Aliyans - 615 | റോസ് മേരി | Comedy Serial (Sitcom) | Kaumudy

  Рет қаралды 543,038

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 396
@sebhattulla
@sebhattulla Жыл бұрын
നല്ലരീതിയിൽ പോയിരുന്നൊരു പരമ്പരയായണ് ദയവുചെയ്ത് ഇതുപോലുള്ള കഥാപാത്രങ്ങളെ ഒഴിവാക്കിയാൽ നന്നാവും.
@ikozhikod1391
@ikozhikod1391 Жыл бұрын
615. എപ്പിസോഡും മുടങ്ങാതെ യൂടുബിൽ മാത്രം കണ്ടവർ ഉണ്ടോ
@koottukaran3461
@koottukaran3461 Жыл бұрын
റോസ്മേരി യുടെ കഥാപാത്രം ചെയ്‌യുന്നത് മികച്ച ഒരു കലാകാരിയാണ് അവരേക്കൂടി ഉൾപ്പെടുത്തിയത് നല്ല തീരുമാനം 👍
@lakshmik.j4787
@lakshmik.j4787 Жыл бұрын
രശ്മി അഭിനയം ഇപ്പോ മഹാ ബോറാണ്
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
റൊണാൾഡും, റോസ് മേരിയും ചേരുംപടി ചേരും രണ്ടു പേരും..😂😂😂👌👍
@user-vr6ky5pc7r
@user-vr6ky5pc7r
അളിയൻസ് ലെ എല്ലാവരും അഭിനയിയ്ക്കുകയല്ല ജീവിയ്ക്കുകയാണ്. പക്ഷേ റോസ്മേരി എന്ന കഥാപാത്രം മഹാ ബോർ.
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
റോസ്മേരിയെ കണ്ടിട്ട് ക്കൊറോണ കുഞ്ഞമ്മയുടെ മോളായിട്ട എനിക്ക് തോന്നിയത് രൂപം കൊണ്ടും സ്വഭാവം കൊണ്ടും 😄🥳
@aneeshani6463
@aneeshani6463 Жыл бұрын
റൊണാൾഡോ&റോസ് മേരി ബെസ്റ്റ് കോമ്പിനേഷൻ 👍👍👍
@sheejabiju7737
@sheejabiju7737 Жыл бұрын
സുലു ചേച്ചി കുറച്ചു കൂടി natural ആയിട്ട് ചെയ്യ് വീട്ടിൽ ആരെങ്കിലും ഷോൾ ഇട്ട് സ്ലൈഡ് ഒക്കെ കുത്തി നടക്കുമോ
@Spigen2
@Spigen2 Жыл бұрын
Rosemary arubore, over acting
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
അതുശരി റൊണാൾഡിന് കെട്ടിയോളും മക്കളും ഒക്കെ ഉള്ളതാണ് അല്ലേ 😂
@VinodKumar-ul9vd
@VinodKumar-ul9vd Жыл бұрын
ഒരു തീറ്റ പ്രിയൻ. ഒരു കുടുംബം കലക്കി സൂപ്പർ 😂😂😂😂😂😂😂ക്ലിറ്റസിന്റെ കുടുംബക്കാർ മൊത്തം ഇങ്ങനെ ആണോ. എന്നാലും സൂപ്പർ
@SojiN_VaroniL
@SojiN_VaroniL Жыл бұрын
ക്ളീറ്റോയുടെ അവസാനത്തെ ആ നോട്ടം.. Mass.. യഥാർത്ഥ രാഷ്ട്രീയക്കാരൻ തന്നെ 🤓😉
@beenakumari5325
@beenakumari5325 Жыл бұрын
ഏത് Serial ൽ വന്നാലുംനിർത്താതെ ഒച്ചയിൽ സംസാരിക്കുന്ന കഥാപാത്രം മാണ് കൊടുക്കുന്നത്. അത് ഭംഗിയാക്കുന്നുമുണ്ട് എങ്കിലും ഒന്ന് മാറ്റി ചിന്തിക്കുന്നതല്ലേ നല്ലത്. 👍
@Rangannan0
@Rangannan0 Жыл бұрын
അളിയൻസ് എല്ലാ എപ്പിസോഡും കാണുന്നവർ ഉണ്ടോ... 🔥🔥❤️❤️🥰
@selina6564
@selina6564 Жыл бұрын
Rosemary 😂😂 എല്ലാത്തിലും പരദൂഷണം റോൾ ആണല്ലോ❤ എന്നാലും നിങ്ങളുടെ അഭിനയം സൂപ്പർ ❤
@lijukchacko540
@lijukchacko540 Жыл бұрын
രശ്മി ചേച്ചിക്ക് നല്ല ഒരു വേഷംകൊടുത്ത അളിയൻസ് ടീമിന് 🥰🥰🥰🥰🥰🥰
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ഇന്ന് 👌രശ്മി അനിൽ ഏത് വേഷവും ഭംഗിയാക്കും. അവസാനം ക്‌ളീറ്റോയ്ക്ക് മനസിലായ മട്ടിൽ അനിയത്തിയെ നോക്കി തല കുലുക്കിയത് 👌🙏🏻
@Foxtale24
@Foxtale24 Жыл бұрын
എല്ലാരും first ആയത് കൊണ്ട് ഞാൻ second....സൂപ്പർ എപ്പിസോഡ്👌👌
@jishashibu9268
@jishashibu9268 Жыл бұрын
കൊറേ നാളിനു ശേഷം നല്ല പോലെ ചിരിച്ച ഒരു eposide 😂
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 128 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
പണി പാളി.. | Pottanum Chettiyum | Comedy
4:43
NK Movies
Рет қаралды 14 М.
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 770 М.
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН