Aliyans - 691 | ധനയോഗം | Comedy Serial (Sitcom) | Kaumudy

  Рет қаралды 386,515

Kaumudy

Kaumudy

10 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 364
@jalajas1376
@jalajas1376 10 ай бұрын
രണ്ടു കണ്ണിലുംകെട്ടി കിടക്കുന്നു...അര കിലോ കുശുമ്പ് 😂😂റൊണാൾഡ്❤സൂപ്പർ..തങ്കം❤
@shylajas5173
@shylajas5173 10 ай бұрын
തങ്കത്തിന്റെ അന്തവിശ്വാസം കൂടി പോയി. ഒരു രസം തോന്നിയില്ല. ബോർ ആയി പോയി
@GreenLantern57
@GreenLantern57 10 ай бұрын
🙆 എന്റമ്മോ!! എന്നും ഇതു പോലെ പുതിയ, കൊച്ചു കൊച്ചാശയങ്ങൾ എവിടുന്നു കിട്ടുന്നു സർ?? എന്റെ ബാല്യത്തിൽ ഈ കറുത്ത ഉറുമ്പു "വിശ്വാസം" ഞാനും ഒരുപാടു കേട്ടിട്ടുണ്ട്.😁
@jcadoor204
@jcadoor204 10 ай бұрын
നാളെ മുതൽ ഞാൻ ജോലിക്കു പോകുന്നില്ല, കാക്ക....😂 ഉറുമ്പിനെ വളർത്താൻ പോവുകയാ😊😂
@soniiii8651
@soniiii8651 10 ай бұрын
തങ്കം ഒന്നും പറയാനില്ല,... Super acting🎉🎉🎉രണ്ടു പ്രാവിശ്യം കണ്ടു 😂
@vijayakumark.p2255
@vijayakumark.p2255 10 ай бұрын
എന്റെ കുടുംബത്തും ഞങ്ങളുടെ കാരണവൻമ്മാർ പറയാറുണ്ട് കറുത്തുറുമ്പ് അമിതമായി വീട്ടിൽവന്നാൽ ധനം ലഭിക്കുമെന്ന്, അതുപോലെ ചന്ദ്രൻ പിറ ഉദിക്കുന്നത് നമ്മൾ വ്യാഴാഴ്ചയോ ഞായറാഴ്ചയോ കണ്ടാൽ ധനം അമിതമായി ലഭിക്കുമെന്നും, വെള്ളിയാഴ്ച കണ്ടാൽ സ്ത്രീ സുഖം ലഭിക്കുമെന്നും ഒക്കെ പറയാറുണ്ടായിരുന്നു. അതിപ്പോഴും പലരും പറയുന്നതും കേൾക്കാം. അതിന്റെ യാഥാർത്ഥ്യങ്ങൾ എന്താണെന്ന് ഒരു രൂപവുമില്ല.
@Suresh-tu3sw
@Suresh-tu3sw 10 ай бұрын
👏👏👏തങ്കം എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് 👏👏👏റൊണാൾഡ് മച്ചമ്പി 👌👌👌👌👌👌👌
@omanathomas3030
@omanathomas3030 10 ай бұрын
Yes
@Wanderingsouls95
@Wanderingsouls95 10 ай бұрын
റൊണാൾഡ് വന്ന സീൻ മൊത്തം വേറെ ലെവൽ ആകും 🤩 റൊണാൾഡ് ഫാൻ ❤❤❤
@jayavimalan8010
@jayavimalan8010 10 ай бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.. അടുത്ത എപ്പിസോഡ് നു ആയിട്ട് കാത്തിരിക്കേണ്ടി വരുന്നു 😅😅😅
@aroli-vlog7426
@aroli-vlog7426 10 ай бұрын
ഉറുമ്പ് ശ്രീരാമ ഭഗവാനെ 😂😂 കറുത്ത സ്വാമി ശ്രീകൃഷ്ണൻ കയറാൻ ഭാഗ്യം ചെയ്യണേ ശ്രീ മുത്തപ്പാ
@this.is.notcret
@this.is.notcret 10 ай бұрын
സൂപ്പർ എപ്പിസോഡ് 👌🔥😂😂❤️ പോയി വിറക് വെട്ട് റൊണാൾഡേ 😂😂 ചോറ് വരെ ഗ്യാസിൽ വയ്ക്കുന്ന തങ്കത്തിന് എന്തിനാണോ വിറക് 😂😂 ഉറുമ്പ് വരാൻ കുറച്ച് പഞ്ചസാര വിതറിയാൽ മതിയെന്ന് ഞാൻ വിചാരിച്ചപ്പോൾ തന്നെ തങ്കം പഞ്ചസാര എടുത്തു 😃 പഞ്ചസാര വിതറി ലോകത്തുള്ള ഉറുമ്പ് മുഴുവൻ വീട്ടിൽ വന്നെങ്കിൽ നല്ല രസമായേനെ എന്ന് ഞാൻ ഓർത്തു അത് പോലെ തന്നെ ക്ലൈമാക്സ്‌ 😂😂
