Aliyans - 715 | ഒരു അതിഥി കൂടി | Comedy Serial (Sitcom) | Kaumudy

  Рет қаралды 623,610

Kaumudy

Kaumudy

9 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 1 100
@im_a_traveler_85
@im_a_traveler_85 9 ай бұрын
18:45 മുടിയാ.. പോയത് പോട്ടെ അളിയൻസ് പൊളിയാണ് നമുക്ക് ഇവിടെ മുത്തിനൊപ്പം തകർക്കാം...😂😂❤❤
@AmeyaSalish
@AmeyaSalish 9 ай бұрын
Yess❤️‍🩹❤️‍🩹
@girijavenugopal5212
@girijavenugopal5212 9 ай бұрын
Yes🥰
@aboobackerbacker3838
@aboobackerbacker3838 9 ай бұрын
മുടിയന് സ്വ
@aboobackerbacker3838
@aboobackerbacker3838 9 ай бұрын
മുടിയന് സ്വാഗതം അളിയൻസിൽ
@user-hw5dh2et1n
@user-hw5dh2et1n 9 ай бұрын
Yes
@freekpcgamer...
@freekpcgamer... 9 ай бұрын
മുടിയനെ തംബ്ലിയിൽ കണ്ടപ്പോൾ ഇത് കാണാൻ വന്നവരുണ്ടോ ഉപ്പും മുളകിന്റെ പോലെ ഇനി നമ്മുടെ ലഹരിയാക്കാം❤
@meeraarun7424
@meeraarun7424 9 ай бұрын
ഇവിടെ ഞങ്ങൾ കുറച്ച് പേർക്ക് അളിയൻസ് ഒരു തരം വികാരം ആണ്.. വിചാരം ആണ്... ഉപ്പും മുളകും അളിയൻസ്ന്റെ മുന്നിൽ ഒരു തട്ട് താണ് മാത്രമേ ഇരിക്കൂ.. Season 1, season2 ഒരുപോലെ ഹിറ്റ്‌ ആക്കാൻ കഴിയുമോ സക്കീർ ഭായ്ക്ക്, but "aliyans"can❤ Always aliyans fan❤❤
@mins1376
@mins1376 9 ай бұрын
ഉപ്പും മുളകും ലഹരി അല്ല.. ഞാൻ മുൻപ് കാണാറുണ്ടായിരുന്നു ഇപ്പോൾ ഒരു രസവും ഇല്ല.. അളിയൻസ് അന്നും ഇന്നും 👍👍👍👍
@va1shakk
@va1shakk 9 ай бұрын
Thumbnail✖️ തംബ്ലി✅
@Nitins8705
@Nitins8705 9 ай бұрын
@@meeraarun7424 koppanu. Uppum mulakum kazhinje matenthum ullu
@shijupm6250
@shijupm6250 9 ай бұрын
Yes ❤❤❤
@valsalaaravindan9514
@valsalaaravindan9514 9 ай бұрын
മുടിയനെ കൊണ്ടുവന്നതിൽ സന്തോഷം... അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു.. മുടിയൻപോയതിനു ശേഷം ഉപ്പും മുളകും കാണാൻ ഇഷ്ടമില്ലായിരുന്നു 👏👏👏വെൽകം മുടിയൻ മോനേ..
@sajijp7067
@sajijp7067 9 ай бұрын
Mudiyane.ishttam.ennalum.balu.annanoppsm.oral um.varilla..kurachu.bheeshani undayirunnathu.thatteem.muttem.le..arjunanum..sahuvum.ayirunnu.
@prithvirajcp2504
@prithvirajcp2504 9 ай бұрын
Vannnnnvvcfff
@gameingchanal2243
@gameingchanal2243 9 ай бұрын
ഉപ്പും മുളകിന് ഇപ്പോഴും കുഴപ്പമൊന്നും ഇല്ലേ
@raju-bq3xs
@raju-bq3xs 8 ай бұрын
ഇപ്പൊ ഉപ്പും ഇല്ല മുളകും ഇല്ല 😂
@valsalaaravindan9514
@valsalaaravindan9514 6 ай бұрын
@@raju-bq3xs ആരു കാണുന്നു.. ഉപ്പും മുളകും.. ഒൺലി അളിയൻസ് 👏👏👏
@annualexander5035
@annualexander5035 9 ай бұрын
സത്യം ...മുടിയനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി... മിടുക്കൻ കുട്ടി ആണ്... നന്നായി വരും...അളിയൻസിൽ you can shine... All the best mone....
@rishaduacheyyanam5056
@rishaduacheyyanam5056 9 ай бұрын
മുടിയനെ കണ്ട് ഓടി വന്നവർ ലൈക്‌ അടി മക്കൾസ് ലൈക്‌ വാരട്ടെ നമ്മുടെ മൂടിയന് വേണ്ടി
@newkudir6439
@newkudir6439 8 ай бұрын
Hi
@Applemeadia
@Applemeadia 9 ай бұрын
ഞാൻ ഇതു വരെ കൗമതി ചാനൽ subscribe ച്യ്തിട്ടില്ലാരുന്നു.. എന്നാൽ ഇന്ന് മുടിയനെ കണ്ടപ്പോൾ സബ്സ്ക്രൈബ് ചയ്തു... മുടിയൻ കഴിവും അത്മർത്ഥതയും ഉള്ള പയ്യൻ ആണ് 💪💪💪💪♥️♥️♥️♥️♥️
@ജംബു
@ജംബു 8 ай бұрын
ഞാനും Saime pich 🤑🤑
@sindhusiya6787
@sindhusiya6787 9 ай бұрын
മുടിയൻ (വിഷ്ണു )വെൽക്കം ഇനി ഇവിടെ പൊളിയാണ് ❤❤❤ എന്റെ മുടിയാ നീ വലതു കാൽ തന്നെ അല്ലെ വെച്ചത് 😄😄😄😄😄
@HarisHaris-vv2mg
@HarisHaris-vv2mg 9 ай бұрын
ഉപ്പും മുളകിൽ ഉണ്ടായ മുടിയൻ കണ്ടപ്പോ ഒരുപാട് സദോഷമായി 🥰🥰🥰🥰🥰💖💖💖💖❤️❤️❤️❤️😊😊😊
@ammusworld5263
@ammusworld5263 9 ай бұрын
🙆‍♀️🙆‍♀️👍👍👍👍മുടിയനെ കണ്ടപ്പോ വളരെ സന്തോഷമായി. അടുത്ത എപ്പിസോഡിനായി കട്ട വെയിറ്റിങ്
@afsalpcafu4343
@afsalpcafu4343 8 ай бұрын
Hy
@amviy
@amviy 9 ай бұрын
മുടിയന്...... ഇനിയും അവസരം കൊടുക്കണം രാജേഷ് ചേട്ടാ
@user-yi8dg4ni6m
@user-yi8dg4ni6m 9 ай бұрын
👍
@RajendranVayala-ig9se
@RajendranVayala-ig9se 9 ай бұрын
മുടിയൻ അളിയൻസിന്റെ അഭിമാനം - മുത്തിനെ ഇനി ഒരു നോട്ടം വേണേ. കളർഫുളാവുകയാണ് ഓരോദിവസവും ഞങ്ങളുടെ അളിയൻ സ് സ്
@rajivevalapad1829
@rajivevalapad1829 9 ай бұрын
Mouthy mudiyyan best commineshan
@sasidharannair9159
@sasidharannair9159 9 ай бұрын
മുടിയാ ഉപ്പുംമുളകും പോട്ടെ അതിനേക്കാൾ പൊളിയാ അളിയൻസ് അളിയൻസിലേക്കു മുടിയനെ സ്വാഗതം ചെയ്യുന്നു 👍
@zizurafeekzizu9366
@zizurafeekzizu9366 9 ай бұрын
മുടിയൻ വന്നാൽ ഇനി വ്യൂസ് ഒക്കെ കുത്തനെ കൂടും. ചെക്കൻ പൊളി ആണ്. മുടിയ നീ ഇവിടെ നിന്നെക്കണേ.ഞങ്ങളെ വിട്ട് പോകരുത്. ഞങ്ങൾ നിന്നെ സിനിമയിൽ അയക്കും. ❤✌🥰🌹
@sabiskitchen8179
