Aliyans - 828 | സംശയം | Comedy Serial (Sitcom) | Kaumudy

  Рет қаралды 392,500

Kaumudy

Kaumudy

Ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 586
@Sneha12458
@Sneha12458 Ай бұрын
Aliyans തുടക്കം മുതൽ ഫോണിൽ മാത്രം കണ്ടവർ ആരൊക്കെയാ...
@army12360anoop
@army12360anoop Ай бұрын
കല്യാണം കഴിക്കാനാ
@sophiashraf7160
@sophiashraf7160 Ай бұрын
😄😄😄😄
@user-mn8qf2xj2o
@user-mn8qf2xj2o Ай бұрын
Njnum ind❤
@perselnapersena6215
@perselnapersena6215 Ай бұрын
😢😊
@remyasanthosh5878
@remyasanthosh5878 Ай бұрын
🙋🏻‍♀️
@deekxitha
@deekxitha Ай бұрын
തുടക്കം തന്നെ ഈ പാർട്ടി കാരെ കാണിച്ച് വെറു പ്പിക്കല്ലേ....നമ്മുക്ക് veedanu ഇഷ്ടം....
@user-yn3eu3kq5n
@user-yn3eu3kq5n Ай бұрын
Athe maduppavunnu party 😡
@user-tg7tt7ph1b
@user-tg7tt7ph1b Ай бұрын
Sathyam njan partyum party officum kanumbo thanne skip cheyyum
@keerthanak3248
@keerthanak3248 Ай бұрын
Correct 💯 njan skip cheyth kalayaraanu pathiv
@reshmalalu9717
@reshmalalu9717 Ай бұрын
സത്യം
@santhoshsandhu5177
@santhoshsandhu5177 Ай бұрын
ഹോ എന്ത് കാണിച്ചാലും കുറ്റം മലയാളി ഡാ 😂
@user-wn9de9du3u
@user-wn9de9du3u Ай бұрын
പ്രേക്ഷകരുടെ മനസ്സിൽ ഒന്നാം സ്ഥാനം അളിയൻസ് തന്നെ ❤️
@chithiraabin3771
@chithiraabin3771 Ай бұрын
സ്വന്തം വീട്ടിലെ കാര്യങ്ങൾ ചിത്രീകരിക്കുന്ന പോലെ ആണ് അളിയൻസിൻ്റെ ചിത്രീകരണം
@faizalfz6465
@faizalfz6465 Ай бұрын
പിടിച്ചതിലും വലുത് മടയിലായിരുന്നു എന്ന് ക്ലീറ്റോ മനസ്സിലാക്കി തങ്കമേ എങ്ങനെ കരയാൻ കഴിയുന്നു🥰🥰🥰🥰
@user-dp2pz8tv9b
@user-dp2pz8tv9b Ай бұрын
അടിപൊളി ♥️♥️♥️ എല്ലാവരും സൂപ്പർ. ക്‌ളീറ്റോ ഇത്രയും ഭംഗിയായി എങ്ങനെ അഭിനയിക്കുന്നു. റിയൽ ലൈഫ് പോലെ ഉണ്ട് ❤❤❤
@juliedaniel5024
@juliedaniel5024 Ай бұрын
ഈ സാരി കനകൻ ആരുന്നു വാങ്ങീതെങ്കിൽ തങ്കം അവിടുത്തെ സമാധാനം മുഴുവൻ കളയുമരുന്ന്.
@leenanair8160
@leenanair8160 2 күн бұрын
സത്യം
@mariabanerjee6171
@mariabanerjee6171 Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം Ronald. നല്ല അഭിനയം
@sjsj346
@sjsj346 Ай бұрын
ഇതിൽ ഏറ്റവും റിയാലിറ്റി അഭിനയം കാഴ്ചവച്ചത് അൻസാർ മാത്രമാണ്... ക്ലീറ്റോയുടെ അഭിനയത്തിൽ സ്വഭാവികത ഇല്ലാ എന്നുള്ളത് വസ്തുതയാണ്.. അൻസാർ നമ്മുടെ കൂട്ടത്തിൽ നിന്ന് പറയുന്നത് പോലേയാണ് തോന്നുന്നത്. അത്രയ്ക്ക് റിയാലിറ്റി ആണ് അദ്ധേഹത്തിന്റെ അഭിനയം❤❤❤❤❤❤🎉🎉🎉🎉🎉🎉
@sheebababy3458
@sheebababy3458 Ай бұрын
ക്ളീറ്റോടെഅഭിനയം സൂപ്പർ 👌
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 6 күн бұрын
അദ്ദേ
@Dreams-jm7hl
@Dreams-jm7hl Ай бұрын
ഇതെന്താ ഇത്ര നേരത്തെ 😀 കനകൻ ചേട്ടൻ സാരി വാങ്ങുമ്പോൾ ഒന്ന് വാങ്ങിയാൽ തങ്കം യുദ്ധം ഉണ്ടാക്കുമല്ലോ അല്ലെങ്കിലും കനകൻ ചേട്ടൻ എന്ത് വാങ്ങിയാലും തങ്കത്തിനും മുത്തിനും വാങ്ങും ക്ലീറ്റോ എന്ത് വാങ്ങിയാലും അവരുടെ വീട്ടിലേക്ക് മാത്രം വാങ്ങും.... പെങ്ങൾക്ക് ഇല്ലേന്ന് ലില്ലി ചോദിച്ചപ്പോൾ പെങ്ങൾക്ക് ഭർത്താവ് ഉണ്ടെന്ന് അപ്പോൾ തങ്കത്തിന് ഭർത്താവ് ഇല്ലേ 😀 ഇത്രയും ഉരുട്ടിയാൽ മത്തങ്ങ പോലത്തെ കണ്ണ് തറയിൽ വീഴും ക്ലീറ്റോ 😀
@rajimolvr4355
@rajimolvr4355 Ай бұрын
അതെ കനകൻ എന്തു വാങ്ങിയോ അതൊക്കെ തങ്ക ത്തിനും ഉണ്ട് കിട്ടിയില്ല എങ്കിൽ തങ്കം കുശുമ്പ് മുഴുവൻ പുറത്തു കൊണ്ട് വരും പക്ഷെ ക്‌ളീറ്റോ തങ്കം, മുത്ത്, അവർക്ക് മാത്രം അതിനു തങ്കത്തിനു പ്രശ്നവും ഇല്ല
@MalikAmin-js3jf
@MalikAmin-js3jf 29 күн бұрын
Idjzcs xzhts a dots of my life dhfs hi FD has to
@babums9143
@babums9143 Ай бұрын
തങ്കത്തിൻ്റെ ഇളയ കുട്ടിയുടെ കാര്യം ആരും മറന്നിട്ടില്ലല്ലൊ അല്ലെ
@Kader-ej2mz
@Kader-ej2mz Ай бұрын
ആ കുട്ടിയെ അഭിനയം പടിക്കാൻ പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തിരിക്കുകയാണ്
@gireeshchira5799
@gireeshchira5799 Ай бұрын
കാണുന്നവർ മറന്നിട്ടുണ്ടാവില്ല അവതരിപ്പിക്കുന്നവർ മറന്നു
@agnesag2755
@agnesag2755 Ай бұрын
ആ കൊച്ചിനെ അതിന്റെ അച്ചനും അമ്മയും കൊണ്ടു പോയിട്ടുണ്ടാകും.
@shemeerashemi2533
@shemeerashemi2533 Ай бұрын
മറന്നിട്ടില്ല 😅😅
@rejithamolpk
@rejithamolpk Ай бұрын
ചെക്കൻ ഉറക്കം ആണ് ഫുൾ ടൈം 😁😁🤣
@Suresh-tu3sw
@Suresh-tu3sw Ай бұрын
👏🏻👏🏻👏🏻സ്നേഹത്തോടെ നിന്നിട്ടും വിപരീതമാണല്ലോ നടക്കുന്നത് ക്‌ളീറ്റോ ചേട്ടാ.... 😊 കിടു ആക്ടിങ് 👌🏻👌🏻പുരുഷു അടിപൊളി ആണ് 👌🏻👌🏻 😊😊മുത്തേ.. തക്കിളി മോളെ 😊😊😊😊
@mjsmehfil3773
@mjsmehfil3773 Ай бұрын
True... ❤🙏🌹
@shinyjijin417
@shinyjijin417 Ай бұрын
Small request, if Manju chechi can comb her hair it would be great , little presentable Iam a big fan of Manju chechi
@Padmini1712
@Padmini1712 Ай бұрын
Tight Nightie is Terrible. Obscene😢
@subhadram9134
@subhadram9134 Ай бұрын
മഞ്ജു സുന്ദരിയായ നല്ലൊരു പ്രതിഭ
@SheemaKrishna
@SheemaKrishna Ай бұрын
വെളുക്കാൻ തേച്ചത് പാണ്ട് ആയിപോയല്ലോ ക്‌ളീറ്റോ ചേട്ടാ ❤❤
@koottukaran3461
@koottukaran3461 Ай бұрын
😂😂
@basherrk2072
@basherrk2072 Ай бұрын
അത് തന്നെയാണ് ഞാനും കമെന്റാൻ നോക്കിയത് 😂
@jalajas1376
@jalajas1376 Ай бұрын
😂😂. ശരിയാ
@user-nj8qz4cg8w
@user-nj8qz4cg8w Ай бұрын
ദയവു ചെയ്തു ആ പുരുഷൂനെ മാറ്റിക്കൂടെ ഒട്ടും ചേരുന്നില്ല 😀
@supriyap5869
@supriyap5869 Ай бұрын
സത്യ൦
@user-ey6hg4ww1d
@user-ey6hg4ww1d Ай бұрын
തങ്കം കുറച്ചു വൃത്തിയിൽ മുടി കെട്ടിയാൽ കൊള്ളാം
@jaya9594
@jaya9594 Ай бұрын
Arapavunu kanumbol
@user-il8fr4sm8x
@user-il8fr4sm8x Ай бұрын
കിടക്കാൻ നേരം കുഞ്ഞ് ഇല്ല 🤣🤣🤣🤣
@iloveyoukochi7038
@iloveyoukochi7038 Ай бұрын
കുഞ്ഞ് മഞ്ഞപിത്തം വന്നു ചത്തുപോയി 😄
@alexandergeorge9365
@alexandergeorge9365 Ай бұрын
കിടന്നു കഴിഞ്ഞിട്ടല്ലേ കുഞ്ഞ്........ 😂😂
@simirajesh2746
@simirajesh2746 Ай бұрын
കുഞ്ഞിന് അല്പം പ്രൈവസി വേണ്ടേ 🤣
@basherrk2072
@basherrk2072 Ай бұрын
ഇന്ന് മാത്രമാണോ കുഞ്ഞു ഇല്ലാതിരുന്നത്
@rajasekharannair3674
@rajasekharannair3674 Ай бұрын
നല്ല എപ്പിസോഡ് ആയിരുന്നു kletto അടിപൊളി ആയിരുന്നു അഭിനയ ചക്രവർത്തി
@keerthanak3248
@keerthanak3248 Ай бұрын
Thangam parayunnath negative ayi edukkaruth🙏ishtam ullond parayuvanu..mudi onn neat aayi ketti vachal chechyde bhangi onnude eduth nilkum..ithrayum nalla features ulla oru face aa mudi ingane idunnath kond vrithikedaavunnu🙏🙏dayavayi shraddikku....avde ulla aarum ith shraddikkarille??🤔🤔 director polum??
@user-kq3dn9be3h
@user-kq3dn9be3h Ай бұрын
ഇവിടെ ഒരു 3 കുട്ടികൾ ഉണ്ടായിരുന്നു എവിടെ ആ kuttykal
@Besttime895
@Besttime895 Ай бұрын
4 കുട്ടികൾ
@user-kq3dn9be3h
@user-kq3dn9be3h Ай бұрын
@@sheejapk8433 അങ്ങനെ പറയല്ലേ കുട്ടികൾ ആണ് നമുക്ക് ചോദിക്കാം
@Besttime895
@Besttime895 Ай бұрын
@@sheejapk8433 🙄
@lathavijayan6863
@lathavijayan6863 Ай бұрын
സത്യം,തക്കുടുവിനെ മറക്കാൻ പാടില്ലായിരുന്നു❤
@jollyjoe1078
@jollyjoe1078 Ай бұрын
Nallu and സയ്യു parents ന്റെ കൂടെ school vaccation അടിച്ചുപൊളിക്കുന്നു.. കുഞ്ഞു ഉടനെ ലൊക്കേഷനിൽ വരില്ല.. ഓക്കേ
@asiyaasiya7521
@asiyaasiya7521 Ай бұрын
ഈ രാഷ്ട്രീയക്കാർ ഇതിൽ രസാണ് 👍👍👍👍
@sasidharannair8782
@sasidharannair8782 Ай бұрын
ഞാൻ സ്ഥിരം ആയിട്ടു കാണുന്നുണ്ട്🤞🤞🤞
@user-cq6fw8wd4s
@user-cq6fw8wd4s Ай бұрын
Thangathin korachu menayilokke nadakkam🙂 mudiyokke nokkyee👩🏻‍🦯
@sujamundaplackal5170
@sujamundaplackal5170 Ай бұрын
അറവു മാടിനെ പോലെ പൂട്ടിനുമുൻപിൽ ഇരിക്കുന്ന തങ്കം 😀😀😀😀😀😊
@JohnsonKPpaul
@JohnsonKPpaul 24 күн бұрын
തങ്കംത്തിന്റെ സംശയം ഇത് വല്ല വിഷം വല്ലതും ആണോ എന്നാണ് 😆😆😆
@Gkm-
@Gkm- Ай бұрын
തൃശൂരിൽ ശക്തമായ ഇടിവെട്ടും മഴ ❤
@sudhakaranp2725
@sudhakaranp2725 Ай бұрын
👍👍👍അവസാനം പൊളിച്ചു.... അടിപൊളി...
@anilkumarr7097
@anilkumarr7097 Ай бұрын
എല്ലാ പുരുഷൻ മാർക്കും ഇത് ഒരു പാഠം ആകട്ടെ
@sheelaviswan9174
@sheelaviswan9174 Ай бұрын
വെളുക്കാൻ തേച്ചത് പാണ്ടായി 😊😊
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
വെയിൽ ചൂട് മാറി മഴ വന്നുചേർന്നല്ലോ - മഴയിലും വെയിലിലും കുളിരായി ചൂടായി അളിയൻസ് കുട്ടിനുണ്ടെല്ലോ പരമാനന്ദത്തിനിനി ഉലകത്തിൽ മറ്റെന്തു വേണം പ്രിയരേ......
@sreenathrajanpallickal3423
@sreenathrajanpallickal3423 Ай бұрын
അളിയൻസ് വീട്ടിൽ പോയി എല്ലാവരെയും കാണാൻ പ്ലാൻ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ 🤪👍ഒന്നിച്ചു പോകാം
@lissychristow8889
@lissychristow8889 Ай бұрын
Njanunde.Pakshe.Ernakulathanne
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Ай бұрын
Clito expressions and kanakan sarcasm simply super. Outstanding performance.
@amidhun784
@amidhun784 Ай бұрын
Kazhinja episode ethrayo thavan repeat aay vannathanu. Cleetok party aavashyathinay paisa aavashyam varunnu. Thankathinu krithya samayath chitti paisa kondukodukunnu cleeto athu kittanayt kallatharangal cheyyunnu. Kandu kamdu maduthu. Iniyenkilum cleetoyum paisayum ennulla story line onnu kaatipidikamo
@AmbikaAmbili-gg8gh
@AmbikaAmbili-gg8gh Ай бұрын
പാവം ക്‌ളീറ്റോ നെ നന്നാവാനും സമ്മതിക്കില്ലേ..
@ummerk8827
@ummerk8827 Ай бұрын
റോൾ സ്റോയ്സ് മുത്തിന്റെ ആഗ്രഹം കൊള്ളാം🤣🤣🤣🤣🤣🤣
@reflections6073
@reflections6073 Ай бұрын
ഇത് കലക്കി.... അടിപൊളി 😉😂
@shamsudeenaliyashams6713
@shamsudeenaliyashams6713 Ай бұрын
അമിത സ്നേഹത്താൽ. പുലി വാല് പിടിച്ച ക്ളീറ്റോ 😂
@safari7152
@safari7152 Ай бұрын
സ്റ്റോറി ഒന്നൂടെ സൂപ്പർ ആക്കണേ.. 🥰😍❤️😍😍അളിയൻസ് ഇഷ്ടം
@MrJoy8888
@MrJoy8888 Ай бұрын
കോഴിടെ കാര്യം പറഞ്ഞ പോലാ തങ്കത്തിൻ്റെ കാര്യം... കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും😅😅😅😅😅 പിന്നെ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം. തങ്കത്തിന് അവരെപ്പറ്റി നല്ല ബോധമുണ്ടേ.... പെറുതെയല്ല ആ പാട്ടു കേട്ടപ്പോൾ തങ്കം വയലൻ്റ് ആയത്😅😅😅
@joffimariammathew4116
@joffimariammathew4116 Ай бұрын
Party vedaa...veedu mathi😊
@inilam424
@inilam424 Ай бұрын
എങ്ങനെയായാലും അവസാനം അടി ക്ലീറ്റോയ്ക്ക്
@sarithaabhilash4457
@sarithaabhilash4457 Ай бұрын
Aneesh ചേട്ടൻ്റെ ചിരി സൂപ്പർ
@mjsmehfil3773
@mjsmehfil3773 Ай бұрын
Yes... 🌹🙏❤
@mathewparekatt4464
@mathewparekatt4464 Ай бұрын
മുത്ത് ക്ലാറ്റോയുടെ കൈ തിരുമുമ്പം തങ്കം വരുന്നു അപ്പോൾ ക്ലീറ്റോ മഞ്ജു എന്നു വിളിക്കുന്നു😝😝😝😝
@thansishameer3179
@thansishameer3179 Ай бұрын
Thangu nnaanu viliche😅
@alicejhon3900
@alicejhon3900 Ай бұрын
illallo..njaan kettilla 😮
@thansishameer3179
@thansishameer3179 Ай бұрын
@@alicejhon3900 repeat nok
@jaya9594
@jaya9594 Ай бұрын
Thankam nde reels pain adichapole ithu kandal arappum thonunu
@rathikanarayanan5623
@rathikanarayanan5623 Ай бұрын
😊👌🏻ആണിന്റെ മനസ്സിൽ വേറെ ഒരു പെണ്ണുണ്ടായാൽ വീട്ടിൽ പിടിക്കപെടാതെ സോപ്പിടും 👌🏻👌🏻👌🏻
@lissychristow8889
@lissychristow8889 Ай бұрын
Mm
@badarudheenbadar6218
@badarudheenbadar6218 Ай бұрын
ഇതിന്റെ ബാക്കി കൂടി എടുക്കണം
@surakv1481
@surakv1481 28 күн бұрын
അൻസാർ ന്റെ അളിയാ വിളിയിൽ തന്നെ സ്നേഹം ഉണ്ട് അൻസാർ കിടു
@asiyaasiya7521
@asiyaasiya7521 Ай бұрын
ലില്ലിയുടെ വീട്ടിൽ എപ്പോ നോക്കിയാലും ഒരു ഭക്ഷണം ഉണ്ടാവില്ല ദാരിദ്രം പോലീസ് വീട്
@HarithaBhama786
@HarithaBhama786 Ай бұрын
ലില്ലിയുടെ വീട്ടിൽ ആണ് എപ്പോഴും food ഉള്ളത്. തങ്കത്തിന്റെ വീട്ടിൽ എന്നും ഉപ്പുമാവ്
@coolstarjayaramannan6039
@coolstarjayaramannan6039 Ай бұрын
ഇന്ന് അളിയൻസ് നേരത്തെ ആണല്ലോ 😂
@coolstarjayaramannan6039
@coolstarjayaramannan6039 Ай бұрын
😹
@user-jr2rw6wh7d
@user-jr2rw6wh7d Ай бұрын
അതെ ❤
@Meghaminnu
@Meghaminnu Ай бұрын
അളിയൻസ് കാണാതെ ഉറക്കം വരില്ല 😁😁
@IbrahimAcharath-cd9yf
@IbrahimAcharath-cd9yf Ай бұрын
Aroude nadil mazha und like
@NoushadNoush-pj8ni
@NoushadNoush-pj8ni Ай бұрын
Thangam super
@UnniKuttan-es7iu
@UnniKuttan-es7iu 8 күн бұрын
Kanakan at 13:27: കരുതിയിരുന്നോ. 😂😂😂
@semimolabdulaziz3655
@semimolabdulaziz3655 Ай бұрын
Adipoli 😍😍😍😍
@sirajc7362
@sirajc7362 Ай бұрын
ലെ ക്ളീറ്റോ ഇത്രേം ഗതികെട്ടവൻ ഈ ലോകത്ത് വേരാരെങ്കിലും ഉണ്ടാവോ ന്റെ കർത്താവേ 😂😂😂😂
@LathaManikkan
@LathaManikkan Ай бұрын
രാഷ്ട്രീയം വേണ്ടാ 2 ദിവസം തന്നെ അല്ലേ തുടക്കം
@hareeshsnair4514
@hareeshsnair4514 Ай бұрын
സമയം ഒന്ന് ശ്രെദ്ധിയ്ക്കണം അമ്പാനെ 😄😄😄
@thameemthameem7339
@thameemthameem7339 Ай бұрын
Super serial adipoli ❤️
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp Ай бұрын
Super❤️❤️❤️
@user-ej3nu8cc9b
@user-ej3nu8cc9b Ай бұрын
ഡി ഡി ടി പാർട്ടിയിൽ ഇതുപോലെ ഉള്ള ചട്ടനും പൊട്ടനും ഒക്കെ ഉള്ളോ മെമ്പർ ആയിട്ട്. ഞാൻ ഇതു വരെ ക്ലീറ്റോയും അൻസാറും ഒഴികെ മറ്റു നല്ല ഒറ്റ മെമ്പറെയും കണ്ടില്ല 😜😜
@anbalaganp2930
@anbalaganp2930 Ай бұрын
Thankam sechi..Adipoli..🌹🌹
@user-ob6uz4ib1q
@user-ob6uz4ib1q Ай бұрын
എവിടയാണ് ലൊക്കേഷൻ ഒന്ന് നേരിൽ കാണാനാ Tvm ഉണ്ടായിരുന്നു
@iouhhu67
@iouhhu67 Ай бұрын
പാങ്ങോട് ക്യാമ്പ് നടുത്തു
@rahulreji8531
@rahulreji8531 Ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️
@Johnmary85
@Johnmary85 Ай бұрын
6:18 Cleeto de reaction 😂
@johnchacko4787
@johnchacko4787 Ай бұрын
തങ്കം ആരുടെ എങ്കിലും കൂടെ പോകും എന്നുള്ള വെപ്രാളത്തിൽ ക്ളീറ്റോ യുടെ പുട്ട്.... ചിരിച്ചു ഒരു പരുവമായി
@jayakumarjayakumar8398
@jayakumarjayakumar8398 Ай бұрын
എഡിറ്റ് ചെയ്തു സൂപ്പർ ആരും കണ്ടില്ലആദ്യ സീനിൽ ക്ലീറ്റയോ റൊണാൾ ടോ ഇല്ല അത് ആര ആരും അറിഞ്ഞില്ല കേട്ടോ
@billumichuvlog3025
@billumichuvlog3025 Ай бұрын
Ee thangathin mudy othuky ketty vechoode
@DevikakkDevikakk
@DevikakkDevikakk Ай бұрын
അളിയൻസ് ഇപ്പോൾ വേഗം തീരുന്നുണ്ട്???
@rathimenon8670
@rathimenon8670 Ай бұрын
Beautiful...Paavam Cleeto
@jayamadhavan9218
@jayamadhavan9218 Ай бұрын
Tagam odipoyalo annu pattichu palaharam udakkiyirikkunnu😀😀😀
@arifabisru551
@arifabisru551 Ай бұрын
വീട്ടിൽ തങ്കവും ലില്ലി യും കൂടെ ഉള്ള വിഡിയോ വേണ്ടത് എന്നുള്ളവർ ലൈക് തരിൻ
@sreedevid2247
@sreedevid2247 Ай бұрын
ഇന്ന് നേരത്തേ എത്തിയല്ലോ ചക്കപ്പഴം നിർത്തിയോ ആർക്കെങ്കിലും അറിയാമോ
@rajeshtp5554
@rajeshtp5554 Ай бұрын
Chakkappazham nirthi
@princysanthosh90
@princysanthosh90 Ай бұрын
Nirthi
@ramsiyaramsiya1151
@ramsiyaramsiya1151 Ай бұрын
Nanum kury noki kittiyilla nirthiyo
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
ഏതൊക്കെ സീരിയൽ കാണും.
@lissajaimon8135
@lissajaimon8135 Ай бұрын
തങ്കത്തിനെ ഇഷ്ടമുള്ളുണ്ടോ
@narahari34
@narahari34 Ай бұрын
Istamulloo🤣
@UnniKrishnan-th8mk
@UnniKrishnan-th8mk Ай бұрын
ഇഷ്ടമുണ്ടായിരുന്നു. ഇപ്പോൾ ഇല്ല.
@alexandergeorge9365
@alexandergeorge9365 Ай бұрын
മുള്ളുണ്ട്... 😂
@santolissy4335
@santolissy4335 Ай бұрын
ഇല്ല
@ziyech39
@ziyech39 Ай бұрын
Illa
@ansarikonni2941
@ansarikonni2941 Ай бұрын
തങ്കം ഇട്ടിരിക്കുന്ന നൈറ്റിയുടെ ബാക്കി തുണി എടുത്ത് ആണോ ക്ലിറ്റോയ്ക്ക് ഷർട്ട് തയിപ്പിച്ചത് ,😂😂😂😂😂
@ayishalamees3888
@ayishalamees3888 Ай бұрын
😂😂😂
@jalajas1376
@jalajas1376 Ай бұрын
😂😂
@lizypaul7423
@lizypaul7423 27 күн бұрын
ക്‌ളീറ്റോയുടെ പാട്ടു സൂപ്പർ 🥰
@user-wv1bh5wk5x
@user-wv1bh5wk5x Ай бұрын
ഈ എപ്പിസോഡ് കണ്ടുതുടങ്ങി പകുതി ആയപ്പോ ക്ളീറ്റസ്സ് സ്നേഹനിധി ആയ ഭർത്താവ് ആയി എനിക്ക് തോന്നി 😂തങ്കത്തിന്റ മനസ്സിൽ വേറൊന്നും ക്ളീറ്റസിന്റെ മനസ്സിൽ വേറൊന്നുമായതു രണ്ടു പേരുടെയും കുഴപ്പം അല്ല.. വെളുക്കാൻ തേച്ചത് പാണ്ടയി അല്ലെ ക്ളീറ്റോ
@shinojmknr8041
@shinojmknr8041 Ай бұрын
Super Episode ❤❤
@mjsmehfil3773
@mjsmehfil3773 Ай бұрын
Superb content script and Direction... CONGRATULATIONS... 🌹🌹🌹 But in the beginning again the cheap eating sequence, WHY... 😭😭😭 My precious method actors performed very well... Congrats... ❤❤❤ Today Manjuji Riyasbhai and Aneeshji Scored... Special congrats... 🎉🎉🎉 Missing Sethu Lakshmi Amma and Maniji... 🙁🙁🙁 God bless you all... With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. ❤🌹🙏
@jubimathew3169
@jubimathew3169 Ай бұрын
Mindatae irikkedo
@suhrakallada3874
@suhrakallada3874 Ай бұрын
തക്കുടുവിനെ കൊണ്ടുവരു ടീം അളിയൻസേ❤😅
@user-rl8gq4fy6i
@user-rl8gq4fy6i 27 күн бұрын
Aliyans muth inte episode kooduthl involve cheynm ennulavr
@shaheenshah3780
@shaheenshah3780 Ай бұрын
😂😂😂😂. 💯 Percentage correct 😂😂😂😂😂. Pavam cleeto
@aravindmohan8666
@aravindmohan8666 Ай бұрын
Koppu enthu episode anu ethu
@alaviugrapuram4256
@alaviugrapuram4256 Ай бұрын
👍🏻👍🏻
@sidheekmayinveetil3833
@sidheekmayinveetil3833 Ай бұрын
അളിയൻസ് ഫാൻസ് ലൈക്കി ക്കേ❤❤❤🎉🎉
@DevikakkDevikakk
@DevikakkDevikakk Ай бұрын
Aliyans jayi 🤭🤭
@chichudas2780
@chichudas2780 Ай бұрын
Plus two result episode evide
@ashrafmk8741
@ashrafmk8741 Ай бұрын
Aliyens super
@aliyafathima1363
@aliyafathima1363 Ай бұрын
