Aliyans - 694 | വീശാതെ പോയ കൊടുങ്കാറ്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 577,264

Kaumudy

Kaumudy

9 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 1 000
@geethasnadanruchikal809
@geethasnadanruchikal809 9 ай бұрын
എന്റെ ഭഗവാനേ! തങ്കത്തിന്റെ അഭിനയം .....🤣🤣🤣 പൊളിച്ചടുക്കി ..... Super - super...super!!!
@sasikalakottakkat9157
@sasikalakottakkat9157 9 ай бұрын
🎉🎉🎉🎉
@ShamsirParambil-ho8ic
@ShamsirParambil-ho8ic 9 ай бұрын
പൊളിച്ചടുക്കി ... തങ്കം
@geetharamachandran295
@geetharamachandran295 9 ай бұрын
അളിയൻസ് സീരിയൽ ഒരിക്കലും മടുക്കാത്ത സീരിയൽ മൊത്തത്തിൽ ഒരു സിനിമ ആക്കാം 👍👍👍👍
@sindhupremanand9278
@sindhupremanand9278 9 ай бұрын
Manju thakarthu ❤
@MohamedMohamed-rp7xp
@MohamedMohamed-rp7xp 9 ай бұрын
തങ്കം സൂപ്പർ. ഒന്നും പറയാനില്ല
@rejeeshtk3062
@rejeeshtk3062 9 ай бұрын
അളിയൻസിന്റെ ചരിത്രത്തിലെ... ഏറ്റവും നല്ല skit ഇതാണ്.... ഒരു രക്ഷയും ഇല്ലാത്ത അഭിനയം.. എല്ലാവർക്കും ഒരായിരം അഭിനന്ദനം
@babupeeter-1637
@babupeeter-1637 9 ай бұрын
തങ്കം ചേട്ടത്തിയുടെ കരച്ചിൽ എന്റെ അമ്മേ ഒരു രക്ഷയുമില്ല സൂപ്പർ👍👍👍👍
@smolykk9614
@smolykk9614 9 ай бұрын
ഈ എപ്പിസോഡ് കണ്ടു ചിരിച്ചത് പോലെ അടുത്തൊന്നും മനസ് തുറന്നു ചിരിച്ചിട്ടില്ല. എല്ലാരും സൂപ്പർ തങ്കം സൂപ്പർ സൂപ്പർ
@saidalawi6640
@saidalawi6640 9 ай бұрын
അത് തന്നെ എനിക്കും പറയാനുള്ളത്
@ukthroughmyviewsnurse
@ukthroughmyviewsnurse 9 ай бұрын
സത്യം 🤣🤣
@nazeradvm4517
@nazeradvm4517 9 ай бұрын
സത്യം
@chandranmancheyil254
@chandranmancheyil254 9 ай бұрын
തങ്കം പെർഫോമ അടിപൊളി ആരെയും മോശമാക്കാൻ പറ്റില്ല നന്നായിട്ടുണ്ട് ഏവർക്കും അളിയൻസ് ഫാൻസിന്റെ അഭിനന്ദനങ്ങൾ🎉
@sheelajoseph5070
@sheelajoseph5070 9 ай бұрын
എന്റമ്മോ..beyond words. അഭിനയം ഒരു രക്ഷയില്ല.എല്ലാരും.മഞ്ജു, & Ronald super. One of the best episodes. 👍
@remanianilremani7866
@remanianilremani7866 9 ай бұрын
ഇന്നത്തെ താരം തങ്കം 😍😍😍ദൈവമേ എന്തൊരു അഭിനയം 😁😁ചിരിച്ചു ഒരു വഴിയായി 😂😂😂😂
@reghus9050
@reghus9050 9 ай бұрын
അടുത്തിടെ കണ്ട ഏറ്റവും നല്ല എപ്പിസോഡ്. 😂😂😂😂ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂 തങ്കം ചേട്ടത്തി തകർത്തഭിനയിച്ചു🙏👍
@honeykalapurakkal8886
@honeykalapurakkal8886 9 ай бұрын
തങ്കം സൂപ്പർ ആക്ടിംഗ്.... ഈ സീരിയലിലെ എല്ലാവരും സൂപ്പർ അണ്
@divyarajeev6082
@divyarajeev6082 9 ай бұрын
തങ്കം കരയുമ്പോളുള്ള റൊണാൾഡിന്റെ expression 🤣🤣
@AncyAncy-jc6kx
@AncyAncy-jc6kx 9 ай бұрын
❤❤❤
@sajithmanoj2792
@sajithmanoj2792 9 ай бұрын
😂😂😂
@aamis16
@aamis16 9 ай бұрын
🤣
@zulfikarfafag5626
@zulfikarfafag5626 9 ай бұрын
😂😅അതിനെ കാണുമ്പോൾ തന്നെ ചിരി വരും. അടിപൊളി 😊
@Itz_Me_Milan
@Itz_Me_Milan 9 ай бұрын
Ediyodukoodiya mazha🤣🤣🤣
@user-yt7pm2fm4b
@user-yt7pm2fm4b 9 ай бұрын
എന്റെ അമ്മോ 😂😂😂😂😂😂തങ്കം കലക്കി... ചിരിച്ചു ഒരു വഴി ആയി എന്റെ പൊന്നോ 😂😂😂😂😂😂
@user-zu7wk2vc9x
@user-zu7wk2vc9x 9 ай бұрын
തങ്കം 👌👌👌. റൊണാൾഡിന്റെ എക്സ്പ്രഷൻ 😂😂😂😂😂. 🤣🤣🤣🤣
@rejanianeesh3772
@rejanianeesh3772 9 ай бұрын
എന്റമ്മോ ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣🤣ഇന്നത്തെ സൂപ്പർ എപ്പിസോഡ്. റൊണാൾഡിന്റെ കട്ട് തീറ്റ 🤣തങ്കം 🤣ലില്ലി 🤣🤣🤣🤣🤣🤣🤣
@kpjoseph7846
@kpjoseph7846 9 ай бұрын
Super
@kpjoseph7846
@kpjoseph7846 9 ай бұрын
😂😂😂😂😂❤😂😂😂😂😂
@alichemmalassery
@alichemmalassery 9 ай бұрын
വിഷയ ദാരിദ്ര്യം അനുഭവിച്ചു പൂട്ടാറായി എന്ന് തോന്നിയ സമയത്ത് ഇത് പോലൊരു ആടാറു എപ്പിസോഡ് ഇട്ടു അളിയൻസ് ഞെട്ടിച്ചു! ! ❤️
@aboobackeraluva3024
@aboobackeraluva3024 9 ай бұрын
തങ്കം സൂപ്പർ സൂപ്പർ റൊണാൾഡും സൂപ്പർ ക്ലീറ്റോയും ലില്ലിയും സൂപ്പർ ❤❤❤❤🎉🎉🎉🎉🎉🎉😂😂😂😂😂
@jalajas1376
@jalajas1376 9 ай бұрын
എന്തായാലും എൻ്റെ തങ്കം... പൊളിച്ച് 😂😂❤❤...സൂപ്പർ കരച്ചിൽ... ഇത് എങ്ങനെ ഒപ്പിച്ചു😂😂അടിപൊളി അഭിനയം🎉❤❤👍👍പൈസ ചോദിച്ചപ്പോൾ കളി മാറി😂😂😂😂
@radhakrishnanv9584
@radhakrishnanv9584 9 ай бұрын
ഇന്നത്തെ എപ്പിസോഡ് സുപ്പർ എല്ലാവരും ഒന്നിന് ഒന്ന് മികച്ച അദിന്നയും പ്രതേകിച്ച് തങ്കം | റൊണാൾഡ് സുപ്പർ❤
@jithingp5129
@jithingp5129 9 ай бұрын
അപ്പോൾ മറ്റേ വെളിച്ചെണ്ണ കൊള്ളത്തില്ലയോ.... KLF കൊക്കോനാട് ....😂😂😂
@SreerekhaSree-os6yg
@SreerekhaSree-os6yg 9 ай бұрын
Klf ന്റെ കാലം കഴിഞ്ഞു 😄😄
@rajithasureshrajitha8167
@rajithasureshrajitha8167 9 ай бұрын
😂😂😂😂😂
@Annbabu
@Annbabu 9 ай бұрын
അതിനെക്കുറിച്ച് കുറ്റം പറയാൻ വന്നതാ ഞാനും.. പക്ഷേ തങ്കം രക്ഷിച്ചു.
