No video

Aliyans - 731 | പഴയ മിക്സി | Comedy Serial (Sitcom) | Kaumudy

  Рет қаралды 452,464

Kaumudy

Kaumudy

8 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 609
@rajiramakrishnan7054
@rajiramakrishnan7054 8 ай бұрын
ഏഷണി തങ്കം കുശുമ്പത്തി കുടുംബം കലക്കി... പാവം ലില്ലി എന്നാലും അവസാനം ലില്ലിക്ക് നല്ലത് വന്നു 😊😊😊കുണുഷ്ടത്തി തങ്കം
@saralatk9370
@saralatk9370 8 ай бұрын
ജിത്ത് സൂപ്പർ ...... കനകൻ തങ്കത്തിൻ്റെ വാക്ക് കേട്ട് ലില്ലിയോട് ചെയ്തത് ഒട്ടും ശരിയായില്ല... തങ്കത്തിൻ്റെ സ്വഭാവം ഒട്ടും ഇഷ്ടപ്പെട്ടില്ല.
@geethas3247
@geethas3247 8 ай бұрын
അതെ ഒരു മാതിരി
@koottukaran3461
@koottukaran3461 8 ай бұрын
👍
@mareenareji4600
@mareenareji4600 8 ай бұрын
തങ്കം എരിപിരി കേറ്റുമ്പോൾ ഒരിക്കലെങ്കിലും കനകൻ ലില്ലിയെ ഒന്ന് support ചെയ്യുന്നത് കാണാൻ ആഗ്രഹം ഉണ്ട്. വിവരം ഇല്ലാത്ത ഒരു പെങ്ങളും....... പെങ്ങളെ പേടിക്കുന്ന ഒരു ആങ്ങളയും... ജിത്തു അടിപൊളി...
@GingithaMary
@GingithaMary 8 ай бұрын
Yes , justice for Lilly
@sulekhavasudevan680
@sulekhavasudevan680 8 ай бұрын
യഥാർത്ഥ ജീവിതത്തിലും ഇത്തരം സഹോദരനും സഹോദരിയും ഉണ്ട്..കാണുമ്പോൾ വെറുപ്പ് തോന്നും.
@GingithaMary
@GingithaMary 8 ай бұрын
Lilly k aa kudumbath valiya vila onnulla , kankan Thankam parayunnathinte appurath povukaum illa.
@mareenareji4600
@mareenareji4600 8 ай бұрын
@@sulekhavasudevan680 സത്യം
@karthikau8343
@karthikau8343 4 ай бұрын
Ayyo satyam...e comment nokkuvarunn njan...eth maye be serial ayirikkam...but dont support these type of toxic brother' sister relationship...eth okke kand real life il struggle cheyunna orupad bharya maru kanum...pengalu nth paranjalum ath kannum adach angu viswasikkunna kure nanam kettavannaru und
@raj__7545
@raj__7545 8 ай бұрын
ലില്ലീടെ അഭിനയം എന്നും സൂപ്പറാ❤❤❤❤❤❤❤
@user-mp2cn1hv1e
@user-mp2cn1hv1e 8 ай бұрын
ഇന്ന് ഒരു പടി മുന്നിൽ Super
@Noushadwandoor778
@Noushadwandoor778 8 ай бұрын
കനകള് പോലീസാണെന്നേ ഉള്ളൂ ഇവിടെ ഭയങ്കര ദാരിദ്ര്യമാണ് ആ ഡയലോഗ് കലക്കി
@catlov97
@catlov97 8 ай бұрын
പോലീസുകാരന് ചാട്ടം അല്പം കൂടുതലാണ്. 😅 അതിനുള്ളത് കിട്ടി.
@ROSEDJ-ti1oe
@ROSEDJ-ti1oe 8 ай бұрын
മുടിയൻ വന്നപ്പോൾ എപ്പിസോഡ് കുറച്ചു കൂടി കിടുക്കി 👌🏻👌🏻🥰🙏
@ThomasAbraham-oy8cn
@ThomasAbraham-oy8cn 8 ай бұрын
Yes super ayi
@sajeeshponnari9717
@sajeeshponnari9717 8 ай бұрын
തേങ്ങയാണ്😂😂
@safdarallu9177
@safdarallu9177 8 ай бұрын
Athe mudiyan poliyalle🥰
@aaryesdee
@aaryesdee 8 ай бұрын
He's doing good. 👍
@shihabnellikunnu7895
@shihabnellikunnu7895 8 ай бұрын
തേങ്ങാകുലയാ
@Sindhuvinod-wq2ow
@Sindhuvinod-wq2ow 8 ай бұрын
മുടിയൻ വന്നപ്പോൾ ജോർ ആയി ... സൂപ്പറാണ് മുടിയൻ മുടിയനെ ഇഷ്ടമില്ലാത്തവർ ഇത് കാണണ്ടാന്ന് വച്ചേക്ക് . ഇന്ന് ലില്ലിയോട് കനകനും തങ്കവും പെരുമാറിയത് വളരെ മോശമായിപ്പോയി. പാവം ലില്ലി ... തങ്കത്തിനും കിട്ടും എപ്പഴെങ്കിലും ഒരു പണി നോക്കിക്കോ അപ്പോ ഞങ്ങൾ കാണിച്ച് തരാം. ഇതിന്ന് മുടിയനെ കളയല്ലെ അമ്മയെ ഇപ്പം കാണിക്കാത്തത് എന്താ
@geethaanandhan857
@geethaanandhan857 8 ай бұрын
നന്നായി സഹോദരിയുടെകുത്തിതിരിപ്പുംഅസൂയയുംകേട്ടതിനുകിട്ടയാ
@panbalagan5554
@panbalagan5554 8 ай бұрын
Lilly’s dialogue delivery is super ..!!!
@jayaullas1030
@jayaullas1030 8 ай бұрын
എപ്പിസോഡ് പൊളിച്ചു പക്ഷെ തങ്കത്തിന്റെ സ്വഭാവം ഇഷ്ടപ്പെട്ടില്ല ഇത്തിരി കൂടി പോയി
@arszz7080
@arszz7080 8 ай бұрын
അവരോട് പറഞ്ഞ പോലെയല്ലേ അഭിനയിക്കാൻ പറ്റൂ 😂
@ambikapillai7259
@ambikapillai7259 8 ай бұрын
Yes. Director parayum pole abhinayickum.
@naalanaala9499
@naalanaala9499 8 ай бұрын
അങ്ങനെ അഭിനയിക്കുന്നത് കൊണ്ടല്ലേ സീരിയൽ സൂപ്പർ ആകുന്നത് 😂😂
@jinubenny2660
@jinubenny2660 8 ай бұрын
lilly ...ഒരു തിത്തിത്തൈ ഇല്ല ഒരു തുതിത്തൈയും ഇല്ല 😂 ,last part അടിപോളി 🎉
@kunjuveedvlog2878
@kunjuveedvlog2878 8 ай бұрын
തങ്കത്തിന്റെ കുറുമ്പ്, കനകൻ, പെങ്ങളെ താങ്ങി 😄, ജിത്തു സൂപ്പർ 😄😄
@renjithkuttan217
@renjithkuttan217 8 ай бұрын
പെങ്ങളുടെ വാക്ക് കേട്ട് കനകൻ. മിക്സി പ്രശ്നം ഇത്രയും ചളിപ്പ് ആക്കേണ്ടിയിരുന്നില്ല അവസാനം വാരി എടുത്തലക്കി ഭിത്തിയിൽ തേച്ചു സൂപ്പർ
@Wanderingsouls95
@Wanderingsouls95 8 ай бұрын
റൊണാൾഡ് ആണെങ്കി, മീൻ വെട്ട്ന്നേടത്ത് പൂച്ച ഇരിക്കണ പോലെ ആഹാരം എവിടെ കൊണ്ട് വെച്ചാലും അരിക് ചേർന്ന് വന്നിരിക്കും 😁 ❤ ( ഈ കമന്റ് ആരും തെറ്റിദ്ധരിക്കരുത്.. ഭക്ഷണ പ്രിയന്റെ റോൾ അദ്ദേഹം മനോഹരമായി ചെയ്യുന്നുണ്ട്.. ഞാൻ റൊണാൾഡിനെ കുറ്റമായിട്ട് പറഞ്ഞതല്ല.. എനിക്ക് ഇഷ്ടമായത് കൊണ്ട് പറഞ്ഞതാണ്.. റൊണാൾഡ് വന്ന സീൻ തന്നെ കളറാവും.. ഞാൻ ഒരു ഫാൻ കൂടിയാണ്.. റൊണാൾഡ് ഇഷ്ടം ❤)
@semimolabdulaziz3655
@semimolabdulaziz3655 8 ай бұрын
Pullikariyude roll alle manapoorvam cheyunadalalo
@Wanderingsouls95
@Wanderingsouls95 8 ай бұрын
@@semimolabdulaziz3655 അയ്യോ കുറ്റമായി പറഞ്ഞതല്ല.. എനിക്ക് ഇഷ്ടമാണ് 😍 ഞാൻ റൊണാൾഡ് ഫാൻ ആണ് ❤ നല്ല ഓമനത്തം ഉള്ള ഒരു മനുഷ്യനായിട്ടാ എനിക്ക് തോന്നാറ്..
@asharafns2085
@asharafns2085 8 ай бұрын
റൊണാൾഡിന് തിന്നണം തിന്നണം അതു മാത്രമാണ് ചിന്ത
@aburushdarashadi8647
@aburushdarashadi8647 8 ай бұрын
😂😂😂😂 സൂപ്പർ
@bijoypillai8696
@bijoypillai8696 8 ай бұрын
റൊണാൾഡ്‌ തീറ്റപ്പണ്ടാരം ഭയങ്കര വെറുപ്പിക്കൽ ആണ് ; അങ്ങേരുടെ സീൻ സ്കിപ് ചെയ്തു കാണേണ്ട അവസ്ഥ 😔
@emiljoe2012
@emiljoe2012 8 ай бұрын
തങ്കത്തിന്റെ ചിലനേരത്തെ സ്വഭാവം കാണുമ്പോ അയ്യോ... എടുത്ത് കിണറ്റിൽ ഇടാൻ തോന്നും.... മഞ്ജു ചേച്ചീ... ഇങ്ങള് മുത്താണ്....❤❤❤
@user-ji3hb1kj1l
@user-ji3hb1kj1l 8 ай бұрын
തങ്കം ഇങ്ങനെ കുശുമ്പ് എന്തിനാ.... ലില്ലി ആയിട്ടല്ലേ പട്ടിണി ഇല്ലാതെ നിങ്ങൾ കഴിയുന്നത്... ലില്ലിയെ സപ്പോർട്ട് ചെയ്യാഞ്ഞത് മോശമായി 😮
@Dangare397
@Dangare397 8 ай бұрын
നാത്തൂൻസ് ഒരേ പൊളി 👍മുടിയൻ വന്നതിനു ശേഷം സൂപ്പർ, അവസാനം ആങ്ങളയും പെങ്ങളും പ്ലിങ്ങ് 👍
@nila7860
@nila7860 8 ай бұрын
കൊള്ളാം ഇന്ന് നല്ലതായിരുന്നു. കനകന് ചീത്തപ്പേര് ഉണ്ടായത് തങ്കം കാരണമാണ്😂
@umma76
@umma76 8 ай бұрын
മുടിയൻ വന്നപ്പോ ബെസ്റ്റ് സീരിയൽ ഇതായി ♥️♥️♥️♥️♥️
@bindhunisha8588
@bindhunisha8588 8 ай бұрын
അങ്ങനെ പറയരുത് . അളിയൻസ് മുൻപും ബെസ്റ്റ് തന്നെ ആയിരുന്നു 🥰🥰🥰🥰
@MrJoy8888
@MrJoy8888 8 ай бұрын
ഇന്നത്തെ എപിസോഡിലെ മൂന്ന് ഉഗ്രൻ സീനുകൾ : 1. തങ്കം കനകനെ പിരികയറ്റുന്നു...Thankam you played your role very well. 2. ലില്ലിയും കനകനും ഒത്തുള്ള Bed room സീൻ .... മിക്ക കുടുംബങ്ങളിലും സംഭവിയ്ക്കുന്നത്. 3. കനകൻ പോലീസിനിട്ട് ജിത്തു കൊടുത്ത ഉഗ്രൻ പണി: പോലീസ് കാരും ദാരിദ്ര്യവും....
@ushapnair7008
@ushapnair7008 8 ай бұрын
രണ്ടാം പ്രസവത്തിനുശേഷം തങ്കം കുറച്ച് മര്യാദ ആയിരുന്നു
@bijoypillai8696
@bijoypillai8696 8 ай бұрын
ഒരു KSRTC ഉദ്യോഗസ്ഥൻ ബന്ധുവിനെ introduce ചെയ്തിരുനെങ്ങിൽ ...??
@girishv.s4884
@girishv.s4884 8 ай бұрын
Right comment.👍
@salyjose384
@salyjose384 8 ай бұрын
Thampi annen also 👍👍
@fouziaashraf7835
@fouziaashraf7835 8 ай бұрын
Kanakan and lilly, angine thanne venam, sorry lilly alla thankathinu paravepp kurach overa, mudiyan super❤❤❤
@remajnair4682
@remajnair4682 8 ай бұрын
മിക്സി കേടാകുമ്പോൾ ഭർത്താക്കന്മാർക്ക് എന്താണ് ദേഷ്യം വരുന്നത്? എൻ്റെ അനുഭവവും ഇങ്ങനെ തന്നെയാണ് . അളിയൻസ് ഇന്ന് നേരത്തെ വന്നൂല്ലൊ . ഇന്നത്തെ എപ്പിസോഡ് സാധാരണ എല്ലാ കുടുംബങ്ങളിലും നടക്കുന്നതു തന്നെയാണ് . സൂപ്പർ ♥️♥️♥️♥️♥️♥️♥️
@arszz7080
@arszz7080 8 ай бұрын
ക്യാഷ് ചിലവാവൂലെ അതന്നെ കാര്യം 😁
@rathimenon8670
@rathimenon8670 8 ай бұрын
I love it. Egoistic Thankam and Kanakan got a real whack! Thanks to Jeethu 😁😁
@soumyamaneesh
@soumyamaneesh 8 ай бұрын
Mudiyan, ronald combo superrr😊
@kunjumolv.a553
@kunjumolv.a553 8 ай бұрын
എന്തിനാണ് തങ്കം നുണ പറയുന്നത്, പാവം ലില്ലി
@lavy.s
@lavy.s 8 ай бұрын
Thangathinte varthanam kettittu deshyam varunnund
@anandu7487
@anandu7487 8 ай бұрын
Mudiyan❤️ വന്നതിന് ശേഷം എപ്പിസോഡ് കളർ ആയി🤍
@smnair3168
@smnair3168 8 ай бұрын
കോപ്പാ
@meenakrishnan709
@meenakrishnan709 8 ай бұрын
ഇങ്ങനെ ഒരു nathoone സഹിക്കുന്നത് കഷ്ടമാണ്.കനകന്ന് തങ്കം പറഞാൽ അതുതന്നെ ശരി
@daliyasabu5563
@daliyasabu5563 8 ай бұрын
തങ്കം ഇനി എന്തെങ്കിലും ചോദിച്ചു വന്നാൽ കൊടുക്കരുത് ലില്ലി, തങ്കം എന്തൊരു കുശുമ്പ്😂😂😂
@sheejakumar3200
@sheejakumar3200 8 ай бұрын
Super episode. Lilly oru rakshayumilla .super acting.
@anusijo3940
@anusijo3940 8 ай бұрын
കനകന് അങ്ങനെ തന്നെ വേണം ജിത്തു ലില്ലി സൂപ്പർ അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nandakumargopinathakurup3521
@nandakumargopinathakurup3521 8 ай бұрын
കൊള്ളാം..... Good സീരിയൽ തങ്കം, lilly... കലക്കി..... ജിത്തു, ronaldo സൂപ്പർ... ക്ളീറ്റസ് ഇല്ലെങ്കിലും സൂപ്പർ 👍🏾👍🏾👍🏾👍🏾👍🏾
@chackogames834
@chackogames834 8 ай бұрын
നല്ല സീരിയലായിരുന്നു. പക്ഷേ ഇപ്പോൾ പഴയ ക്വാളിറ്റിയില്ല.അമ്മാവനെയും, അമ്മയേയും തിരികെ വിളിക്ക് . സീരിയൽ നന്നാവും.
@user-il8fr4sm8x
@user-il8fr4sm8x 8 ай бұрын
പറഞ്ഞു മടുത്തു
@Funnychat545
@Funnychat545 8 ай бұрын
Iam watching only for മുടിയൻ ❤
@Suresh-tu3sw
@Suresh-tu3sw 8 ай бұрын
👏👏അടിപൊളി... നല്ല രസമുണ്ടാരുന്നു ഓരോ സീനുകളും... ചിരിയോടെ കാണാൻ പറ്റി... എല്ലാരും മനോഹരമാക്കി 👌👌👌
@ShajanDaniel-ej6nx
@ShajanDaniel-ej6nx 8 ай бұрын
ഇന്നത്തെ സ്റ്റോറിക്ക് നല്ല ഒറിജിനാലിറ്റി ഫീൽ ചെയ്തു. ലില്ലിപ്പെണ്ണ് തകർത്ത് അഭിനയിച്ചു.
@GouriRRaji
@GouriRRaji 8 ай бұрын
Lilly super. Thankathinu show ithiri kooduthalanu
@sajikumarrkumarr6691
@sajikumarrkumarr6691 8 ай бұрын
തങ്കതിന്റെ മിക്സ്സിയും അതു പോലെ പോയിട്ട് ജിത്തു ലില്ലിക്ക് മിക്സ്സി മേടിച്ചു കൊടുക്കുന്ന സീൻ ആയിരുന്നെ പൊളിച്ചേനെ
@user-dk3bg4zv2u
@user-dk3bg4zv2u 8 ай бұрын
അവസാനം കലക്കി പക്ഷെ കണക്കാന്റെ പെങ്ങളെ സപ്പോർട് ചെയ്യലും രണ്ടുപേരും കൂടി ലില്ലിയെ കൊച്ചക്കുന്നതും സഹിക്കാവു ന്നതിന്റെ പരിധിയൊക്കെ കഴിഞ്ഞു
@cheerbai44
@cheerbai44 8 ай бұрын
mudiyan super
@priyankasivakumar645
@priyankasivakumar645 8 ай бұрын
Thankam is a irritating character,. ☠️
@sheebaraji2973
@sheebaraji2973 8 ай бұрын
Mudiyan & Ronaldo expressions awesome
@annukurian5868
@annukurian5868 8 ай бұрын
What Lilly is saying correct Thankam is the root course of fight in that house
@sreedharv2006
@sreedharv2006 8 ай бұрын
root cause not root course മലയാളത്തിൽ എഴുതിയാൽ പോരെ അറിയില്ലായെങ്കിൽ
@lijithankappan1473
@lijithankappan1473 8 ай бұрын
Thankathinte kusumbum kuthithiruppum...ammo...😂😂😂😂😂
@mins1376
@mins1376 8 ай бұрын
അയ്യേ ഞങ്ങടെ കനകൻ ഇങ്ങനെ അല്ലെ. മിക്സി കേടായതിന്റെ പേരിൽ ഇത്രക്ക് രോഷാകുലൻ ആകില്ല
@RajendranVayala-ig9se
@RajendranVayala-ig9se 8 ай бұрын
തമ്പി അണ്ണന്റെ നാടകത്തിൽ മുടിയനും റൊണാൾസിനും റോൾ കൊടുക്കണേ മുടിയന്റെ ഒരു പൂർണ ഡാൻസ് വേണം
@sanaaaaaaaas
@sanaaaaaaaas 8 ай бұрын
മുടിയൻ super ആവുന്നുണ്ട് ❤
@RamaniPradeep
@RamaniPradeep 8 ай бұрын
നല്ല സൂപ്പർ പരിപാടിയാണ് നമ്മുടെ അളിയൻ എനിക്ക് നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ അഭിനയിക്കാൻ വലിയ ആഗ്രഹം ആരായി ആരായി അഭിനയിക്കണമെന്ന് നിങ്ങൾ തീരുമാനിക്കുക അമ്മായി ആണോ കുഞ്ഞമ്മ ആണോ കൊച്ചമ്മ ആണോ മുടിയൻ എന്ന് വിളിക്കുമ്പോൾ എനിക്ക് സങ്കടം ആകുന്നു അങ്ങനെ പറയണ്ട എൻറെ നല്ല കുട്ടൻ അല്ലേ ബാബുമോൻ എന്ന് ഞാൻ വിളിക്കും അത് പോലെ തന്നെ എനിക്ക് എല്ലാവരെയും ഇഷ്ടമാണ് ക്ലീറ്റസ് അറിഞ്ഞു കനക സാറിനെയും പിന്നെ ഇവരുടെ നായികമാരെ ഒക്കെ ഒരുപാട് ഇഷ്ടമാണ് ഇഷ്ടമില്ലാത്തവർ ആരും എല്ലാവരും ഒരുപാട് ഇഷ്ടമാണ് അവരെയൊക്കെ ഹൃദയത്തിലേക്ക് ചേർത്ത് വച്ചിട്ടുണ്ട് ഞാൻ കുറച്ചുസമയം കൂടി അധികം കൊടുക്കാം എന്ന് എനിക്ക് തോന്നി ഓരോ എപ്പിസോഡും കുറച്ച് അധികമായി നമുക്ക് കണ്ടാൽ കൊള്ളാമെന്നു തോന്നുന്നു മുത്തിന് ഒത്തിരി ഇഷ്ടമാണ് എനിക്ക് കൊണ്ട് ഒരു മുട്ട് മുത്തിനെ ഒത്തിരി ഇഷ്ടമാണ് എനിക്ക് ഒരു മോളുണ്ട് അവളും മുത്താണ് എൻറെ മോൻറെ ഭാര്യയാണ് കേട്ടോ തുഷാര എന്നാണ് പേര് ഞങ്ങൾ മുട്ട എന്ന് വിളിക്കും
@sunimolshiji2838
@sunimolshiji2838 8 ай бұрын
മഞ്ജുന്റെ തിത്തിത്തൈ ഇടക്ക് ഇത് പോലെ പറയണേ😂😂😂😂. നല്ല രസാ കേൾക്കാൻ ഞാൻ വീണ്ടും വീണ്ടും കേൾക്കും
@arszz7080
@arszz7080 8 ай бұрын
😁
@nazeehathmt5870
@nazeehathmt5870 8 ай бұрын
Thithithy alla the the they ennanu thankam parayunnathu
@abdulrasheedk2720
@abdulrasheedk2720 8 ай бұрын
മിക്സ്സി In The House 🤣🤣🤣 മുടിയൻ 😂😂😂😂👍🏻👍🏻👍🏻👍🏻
@johnthampi
@johnthampi 8 ай бұрын
MUDIYAN. SUPER. KEEP IT UP
@sharafudeenibrahimkutty864
@sharafudeenibrahimkutty864 8 ай бұрын
❤മ്മുടിയൻ welcome
@fathimathuzuhaira685
@fathimathuzuhaira685 8 ай бұрын
Innathe episode kalakki 😂 Lilli 😍 jithuuu 😅
@TheVijeshvijay
@TheVijeshvijay 8 ай бұрын
ഈ പുതിയ ആളുകളെ കുറച്ചു നാൾ മാറ്റി നിർത്തി ആ പഴയ അളിയൻസ് വൈബ് ഒന്ന് കൊണ്ടുവരാൻ പറ്റുമോ.. 🙏
@indian6346
@indian6346 8 ай бұрын
മുടിയൻ്റെ നിഷ്ക്കളങ്കത കൂടി മനസ്സിലാക്കണം.
@sabeenaamir6405
@sabeenaamir6405 8 ай бұрын
Thankam kushumb varthamanam
@neethuprakasanneethuprakas9541
@neethuprakasanneethuprakas9541 8 ай бұрын
Super 🎉 മുടിയൻ വന്നപ്പോൾ aliyans കലക്കി.. നല്ല നിലവാരമുള്ള കോമഡി സീനുകളും വന്നു 👍👍👍👍👍
@appsjp8408
@appsjp8408 8 ай бұрын
ഒന്ന് പോടെയ്.. ഉപ്പും മുളക് ഫാൻസ്‌ ഇറങ്ങിട്ടുണ്ട് മുടിയന്റെ തള്ള് കൊണ്ട്.. മുടിയൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും അളിയൻസ് നാച്ചുറൽ കോമഡികൾ ഉള്ള സീരിയൽ ആണ്... അല്ലതെ ഉപ്പും മുളകും പോലെ ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന കുട്ടികളുടെ ആർട്ടിഫിഷ്യൽ സീരിയൽ അല്ല
@priyaprdeep6799
@priyaprdeep6799 8 ай бұрын
തങ്കം ചത്തിട്ടു മാത്രം തങ്കത്തിന്റെ പ്രായത്തിൽ ഉള്ളവർ ചത്താൽ മതി🤣 മിക്സി പോലെ
@user-ux8og6ud8y
@user-ux8og6ud8y 8 ай бұрын
😂😂😂😂😂😂
@sujathakanattukarakrishnan823
@sujathakanattukarakrishnan823 8 ай бұрын
Orginal acting. Super programme. ❤❤❤🎉🎉🎉🎉
@busharahakeem378
@busharahakeem378 8 ай бұрын
റെഡിയേഷൻ ചെയ്യാൻ ക്യാൻസർ ആണോ തമ്പിയണ്ണൻ മാസ് 😁😁😂😂
@Noname-wf2nm
@Noname-wf2nm 8 ай бұрын
After few Disappointing episodes, One Good Episode. Cngrtz
@NIsaac1949
@NIsaac1949 8 ай бұрын
Kanakan did very. Bad throwing the mixi away instead of supporting the wife But Jithu did a great thing Good job Jithu
@NaziyaNaz-tm7xg
@NaziyaNaz-tm7xg 8 ай бұрын
മുടിയൻ ബൈക്കിന് വന്നപ്പോൾ കാട് ഇളകി വരുന്നത് പോലെ ഉണ്ട്...
@zulfikarfafag5626
@zulfikarfafag5626 8 ай бұрын
😂donald ammikaliinte അടുത്ത് ഇരിക്കുന്ന സീൻ.. Lillyyude ദേഷ്യം സൂപ്പറ്
@ikozhikod1391
@ikozhikod1391 8 ай бұрын
മുടിയനല്ല എനിക്കിഷ്ടം അമ്മ . അമ്മാവൻ . നടരാജൻ
@smnair3168
@smnair3168 8 ай бұрын
Yes
@jencybenoy3967
@jencybenoy3967 8 ай бұрын
Thakam character over anna today episode
@Sachuz_7
@Sachuz_7 8 ай бұрын
Mudiyanum Ronaldum ee episode ll kalakki ❤️❤️
@girishv.s4884
@girishv.s4884 8 ай бұрын
Correct 💯,,👍
@user-nl1bd4ly8k
@user-nl1bd4ly8k 8 ай бұрын
Lilly nalla bhaangi❤
@lenymolvinod8841
@lenymolvinod8841 8 ай бұрын
മുടിയൻ വന്നപ്പോഴാ അളിയൻസ് കാണാൻ ഒരു സന്തോക്ഷം
@mohamedthaha1538
@mohamedthaha1538 8 ай бұрын
Ammiyil arakkunnathu kaanaan puthiya thalamurakku chance kittiyallo ...Aliyans❤
@jidhuponnu8361
@jidhuponnu8361 8 ай бұрын
എല്ലാ എപ്പിസോഡും തകർക്കുകയാണല്ലോ എല്ലാവരും 😊😍👌👏👏👏
@user-if4nd8jf4n
@user-if4nd8jf4n 8 ай бұрын
🎉😂👍
@unniunni-dc5tq
@unniunni-dc5tq 8 ай бұрын
താബിയണ്ണൻ എന്ത് ചിഞ്ഞ കോമഡിയ. ...
@meenutti...6302
@meenutti...6302 8 ай бұрын
അങ്ങനെ മുടിയൻ കളറാക്കി.... ഉപ്പും മുളകും പോകാൻ പറ 😂😂👍🏻👍🏻😘
@akshararetheeshbabu7783
@akshararetheeshbabu7783 8 ай бұрын
Nice episode after a while
@santythomas3716
@santythomas3716 8 ай бұрын
Aaa last dialogue Mixy in the house Visheyam tannee😂😂😂😂
@sabeenaamir6405
@sabeenaamir6405 8 ай бұрын
Lilly kalakki enganne thanne venam
@raghunath8220
@raghunath8220 8 ай бұрын
2.3എപ്പിസോഡ് പകുതി കാണും മടുക്കും. പഴയത്കാണുമ്പോൾ ചിരി വന്ന് വിഷമം മാറും 👍💐
@aaryesdee
@aaryesdee 8 ай бұрын
Ye episodil Thankam kurachu yeriketti koduthu keto?
@sabeenaamir6405
@sabeenaamir6405 8 ай бұрын
Thankathine kanikkaruthe kushumbi
@reyyu5739
@reyyu5739 8 ай бұрын
തങ്കം ലില്ലി ഫൈറ്റ് നല്ല രസം ലില്ലിടെ മുഖമോക്കെ ചുവന്നു വന്നു ഒരു നല്ല പൊട്ടൽ പ്രതീക്ഷിച്ചു ....... but episode കലക്കി
@user-be5bl2lw3t
@user-be5bl2lw3t 8 ай бұрын
പോലീസ് മച്ചമ്പി ആണ് താരം വണ്ടി ഒന്നും ഇല്ല ല്ലോ ഇപ്പോൾ ഒരു ബുള്ളറ്റ് ഒക്കെ വാങ്ങാൻ സമയം ആയി എന്നിട്ട് ഒരു വരവുണ്ട് ഹായ് കാണാൻ കൊതി യായി 😘😉🙏
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 8 ай бұрын
ജിത്തു ഉം റൊണാൾഡും വന്നതിൽ പിന്നെ കഥ കൊഴുത്തു
@anilej8649
@anilej8649 8 ай бұрын
മുടിയൻ വന്നേൽപ്പിന്നെ സൂപ്പർ
@smithasreekumar91sreekumar9
@smithasreekumar91sreekumar9 8 ай бұрын
സൂപ്പർ എപ്പിസോഡ് ❤️❤️❤️
@habeebasalim
@habeebasalim 8 ай бұрын
Super very good serial super episodum congrats
@iqbalcalicut3109
@iqbalcalicut3109 8 ай бұрын
മഞ്ജു പത്രോസ് മറിമായത്തിൽ അഭിനയിക്കുന്ന കാലത്ത് ചില എപ്പിസോഡ്ൽ വെറും ഒരുമിനിറ്റ് സീനിൽ ചില സെന്റിമെൻസ് പെർഫോമൻസ് അഭിയിച്ചു അത്ഭുതപ്പെടുത്തുമായിരുന്നു, ഈ അളിയൻസിൽ അവരിൽനിന്നും അങ്ങനെയൊന്നും ഉണ്ടാവുന്നില്ല, എന്നാൽ സൗമ്യ തന്റെ വിവാഹത്തിന് മുമ്പുള്ള ഒരു പ്രണയം പറഞ്ഞു പ്രേക്ഷകരെ കരയിച്ചത് ഇന്നും ഞാൻ ഓർക്കുന്നു
@reenarosemathew8736
@reenarosemathew8736 8 ай бұрын
Manju nerathe enthu super arunnu...matured acting arunnu...eppo soundaryam koodiyappo konchakkavum over actingum koodi
@aadamnoor-6975
@aadamnoor-6975 8 ай бұрын
റൊണാൾഡോ jocks. മുടി നീട്ടി വളർത്തിയവന്റെ തലയിൽ തത്ത കൂടു വച്ചു 😁😁
@subithas1288
@subithas1288 8 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🥰🥰🥰🥰
@muralie753
@muralie753 8 ай бұрын
Nice എല്ലാവരും തകർത്തു❤❤❤❤
@NAKULSGAMING
@NAKULSGAMING 8 ай бұрын
ഇന്ന് കനകനോട് ദേഷ്യം തോന്നി ഭാര്യ യെ സപ്പോർട്ട് ചെയ്യില്ല 5 പൈസയും ചിലവാക്കില്ല ലില്ലി പാചകം ചെയ്യാൻ പാടില്ലായിരുന്നു
@jalajas1376
@jalajas1376 8 ай бұрын
എല്ലാവരും കൂടി പൊളിച്ച്..സൂപ്പർ❤ജിത്തു❤
@reenajith
@reenajith 8 ай бұрын
Oru mixie kedayathine aano Lilly ye cross cheyyunnthu .maha boran vesham kettu kanakante
@panbalagan5554
@panbalagan5554 8 ай бұрын
Ronald’s acting is episode by episode improving well.. Great Mr Ronald..😀
@dhanyasankar8260
@dhanyasankar8260 8 ай бұрын
Why always Thangam has to interfere in her brother's life....Nonsense Thangam
@chinnammus3257
@chinnammus3257 8 ай бұрын
Allelum thankamm eri vakkan midukkiya 😅
@greatchoice1216
@greatchoice1216 8 ай бұрын
Mudiyan fans assemble like 😄♥️
@RIYASRiyas-lr5sz
@RIYASRiyas-lr5sz 8 ай бұрын
ഞാൻ മാത്രമാണോ മുടിയൻ മിക്സി വാങ്ങും എന്ന് ഊഹിച്ചേ
@tonyabrahamsajan
@tonyabrahamsajan 8 ай бұрын
super episode❤❤
@hairunnisak5516
@hairunnisak5516 8 ай бұрын
സൂപ്പർ episode❤️❤️❤️❤️❤️❤️❤️
@irfanzayan6663
@irfanzayan6663 8 ай бұрын
മുടിയൻ മ്മടെ മുത്താണ്. ലാസ്റ്റ് ബിറ്റ് അവനും നിന്നെ വിറ്റു സാരല്ല 😂😂😂😂😂😂😂
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 28 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 78 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 46 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН