Aliyans - 620 | ഫാൻ ഗേൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 492,795

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 952
@nirmalajacob9688
@nirmalajacob9688 Жыл бұрын
ദയവായി ആ റോസ് മേരിയെ ഒന്നു പറഞ്ഞു വിടാമോ... പ്ലീസ്.. അളിയൻസ് കുട്ടിച്ചോറക്കാൻ കൊണ്ടുവന്നതാണോ 😡
@jalaludheen5508
@jalaludheen5508 Жыл бұрын
😂
@loji731
@loji731 Жыл бұрын
👍👍 Right said kolamakki serial
@saileshkumar6697
@saileshkumar6697 Жыл бұрын
Correct
@hka5833
@hka5833 Жыл бұрын
പ്രിയ സഹോദരാ അവർക്ക് കൊടുത്ത ക്യാരക്ടറെ അവർ ഭംഗിയായി ചെയ്യുന്നു. അതെന്താ നമ്മൾ മനസ്സിലാക്കാത്തത്.
@alfiyashajahan4383
@alfiyashajahan4383 Жыл бұрын
Ozhivaaku skip adichu kalaua ipo
@riyafebin2731
@riyafebin2731 Жыл бұрын
റോസ്മേരി വന്നതോടുകൂടി ഈ സീരിയലിന്റെ ഗുണനിലവാരം വളരെ താഴ്ന്നു... ദയവ് ചെയ്ത് ആ കഥാപാത്രത്തെ ഒഴിവാക്കണം
@rajigopakumar4299
@rajigopakumar4299 Жыл бұрын
പ്രിയ സംവിധായക താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും പറയുന്നു റോസ് മേരിയെ കൊണ്ട് കഥ മുൻപോട്ടു കൊണ്ടുപോകാൻ ആണെങ്കിൽ ഈ സീരിയിൽ നിലവാരം കുറഞ്ഞു പോകുന്നു ദയവായി ഈ കഥാപാത്രത്തെ പറഞ്ഞു വിടുക മനസിന്‌ സന്തോഷം കിട്ടാൻ ആണ് ഈ അളിയൻസ് കാണുന്നത് ദയവായി റോസ്മേരിയെ ഒഴിവാക്കുക 🙏🙏🙏🙏
@ssvlog810
@ssvlog810 Жыл бұрын
അതാണ് നല്ലത്
@ziyurifu3775
@ziyurifu3775 Жыл бұрын
👍
@ssvlog810
@ssvlog810 Жыл бұрын
ഈ സീരിയലിന്റെ നിലവാരം കുറയാൻ തുടങ്ങി
@sherryajith3313
@sherryajith3313 Жыл бұрын
ശെരിയാ
@alphonsajohn1473
@alphonsajohn1473 Жыл бұрын
കുഞ്ഞമ്മച്ചീടെ അത്ര മോശമല്ല ഇങ്ങനേയും ആളുകൾ ഉണ്ട് എന്ന് കാണിക്കണമല്ലോ
@sandhyasandhya9361
@sandhyasandhya9361 Жыл бұрын
Rosemary പോയിട്ടേ ഇനി അളിയൻസ് കാണുന്നുള്ളൂ. ഞാനും ഫാമിലിയും
@sunilpaikkatt2977
@sunilpaikkatt2977 Жыл бұрын
Njanum kanal nirthi
@preethymadhu
@preethymadhu Жыл бұрын
Njanum kaanunnilla .rose mery bore
@RaheemfousiyaRaheemfousi-kf2ib
@RaheemfousiyaRaheemfousi-kf2ib Жыл бұрын
Njaanum 😏
@bindhubaburaj1922
@bindhubaburaj1922 Жыл бұрын
Njanum
@rajigopakumar4299
@rajigopakumar4299 Жыл бұрын
ഞാനും 🙏
@jafarzubair7494
@jafarzubair7494 Жыл бұрын
റോസ് മേരി ഓവർ ആക്ടിങ് ആണ്... സ്കിറ്റ് പോലെ തോന്നുന്നു ഒറിജിനാലിറ്റി നഷ്ടപ്പെടുന്നു
@chachuuu1234
@chachuuu1234 Жыл бұрын
റോസ്മേരി നല്ല ഓവർ ആക്ടിങ് ആണ്. അവർക്കു പറ്റിയ ഇടം കോമഡി സ്റ്റാർസ് പോലെ ഉള്ളിടത്താണ് 😁😁😁
@Amiiii_cutiiii
@Amiiii_cutiiii Жыл бұрын
👎👎👎👎👎👎👎
@shajik.m9410
@shajik.m9410 Жыл бұрын
Yas
@latha468
@latha468 Жыл бұрын
We don't want to see a നെഗറ്റീവ് character
@latha468
@latha468 Жыл бұрын
ഇവളെ mattu.
@rajusadanandanraju609
@rajusadanandanraju609 Жыл бұрын
ഞാൻ 👍
@SANJARI371
@SANJARI371 Жыл бұрын
റോസ് മേരി ഓവറാണ്. വെറുപ്പിക്കരുത്
@sonydavisvlogs
@sonydavisvlogs Жыл бұрын
റോസ മേരി ഈ സീരിയലിൽ വേണ്ടാ😊
@kelothshameer1028
@kelothshameer1028 Жыл бұрын
ഈ ചാനൽ ഇവളെ മാറ്റിയില്ലങ്കിൽ ആരും കാണില്ല വളരെ ബോർ പറയടിരിക്കാൻ പറ്റില്ല
@ajitha3931
@ajitha3931 Жыл бұрын
റോസ്മേരി യും നിങ്ങളും തമ്മിൽ ഉള്ള പ്രശ്നം വെളിയിൽ തീർക്കു. സീരിയൽ വേറെ
@jishashibu9268
@jishashibu9268 Жыл бұрын
Old അളിയൻസ് epiosde miss ആകുന്നു. റോസ്മേരി റൊണാൾഡ് വഴക്ക് ഒന്നുംപഴയ episodeന്റെ ഒന്നും അടുത്ത് പോലും വരില്ല. ക്‌ളീറ്റോ കനകൻ combo തന്നെ കാണാൻ നല്ല രസമാണ്
@santhoshkumarml
@santhoshkumarml Жыл бұрын
അളിയൻസിന്റെ റേറ്റിംഗ് കുറയും അപ്പോ അവർ തിരുത്തും... അത് വരെ പ്രേക്ഷകരുടെ വാക്ക് കേൾക്കില്ല😢
@ginsgins7563
@ginsgins7563 Жыл бұрын
ആ അവ തിയെ മാറ്റികോ അളിയൻസ് പൊളിഞ്ഞു പാളീഷ് ആയി പോകും
@syamnaran9890
@syamnaran9890 Жыл бұрын
Yes
@zhyrxofc9110
@zhyrxofc9110 Жыл бұрын
ഉണ്ട്
@mohamedthaha1538
@mohamedthaha1538 Жыл бұрын
💯 Correct 👍
@aravindkarukachal
@aravindkarukachal Жыл бұрын
സത്യം 👌👌
@abdulkarimshahilaabhilash7512
@abdulkarimshahilaabhilash7512 Жыл бұрын
😡😡😡 കൊള്ളില്ലാ റോസ്മേരി വേണ്ടാ😢😢😢 നല്ലൊരു പരിപാടി കാണല് നിർത്തിച്ചതിന് അണിയറ പ്രവർത്തകർക്ക് നന്ദി 🙏🙏
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
ദയവായി അളിയൻസിൽ വലിഞ്ഞുകേറി വന്ന അലവലാതികളെ ഒഴിവാക്കു..... പ്ലീസ്.... സഹിക്കാൻ പറ്റുന്നില്ല
@alexdaniel8271
@alexdaniel8271 Жыл бұрын
You said it... 😢
@gafoormanayath1997
@gafoormanayath1997 Жыл бұрын
അളിയൻസ് സീരിയൽ എന്തു രസായിരുന്നു...സമയം കണ്ടെത്തി കണ്ടിരുന്നു...നല്ല ഒരു കുടുംബ സീരിയൽ..അതു കൊണ്ടുപോയി കുളമാക്കി...🤔🤔🤔
@Farsana-ub5vv
@Farsana-ub5vv Жыл бұрын
Sathyam ippo kanan thonunne illa
@reghuc
@reghuc Жыл бұрын
Ippol kanarilla Geraldne ozhivakkoo Pazhayathu mathi
@abdulgafoor2087
@abdulgafoor2087 Жыл бұрын
ഒന്നുപോലും ഒഴിവാക്കാതെ കണ്ടിരുന്ന ഞാൻ, ഇപ്പോൾഒഴിവാക്കാൻ തുടങ്ങി
@babums9143
@babums9143 Жыл бұрын
നന്നായി സന്തോഷമായി
@hafsathp7166
@hafsathp7166 Жыл бұрын
സത്യം
@pramodhjohn2880
@pramodhjohn2880 Жыл бұрын
ഞാനും
@jinukallupadijinu9973
@jinukallupadijinu9973 Жыл бұрын
ഞാനും
@smnair3168
@smnair3168 Жыл бұрын
Yes. അ rose mariye എടുത്തു kalayathe കൊള്ളില്ല
@snehalathais3196
@snehalathais3196 Жыл бұрын
ഈ കുടുംബത്തിൽ വരുന്ന ബന്ധുക്കളൊക്കെയും അവിടെ പിന്നെ സ്ഥിര താമസം ആണോ. അമ്മയേം അമ്മാവനേം പുറത്താക്കിയതിന് പകരമായിട്ടാണോ ഇവരൊക്കെ. നിലവാരം പാതാളത്തിൽ
@aswathyanish8184
@aswathyanish8184 Жыл бұрын
റോസ് മേരി പോയിട്ടേ ഇനി അളിയൻസ് കാണു.
@smnair3168
@smnair3168 Жыл бұрын
Yes yes yes
@johnthomas7351
@johnthomas7351 Жыл бұрын
അവരുടെ റോൾ അവർ ഭംഗിയായി കൈകാര്യം ചെയ്യുന്നു. നെഗറ്റീവ് റോൾ ആയതുകൊണ്ട് അങ്ങനെ തോന്നുന്നതാണ്. അത് കഥാപാത്രമായി കണ്ടാൽ മതി
@user-sh5to9ko2o
@user-sh5to9ko2o Жыл бұрын
ഞങ്ങൾ എല്ലാ ദിവസവും കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്. റോസ് മേരി യെ പോലുള്ള ഒരു വേസ്റ്റ് നെ കൊണ്ട് വന്നു e പ്രോഗ്രാം നശിപ്പിച്ചു കളയരുത് pls. നിലവാരം കളയരുത്.
