Aliyans - 705 | സ്വർണ്ണ മാല | Comedy Serial (Sitcom) | Kaumudy

  Рет қаралды 530,172

Kaumudy

Kaumudy

8 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 395
@komalamvasu3943
@komalamvasu3943 8 ай бұрын
എല്ലാ എപ്പിസോഡുകളും പതിവായി കാണുന്ന ആളാണ് ഞാൻ. കമൻ്റ്സ് ഒന്നും അയക്കാറില്ല. എന്തുപണി തിരക്കായാലും ഞാൻ അളിയൻസ് comedy Serial കാണും. എല്ലാവരെയും ഞാൻ ഒരു പാടു സ്നേഹിക്കുന്നു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@vishnupriyamanoj2988
@vishnupriyamanoj2988 8 ай бұрын
റൊണാൾഡ് ന്റെ അവസാനം ആ നെഞ്ചത്തടി Super❤❤😂😂😂😂
@sajisurendrababu3316
@sajisurendrababu3316 8 ай бұрын
Ronaldo , last ലെ അഭിനയം super ചിരിച്ചു പോയി ഉച്ചത്തിൽ. 😂😂❤😂😂
@kelothm
@kelothm 8 ай бұрын
Ronald himself wrote the script for this episode !
@Najmivinu
@Najmivinu 5 ай бұрын
ഞാനും 😂😂
@rathymenon1033
@rathymenon1033 8 ай бұрын
എനിക്കു thankathine ഭയങ്കര estam എത്ര natural അഭിനയം❤
@farsana.allied
@farsana.allied 8 ай бұрын
അളിയൻസ് കുടുംബം. ഇഷ്ടം ഉള്ള വർ വരുക
@lovelydreamsmalappuram5693
@lovelydreamsmalappuram5693 8 ай бұрын
അളിയൻസിന്റെ ഈ ആഴ്ചയിലെ അവസാനത്തെ എപ്പിസോഡ് കാണുന്നവർ 👍👍
@marykuttyjohny8092
@marykuttyjohny8092 8 ай бұрын
എന്നാലും എന്റെ നാത്തൂൻസ് ഇത്രെയും അസൂയ വേണോ പിന്നെ റൊണാൾഡിനോട് ഒരു കാര്യം പോയത് പോകട്ടെ ഈ നെഞ്ചു ഇങ്ങനെ ഇടിച്ചു കലക്കല്ലേ പ്ലീസ്
@rajanimurali123
@rajanimurali123 8 ай бұрын
ഞാനും ജപ്പാനിലിരുന്ന് യുട്യൂബിൽ കാണുന്നു
@firoznejeena-ei2xe
@firoznejeena-ei2xe 8 ай бұрын
😂😂😂polichu 😢😢
@jobyjose5526
@jobyjose5526 8 ай бұрын
Onnu po uvvvva
@dileepmv7438
@dileepmv7438 8 ай бұрын
Kanakkedukkalkaar vannallo
@bhargavi7086
@bhargavi7086 8 ай бұрын
എന്തു സാധനാ ഈ തങ്കം ആയമ്മക്ക് അണിഞ്ഞൊരുങ്ങാം മോൾക്ക് പാടില്ല. ആ കുട്ടി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്
@abhilashmn7543
@abhilashmn7543 8 ай бұрын
No മുത്ത് ഓവർ
@reyyu5739
@reyyu5739 8 ай бұрын
Script adipoli എനിക്ക് ലാസ്റ്റ് ronaldinte അഭിനയം കണ്ട് ചിരിച്ചിരിച്ച് ഹോ പൊളിച്ചു മോനെ പൊളിച്ചു😂😂😂
@Unni_vibes
@Unni_vibes 8 ай бұрын
Ronald (abhilash കൊട്ടാരക്കര) തന്നെയാണ് സ്ക്രിപ്റ്റ്
@reyyu5739
@reyyu5739 8 ай бұрын
@@Unni_vibes aano great ഇനിയും വരട്ടെ ഇത് പോലുള്ള സ്ക്രിപ്റ്റ്
@kichukichu6781
@kichukichu6781 8 ай бұрын
അന്നു lockdown സമയത്ത് വെറുതേ ഒന്നു കണ്ടുതുടങ്ങിയതാ ഇപ്പോ ഞാനും ഈ കുടുംബത്തിലെ ഒരു അംഗമായി...
@advgangaasankar6746
@advgangaasankar6746 8 ай бұрын
Same here
@Myaccount-ls5xp
@Myaccount-ls5xp 8 ай бұрын
അളിയൻസിന്റെ പുതിയ eppisode നായി എപ്പോഴും കാത്തിരിയക്കുന്നു 😂😂😅
@sajimon5465
@sajimon5465 8 ай бұрын
ലാസ്റ്റ് സ്വർണ്ണമാല എന്നറിഞ്ഞപ്പോൾ റൊണാൾഡ്ന്റെ കിളി പോയിരിക്കുന്ന ഇരിപ്പ്..😅😅😅😅
@kadercp7538
@kadercp7538 8 ай бұрын
എല്ലാ എപ്പിസോഡും കാണുന്നവർ ലൈക്ക് ചെയ്യൂ
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 8 ай бұрын
ആ മാല സ്വർണം അല്ലെന്നറിഞ്ഞപ്പോൾ.. പാവം റൊണാൾഡിന്റെ എല്ലാ പ്രതീക്ഷയും നഷ്ടമായി 😂😂😂😄😄😜😜
@kozhikode2105
@kozhikode2105 8 ай бұрын
അളിൻസിന് വേണ്ടി കാത്തിരുന്നു മടുത്തു പെട്ടെന്ന് ഇങ്ങ് വരട്ടെ ന്നെ....ഒരു മണിക്കൂർ ആക്കുവാണെ എന്ത് രസായിരുന്നു കണ്ടിരിക്കാൻ..😊👌
@lathavijayan6863
@lathavijayan6863 8 ай бұрын
ലില്ലിയുടെ മക്കളെ കാണിക്കുന്നില്ല,തങ്കത്തിൻ്റെ ചെറിയ കുട്ടിയെ ഇടക്ക് കാണിക്കും.മുത്തിനെ മാത്രം കാണാം❤
@bindumanoj6807
@bindumanoj6807 4 ай бұрын
Athe pillerellam venam
@varunbabu3572
@varunbabu3572 8 ай бұрын
ഇപ്പോൾ കുറച്ചു ദിവസമായി റൊണാൾഡിന്റെ സ്ക്രിപ്റ്റ് ആണല്ലോ 😊😊. എന്തായാലും സൂപ്പർ ആകുന്നുണ്ട്. റൊണാൾഡിനെ കൊണ്ട് തന്നെ എഴുതിപ്പിക്കു. ഇനിയുള്ള എപ്പിസോഡ്കളും
@FRQ.lovebeal
@FRQ.lovebeal 8 ай бұрын
*അതേയ് വൈകി പോയെന്നറിയാം എങ്കിലും 705 എപ്പിസോടും കണ്ടവർ വേഗം. വന്നോളി 😌😌*
@MalluDreams
@MalluDreams 8 ай бұрын
Skip chaiyathee kannuna ore oru serial....... ALIYANS💪💪💪. എല്ലാവരും കിടു അഭിനയം.......
@this.is.notcret
@this.is.notcret 8 ай бұрын
സൂപ്പർ എപ്പിസോഡ് 👌👏🔥 എല്ലാവരും അടിപൊളി ആക്റ്റിംഗ് 👍👏🔥💙 ക്ലൈമാക്സ്‌ റൊണാൾഡ് 😂😂 നെഞ്ചിൽ അടി 😂 റൊണാൾഡേ ഒന്ന് പൊട്ടി കരയു 😂😂 സാരമില്ല പോട്ടെ മറ്റുള്ളവരുടെ മുതൽ ആഗ്രഹിക്കാൻ പാടില്ല.. കിട്ടുന്നവർക്ക് സന്തോഷം അത് നഷ്ടപ്പെട്ട ആളുടെ അവസ്ഥയോ... റൊണാൾഡിന്റെ സ്ക്രിപ്റ്റ് എല്ലാം പൊളിയാണ് 👍👏🔥💥
@rajisasikumar9348
@rajisasikumar9348 8 ай бұрын
അമ്മയെ ഇനി കാണിക്കില്ലേ? Miss you അമ്മ.
@bahubali68
@bahubali68 8 ай бұрын
അന്യന്റെ മുതൽ ആഗ്രഹിക്കരുത് എന്ന് ദൈവത്തിന്റെ കല്പനയില്ലേ റൊണാൾഡേ 😂😂😂
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx 8 ай бұрын
Aliyansinu addicted ayavar hagar ittoli❤❤❤❤
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx 8 ай бұрын
❤❤❤❤❤
@jamesmj4169
@jamesmj4169 8 ай бұрын
തങ്കം റൊണാൾഡ് അച്ചാച്ചൻ. സൂപ്പർ. എന്താ അഭിനയം...❤💞
@geethashridharan7749
@geethashridharan7749 8 ай бұрын
😂😂😂😂😂last scene..ladies expression was outstanding on ronalds...on &off emotions....good one...
@MsTONYAUSTIN
@MsTONYAUSTIN 8 ай бұрын
റൊണാൾഡ് ഇല്ലാത്ത ഒരു എപ്പസോഡ് ചിന്തയ്ക്കാൻ പറ്റുന്നില്ല, ❤
@muthalavan1122
@muthalavan1122 8 ай бұрын
Ronald റൊണാൾഡ് അല്ല.. Gold ആണ് ഈ അളിയൻ vs അളിയന്റെ 😄😄😊
@sanjnasajid
@sanjnasajid 8 ай бұрын
റൊണാൾഡിനു heart attack വരാതിരുന്നത് ഭാഗ്യം... പാവം...
@2012abhijith
@2012abhijith 8 ай бұрын
ഇപ്പോൾ വന്നു വന്നു തങ്കം റൊണാൾഡ് കോമ്പിനേഷൻ കലക്കുന്നുണ്ട് 😅
@Linju-George
@Linju-George 8 ай бұрын
വെള്ളിയും ശെനി യും കൂടി എപ്പി സോഡ് ഇട് ഹേ
@SiniChinju
@SiniChinju 8 ай бұрын
Sheriya
@thennal
@thennal 8 ай бұрын
ഈ ആഴ്ച്ചത്തെ എല്ലാ എപ്പിസോഡ്‌സും ഒരു വിധം നന്നായി എന്ന് തന്നെ പറയാം . ഒരുപാട് നാളായി bore അടിക്കാതെ ഒരു ഫുൾ വീക്ക് അളിയൻസിന്റെ വക
@padmamenon1350
@padmamenon1350 8 ай бұрын
Aliyans എല്ലാ ദിവസവും ആക്കിക്കൂടെ? 3 ദിവസം കാത്തിരിക്കേണ്ടേ!
@sujathagopalan6561
@sujathagopalan6561 8 ай бұрын
നല്ല അഭിനയം. എല്ലാവരും സൂപ്പർ.
@AtoZ76411
@AtoZ76411 8 ай бұрын
റൊണാൾഡ് വന്നിട്ട് ഒരു വർഷം തികയുന്നു 👍👍🥰
@ramachandran5854
@ramachandran5854 8 ай бұрын
ഒരു വർഷം ആയോ?
@AtoZ76411
@AtoZ76411 8 ай бұрын
@@ramachandran5854 എല്ലാo പെട്ടന്നു
@janeeshk9173
@janeeshk9173 8 ай бұрын
ഇയാഴ്ച്ചത്തെ എൻഡിങ് എപ്പിസോഡ്...കൊള്ളാം... പണ്ടേ പറഞ്ഞു കേൾക്കുന്ന...എന്തൊ ഒരു ചൊല്ലുണ്ടല്ലോ...അതിപ്പോൾ ഓർമയില്ലാതായി പോയി ... റൊണാൾഡിന്റ അവസ്ഥ ഏറെ കുറേ?
@lilyjoseph9038
@lilyjoseph9038 8 ай бұрын
പണ്ടത്തെ ചങ്കരൻ പിന്നേം തെങ്ങേത്തന്നെ
@abdullrazak4070
@abdullrazak4070 8 ай бұрын
😅 റൊണാൾഡ് അതൊരു സംഭവം തന്നെ ചിരിക്കാൻ വയ്യ 😅
@Johnmary85
@Johnmary85 8 ай бұрын
Ronald adipoli Expressions are too good ❤
@surendranv9863
@surendranv9863 8 ай бұрын
കോടങ്ങാവിള ഒരു രക്ഷയും ഇല്ല 😊🥰
@Wanderingsouls95
@Wanderingsouls95 8 ай бұрын
റൊണാൾഡ് ആണ് വിഷയം എങ്കിൽ വയറ് നെറച്ച് സദ്യ കഴിച്ച ഫീൽ ആണ് 😁 ഈ മനുഷ്യൻ ഉള്ള എപ്പിസോഡ് ബാക്കി എല്ലാരേക്കാളും ഒരുപടി മുന്നിൽ നിക്കും 👌🏻 ഹബീബി ഡാൻസ് 😂👌🏻
@khalidhkhalidh5295
@khalidhkhalidh5295 8 ай бұрын
അടി പോളി കഥ, പൊളിച്ചു, ഇങ്ങനത്തെ കഥ ആണ് നല്ലത്
@aboobackeraluva3024
@aboobackeraluva3024 8 ай бұрын
അമ്മയും മകളും സൂപ്പർ എന്റെ കുടുംബത്തിൽ നടക്കുന്ന പോലെ സൂപ്പർ ❤❤❤❤❤❤❤❤❤❤
@sunithakrishnan8545
@sunithakrishnan8545 2 күн бұрын
പാവം റൊണാൾഡ് എല്ലാവർക്കും എല്ലാം വാങ്ങിക്കൊടുക്കാൻ മനസ്സുണ്ട്. പക്ഷെ ദൈവം എറിയാൻ അറിയാവുന്നവൻ്റെ കൈയ്യിൽ കമ്പ് കൊടുക്കില്ല മച്ചമ്പീ...😂
@aparna3846
@aparna3846 8 ай бұрын
റൊണാൾഡ് കുടുംബത്തിന്റെ അടുത്ത് ഇല്ലാത്തോണ്ട് ഒരു വിഷമം ഉണ്ട്.. പക്ഷെ അളിയൻസിൽ റൊണാൾഡ് ഇല്ലാണ്ടിപ്പോ ആലോചിക്കാനും മേലാ 😆തങ്കത്തിനും ലിലിക്കും ആകെയുള്ള കൂട്ടാ❤
@chandranmancheyil254
@chandranmancheyil254 8 ай бұрын
നേരം വൈകി കണ്ടു കൊണ്ടിരിക്കുകയാണ്❤❤❤❤❤❤❤❤
@pradeepkumarelantholy2827
@pradeepkumarelantholy2827 8 ай бұрын
എങ്കിലും എന്റെ റൊണാൾഡ് .... ഗംഭീര അഭിനയം 👍👍👍
@midhunmc606
@midhunmc606 8 ай бұрын
എല്ലാ episodes ഉം കണ്ടവർ ഉണ്ടോ എന്ന് ചോദിക്കുന്ന ചേട്ടനെ കാണുന്നില്ലല്ലോ😂
@deekxitha
@deekxitha 8 ай бұрын
Kurach day aayi nalla episodes varunnund ❤
@praseenasivakumar1518
@praseenasivakumar1518 8 ай бұрын
അളിയൻസ് വെള്ളിയാഴ്ച കൂടി വകാമോ
@babuudumattu4251
@babuudumattu4251 8 ай бұрын
Appo gulfukar happy aakum
@ansarianchu5813
@ansarianchu5813 8 ай бұрын
Ok vekkam
@prpkurup2599
@prpkurup2599 8 ай бұрын
അളിയൻസ് ലെ ഏല്ലാവർക്കും നമസ്കാരം 🙏
@RajendranVayala-ig9se
@RajendranVayala-ig9se 8 ай бұрын
ദിവസങ്ങൾ പെട്ടെന്നു പോകുന്നു - വെള്ളിയാഴ്ച്ചയും കൂടി.