@ameekhas8744
@ameekhas8744 9 ай бұрын
Klf nekal kooduthal cash thanima koduthu
@HamzaKunju-hy1sq
@HamzaKunju-hy1sq 4 ай бұрын
😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sasikalpaka7979
@sasikalpaka7979 9 ай бұрын
എന്റമ്മേ... ഇന്ന് മനസ്സറിഞ്ഞു ചിരിച്ചു.... തങ്കം പൊളിച്ചു 👍👍... സൂപ്പർ സൂപ്പർ എപ്പിസോഡ്....😂😂
@user-ce5ot6ci1j
@user-ce5ot6ci1j 9 ай бұрын
ഇത്രയും ചിരിച്ചു മണ്ണ് കാപ്പിയ ഒരു എപ്പിസോട് 😂😂 ❤ തങ്കമെ നമിച്ചു ❤❤
@jhonycreyola5576
@jhonycreyola5576 9 ай бұрын
👍👍👍
@mjmediaminijayan1263
@mjmediaminijayan1263 9 ай бұрын
694 എപ്പിസോഡും കണ്ടവർ ഉണ്ടോ... എന്നു ചോദിക്കുന്ന ആൾ വന്നില്ലേ..?😍
@Vineeshkvijayan
@Vineeshkvijayan 9 ай бұрын
ഇപ്പൊൾ വരും തലയിൽ കയ്യും വെച്ച്😁
@babuabraham1550
@babuabraham1550 9 ай бұрын
Good drama by Thankam
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 9 ай бұрын
​@@Vineeshkvijayan😂😂😂😂
@RafnasRappu-rg5by
@RafnasRappu-rg5by 9 ай бұрын
Mazha aayath kond uranghipoyi😅😅
@sujazana7657
@sujazana7657 9 ай бұрын
​@@Vineeshkvijayan😂😂😂😂
@varghesechakkalakkal2284
@varghesechakkalakkal2284 9 ай бұрын
ഇന്ന് തങ്കം അടിച്ചു പൊളിച്ചു, ഓസ്‌ക്കാർ അവാർഡ് കൊടുക്കണം, എന്നാലും ആ പൈസ തിരിച്ചു എടുക്കണ്ടായിരുന്നു, ഒരുപാടു ചിരിച്ചു 😃😃
@ajithaaji8899
@ajithaaji8899 9 ай бұрын
ദൈവമെ ചിരിച്ചിരിച്ചു വായ് വേദനിക്കുന്നു 😂😂തങ്കം ചേച്ചി പൊളിച്ചടുക്കി ഈ അടുത്ത കാലത്തൊന്നും അളിയൻസ് ഇത്രെയും രസകരമായി ഒരു episode വന്നിട്ടില്ല super super 😂😂😂ഇതാണ് അളിയൻസ് ഇൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത് 🎉🎉അഭിനന്ദനങ്ങൾ അളിയൻസ് full teams 🎉🎉🎉🎉😂😂😂
@bindhunisha8588
@bindhunisha8588 9 ай бұрын
മഞ്ചു ഒരു രക്ഷയുമില്ല 🥰🥰🥰🥰👍👍👍👍👍ചിരിച്ചൊരു വഴിയ്ക്കായി 😂😂😂😂😂
@ambilyom5745
@ambilyom5745 9 ай бұрын
എന്റെ പൊന്നോ.... തങ്കം പൊളിച്ചു... ഒത്തിരി ചിരിച്ചു 🤣🤣🤣🤣 👌👏👏👏
@sajeevkumars9820
@sajeevkumars9820 9 ай бұрын
ഈ വർഷത്തെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ് മഞ്ജു വിനാണ് ഏതൊരു ആക്ടിങ് 😀😀😀 ചിരിച്ചു മറക്കാം 😀😀😀♥️♥️♥️♥️♥️👍
@JoyIsaac1739
@JoyIsaac1739 9 ай бұрын
എന്റെ പൊന്നോ ചിരിച്ചു ചത്തു റൊണാൾഡിന്റെ ഡയലോഗ് തങ്കം കരഞ്ഞപ്പോൾ മഴ ചാറുന്നുണ്ടോ ?????😂😂😂😂😂 ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😂😂😂
@divakaranchoorikkat7423
@divakaranchoorikkat7423 9 ай бұрын
ഡിസംബറിൽ ഷൂട്ട്‌ നടക്കുന്നുണ്ടോ അവിടെ ഒന്ന് വന്നു കാണണമെന്നുണ്ട് നിങ്ങളെയൊക്കെ ഓഓഓ 👍👍
@philipthomas9777
@philipthomas9777 9 ай бұрын
ഉടായിപ് ക്‌ളീട്ടോയും ഉരുണ്ടുകളി തങ്കവും 😄എന്റെ പൊന്നോ 😂അതിനിടെ നൈസ് ആയി തനിമയും കുത്തികേറ്റി 😂
@SureshCB-hs8rt
@SureshCB-hs8rt 9 ай бұрын
വെളിച്ചെണ്ണ പരസ്യം സൂപ്പർ ഇത്രയും ഗതികേടിൽ ആയോ
@jayamadhavan9218
@jayamadhavan9218 9 ай бұрын
thnnunatha police karanka kodukkunna kadha adhum vagi thiñito paraunntha kayttillay
@jayamadhavan9218
@jayamadhavan9218 9 ай бұрын
eppo kanakaday Paisa clitonu avisham
@sajeevs7072
@sajeevs7072 9 ай бұрын
ഇന്നത്തെ എപ്പിസോഡ് മഴകാരണം ബസ്സ് സ്റ്റോപ്പിൽ ഇരുന്നു കണ്ടു.എന്റെ ചിരിക്കണ്ടാവണം ബസ് സ്റ്റോപ്പിൽ നിന്ന ചേച്ചിയുടെ മുഖത്തു "ഇവന്റെ കിളി പോയോ" എന്ന ഭാവം.. പാവം അവരുണ്ടോ അറിയുന്നു ഈ ചിരി വന്നത് അളിയൻസിൽ നിന്നാണെന്ന് 😄.... തങ്കം 👍🏽❤
@riyasmohammed3793
@riyasmohammed3793 9 ай бұрын
😂
@SumaSuma-hb8pr
@SumaSuma-hb8pr 9 ай бұрын
ക്ലീറ്റോ ജഗതി ശ്രീകുമാറിന്റെ വിടവ് നികത്താൻ പറ്റിയ നടൻ കോമഡി നന്നായി അറിയാം
@Annbabu
@Annbabu 9 ай бұрын
ജഗതി ശ്രീകുമാറിനൊപ്പം താരതമ്യം വേണോ..
@georgevarghese5683
@georgevarghese5683 9 ай бұрын
"Best Actors Award" for all 4. Great episode. All of you acted very well, very sincerely, appreciate all of you.
@soorajadas706
@soorajadas706 9 ай бұрын
ചിരിച്ചു ചിരിച്ചു മതിയായി തങ്കം എന്താ ഒരു timing super അഭിനയം. അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻
@VijayaKumari-od6bx
@VijayaKumari-od6bx 9 ай бұрын
എന്റ് ഭഗവാനെ ഇന്നത്തെ എപ്പിസോഡ് സൂപ്പര്‍ 👌 ചിരിച്ചു ചിരിച്ചു ഒരു വഴിയായു😂😂😂😂😂❤
@ISTORIA1986
@ISTORIA1986 9 ай бұрын
ഈശ്വര ഒറ്റക്കിരുന്നു കണ്ട ഞാൻ തങ്കത്തിന്റെ അവസാന ഞെട്ടൽ കണ്ടു ആർത്തട്ടഹസിച്ചു ചിരിച്ചു. Superb അഭിനയം..... hatsoff manju pathrossssss❤❤❤❤❤
@ayanasspecial2712
@ayanasspecial2712 9 ай бұрын
ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ഒരു വഴിയായി..😂😂 തങ്കച്ചൻ അഭിനയം....
@usmancholothil6025
@usmancholothil6025 7 ай бұрын
സത്യം
@Wanderingsouls95
@Wanderingsouls95 9 ай бұрын
ഇന്നാള് വേറെ ഏതോ ഒര് വെളിച്ചെണ്ണ ആയിരുന്നല്ലോ കനകന്റെ വക 😬 റൊണാൾഡ് കട്ട് തിന്നുന്ന കാണാൻ നല്ല രസണ്ടായി 😂
@tastemagicwitharoha
@tastemagicwitharoha 9 ай бұрын
😂😂😂😂എന്റെ മഞ്ചൂ ചിരിച്ചു ചിരിച്ച് ഒരു വഴിയായി ക്‌ളീറ്റോയും റൊണാൾഡും സൂപ്പർ 🥰😂😂സോറിട്ടോ ലില്ലിയും 👌👌ഒന്നിനൊന്നു മെച്ചം 'പാപ്പച്ചൻ ഒളിവിലാണ്' ലില്ലി 👌❤️
@remarajkumar4682
@remarajkumar4682 9 ай бұрын
തങ്കത്തിന്റെ അഭിനയം അടിപൊളി
@reghupr2135
@reghupr2135 9 ай бұрын
ഈ പരിപാടി കാണുമ്പോൾ എനിക്ക് ഒരു ചെറിയ വേഷം കിട്ടിയെങ്കിൽ എന്ന് തോന്നാറുണ്ട് ഇവരുടെ അഭിനയം കണ്ടിട്ട് ഫിലിം ഫീൽഡ് ഉള്ളവരെ കാലും മുൻപിൽ അഭിനയിക്കുന്നു ഉദാ:തങ്കം കരയുന്ന ആ രംഗം പോലും എത്ര നാച്ചുറലായി വന്നിരിക്കുന്നു👍👍👍👌👌
@mjsmehfil3773
@mjsmehfil3773 9 ай бұрын