കയ്യൊന്നും കഴുകുന്നില്ലേ തങ്കം. കൈ കഴുകീട്ട് കഴിക്കാരുന്നു
@gireeshkumar2508
@gireeshkumar2508 Ай бұрын
No politicians show in starting please
@user-ej3nu8cc9b
@user-ej3nu8cc9b Ай бұрын
കുടുംബശ്രീയിൽ തല്ല് ഉണ്ടാക്കാൻ പോയതാണോ ലക്ഷണം കണ്ടിട്ട് ഇങ്ങനെ തോന്നുന്നു
@muralie753
@muralie753 Ай бұрын
അവസാനം ഞെട്ടിച്ചു കളഞ്ഞു.❤❤❤
@mareenareji4600
@mareenareji4600 Ай бұрын
എന്റെ കർത്താവെ..... ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായല്ലോ 😂😂😂😂😂😂
@mkbiro
@mkbiro Ай бұрын
Good one
@sophiashraf7160
@sophiashraf7160 Ай бұрын
ആ പുരുഷുവിന്റ മുഖത്ത് നോക്കുമ്പോൾ 😂😂😂😂😂എന്റെമ്മോ
@deviak4276
@deviak4276 Ай бұрын
Ilaya kutti(thakkudu) evide,ratri polum kaanunnillallo veettil🤔
@anbalaganp2930
@anbalaganp2930 Ай бұрын
Adipoli episode
@anupanickar970
@anupanickar970 25 күн бұрын
I like ALiYaN from a long long time
@user-hr9ce7zj8f
@user-hr9ce7zj8f Ай бұрын
Super episode
@meenab3067
@meenab3067 Ай бұрын
I find it strange- that all the family members share one main key to the house- and usually after locking the main door- the key is kept somewhere- where it would be accessible to an outsider
@sreedevid2247
@sreedevid2247 Ай бұрын
ഇവരുടെ ഇളയ കൊച്ച് എവിടെ പോയി അതിനെ കളഞ്ഞോ
@su84713
@su84713 Ай бұрын
ഞാനും ചോദിക്കണം ന്ന് വിചാരിച്ചു
@iloveyoukochi7038
@iloveyoukochi7038 Ай бұрын
അതു മഞ്ഞപിത്തം വന്നു ചത്തുപോയി😄 (കഥയിൽ ആണ്‌ കേട്ടോ )
@user-yy4uc5db2k
@user-yy4uc5db2k Ай бұрын
അവൻ പട്ടാളത്തിൽ ചേർന്നു 😄😄😄
@su84713
@su84713 Ай бұрын
@@iloveyoukochi7038 അങ്ങനെ പറയണ്ട കഥയിലാണെങ്കിലും. പാവം കുട്ടി
@user-jr2rw6wh7d
@user-jr2rw6wh7d Ай бұрын
വന്ന് വന്ന് കട്ട വെറുപീർ ആയി മാറി 😢 ക്ലിറ്റോയുടെ അവിഹിത എപിസോട് കാണാൻ ആയി വെയ്റ്റിംഗ് 😂
@beenao.x8986
@beenao.x8986 Ай бұрын
തങ്കത്തിൻ്റെ ഹെയർ സ്റ്റൈൽ തീരെ പോര. കുളിയും നനയും ഒന്നുമില്ലേ ഒരുമാതിരി ചപ്രതല.
@geenanandhan4690
@geenanandhan4690 Ай бұрын
Mudy neetaye kettatheyilla.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 40 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 106 МЛН
Aliyan vs Aliyan | Comedy Serial | ഓമ്നി | Amrita TV | EP: 434
22:40
кот на подоконнике #shorts #животные #котики #shortsvideo
0:37
Тайные Истории
Рет қаралды 3,9 МЛН
Stick Man Is NOT Having A Good Day 😢 | Shorts
0:37
Gruffalo World
Рет қаралды 14 МЛН