@MohammedMohammed-jw6se
@MohammedMohammed-jw6se 8 ай бұрын
എന്തൊക്കെ പ്രധീക്ഷകളായിരുന്നു പാവം റൊണാൾഡിന് എല്ലാം പോയി നമുക്ക് അർഹദപെട്ടധേകിട്ടൂ റോണാൾടെ 🥰❤️❤️👍🏻👍🏻
@AbdulRahim-gj4gb
@AbdulRahim-gj4gb 8 ай бұрын
മുത്തിന്റെ അഭിനയം കുറച്ച് ഓവർ ആക്ടിംഗ് ആണോന്ന് സംശയം
@sakariyasakar943
@sakariyasakar943 4 ай бұрын
പിന്നെ
@subairsemi1110
@subairsemi1110 8 ай бұрын
ഇങ്ങനെയുള്ള കഥകൾ ഇനിയും വേണം, റൊണാൾഡ് തകർത്തു
@PrajinaJinachandran
@PrajinaJinachandran 3 ай бұрын
റൊണാൾഡ് മച്ചമ്പി ... ലാസ്റ്റ് ആ ഒച്ചയിട്ടപ്പൊ കുതിരവട്ടം പപ്പുച്ചേട്ടൻ്റെ അഭിനയം ഓർത്തുപോയി😊😊😊❤❤❤❤ സൂപ്പർ.. പെട്ടെന്ന് ഉച്ചത്തിൽ ചിരിച്ചു പോയി 😂😂😂😂
@PriyaSuresh-bw3sl
@PriyaSuresh-bw3sl 8 ай бұрын
അടുക്കളയിൽ പുതിയ പെയിന്റ് അടിച്ചല്ലോ
@Suresh-tu3sw
@Suresh-tu3sw 8 ай бұрын
👏👏👏റൊണാൾഡ് മച്ചമ്പി പൊളിച്ചടുക്കി 👏👏അതിനൊത്തു ടിപ്പിക്കൽ വീട്ടമ്മാമാരായി നാത്തൂൻസും കലക്കി.... എന്നാലും എന്റെ തങ്കം ചേടത്തി, കെട്ടിക്കാറായ പെൺപിള്ളേർ ഉള്ള എല്ലാ വീട്ടിലും ഉടുക്കാൻ ലഹങ്ക ഉണ്ട്.... ഇവിടെ നമ്മുടെ മുത്തിന് മാത്രം ആണ് ഈ അവസ്ഥ 😒 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@vineethacchacko1316
@vineethacchacko1316 8 ай бұрын
Friday and Saturday കൂടി episodes വെക്കുമോ Director മാമ....
@semimolabdulaziz3655
@semimolabdulaziz3655 8 ай бұрын
Sorry 😔😔
@hamsahamsamk7192
@hamsahamsamk7192 8 ай бұрын
അളിയൻസ് എല്ലാം ദിവസം വേണം.
@mariyammajoseph3332
@mariyammajoseph3332 8 ай бұрын
Superb episode. My Goodness I laughed a lot in the last scene. 😂😊
@mujeebrahman-ov7zj
@mujeebrahman-ov7zj 8 ай бұрын
റൊണാൾഡിന്റെ സ്ക്രിപ്റ്റുകളെല്ലാം സൂപ്പറാണല്ലോ
@sanaaaaaaaas
@sanaaaaaaaas 8 ай бұрын
നാത്തൂൻസിന് ഒട്ടും കുശുമ്പ് ഇല്ല 😂😂😂
@PriyanshiS02
@PriyanshiS02 8 ай бұрын
Ellavarum Ronaldyum malayum shardichapol Le me:full concentration on Lily's kitchen 😂😅
@sujamundaplackal5170
@sujamundaplackal5170 8 ай бұрын
ആഴ്ചയിൽ 7ദിവസം ഉണ്ട് but ഈ സീരിയൽ 4ദിവസമേ ഉള്ളോ 🤔
@rkvpala
@rkvpala 8 ай бұрын
റൊണാൾഡ് അടിപൊളി..ഒരു രക്ഷയുമില്ല കിടിലൻ .. Super👍 Script 👍
@midlajmiduz3672
@midlajmiduz3672 8 ай бұрын
തങ്കം ഫാൻസ് ഇവിടെ ലൈക്ക്...
