ടോ .. 😅
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@heerachottu8176 അങ്ങനെ വിട്ടേച്ചു pokam😌pato
@vijayalakshmyc1273
@vijayalakshmyc1273 Жыл бұрын
@TheVijeshvijay
@TheVijeshvijay Жыл бұрын
അമ്പോ വെറൈറ്റി കമന്റ്‌ ആയി വന്നല്ലോ.. എങ്ങനെ സാധിക്കുന്നു... 😂
@arifabisru551
@arifabisru551 Жыл бұрын
😮😮
@MrJoy8888
@MrJoy8888 Жыл бұрын
എന്റെ ഉണ്യേ .... യോഗമില്ല....പായ മടക്കിക്കോ...😂😂😂😂😂
@Psczone2024
@Psczone2024 Жыл бұрын
Innathe episode Onnnum manassilavathavrundo☺🙂😌
@prakashkuttan1653
@prakashkuttan1653 Жыл бұрын
ഒരു തല്ലിപ്പൊളി പരിപാടി
@vasanthynn2901
@vasanthynn2901 Жыл бұрын
Swapnam
@vinayakkanil7806
@vinayakkanil7806 Жыл бұрын
ഉണ്ട്. തീം നല്ലത് ആയിരുന്നു. കഥ പാളി പോയി
@Psczone2024
@Psczone2024 Жыл бұрын
@@vinayakkanil7806 onn vishadeekarikumo onnum manassilayila
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍
@rajendranvayala4201
@rajendranvayala4201 Жыл бұрын
പഞ്ചായത്ത് കാരൃങൾ ഇനിയും നന്നായി പഠിക്കണം.അത് വേണം എപ്പിസോഡ്കൾ ക്ക് വിഷയമാവാൻ
@sherinjohn1380
@sherinjohn1380 Жыл бұрын
🥰super
@vinayakkanil7806
@vinayakkanil7806 Жыл бұрын
എന്തോ ഉദ്ദേശിച്ചു ചെയ്തു വന്നപ്പം എന്തോ പോലെ ആയ എപ്പിസോഡ്. നല്ല തീം ആയിരുന്നു പക്ഷെ കഥ ഒത്തില്ല
@shibikp9008
@shibikp9008 Жыл бұрын
പുതിയതായി വന്നവന്റെ ആ ചിരി അയ്യോ
@kskvlogs332
@kskvlogs332 Жыл бұрын
സൂപ്പർ 🌹🌹🌹💝💝💝
@LaijuKaruvel
@LaijuKaruvel Жыл бұрын
Ethra kandalum veendum veendum kanan thonnum
@preethavikki8361
@preethavikki8361 Жыл бұрын
Super ❤️
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Lilly👌👌
@SunithaSandhya-dp1lon
@SunithaSandhya-dp1lon Жыл бұрын
👌
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അഡ്വാൻസ് റമളാൻ മുബാറക് 😌😌😌😌😌ഗൂയ്‌സ് ❤❤❤😌😌😌😌*
@heerachottu8176
@heerachottu8176 Жыл бұрын
എന്ത് പറ്റി പതിവിൽ നിന്നും വ്യത്യസ്ത ഉള്ള കമറ്റ് 😊
@kunchusshameer7664
@kunchusshameer7664 Жыл бұрын
മാറ്റി പിടിച്ചോ 😄😄😄
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
​@@heerachottu8176 😂😂
@aamees-h1u
@aamees-h1u Жыл бұрын
Thangs
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@kunchusshameer7664 illa😌ponne
@sainudheenk445
@sainudheenk445 Жыл бұрын
പാവം കനകനോട്‌ ഒരു കാര്യവുമില്ലാതെ എന്തിനും., ഏതിനും ഒച്ചയിട്ട് കുറ്റം പറയുന്ന ലില്ലിക്ക് പ്രഷകരുടെ ശാപം തട്ടാതെ നോക്കിക്കോ... ആദ്യം നീ നിന്റെ അഹങ്കാരം നിർത്ത്.
@prakashkuttan1653
@prakashkuttan1653 Жыл бұрын
ആപറഞ്ഞത് ശരിയാണ് ഞാനാണെങ്കിൽ ലില്ലിയുടെ ചെപ കുറ്റി നോക്കി കൊടുക്കും
@Zoomin123
@Zoomin123 Жыл бұрын
ചെപ്പയല്ല കുണ്ടിയിൽ അടിക്കണം 😂
@chandranmancheyil254
@chandranmancheyil254 Жыл бұрын
തങ്കം ഇല്ലാത്ത ഒരു എപ്പിസോഡ്❤😂😢😅
@johnthampi
@johnthampi 5 ай бұрын
nice show
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
Lilly super.
@aiswaryaprasanth2472
@aiswaryaprasanth2472 Жыл бұрын
Lilly👌🏻
@lambooji2011
@lambooji2011 Жыл бұрын
Keep going guys👍🇮🇳🎉🇳🇬
@haihello7471
@haihello7471 Жыл бұрын
അളിയൻസിലെ എപ്പോഴും ഓർത്തു ചിരിക്കുന്ന കോമഡി ആണ് 15 വർഷങ്ങൾക്ക് മുൻപ് ഈ വീട് ഒരു കല്യാണ വീടായിരുന്ന
@prasadsamuel2648
@prasadsamuel2648 Жыл бұрын
നടരാജനെ കുടുതൽ ഉൾപ്പെടുത്തണം
@vimalkumarr6621
@vimalkumarr6621 Жыл бұрын
👌👌👌🌹🌹🌹
@samjuettaman6495
@samjuettaman6495 Жыл бұрын
Lilly super 😍
@shashiKumar-ts9ft
@shashiKumar-ts9ft Жыл бұрын
Kanakan acting is super natural
@haneefhaneef8800
@haneefhaneef8800 Жыл бұрын
👌🌺😃
@anvarsadath9980
@anvarsadath9980 8 ай бұрын
ലില്ലി ❤❤❤❤❤
@kukuwait2444
@kukuwait2444 Жыл бұрын
Soumya 😍
@anitadavid1030
@anitadavid1030 Жыл бұрын
🥰🥰👍
@Tror205
@Tror205 Жыл бұрын
💕
@maneeshafrancis769
@maneeshafrancis769 Жыл бұрын
🥰🥰🥰🥰
@AaAa-ct7hk
@AaAa-ct7hk Жыл бұрын
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Lily is a real talent. Great expression and very versatile. Clito and kanakan rocks
@anilej8649
@anilej8649 Жыл бұрын
👍
@janeeshpk9661
@janeeshpk9661 Жыл бұрын
അളിയൻസ് ആരാധകൻ 🥰
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻❤
@indian6346
@indian6346 Жыл бұрын
കൊള്ളാം.
@sunithakuttyshankaran
@sunithakuttyshankaran Жыл бұрын
Hai
@sivankrishnan5016
@sivankrishnan5016 Жыл бұрын
🤝
@sreejithsreeju9832
@sreejithsreeju9832 Жыл бұрын
ഞാൻ ഇപ്പോൾ കുറെ ആയി കാണുന്നു ഇല്ല ആ കുടുബത്തിൽ വേറെ ഒരു ആളു വന്നേ പിന്നെ ഞാൻ കാണുന്നത് നിറുത്തി. നമ്മുടെ കുടുബത്തിൽ വേറെ ഒരു ആളു അതു ശരി ആവില്ല
@rajeshwardayal9677
@rajeshwardayal9677 Жыл бұрын
അതാണ് ... തലച്ചിറ മാനേജിട് with other artists .... Take care
@meerateena3317
@meerateena3317 Жыл бұрын
😃
@AnjuAnju-qj9wr
@AnjuAnju-qj9wr Жыл бұрын
🥰🥰🥰
@misiriyamichu6298
@misiriyamichu6298 Жыл бұрын
എന്തോന്ന് ഇത് അന്തവും കുന്തവും ഇല്ലാതെ കാട്ടിക്കൂട്ടി എപ്പിസോഡ്
@supriyap5869
@supriyap5869 Жыл бұрын
വായിൽ തോന്നിയത് കോതക്ക്പാട്ട്
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
നല്ല ഒരു സംഭവം ആയിരു ന്നു. പക്ഷെ കാര്യത്തിന്റെ കിടപ്പ് വ്യക്തമാക്കിയ സമ യത്തിന്റെ പ്രശ്നം അതി ന്റെ ഭംഗി ചോർത്തികള ഞ്ഞു.
@ashwinikumar1763
@ashwinikumar1763 Жыл бұрын
Tv yil enthra manik aanu ollath time parayo
@jafferpoolakkal5373
@jafferpoolakkal5373 Жыл бұрын
ലില്ലി യുടെ ലാസ്റ്റ് ചിരി,🤩🤩🤩🤩😘😘😘
@kabeerkanhirakadavath7888
@kabeerkanhirakadavath7888 Жыл бұрын
ലില്ലി ഇന്ന് കുറച്ച് ഓവറായോ??
