Aliyans - 835 | മുത്തില്ലാത്ത വീട് | Comedy Serial (Sitcom) | Kaumudy

  Рет қаралды 421,121

Kaumudy

Kaumudy

25 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 542
@siyadhaneefa6813
@siyadhaneefa6813 23 күн бұрын
ഇത് കണ്ടപ്പോള്‍ ഞാന്‍ എന്റെ മോളെ ഓർത്ത് പോയി എന്റെ മോളും കേരളം വിട്ട് നിന്ന് പഠിക്കുവാ BSc nursing കാണാൻ കൊതി ആകുവാ പെൺമക്കൾക്ക് അച്ഛനെ ജീവനാണ് അതുപോലെ തന്നെ തിരിച്ചും ❤❤❤❤😢😢😢
@swanwings7958
@swanwings7958 23 күн бұрын
മുത്തിനെ തിരികെ കൊണ്ടുവരാൻ പറയുന്നില്ല കാരണം ആ മോൾക്ക് ഒരു ഭാവി വേണ്ടേ.... പക്ഷേ അവധി ഉള്ളപ്പോ കൊണ്ട് വരണെ Rajesh സർ.😢 മുത്തുമോൾ ഒരു ഐശ്വര്യം ആണ് ❤
@Ammuammus-gx3ij
@Ammuammus-gx3ij 22 күн бұрын
Muth sarikkum evide poyathann ariyoo... Ariyathe kondanne
@swanwings7958
@swanwings7958 22 күн бұрын
@@Ammuammus-gx3ij പഠിക്കാൻ പോയതാണെന്ന് തോന്നുന്നു പക്ഷേ Akshya യുടെ youtube channel il പറഞ്ഞത് 1 year kazinje plan ചെയ്യുന്നുള്ളൂ എന്നാണ് ചിലപ്പോ തീരുമാനം മാറിയതവും..Neet ന് പോയതാണെന്ന് തോന്നുന്നു
@Ammuammus-gx3ij
@Ammuammus-gx3ij 22 күн бұрын
@@swanwings7958Ooo thanks
@itn0687
@itn0687 22 күн бұрын
​@@Ammuammus-gx3ij NEET coaching
@Ammuammus-gx3ij
@Ammuammus-gx3ij 22 күн бұрын
@@itn0687 thanks
@SuharaHamza-uo5wi
@SuharaHamza-uo5wi 23 күн бұрын
എനിക്ക് അളിയൻസ് ഒത്തിരി ഇഷ്ട്ടമാണ് സ്ഥിരം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🥰 I Love You aliyans 🥰😘
@sabibasheer3919
@sabibasheer3919 23 күн бұрын
ഉണ്ട്
@saleenaabdulla5113
@saleenaabdulla5113 23 күн бұрын
എനിക്ക് ഇഷ്ട്ടം മാ കണ്ടത് തന്നെ കണ്ടിട്ട് ഇരിക്കും ഞാൻ
@preethaprakash7659
@preethaprakash7659 23 күн бұрын
അവിടെ ചെറിയൊരു കൊച്ചു ഉണ്ടായിരുന്നല്ലോ. ഉപ്പും മുളകും. കോപ്പി അടിച്ചടു. ഇപ്പോളെ കൊച്ചുകുഞിനെ കാണാൻ ഇല്ലല്ലോ. Dr മാത്രം അല്ലെ ലോകത്തു. 😂😂😂😂😂😂😂
@user-ki7hv2gj6w
@user-ki7hv2gj6w 23 күн бұрын
Njanum undu ❤️ aliyans ishtam😍❤️
@AnushaNidhin-sg8gz
@AnushaNidhin-sg8gz 23 күн бұрын
Njan✌🏻✌🏻
@Sleepy7896
@Sleepy7896 23 күн бұрын
എന്തൊക്കെ പറഞ്ഞാലും വഴക്ക് പറഞ്ഞാലും തങ്കത്തിന് റൊണാൾഡിനെ വലിയ ഇഷ്ടമാണ്... റൊണാൾഡിന് തിരിച്ചും അങ്ങനെ തന്നെ... തങ്കം റൊണാൾഡിന് വേണ്ടി പഴംപൊരി ഉണ്ടാക്കിയതും,,, മുത്തിന് കൊടുത്തുവിടാൻ ഇത്രേം സാധനങ്ങൾ എന്തിനാ എന്ന് ചോദിച്ച് ക്ലീറ്റോ വഴക്ക് ഉണ്ടാക്കിയപ്പോൾ തങ്കത്തിന് സപ്പോർട്ട് റൊണാൾഡ് നിന്നതും ഒക്കെ അത്കൊണ്ട് ആണ്... ലില്ലിപ്പെണ്ണിനെക്കാളും ഒരു പൊടിക്ക് സ്നേഹക്കൂടുതൽ തങ്കം ചേട്ടതിയോടാണ് റൊണാൾഡിന്😊❤
@Bosslady7S
@Bosslady7S 23 күн бұрын
മുത്ത് 🥰 മുത്തിനെ ഇടക്ക് കൊണ്ട് വരണേ.. ❤️❤️ മുത്തിന്റെ കുറവ് നികത്താൻ ആവില്ല.. ഒരിക്കലും...
