Aliyans - 821 | ഡെപ്പോസിറ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 396,796

Kaumudy

Kaumudy

29 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 402
@sreedevid2247
@sreedevid2247 28 күн бұрын
ലില്ലിക്ക് മുത്തിനോട് നല്ല സ്നേഹമുണ്ട് ഇപ്പഴത്തെ കാലത്ത് ഇതൊന്നും കാണത്തില്ല
@rajikarthik8072
@rajikarthik8072 28 күн бұрын
സീരിയൽ അല്ലെ അപ്പോൾ കാണും 🤭
@nila7860
@nila7860 27 күн бұрын
Brother ൻ്റെ മോൾ കൂടിയല്ലേ. അതാ സ്നേഹം
@sajesh8711
@sajesh8711 27 күн бұрын
ഇതൊക്കെ കഥ അല്ലെ.. ഇവരുടെ റിയൽ life ഒന്നു നോക്കു അപ്പോ അറിയാം.... അവരെക്കാൾ എത്രയോ നല്ലതാ നമ്മുടെ എന്ന് 😂
@merinpk1041
@merinpk1041 20 күн бұрын
Kanum ente aunty yum njanum egneya. Njan chachan vittil poyal egne aunty nte purage nadakum pani kazhinjo kazhinjo enum chothichu. Varthamanam paranjirikan. Njan aunty nodu aa ente collage ilem school Il lem Ella visezhaum parayunath
@sreedevid2247
@sreedevid2247 28 күн бұрын
പണം ഉള്ളവനല്ലേ ഇന്നത്തെ കാലത്ത് വിലയുള്ളൂ എൻ്റെ അനുഭവം ആണ്
@nila7860
@nila7860 27 күн бұрын
Exactly 💯
@infotech5895
@infotech5895 27 күн бұрын
പണ്ടും....
@sophiashraf7160
@sophiashraf7160 28 күн бұрын
അടുക്കളപ്പണി ഇഷ്ടമില്ലാത്ത സഹോദരിമാർ ലൈക് അടി
@user-dk4wk7ku5o
@user-dk4wk7ku5o 27 күн бұрын
Vere pani ishtamayirikkum alle😂
@sophiashraf7160
@sophiashraf7160 27 күн бұрын
@@user-dk4wk7ku5o അതെ കൃഷി തയ്യൽ എല്ലാം ചെയ്തു വരുമാനം സ്വന്തമായി. ഉണ്ടാക്കുന്നു കൊണോത്തിലെ ചോദ്യം ചോദിച്ചിട്ട് നിന്റ തൊലിഞ്ഞ ഇളി അതു നിന്റ കുടുംബത്തിലെ ആളുകളോട് മതി
@sophiashraf7160
@sophiashraf7160 27 күн бұрын
@@user-dk4wk7ku5o അതേ കൃഷി പണി തയ്യൽ എല്ലാം ചെയ്‌തു നല്ല അന്തസ്സ് ആയി ജീവിക്കുന്നു എന്താ
@remakrish7884
@remakrish7884 27 күн бұрын
ചെയ്യാതെ നിവൃത്തി ഇല്ലല്ലോ
@HBB499
@HBB499 28 күн бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച കോമഡി എപ്പിസോഡ് നല്ല നിലവാരം ഉള്ള കോമഡി താങ്ക്സ്❤
@MalikAmin-js3jf
@MalikAmin-js3jf 22 күн бұрын
Hi
@rafii458
@rafii458 28 күн бұрын
എന്നും എന്നെപോലെ യൂട്യൂബിൽ മാത്രം കാണുന്നവർ like അടി 😍
@jayamadhavan9218
@jayamadhavan9218 28 күн бұрын
Tagathiday kayilo clito kaiyil letter kittyirunngil athinum thammil thllumm radum
@jayamadhavan9218
@jayamadhavan9218 28 күн бұрын
Ammayakkal Mahal thuragrahi ayo
@jayamadhavan9218
@jayamadhavan9218 28 күн бұрын
Ethra divasam ellatha milk ennui uda
@verghesethekkethala3896
@verghesethekkethala3896 27 күн бұрын
Å​@@jayamadhavan9218
@amalchandran9342
@amalchandran9342 27 күн бұрын
അറിഞ്ഞിട്ട് എന്തിനാ പറ
@NISHASWORLD419
@NISHASWORLD419 28 күн бұрын
എല്ലാവരും തങ്കത്തിനെ കുറ്റം പറയുന്നേ.. ലില്ലി ഒട്ടും മോശമൊന്നുമല്ല 😂😂
@jayamadhavan9218
@jayamadhavan9218 28 күн бұрын
Lilli chyinu mattanam yannu paraju tagam magalay kayttikkanam padippikkanam vaylaum kulium ellatha orappaday molanathary appanay panikku parajayakkanm
@tanmayjampala9178
@tanmayjampala9178 27 күн бұрын
Satyam randum same same 😅😅
@koottukaran3461
@koottukaran3461 21 күн бұрын
തങ്കത്തിന് അമ്മയുടെ ഇഷ്ടങ്ങൾ ഇപ്പോഴാണൊ ഓർമ വന്നത് 😂
@tinujoshy21
@tinujoshy21 28 күн бұрын
പൈസ എന്നു കേൾക്കുമ്പോ തങ്കത്തിനു വരുന്ന മാറ്റം 😂😂😂
@rejinamajeed3769
@rejinamajeed3769 28 күн бұрын
😂😂
@Gkm-
@Gkm- 28 күн бұрын
അതേ🤣
@aamis16
@aamis16 28 күн бұрын
എല്ലാവർക്കും അങ്ങനെ തന്നെ 😁
@user-sw1rn7io2c
@user-sw1rn7io2c 28 күн бұрын
അത് സ്വയം അധ്വാനിച്ച പൈസ അല്ലാലോ അപ്പോൾ ആർത്തി കൂടും
@user-nc5dh7pm4h
@user-nc5dh7pm4h 27 күн бұрын
ലില്ലിക്കു തീരെയില്ലാ 😂😂
@user-pw3np3eq2f
@user-pw3np3eq2f 28 күн бұрын
അളിയൻസ്‌ എന്ന പേരിനേക്കാൾ ഈ പരമ്പരക്ക് ചേരുന്നത് നാത്തൂൻസ് എന്നാണ്.ഇപ്പോൾ നാത്തൂൻ മാർ തമ്മിലാണല്ലോ കൂടുതൽ കൊമ്പുകോർക്കുന്നത്...
@mins1376
@mins1376 27 күн бұрын
Mup cleetoyude kurutt budhi aliyanmarude adi...ippol thirich😂😂😂
@anilkumarr7097
@anilkumarr7097 28 күн бұрын
എന്റമ്മോ തങ്കത്തിന് ക്യാഷ് എന്ന് പറഞ്ഞാൽ ഇത് പോലെ ഒരു ആർത്തി വേറെ ആൾക്കും കാണില്ല
@Ashaash2023
@Ashaash2023 25 күн бұрын
അതെന്താ ലില്ലിക്ക് ആർത്തി ഇല്ലല്ലോ 😂
@alexandergeorge9365
@alexandergeorge9365 28 күн бұрын
കുറ്റം പറയാൻ പറ്റില്ല. ഒരു സാധാരണ വീട്ടിൽ സംഭവിക്കാൻ സാധ്യത ഉള്ള സംഭവം. അവതരണം നന്നായി.
@VijaySethupathi-nb5sh
@VijaySethupathi-nb5sh 26 күн бұрын
റൊണാൾഡ് അച്ചാച്ചൻ 😹😂😂😂😂കഥാപാത്രം ആയി ജീവിക്കുന്നു.... Enk ഇഷ്ടം ആണ്
@sreedevid2247
@sreedevid2247 28 күн бұрын
ലില്ലിക്ക് മുത്തിന് കൊടുക്കുന്നതിന് വിഷമമില്ല അത് നല്ല മനസാണ് തങ്കത്തിന് ആക്രാന്തം കൂടുതലാ
@user-nc5dh7pm4h
@user-nc5dh7pm4h 27 күн бұрын
😂😂 രണ്ടും കണക്കാ
@abdulkamal2616
@abdulkamal2616 27 күн бұрын
Naggalude nattil uppayum Monum nattil.ulla.kurach perum koodi meen pidikkan poi oru valiya meen kitti mon valiya meen venam.uppa.parayuga ayalude Magan kodukkan adupole ayi😂😂
@RatnamK-pc2hz
@RatnamK-pc2hz 23 сағат бұрын
​@@user-nc5dh7pm4h❤❤❤❤
@roykurientk2707
@roykurientk2707 28 күн бұрын
യുക്തിയുടെ കാര്യത്തിൽ ചില പ്രശ്‌നമുണ്ടെങ്കിലും നല്ല എപ്പിസോഡ്.എല്ലാവരും കഥാപാത്രമായി തിളങ്ങി എന്നാൽ ലില്ലി കിടുക്കി.
@hussaintp2743
@hussaintp2743 27 күн бұрын
അളിയൻസിൽ തന്നെ പലപ്രവിശ്യം വന്ന കഥായാണിത്.
@sujamundaplackal5170
@sujamundaplackal5170 27 күн бұрын
മുത്തേ 🌹ഞാനും ജോലിക്കു പോകുന്നത് എല്ല ജോലിയും തീർത്തിട്ടാണ് പോകുന്നത്.ഇപ്പോൾ യാത്രയിലാണ്.വൈകിട്ട് വീട്ടിൽ ചെന്നിട്ടു ബാക്കി ജോലി.
@AliAkbar-be1iz
@AliAkbar-be1iz 28 күн бұрын
തങ്കം വലിയൊരു അത്യാഗ്രഹി
@VelamannoorSajeev
@VelamannoorSajeev 28 күн бұрын
അസൂയ, കുശുമ്പ്, ഇതെല്ലാം ചേരുന്നതാണ് പെണ്ണ് എന്ന കഥാകൃത്തിന്റെ വാദഗതിയിൽ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....പ്രേക്ഷകർക്ക് കഥപാത്രങ്ങളെ വെറുപ്പിക്കാതെ, ഇഷ്ട്ടപെടാൻ ശ്രമിപ്പിക്കുകയാണ് ഒരു കഥാകൃത്ത് ചെയ്യേണ്ടത്...
@Dreams-jm7hl
@Dreams-jm7hl 27 күн бұрын
Crt 👍
@shamsudeenaliyashams6713
@shamsudeenaliyashams6713 27 күн бұрын
പണം അതാണ് ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യൻന്റെ. വില
@shafeekvpshafeekvp8941
@shafeekvpshafeekvp8941 27 күн бұрын
Ammayude Adres ivde alla pinne engine ivde vannu Logic illa Skript 😂
@rajimolvr4355
@rajimolvr4355 28 күн бұрын
റൊണാൾഡ് മുതലാക്കുന്നു ഇഷ്ടം പോലെ ഫുഡ്‌ പിന്നെ പൈസ അമ്മയുടെ കനകൻ, തങ്കം അവർക്കു അവകാശം ഉണ്ട് പിന്നെ കനകൻ പറഞ്ഞ പോലെ കഷ്ടപെട്ടു ഉണ്ടാക്കാൻ നോക്കു
@greeshmamarkosekandathil8013
@greeshmamarkosekandathil8013 28 күн бұрын
മുത്തിന്റെ റിസൾട്ട്‌ എങ്ങനുണ്ട്?... 10 ലെ പോലെ മുഴുവൻ a+ ഉണ്ടോ..
@remakrish7884
@remakrish7884 27 күн бұрын
റൊണാൾഡിന് എത്ര തിന്നാലും മതിയാവില്ല. മറ്റുള്ളവരുടെ പൈസ കൊണ്ട് തിന്നു മുടിക്കുന്നു. തുടക്കം മുതലേ ഞാൻ പറയാറില്ലേ റൊണാൾഡ് ആവശ്യം ഇല്ലാത്ത കഥാപാത്രം ആണ്.
@savithriv4635
@savithriv4635 27 күн бұрын
കുറെ ചിരിക്കാമല്ലോ
@Ashaash2023
@Ashaash2023 25 күн бұрын
നിങ്ങളുടെ മാത്രം അഭിപ്രായം.. റൊണാൾഡിനെ ഇഷ്ട്ടമുള്ള ഇഷ്ടം പോലെ ആൾക്കാറുണ്ട്
@jithu7
@jithu7 18 күн бұрын
കഷ്ട്ടം തന്നെ മൊതലാളീ 😂
@binduunnikrishnan1466
@binduunnikrishnan1466 28 күн бұрын
മുത്തിനെ kanakanum ലില്ലിയും സ്നേഹിക്കുന്നത് വെറുതെയാണ്
@user-vr7xp4kn5r
@user-vr7xp4kn5r 27 күн бұрын
ശരിയാണ്. തരം കിട്ടിയാൽ അവള് വലിയുംഏതേലും കൊറവമ്മാരുടെ കൂടെ
@mjsmehfil3773
@mjsmehfil3773 28 күн бұрын
My precious method actors performed fantastically... ❤❤❤ Congratulations... 🌹🌹🌹 Today Manjuji Soumyaji Aneeshji Scored... Special congrats... 💕💕💕
@Jaleel9747-rg8bq
@Jaleel9747-rg8bq 28 күн бұрын
ലില്ലി ഇഷ്ടം ഉള്ളവർ ഉണ്ടോ
@anithashanmughan815
@anithashanmughan815 27 күн бұрын
ഇല്ല
@jomolmathai1732
@jomolmathai1732 27 күн бұрын
ഇഷ്ടം 👍
@AnziyaSafeena
@AnziyaSafeena 27 күн бұрын
ഇല്ല
@amalchandran9342
@amalchandran9342 27 күн бұрын
അറിഞ്ഞിട്ടെന്തിനാ പറ
@ranarayamangalan1199
@ranarayamangalan1199 27 күн бұрын
ഇല്ല
@dixondavis1457
@dixondavis1457 28 күн бұрын
മുത്തിന്റെ പ്ലസ് ടു റിസൾട്ട്‌ വന്നില്ലെ?
@saidalavikp3343
@saidalavikp3343 27 күн бұрын
Illa😂😂
@azeeznithu1847
@azeeznithu1847 28 күн бұрын
Ronaldo ishttamullavar indo😊❤
@user-cc4fw3ur8m
@user-cc4fw3ur8m 28 күн бұрын
ഞാൻ ഉണ്ട്
@dileepmv7438
@dileepmv7438 28 күн бұрын
ആരാ റൊണാൾഡോ ? ക്രിസ്ത്യാനോ റൊണാൾഡോ ?
@sanskritclub4196
@sanskritclub4196 28 күн бұрын
Undu
@sunimolshiji2838
@sunimolshiji2838 28 күн бұрын
Othiri eshtam
@santhoshtp7478
@santhoshtp7478 28 күн бұрын
എനിക്ക് ഒന്നും പറയാനില്ല...😅 റൊണാൾഡേ...... ഗുധാ ഗവ...... 😅😅😅😅
@Shibikp-sf7hh
@Shibikp-sf7hh 28 күн бұрын
അല്ല റൊണാൾഡിനും ലില്ലിക്കും അമ്മയുടെ പൈസയിൽ എന്ത് കാര്യം. Kanakanum തങ്കത്തിനും അല്ലെ അവകാശം
@shabanashajahan4129
@shabanashajahan4129 28 күн бұрын
Muthinta results related oru episode akko Plus two
@amrithanair1294
@amrithanair1294 28 күн бұрын
Thangam bayankara assuya aanalo
@sakariyasakar943
@sakariyasakar943 28 күн бұрын
Ys
@Padmini1712
@Padmini1712 27 күн бұрын
Assuyaa mattumallaa. Baaryaavum Barthaavum,onninum kolluvillaa. Ellaavarudeya paisa avarku venam. Waste. Boru. Naanam illaa.
@annukurian5868
@annukurian5868 28 күн бұрын
Excellent script congratulations to all the people who work behind this wonderful serial and a big salute for the actors
@chandranmancheyil254
@chandranmancheyil254 28 күн бұрын
തുടക്കത്തിൽ ആ വിഷയം ഉദ്ദേശിച്ചു അത് തന്നെ നടന്നു😂
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 28 күн бұрын
സൂപ്പർ എപ്പിസോഡ് ❤️❤️❤️
@jameelatc7712
@jameelatc7712 28 күн бұрын
എത്ര വില കുറഞ്ഞ പെണ്ണുങ്ങൾ
@user-ed2lf2bz7i
@user-ed2lf2bz7i 28 күн бұрын
ഇത് തന്നെയാണ് ഞാൻ പ്രതീഷിച്ചതൂം.അത് ഇത്തിരി കൂടുതൽ ആയിരുന്നു. അൻപതിനായിരം പ്രതീക്ഷിച്ചു.😂😂😂
@teenathomas8929
@teenathomas8929 27 күн бұрын
Ee theme Aliyan vs Aliyan il undayirunna oru episode annu
@sreedevid2247
@sreedevid2247 28 күн бұрын
മുത്ത് മേക്കപ്പ് ഇട്ടിട്ട് ഒരു ഭംഗിയും ഇല്ല മേക്കപ്പ് ഇല്ലാത്തതാണ് നല്ലത്
@ajithninan7789
@ajithninan7789 28 күн бұрын
Super🙏. It's a really Good👍🙏
@jinubenny2660
@jinubenny2660 27 күн бұрын
Aliyans addicted aayi 😂Daily 10-20 episode kaanum 😂😵‍💫
@geethashridharan7749
@geethashridharan7749 27 күн бұрын
Ronald dialogue start to end was hilarous...😂😂😂😂...super fellow....funny part of this episode...ladies acted well..kanakan excellent
@unnivava-yx6gv
@unnivava-yx6gv 27 күн бұрын
ലില്ലിടെ കുശുമ്പ് വർത്തമാനം കേക്കുമ്പോൾ ദേഷ്യം വരുന്നു
@user-jr2rw6wh7d
@user-jr2rw6wh7d 28 күн бұрын
അളിയൻസ് എല്ലാ എപ്പിസോഡും കണ്ടവർ ലൈക്ക് അടിക്കു
@user-jr2rw6wh7d
@user-jr2rw6wh7d 28 күн бұрын
🎉
@user-qz1ou6fw2k
@user-qz1ou6fw2k 28 күн бұрын
@coolstarjayaramannan6039
@coolstarjayaramannan6039 28 күн бұрын
ഞാനും 😂
@nithinjithu2261
@nithinjithu2261 28 күн бұрын
🎉
@kalamoolyam
@kalamoolyam 28 күн бұрын
ഞാൻ
@user-pj6ux2dx2w
@user-pj6ux2dx2w 27 күн бұрын
കുറേകാലത്തിനു ശേഷം ഒരു നല്ല എപ്പിസോഡ് 👍🤝👊❤
@bahubali68
@bahubali68 28 күн бұрын
ബാങ്കിൽനിന്ന് ഡെപ്പോസിറ്റിന്റെ അറിയിപ്പ് വന്നാൽ അതിൽ തുക ഉണ്ടാവില്ലേ?🤔
@alexandergeorge9365
@alexandergeorge9365 28 күн бұрын
ഉണ്ടാകും. പക്ഷേ, കഥയിൽ കാണില്ല 🤪
@User34578global
@User34578global 28 күн бұрын
ഇത് സീരിയൽ ആണെന്ന് അറിയില്ലേ
@UnniKrishnan-th8mk
@UnniKrishnan-th8mk 28 күн бұрын
❤️
@munnamunna9573
@munnamunna9573 28 күн бұрын
അതൊന്നുമല്ല. ഇതിന്റെ സ്ക്രിപ്റ്റ് എഴുതുന്ന ആ മഹാനുഭാവന് നല്ലൊരു നമസ്കാരം. ഒരു ബാങ്കിൽ നിന്നും ഡെപ്പോസിറ്റ് നെ പറ്റിയുള്ള intimation ഓർഡിനറി പോസ്റ്റിൽ!!!! അതും ആ ലെറ്റർ ൽ deposit തുകയെ പറ്റി ഒരു വിവരവും ഇല്ല. ഇവനൊക്കെ ബാങ്ക് എന്ന് എഴുതാനെങ്കിലും അറിയുമോ എന്തോ??