@sabiskitchen8179 9 ай бұрын
😂❤😂😂
@meenumanu4836
@meenumanu4836 9 ай бұрын
സാരമില്ല മുടിയ നമ്മുടെ തക്കിളി ക്ലീറ്റോ ലില്ലി കനകൻ അമ്മാവൻ അമ്മായി തങ്കം ഇവരൊക്കെ സൂപ്പർ ആണ് നമുക്ക് ഇവിടെ കൂടാം 😂😍😍😎😎😎
@sree5933
@sree5933 9 ай бұрын
ഒരു സന്തോഷം ഞങ്ങടെ മുടിയനെ കിട്ടിയതിൽ ഇനി അളിയൻസ് വിട്ട് ഒരു ഷോ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Jamalnihal3404
@Jamalnihal3404 9 ай бұрын
അങ്ങനെ mutiyan എത്തി നോക്കാം
@nidhinbabu7796
@nidhinbabu7796 8 ай бұрын
❤😊
@subajoyal8069
@subajoyal8069 9 ай бұрын
Flowers നിരാകരിച്ച മുടിയൻ നിങ്ങൾ ചാൻസ് കൊടുത്തു എന്നതിൽ വളരെ സന്തോഷം. ഇനി വേറെ ലെവൽ ആണ് അളിയൻസ് 🎉🎉🎉🎉❤❤❤❤
@smnair3168
@smnair3168 9 ай бұрын
കൊഴുപ്പ് കൂടിയതാണ്
@TheVijeshvijay
@TheVijeshvijay 9 ай бұрын
​@@smnair3168കൊഴുപ്പ്??
@subajoyal8069
@subajoyal8069 9 ай бұрын
@@smnair3168 കാര്യങ്ങൾ ലളിതമായി ചിന്തിച്ചു നോക്കു. മുടിയന്റെ അനുഭവം ആർക്കും വരാൻ പാടില്ല.
@aneeshvs9260
@aneeshvs9260 9 ай бұрын
ഡാ മുടിയാ......
@sajeevig9544
@sajeevig9544 9 ай бұрын
മുടിയനെക്കണ്ടപ്പോൾ ഭയങ്കര സന്തോഷം❤❤ മുടിയാ ....ഇനി എവടേം പോണ്ട ....അളിയന്മാരുടെ ഒപ്പംകൂടാം .... നമുക്കും പെരുത്ത് സന്തോഷം
@bindhunisha8588
@bindhunisha8588 9 ай бұрын
കൊണ്ടുവന്നതിൽ സന്തോഷം പക്ഷെ നല്ല വേഷം ആയിരിക്കണം കൊടുക്കുന്നത്.... കൊണ്ടുവന്നിട്ട് ഒരുമാതിരി റോസ്മേരിയെ ഇഷ്ടമില്ലാതെ ആക്കിയപോലെ ആകരുത് pls ചീത്തപ്പേര് നിങ്ങൾക്കും മുടിയനും വരരുത് എന്നർത്ഥം 🥰🥰🥰🥰🥰🥰
@shajikn3511
@shajikn3511 9 ай бұрын
ഞങളുടെ മുടിയനെ kaumudy സ്വീകരിച്ചതിനു ഒരായിരം നന്ദി 🙏❤ വിഷ് യു ഓൾ ദി ബെസ്റ്റ് അളിയൻസ് 👍💕
@indian6346
@indian6346 9 ай бұрын
സൂപ്പർ ,മുടിയനും വന്നു. കഴിവുള്ള പയ്യനാണവൻ. മിടുക്കനും. കൂടെക്കൂട്ടുക. പ്രേക്ഷകൻ്റെ സപ്പോർട്ട് ഉണ്ടു്.