@safari7152
@safari7152 23 күн бұрын
ക്ലാസ്സ്‌ ഇല്ലാത്ത ടൈമിൽ ഇതിൽ മുത്ത് മോളെ കൊണ്ട് വരണേ..🥰😍
@animohandas4678
@animohandas4678 23 күн бұрын
വേണം വേണം വേണം വേണം വേണം ❤️❤️❤️❤️❤️
@user-gv9bj2qy2r
@user-gv9bj2qy2r 23 күн бұрын
❤️‍🔥❤️‍🔥😍😍വേണം 😍😍വേണം ❤️‍🔥❤️‍🔥
@Parueyyyy
@Parueyyyy 23 күн бұрын
Neetin poirikkuava leave onnum indvula
@aryabijupp2656
@aryabijupp2656 23 күн бұрын
മുത്തു പോയിരിക്കുന്നത് ഹോസ്റ്റലിലാണ്. യഥാർത്ഥത്തിൽ ഹോസ്റ്റലിലേക്ക് തന്നെയാണ് അക്ഷയ പോയിരിക്കുന്നത്
@safari7152
@safari7152 23 күн бұрын
@@aryabijupp2656 അതറിയാം.. എന്നേലും ലീവ് കിട്ടില്ലേ.. ഓണം അങ്ങനെ..
@Veruthey_
@Veruthey_ 23 күн бұрын
അളിയൻ വന്നോ എന്ന് നോക്കാൻ ഒരുപാട് തവണ യൂട്യൂബ് ഓപ്പൺ ചെയ്ത ഞാൻ 😜😜😜😜ആരെങ്കിലും ഇതുപോലെ നോക്കിയിട്ടുണ്ടോ....???
@binsbaby-pb5kt
@binsbaby-pb5kt 22 күн бұрын
അളിയൻസ് ടീവിയിൽ ടൈം എത്രയാ
@Veruthey_
@Veruthey_ 22 күн бұрын
7 nu aanennu thonnunnu
@SajeevKJ-en5tl
@SajeevKJ-en5tl 23 күн бұрын
മുത്തിനെ പഠിക്കാൻ വിറ്റു ഓക്കേ, പക്ഷെ രാത്രിയിൽ ആ കുഞ്ഞാവയെ ബെഡ്‌റൂമിൽ പോലും കാണുന്നില്ല. കുറച്ചൊക്കെ ലോജിക് വേണം കേട്ടോ
@Tthtom
@Tthtom 23 күн бұрын
Logic vechano ithoke kaanane
@sajanthomas1300
@sajanthomas1300 23 күн бұрын
കൊച്ചു ബഹിരാകാശ യാത്രയിൽ ആണ്.
@janaki-wn4lq
@janaki-wn4lq 23 күн бұрын
അനാവശ്യമായ pregnancy. ആ കൊച്ചിനെ വച്ചു കുറച്ചു എപ്പിസോഡ് ഓടിച്ചു. പിന്നെ ആ കുട്ടിയെക്കുറിച്ചോ കനാകന്റെ രണ്ടു മക്കളെക്കുറിച്ചോ പറയാറുപോലുമില്ല
@sunnykavalamablesunny6362
@sunnykavalamablesunny6362 23 күн бұрын
Motham udaippaa
@saleenaabdulla5113
@saleenaabdulla5113 23 күн бұрын
സത്യം എവിടെ യാ കൊച്ഛ്
@BinuJ-fj4fe
@BinuJ-fj4fe 23 күн бұрын
ക്ലിറ്റോ ചേട്ടാൻ തകർത്തു കളഞ്ഞു മുത്തിനെ ്് സുത്രാത്തിൻ പോയി കണ്ടും കേട്ടും അനുഭവിച്ചും തിരിച്ചു വരവ് എറ്റവും വലിയ അബദ്ധം പറ്റി അടിപൊളി 👍👍👌 സുപ്പർ
@MalikAmin-js3jf
@MalikAmin-js3jf 19 күн бұрын
Hi
@sudhakarannarayanan
@sudhakarannarayanan 23 күн бұрын
മുത്തിനൊപ്പം ആ ചെറിയ കൊച്ചും പഠിക്കാൻ പോയോ 🧐🧐🧐🤣🤣
@Adhiiadhya
@Adhiiadhya 23 күн бұрын
Eth kochu
@sinanckz
@sinanckz 23 күн бұрын
😂
@lissieantony6143
@lissieantony6143 23 күн бұрын
😂
@Adhiiadhya
@Adhiiadhya 23 күн бұрын
​@@sinanckzeth kochu lle ariyo ninki
@adithilakshmi1841
@adithilakshmi1841 23 күн бұрын
മുത്തിനേക്കാൾ മുൻപ് poyo
@Alludevi198
@Alludevi198 23 күн бұрын
അളിയൻസ് കാണുന്നത് ഒന്ന് tension ഒക്കെ മാറി mind ഒന്ന് relax ആകാനാണ്, ഇതൊരുമാതിരി എന്നും കരച്ചിലും ട്രാജഡിയും, അങ്ങനെ ഉള്ള episode അപ്പോളേക്കും skip ചെയ്യും🙏🙏
@DhijithK
@DhijithK 23 күн бұрын
ആ ചെറിയ കൊച്ചിനെ തവിടു കൊടുത് വാങ്ങിയതാണോ 😂... കാണാനേ ഇല്ല 😂
@amritasvlog5323
@amritasvlog5323 23 күн бұрын
Aa sheriya aa mon kunjile kandatha pinne kandila
@bobbykuruvilla2633
@bobbykuruvilla2633 21 күн бұрын
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
@DhijithK
@DhijithK 21 күн бұрын
@@bobbykuruvilla2633 😂
@animohandas4678
@animohandas4678 23 күн бұрын
മുത്തിനെ മിസ്സ്‌ ചെയ്യുന്നു ❤️❤️❤️❤️❤️❤️❤️
@amalchandran9342
@amalchandran9342 22 күн бұрын
മുത്തിനെ മാത്രമല്ല തക്കുടു വിനെയും കനകൻ്റെയും ലില്ലിയുടെയും മക്കളെയും മിസ് ചെയ്യുന്നു
@dhanyatigi
@dhanyatigi 23 күн бұрын
മുത്ത്‌ മാത്രം അല്ലല്ലോ കൊച്ച്... ഒരു മോനും കൂടെ ഇല്ലേ... അതിനെ ഡയറക്ടർ മറന്നോ????