@UnniKrishnan-th8mk
@UnniKrishnan-th8mk 28 күн бұрын
@@munnamunna9573 ഇത്‌ ആളെ വിഡ്ഢിയാക്കുന്ന പരിപാടിയാണ്. കാണുന്നവർ വിഡ്ഢിയായിക്കോളും.
@snehalathanair427
@snehalathanair427 27 күн бұрын
Amma is wise-- she knew why thankam and Lily were butter polishing her-- very good episode
@imaarun837
@imaarun837 27 күн бұрын
Innathe episode adipowli 😂😂
@thameemthameem7339
@thameemthameem7339 28 күн бұрын
Super serial adipoli ❤️
@shamsinaushad481
@shamsinaushad481 28 күн бұрын
So sweet ❤
@indukumari3128
@indukumari3128 28 күн бұрын
ആ മുത്ത്‌ പറഞ്ഞത് സത്യം. ഞാൻ വൈകുന്നേരം പാത്രം കഴുകിയപ്പോൾ മനസ്സിൽ വിചാരിച്ചതേയുള്ളൂ. മറ്റൊരാൾക്കുള്ള എഴുത്ത് വായിക്കരുത് എന്ന് അറിഞ്ഞു കൂടെ
@user-ej3nu8cc9b
@user-ej3nu8cc9b 28 күн бұрын
പൈസ എന്ന് കേട്ടപ്പോൾ രണ്ടാളുടെയും വാക്കുകൾക്ക് എന്തൊരു മൂർച്ച. അഭിനയം ആണെങ്കിലും ഇങ്ങനെ ആധപ്പത്തിക്കരുത്
@rahulreji8531
@rahulreji8531 28 күн бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰
@Bindhusuresh-jw8db
@Bindhusuresh-jw8db 28 күн бұрын
അടിപൊളി
@sharifpottammel6011
@sharifpottammel6011 28 күн бұрын
Superb
@sirajc7362
@sirajc7362 27 күн бұрын
ഞാനൊരു അയ്യായിരം രൂപയാണ് പ്രതീക്ഷിച്ചത് 😂😂😂
@Ashothyianil
@Ashothyianil 28 күн бұрын
ഇന്ന് വരൻ തമസിച്ചല്ലോ😊👍
@sudhakarannarayanan
@sudhakarannarayanan 28 күн бұрын
വരാൻ എന്ന് ആണോ ഉദ്ദേശിച്ചത് 🥰
@thankammaraju9868
@thankammaraju9868 28 күн бұрын
വധു വരാൻ കാത്തിരുന്നു
@CRSreeraj-dn3mm
@CRSreeraj-dn3mm 28 күн бұрын
Yes
@alexandergeorge9365
@alexandergeorge9365 28 күн бұрын
​@@thankammaraju9868🤪🤪
@kutty5387
@kutty5387 27 күн бұрын
വധു നേരത്തേ വന്നോ?
@Shubhamohan-te7cz
@Shubhamohan-te7cz 28 күн бұрын
ഒരു പാട് ഇഷ്ടമുള്ളതും നിലവാരമൊള്ളതും ആണ് അളിയൻസ് എന്ന sitcom പക്ഷെ അതിന്റെ മേന്മ അതിൽ ഉള്ള കഥാപാത്രങ്ങളുടെ കൂട്ടായ്മയും ഒത്തൊരുമയും ആയിരുന്നു ഇപ്പൊ കുറച്ച് എപ്പിസോഡ് ആയിട്ട് നാത്തൂന്മാരുടെ അസൂയയും വഴക്കും ആണ് ഇങ്ങനെ ഒരു നല്ല സീരിയൽ ബാക്കിയുള്ള ചില സീരിയൽന്റെ പോലെ ആക്കരുത് ഇതൊരു അപേക്ഷയാണ് തിങ്കളാഴ്ച ആവാൻ കാത്തിരിക്കും ഒന്ന് കാണാൻ
@littilevloger1281
@littilevloger1281 28 күн бұрын
Super super 💗
@riyaspaikkadi-od2ig
@riyaspaikkadi-od2ig 27 күн бұрын
Today super episode
@Spigen2
@Spigen2 28 күн бұрын
Lilly dress sense adipoli..❤ voice also suttle 👍
@shakirchoolakal5436
@shakirchoolakal5436 28 күн бұрын
Soooooopeeeeeerrrrrr. Episode
@damodharan.kdamodharan.k8394
@damodharan.kdamodharan.k8394 25 күн бұрын
Bank ൽ നിന്ന് വരുന്ന കത്തിൽ പൈസ എത്രയാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും.അതാണ് banking law
@jollyponnachan1815
@jollyponnachan1815 28 күн бұрын
Super
@manjushac6386
@manjushac6386 28 күн бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ എല്ലാവരും നന്നായി റൊണാൾഡ്. തീറ്റ കുറക്കാൻ പറയൂ
@parasuramanvenkateswaran3359
@parasuramanvenkateswaran3359 24 күн бұрын
Kalakkal episode
@reshmavpaul
@reshmavpaul 27 күн бұрын
It's not a good practice to open someone else's letter.