@aiswaryaunnithanath7351
@aiswaryaunnithanath7351 9 ай бұрын
അയ്യോ ഇതാര്....മുടിയനോ....പൊളിച്ച്...... Thumbnail കണ്ടതെ പോന്നു....🤩🤩😁🥰 വരാൻ ഉള്ളത് ആണെങ്കിൽ വഴിയിൽ തങ്ങില്ല ക്ലീറ്റോ.... ഇങ്ങ് വരിക തന്നെ ചെയ്യും...😁😁
@anilkumarmanikandan4435
@anilkumarmanikandan4435 9 ай бұрын
മുടിയന് ഒരു കിടിലൻ റോൾ തന്നെ കൊടുക്കണം ഇനി അളിയൻസ് റേറ്റ് കൂടും
@harikumardivakaran237
@harikumardivakaran237 9 ай бұрын
മുടിയന് അളിയൻസിലേക്ക് സ്വാഗതം. റൊണാൾഡ് മച്ചമ്പിയും, മുടിയനും തമ്മിലുള്ള അടിപൊളി നമ്പരുകൾക്ക് കാത്തിരിക്കുന്നു.
@Shibikp-sf7hh
@Shibikp-sf7hh 9 ай бұрын
മുടിയൻ പോയതിൽ പിന്നെ ഞാൻ ഉപ്പും മുളകും കാണാറില്ല. അളിയൻസിൽ മുടിയനെ കണ്ടതിൽ സന്തോഷം. 👍👍👍
@user-wm7ci5dn5k
@user-wm7ci5dn5k 9 ай бұрын
ഞങ്ങളും
@geeta1366
@geeta1366 9 ай бұрын
Njagalum kanarilla..
@cigialbin4508
@cigialbin4508 9 ай бұрын
Correct najum kanaarilla
@Shinimorin
@Shinimorin 9 ай бұрын
Without Mudiyan, uppum mulakum is not the same anymore. They are always screaming each other. You can't watch peacefully.😂
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
Ningal aaarum kanarila annitum uppum mulakum views kooduthal aaaanu
@rasakkannurkp5582
@rasakkannurkp5582 9 ай бұрын
മുടിയ നീ ഇവിടെ പൊളിക്ക് നമ്മൾ കൂടെ ഉണ്ട്😊❤️👍
@beenaraju3228
@beenaraju3228 9 ай бұрын
അളിയൻസ് കുടുംബത്തിലേക്ക് മുടിയന് സ്വാഗതം
@Muhammed-ln1rt
@Muhammed-ln1rt 9 ай бұрын
വിഷ്ണുവിനെ കാണാൻ പറ്റിയതിന് വളരെ സന്തോഷം❤️❤️❤️❤️❤️🥰
@bajjiuncle4649
@bajjiuncle4649 9 ай бұрын
മുടിയനെ അളിയൻസിലേക് സ്വാഗതം ചെയുന്നു ❤🎉
@peacelight144
@peacelight144 9 ай бұрын
മുടിയാ.. മോനെ... പൊളിച്ചടുക്കിക്കോ... ഉപ്പും മുളകിന്റെയും പ്രേക്ഷകരും ഇനി ഇങ്ങോട്ട് വന്നോളും 👌👌👍
@Revu111
@Revu111 9 ай бұрын
മുടിയൻ വന്നത് കൊണ്ട് ഇനി അളിയൻസ് ഒരിക്കലും miss ആക്കുല ❤
@mediamedia9694
@mediamedia9694 9 ай бұрын
മുടിയൻ വന്നാലും ഇല്ലെങ്കിലും ഞങൾ അളിയൻസിനെ ozivakilla ഇത് എപ്പോ തുടങ്ങിയതല്ല മോനെ അമൃത ചാനലിൽ ഉള്ളപ്പോ മുതൽ തുടങ്ങിയതാ ഈ അളിയൻസ് ഫാമിലി
@abhinand302
@abhinand302 9 ай бұрын
എന്തുകൊണ്ടും ഇപ്പോഴത്തെ ഉപ്പും മുളകിനേക്കാൾ ഒരു പാടൊരുപാട് നല്ല സീരിയൽ : സ്വാഗതം മുടിയാ💐
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
Uppum mulakum aaaanu views kooduthal
@sameerkuttayiij6289
@sameerkuttayiij6289 9 ай бұрын
മുടിയന് അവസരം കൊടുത്തതിൽ അളിയൻസ് ടീമിന് അഭിനന്ദനം ഉപ്പും മുളകും പോട്ടെ നമ്മുക്ക് ഇവിടെ ആറാടാം
@aparnaaparna5042
@aparnaaparna5042 9 ай бұрын
മുടിയൻ ചേട്ടൻ അളിയൻസിൽ വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം♥️♥️😍😍
@santhoshsupersabin9828
@santhoshsupersabin9828 9 ай бұрын
എന്തായാലും ഉപ്പും മുളകിനേക്കാൾ നല്ല എപ്പിസോഡ് അളിയൻസ് തന്നെയാണ്.. മുടിയാ നിനക്ക് ഇവിടെ നല്ലൊരു ഭാവി ഉണ്ടാവും എല്ലാവിധ ആശംസകളും🥰🥰🌹🌹
@rijishachittakkandi141
@rijishachittakkandi141 9 ай бұрын
Mudiyan ചേട്ടന് അലിയൻസിലേക് സ്വാഗതം. Mudiyan ചേട്ടൻ ഇവിടുന്ന് പോകണ്ട ❤.