@user-sw1rn7io2c
@user-sw1rn7io2c 23 күн бұрын
അതിനെ ഹോസ്റ്റലിൽ ആക്കി ഇനി പഠിച്ച് വലുതായി വരും പേടിക്കേണ്ട
@janaki-wn4lq
@janaki-wn4lq 23 күн бұрын
Kanakanum രണ്ടു പിള്ളേർ ഉണ്ട്. കാണാറേയില്ല
@gireeshchira5799
@gireeshchira5799 23 күн бұрын
ഡയറക്ടർ കാഴ്ചക്കാരെ പൊട്ടന്മാരാക്കുകയല്ലേ
@preethaprakash7659
@preethaprakash7659 23 күн бұрын
Crct. അടു കോപ്പി അടിച്ചടല്ലേ. ഉപ്പും മുളകും. 😂😂😂
@rejithamolpk
@rejithamolpk 23 күн бұрын
അഭിനയം പഠിക്കാൻ പൂനയിൽ ആണ് ചെക്കൻ
@rejithamolpk
@rejithamolpk 23 күн бұрын
തങ്കത്തിന്റെ ഇളയ കൊച്ചും ലില്ലിയുടെ രണ്ട് പിള്ളേരും ചന്ദ്രയാൻ 4 വിക്ഷേപിക്കുന്ന തിരക്കിൽ ആണ് അവർ ആണ് അതിന്റ പ്രൊജക്റ്റ്‌ ഡയറക്ടർ
@vinurajrvraj2301
@vinurajrvraj2301 23 күн бұрын
😂
@sivaprakashcs7890
@sivaprakashcs7890 23 күн бұрын
😂
@Goldendays12345
@Goldendays12345 20 күн бұрын
ഇതൊരു program അല്ലെ ജീവിതമല്ലല്ലോ എല്ലാരേം കാണാൻ, പിന്നെ കുട്ടികൾ അല്ലെ അത് അവര്ക് ക്ലാസ്സ്‌ ഒക്കെ ഉണ്ടാവും
@Saritha46666
@Saritha46666 23 күн бұрын
മുത്ത് ഉണ്ടായിരുന്നപ്പോൾ അത് എന്തേലും ഇഷ്ടം പറഞ്ഞാൽ നൂറു മുടക്ക് പറയും ആകെ ഉണ്ടാക്കുന്നത് ഉപ്പുമാവ് എന്നിട്ട് ഇപ്പൊ പറയുന്നു മുത്തിന് പഴംപൊരി ഇഷ്ടം ആണെന്ന്
@alicejeson1764
@alicejeson1764 23 күн бұрын
പ്രമുഖൻ്റെ ആൺകുഞ്ഞ് രാഷ്ട്രീയ പ്രവർത്തനത്തിന് പോയോ എത്രയോ കാലമായിത്ത കുഞ്ഞിനെ പറ്റി ഒരു സംസാരവും സീനും ഇല്ല കഷ്ടം....😮😮😮😮😮
@semimolabdulaziz3655
@semimolabdulaziz3655 23 күн бұрын
Delhi K poyekuva😂😂😂😂
@jannatkuniya755
@jannatkuniya755 23 күн бұрын
പ്രതാമന്ത്രി ആയി വരും
@semimolabdulaziz3655
@semimolabdulaziz3655 23 күн бұрын
@@jannatkuniya755 ,🤣😂😂😂
@bobbykuruvilla2633
@bobbykuruvilla2633 21 күн бұрын
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
@radhakrishnankrishnan8327
@radhakrishnankrishnan8327 23 күн бұрын
ഒരു കുഞ്ഞു ഉള്ളതിനെ കാണിക്കാത്ത എപ്പിസോഡുകൾ വല്ലാത്ത കഷ്ടം, 🤔.
@semimolabdulaziz3655
@semimolabdulaziz3655 23 күн бұрын
Delhi K poyekuva
@amalchandran9342
@amalchandran9342 22 күн бұрын
ശരിയാ കുറച്ചു ദിവസമായി തക്കുടുവിനെ കാണിച്ചിട്ട്
@bobbykuruvilla2633
@bobbykuruvilla2633 21 күн бұрын
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
@janaki-wn4lq
@janaki-wn4lq 23 күн бұрын
ലിലിക് മുത്തിനോട് ഭയങ്കര സ്നേഹം. സ്വന്തം കുട്ടികൾ എവിടെ
@kl02pramodvlog28
@kl02pramodvlog28 23 күн бұрын
ലില്ലി പെണ്ണ് ഇപ്പോൾ സുന്ദരി ആയി എന്താ ആണ് ലില്ലി 👍😍😍😍😍😍😍
@army12360anoop
@army12360anoop 23 күн бұрын
ലില്ലി പെണ്ണിന് ഗ്യാസ് കേറി വയറ്റിളക്കം പിടിച്ചു😅😅😅😅
@thomasputhazhathu8899
@thomasputhazhathu8899 23 күн бұрын
ഒരു continuity ഒക്കെ വേണം. എവിടെ നിങ്ങളുടെ മോൻ. എന്തിനാ പിന്നെ അങ്ങനെ ഒരു കൊച്ചിനെ കാണിച്ചത്.
@bobbykuruvilla2633
@bobbykuruvilla2633 21 күн бұрын
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
@Muhsi-yw3uw
@Muhsi-yw3uw 23 күн бұрын
Muthine oru pad miss cheyyunund 🥺muthine konduvaran paryynnilla leave kittumbo kondu varanam❤
@Wanderingsouls95
@Wanderingsouls95 23 күн бұрын
പണ്ട് എന്റെ ചേച്ചി ഹോസ്റ്റലിൽ നിക്കുമ്പോ ഇത് തന്നെ ആയിരുന്നു എന്റെ അമ്മയും.. 😃 അന്ന് ഞാൻ ഒരുപാട് കളിയാക്കിട്ടുണ്ട് വഴക്ക് കൂടിയിട്ടുണ്ട്.. ഞങ്ങളെ നോക്കിയും ഊട്ടിയും ഉറക്കിയും അമ്മ പോയി.. ഇന്ന് ഞാൻ ഒരു അമ്മ ആയപ്പോ ആണ് മക്കള് ഒരു നിമിഷം മാറി നിന്ന എന്തോരം വേദന ഉണ്ടാകും എന്ന് അറിഞ്ഞത്.. അല്ലെങ്കിലും അത് അങ്ങനെയാ.. അനുഭവിക്കുമ്പോഴേ ആഴം മനസ്സിലാവു 😊
@Suresh-tu3sw
@Suresh-tu3sw 23 күн бұрын
👏🏻👏🏻👏🏻ഇത് കാണുന്ന കുറച്ചു പേർക്കെങ്കിലും മുത്തിനെ മിസ്സ്‌ ചെയ്യുന്നുണ്ട് എന്നുള്ളത് മനസ്സിലാക്കിയത് ഈ ഒരു സ്ക്രിപ്റ്റ് എഴുതാൻ കാരണമായി എന്ന് വിചാരിക്കുന്നു... 👍🏻 തക്കുടുവിനെ ഒന്ന് പ്രോത്സാഹിപ്പിച്ചു നിർത്തു... ഒരു മിടുക്കനായി ഉയർന്നു വരട്ടെ.... 😒😒മുത്തേ... തക്കിളി മോളെ 😒
@user-jv1ol6ot1h
@user-jv1ol6ot1h 23 күн бұрын
എന്റെ തങ്കം ഒരു കുഞ്ഞു കൊച്ച് ഇല്ലേ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ സീരിയൽ ആണെങ്കിലും ഒരു ലോജിക്ക് വേണ്ടേ
@gireeshchira5799
@gireeshchira5799 23 күн бұрын
അല്ലേലും ഇപ്പൊ കുറച്ചു നാളായി കുറേ ജാടയും പത്രാസും കാണിക്കുന്നതല്ലാതെ എന്തു ലോജിക്
@safari7152
@safari7152 23 күн бұрын
നേരത്തെ വന്നല്ലോ... ഇലക്ഷനിൽ ജയിക്കുന്ന എല്ലാർക്കും ആശംസകൾ നേരുന്നു... 🥰😍❤️😍😍😍😍😘😘😘
@JayakumarP-vy7pz
@JayakumarP-vy7pz 23 күн бұрын
ചെറിയ കുഞ്ഞിനെ കാണാത്തതിൽ തങ്കത്തിന് വിഷമം ഇല്ലേ?
@thetruth2819
@thetruth2819 23 күн бұрын
Directorodalle chothikkendath.