@jayankaithery7164
@jayankaithery7164 Жыл бұрын
Rose mary over acting😂😂😂
@rosely4326
@rosely4326 Жыл бұрын
സന്തോഷമായ കുടുംബം ആയിരുന്നു പണ്ട്. 2 തീറ്റ പണ്ടാരങ്ങൾ വന്നു നരകം ആക്കി... പ്രധിഷേദം... പ്രതിഷേധം..,രാജി വക്കൂ പുറത്തു പോകൂ
@midhunmc606
@midhunmc606 Жыл бұрын
Ronald പോളിയല്ലെ..😒
@febajohn5637
@febajohn5637 Жыл бұрын
Not they are gudd .Don't degrade the bud actors
@rosely4326
@rosely4326 Жыл бұрын
@@febajohn5637 they are good, we are not degrading them. Director അവർക്ക് കൊടുക്കുന്ന റോൾ over acting feel ചെയ്യുന്നു, ഈ നെഗറ്റീവ് comments എല്ലാം അവരുടെ കഥപാത്രത്തെ ആണല്ലോ വിമർശിക്കുന്നത്. അതു ഡയറക്ടർ മനസ്സിലാക്കണം. എന്നാൽ വേറെ നല്ല സീൻസ് ഞാൻ കണ്ടിട്ടുണ്ട്, I like her പെർഫോമൻസ്
@sreedhanyasureshnair3596
@sreedhanyasureshnair3596 Жыл бұрын
ഉപ്പും മുളകും നിർത്തിയത് പോലെ അളിയൻസ് നിർത്തേണ്ടി വരുമോ എന്തോ😢😢
@jafarzubair7494
@jafarzubair7494 Жыл бұрын
തങ്കം സൂപ്പർ റോസ് മേരി ഓവർ 😄
@manafbodabahmanafbodabah4867
@manafbodabahmanafbodabah4867 Жыл бұрын
കുറെ പെണ്ണുണ്ട് അതുകൊണ്ടാ 1:30
@difamol8011
@difamol8011 Жыл бұрын
Crt
@newkudir6439
@newkudir6439 Жыл бұрын
​@@manafbodabahmanafbodabah4867 ജഡ് അക്ഷേവെ ജെഎസ്എസ് എക്കേജ് എന്ന നിലയിൽ
@newkudir6439
@newkudir6439 Жыл бұрын
​@@difamol8011 ക്ഷ
@newkudir6439
@newkudir6439 Жыл бұрын
Tek heckzux wjye😮
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
റോസ്മേരിആരാണ് വലിച്ച് കയറ്റി യത്.ഈഭൂതത്തെ ആവാഹിച്ച് കളഞ്ഞ് അമ്മ അമ്മാവനെ കൊണ്ട് വരിക.റേററിംഗ്...
@jishajisha8970
@jishajisha8970 Жыл бұрын
ഞാൻ അളിയൻസ് കാണൽ നിർത്തി റോസ് മേരിയെ സഹിക്കാൻ വയ്യ
@vishnuts5794
@vishnuts5794 Жыл бұрын
റോസ് മേരി വളരെ ഓവർ ആക്ടിംഗ് അണ്..
@annammageorge3914
@annammageorge3914 Жыл бұрын
Rosemary needs to get out of the show.
@meenumanu4836
@meenumanu4836 Жыл бұрын
റോസ് മേരി ഓവർ ആണ് എല്ലാ കുടുംബക്കാരും പ്രെശ്നം ഉണ്ടാക്കാൻ ഇവരുടെ അടുത്ത് തന്നെ വരുന്നുണ്ടല്ലോ 🤐🤐🤐🙄🤓😊
@sindhusiya6787
@sindhusiya6787 Жыл бұрын
ഇ റോസ് mary su su വിലും വെറും ബോറിങ് ആണ് ആവിശ്യം ഇല്ലാത്ത കഥ പാത്രം 😡
@JibinJoseph-fj4lc
@JibinJoseph-fj4lc Жыл бұрын
ഈ മരവാഴ റോസ്മേരി വന്നേപ്പിന്നെ അളിയൻസ് കാണാൻ ഒരു രസവുമില്ല😜😜😜 റൊണാൾഡ് ഒരുപാട് ഇഷ്ടം💛💛
@hananahhashim296
@hananahhashim296 Жыл бұрын
Ttyhsaha😃💛💛💘👻💘👻💘💘👻👻💘👻💘😚😄😄💘😄😃😄💀😄💘👻💘👻💘👻💀👻💀👻💀👻💀👻💀👻💀👻💀👻💀👻💀😻💀👻💀👻💀😻💀👻💀👻💀👻😊😘💘😘💘😘💘
@hananahhashim296
@hananahhashim296 Жыл бұрын
💪💪💪👀🦠👎💝💚💝💚💚💝💚💝💚💝💚💝💚💝💚💝💚😆💚💝💚💝💚💝💚💚💝💚💝💚💝💚💝👎😆💚💚😆💚💚👎😆👎😆💚😆💚😆💚😆💚😆💚😆😆💚💚💚😆💚😆💚😆😆😃😃😆
@sjcmusicz8762
@sjcmusicz8762 Жыл бұрын
നിലവാരമുള്ള ഒരു പരിപാടി തരംതാഴ്ന്നു പോകുന്നു. വളരെ മോശമായിപോയി. ഒരു വീട്ടിലും ഇന്ന് ഇങ്ങനെ നടക്കില്ല. ആ സ്ത്രിയെ നാണംകെടുത്തി പറഞ്ഞു വിടുക.
@amviy
@amviy Жыл бұрын
തങ്കത്തിന്റെയും സുലുവിന്റെയും പിണക്കം മാറ്റാൻ കൂടെ നിന്ന തമ്പി അണ്ണൻ... Big salute
@reenapj713
@reenapj713 Жыл бұрын
എന്നിട്ടയാളെ കോമാളി ആക്കി 😒😒
@lichoosvaranakkara9418
@lichoosvaranakkara9418 Жыл бұрын
റോസ്മേരി മഹാബോറ്
@harisp2105
@harisp2105 Жыл бұрын
ആ റോസ്മേരിയെ ഒഴിവാക്കൂ പ്ലീസ്
@sajichulliyil
@sajichulliyil Жыл бұрын
സുലുചേച്ചിടെ കാര്യം തീരുമാനമായി സന്തോഷം
@powertech9780
@powertech9780 Жыл бұрын
റോസ്മേരി വന്നതോടെ ഈൗ പരുപാടി ഒട്ടും കൊള്ളില്ല. നേരത്തെ എന്ത് നല്ലതാരുന്നു. ഈ അവതാരത്തെ എങ്ങനേലും ഒന്ന് ഒഴിവാക്കു. Pls അവടെ കുറച്ചു കോമഡി 😅കഷ്ടം തന്നെ. ഒരു തരത്തിൽ കണ്ടു തീർക്കാൻ പറ്റുന്നില്ല.