@alanjeevan1192
@alanjeevan1192 8 ай бұрын
E week Elam sper episodes ayirunu thanks aliyans
@mahadevanmahadevan9577
@mahadevanmahadevan9577 8 ай бұрын
നാളെ ഇല്ലേ
@panbalagan5554
@panbalagan5554 8 ай бұрын
Ronaldo’s acting is improving episode by episode .. kudos Ronaldo..!!
@NAKULSGAMING
@NAKULSGAMING 8 ай бұрын
2000 3000 രൂപയ്ക്കു പുതിയ ലഹങ്ക വാങ്ങിക്കാലോ ഈ പഴയ സാരീ എടുത്തു തയ്ച്ചു തയ്യൽ കൂലി 2000 3000 രൂപ യോ 🤔 മുത്തിന്റെ സംസാരം കേട്ടാൽ ദേഷ്യം തോന്നുന്നു
@user-jm5ny8xd2q
@user-jm5ny8xd2q 8 ай бұрын
Aliyans ❤❤❤
@Swarnamma17
@Swarnamma17 8 ай бұрын
Ansar nadarajan amma Ivar enthiye. Ivar illatha aliyans poornamakilla. Monday episode il ansar nadarajanem kond varanam. Nadarajante comedy kandit ethra naal aayi
@im_a_traveler_85
@im_a_traveler_85 8 ай бұрын
5:14 ആ ആടിയാടിയുള്ള വരവ് കാണാൻ തന്നെ എന്തൊരു ആനച്ചന്തം..😂😂❤❤
@thankamma1196
@thankamma1196 8 ай бұрын
😃😃😃😃😃
@alixsunny7189
@alixsunny7189 8 ай бұрын
Super. I have to wait 😢 till Monday next episode
@user-rx8rx1le2e
@user-rx8rx1le2e 8 ай бұрын
Super episode 😂😂😂😂
@lakshmi....1983
@lakshmi....1983 5 ай бұрын
എന്റെ ചെറുപ്പത്തിൽ കിട്ടാത്തത് പലതും ഇന്ന് എന്റെ മോനു ഞാൻ വാങ്ങി കൊടുക്കുന്ന,മക്കളുടെ ആവശ്യം അറിഞ്ഞു പെരുമാറുന്ന അമ്മയായി ഇന്ന് ഞാൻ... എന്റെ ചെറുപ്പത്തിൽ ഒരുപാടു ആഗ്രഹിച്ചിട്ടുണ്ട് നല്ല ഭംഗിയുള്ള ഡ്രസ്സ്‌ ഇടാൻ... ആഹാരം കഴിക്കാൻ....ആ ഗതി എന്റെ മോനു വരരുത്
@semimolabdulaziz3655
@semimolabdulaziz3655 8 ай бұрын
Super 😍
@jyothykv2574
@jyothykv2574 8 ай бұрын
23:10 😂😂😂 thankam lilly
@latamenon5872
@latamenon5872 8 ай бұрын
Superb!! The last scene is too gd.. 👏🏻👏🏻👏🏻👏🏻
@AkhilAthira101
@AkhilAthira101 8 ай бұрын
Super episode Ronald supr
@vijayanj2394
@vijayanj2394 8 ай бұрын
റൊണാൾഡോ നീ അനുഭവിക്കണം ചേട്ടത്തി ചേട്ടത്തി ലില്ലി പെണ്ണേ ലില്ലിപ്പെണ്ണ് എന്ന് വിളിച്ചു നടന്നതല്ലേ അവര് തന്നെ നിനക്ക് പണി തന്നു അല്ലേലും തങ്കം ഒരു ദുഷ്ടത്തിയാ പാവം റൊണാൾഡോ രക്ഷപ്പെടുന്നത് ഇഷ്ടമല്ല
@sheeenajibu4276
@sheeenajibu4276 8 ай бұрын
705 എപ്പിസോഡും യൂട്യൂബിൽ കണ്ടവർ ലൈക്‌ അടി
@venugopal5172
@venugopal5172 8 ай бұрын
Every day should telecast
@JayakumarP-vy7pz
@JayakumarP-vy7pz 8 ай бұрын
ഉള്ളവർ ആയിട്ടാണോ ബാബു അണ്ണൻറെ പലചരക്ക് കടയിൽ പോയി കടം വാങ്ങി ചീത്ത കേൾക്കുന്നത്😂😂😂😂
@devikadileep3404
@devikadileep3404 8 ай бұрын
ഈശ്വര ചിരിച്ചു മടുത്തുറൊണാൾഡ് 🥰🥰🥰🥰🥰🥰🥰🥰
@panbalagan5554
@panbalagan5554 8 ай бұрын
Wonderful actions by all…
@nisarkozhikode4413
@nisarkozhikode4413 8 ай бұрын
ബ്യൂട്ടിഫുൾ എപ്പിസോഡ്
@divyajibu7317
@divyajibu7317 8 ай бұрын
Pavam ronald muthnu melanki vangich kodukkum eannu😂😂katturumb kadicha pavam ronald
@shylajamohan2863
@shylajamohan2863 8 ай бұрын
Supper....❤
@kathusssvlog6655
@kathusssvlog6655 8 ай бұрын
ടീവിയിൽ എത്ര മണിക്ക് ആണ് അറിയാമോ?