@sathibs8424
@sathibs8424 23 күн бұрын
Aliyans adict ഞാൻ ആണ് ഓരോ എപ്പിസോടും കുറെ പ്രാവശ്യം കാണും എന്തോ ഒരു സന്തോഷം ❤❤❤❤❤
@user-cm4pl1jx7v
@user-cm4pl1jx7v 23 күн бұрын
Korach comedy aakku aliyans Tragedy aakkathe😢 Santhoshathin vendi aan ithu kaanunnee
@okm912
@okm912 23 күн бұрын
മക്കൾ എവിടെ മാറി താമസിച്ചാലും ആണായാലും പെണ്ണായാലും ഇത് കണ്ട് ആരും ഇങ്ങിനെ ചെയ്യരുത് കുട്ടികൾ എങ്ങിനെയെങ്കിലും കഴിയും വീട്ടിൽ വരുമ്പോൾ കൊടുത്താൽ എന്നും എന്തിനും ഒരു വിലയുണ്ടാവും ഇത് സീരിയലാണ് അത് മറക്കണ്ട
@deekxitha
@deekxitha 23 күн бұрын
അമ്മയും മുത്തും ആയുള്ള episode thanne aanu aliyans kooduthal perkkum ishtam.. online padanam role model muthinte olichottam ruchi athupole ഉള്ള ഒരുപാട് episode ❤
@sunitharajeev9982
@sunitharajeev9982 23 күн бұрын
Muthine miss cheyyunnavar undo ❤️❤️🥺🥺
@user-hz1bq5pp5j
@user-hz1bq5pp5j 23 күн бұрын
S
@sunitharajeev9982
@sunitharajeev9982 23 күн бұрын
​@@user-hz1bq5pp5j❤❤
@RajendranVayala-ig9se
@RajendranVayala-ig9se 23 күн бұрын
ഇലക്ഷൻ Result കണ്ടിരുന്നു എന്നെ പോലെ അളിയൻസ് കാണാൻ വൈകിയവർ എത്ര?
@varghesegeorge2733
@varghesegeorge2733 22 күн бұрын
Many
@naturelover6866
@naturelover6866 23 күн бұрын
ഒരു ദിവസമെങ്കിലും ആ പെണ്ണും പിള്ളയുടെ മോങ്ങൽ കാണാതിരിക്കുവാൻ പറ്റുമോ . ഓവറായി പോണു.
@binduunnikrishnan1466
@binduunnikrishnan1466 23 күн бұрын
Kanakan സ്ഥിരം പറയുന്ന വാക്ക് "എന്ത് ചെയ്യുമെന്ന് പറ"
@gireeshchira5799
@gireeshchira5799 23 күн бұрын
ഡയറക്ടർ സാറെ ഈ ക്ളീറ്റസിനും തങ്കത്തിനും ഒരു കൊച്ചും കൂടി ഉണ്ടായിരുന്നല്ലോ അതിനെ കാണിച്ചില്ലെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ അതിന്റെ എന്തെങ്കിലുമൊരു കാര്യമെങ്കിലും പറഞ്ഞു പോകാല്ലോ ഇതു കാഴ്ചക്കാരെ പൊട്ടന്മാരാക്കുന്ന പോലെയല്ലേ ക്ളീറ്റോ പറയും പോലെ അതൊക്കെയൊരു നെഗറ്റീവ് അല്ലേ
@tipsbyachuz
@tipsbyachuz 22 күн бұрын
എന്തായാലും മുത്തിനെ കുറിച് പറഞ്ഞല്ലോ. മുത്ത്‌ പോയതിൽ പിന്നെ ഇന്നാണ് പറയുന്നത്. മുൻപ് ഇതിനെ കുറിച്ച് comment ചെയ്തിരുന്നു. കൊള്ളാം ഇന്നത്തെ എപ്പിസോഡ് ഇപ്പൊ ഒരു reality ഒക്കെ feel ആവുന്നുണ്ട് 💕
@sadiquehaider407
@sadiquehaider407 23 күн бұрын
Muthum,sayyum,kunjaavekka banglore padikkan poyekkuva😅😆
@user-kc6pj9eo7t
@user-kc6pj9eo7t 23 күн бұрын
Muth illatha aliyans kanan thounnunn illa muthine miss cheyunn🙂
@sobhakrish5511
@sobhakrish5511 23 күн бұрын
രണ്ടാമതൊരു കൊച്ച് ഉണ്ടായി അവനെ എൻജിനീയറിങ് വിട്ടേക്കുക 😂😂😂 അതിനെ നാട്ടുകാർക്കും കാണേണ്ട വീട്ടുകാർക്കും പോലും അറിയത്തില്ല ഇത്ര ബുദ്ധിമുട്ടി എന്തിനാ തങ്കത്തിന് വയസ്സു ഒരു കൊച്ചിനെ ഉണ്ടാക്കിക്കൊടുത്ത പിന്നെ
@janaki-wn4lq
@janaki-wn4lq 23 күн бұрын
ഞാനും ഓർത്തതാ ഇത്. എന്തിനായിരുന്നു രണ്ടാമത് ഒരു pregnancy കാട്ടിക്കൂ ട്ടിയത് എന്ന്. കനാകന്റെ രണ്ടു കുട്ടികളെയും ഒരിക്കലും കാണിക്.തില്ല. ചിലപ്പോ എല്ലാരും കൂടി കെട്ടിപ്പെറുക്കി എങ്ങോട്ടെങ്കിലും പോകുമ്പോളും ആ കുഞ്ഞിനെ കാണിക്കില്ല
@Dreams-jm7hl
@Dreams-jm7hl 23 күн бұрын
കറി കൊടുക്കാൻ സമ്മതിക്കാത്തത് റൊണാൾഡിന് കഴിക്കാൻ വേണ്ടി ആകും 😅
@Tulip769
@Tulip769 23 күн бұрын
Thakkudu evide 🤔 😂
@nandakumarmt9846
@nandakumarmt9846 23 күн бұрын
ചെറിയ കൊച്ചിനെ കുറേ നാളായി കാണുന്നില്ലല്ലോ! അതിനെപ്പറ്റി ഒരു വർത്തമാനവും ഇല്ലല്ലോ.......