@suhrakallada3874
@suhrakallada3874 9 ай бұрын
പുതിയ അതിഥിയുടെ അരങ്ങേറ്റം കൊള്ളാം.😂
@prajin798
@prajin798 9 ай бұрын
Mudiyan chettaaa nammde aliyans kudumbathilekk saswagatham❤
@rishaduacheyyanam5056
@rishaduacheyyanam5056 9 ай бұрын
Mudiyan ithil vannathil sandhosham ullavar like adi
@aromaharshan1000
@aromaharshan1000 9 ай бұрын
mudiyane കൊണ്ട് വന്നതിൽ ഒത്തിരി സന്തോഷം❤❤❤
@amviy
@amviy 9 ай бұрын
മുടിയനെ കണ്ടതിൽ.. Happy
@Sayanora321
@Sayanora321 9 ай бұрын
Pavam mudiyan chettan Uppum mulakil ini povan pattulallo ithilenkilum abhinayich polikkatte ❤
@ramlathpa7866
@ramlathpa7866 9 ай бұрын
എടാ മോനേ മുടിയാ, ഒത്തിരി സന്തോഷമായി ! Aliyans ടീമിനു congratulations &. thanks !! He is a gem ! All the best !!
@marykuttyjohny8092
@marykuttyjohny8092 9 ай бұрын
എന്തായാലും എനിക്ക് ഇഷ്ട്ടമായി കുറെ നാളായി കാണാൻ കൊതിച്ചിരുന്നു മുടിയനെ 👍👍
@shynianil7716
@shynianil7716 9 ай бұрын
ഹായ്..... മോനെ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ...... സൂപ്പർ മോനു.... 😍😍😍😍😍😍
@AtoZ76411
@AtoZ76411 9 ай бұрын
മുടിയനു അളിയൻ ഫാമിലിയിലേക് സ്വാഗതം 👍👍
@sudhabiju9270
@sudhabiju9270 9 ай бұрын
മുടിയൻ ഇഷ്ടം ❤
@shyamgopalan180
@shyamgopalan180 9 ай бұрын
Jithu super...... 🥰🥰🥰🥰നീ പൊളിക്കു മുത്തേ നമ്മുടെ സ്വന്തം അളിയൻസിൽ 🤌🤌🤌
@shanavaskhan9582
@shanavaskhan9582 9 ай бұрын
ഇനിമുതൽ മുടിയൻ അളിയന്സിനൊപ്പം കലക്കി. അളിയൻസ് ഇനി റേറ്റിംഗ് കൂടും 👌👌👌👌
@MZR459
@MZR459 9 ай бұрын
Uppum mulakum thalliyenkil enthaa ithil polikkaam muthee ❤❤
@lathaanilkumar1057
@lathaanilkumar1057 9 ай бұрын
മോനെ വിഷ്ണു കുട്ട, അളിയൻ സിലെക്കെ സ്വാഗതം ❤🌹👍
@muraleedharannair4690
@muraleedharannair4690 9 ай бұрын
ഒളിച്ചോടിയ തങ്കവും കൂടിയാണ് സംശയിക്കുന്നത് എന്ന് കാണുമ്പോൾ ചിരി വരും
@jame7313
@jame7313 9 ай бұрын
തങ്കം അങ്ങനെ ആയത് കൊണ്ട് ആണല്ലോ തങ്കത്തിന് ഇത്രയും സംശയം 😂
@user-ky2tw6qs8t
@user-ky2tw6qs8t 9 ай бұрын
😅😂
@AshaShibu-jl5gv
@AshaShibu-jl5gv 9 ай бұрын
മുടിയേനെ കണ്ടത് വളരെ സന്തോഷം 😍🥰
@mzentertainment641
@mzentertainment641 9 ай бұрын
Mudiyane kandppo so happy please keep him here in all epoisode ❤❤❤
@aswathinidhin
@aswathinidhin 9 ай бұрын
Rishi be here always in aliyans
@SanthoshKumar-kf8gh
@SanthoshKumar-kf8gh 9 ай бұрын
മുടിയന്റെ എൻട്രി കലക്കി എല്ലാഎപ്പിസോഡിലും മുടിയനെ പ്രതീക്ഷിക്കാമല്ലോ അല്ലേ
@presti390
@presti390 9 ай бұрын
മുടിയനെ കാണാൻ അത്രയും വരെ ഓടിച്ചു വിട്ട ഞാൻ 😊
@shiyashayaan
@shiyashayaan 9 ай бұрын
Same to you
@mirasunith
@mirasunith 9 ай бұрын
Welcome mudiyan….happy to c him in aliyanss…..waiting for mre episodes of mudiyan with aliyans team….
@shajansuby7256
@shajansuby7256 9 ай бұрын
അളിയൻസ് കുടുംബത്തിലേയ്ക്ക് മുടിയന് സ്വാഗതം❤❤❤
@johnsonkp2880
@johnsonkp2880 9 ай бұрын
മുടിയൻ നല്ലൊരു മുതൽക്കൂട്ട്❤
@sajanskariah3037
@sajanskariah3037 9 ай бұрын
മുടിയന് അളിയൻസിലേക്ക് സ്വാഗതം.....വരും എപ്പിസോഡ് സ് സൂപ്പർ ആകുമെന്ന് കരുതുന്നു...
@vijayapradeepnayar3113
@vijayapradeepnayar3113 9 ай бұрын
ഓ മുടിയൻ ഇവിടെ എത്തിയോ സൂപ്പർ ❤❤❤അടിപൊളി 👍👍
@Suresh-tu3sw
@Suresh-tu3sw 9 ай бұрын
👏👏👏മുടിയൻ ബ്രോ സ്വാഗതം... അളിയൻസിൽ ഗംഭീരമാവട്ടെ 👏👏👏👏കസേരയുടെ കാലാണോ മച്ചമ്പി ഒടിഞ്ഞത് 😊😊
@meeraarun7424
@meeraarun7424 9 ай бұрын
മുടിയാ കേറിവാടാ മക്കളെ കേറി വാ ❤👏👏👏👏
@Bindhusuresh-jw8db
@Bindhusuresh-jw8db 9 ай бұрын
മുടിയന്റെ entry കൊള്ളാം
@meeraarun7424
@meeraarun7424 9 ай бұрын
ഇനി കറിയാച്ഛൻ കൂടി വന്നാൽ set,, പിന്നെ ഞങ്ങളുടെ പുന്നാര രത്‌നമ്മ 😍😘
@adwaithanil2309
@adwaithanil2309 9 ай бұрын
Athoke arra
@meeraarun7424
@meeraarun7424 9 ай бұрын
​@@adwaithanil2309😂😂cleetodae daady തങ്കത്തിന്റെ അമ്മ
@syamvtp8038
@syamvtp8038 9 ай бұрын
മുടിയന് അളിയൻ ഫാമിലിയിലേക്കു സ്വാഗതം.....
@bindhunisha8588
@bindhunisha8588 9 ай бұрын
ഇതിപ്പോ തീയേറ്റർ ആയിരുന്നെങ്കിൽ കൈയടിയുടെ മേളം ആയേനെ 🥰🥰🥰🥰🥰🥰🥰
@Shibikp-sf7hh
@Shibikp-sf7hh 9 ай бұрын
അതെ മുടിയന്റെ മാസ്സ് എൻട്രി ❤️❤️👌👌
@shiyashayaan
@shiyashayaan 9 ай бұрын
കറക്റ്റ് 👏👏👏👏👏👏👏👏👯‍♀️👯‍♀️👯‍♀️👯‍♀️👯‍♀️👯‍♀️👏👏👏👏
@anilarjun5018
@anilarjun5018 9 ай бұрын
മുടിയനെ കണ്ടപ്പോൾ വളരെസന്തോഷമായി
@Sayyidmohamed
@Sayyidmohamed 9 ай бұрын
മുടിയൻ പോയതോടെ ഞാൻ ഉപ്പും മുളകും കാണൽ നിർത്തി. അളിയൻസിൽ കണ്ടതോടെ ഇരട്ടിമധുരം ആണ്. മുടിയൻ❤
@amans8984
@amans8984 9 ай бұрын
THIS IS AN EPIC MOVE FROM RAJESH. MUDIYANU SWAGATHAM❤❤❤❤❤❤❤
@rasheedabishara9079
@rasheedabishara9079 9 ай бұрын
Ll
@abhisheka7046
@abhisheka7046 9 ай бұрын
മുടിയൻ വന്നേസന്തോഷം i🥰🥰
@cmuneer1597
@cmuneer1597 9 ай бұрын
മുടിയൻ വന്നതുകൊണ്ട് അളിയൻസിന് പുതിയ പ്രേക്ഷകർ വർദ്ധിക്കും.ഉപ്പും മുളകും മാത്രം കണ്ടിരുന്ന വിഷ്ണുവിനെ ഇഷ്ട്ടപ്പെട്ടിരുന്നവർ💯❣️
@kenichiwatanabe5094
@kenichiwatanabe5094 9 ай бұрын
അതിഥി എന്ന ക്യാപ്ഷൻ ഉം ലില്ലിയുടെ യും കനകന്റെ ഇരിപ്പും കണ്ടിട്ട് ഞാൻ ഓർത്തു കനകൻ പണി ഒപ്പിച്ചു🤰🤰🤰🤰🤰
@Aksh90512
@Aksh90512 9 ай бұрын
njanum
@ashinamuneer5327
@ashinamuneer5327 9 ай бұрын
Mudiyan chetta ❤️
@Antony-pn3tw
@Antony-pn3tw 9 ай бұрын
😄സത്യം
@PushpaPushparaj-pl9pk
@PushpaPushparaj-pl9pk 9 ай бұрын
appo lillikk pank ille.?athu kollam
@lissygeorge5999
@lissygeorge5999 9 ай бұрын
Supper rishi God bless you
@mollymolly9343
@mollymolly9343 9 ай бұрын
മുടിയാ ഒരു പാട് സന്തോഷമായി മുടിയാനെ കണ്ടപ്പോ തന്നെ ❤❤❤
@Vineeshkvijayan
@Vineeshkvijayan 9 ай бұрын
മുടിയൻ പോയി ഉപ്പും മുളകും കാണുന്നത് നിറുത്തിയവരെല്ലാം ഇവിടെ ഒത്തുകൂടാം❤
@Dadsgirl1111
@Dadsgirl1111 9 ай бұрын
Welcome rishi chettaaa..❤❤❤❤❤❤❤❤❤❤love you chetta ❤❤
@kasturiranganchakravarthy1888
@kasturiranganchakravarthy1888 9 ай бұрын
Every one just rocks. Great episode🎉🎉🎉
@embro2255
@embro2255 9 ай бұрын
Aliyans first time kanunavar indo? Enne pole. Indakill evidee comeon
@janeeshk9173
@janeeshk9173 9 ай бұрын
ഉപ്പും മുളക് (മുടിയൻ) വിഷ്ണു... ഇനി മുതൽ (ജിത്തു) ജിതേന്ത്രൻ ... 'കൊള്ളാം'... എപ്പിസോഡ് അങ്ങോട്ട് ഒന്ന്‌കുടി പൊളിക്കട്ടെ...