Dear Rajeshji Very interesting content.. Starting portion was little lagging.. But the Last scene was Mind Blowing... Congratulations... My method actors performed very well.. Congrats.. Today Riyasbhai and Manjuji scored.. Missing Aneeshji and Akshayaji .. Last scene was hilarious.. Still I am laughing... Manjuji is a perfect method artist.. God bless you all With regards prayers Sunny Sebastian Ghazal Singer Kochi ❤️🙏❤️
@moosaharshad2924
@moosaharshad2924 9 ай бұрын
😂
@AzharishamshadShamshad-hy5xq
@AzharishamshadShamshad-hy5xq 9 ай бұрын
🎉🎉
@vipinvinay1844
@vipinvinay1844 9 ай бұрын
ക്‌ളീറ്റോ സീരിയലിലെ ജഗതി 😃
@nadeeralleppey606
@nadeeralleppey606 9 ай бұрын
അളിയൻസ് യൂട്യൂബിൽ കാണുന്ന സുഹൃത്തുക്കൾ എല്ലാവരോടും സ്നേഹം മാത്രം ❤❤
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
Thanks bro
@mareenareji4600
@mareenareji4600 9 ай бұрын
ഇന്നത്തെ episode അടിപൊളി 😂😂😂😂
@salinip8869
@salinip8869 9 ай бұрын
ചിരിച്ച് ചിരിച്ചു.. തസ്നകത്തിന്റെ ഈയിടെയായിട്ടുള്ള ഉണ്ടാക്കി അഭിനയം ഒരു നാടാകഅഭിനയം പോലെ.. നാച്ചുറൽ ആക്ടിങ് ആണ് എനിക്കിഷ്ടം.. എന്തായാലും അവസാനത്തെ ആ ലില്ലി വിളി കലക്കി... ലില്ലിപോലും ശരിക്കും പേടിച്ചു.. 🤭😄😄👌😍
@renjithdevarajan5259
@renjithdevarajan5259 9 ай бұрын
ഇന്നത്തേത് വേറിട്ട ഒരു സൂപ്പർ എപ്പിസോഡ് ആരുന്നു 👍👍👍👍
@geethashridharan7749
@geethashridharan7749 9 ай бұрын
excellent....super duper comedy expression...all four ..cleto n Ronald expression was mind blowing 😂😂😂😂😂😂😂thangam...ek no.
@subithas1288
@subithas1288 9 ай бұрын
അയ്യോ ചിരിച്ചു ചത്തു... കുറെ നാളുകൾക്കു ശേഷം ഇത്രേം ചിരിക്കൂന്നേ ആദ്യം 😂😂😂ലില്ലി...... ആ വിളി പൊളിച്ചു.... ശോ.... തീരണ്ടാരുന്നു 😞
@sheelav.r.9200
@sheelav.r.9200 9 ай бұрын
അടിപൊളി ചിരിച്ചു ചത്തു
@krishnapriya7888
@krishnapriya7888 9 ай бұрын
One of the best episode.... മഞ്ജുവിന് ഓസ്കാർ കൊടുക്കണം. ലില്ലി സത്യം പുറത്താക്കാൻ പോകുന്ന നിമിഷം മഞ്ജുവിന്റെ ലില്ലി വിളിയും നിൽപ്പും ഞാൻ rewind ചെയ്ത് കണ്ടു ചിരിച്ചു .best skit...റൊണാൾഡ് ന്റെ മമ്മി കന്നഡകുഞ്ഞമ്മായിയും ആസ്ത് മാ അച്ചാച്ചനും ചേർന്ന ഒരു episode പ്രതീക്ഷിക്കുന്നു.