@sairandhrysai1430
@sairandhrysai1430 Жыл бұрын
ഡയറക്ടർ..... താങ്കളോട് ഒരു കാര്യം..... ഈ റോസ്മേരിയെ ഇനിയും ഇതിൽ വലിച്ചിഴക്കാനാണ് ഉദ്ദേശമെങ്കിൽ..... എന്നെ പോലുള്ള ഒരുപാട് പേര് ഇത് കാണുന്ന പരിപാടിയങ്ങ് നിർത്തും..... യാതൊരു തരത്തിലും... അവരെ ഉൾക്കൊള്ളാനാവുന്നില്ല.... സുലുചേച്ചിയും അളിയൻസ് വീട്ടുകാരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു അതിനെ എത്രയും പെട്ടന്ന് ഒഴിവാക്കുന്നതാണ് അളിയൻസിന് നല്ലത്...... ഇത് മുഖവിലക്കെടുത്താൽ താങ്കൾക്ക് നല്ലത്..... Request..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@smnair3168
@smnair3168 Жыл бұрын
Correct. അതിന് ഡയറക്ടർ comments kaanande
@swathisivasankar4460
@swathisivasankar4460 Жыл бұрын
പുതിയതായി ആരുവന്നാലും നമ്മുക്ക് പെട്ടെന്ന് ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടാകും, ക്രെമേണേ മാറിക്കോളും
@pearl-zc5ey
@pearl-zc5ey Жыл бұрын
ദയവ് ചെയ്ത് റോസ് മേരിയെ ഒഴിവാക്കി കൂടെ
@jeffyvarghese201
@jeffyvarghese201 Жыл бұрын
റോസ് മേരി ആകെ ബോറാണ് , പാൽപായസത്തിൽ ഈച്ച വീണ പോലെ
@rmyavv-dw5pk
@rmyavv-dw5pk Жыл бұрын
ഇനി മുതൽ വേറെ വല്ല പരിപാടിയും കാണാം ബൈ ബൈ അളിയൻസ്
@binumv4534
@binumv4534 Жыл бұрын
ദയവായി ഇവരെ രണ്ടുപേരെയും ഒഴിവാക്കിക്കൂടെ please
@georgejohn9879
@georgejohn9879 Жыл бұрын
ഇതിൽ ഏറ്റവും നല്ല അഭിനയം തങ്കത്തിന്റ ആണ് 👍👍
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
Yes
@shajivarghese6078
@shajivarghese6078 Жыл бұрын
അല്ല... ലില്ലിയുടെ അഭിനയമാണ്...
@zvision2750
@zvision2750 Жыл бұрын
Kanakan pakka natural acting👍👍👍
@sandeepnambiar9336
@sandeepnambiar9336 Жыл бұрын
ഞാൻ സ്ഥിരമായി കാണുന്ന ഒരാളാണ്. പക്ഷെ ഇപ്പോൾ ഭയങ്കര ബോർ ആകുന്നു. ക്ളീറ്റോ, അമ്മാവൻ, കനകൻ, നടരാജൻ ഇവരൊക്കെയാണ് നല്ലത്.
@PremKumar-es7qg
@PremKumar-es7qg Жыл бұрын
അളിയൻസിനെ മറ്റു സീരിയലിൽ നിന്നു വ്യത്യസ്ഥമാക്കുന്നത് ഓരോ എപ്പിസോഡുകളിലെ വിഷയങ്ങളിലും അഭിനേതാക്കളുടെ പ്രകടനത്തിലും പുലർത്തുന്ന സ്വാഭാവീകതയാണ്. ഓരോ ദിവസത്തെയും അളിയൻസ് കണ്ടുകഴിയുമ്പോൾ മനസ്സിന് വളരെ ലാഘവത്വം തോന്നുമായിരുന്നു. പക്ഷെ ഇപ്പോൾ കുറച്ചു ദിവസമായി ആ സുഖം നഷ്ടപ്പെട്ടിരിക്കുന്നു. ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ ആസ്വാദകളുടെ എണ്ണം വളരെ കുറയും.
@meeraarun7424
@meeraarun7424 Жыл бұрын
Rosemary വേണ്ട 👎
@ajopooja4111
@ajopooja4111 Жыл бұрын
Aliyans team ഈ comments ഒന്നും കാണുന്നില്ലേ...kindly send Rosemary to her home. 🙏
@indirar.k559
@indirar.k559 Жыл бұрын
റോസ് മേരിയെ പോലെ ഇത്രയും വൃത്തികെട്ട ഒരു ബന്ധുവിനെ ഇത്രയും ക്ഷമയോട്ടെ നിർത്തി പൊറുപ്പിക്കുന്നത് ഒരു വിരോധബാസം ആയിതൊന്നുന്നു
@jafarzubair7494
@jafarzubair7494 Жыл бұрын
തമ്പി അണ്ണനും റോസ് നെറിയും ഓവർ ആക്ടിങ് ബോറിങ്
@soumyamurali9820
@soumyamurali9820 Жыл бұрын
നല്ല ഒരു സീരിയൽ ആയിരുന്നു ഇപ്പോൾ അത് കുളമാക്കി
@ramachandran5854
@ramachandran5854 Жыл бұрын
റോസ് മേരിയെ പറഞ്ഞ് വീട്. നാടക നടനും വേണ്ട അലമ്പ്😮😮😮.
@jaisonpthomas5965
@jaisonpthomas5965 Жыл бұрын
നടകനടനൊക്കെ വല്ലപ്പോഴും ഉള്ളു ഇത് അങ്ങനെ ആണോ തുടങ്ങുമ്പോൾ മുതൽ ആളെ വെറുപ്പിച്ചു അവസാനം വരെ കാണും
@shajivarghese6078
@shajivarghese6078 Жыл бұрын
​@@jaisonpthomas5965 നാടകനടൻ ഇത്രയും ബോറല്ല....
@anilithikkat5816
@anilithikkat5816 Жыл бұрын
പോടാ
@shivaiyer6089
@shivaiyer6089 Жыл бұрын
റോസ്മേരിയേ ഈ സീരിയലിൽ നിന്നും മാറ്റിയാൽ മാത്രമേ ഞാൻ അളിയൻ കാണുള്ളു
@user-ds3ic6ju6m
@user-ds3ic6ju6m Жыл бұрын
ദയവായി റോസ് മേരി അതിനെ ഒഴിവാക്കുക pls വെറുപ്പിക്കല്ലേ pls അതിനെ കാണുമ്പോൾ തന്നെ ഈ പരിപാടിയോടുള്ള ഇഷ്ടം കുറയുന്നു plss 🙏🙏🙏
@AnilKumar-bo6up
@AnilKumar-bo6up Жыл бұрын
വളരെ നല്ല ജനപ്രീതിയുള്ള ഒരു പരിപാടിയായിരുന്നു പുതിയ കഥാപാത്രങ്ങൾ വന്നു ആകെ ബോറായി. നല്ല മരത്തിൽ ഇത്തിൾപിടിച്ചത് പോലെയായി .
@smnair3168
@smnair3168 Жыл бұрын
ഈ koppan director കാണുന്നില്ല
@adv.kiroshrajan2009
@adv.kiroshrajan2009 Жыл бұрын
നല്ലൊരു ഫാമിലി സീരിയൽ ആയിരുന്ന aliayans നിലവാരം കുറഞ്ഞ കഥാപാത്രങ്ങൾ കുത്തിക്കേറ്റി നശിപ്പിക്കുന്നു. അമ്മയും അമ്മാവനും കൂട്ടുകാരും ഒന്നുമില്ല
@shajahanmahe
@shajahanmahe Жыл бұрын
റോസ് മേരിയെ ഒഴിവാക്കു ഇല്ലെങ്കിൽ ഇത് കാണുന്നത് നിർത്തേണ്ടി വരും
@sajithshasidharan4325
@sajithshasidharan4325 Жыл бұрын
റോസ് മേരി ഓവർ ആണ് ഞാൻ ഈ പുല്ല് കാണൽ ഇന്ന് നിർത്തി
@alsinaart
@alsinaart Жыл бұрын
Picture quality is HD now ... Better than before.. kid lt remove unnecessary characters... Thankam.. Cletus.. Kanaka ..lilly ...kids..ammavam..Amma..Ansar..avarokke ulla Aliyans anu BEST ❤
@jaleelolickal
@jaleelolickal Жыл бұрын
റോസ് മേരി ഈ അളിയൻസിന്റെ ആ മേന്മ കളഞ്ഞു 🙏🙏
@sheelakumary7386
@sheelakumary7386 Жыл бұрын
Yes
@Kalipaanl
@Kalipaanl Жыл бұрын
Ethu pole thanneyanu ronaldine pattiyum adhyam paranjathu pinne ok avum
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Please remove rose Mary, otherwise the fame aliyan serial is having will get destroyed. Please it's a humble request
@sudheersudhi1926
@sudheersudhi1926 Жыл бұрын
റോസ്മേരി വേണ്ട അളിയൻസിൽ, pls avode the actres
@jayammababu6120
@jayammababu6120 Жыл бұрын
Will see the serial after rosemary leaves
@nelsonchelsea3036
@nelsonchelsea3036 Жыл бұрын
She is overacting
@shareenahaneefa7760
@shareenahaneefa7760 Жыл бұрын
Theere poraa Ammavan cleetto evide
@gopanpillai4685
@gopanpillai4685 Жыл бұрын
തമ്പി അണ്ണനെ സഹിക്കുന്നത് തന്നെ വലിയ പാടുപെട്ടന്. അതിന്റെ കൂടെ റോസ് മേരിയേ കൂടി സഹിക്കാൻ പ്രക്ഷകർക്കു പാടാണ്
@shihabpkd9588
@shihabpkd9588 Жыл бұрын
പണ്ടാരടങ്ങാൻ ഈ പെണ്ണിനെ ഒന്ന് മാറ്റാൻ ഇനി ആരോടാ പറയാ ...... 😡😡😡😡😡
@poojavm1250
@poojavm1250 Жыл бұрын
ആദ്യം എല്ലാവരും റൊണാൾഡിനെയും ഇങ്ങനെയാ കുറ്റം പറഞ്ഞത് പക്ഷെ ഇപ്പൊ എല്ലാർക്കും ഇഷ്ടമായി അതുപോലെ rosemeryum supr ❤️rosemarye maattanda super aanu❤️
@marneer381
@marneer381 Жыл бұрын
Not at all.. Ronaldne support cheythavaranu kooduthal.. Me too.. But this lady is bore
@MrJoy8888
@MrJoy8888 Жыл бұрын
പറമ്പിൽ പണിയെടുക്കുമ്പോഴും സ്മാർട് വാച്ച്‌ ഒക്കെ കെട്ടുന്ന തമ്പി ച്ചേട്ടൻ ഇന്നു കിടുക്കി😅😅😅😅😅 പക്ഷേ റോസ് മേരീടെ നുണക്കുഴിയിൽ പാവം വീണുപോയി ....what to do....?😢😢😢😢
@Anufebin6544
@Anufebin6544 Жыл бұрын
ഇവിടേം ഒരാൾ ഉണ്ട് അങ്ങിനെ. ബട്ട്‌ ഇത് just ഓല വെട്ടുക അല്ലേ.
@RetheeshksRetheeshks
@RetheeshksRetheeshks Жыл бұрын
നല്ല ഒരു പരുപാടി നശിപ്പിച്ച് കൊണ്ട് ഇരിക്കുന്നു
@thomaspjthomaachan546
@thomaspjthomaachan546 Жыл бұрын
റോസ്മേരി പോകാതെ എപ്പിസോഡ് കാണുന്നില്ല... ബഹിഷ്കരിക്കുന്നു..
@ratheeshraveendranratheesh4200
@ratheeshraveendranratheesh4200 Жыл бұрын
സീരിയലിന്റെ അടിത്തറ ഇളകാറായി.....ഒരു റോസ്മേരി
@karthikaa7270
@karthikaa7270 Жыл бұрын
rose maryeee onnu ozhivakuuuuu pls
@sajithakoorikkadan6180
@sajithakoorikkadan6180 Жыл бұрын
Ys. Paranju vid.
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
സുനു ചേച്ചി തകം ലില്ലി പിണക്കം മാറിയല്ലോ റോസ്മേരി ഓവർ ആണ് ഓ മൈ ഗോഡ്ൽ നല്ല ആക്ടർ ആണ് 🙏🏼
@sureshbalakrishnan6432
@sureshbalakrishnan6432 Жыл бұрын
രണ്ട് വർഷമായി മുടങ്ങാതെ കാണുന്ന ഒരു സീരിയൽ ആയിരുന്നു. തിങ്കളാഴ്ച ആകാൻ കാത്തിരുക്കുമായിരുന്ന. ഇപ്പോൾ പുതിയ ആൾക്കാരുടെ രംഗപ്രേവേശത്തോടെ നിലവാരം വളരെ താഴുന്നു. അധികമായാൽ.............
@trunni3530
@trunni3530 Жыл бұрын
റോസ്മേരിയെ ദയവായി ഒഴിവാക്കൂ..😢
@anishaparackelanishaparack9597
@anishaparackelanishaparack9597 Жыл бұрын
റോസ്മേരി വന്നതുമുതൽ episod ബോറാകുന്നു റോസ്മേരിയെ വേകം കൊടുങ്ങവെളക്ക് പറഞ്ഞുവിട്ടെക്കു 😁
@priyankaachu4362
@priyankaachu4362 Жыл бұрын
ഇവരുടെ ഇടയിൽ കുഞ്ഞമ്മചി കൊച്ചപ്പച്ഛനും കൂടെ വേണമായിരുന്നു,,,,😂
@mujibrahiman1231
@mujibrahiman1231 Жыл бұрын
Next ഞമ്മളെ ആ പഴയെ രീതിയിൽ തന്നെ മതി ക്ലിറ്റോ അമ്മാവൻ അമ്മയും കുട്ടികളും... പ്ലീസ്.... 🙏🏿
@sadasivanpillai8210
@sadasivanpillai8210 Жыл бұрын
ആ റോസ്മേരി എന്ന് പറഞ്ഞ കഥാപാത്രം ഒരു ഇനിയെങ്കിലും അതിനെ മാറ്റണം
@renjithrajnair5889
@renjithrajnair5889 Жыл бұрын
മര്യാദക്ക് പോയ്കൊണ്ടിരുന്ന ഈ സീരിയലിൽ എന്തിനാണ് ഓരോ അലവലാദികളെ കഥാപാത്രമായി കൊണ്ടുവരുന്നത്?
@azeezvpr2635
@azeezvpr2635 Жыл бұрын
തമ്പിയണ്ണനും റോസ്മേരിയും. അങ്ങനെ അളിയൻസിലെ രണ്ടു നെഗറ്റീവുകൾ ഒരുമിക്കുകയാണ് സൂർത്തുക്കളെ.. ഒരുമിക്കുകയാണ്. ഇനി 'അളിയൻസി'ന്റെ ഭാവി കണ്ടറിയണം 😌
@abbassothu7200
@abbassothu7200 Жыл бұрын
കണ്ടതിൽ വെച്ചു ഏറ്റവും മോശം എപ്പിസോഡ് റോസ് മേരി തമ്പി രണ്ടിനെയും പറഞ്ഞു വിടണം 💪🏼
@Babups3720
@Babups3720 Жыл бұрын
റോസ്മേരി അളിയൻസ്ന് പറ്റിയതല്ല, ബാക്കിയുള്ള വരുടെയും ഒറിജിനാലിറ്റി നഷ്ടപ്പെട്ടു. കോമഡി സ്റ്റാറിൽ തിളങ്ങട്ടെ
@AaAa-ct7hk
@AaAa-ct7hk Жыл бұрын
അളിയൻസിലെ കൂതറ റോസ്മേരിയെ ഒന്ന് ഒഴിവാക്കൂ
@nidhanezrin4096
@nidhanezrin4096 Жыл бұрын
റോസ് മേരിയെ കാണുമ്പോൾ തന്നെ എപ്പിസോട് കാണാൻ തോന്നുന്നില്ല. ഇവർ വന്നതിനു ശേഷമുള്ള ഒരു എപ്പിസോട് പോലും മുഴുവൻ കണ്ടിട്ടില്ല. എത്ര നല്ല പരിപാടിയായിരുന്നു. ഇവരെപ്പോലുള്ളവരെ കൊണ്ട് വന്ന് അളിയൻസിന്റെ സ്വഭാവികത കളയരുതേ. റൊണാൾഡിനെ പിന്നെയും സഹിക്കാം പക്ഷെ റോസ് മേരി 👎👎. ഇവർക്ക് അഭിനയിക്കാൻ അറിയാം. പക്ഷെ ഇവിടെ അത് ആവശ്യമില്ല. അളിയൻസിൽ എല്ലാരും ജീവിക്കുകയാണ്.റോസ് മേരിക്കുള്ള ഇടമല്ലിത്.
@vaishakvoig6895
@vaishakvoig6895 Жыл бұрын
ഈ episode തമ്പി കൊണ്ടു പോയി 👍👍👍
@ibrahimanjukandathil110
@ibrahimanjukandathil110 Жыл бұрын
റോസ് മേരിയെ മുന്നിൽ കണ്ടപ്പോൾ അളിയൻസ് തുറന്ന് നോക്കാൻ പോലും തോന്നുന്നില്ല
@shobhanaag3935
@shobhanaag3935 Жыл бұрын
ഉപ്പും മുളകും പോലെ അളിയൻസ് കുളമായി റോസ് മേരി വന്നതോടുകുടി ഓവർ ആക്ടിങ്, ശെരിക്കും ഡയലോഗ് പോലുമാറിയില്ല കൊഞ്ഞ പിടിച്ചു ഇതിനെയൊക്കെ ഓടിക്കണം
@rosethomas9189
@rosethomas9189 Жыл бұрын
ഈ നല്ല സീരിയൽ ചളമാക്കല്ലേ റോസ് മേരി
@thankachenmj1973
@thankachenmj1973 Жыл бұрын
Aliyans motham kulamaakki.,ithu udane avasanikkum.
@alexdaniel8954
@alexdaniel8954 Жыл бұрын
After rosemary came the characters of thankam and lily lost their importance and intensity.
@simonjames5722
@simonjames5722 Жыл бұрын
അളിയൻസ് ടീമിൽ നിന്നു റോസ്മേരിയെ മാറ്റാൻ പറ്റുകയാണക്കിൽ അളിയൻസ് നന്നായിരിക്കും
@ushakarakulath231
@ushakarakulath231 Жыл бұрын
നിർത്തി....കാണുന്നത് നിർത്തി
@reenapj713
@reenapj713 Жыл бұрын
ഇതെന്താ നല്ല രീതിയിൽ വന്ന ആളിനെയും കോമാളി ആക്കിയത്.. ഒരു സീരിയലും കാണാത്ത ഞാൻ അളിയൻസ് കാണുന്നത് ഒരു സീരിയൽ ആയിട്ടാരുന്നില്ല.. എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ആയിരുന്നു... ജീവിതം ഒരുപാട് പഠിക്കാനും ഉണ്ടാരുന്നു നിർത്തി... ഇതോടെ.. കാരണം ഞാൻ ഇഷ്ട്ട പ്പെടുന്ന കഥാപാത്രങ്ങളെ കൂടി വെറുക്കേണ്ടി വരും 😒😒😒😒😒😒😒😒😒
@sajmedia1733
@sajmedia1733 Жыл бұрын
ഞാൻ പഴയ എപ്പിസോടുകൾ കണ്ടു തൃപ്തിപെട്ടോളാം.. നിലവാരമില്ലാത്ത കഥാപാത്രങ്ങൾ ഇതിൽ വന്നതിനാൽ ഞാൻ നിർത്തുന്നു
@amspoker9476
@amspoker9476 Жыл бұрын
റോസ്മേരി യെ ഒഴിവാക്കൂ.......പ്ലീസ്..... അപേക്ഷ യാണ്... ആ. റോണൽഡ് ന്റെ തഗ്ഗ് ഒക്കെ മിസ് ചെയ്യുന്നു...
@ng4mtrollsmalayalam834
@ng4mtrollsmalayalam834 Жыл бұрын
ഏറ്റവും വലിയ ദുരന്തം കോറോണയല്ലാ😢 റോസ്മേരിയാ, കഥാകൃത്തിന് പ്രാന്തായാ😅
@febajohn5637
@febajohn5637 Жыл бұрын
Rosemary is excellent and superb.its not overacting it is the role she potrayingg.because of she it is very fun and gud to see the aliyans
@anilithikkat5816
@anilithikkat5816 Жыл бұрын
Rightly so.
@szb217
@szb217 Жыл бұрын
Agreed👍
@swathisivasankar4460
@swathisivasankar4460 Жыл бұрын
True
@jaisons6057
@jaisons6057 Жыл бұрын
അയ്യേ 😤😤😤😤
@marneer381
@marneer381 Жыл бұрын
Very bad acting
@user-sc8qq6cf8q
@user-sc8qq6cf8q Жыл бұрын
റോസ്മേരി എന്ന കഥാപാത്രം വന്നതോടു കൂടി ഇത് കാണാൻ ഒരു താല്പര്യവും ഇല്ല നേരത്തെ റൊണാൾഡോയെ ഇഷ്ടം ആയിരുന്നു ഈ റോസ്മേരി വന്നതോടു കൂടി അതും കൂടി പോയി
@radhamanikavungal405
@radhamanikavungal405 Жыл бұрын
അമ്മ.. അമ്മാവൻ.. അമ്മായി.. കുട്ടികൾ.. അൻസാർ.. Natarajan.. പിന്നെ ഇടയിൽ വന്നിരുന്നു കഥാപാത്രങ്ങൾ അവരെയൊക്കെ കൊണ്ടുവരൂ. ഈ ആവശ്യം ഇല്ലാത്ത ആളെ ഒഴിവാക്കു. എന്തിനാണ് ഇങ്ങനെ ഒന്ന്. പരദൂഷണം പറയാൻ വേണ്ടിയോ. നെക്സ്റ്റ് വീക്ക്‌ ഇവരെ വെക്കുക ആണ് എങ്കിൽ ഞങ്ങൾ പലരും ഈ പരിപാടി ഒഴിവാക്കും. Diractor മനസ്സിലാക്കിയാൽ നല്ലത്.
@shajik.m9410
@shajik.m9410 Жыл бұрын
റോസ് മാറിനെ. ഓടിക്കു.. ആസ്മ. വലിയപ്പൻ വരട്ടെ. 😁😁😁
@rajprad9120
@rajprad9120 Жыл бұрын
Ronald /Rosy ine yum aliyans IL ninnu purathu aaku pls !
@kuriyakosep.m.padayattilku6435
@kuriyakosep.m.padayattilku6435 Жыл бұрын
പ്രേക്ഷരുടെ നെഗറ്റ്റീവ് കമന്റുകൾ കാണുന്ന പ്രൊഡ്യൂസർ റോസ് മേരിയെ ഒഴിവാക്കാനാണ് തമ്പി അണ്ണനെ കൊണ്ട് വന്നതെന്ന് കരുതുന്നു. റോസ് മേരി അത്രക്ക് ആരോചകമാണ്.