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 10 ай бұрын
ഈ എപ്പിസോഡിലെ താരം തങ്കം തന്നെ 😂😂😂🤭🤭😄😄😄
@im_a_traveler_85
@im_a_traveler_85 10 ай бұрын
ഇന്ന് തങ്കവും റൊണാർഡും കസറി.. ഓരോ സെക്കന്റിലും തങ്കത്തിന്റെ മുഖഭാവങ്ങൾ കാണാൻ നല്ല രസമായിരുന്നു....😂😂
@jollythomas8904
@jollythomas8904 10 ай бұрын
ഈ റൊണാൾഡിനെ എന്താണോ , എനിക്ക് ഒത്തിരി ഇഷ്ടമാണ് ,നല്ലൊരു കലാകാരൻ ,very cool ❤️🙏🌹
@newkudir6439
@newkudir6439 10 ай бұрын
ഓർഖ മെവലെ വകയ ക്ഷ് മ, ജ്‌സ്റ് എന്ന ചിത്രം സംവിധാനം ചെയ്തത്
@PriyaSuresh-bw3sl
@PriyaSuresh-bw3sl 10 ай бұрын
കനകന്റെ ബൈക്ക് ഇല്ലാത്തതുകൊണ്ട് ഒരു വിഷമം ആ വണ്ടിയിൽ വരുന്നതായിരുന്നു നല്ലത്
@lathavijayan6863
@lathavijayan6863 10 ай бұрын
Bike പോയിട്ട് കുട്ടികൾ വിശേഷ ദിവസങ്ങളിൽ മാത്രമേ കാണാറുള്ളൂ,
@devumeenakshi8049
@devumeenakshi8049 10 ай бұрын
Satyam
@ranju1091
@ranju1091 10 ай бұрын
​@@lathavijayan6863👍
@kaimalanil7017
@kaimalanil7017 10 ай бұрын
എന്തിനാ വണ്ടി ? നടന്ന് ജോലി ചെയ്യുന്നവരും ജീവിക്കുന്നില്ലേ
@faseelashafeeque5837
@faseelashafeeque5837 10 ай бұрын
Bik
@babupeeter-1637
@babupeeter-1637 10 ай бұрын
തങ്കം ചേട്ടത്തിയുടെ അന്ധവിശ്വാസം😂😂
@vidyadharannair6257
@vidyadharannair6257 10 ай бұрын
എന്റെ വീട്ടിൽ കറുത്ത ഉറുമ്പ് വന്നു. ധനം കുനിഞ്ഞു കൂടി. ഇപ്പോൾ ED എന്റെ പുറകെ 😂😂
@raniazeeb8843
@raniazeeb8843 10 ай бұрын
😂😂😂
@susyvijayan3072
@susyvijayan3072 10 ай бұрын
🤪🤪🤪🤪🤪🤪
@kvs2014
@kvs2014 10 ай бұрын
😂🤣😅
@bijuvaliyaparampil1867
@bijuvaliyaparampil1867 10 ай бұрын
പേരെന്താ അരവിന്ദഷൻ എന്നാണോ
@zulfikarfafag5626
@zulfikarfafag5626 10 ай бұрын
😂😂
@padmavenpakal8571
@padmavenpakal8571 10 ай бұрын
ഒരേ ഒരു അടുക്കളയിലാണ് തങ്കവും ലില്ലിയും ഒരേ അടുക്കളയിലാണ് പാചകം ചെയ്യുന്നതെന്ന് ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ ?
@janvijani4527
@janvijani4527 10 ай бұрын
ഉണ്ട്
@user-il8fr4sm8x
@user-il8fr4sm8x 10 ай бұрын
Cleetto അദ്യം manthunna കണ്ടപ്പോൾ മുതൽ ചിരിച്ചു വയ്യാതായി
@divyafredin6546
@divyafredin6546 10 ай бұрын
ഞാനും
@babukaravaloor1166
@babukaravaloor1166 10 ай бұрын
കഷ്ടം....
@rajeswarik6068
@rajeswarik6068 10 ай бұрын
ഞാനും
@NishiMindBenders
@NishiMindBenders 10 ай бұрын
Ronald and thangathinde samsaaram 😂😂
@bijuvaliyaparampil1867
@bijuvaliyaparampil1867 10 ай бұрын
കർത്ത ഉറുമ്പ് വന്നാലും വെളുത്ത ഉറുമ്പ് വന്നാലും വിട്ടിൽ വന്നാലും ജോലി ചെയ്താൽ കഞ്ഞി കുടിക്കാം ക്ലിറ്റോക്ക് കടി കിട്ടിയത് മിച്ചം 😮
@babukaravaloor1166
@babukaravaloor1166 10 ай бұрын
വേറേ പണിയൊന്നും....
@jalajas1376
@jalajas1376 10 ай бұрын
അയ്യേ...എൻ്റെ തങ്കം😂😂..പഞ്ചസാര വിതറി ഉറുമ്പ് വന്നാൽ Pisa കിട്ടുമോ...അടിപൊളി😂😂
@sonyraj4370
@sonyraj4370 10 ай бұрын
Manju super acting❤❤❤
@suhrakallada3874
@suhrakallada3874 10 ай бұрын
ഉറുമ്പ് വരാൻ വേണ്ടി പഞ്ചസാര വിതറിയ തങ്കം.😂 കൊള്ളാം ഓരോ അന്ധവിശ്വാസങ്ങളേയ്😅
@rubynb280
@rubynb280 10 ай бұрын
😂
@oraclegraphicsskm5103
@oraclegraphicsskm5103 10 ай бұрын
ഒരു എപ്പിസോഡ് കൊറോണ കുഞ്ഞമ്മയും തങ്കവും എല്ലാരും ഉള്ള ഒരു എപ്പിസോഡ് വയ്ക്കാമോ🥰
@AleenaAhalya400
@AleenaAhalya400 10 ай бұрын
🙏🙏🙏കുഞ്ഞമ്മച്ചിയെ കൊണ്ടരാൻ മാത്രം പറയല്ലേ. ഇത്ര അലമ്പ് പിടിച്ച സ്ത്രീ വേറെയില്ല
@thomasshelby6252
@thomasshelby6252 10 ай бұрын
Thangam and lily acting marvelous😍😍😍
@josevarghese495
@josevarghese495 10 ай бұрын
അഭിനയത്തിന്റെ പാഠ പുസ്തകം അളിയൻസ് അഭിനന്ദനങ്ങൾ.
@beenakumari5325
@beenakumari5325 10 ай бұрын
തങ്കമേ ഇത്ര കുശുമ്പു പാടില്ല. നല്ല പോലെ പ്രകടമാക്കി. ചിരിച്ചു ചിരിച്ചു വയ്യേ
@rafeequenk1012
@rafeequenk1012 10 ай бұрын
ഒരുപാട് എപ്പിസോഡ് കൾക്ക് ശേഷം ഇന്നത്തെ അളിയൻസ് പൊളിച്ചു
@JayakumarP-vy7pz
@JayakumarP-vy7pz 10 ай бұрын
ക്ലീറ്റസ്.. തങ്കം.. നന്മ മരം...😂😂😂
@raigeorge342
@raigeorge342 10 ай бұрын
Thankam & Ronald, superb acting ... emotions perfect aayi present cheythu
@RajendranVayala-ig9se
@RajendranVayala-ig9se 10 ай бұрын
ഇന്ന് ചുരുങ്ങിയ സമയം കൊണ്ട് തട്ടിമുട്ടി തീർത്തതായി തോന്നി - 20 മിനിറ്റ് ഉണ്ടായാലേ രസമുള്ളു -
@jamesmj4169
@jamesmj4169 10 ай бұрын
തങ്കവും റൊണാൾഡും ഇന്ന് സൂപ്പർ
@littlestardevootty5607
@littlestardevootty5607 10 ай бұрын
കാക്ക ഉറുമ്പ് വന്നാൽ സമ്പാദ്യം കിട്ടുമെങ്കിൽ എല്ലാ ദിവസവും ഇവിടെ കിട്ടേണ്ടതായിരുന്നു
@ramachandran5854
@ramachandran5854 10 ай бұрын
നല്ല എപ്പിസോഡ്👍👍👍
@jannatkuniya755
@jannatkuniya755 10 ай бұрын
കൊള്ളാം കേട്ടോ 16:05
@haihello7471
@haihello7471 10 ай бұрын
Lilly മോൾ ഉയിർ ❤️❤️
@daviskt3827
@daviskt3827 7 ай бұрын
Super epsiode 🎉😊❤
@jayaullas1030
@jayaullas1030 10 ай бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചു ഒരു വഴിയായി ❤❤❤👌👌👌👍👍🥰
@vipinkumarappu6132
@vipinkumarappu6132 10 ай бұрын
പെരുവഴിയായോ 🙄
@shamidasil