@premasreekumar3444
@premasreekumar3444 7 ай бұрын
ചിരിച്ചു ചിരിച്ചു വശം കെട്ടു പോയി.. തങ്ക ത്തിന്റെ അഭിനയം super superb🥰🥰
@alfinbinu685
@alfinbinu685 9 ай бұрын
ഇടിയോടു കൂടി ഒരു മഴ ഇപ്പോൾ പെയേണ്ടതാ അതു കാറ്റടിച്ചു കിഴക്കോട്ടു കൊണ്ടുപോയി 😂😂😂😂😂😂😂😂😂 ronald mass ഡയലോഗ്
@sareenasakeerhussain2304
@sareenasakeerhussain2304 9 ай бұрын
റൊണാൾഡും തങ്കവും സൂപ്പർ പിന്നെ റൊണാൾഡ്: കർത്താവേ വിളി അടിപൊളി 🤣🤣🤣
@divakaranchoorikkat7423
@divakaranchoorikkat7423 9 ай бұрын
ഒരു രക്ഷയുമില്ല തങ്കം താങ്കളുടെ അഭിനയം 👌👌 ഇത് കണ്ട ഞങ്ങൾ തരിച്ചു നിന്നുപോയി നല്ല ഒരു സിനിമയുടെ ഭാഗമായാൽ ഒരു നാഷണൽ അവാർഡ്വ് ഉറപ്പ് 👌👌👌🥰🥰👍👍
@beenakumari5325
@beenakumari5325 9 ай бұрын
അഭിനയസിംഹം തങ്കം. എല്ലാവരും ഗംഭീരമാക്കി
@alixsunny7189
@alixsunny7189 9 ай бұрын
I can’t miss this episode any time. Everyone is super , big salute to director
@vinathamc-cb3uq
@vinathamc-cb3uq 9 ай бұрын
ചിരിച്ച് ചിരിച്ച് ഊർപാടിറങ്ങി. എന്റെ പൊന്നോ എന്തൊരഭിനയം 🤣🤣🤣
@SumaSuma-hb8pr
@SumaSuma-hb8pr 9 ай бұрын
അളിയൻസിലെ ഏറ്റവും സൂപ്പർ അഭിനേതാവ് ക്ലീറ്റോ എതു വേഷവും നന്നായി ചെയ്യും ഇത്രയും കഴിവുള്ള നടനെ എന്തു കൊണ്ടാണ് സിനിമയിൽ എടുക്കാത്തത്
@Johnmary85
@Johnmary85 9 ай бұрын
എന്തൊരു അഭിനയമാണ് മഞ്ജു ചേച്ചി....ഞാൻ ചിരിച്ചു മരിച്ചു .മഞ്ജു ചേച്ചിയുടെ അഭിനയം adipoli❤
@Alimans633
@Alimans633 9 ай бұрын
സംഭവം അടിപൊളി😂,എന്നാലും ക്‌ളീറ്റോ അവർ സംസാരിച്ചത് കേൾക്കാത്തത് ഒരു ലോജിക്കില്ലാത്ത പോലെയായി
@sumithamurali3998
@sumithamurali3998 9 ай бұрын
എന്റെ പൊന്നോ അടിപൊളി episode, ചിരിച്ചു ഒരു വഴി ആയി 🤣🤣🤣
@chundarivlogs4374
@chundarivlogs4374 9 ай бұрын
കിടുക്കി പെർഫോമൻസ്.. തങ്കം തകർത്തു.. സ്റ്റോറിയിലെ ട്വിസ്റ്റ്‌ ഇഷ്ട്ടായി. ക്ലിറ്റൊ കേൾക്കാതെ പോയത് ❤🎉💕അഭിനന്ദനങ്ങൾ 👌👌👌
@sajasjas5494
@sajasjas5494 9 ай бұрын
ഇ episode പൊളിച്ച്.. 👍തങ്കം തനി തങ്കമായി മാറിയ നിമിഷങ്ങൾ... Sooper
@bindugopinath9986
@bindugopinath9986 9 ай бұрын
എന്തൊരു നടിയാണ് നമ്മുടെ മഞ്ജു!! ❤🎉
@ShankarIyer-yx3zc
@ShankarIyer-yx3zc 9 ай бұрын
സൂപ്പർ ആക്ടിങ് ക്‌ളീറ്റോ Thangam, എല്ലാരും സൂപ്പർ എപ്പിസോഡ്
@RajeevKumar-vk5js
@RajeevKumar-vk5js 9 ай бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ മികച്ച സ്ക്രിപ്റ്റും അഭിനയവും നമ്മുടെ തലച്ചിറയുടെ സംവിധാനവും. എല്ലാവരും ഭംഗിയായി അഭിനയിച്ചു തകർത്തുേ സ്ക്രിപ്റ്റ് റൈറ്റർക്ക് അഭിനന്ദനങ്ങൾ
@jayaullas1030
@jayaullas1030 9 ай бұрын
തങ്കം കരയുമ്പോൾ റൊണാൾഡിന്റെ ഒരു നോട്ടം ഉണ്ട് എന്റെ അമ്മോ സൂപ്പർ. ഇന്ന് തങ്കം പൊളിച്ചടുക്കി 🎉🎉🎉
@soorajkumar7226
@soorajkumar7226 9 ай бұрын
This serial brand promotion only, but manju pathrose is over acting.