@Moon_of_ash
@Moon_of_ash 9 ай бұрын
Our mudiyan❤❤❤❤❤ welcome to Aliyans 😊
@girishampady8518
@girishampady8518 9 ай бұрын
ഋഷി ❤️.. പൊളിച്ചു.. 💃💃💃💃
@midhila2912
@midhila2912 9 ай бұрын
Usually when a new character comes in, no one can accept it. But Rishi's arrival is celebrated here. warm welcome Rishi.Supporting you❤❤
@jayakumar9151
@jayakumar9151 9 ай бұрын
മുടിയൻ മോനെ ❤❤❤❤
@swathyvipin62
@swathyvipin62 9 ай бұрын
Mudiyan..... Yeah yeah👯👯👯👯 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋💋....athithi enn paranjappam thanne thonni ...mwthin nalla roal thanne kodukkane...🎉🎉🎉🎉
@Historian000
@Historian000 9 ай бұрын
We are so happy to see our mudiyan here. You will definitely shine and became a star through this Aaliyans
@ruth7735
@ruth7735 9 ай бұрын
Mudiyan chettan vanathil vallare Athigam santhosham Aayi🎉🎉🎉🎉❤❤❤❤
@chandrikamukundan6804
@chandrikamukundan6804 9 ай бұрын
മുടിയനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. പൊളിക്കണ൦ മോനെ. 😍
@wahidaaboo2482
@wahidaaboo2482 9 ай бұрын
'മുടിയനെ കണ്ട് നേരത്തേ ഓടി വന്ന ഞാൻ😅
@salu325
@salu325 9 ай бұрын
Mudiya welcome to aliyans 🙏👍❤️
@sdhiksidhikbhashi8784
@sdhiksidhikbhashi8784 9 ай бұрын
എന്റപോന്നോ എവിടാ ആയിരുന്നു കണ്ടല്ലോ സന്തോഷം 💕💕
@jubimathew3169
@jubimathew3169 9 ай бұрын
So happy to c him
@Demoonefor
@Demoonefor 9 ай бұрын
അളിയൻസ് കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വരവേൽക്കം😅😅😅😅
@ardraramesan2385
@ardraramesan2385 9 ай бұрын
മുടിയനെ കണ്ട് അളിയൻസ് കാണാൻ വന്നവർ ആരൊക്കെ
@user-te1jy8zd6d
@user-te1jy8zd6d 9 ай бұрын
Njan
@abhisheka7046
@abhisheka7046 9 ай бұрын
@@user-te1jy8zd6d njan
@sreerajsree2276
@sreerajsree2276 9 ай бұрын
Mudiyan ❤️❤️❤️
@shibinarinaschinnus
@shibinarinaschinnus 9 ай бұрын
ഉപ്പും മുളകിൽ നിന്ന് പോയെങ്കിൽ എന്നാ അളിയൻസ് ഇലേക്ക് വന്നല്ലോ സന്തോഷം .welcome back mudiyaaa ❤🎉
@dtmfthomas9331
@dtmfthomas9331 9 ай бұрын
Good decision by aliyans team to bring mudiyan to this sitcom serial. I support
@user-kg2xk2zb7m
@user-kg2xk2zb7m 9 ай бұрын
❤❤❤❤ Rishi chettan uyirrr🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉
@user-gh6hn9xw6z
@user-gh6hn9xw6z 9 ай бұрын
മുടിയൻ ഇതിൽ വന്നല്ലോ. നന്നായി. സന്തോഷമായി ❤️❤️
@prathivelayoudhan6182
@prathivelayoudhan6182 9 ай бұрын
Enu pwolikkum..mudiyane sthiramayi role kodukane plzzz❤❤❤❤❤❤
@soniyapattiyani7182
@soniyapattiyani7182 9 ай бұрын
Very good Rishi I am actually very happy for your entry to my most favorite show
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
как пройти скулбоя за 36 секунд?
0:22
Holy Baam
Рет қаралды 1,8 МЛН
The Joker betrayed Harley Quinn!! #Harley Quinn #joker
0:31
Harley Quinn with the Joker
Рет қаралды 6 МЛН
Be my Hero ❤️
0:55
A4
Рет қаралды 4,3 МЛН