@sandy____697
@sandy____697 27 күн бұрын
സൂപ്പർ ❤
@arunaprakash5039
@arunaprakash5039 28 күн бұрын
Dear director, is it necessary to make both the ladies fight with each other at each and every episode.
@mjsmehfil3773
@mjsmehfil3773 28 күн бұрын
Think Director and script writer... 😭😭😭
@selina6564
@selina6564 27 күн бұрын
All team members ❤good msg ❤❤
@sandhyakrishnan3361
@sandhyakrishnan3361 28 күн бұрын
Money makes everything go round
@remakrish7884
@remakrish7884 27 күн бұрын
ക്‌ളീറ്റോ എവിടെ. കുറച്ചു ദിവസം ആയി ക്‌ളീറ്റോനെ കണ്ടിട്ട്
@rekhano1613
@rekhano1613 27 күн бұрын
Super episode 👌 👏 ❤
@rekhano1613
@rekhano1613 27 күн бұрын
Super episode 👌😍
@LathaManikkan
@LathaManikkan 27 күн бұрын
അമ്മ ടെ പേരിൽ പണം ഉണ്ട് എന്നറിഞ്ഞപ്പോൾ മകളും മരുമകളും അമ്മയെ സ്നേഹിച്ചു കൊല്ലും
@saisimna2377
@saisimna2377 28 күн бұрын
Adipoli
@MrJoy8888
@MrJoy8888 28 күн бұрын
ടൈറ്റിൽ ഡെപോസിറ് 😂😂😂😂 ലി 1ല്ലി മാലയിട്ട് ഇളക്കാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ.😅😅😅🎉😅അവസാനം മൊത്തം 3 G ആയി😢😢😢😢 ഒന്നും നടന്നില്ലേ!😢 വല്ലവൻ്റെo പറമ്പിലെ പുല്ലു കണ്ട് പശുവിനെ വളർത്താൻ നോക്കിയാൽ ഇങ്ങനെ തന്നെ
@anbalaganp2930
@anbalaganp2930 25 күн бұрын
So cute..Muthu Angel..🌹
@josephvmathew4250
@josephvmathew4250 28 күн бұрын
അടിപൊളി 🙄
@aneetahailmarian945
@aneetahailmarian945 28 күн бұрын
മുത്ത്‌ സുലു ചേച്ചിയെ പോലെ ആകുന്നു
@teenasobhan2088
@teenasobhan2088 27 күн бұрын
suluchechi muthinte real Amma alle?
@sujathakanattukarakrishnan823
@sujathakanattukarakrishnan823 27 күн бұрын
Orginal acting. Super .❤❤❤❤🎉🎉🎉🎉🎉
@naturelover6866
@naturelover6866 28 күн бұрын
അമ്മയുടെ ചോദ്യം അതാണ് ചോദ്യം
@lalyappoose5969
@lalyappoose5969 28 күн бұрын
Lillyude makeup manasilakilla thankathinteum muthiteum nannaitu manasilakum
@user-bf3uw7st3m
@user-bf3uw7st3m 28 күн бұрын
ലില്ലി യ്ക്ക് നല്ല നിറം ഒണ്ട്. തങ്കം, മുത്തുനിറം കുറവാണ് അതുകൊണ്ട് മേക്കപ്പ് ഇട്ടാൽ നല്ലപോലെ അറിയാം
@aleenasunny452
@aleenasunny452 28 күн бұрын
Favourate ever🥰
@sajujohnjohn5334
@sajujohnjohn5334 28 күн бұрын
👌
@radhakrishnantp9427
@radhakrishnantp9427 28 күн бұрын
@junyaniju
@junyaniju 27 күн бұрын
Nathoonmaarum Aliyanzum pine Ronald um adipoli❤😂
@semimolabdulaziz3655
@semimolabdulaziz3655 27 күн бұрын
Super 😊😊
@rathimenon8670
@rathimenon8670 28 күн бұрын
Awesome.....Human greed above all relationships.....It looks like you have got a new writer!!! Keep it up!