@aneesaanas3717
@aneesaanas3717 9 ай бұрын
തങ്കം പൊളിച്ചടുക്കി.. Superb episode 👍👍
@abdulrasheedk2720
@abdulrasheedk2720 9 ай бұрын
തങ്കം തകർത്തു 🤣🤣🤣🤣
@vineshkumarkv
@vineshkumarkv 9 ай бұрын
നിങ്ങളുടെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാൻ try ചെയ്യാറുണ്ട്. പക്ഷേ ഈ എപ്പിസോഡ് ചിരിച്ചു ചിരിച്ചു ചത്തു. നിങ്ങളുടെ ഫുൾ ടീമിനും അഭിനന്ദനങ്ങൾ❤❤
@soniiii8651
@soniiii8651 9 ай бұрын
റൊണാൾഡിന്റെ കള്ള തീറ്റയും തങ്കത്തിന്റെ കരച്ചിലും സൂപ്പർ 🤣🤣😆😆മഴ charunno😜
@deepplusyou3318
@deepplusyou3318 9 ай бұрын
നല്ല വെറൈറ്റി സ്ക്രിപ്റ്റ്. ജിത്തു ജോസെഫിന്റെ ഫിലിം പോലെ ഓരോ 5 മിനിറ്റിലും ഓരോ ട്വിസ്റ്റ്‌. ക്ലൈമാക്സ്‌ കിടിലം. അഭിനന്ദനങ്ങൾ 🌹
@sinijohn7525
@sinijohn7525 9 ай бұрын
തുടക്കം മുതൽ അവസാനം വരെ ചിരിച്ച ഒരു എപ്പിസോഡ്👏👍
@ashkar5964
@ashkar5964 9 ай бұрын
Very good episode thankam kalakki acting and costume..kanumbol oru sugam..👍😀
@user-hi6dy6rh5p
@user-hi6dy6rh5p 9 ай бұрын
അതുലൃമായ അഭിനയത്തിലൂടെ ഈ എപ്പിസോഡ് ക്ളീറ്റോമോന്‍ സ്വന്തമാക്കി....അഭിനന്ദനങ്ങള്‍...
@gireeshchira5799
@gireeshchira5799 9 ай бұрын
പക്ഷേ അവസാനം ഇങ്ങനെ പൊട്ടനാക്കണ്ടായിരുന്നു
@kavyabaiju
@kavyabaiju 9 ай бұрын
ഇന്നത്തെ അളിയൻസ് കലക്കി 😂😂😂
@tessyjohnjoseph8889
@tessyjohnjoseph8889 9 ай бұрын
ഇന്നു തകർത്തു. ക്ലീറ്റസും തങ്കവും ഗംഭീരമാക്കി..😂....👍.
@mdk1983
@mdk1983 9 ай бұрын
ithuvare kandathil vechu one of the BEST episodes. Kidilam script, kikkidu acting. Super.
@Suresh-tu3sw
@Suresh-tu3sw 9 ай бұрын
👏👏ചിരിച്ചു ഒരു വഴിയായി 👏👏തങ്കം കിടിലൻ പെർഫോമൻസ് 👏👏ഒരു രക്ഷയുമില്ലാത്ത തകർപ്പൻ ഡയലോഗ് ഡെലിവറി 👌👌👌👌സൂപ്പർ 👌👌👌👌
@ajaiajitha8788
@ajaiajitha8788 9 ай бұрын
പരസ്യം പ്രോഗ്രാമിന്റെ ഭാഗമാക്കുമ്പോൾ ആ ഉൽപ്പന്നതിന്റെ ഗുണനിലവാരം കൂടി നോക്കുന്നത് നന്നായിരിക്കും അല്ലെങ്കിൽ പ്രോഗ്രാമിനെ അത് ബാധിക്കും കാരണം നേരത്തെയുള്ള ഒരു എപ്പിസോഡിൽ ഒരു വെളിച്ചെണ്ണയുടെ പരസ്യം ഉൾപ്പെടുത്തിയിരുന്നു അതു കണ്ടിട്ട് ഞാൻ വാങ്ങിച്ചു പക്ഷേ അത് ഒരു കാശിനും കൊള്ളാത്തതായിരുന്നു
@sreejaanil3953
@sreejaanil3953 9 ай бұрын
നന്നായിട്ടുണ്ട്, എല്ലാവരുടെയും അഭിനയം സൂപ്പർ 😂😂😂😂
@Myaccount-ls5xp
@Myaccount-ls5xp 9 ай бұрын
പരസ്യം വീണ്ടും തുടങ്ങി എന്തായാലും തനിമ എണ്ണ സൂപ്പർ 😂😂
@dhinugs893
@dhinugs893 9 ай бұрын
സൂപ്പർ എപ്പിസോഡ്... തങ്കം കലക്കി.... ഒത്തിരി ഇഷ്ട്ടം തോന്നിയ ഒരു എപ്പിസോഡ് ❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@jayasreemg5442
@jayasreemg5442 9 ай бұрын
Super episode..... Laughed a lot.... Thankam is superb..... Cleeto, Ronald n Lilly 👌👌👌 4 പേരും കൂടെ എപ്പിസോഡ് കലക്കി...