@shamidasil 10 ай бұрын
09:05 റൊണാൾഡ്‌ : ഒരു പൊടിക്ക് കുശുമ്പ്, അസൂയ, കുണ്ടകെറു.... എങ്കിൽ കണ്ണിൽ കിടക്കുന്ന ആ കുശുമ്പ് അങ്ങ് തുടച്ചു കള...... അവിടെ കണ്ണിന്റെ പോളയിലിങ്ങനെ...😂😅
@sumaadcruz2119
@sumaadcruz2119 10 ай бұрын
എന്റെ അടുക്കളയിൽ കറുത്ത ഉറുമ്പിനെ കണ്ടിട്ട് അളിയൻസ് കണ്ടപ്പോൾ
@gv8359
@gv8359 8 ай бұрын
ഗണപതി eRumbu എന്നും പേരുണ്ട് ഈ eRumbinu
@milan9159
@milan9159 10 ай бұрын
Aliyans is incomplete without kanakan schooter 😂
@babukaravaloor1166
@babukaravaloor1166 10 ай бұрын
നീ ഭൂലോക പരാജയം...
@milan9159
@milan9159 10 ай бұрын
@@babukaravaloor1166 🙄
@nidheeshchandran1065
@nidheeshchandran1065 10 ай бұрын
തങ്കം ലോക കുശുമ്പ് ആണ്‌ 😂😂😂
@sujamavelil5819
@sujamavelil5819 10 ай бұрын
Ronalde kalaki
@user-ux8og6ud8y
@user-ux8og6ud8y 10 ай бұрын
Yes
@geethas3247
@geethas3247 10 ай бұрын
അതെ
@sadanandirva5363
@sadanandirva5363 10 ай бұрын
I heard ant story from my mother my childhood time of 1970 we believe in it shaji gujarat
@geethashridharan7749
@geethashridharan7749 10 ай бұрын
thangham super acting..😂😂😂😂 ronald in the kitchen scene was excellent n hilarious...😂..cleto ant biting scene was amazing...😂😂😂😂😂😂
@lijisujithvlogs
@lijisujithvlogs 10 ай бұрын
തകം സൂപ്പർ
@mjsmehfil3773
@mjsmehfil3773 10 ай бұрын
Dear Rajeshji Very interesting content.. Congratulations... Slowly old original type of Aliyans is coming out.. All my method actors performed very well.. Congrats.. Today Manjuji scored.. I saw your movie URU.. superb performance special congrats.. May God give all more movies. God bless you all With regards prayers.. Sunny Sebastian Ghazal Singer Kochi. 🙏❤️🙏
@umesho895
@umesho895 10 ай бұрын
Oru. Paniyum ellai
@sajanskariah3037
@sajanskariah3037 10 ай бұрын
സമയം 16 mins കുറവാണ്. Min 20mins എപ്പിസോഡ് വേണം...ശ്രദ്ധിക്കണേ ഡയറക്ടർ ചേട്ടാ...
@FRQ.lovebeal
@FRQ.lovebeal 10 ай бұрын
*അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്സോഡ് കണ്ട ആരൊക്കെ ണ്ട് 😌😌😌*
@Sumalekshmi
@Sumalekshmi 10 ай бұрын
എന്തേ.. സമ്മാനമുണ്ടോ
@jibinarebra
@jibinarebra 10 ай бұрын
സ്ഥിരം ഈ comment ഇടുന്ന വട്ടുള്ള വേറേ ആരേലും ഉണ്ടോ
@MuhammedHamish
@MuhammedHamish 10 ай бұрын
Njan
@anaskulangara43
@anaskulangara43 10 ай бұрын
Vp
@anaskulangara43
@anaskulangara43 10 ай бұрын
One mattipidikk koppea
@dienshpanambillykattil1565
@dienshpanambillykattil1565 10 ай бұрын
പൊളിച്ചു 🥰❣️
@seshadrinathan1486
@seshadrinathan1486 10 ай бұрын
All are super and natural acting
@saisimna2377
@saisimna2377 10 ай бұрын
Super..
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
അളിയൻസ് ഇഷ്ടം 😍😍😍
@SiluAbi123
@SiluAbi123 10 ай бұрын
Super സ്ക്രിപ്റ്റ് paruse 🥰🥰🥰
@binimolsasi8437
@binimolsasi8437 10 ай бұрын
Thank you dear ❤️
@ravikrishna1906
@ravikrishna1906 10 ай бұрын
വളരെ നല്ല episode, തങ്കം ❤
@pushpakumaribalan8711
@pushpakumaribalan8711 10 ай бұрын
പണ്ട് വാഴ കയ്യിൽ ഇരുന്ന് വാഴ കൊമ്പ് ഓടിച്ച കാക്ക യുടെ കഥ പോലെ ആയി
@vasudevpai7409
@vasudevpai7409 10 ай бұрын
Good episode 😊
@shreekumar1326
@shreekumar1326 10 ай бұрын
മഞ്ജുവിന്റെ അഭിനയം അടിപൊളി ❤❤
@panbalagan5554
@panbalagan5554 10 ай бұрын
Lilly and Thankam acting are excellent ..!!They are the future of Malayalam cinema..🌹
@jabirjabir8387
@jabirjabir8387 10 ай бұрын
F😔w🙄k😅y😔🙄😔yj😔
@alexdaniel8271
@alexdaniel8271 10 ай бұрын
Episode was too short. Where's muthu and thakudu.
@Pushpamangalam
@Pushpamangalam 7 ай бұрын
Thankam at 13:12: ഉറുമ്പ് വന്നാ? 😂😂😂
@ayyoobperiyandavida1639
@ayyoobperiyandavida1639 10 ай бұрын
പാവം ആ ചേട്ടൻ കുറി ചീട്ട് എടുത്ത് കിട്ടാത്തത് മുഖം സങ്കടം തോന്നി
@RafnasRappu-rg5by
@RafnasRappu-rg5by 10 ай бұрын
Kurach karutha urumb ente veettilum vannenkil...kurach sambath kittiyirunnenkil kadam veedaamayirunnu😂😂
@abdulrasheedk2720
@abdulrasheedk2720 10 ай бұрын
11:29😂😂😂😂 റൊണാൾഡോ
@kmediaonline
@kmediaonline 10 ай бұрын
❤❤❤❤❤ സൂപ്പർ
@devikadileep3404
@devikadileep3404 10 ай бұрын
നല്ല എപ്പിസോഡ് ചിരിച്ചു മടുത്തു 🤣🤣🤣🤣
@sushantrajput6920
@sushantrajput6920 10 ай бұрын
😂😂😂😂 Ennathe episode was funny : Thankam and Ronald conversation was entertaining and I laughed a lot 😅😅😅
@sanavassanavas1696
@sanavassanavas1696 10 ай бұрын
തങ്കം ചേച്ചി പൊളിച്ചു 😅
@sreejithkb3483
@sreejithkb3483 10 ай бұрын
എല്ലാവരുടെയും ശബ്ദം എന്താ ടേപ്പ് വലിഞ്ഞ പോലെ.... Please correct it...
@kumarm-mm1fr
@kumarm-mm1fr 10 ай бұрын
Super
@snehalathanair427
@snehalathanair427 10 ай бұрын
Excellent acting-- but bring in Rosemary, kunjammachi with ronald in a combo
@mprama575
@mprama575 10 ай бұрын
Good one
@AR-iz6lx
@AR-iz6lx 10 ай бұрын
Njangalude naattil kaakka urumbu kashtakaalathinteyaanna parayunne
@anithavinod37
@anithavinod37 10 ай бұрын
Ronald kasari tta Thankam as always super ❤ Lillyde investigation 😂 questions evidennu varunnu ee mukhabhaavam .. ningalellavarum jeevikkyaanu tta abhinayikkyalla 🥰😍🥰😍😍🥰
@ShekkuShekkuvlogs456
@ShekkuShekkuvlogs456 10 ай бұрын
Last chirichu oru vazikayi
@saralatk9370
@saralatk9370 10 ай бұрын
സൂപ്പർ എപ്പിസോഡ് ..... തങ്കത്തിന് അന്ധവിശ്വാസം ഒത്തിരി കൂടുതലാണ്
@rintovarghese8969
@rintovarghese8969 10 ай бұрын
16 minute കഷ്ട്ടം തന്നെ ഒരു25 മിനിറ്റ് ദൈർഘ്യമുള്ളepisode ഇട്ടു
@panbalagan5554
@panbalagan5554 10 ай бұрын
Muthu Angel.. we miss you..!!
@meenakrishnan709
@meenakrishnan709 10 ай бұрын
തങ്കം തകർത്തു
@aayishanesrin5065
@aayishanesrin5065 8 ай бұрын
Adipoli😂😂😂😂😂
@user-od3rl4wu3s
@user-od3rl4wu3s 10 ай бұрын
ഈ വിഷയം എവിടുന്നു കിട്ടുന്നു. 😜
@jayasreep.j
@jayasreep.j 10 ай бұрын
അളിയൻസ് ടീമിന് സ്നേഹത്തോടെ
@jayasreep.j
@jayasreep.j 10 ай бұрын
❤❤
@tessa3760
@tessa3760 10 ай бұрын
Nice episode ❤️
@prashantnair7798
@prashantnair7798 10 ай бұрын
Urumbu kadichal maanthiyal pore thankam super
@shahad3176
@shahad3176 10 ай бұрын
thadiyan chettan adipoli kanagan chettan ta cheri adipoli
@sreedevisreekumar8390
@sreedevisreekumar8390 10 ай бұрын
തങ്കം പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@__love._.birds__
@__love._.birds__ 10 ай бұрын
കഷ്ടം തങ്കം തോൽവി എന്ന് പറഞ്ഞപുല്ലോക തോൽവി 😏🤗
@sinuriju1426
@sinuriju1426 10 ай бұрын
ചേച്ചി ഇനിയെങ്കിലും വിറഗ്ഗ് വെട്ടാൻ ഉള്ള ഡയലോഗ് മാറ്റി വേറെ എന്ധെങ്കിലും പറയൂ..... വിറഗ്ഗ് അടുപ്പില്ലാത് കൊണ്ട്. 🙏🏻 പറഞ്ഞതാ എപ്പോഴും ഗ്യാസ് അടുപ്പ് ഒള്ളു കാണാറ് 😊🙄
@samuelmathai4843
@samuelmathai4843 10 ай бұрын
1000 Matthey episodes kaanaanum.aagraham und...
@vimalkumarr6621
@vimalkumarr6621 10 ай бұрын
👍❤👌
@freshdeyclips3737
@freshdeyclips3737 10 ай бұрын
ഇന്നത്തെ അളിയൻസ് സമയം വളരെ കുറഞ്ഞു പോയി എന്ന്.. അഭിപ്രായം ഉള്ളവർ. കമന്റ് ചെയ്യൂ..... മിനിമം 25 മിനിറ്റ് വേണം
@ansilaunaishunaish8880
@ansilaunaishunaish8880 10 ай бұрын
എല്ലാവരുടെയും ശബ്ദം എന്തോ പോലെ😅😅
@sujithadavid1646
@sujithadavid1646 10 ай бұрын
സത്യം
@navadevkuplerivlogs3494
@navadevkuplerivlogs3494 10 ай бұрын
Super ❤💖💖💖💖👏👏
@mmalarmmalar3490
@mmalarmmalar3490 10 ай бұрын
Super acting 😍😍😍
@wizard74610
@wizard74610 9 ай бұрын
Aaa Kunj urumbine aanallo daivame eppo kandalum hit adich kollunnath.. ethrayo bhagyam enikk miss aayi 🤣🤣🤣🤣
@raseenanassar
@raseenanassar 10 ай бұрын
Adipoli
@rockyuyir7195
@rockyuyir7195 10 ай бұрын
Manjuchechi super
@geenanandhan4690
@geenanandhan4690 10 ай бұрын
Oru 2kg kushumbegilum undu mothamayittu..Thangam thinnu ok
@aboobackarsiddik8524
@aboobackarsiddik8524 10 ай бұрын
❤❤❤
@Karthimundot
@Karthimundot 10 ай бұрын
ഇവിടേം പറയും ഇങ്ങനെ. പക്ഷേ ഉറുമ്പ് വരാറുണ്ട് ഭാഗ്യം വരാറില്ല. എന്ന് മാത്രം
@aswanim9078
@aswanim9078 10 ай бұрын
❤❤❤❤❤❤
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 92 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 27 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 41 МЛН
AAAAH
0:10
F L U S C O M A N I A
Рет қаралды 14 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 2,3 МЛН