Aliyans - 604 | ഡാൻസ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 510,601

Kaumudy

Kaumudy

Жыл бұрын

Maruthua Panchajeerakagudam
www.maruthuapharma.com
wa.me/+919645073739
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 305
@jayarajpv5545
@jayarajpv5545 Жыл бұрын
അടുത്ത കാലത്ത് അളിയൻ സിന് കിട്ടിയ വലിയ വരദാനമാണ് റൊണാൾഡോ 😍 Really highly talented 👌👌👍👍 Congrats n All the best 😍🌹😍🌹
@vinayakkanil7806
@vinayakkanil7806 Жыл бұрын
ആറ്റുമീനും ഡാൻസും ഒരു പോലെ കൊണ്ട് പോയി 😂😂😂
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
പോ വിടുന്ന് ..... ലില്ലിയുടെ പഞ്ച് ഡയലോഗ് സൂപ്പർ... ഡാൻസിന്റെ കാര്യത്തിൽ 30 കുട്ടികളെ ഒഴിവാക്കാൻ പറ്റില്ലെന്ന ലില്ലിയുടെ നിലപാടാണ് ശരി.... കനകനും ഒരേ മാനും ....
@subithas1288
@subithas1288 Жыл бұрын
സത്യത്തിൽ ഇപ്പൊ മൊബൈൽ ഇച്ചിരി നേരം കാണാൻ തന്നെ പേടിയാകുന്നു.... ചൂടാകുന്നുണ്ടോ... ചൂടാകുന്നുണ്ടോന്നേ കൂടെ കൂടെ തൊട്ടുനോക്കുന്ന ഞാൻ.... ഇപ്പോൾ മൊബൈൽ എടുക്കുന്നെയില്ല.... പിന്നെ അളിയൻസ് മിസ്സ്‌ ആക്കാൻ തോന്നുന്നില്ല.....
@lilyjoseph9038
@lilyjoseph9038 Жыл бұрын
എനിക്കും ഭയങ്കര പേടിയാകുന്നു. മൂന്ന് വർഷം പഴക്കമുള്ള റെഡ്മി യാണ്. ഭയങ്കരമായി ചൂടാകാറുണ്ട്.
@shibikp9008
@shibikp9008 Жыл бұрын
ഫോൺ എപ്പോഴും samsung തന്നെ best
@subithas1288
@subithas1288 Жыл бұрын
@@lilyjoseph9038 സൂക്ഷിക്കണം കേട്ടോ.... ബാറ്ററി ഒക്കെ ഒന്ന് ചെക് ചെയ്യിപ്പിക്കുന്നത് നന്നായിരിക്കും
@amalkuriakose2388
@amalkuriakose2388 Жыл бұрын
@@lilyjoseph9038 ko
@meeraarun7424
@meeraarun7424 Жыл бұрын
സത്യം അടുക്കളയിൽ പണി ചെയ്യുമ്പോഴാണ് കാണാറുള്ളത്,, previous episodes ഇട്ട് കാണും,,, ഇപ്പൊ കെട്ടിയോൻ വഴക്ക് പറയുന്നു,, സാരമില്ല നമുക്ക് വേണ്ടി അല്ലെ
@sathyamsivam9434
@sathyamsivam9434 Жыл бұрын
ഓരോ എപ്പിസോഡ് സൂപ്പർ സ്ക്രിപ്റ്റ്.എഴുത്തുകാരന് അഭിനന്ദനങ്ങൾ
@mueenudheenmt8767
@mueenudheenmt8767 Жыл бұрын
Aliyans sthiram preshakar undo ivide❤❤🎉🎉
@abidhussain5920
@abidhussain5920 Жыл бұрын
Pinneille Nan minenaa
@salinip8869
@salinip8869 Жыл бұрын
ഇല്ല പിന്നെ.. ഇവിടുണ്ടേ... എവിടെ പോകാൻ
@newkudir6439
@newkudir6439 Жыл бұрын
​@@salinip8869 ഖംഗ ആണ് ശ്ശേ ആണ്
@shamsusha2868
@shamsusha2868 Жыл бұрын
ഇല്ല 😄
@jamsheercheelath4005
@jamsheercheelath4005 Жыл бұрын
Illada
@user-lc1ps5dh5s
@user-lc1ps5dh5s Жыл бұрын
ആദരാഞ്ജലികൾ മാമുക്കോയ സർ 😥🙏🏻
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
പ്രണാമം 🙏🙏🙏🙏🙏
@user-mg9ld4vo7y
@user-mg9ld4vo7y Жыл бұрын
😢
@raigeorge342
@raigeorge342 Жыл бұрын
