Aliyans - 692 | ഷെയർ മാർക്കറ്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 379,400

Kaumudy

Kaumudy

10 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 233
@jeffyvarghese201
@jeffyvarghese201 10 ай бұрын
അളിയൻസ് ടീമിന്റെ ഒരു ടൂർ പ്രോഗ്രാം വേണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്കു .
@swathyvipin62
@swathyvipin62 10 ай бұрын
Athe venam pinne ghost eppisodum venam athokke ndenki undallo aliyans pidicha kittillya....❤❤❤
@smnair3168
@smnair3168 10 ай бұрын
വേണ്ടേ വേണ്ട. കുളം akiyatha
@radhakrishnanv9584
@radhakrishnanv9584 10 ай бұрын
ഇന്ന് അളിയൻസ് ഫുൾ സെറ്റപ്പ് അൻസാർ ഉൾപ്പെടെ എല്ലാവരും! ഹൃദ്യമായ എപ്പിസോസ്! തങ്കം സൂപ്പർ
@mytech8765
@mytech8765 10 ай бұрын
ഇഷ്ടം ഉള്ള ഒരേ ഒരു സീരിയൽ
@gamingwithfire6557
@gamingwithfire6557 10 ай бұрын
Anikkum😂
@Shida931
@Shida931 10 ай бұрын
അമ്മയെ ഈ വഴിക് കാണാനേ ഇല്ലല്ലോ ..എന്തുപറ്റി ?സേതുലക്ഷ്മി അമ്മ വരുന്നില്ലേൽ വേറേ ഏതേലും ആർട്ടിസ്റ്റിനെ കൊണ്ട് വന്നുകൂടെ ..
@Wanderingsouls95
@Wanderingsouls95 10 ай бұрын
റൊണാൾഡ് മച്ചമ്പി ❤❤❤❤ ഇനി ബെളുത്തിട്ട് പാറുന്ന ഒരു എപ്പിസോഡ് വേണം 😂😂 Behind the scene ഇടുമോ.. പണ്ടൊക്കെ ഇടാറുണ്ടല്ലോ.. നല്ല രസമാ ഷൂട്ടിംഗ് ന് ഇടെലുള്ള അബദ്ധങ്ങളും ഇവരുടെ ചിരിയൊക്കെ കാണാൻ 😃
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 10 ай бұрын
അതെ, ഞാനും അതിനെ പറ്റി കമന്റ്‌ ബോക്സിൽ പറഞ്ഞിട്ടുണ്ട്
@chilakrishna
@chilakrishna 10 ай бұрын
വെളുത്തു പാറുന്ന ഒരു episode വേണം എന്ന് ഞാനും വിച്ചറികരുണ്ട്. താങ്കൾ ആ ആശയം പറഞ്ഞപ്പോൾ എന്തൊ ഒരു coincidence തോന്നി
@Wanderingsouls95
@Wanderingsouls95 10 ай бұрын
@@chilakrishna ഇപ്പൊ അതാണല്ലോ ചർച്ചാ വിഷയം.. 😃
@Suresh-tu3sw
@Suresh-tu3sw 10 ай бұрын
👏👏👏കൊള്ളാം... നല്ല എപ്പിസോഡ് 👏👏👏ക്‌ളീറ്റോച്ഛൻ രക്ഷപെട്ടു 😊റൊണാൾഡ് മച്ചമ്പി 👌👌👌നാത്തൂൻസ് അളിയൻസ് 👌👌👌👌
@user-jm5ny8xd2q
@user-jm5ny8xd2q 10 ай бұрын
Enikku ettavum favourite character Kanakan chettan ❤❤❤
@iqbalmalayali3071
@iqbalmalayali3071 10 ай бұрын
അളിയൻസിലെ ബിനോയി ഒരു നല്ല മണി ചെയിൻ കമ്പനി നടത്തി പരിചയമുള്ള കഥാപാത്രമാണ്. തന്മയത്വത്തോടെ ബിനോയി യെ അവതരിപ്പിച്ച ആ കലാകാരൻ ആരാണ്?
@shajahanabdulaziz7433
@shajahanabdulaziz7433 10 ай бұрын
സന്തോഷം.... എന്റെ പേര് ഷാജഹാൻ തറവാട്ടിൽ , വർക്കല
@shikhasayu
@shikhasayu 10 ай бұрын
ഇതു വരെയുള്ള എല്ലാ എപ്പിസോഡും കണ്ടു 🥰
@MrJoy8888
@MrJoy8888 10 ай бұрын
Lilly, you resembles my girlfriend of yonder college days of 80's....I really miss her... We both changed lot...still I can see her through your face....❤❤❤❤
@nandu854
@nandu854 10 ай бұрын
😁👍🏻
@josevarghese495
@josevarghese495 10 ай бұрын
എന്താ പറയുക ഇത്രയും നന്നായി ജീവിക്കുന്ന (അഭിനയം )ഒരു പരമ്പര ഇല്ല ഈ മലയാള ടെലിവിഷനിൽ ആർക്കെങ്കിലും സംശയം ഉണ്ടോ?????? ഉണ്ടങ്കിൽ മറുപടിക്ക് ഞാൻ തയ്യാർ!
@Wanderingsouls95
@Wanderingsouls95 10 ай бұрын
ഇതിനോട് ഒരു പടി മുന്നിൽ നിക്കുന്ന പരിപാടി " മറിമായം ".. രണ്ടും എനിക്ക് പ്രിയപ്പെട്ട പരിപാടികൾ ❤
@smnair3168
@smnair3168 10 ай бұрын
Doubt ഉണ്ടു്
@jafarhaneefa
@jafarhaneefa 10 ай бұрын
ഷാജഹാൻ തറവാട്‌ രംഗപ്രവേശം കൊള്ളാം.keep it up. സീരിയൽ നന്നാവുന്നുണ്ട് 😊
@shajahanabdulaziz7433
@shajahanabdulaziz7433 10 ай бұрын
താങ്ക്സ് ജാഫർ
@0x-X-x0
@0x-X-x0 10 ай бұрын
​​@@shajahanabdulaziz7433ini alla episodilum kanumo ikka
@PrajinaJinachandran
@PrajinaJinachandran 4 ай бұрын
Aliyans nte addict aayi.. exam vannapo oru 6 mnths break eduthatha😅 ipo kure episodes purakottaa....❤❤❤❤❤❤❤❤
@FRQ.lovebeal
@FRQ.lovebeal 10 ай бұрын
*അതേയ് അളിയൻസ് 692 എപ്പിസോടും കണ്ട ആരൊക്കെ ണ്ട് 😛😉😉😉😉😉അപ്പോ എല്ലാ മുത്തു മണികൾക്കും നബിദിന ആശംസകൾ ❤❤*
@sajeeshponnari9717
@sajeeshponnari9717 10 ай бұрын
മുഴുവൻ കണ്ടത് നിന്റെ ഉമ്മ മൈരാ പൂഞ്ഞാറ്റിലെ സ്ഥിരം കമന്റുമായി വരും😂😂😂
@bijukumar790
@bijukumar790 10 ай бұрын
😊
@sruthikrishna5776
@sruthikrishna5776 10 ай бұрын
Watching from Aliyan vs Aliyan
@sikhak.s5939
@sikhak.s5939 10 ай бұрын
😊😊😊
@aamees-h1u
@aamees-h1u 10 ай бұрын
❤❤
@geethashridharan7749
@geethashridharan7749 10 ай бұрын
really a eye-opener episode...excellent ..good one...super act by all
@edwinnazareth4652
@edwinnazareth4652 10 ай бұрын
അളിയൻസ് ഒരു നല്ല ഹാസ്യ സീരിയൽ ആണ്. എല്ലാ എപ്പിസോടും കാണാറുണ്ട്.
@smnair3168
@smnair3168 10 ай бұрын
കഷ്ടം
@0x-X-x0
@0x-X-x0 10 ай бұрын
​@@smnair3168enthu kashtam
@ansiesbakesandcooks7969
@ansiesbakesandcooks7969 10 ай бұрын
Ithillode share market nallathalla enna message anu kodukkunnathu. Athu sariyalla. Sariyaya reethiyil share vangiyal profit kittuka thanne cheyyum.