@rathikonnanath8900
@rathikonnanath8900 9 ай бұрын
Excellent acting by thankam...not only in this when she asked her husband urumbu vannu alle....greatest talent...Wishing her all the best
@mujeebrahman8976
@mujeebrahman8976 9 ай бұрын
ഈ അടുത്തകാലത്തൊന്നും ഇത്രത്തോളം ചിരിപ്പിച്ച ഒരു എപ്പിസോഡ് കണ്ടിട്ടില്ല.....😂😂😂 തങ്കത്തിന്റെ അഭിനനയം....അബദ്ധം മനസ്സിലാവുമ്പോ കർത്താവേ എന്നുള്ള ഡോണാള്ഡിന്റെ ആ വിളി.....🤣🤣🤣🤣🤣🤣🤣🤣 🤣🤣🤣🤣💚💚💚💚💚👍👍👍👍👍👍
@geethau5665
@geethau5665 9 ай бұрын
ഹോ ഒന്നും പറയാനില്ല എന്തു രസാ അളിയൻസ് കണ്ടിരിക്കാൻ എല്ലാവരുടെയും അഭിനയം super
@ckverghese19
@ckverghese19 9 ай бұрын
THAKAM super..😂😂 after a long time what a super episode
@jalajas1376
@jalajas1376 9 ай бұрын
ലില്ലി ..പെണ്ണ്...ലാസ്റ്റ് കുളം ആക്കിയെനെ😂😂...എൻ്റെ തങ്കം 😂😂
@renjupallithode9201
@renjupallithode9201 9 ай бұрын
ചിരിച്ചു ചിരിച്ചു പാടുന്നു അടിപൊളി എപ്പിസോഡ്
@filminfomalayalam4337
@filminfomalayalam4337 9 ай бұрын
എന്റെ പൊട്ടി ച്ചിരി കേട്ടു hus ഓടി വന്നു. 🤣🤣ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣
@mahammadali8604
@mahammadali8604 9 ай бұрын
വെളിച്ചണ്ണൻെറ പരസവും വന്നല്ലോ,,
@vasudevpai7409
@vasudevpai7409 9 ай бұрын
Super episode 😊😮😅😂
@LaijuKaruvel
@LaijuKaruvel 9 ай бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി ...മഞ്ജുമ്മ തകർത്തു 😍😍😍
@anwarwandoor7037
@anwarwandoor7037 9 ай бұрын
ഹൊ .. എന്നാ എപ്പിസോഡാ ... എന്തിനാ അധികം , വെറും രണ്ട് പേരാണെങ്കിലും ഒരു ദിവസത്തെ എപ്പിസോഡ് ഉണ്ടാക്കും ഇവർ ! സമ്മതിച്ചിരിക്കുന്നു .
@RR-wi6ir
@RR-wi6ir 9 ай бұрын
തങ്കത്തിന്റെ കരച്ചിൽ. അമ്മോ 😅. റൊണാൾഡ് വായും പൊളിച്ചു ഇരിക്കുന്നു. 😂
@latamenon5872
@latamenon5872 9 ай бұрын
Tooo gd..superb!! No other serial like Aliyans..Long live Aliyans for years and years and years…
@bindusaleesh6349
@bindusaleesh6349 9 ай бұрын
😂😂😂ഇന്നത്തെ എപ്പിസോഡ് പൊളിച്ചു..ചിരിച്ചൊരു വഴിയായി 😂😂😂
@MayaDevi-rq7ng
@MayaDevi-rq7ng 9 ай бұрын
എല്ലാവരും അഭിനയം കഴിഞ്ഞപ്പോൾ സ്വന്തം ആയിട്ട് ചിരിച്ചു കാണും അല്ലോ. അപ്പോൾ ഞങ്ങൾ എങ്ങിനെ ചിരിക്കാത്തിരിക്കും. ഒരു കുടുംബം കൊണ്ട് പോകാൻ വേണ്ടി എന്തല്ലാം കഷ്ടപ്പാടാ അല്ലെ.
@akhilaratheesh8177
@akhilaratheesh8177 9 ай бұрын
Adipoli episode😂😂😂😂 tangam and Ronald polichu😂😂😂😂
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,8 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 54 МЛН
പണി പാളി.. | Pottanum Chettiyum | Comedy
4:43
NK Movies
Рет қаралды 14 М.
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 9 МЛН
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 3 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 4,7 МЛН