@manikandaneacharan9644
@manikandaneacharan9644 27 күн бұрын
super
@ashrafmk8741
@ashrafmk8741 27 күн бұрын
Aliyens super
@anbalaganp2930
@anbalaganp2930 25 күн бұрын
Brilliant acting by Lilly and Thankam..🌹🌹🌹
@nijijohn541
@nijijohn541 27 күн бұрын
Ith ippol nadakunna karyangal aanu....ithupole ente ammayi ente amoommayude kaiyil ninnum mole kettikanam ennu paranju penmakkal aarum ariyathe oppittu medichu vittu....appozha njangal ellarum ariyunne....ennitu ente ammomma veenu kidannappol nokkiyilla...pavam
@santhoshsandhu5177
@santhoshsandhu5177 27 күн бұрын
തങ്കത്തിട്ടെ അസൂയ മകൾ തക്കിളിക്കും പിടിച്ചോ എന്നൊരു സംശയം 😂😂😂
@kvs2014
@kvs2014 24 күн бұрын
...തക്ളി എന്നത് പഴയ അളിയൻസിലെ(മണികണ്ഠൻ പട്ടാമ്പിയും,സ്നേഹ ശ്രീകുമാറും, സലീം ഹസ്സനും മറ്റുമുള്ള)പേരല്ലേ!
@jidhuponnu8361
@jidhuponnu8361 26 күн бұрын
Ellaavarum supper😊aanu tto 🥰😍
@selinbiju8962
@selinbiju8962 28 күн бұрын
Inne the eppisodil Cleeto koodi venam ayirunnu😊
@raveendranunni3661
@raveendranunni3661 28 күн бұрын
Kase varumbol sneham kudum.Kase aane ee lokathil ettavum valuthe.
@user-ev3lq5kb8t
@user-ev3lq5kb8t 25 күн бұрын
എനിക്കി ഇഷ്ടമാണ്
@NishiMindBenders
@NishiMindBenders 28 күн бұрын
Molum , marumagalum kollam😂
@user-ib5pf4yu2n
@user-ib5pf4yu2n 27 күн бұрын
Adipoli episode 😅
@shibuvasudevan9480
@shibuvasudevan9480 27 күн бұрын
Best episode 😅
@shajeebmehabinsaj6890
@shajeebmehabinsaj6890 28 күн бұрын
എനിക് ഇഷ്ട പെട്ടു... 😂😂🎉❤
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 58 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 1,8 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 816 М.
I Need Your Help..
00:33
Stokes Twins
Рет қаралды 153 МЛН
Aliyan vs Aliyan | Comedy Serial | കളരി | Amrita TV | EP: 445
23:14
Amrita TV Archives
Рет қаралды 747 М.
Luck decides who wins 🍀😅#shorts #funny #viral
0:24
Uma NOOB
Рет қаралды 19 МЛН
A comical and humorous family
0:43
昕昕一家人
Рет қаралды 26 МЛН
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
0:17
SIDELNIKOVVV
Рет қаралды 1,9 МЛН
Каха инструкция по шашлыку
1:00
К-Media
Рет қаралды 2,5 МЛН
She’s Giving Birth in Class…?
0:21
Alan Chikin Chow
Рет қаралды 15 МЛН
Озвучка @itsQCP  Нагетсы в постели @cookingwithkian
0:51
BigXep. Канал озвучки
Рет қаралды 6 МЛН
Каха инструкция по шашлыку
1:00
К-Media
Рет қаралды 2,5 МЛН