@habeebasalim
@habeebasalim 23 күн бұрын
Muthinea miss cheyyu nnu du lilly yudea makkal thankathi nttea mon kondu varanom.
@ambilireghuambilireghu2120
@ambilireghuambilireghu2120 23 күн бұрын
അവസത്തിയ്ക്കു അവധിയ്ക്ക് മുത്തിനെ കൊണ്ടുവരണം പ്ലസ്. 🙏
@soorajps6242
@soorajps6242 23 күн бұрын
വളരെ നല്ല എപ്പിസോഡ് ആണ് ഇത്. 👍🏻👍🏻
@vinathamc-cb3uq
@vinathamc-cb3uq 23 күн бұрын
ഇളയ കൊച്ച് എവിടെപ്പോയി. അവനെ കാണാഞ്ഞട്ട് വിഷമം ഇല്ലേ. ഇപ്പോൾ ഞങ്ങൾക്കാണ് അവനെ കാണാഞ്ഞി ട്ട് വിഷമം
@bobbykuruvilla2633
@bobbykuruvilla2633 21 күн бұрын
അയ്യോ അത് പറയാന്‍ വിട്ടു പോയതാ . അവന്‍ ക്ലീറ്റൊയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇപ്പോള്‍ വയസ് നാല് . play school - ല്‍ ചേര്‍ത്തു . അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ ....?
@shobhac163
@shobhac163 23 күн бұрын
ക്ലീറ്റോയാണ് ഇന്നത്തെ താരം .. 👌👌👍❤️😀
@2012abhijith
@2012abhijith 23 күн бұрын
മുത്തില്ല എപ്പിസോഡ് മധുരമില്ലാത്ത മാമ്പഴം പോലെ ആണ് 😭
@nishasree2172
@nishasree2172 23 күн бұрын
Miss you മുത്ത് മോളെ💞💞💞
@Threewings-3
@Threewings-3 23 күн бұрын
ഞാനും എന്നും കാണാറുണ്ട്
@asiyaasiya7521
@asiyaasiya7521 23 күн бұрын
ഈ ലില്ലിന്റെ വീട്ടിൽ Food ഉണ്ടാക്കാർ ഇല്ലേ എല്ലാത്തിനും തങ്കത്തിന്റെ വീട്ടിൽ വരും പോലീസ് വീട് ദാരിദ്ര്യം 😂😂😂
@user-wd1is5mz1b
@user-wd1is5mz1b 23 күн бұрын
ഭർത്താവിന്റെ ഒരു അകന്ന സഹോദരൻ ആണെന്ന് കരുതി വീട്ടിൽ കയറി നിരങ്ങാനും തിന്നു മുടിക്കാനും ഇങ്ങിനെ ഒരു അവതാരത്തിന് എന്തിനാ റോൾ കൊടുത്തത്
@Niah14Natania
@Niah14Natania 23 күн бұрын
Sathyam
@jubimathew3169
@jubimathew3169 13 күн бұрын
Athil avarkku kozhappam illenkkilo?
@sudhakaranp2725
@sudhakaranp2725 23 күн бұрын
🌹🌹🌹👍👍👍പൊളിച്ചു, ക്ലീറ്റോ, അച്ഛന്റെ മനസ്, സത്യം.... 👍👍👍
@diyadiya8858
@diyadiya8858 23 күн бұрын
മുത്തിന്റയ് അനിയൻ എവിടായ്
@FaisyMohamed
@FaisyMohamed 21 күн бұрын
വളരെ അഭിനയ മികവിലാണ് എല്ലാവരും
@FaisyMohamed
@FaisyMohamed 21 күн бұрын
അടിപൊളി ya
@pksukanya66
@pksukanya66 23 күн бұрын
Akshaya mol oru doctor aayi kanan aagrahikkunnu. Avadhi kittumbol abhinayikkaanum.varane
@shijirajesh7610
@shijirajesh7610 23 күн бұрын
Thangam you are really super❤what an acting
@afsalokafsalok-vh6lx
@afsalokafsalok-vh6lx 19 күн бұрын
2 ഉം 3 ഉം കൊല്ലം പ്രവാസി ആയി ജോലി ചെയ്യുന്നവരുടെ അമ്മമാർ എത്ര സങ്കടപെടുന്നുണ്ടാകും. ഇത് പ്പോ ഒര് 22 klm ദൂരെ കുട്ടി പഠിക്കാൻ പോയിട്ടാണ് ഈ ജാതി സെന്റിമെന്റ്സ് 🤣🤣😄😄😄😄...
@padmakumari1493
@padmakumari1493 23 күн бұрын
അളിയൻസ് എന്നുംകാണാറുണ്ട്.സൂപ്പർ. പക്ഷെ നിങ്ങൾക്ക് ഒരു മോൻ ഉണ്ടായിരുന്നന്നില്ലേ?അവൻ ഏത് ഹോസ്റ്റലിലാ?
@ShankarIyer-yx3zc
@ShankarIyer-yx3zc 23 күн бұрын
ക്ലീറ്റസ് ആദ്യമായി സത്യം, സെൻസിബിൾ ആയിട്ടുള്ള കാര്യം പറഞ്ഞു
@sujamundaplackal5170
@sujamundaplackal5170 23 күн бұрын
താക്കുടു എവിടെ
@user-we5wz2fh1b
@user-we5wz2fh1b 23 күн бұрын
മുത്ത് ഇല്ല....ഇളയ കുട്ടിയും... മുത്ത് പഠിയ്ക്കാൻ പോകുന്നു... തക്കുടു എവിടെ!!!!!
@user-td9zb6dc7w
@user-td9zb6dc7w 23 күн бұрын
സൂപ്പർ ❤️❤️
@santhosheapen8654
@santhosheapen8654 23 күн бұрын
Thakkudu evde poye eppolum urakjamano😂😂😂😂
@molusmolus7515
@molusmolus7515 23 күн бұрын
മോൻ ഗൾഫിൽ പോയോ. നല്ലവും സയ്യുവും കൂടെ പോയോ
@remyasanthosh5878
@remyasanthosh5878 23 күн бұрын
മുത്തിനെ ഇടക്കെങ്കിലും ഒന്ന് കൊണ്ടുവരണേ 😒അവൾ ഇല്ലാതെ ഒരു രസവും ഇല്ല
@chandranmancheyil254
@chandranmancheyil254 23 күн бұрын
അളിയൻസിന്റെ എല്ലാ എപ്പിസോഡും❤
@sindhubaburaj3991
@sindhubaburaj3991 22 күн бұрын
ചെറിയ കൊച്ച് എവിടെ 😄😄😄😄😄
@marneer381
@marneer381 22 күн бұрын
ivarude kochu makan evide..
@leenap.v9117
@leenap.v9117 23 күн бұрын
തക്കുടു നെ യും ഹോസ്റ്റൽ ആക്കിയോ... 😀😀😀കാണാനില്ല
@shijinrb8694
@shijinrb8694 23 күн бұрын
മുത്ത് പോയത് ok സമ്മതിച്ചു.. തക്കുടു എന്നൊരു പൊടിയൻ ഉണ്ടായിരുന്നു.. ചെക്കൻ ഇപ്പൊ MBBS പഠിക്കാൻ പോയോ 🤔
@sayjen123
@sayjen123 23 күн бұрын
അത് വഴിയിൽ നിന്ന് കിട്ടി വഴിയിൽ തന്നെ കളഞ്ഞു
@sindhubaburaj3991
@sindhubaburaj3991 22 күн бұрын
😄😄😄😄😄
@sayjen123
@sayjen123 22 күн бұрын
@@sindhubaburaj3991 ista petto
@sruthi7058
@sruthi7058 23 күн бұрын
Thankam phonil muthinte photo nokkiyappo sangadam vannu😢
@Aboobackerth3024
@Aboobackerth3024 23 күн бұрын
മുത്ത് ഉണ്ടെങ്കിൽ പിന്നെ സൂപ്പറാ
@binduunnikrishnan1466
@binduunnikrishnan1466 23 күн бұрын
റൊണാൾഡോ കൊച്ചുകുഞ്ഞല്ലേ പറയുന്നത് ഉണ്ടാക്കി കൊടുക്കാൻ.... അവന് ഭാര്യയും മക്കളും ഉള്ളതല്ലേ
@my..perspective
@my..perspective 23 күн бұрын
ഒരു മകന്‍ ഉണ്ടല്ലോ അതിനെ ആര്‍ക്ക് വളര്‍ത്താന്‍ കൊടുത്തു 😅
@semimolabdulaziz3655
@semimolabdulaziz3655 23 күн бұрын
Delhi K poyekuva 😂😂😂
@Dreams-jm7hl
@Dreams-jm7hl 23 күн бұрын
ആ കുഞ്ഞിന്റെ സ്വന്തം അച്ഛനും അമ്മയും വളർത്തുന്നു
@bindus6403
@bindus6403 22 күн бұрын
തങ്കതിന്റെ മോൻ എവിടെ. അവനെ അവന്റെ അമ്മയ്ക്കു കൊടുത്തോ ❤❤
@salimthattarathodi1197
@salimthattarathodi1197 23 күн бұрын
"'തക്കുടു എവിടെ... ❓
@user-wv1bh5wk5x
@user-wv1bh5wk5x 23 күн бұрын
പിള്ളേർ എല്ലാരേം നിങ്ങൾ എവിടെ കൊണ്ട് കളഞ്ഞു.. കുഞ്ഞുങ്ങളെ കൊണ്ടുവാ തങ്കത്തിന്റെ ഇല്ല കനകന്റെ പിള്ളേരും ഇല്ല.. എന്തുവാടെ ഇത്
@AmmuAmmu-dg7mg
@AmmuAmmu-dg7mg 23 күн бұрын
ചെറിയ കുട്ടിക്ക് എന്ത് പരീക്ഷ ആണ് അതിനെ എവിടെ കൊണ്ടാക്കി
@worldofcr8545
@worldofcr8545 23 күн бұрын
നേരത്തെ ഇട്ടാൽഞങ്ങൾ കണ്ട് പിടിക്കും 😂
@NAKULSGAMING
@NAKULSGAMING 23 күн бұрын
മറ്റേ കുഞ്ഞു പോയെങ്കിൽ വേറെ ഒരു പുതിയ കുഞ്ഞിനെ എടുത്തുകൂടെ മുത്ത് പോലും ഇല്ല ഒരു മോൻ ഉള്ളത് കാണിക്കു
@raveendrannk1710
@raveendrannk1710 23 күн бұрын
Rajesh Talachira is s genius Director. I would like to know more about him. Good wishes for his efforts.
@user-pj6ux2dx2w
@user-pj6ux2dx2w 23 күн бұрын
ക്ളീറ്റൊയുടെ മകൻ എവിടെ?
@vinuvinus872
@vinuvinus872 22 күн бұрын
ക്ലീററസ് അടിപോളി😂❤❤
@su84713
@su84713 23 күн бұрын
ശരിക്കും മുത്ത് മെഡിസിന് പഠിക്കാൻ പോയതാന്നോ?
@meenusai2899
@meenusai2899 23 күн бұрын
Neet
@butterfly-ct4zv
@butterfly-ct4zv 23 күн бұрын
അടുത്ത വർഷം നീറ്റ് എഴുതാൻവേണ്ടി കോച്ചിങ് സെന്ററിൽ പോയതാ 😊
@sinilps311
@sinilps311 23 күн бұрын
22km ഉള്ളു മുത്ത് പഠിക്കുന്ന കോളേജിലേക്ക് എന്ന് പറഞ്ഞു ഒരു എപ്പിസോഡിൽ... വീക്കിലി വരാൻ പറ്റും എന്തായാലും ..ഇവർക്കും പോകാവുന്നത് ഉള്ളൂ.. ഡയറക്ടർ ശ്രദ്ധിച്ചാൽ കൊള്ളാം.അച്ഛനും അമ്മയും കാണാതെ പഠിക്കാൻ ജയിലോ.??പിന്നെ ഇവരുടെ പിള്ളേരൊക്കെ എവിടെ..കൊച്ച് കൊച്ചിനെ പോലും കാണുന്നില്ല...
@anbalaganp2930
@anbalaganp2930 23 күн бұрын
Lilly has become very cute.. cute angel.. so beautiful.. !! Her face radiates happiness..!!!
@jubimathew3169
@jubimathew3169 13 күн бұрын
Iyalu ara? Ennum same pallavi
@abhilashkerala2.0
@abhilashkerala2.0 22 күн бұрын
Second baby evede pooye adhina patti parayunilla Muthu miss u❤❤❤ Thangam 😢😢❤ Cleeto paavam 😢😢❤❤
@rahulp7553
@rahulp7553 23 күн бұрын
സത്യത്തിൽ മെഡിസിന് പോയത് ആണോ മുത്ത്🥰
@muhammedmuneer1935
@muhammedmuneer1935 23 күн бұрын
എനിക്ക് അറിയാൻ പാടില്ലാത്തത്. ഒരു ആൺകുട്ടി ഉണ്ടായിരുന്നില്ലെ... കുറച്ചു നാളായിട്ട് അതെവിടെ
@melissasarajiju7861
@melissasarajiju7861 23 күн бұрын
തകുടു എവിടെ
@trinity5442
@trinity5442 22 күн бұрын
ലാസ്റ്റ് kanakante ചിരി suuppeerrb
@reshmibaiju2608
@reshmibaiju2608 23 күн бұрын
Njagalku njangade thakuduvine venam... Director Sir...... Please
@devikram7065
@devikram7065 23 күн бұрын
Nice story I love you❤❤❤
@sadikpk5470
@sadikpk5470 23 күн бұрын
തക്കുടു വാവയെ കാണിക്കുന്നില്ല
@annammavarghese4675
@annammavarghese4675 23 күн бұрын
I love Aliyan’s too !!
@arshyjunu5570
@arshyjunu5570 23 күн бұрын
തക്കുടു എവിടെ?
@hemarajcherukkonath4212
@hemarajcherukkonath4212 19 күн бұрын
Helo എനിക്ക് അളിയൻസ് ഭയങ്കരം ഇഷ്ട്ടമാണ് എനിക്ക് അളിയൻസിലെ കഥപാത്രങ്ങൾ കാണാൻ തോന്നു അളിയൻസ് എവിടെ നിന്നാണ് shooting എനിക്ക് ഒന്ന് കാണണം Please എൻ്റെ പേര് Hima ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@santhoshtk3737
@santhoshtk3737 23 күн бұрын
One of super programme .... But Mr Director this is Ur duty to clarify abt Thangam"s son ...please clarify
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 131 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,8 МЛН
Human kill the owner of the cat. Zombies are coming !
0:51
MeowChannel
Рет қаралды 5 МЛН
ОНО СУЩЕСТВУЕТ?? #shorts
0:19
Паша Осадчий
Рет қаралды 1,6 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 1,3 МЛН