@shylajas5173
@shylajas5173 10 ай бұрын
എല്ലാവരും superrr❤️❤️
@RayzansWorld
@RayzansWorld 10 ай бұрын
Oru tour episode venam
@shahanmedia3276
@shahanmedia3276 10 ай бұрын
തങ്കം സൂപ്പർ അഭിനയം
@RenjiniVibin
@RenjiniVibin 10 ай бұрын
ക്ലീറ്റോടെ ഭാവം കണ്ടിട്ട് ക്യാഷ് ഇട്ടെന്ന് തോന്നുന്നു. Chances for part2😂
@pathus921
@pathus921 10 ай бұрын
Super episode❤
@satheesh.usatheesh.u7674
@satheesh.usatheesh.u7674 10 ай бұрын
എല്ലാ എപ്പിസോഡും കണ്ട ഞാൻ❤❤
@RajendranVayala-ig9se
@RajendranVayala-ig9se 10 ай бұрын
അളിയൻ സിന് ഒരു വിഷയവുമില്ല സൂര്യന് കീഴിൽ അന്യമായി - ലൊക്കേഷൻമാറ്റം നന്നായി
@bijuvaliyaparampil1867
@bijuvaliyaparampil1867 10 ай бұрын
മനുഷ്യനെ പറ്റിക്കുന്ന കുറെ ആപ്പും, കോപ്പും, ലോണും എല്ലാ ആപ്പും ക്ലിറ്റോക്ക് ആണല്ലോ വരുന്നത് 😮
@gamingwithfire6557
@gamingwithfire6557 10 ай бұрын
😂😂😂
@busharahakeem378
@busharahakeem378 10 ай бұрын
പറയട്ടേ പറയട്ടേ 😁 പറ പറ 😂😂😂😂😂
@panbalagan5554
@panbalagan5554 10 ай бұрын
Thankam and Lilly are the best actress I have seen..! It seems that they are born actors ..🌹🌹🌹 hats off to these angels ..!!!
@newkudir6439
@newkudir6439 10 ай бұрын
Hi
@joffimariammathew4116
@joffimariammathew4116 10 ай бұрын
The only show which i like to watch❤
@suryasyam3062
@suryasyam3062 10 ай бұрын
Katta Waiting episode 700 🎉
@JasmineThomas-dt1cz
@JasmineThomas-dt1cz 10 ай бұрын
യെസ് ഇപ്പോളും കാണും കാണാതെ ഇരിക്കാൻ പറ്റുന്നില്ല 👍🤣🤣😂
@UmaDevi-vk1ob
@UmaDevi-vk1ob 10 ай бұрын
Super❤
@PushpamangalamStores
@PushpamangalamStores 2 ай бұрын
Cleetus at 5:09: നമ്മുടെ ജീവിതം എന്ന് പറയുന്നത് സിനിമയാണ്. ❤❤❤
@VijayraghavanChempully
@VijayraghavanChempully 10 ай бұрын
Last enganeyenkilum okke kondu chennethicholum thirakkathakrith 😂😂😂👌👌👌👌
@VijayVijay-zv6so
@VijayVijay-zv6so 10 ай бұрын
Good
@basheerhaneefa
@basheerhaneefa 10 ай бұрын
Hai cletto always super the other aliyans also super thire is a new face binoy his presence very good like jaghathi was old films wawoooo great no words that means you are not in air keep smile please
@ajithkc9489
@ajithkc9489 10 ай бұрын
🥰🥰അളിയൻസ് സൂപ്പർ
@hajirahaju808
@hajirahaju808 10 ай бұрын
Ella episodic kandu
@akhilchandran5387
@akhilchandran5387 10 ай бұрын
Episode time kuranjukondeyirikunu njangal prethishedhikunu
@shafikwayanad277
@shafikwayanad277 10 ай бұрын
ഈ എപ്പിസോഡ് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് പണപെരിപ്ഫിക്കൽ 😅😅😅😅😅😂😂😂😂
@Jaleelanizar240
@Jaleelanizar240 10 ай бұрын
Super Super ❤❤❤
@sathiparameswaran2951
@sathiparameswaran2951 10 ай бұрын
Amrita TV yile തങ്കം ആയിരുന്നു കാണാൻ നല്ലത്. ചെറിയ മൂടി അണ് നല്ലത്. ഹെയർ extension തങ്കത്തിന് ചേരുന്നില്ല.
@Vineeshkvijayan
@Vineeshkvijayan 10 ай бұрын
Cameraman മാറിയതോ പുതിയ camera വാങ്ങിയതോ വീഡിയോ നിലവാരം കൂടിയപോലെ🤔
@jibig09
@jibig09 10 ай бұрын
Sheriyaanello..
@Vineeshkvijayan
@Vineeshkvijayan 10 ай бұрын
@@jibig09 എനിക്ക് മാത്രമല്ല അല്ലേ തോന്നിയത്😊
@iloveyoukochi7038
@iloveyoukochi7038 10 ай бұрын
ഇപ്പോ ഒരുപാടുപേര് ആത്മഹത്യ ചെയ്യാൻ സാഹചര്യം ഉണ്ടാക്കികൊണ്ടിരിക്കുന്ന ഓൺ ലൈൻ ലോൺ ആപ്പിന് തിരിച്ചു ഒരു പണികൊടുക്കുന്ന ഒരു എപ്പിസോഡ് ചെയ്താൽ നന്നായേനെ
@anjaliskrishna
@anjaliskrishna 10 ай бұрын
Ini lilly Thankam kushumbu ulla episodes aakam... Ipo kure aay ath miss cheyunu... Lije like saree, makeup jwellery, online shopping..angne endelum topic
@Mansoor-xj7qt
@Mansoor-xj7qt 10 ай бұрын
Nalla perfons Mr shajahan tharavattil
@shajahanabdulaziz7433
@shajahanabdulaziz7433 10 ай бұрын
താങ്ക്സ്
@mohanakumarans8225
@mohanakumarans8225 10 ай бұрын
@2012abhijith
@2012abhijith 10 ай бұрын
പുതിയ സ്ക്രിപ്റ്റ് റൈറ്റർ ജോസ്മോൻ...
@raseenaraseena8786
@raseenaraseena8786 10 ай бұрын
🎉
@littilevloger1281
@littilevloger1281 10 ай бұрын
Super
@nishasree2172
@nishasree2172 10 ай бұрын
Njaanum vannneee❤❤❤
@alexdaniel8271
@alexdaniel8271 10 ай бұрын
Thankam:.. Cleeto ingane nadanno.. avanu vare pani kitti. 😂
@Bliss3-z7u
@Bliss3-z7u 10 ай бұрын
cleeto kashttapett jeevikkunedh kaannan kothikkunna hatha bhagya oru bharya.🤑
@chandinis7308
@chandinis7308 10 ай бұрын
ഇത്പോലേഒരുപാട് ഞാൻ chernnatha. എല്ലാം പൊട്ടി palees ആയി
@jinson12
@jinson12 10 ай бұрын
MTFE ആണ് recently പൊട്ടിയത് 😅
@sn107
@sn107 10 ай бұрын
Aliyans bloopers venam enna olavar like plz 😊
@semimolabdulaziz3655
@semimolabdulaziz3655 10 ай бұрын
Adipoli 😍😍😍
@SrikanthInd-ws4ln
@SrikanthInd-ws4ln 10 ай бұрын
ഇതിൽ കമന്റ് ഇടുന്നവർ ഇതിന്റെ ഭാരവാഹികൾ തന്നെ ആണോ 😅
@mjsmehfil3773
@mjsmehfil3773 10 ай бұрын
Dear Rajeshji Best content and advice to the masses... Congratulations... All my method actors performed very well.. Anzabhai is becoming a method actor,due to the director's hard work.. Congrats to all.. Today also Manjuji scored.. God bless you all.. With regards prayers... Sunny Sebastian Ghazal Singer Kochi. 🙏❤️🙏
@KarthiKasinathan-qe2zj
@KarthiKasinathan-qe2zj 9 ай бұрын
சூப்பர் 👌... 💫🤗🤗
@panbalagan5554
@panbalagan5554 10 ай бұрын
Where is Muthu mol..? Muthu Angel should come in all the episode ..!
@Malluinperth
@Malluinperth 10 ай бұрын
Adipoli aliyanzzz
@panbalagan5554
@panbalagan5554 10 ай бұрын
Lilly looks like an Angel ..!! Pretty Good..!!!
@nadeeranazar4605
@nadeeranazar4605 10 ай бұрын
Bestkomadi
@rajumoan2250
@rajumoan2250 10 ай бұрын
കൂടെ പഠിച്ചതായി തോന്നുന്നില്ല. അച്ഛനും മകനും ആയി തോന്നുന്നു
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 10 ай бұрын
Thangham😂😂😂❤
@jithinkumar236
@jithinkumar236 10 ай бұрын
👍
@jyothilekshmip1520
@jyothilekshmip1520 10 ай бұрын
❤❤
@MeenuSurya-oe4je
@MeenuSurya-oe4je 10 ай бұрын
👌👌👌aliyans❤️❤️❤️❤️
@AT26678C
@AT26678C 10 ай бұрын
അളിയൻസിൽ ഒരു പുതുമുഖം ബിനോയ് ആരായാലും അടിപൊളിയായിരുന്നു ,സൂപ്പർ അഭിനയം
@this.is.notcret
@this.is.notcret 10 ай бұрын
ക്ലീറ്റോ ഇങ്ങനെ നടന്നോ അവന് വരെ പണി കിട്ടി 😂😂 കുഞ്ഞ് ഉണരുന്നതിന് മുൻപ് എന്നല്ലേ 😊
@veneetharajesh4661
@veneetharajesh4661 10 ай бұрын
അളിയൻ സ് സൂപ്പർ
@user-tr9uu2oc2j
@user-tr9uu2oc2j 10 ай бұрын
റൊണാൾഡ് മച്ചമ്പി സൂപ്പർ
@shereefsainudeen3579
@shereefsainudeen3579 10 ай бұрын
Congrats to Shajahan Tharavattil for your role as Benoy in this episode… Aliyans is one of the most popular serials of Kaumudi Channel, and you had done complete justice to your role,being the theme character of this episode. Best wishes ahead…❤️🥰
@mmalarmmalar3490
@mmalarmmalar3490 10 ай бұрын
👏👏👌👌👌
@abhilashkerala2.0
@abhilashkerala2.0 10 ай бұрын
Ronald vannadhu kondu cleeto rakshapettu😮😮😮😂😢❤
@user-cp8sx6fo5q
@user-cp8sx6fo5q 10 ай бұрын
Script pazhaya pole alla
@bindusuresh4273
@bindusuresh4273 10 ай бұрын
😊
@thomasshelby6252
@thomasshelby6252 10 ай бұрын
So please be careful while investing in share or a market elliengal pani keetum 😂😂😂
@rekhano1613
@rekhano1613 10 ай бұрын
😍👌👌
@rajeshbahrain7007
@rajeshbahrain7007 10 ай бұрын
ഒരു ടൂർ വേണം
@akhilabraham3238
@akhilabraham3238 10 ай бұрын
Share market good ane investment...company Share only...other trading very dangerous...
@SunithaSandhya-dp1lon
@SunithaSandhya-dp1lon 10 ай бұрын
ഞാൻ കണ്ടു ❤
@salimvs3768
@salimvs3768 10 ай бұрын
ക്ലൈമാക്സ്‌ 😂 പാവം മച്ചമ്പി 😊😅😂
@aisRah23
@aisRah23 10 ай бұрын
Evar epo Ente family poleaya
@ganeshtanur5033
@ganeshtanur5033 10 ай бұрын
തലേ ദിവസത്തെ പരിപാടി പകുതി സമയവും അപഹരിയ്ക്കു കയാണ്
@deekxitha
@deekxitha 10 ай бұрын
Pandathe mundu kallan pole oru episode vnm...nadarajan mund moshtikkunnath polathe...😂
@haneefhaneef8800
@haneefhaneef8800 10 ай бұрын
👌😀🌺😀
@diyaammu3459
@diyaammu3459 10 ай бұрын
നബിദിനാശംസകൾ
@NishiMindBenders
@NishiMindBenders 10 ай бұрын
Ronald kaaranam raksha pettu😂
@driver_boy3188
@driver_boy3188 10 ай бұрын
Hai...😊
@lambooji2011
@lambooji2011 10 ай бұрын
Maramandan Cletus!!!!😂😂😂🎉🎉
@lambooji2011
@lambooji2011 10 ай бұрын
Koodey Ronaldummm😂😂🎉
@ayshabiazeez7957
@ayshabiazeez7957 10 ай бұрын
മഞ്ജു ഇഷ്ടം
@shihabkulangara8407
@shihabkulangara8407 10 ай бұрын
Nabidinashamsakal ❤❤
@MZR459
@MZR459 10 ай бұрын
Thankam 🎉🎉🎉❤❤😍😍😍
@edwinnazareth4652
@edwinnazareth4652 10 ай бұрын
മഞ്ജു പത്രോസ് ആണ് താരം
@manisserihivalappil3534
@manisserihivalappil3534 10 ай бұрын
Hi
@thankammaraju9868
@thankammaraju9868 10 ай бұрын
നോട്ടീരട്ടിപ്പോ സഹകരണമോ
@user-is4yn6uq7w
@user-is4yn6uq7w 10 ай бұрын
അളിയൻസ് ❤️❤️
@joseymariyan4710
@joseymariyan4710 10 ай бұрын
🎉🎉😂😂😂❤❤❤
@FathimaPathu-zs2ti
@FathimaPathu-zs2ti 10 ай бұрын
Appukkuttan sarineyonn kaananamennund
@sjkrkz6612
@sjkrkz6612 10 ай бұрын
Ladies day out oke nallatha... athine kurach mosham aaki kaanichu ithil. Ivar purath poi vellamadich oke undakuna problathnde athrem varilalo
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 2,9 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 8 МЛН
Comfortable 🤣 #comedy #funny
0:34
Micky Makeover
Рет қаралды 10 МЛН
Девушка великан ходит по городу #фильм #кино
0:48
Кто из девушек быстрее печатает?
0:58
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
0:12
Savage Vlogs
Рет қаралды 8 МЛН
AAAAH
0:10
F L U S C O M A N I A
Рет қаралды 14 МЛН