Innathe episode EXCELLENT 👌👍 Script, direction, abhinayam alla jeevichu kaanichu, enthaa originality ❤😍😍😍😍Ellavarum nannayi.... Expressions okke superb🎉🎉👏👏👏
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ചട്ടി കൊണ്ടുവന്നപ്പോഴേ മനസ്സിലായി എന്തോ പണിയാണെന്ന്. മനസ്സിലാക്കിയവർ ലൈക്ക് അടിക്കൂ 😂😂😂😂😂😂😂😂😂😂
@user-fk9zh7pl6k
@user-fk9zh7pl6k Жыл бұрын
ഡി വൈ എസ്പിയുടെ മകളെ ഡാൻസ് പഠിപ്പിക്കുന്നതൽ എന്ത് പ്രത്യകതയാണ് ഉള്ള 'ത് വല്ല ആന കാര്യമാണോ
@gjayarajan7254
@gjayarajan7254 Жыл бұрын
This is classic. Everybody is not acting they are so naturally living in this sitcom. Actors are making up the sag in the screen play play
@deekxitha
@deekxitha Жыл бұрын
ഇനി നാരങ്ങ വെള്ളം ഉണ്ടക്കുമ്പോ ബീറ്റ്‌റൂട്ട് ഇഞ്ചിയും cherthn നോക്കണം....😌
@the2sister912
@the2sister912 13 күн бұрын
Cherthu nokkiyo 😊
@salinip8869
@salinip8869 Жыл бұрын
തങ്കം..ഇന്നത്തെ നൈറ്റി സൂപ്പർ.. ഇതുപോലത്തെ ഇട്ടാൽ മതി
@mahinki6832
@mahinki6832 Жыл бұрын
🎉
@meeraarun7424
@meeraarun7424 Жыл бұрын
Ronald നന്നായിട്ട് dance ചെയ്യും ഒരു episodeil ഉൾപ്പെടുത്തണം തക്കുടു മ്മ മ്മ വിളി 😘😍😍 തക്കുടുന് കൂടി dialogue കൊടുക്ക് 😘😘😘😍
@beehive2446
@beehive2446 Жыл бұрын
Ronald aane ipo sliyansinde maas…super acting Ronald keep it up.. good job 👏
@janeeshpk9661
@janeeshpk9661 Жыл бұрын
അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰
@bindus6403
@bindus6403 Жыл бұрын
അടിപൊളി
@sreejith9687
@sreejith9687 Жыл бұрын
മഴ, കട്ടൻ ചായ, പരിപ്പുവട.. ❤️❤️❤️
@Ismail-ey5bt
@Ismail-ey5bt Жыл бұрын
🌕
@joymon8471
@joymon8471 Жыл бұрын
ജോൺസൻ മാഷിന്റെ പാട്ടു... ആഹാ അന്തസ് 😍
@jyotsnavalamary4435
@jyotsnavalamary4435 Жыл бұрын
The only serial which I never miss. Biggggg fan of Aliyans from Mumbai. Big kudood to all the team.. Specially Ronald my darling❤ u deserve a big👍👍👍👍👍👍👍👍👍👍👍👍👍👍
@sivadasramankutty1178
@sivadasramankutty1178 Жыл бұрын
സൂപ്പറായിട്ടുണ്ട് യഥാർത്ഥമായി നടക്കുന്ന പോലുണ്ട് ഒരു കുടുംബത്തിൽ സൂപ്പർ സൂപ്പർ
@nazarph1561
@nazarph1561 Жыл бұрын
അളിയൻസ് ഫോണിൽ മാത്രം കാണുന്നവരുണ്ടോ 🥰
@sahulravuthar4069
@sahulravuthar4069 Жыл бұрын
நான் தமிழ் நாடு
@seemabinoy37
@seemabinoy37 Жыл бұрын
Yes
@vishnuraj9513
@vishnuraj9513 Жыл бұрын
റൊണാൾഡോ അവസാനതെ ഡയലോക് പൊളിച്ചു ❤
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏റൊണാൾഡ് മച്ചമ്പിയും ലില്ലിപ്പെണ്ണും കിടിലൻ പെർഫോമൻസ് 👏👏👏❤❤❤❤❤
@rakhisreekumar6831
@rakhisreekumar6831 Жыл бұрын
Ellarum Natural acting ❤ Ronald istam❤
@nijijohn541
@nijijohn541 Жыл бұрын
റൊണാൾഡ് മീൻ medikan ഉള്ള വെപ്രാളം ഒക്കെ എന്ത് natural aayannu അഭിനയിക്കുന്നത്...
@_sumayyasulfikar_2135
@_sumayyasulfikar_2135 Жыл бұрын
Sathyam
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌റൊണാൾഡിന്റെ സങ്കടം നല്ലത് ചെയ്ത് തീർത്തല്ലോ പാവം തോന്നി.നമ്മുടെ സർക്കാരിന്റെ ചില വകുപ്പുകളിൽ മേലുദ്യോഗസ്ഥരുടെ നിർദേശം നിരാകരിക്കാൻ പ്രയാസമാണ്. ഇവിടെ കനകനും ലില്ലിയും ധർ മസങ്കടത്തിൽ നിന്നും രക്ഷപെട്ടു 👌🌹🌹🙏🏻
@logos8757
@logos8757 Жыл бұрын
ക്‌ളീറ്റോക്ക് ഇപ്പോൾ റോൾ കുറഞ്ഞു വരുന്നുണ്ടല്ലോ...
@girimaya9254
@girimaya9254 Жыл бұрын
👍കൊള്ളാം വെറുപ്പിക്കൽ ഇല്ല ഇതു പോലെ മുന്നോട്ടു പോകുക
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Ronald😂😂😂 Lilly super 🎉🎉🎉 Kanakan good
@kenichiwatanabe5094
@kenichiwatanabe5094 Жыл бұрын
പൗലോസ് എന്ത് ആവിഷപ്പെട്ടാലും നി ചെയേണ്ടി വരും എന്ന് തങ്കം🤭🤭🤭 😂😂😂
@user-bu2bk7cw6p
@user-bu2bk7cw6p 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള web സീരിയലാണ് ഇത് 🎉
@anishaparackelanishaparack9597
@anishaparackelanishaparack9597 Жыл бұрын
റൊണാൾഡ് പൊളിച്ചു🥰🥰
@user-mg9ld4vo7y
@user-mg9ld4vo7y Жыл бұрын
👍
@Agasthya671
@Agasthya671 Жыл бұрын
16:44 ഒറിജിനാലിറ്റിക്ക് ആണെങ്കിലും ചുമ്മാ ഇരുന്ന കൊച്ചിനെ ചീത്ത വിളിച്ചത് മോശമായിപ്പോയി😠. പാവം മുഖം മാറി അവന്റെ🙁
@bennyjohn2188
@bennyjohn2188 Жыл бұрын
Super episode Congrtzz writer Ajin bro🔥🔥 and full cast & crew✌🏾️✌🏾️super
@veenanithin5939
@veenanithin5939 Жыл бұрын
Excellent acting...infact it didn't look like they were acting ,they were living it...such natural talent😊
@safansha5480
@safansha5480 Жыл бұрын
same feel
@sajeenasajeena544
@sajeenasajeena544 Жыл бұрын
Aliyans orikalum nirthalle ith kaanumbol oru manasinu oru sukhamaanu👍🙏
@christeena3343
@christeena3343 Жыл бұрын
റൊണാൾഡോ ഫാൻസ്‌ ആരൊക്കെ 😀
@smnair3168
@smnair3168 Жыл бұрын
Ronaldo ഉള്ളത് കൊണ്ട് episode എല്ലാം ok
@user-mg9ld4vo7y
@user-mg9ld4vo7y Жыл бұрын
🖐
@tinijashajan1314
@tinijashajan1314 Жыл бұрын
ഞാൻ
@abhilashkottarakkara5161
@abhilashkottarakkara5161 Жыл бұрын
​@@tinijashajan1314 😅😅😅😅
@abhilashkottarakkara5161
@abhilashkottarakkara5161 Жыл бұрын
​@@user-mg9ld4vo7y 😂😂😂😂
@mprama575
@mprama575 Жыл бұрын