@gireeshchira5799
@gireeshchira5799 Жыл бұрын
അല്പന് ഐശ്വര്യം കിട്ടിയപോലെയായി കുറച്ചു നാളായിട്ടു ഈ പരിപാടിയുടെ അവസ്ഥ സമയം കിട്ടുകയാണെങ്കിൽ ഇതിന്റെ പഴയകാല എപ്പിസോഡുകൾ ഒന്ന് കാണുന്നത് നന്നായിരിക്കും ആ ഹോർജിനാൾറ്റിയൊന്നും ഇപ്പോഴില്ല. ഓരോ തട്ടിക്കൂട്ടും കൊണ്ട് ഉണ്ടായിരുന്ന നിലവാരം താഴോട്ടാക്കി
@supriyap5869
@supriyap5869 Жыл бұрын
ശരിയാണ് ഒരു കഥയും കഴമ്പും ഇല്ല
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Ningal kanenda
@gireeshchira5799
@gireeshchira5799 Жыл бұрын
@@semimolabdulaziz3655 ഓ പിന്നെന്താ അങ്ങനെ ആയിക്കോട്ടെ. അളിയൻ Vs അളിയൻ മുതൽ കാണുന്നതാണ് ഈ പരിപാടി അതുകൊണ്ട് തോന്നിയ കാര്യം പറഞ്ഞു എന്നതേയുള്ളു നിങ്ങൾ കാണണ്ട എന്നു പറയാൻ മാത്രം വിഷമം തോന്നിയെങ്കിൽ ഈ പരിപാടി ഇങ്ങനെ ആയല്ലോ എന്നത് ഒരു അഭിപ്രായം പറഞ്ഞതാണ് കാര്യമാക്കണ്ട അപിപ്രായം എല്ലാവർക്കും പറയാലോ. ഇത് കാണണ്ട എന്നു തീരുമാനിച്ചവരുമുണ്ട്. ഇനി ഈ പരിപാടി കാണില്ല എന്നു പറഞ്ഞു ചില എപ്പിസോഡുകളിൽ കമന്റു ചെയ്യുന്നവരുമുണ്ട് അത് നിങ്ങൾ ശ്രദ്ധിക്കാത്തതു കൊണ്ടാണ്
@sainudheenk445
@sainudheenk445 Жыл бұрын
ക്ളീറ്റോക്ക് അൻസാറിന്റെ അത്രക്കും രാഷ്ട്രീയമായി സംസാരിക്കാൻ കഴിവില്ല. സംസാരത്തിലും., പ്രവർത്തിയിലും., നടത്തത്തിലുമൊക്കെ രാഷ്ട്രീയ നേതാവായി തോന്നുന്നത് അൻസാറിനെ തന്നെ. ഒന്നു ഫോൺ ചെയ്യാൻ പോലും അറിയാത്ത ക്ളീറ്റോക്ക് കനകം പറയുന്നത് പോലെ തിന്നു മുടിച്ചു വീട്ടിൽ തന്നെ കുത്തിയിരുന്നാൽ പോരേ
@AaAa-ct7hk
@AaAa-ct7hk Жыл бұрын
അയ്യോ സ്വപ്നമായിരുന്നു ഞാൻ കരുതി സത്യമാണെന്ന്😅
@shabeebshabi7281
@shabeebshabi7281 Жыл бұрын
😂
@santhoshob6500
@santhoshob6500 Жыл бұрын
ഫുൾ എപ്പിസോഡ് മാത്രം ഇടുക,
@kannanzz2551
@kannanzz2551 Жыл бұрын
Ronald❤❤❤❤❤❤
@prabeeshkrishna3868
@prabeeshkrishna3868 Жыл бұрын
ക്ലീറ്റൊയ്കി special ചായ 😂
@asifabdullah7097
@asifabdullah7097 Жыл бұрын
Nammude thankam evide poyi
@meenusurya4489
@meenusurya4489 Жыл бұрын
Aliyans❤️🔥
Aliyans - 583 | കുല | Comedy Serial (Sitcom) | Kaumudy
18:22
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 16 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 5 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 39 МЛН
Komady Circus I Shyju Adimali & Soumya - Skit I Mazhavil Manorama
13:50
Mazhavil Manorama
Рет қаралды 2,8 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 4,9 МЛН
Самая крепкая лысина в мире😁
0:30
EpicShortsRussia
Рет қаралды 2,3 МЛН