@rameshn5263
@rameshn5263 Жыл бұрын
ഇങ്ങള് എന്തുപറഞ്ഞാലും റോസ്മേരി സൂപ്പർ ആണ് അദ്ദേഹത്തിന് നല്ല കോമഡി ആക്ടിംഗ് പരിചയമുണ്ട് എന്തുകൊണ്ടെന്നറിയില്ല അദ്ദേഹത്തെ വെറുതെ ഇങ്ങനെ പറ്റില്ല എന്ന് പറയുകയാണ് ആ മാഡം പോലെയുള്ള റോസ്മേരി പോലുള്ള ആള് വന്നതുകൊണ്ടാണ് ഇതിനൊരു ഓളം വന്നത് സത്യമാണ് അല്ലാണ്ട് ഇങ്ങനെ ഒരേ ആൾക്കാർ ഇങ്ങനെ വന്ന് പോകുമ്പോൾ ഒരു മടി ഉണ്ടാകും ഇങ്ങനെയുള്ള വെറൈറ്റി ആൾക്കാർ വന്നു കഴിഞ്ഞാൽ കാണാൻ ഒരു രസമായിരിക്കും അപ്പോ സംവിധായകന് ദയവു ചെയ്തു റോസ്മേരിയെ ഇടയ്ക്കിടയ്ക്ക് കൊണ്ടുവരണം എങ്കിലേ ഇതിനൊരു ഉണ്ടാവുകയുള്ളൂ റോസ്മേരിയെ ഇതിൽനിന്ന് ഒഴിവാക്കരുത് നല്ല ആക്ടിംഗ് ആണ് നല്ല കോമഡി ഉണ്ട് മാത്രമല്ല നല്ല ടൈമിംഗ് ആണ് പഞ്ച് കോമഡിയാണ് പറയുന്നത് എനിക്കിഷ്ടമായി ശരീരം കൊണ്ടു വായികൊണ്ടും കോമഡി പറയുന്ന ഒരു വ്യക്തിയാണ്
@resichith321
@resichith321 Жыл бұрын
എന്ത് ബോറടി, ആ റോസ്മേരിയെ എടുത്തു മറ്റുന്നേയ്, സൂത്രത്തിൽ ആദ്യം ആ തടിയനെ കൊണ്ടു വന്നു, ഇപ്പോൾ ആ പെണ്ണും..... എന്നട്ട് നന്നായി അഭിനയിക്കുന്ന തങ്കത്തിനും ലില്ലിക്കും റോളില്ല, നിങ്ങൾ ശെരിക്കും ഇതു തുല്യ്ക്കാൻ പോവണോ, please throw away that rose mary
@AbdulMajeed-zs1hk
@AbdulMajeed-zs1hk Жыл бұрын
ഇവർ കമെന്റ് കാണാറില്ലേ റോസ് മേരിയെ ഒഴിവാക്കു
@gireeshchira5799
@gireeshchira5799 Жыл бұрын
കമന്റുകൾ നോക്കിയിട്ടാണ് കുറച്ചു നാളായിട്ടു ഈ പരിപാടിയുടെ പോക്ക് ചില എപ്പിസോഡുകളിൽ അത് കാണാമായിരുന്നു അവിടന്ന് തുടങ്ങിയതാണ് ഇതിന്റെ നിലവാരത്തകർച്ച ഇപ്പൊ കുറേക്കൂടിയായി അളിയൻ Vs അളിയനിലും അളിയൻസിന്റെ തുടക്കം ചില എപ്പിസോഡുകളിലും എത്ര കഥാപാത്രങ്ങൾ വന്നുപോയതായിരുന്നു ചില കഥാപാത്രങ്ങളുടെ ഡ്രെസ്സിന്റെ വരെ മേന്മ പറഞ്ഞുള്ള കമന്റുകൾ വന്നപ്പോൾ ഓരോന്ന് തട്ടിക്കൂട്ടും അത്ര തന്നെ ആ പഴയ ആളുകളൊന്നുമല്ല ഇപ്പൊ നിയന്ദ്രിക്കുന്നതെന്നാ തോന്നുന്നത്
@abupalakkadan9170
@abupalakkadan9170 Жыл бұрын
കഷ്ടം .. നോട്ടിഫിക്കേഷൻ കണ്ട് ഓടിവന്ന് കാണാൻ വന്നതാ..തുടക്കംതന്നെ റോസ്മേരി . അതോണ്ട് കാണുന്നില്ലെന്ന് തീരുമാനിച്ചു . പോവുന്നതിനുമുൻപ് ഇതിവിടെ പറയണമെന്ന് തോന്നി. ഇനിയും ഈ റോസ്മേരിയെ മാറ്റിയില്ലെങ്കിൽ എന്തുവേണമെന്ന് ഞങ്ങൾ പ്രേക്ഷകർ തീരുമാനിച്ചോളാം . റോസ്മേരി വന്ന അന്നുമുതല്‍ ഇവിടെ പ്രേക്ഷകർ പറഞ്ഞോണ്ടിരിക്കുകയായിരുന്നു ഇക്കാര്യം. രാജേഷ് തലച്ചിറയ്ക്ക് അഹങ്കാരം കൂടി 😢😢😢
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
പ്രിയപ്പെട്ട അളിയൻസ് ,പ്രോഗ്രാമിന്റെ നിലവാരം കുറച്ചു കുറയുന്നുണ്ട് ഒന്നു ശ്രദ്ധിക്കണം ❤
@Angel-ld1qn
@Angel-ld1qn Жыл бұрын
ആറ്റുവാളയും, അറുകൊലയും 😂😂😂😂
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 34 МЛН
ഇതാണ് ഇര പിടിത്തം
1:53
Hamsa Manjakara
Рет қаралды 4,3 М.
Вот как нужно танцевать😁
0:15
Айваз Идиатуллин
Рет қаралды 3,6 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 6 МЛН
1000000❤️ #shorts
0:18
北出 大周 Kitade Taishu
Рет қаралды 24 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,4 МЛН
红尘为救闺蜜使出了浑身解数
0:39
侠客红尘
Рет қаралды 26 МЛН