@ranjusuresh6251
@ranjusuresh6251 8 ай бұрын
സൂപ്പർ എപ്പിസോഡ് ✨
@snehalathanair427
@snehalathanair427 8 ай бұрын
Poor old Ronaldo-- Please bring in Rosemary-- I would like to see everyone esp Amma-all the kids and Rosemary❤❤❤❤❤❤❤❤
@rejiaringottil4536
@rejiaringottil4536 8 ай бұрын
Yyyo chirichu oru vazhiyayi thank u aliyans
@chandrikadevi6958
@chandrikadevi6958 8 ай бұрын
Super. Ronaldinte തേങ്ങ വീഴൽ😅
@remyasanthosh5878
@remyasanthosh5878 8 ай бұрын
ക്ലൈമാക്സ്‌ റൊണാൾഡ് പൊളി 👏👏👏👏🥰😂😂
@sujilasusanth9274
@sujilasusanth9274 8 ай бұрын
പവന് ഇന്ന് 44,560 രൂപയാണ് റൊണാൾഡ് അങ്കിൾ 😂
@sitharatnair6457
@sitharatnair6457 8 ай бұрын
Angne ini monday avan noki irikanam...
@sameerkuttayiij6289
@sameerkuttayiij6289 8 ай бұрын
റൊണാൾഡിന്റെ നെഞ്ചത്തടിയും ശേഷമുള്ള നിലവിളിയും എന്റെ പൊന്നെ ചിരിച്ച് ഊപ്പാട് കലങ്ങി🤣🤣
@shafeeqshafeeq754
@shafeeqshafeeq754 8 ай бұрын
916 ഉണ്ടോ എന്ന് നോക്കണ്ടേ എന്റെ റൊണാൾഡോ അച്ചാച്ചോയ്😅.ആകെ വിഷമമായി 😢
@lakshmi....1983
@lakshmi....1983 5 ай бұрын
മുത്ത് പറഞ്ഞത് സത്യം അല്ലേ.... തങ്കം കല്യാണത്തിന് പോകുമ്പോ പുതിയ സാരി വേണം
@shahanmedia3276
@shahanmedia3276 8 ай бұрын
ഈ റൊണാൾഡോ നെ കാണുമ്പോൾ തന്നെ ചിരി വരും
@user-hl3gk9hl9y
@user-hl3gk9hl9y 8 ай бұрын
സൂപ്പര്‍ എപ്പിസോഡ് 😂😂😂
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 40 МЛН
Aliyan vs Aliyan | Comedy Serial | സമ്മാനം   | Amrita TV | EP: 478
22:40
1❤️
0:17
Nonomen ノノメン
Рет қаралды 13 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 19 МЛН
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 1,9 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 1,6 МЛН
She saved others
0:20
V.A. show / Магика
Рет қаралды 4,6 МЛН
Cunning GUYS 🤣
0:15
dednahype
Рет қаралды 3,2 МЛН