Well acted all of u.... especially Lilly....I think 1st time she has given support to kanakan. I really like this.... Missing muth
@salimvs3768
@salimvs3768 Жыл бұрын
നല്ല ഒരു എപ്പിസോഡ് ❤😅😂😊
@sns_fanoninstagram9630
@sns_fanoninstagram9630 Жыл бұрын
അമ്മ കൂടി കൊണ്ട് വരൂ ❤
@bineeshnsbineesh6520
@bineeshnsbineesh6520 Жыл бұрын
Manju chchi Abinayam super ❤️
@rajivevalapad1829
@rajivevalapad1829 Жыл бұрын
Ya manjummaàa❤
@geethashridharan7749
@geethashridharan7749 Жыл бұрын
pawam Ronald...he is a thriller these days...in between hindi was wonderful...😂
@PrasadTerrottile-nn5xh
@PrasadTerrottile-nn5xh Жыл бұрын
പരസ്യം കാണാൻ പറ്റാത്തതുകൊണ്ടാണ് ഇത് മൊബൈലിൽ കണ്ടത് ഇതിന്റെ ഇടയിൽ കൂടി പരസ്യം
@resmanavi4261
@resmanavi4261 Жыл бұрын
pankajeerakam skip adich kanunnavar undo?
@jollythomas8904
@jollythomas8904 Жыл бұрын
Last,paranjathu,polichu,😂😂
@user-mg9ld4vo7y
@user-mg9ld4vo7y Жыл бұрын
😅
@saralasomasundar9941
@saralasomasundar9941 Жыл бұрын
അളിയൻസ് സൂപ്പർ❤
@ajithninan5590
@ajithninan5590 Жыл бұрын
Good Episode 👍🙏. All acted very well.God Bless you all.
@jalajas1376
@jalajas1376 Жыл бұрын
സൂപ്പർ episode ആയിരുന്നു 🎉❤
@user-mg9ld4vo7y
@user-mg9ld4vo7y Жыл бұрын
യെസ്
@noufalalingal
@noufalalingal Жыл бұрын
നിങ്ങൾ ജീവിക്കുകയാണോ ? ശരി.അമ്മക്കെന്തു പറ്റി കാണാൻ കൊതിയാവുന്നു😢 അമ്മേനെ ❤❤
@shijinshiji3643
@shijinshiji3643 Жыл бұрын
റൊണാൾഡിന്റെ അവസാന ഡൈലോഗ് സൂപ്പർ ( തലകറിവച്ച് ക്ളീറ്റോ മച്ചമ്പിക്ക് കൊടുക്കണം മറ്റുള്ളവരുടെ തല തിന്നാൻ പുള്ളിക്ക് ഭയങ്കര ഇഷ്ടമാണ് )
@binualmoosa5066
@binualmoosa5066 Жыл бұрын
അത് കൈനു ഇട്ടതാണന് തോനുന്നു
@jainelsajoy2340
@jainelsajoy2340 Жыл бұрын
Daily ethu kanan pattatha avastha ayi...love from qatar..
@GI-el7dk
@GI-el7dk Жыл бұрын
Nice to see takkadu walking
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഭൂമിക്ക് താഴെയുള്ള എല്ലാ വിഷയങളും അളിയൻസിൽ ഉണ്ടാവും അന്യഗ്രഹജീവികൾ അതെക്കുറിച്ച് ഒരുഎപിസോഡായാലോ.കഥതയാർ
@lekshmisanthosh9
@lekshmisanthosh9 Жыл бұрын
Kanakanteyum Lillideyum Nallumol ent rasama kanan.Aa molde mudi super alle.Bhaviyile Monisha ...
@daviskt3827
@daviskt3827 Жыл бұрын
Super episode. Lilly and കനകൻ comb super
@raseenaiqbal1051
@raseenaiqbal1051 Жыл бұрын
ഈ മരുത്വാ പഞ്ചജീരകം കഴിച്ചായിരിക്കുവോ ആലിസ് ഇപ്പോൾ കൂടുതൽ സുന്ദരി ആയിരിക്കുന്നത്??
@smnair3168
@smnair3168 Жыл бұрын
ആരാ ആലീസ്
@jibig09
@jibig09 Жыл бұрын
Ithu ethu Alice?? Oh Aaa kurengo?? Orumaathiri tholinje oru pennu.. Verupeerinte aashAthiyaanu. Adoor chennu anweshichaal ariyaam.
@raseenaiqbal1051
@raseenaiqbal1051 Жыл бұрын
@@jibig09 Ssssooo അങ്ങനെയൊക്കെയാണോ??
@jayaullas1030
@jayaullas1030 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പറോസൂപ്പർ 👌👌👌
@shabanasabu
@shabanasabu Жыл бұрын
Adipoliiii 👍 sooper episode ❤️❤️❤️❤️
@lambooji2011
@lambooji2011 Жыл бұрын
Hey candid guys..u keep rocking🎉🇮🇳🇳🇬👍
@rekhano1613
@rekhano1613 Жыл бұрын
Meenum meenkurryum Nalae Kanikanae.😍
@sujatharugminiamma6771
@sujatharugminiamma6771 Жыл бұрын
എല്ലാവരും , പ്രത്യേകിച്ചും റൊണാഡോയും കൂടിയായപ്പോ Super....
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
Thankathinu kavyamaadhavante oru chaaya thonnunnund njan palappozhum parayanam annu karuthum... Kazhinja eppisodil cleeto chetanum athu paranjuuu...
@paulsonjohn9337
@paulsonjohn9337 Жыл бұрын
വാളം പുളീ ഇട്ടല്ല മീൻ കറി വെക്കേണ്ടത് നല്ല കൊടംപുളി ഇട്ടു വെക്കണം ❤️‍🔥
@microbe3427
@microbe3427 Жыл бұрын
Chila placil okay valanpuli itte meen curry vekkarunde
@cloudsnvalleys398
@cloudsnvalleys398 Жыл бұрын
തമിഴ്നാട്ടിൽ ഒക്കെ വാളൻ പുളി ആണ്
@nijijohn541
@nijijohn541 Жыл бұрын
Tvm വാളൻ പുളി ആണ് മീൻ കറിയിൽ ഇടുന്നത്... കുടം പുളി upayogikilla..
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
​@@nijijohn541tvm ഒരു കണക്കിൽ തമിഴ് നാടിന്റെ ടേസ്റ്റ് അല്ലേ
@jibig09
@jibig09 Жыл бұрын
30 pillaarumkoode DYSP'yude veetilottu pokatte.. 😂 Camerayum koode chaadatte!! 😂😂
@vv_vlogs695
@vv_vlogs695 10 ай бұрын
അനീഷ് അഭിനയം കൊള്ളില്ല പഴയ കനകൻ ആയിരുന്നു നല്ലത്
@gopinathanct5458
@gopinathanct5458 Жыл бұрын
Aliyansinnusthirum prekshanany njanCleansing🎉
@lillysebastian915
@lillysebastian915 Жыл бұрын
Last scene super,
@kirana1519
@kirana1519 Жыл бұрын
I really enjoyed
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Kanakanoru promotion koduth head constable aakku or SI
@jollysports5654
@jollysports5654 Жыл бұрын
Expanded ending
@prameelasasikumar8623
@prameelasasikumar8623 Жыл бұрын
Ronald achacha.........😂😂😂😂😂
@jcadoor204
@jcadoor204 Жыл бұрын
തങ്കം എന്ത് കഴിക്കാനോ കുടിക്കാനോ ഉണ്ടാക്കിയാലും തൊട്ടുനക്കൽ .
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
വീട്ടിലെ അമ്മമാർ അങ്ങിനെയാണ്.
@jcadoor204
@jcadoor204 Жыл бұрын
@@sajeevjoseph5773 ഇത് അങ്ങിനെയാണോ ചൊറിയുക, മുടി കെട്ടുക ....
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
@@jcadoor204 വലിയ സ്റ്റൈൽ കാണിക്കുന്നവരല്ല, ഒരു സാധാരണ വീട്ടിൽ ഇതൊക്കെ സ്വാഭാവികം. എന്നാലും അവർ വൃത്തി ഇല്ലാത്തവരല്ല.
@smnair3168
@smnair3168 Жыл бұрын
കൈ കഴുകണം ചെകുത്താൻ
@swetha4844
@swetha4844 Жыл бұрын
This is a serial
@sreekanthvadassery8288
@sreekanthvadassery8288 Жыл бұрын
What an acting guys!!!
@aswinsminiature448
@aswinsminiature448 Жыл бұрын
Enik othiri eshtan jnanenum kanum
@tuttusworld2769
@tuttusworld2769 Жыл бұрын
Nalla episode aayirunu
@latharaju6094
@latharaju6094 Жыл бұрын
Athethe dance ന്റെ costumes order തങ്കത്തിനു കൊടുക്കു ന്നേ 😂
@abrahamolickal4045
@abrahamolickal4045 Жыл бұрын
അടിപൊളി എപ്പിസോഡ് 👌👌👌❤️
@alixsunny7189
@alixsunny7189 Жыл бұрын
Super every episode
@this.is.notcret
@this.is.notcret Жыл бұрын
ഇന്ന് ലില്ലിയുടെ ഡയലോഗ് നന്നായിരുന്നു👍👍 പഠിപ്പിക്കുന്ന കുട്ടികളെ വിട്ട് ഒരു കളിയുമില്ല ഒരു ടീച്ചർ ആയാൽ അങ്ങനെ തന്നെ വേണം..... Dysp യല്ല പ്രധാനമന്ത്രി പറഞ്ഞാലും കേൾക്കണ്ട ആവശ്യമില്ല.... പഠിപ്പിക്കുന്ന കുട്ടികളെ മറന്നിട്ട് വേറൊന്നും നേടണ്ട... ഇനി ഡാൻസും വേണ്ട ഒന്നും വേണ്ട ഇങ്ങനെ പറഞ്ഞ് ഒരു ഭർത്താവിന്റെ അധികാരം കാണിക്കുന്ന കാലം കഴിഞ്ഞു കനകൻ ചേട്ടാ...😀😀 നല്ലതായാൽ സ്ത്രീകളും നല്ലതുപോലെ നിൽക്കും മോശമായി പെരുമാറിയാൽ അവർ അടിച്ച് പുറത്ത് കളയും 😀😀
@janeeshk9173
@janeeshk9173 Жыл бұрын
ഇതാണ്...നിങ്ങൾ എത്ര കുറ്റം പറഞ്ഞാലും ഈ സീരിയൽ അത്‌ വേറെ ലെവൽ ആണ് അത്‌ അറിയണമെങ്കിൽ,. തലയ്ക്കു ഓളം വരുന്നവർ കാണണം. ഇല്ലേൽ എല്ലാം അങ്ങനെയാ.? എങ്ങനെയാ?..എനിക്ക് ഓളം ഉണ്ട് ട്ടോ അതാ പറഞ്ഞേ പിന്നെ ചിന്തിച്ചു നോക്കണം...
@prasanthkm5475
@prasanthkm5475 Жыл бұрын
നോക്കി നോക്കി നോക്കി നിന്നു 😄😄
@sherinjohn1380
@sherinjohn1380 Жыл бұрын
Adipoli
@anaswarafranklin3315
@anaswarafranklin3315 Жыл бұрын
Vave bayankara eshtama❤❤❤
@marneer381
@marneer381 Жыл бұрын
Ronald 😂😂super
@soumyamurali9820
@soumyamurali9820 Жыл бұрын
Super
@geethakumari6766
@geethakumari6766 Жыл бұрын
ഈ ഉടുപ്പ് ഇട്ടിട്ട് തങ്കത്തിന് ശ്വാസം മുട്ടുന്നുണ്ടൊ. കാണുന്ന ഞങ്ങൾക്ക് നല്ല ആശ്വാസം ഉണ്ട്
@ammuammudivya845
@ammuammudivya845 Жыл бұрын
ആ നെറ്റി എന്താ കുഴപ്പം
@geethakumari6766
@geethakumari6766 Жыл бұрын
@@ammuammudivya845 ആ നൈറ്റി നല്ലതാണ്. അതുകൊണ്ടാണ് കാണുന്നവർക്ക് ആശ്വാസം. അവർ സ്ഥിരമായി ഉപയോഗിക്കുന്നത് കാണാറില്ലെ
@ammuammudivya845
@ammuammudivya845 Жыл бұрын
@@geethakumari6766 അവർ അത്ര bore ആയി ഒന്നും അല്ലലോ നടക്കുന്നത്
@prasannanpkk8950
@prasannanpkk8950 Жыл бұрын
Super episode
@kskvlogs332
@kskvlogs332 Жыл бұрын
അടിപൊളി 🌹🌹🌹💝💝💝
@ratheeshmazha4754
@ratheeshmazha4754 Жыл бұрын
ലില്ലി അഭിനയം👌🌹🌹
@sreejith9687
@sreejith9687 Жыл бұрын
ചോറും മീൻ കറിയും.. ❤️
@hemaadarsh916
@hemaadarsh916 Жыл бұрын
Adipoli❤
@kumaripappa9009
@kumaripappa9009 Жыл бұрын
അമ്പിളികുട്ടനെ കൊണ്ടുവരൂ
@sns_fanoninstagram9630
@sns_fanoninstagram9630 Жыл бұрын
Amma also venam
@raniazeeb8843
@raniazeeb8843 Жыл бұрын
Soooooper
@liyalibadilu-ir5ye6ui3f
@liyalibadilu-ir5ye6ui3f Жыл бұрын
അളിയൻ സൂപ്പർ
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍
@shifamalappuram4029
@shifamalappuram4029 Жыл бұрын
ലില്ലിയുടെ ചുരിദാറിന്റെ കയ് സൂപ്പർ
@ourmedia7546
@ourmedia7546 Жыл бұрын
Thankam Oro dhivasam vannam vaikanalo
@kurishingalstephen4435
@kurishingalstephen4435 Жыл бұрын
Ellam episode Ronald apt cheiii superb anne vere level machambiiii.... 😊 😊 👍
@rachelthomas455
@rachelthomas455 Жыл бұрын
Thakkudu, muth, chakkara ummmmma
@georgejoseph9514
@georgejoseph9514 Жыл бұрын
വെറുതെ ഇരിക്കുന്ന വർക്ക് വേണ്ടി - ഒരു കുടുംബത്തിലെ അച്ചൻ അമ്മ രണ്ടു മക്കളും കൂടി ചെങ്ങനാശ്ശേരി ബൈപാസ് റോഡിൽ അവരുടെ ടെം ബോ വാനൽ - ബിരിയാണി. ഫൈഡ് റൈസ് . കട് ലറ്റ് . ബീഫ് ഫൈ - എല്ലാം ചൂടോടെ ! ഒരു കുടംബത്തിന്റെ സംരംഭം - 7 ആം ക്ലാസ് മകനും 6 ആം ക്ലാസ് കാരി മകളും അവധി കാലം
@somlata9349
@somlata9349 Жыл бұрын
ചങ്ങനാശ്ശേരി അറിയോ, പോയിട്ടുണ്ടോ
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 81 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 40 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 138 МЛН
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 4 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 9 МЛН
I Almost Crushed The Poor Cockroach😵🥲🥺
0:20
Giggle Jiggle
Рет қаралды 8 МЛН
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 1,9 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 1,6 МЛН