Aliyans - 846 | വാടക കുടിശ്ശിക | Comedy Serial (Sitcom) | Kaumudy

  Рет қаралды 333,056

Kaumudy

Kaumudy

6 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 685
@drmohamedharis
@drmohamedharis 5 күн бұрын
ഈ റൊണാൾഡിനെ അളിയൻസിൽ കണ്ടത് മുതൽ പറയണം എന്ന് വിചാരിച്ച ഒരു കാര്യമായിരുന്നു, അത് ഈ എപ്പിസോഡ് കണ്ടതോടുകൂടി പറഞ്ഞേ തീരൂ എന്ന് തോന്നി.. Mr. Ronald താങ്കൾ വളരെ കഴിവുകൾ ഉള്ള വളരെ റെയിഞ്ച് ഉള്ള ഒരു നല്ല നടനാണ്.. ഇനിയും ഒരുപാട് അവസരങ്ങൾ താങ്കളെ തേടി വരട്ടെ... ഈ എപ്പിസോഡ് താങ്കളുടേതാണ്...❤❤❤👍👍👍🤝🤝🤝
@MrJoy8888
@MrJoy8888 5 күн бұрын
Exactly sir....he is a genius.... അദ്ദേഹത്തെപ്പറ്റി ഒത്തിരി നെഗറ്റീവ് കമൻ്റുകൾ കാണുമ്പോൾ കഷ്ടം തോന്നാറുണ്ട്. അദ്ദേഹം ഒരു കാരക്ടർ ആണെന്ന ബോധ്യം ഇല്ലാതെയാണ് പലരും കമൻ്റ് ചെയ്യുന്നത്.he is a potential actor ❤️❤️❤️
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 күн бұрын
​@@MrJoy8888അതെ, കഥാപാത്രം ആണെന്ന് പലരും മനസ്സിലാക്കുന്നില്ല
@renjithrajnair5889
@renjithrajnair5889 5 күн бұрын
Super Ronald
@sakariyasakar943
@sakariyasakar943 5 күн бұрын
ഇതിൽ ബോർ ക്‌ളീറ്റസ്
@rosely4326
@rosely4326 5 күн бұрын
​@@sakariyasakar943 ക്‌ളീറ്റസ് ഉം കഥാപാത്രം അല്ലേ അപ്പോൾ. 🤔
@muhammedthachuparamb
@muhammedthachuparamb 5 күн бұрын
ഇതുമതി ഇതാണ് വേണ്ടത് കുട്ടികൾ ആകുമ്പോൾ ബഹുമാനം വേണം ഇത് കുടുംബ സമേതം കാണുന്ന കുടുംബ സീരിയലാണ് അപ്പോൾ കുട്ടികൾ ക്ക് ബഹുമാനത്തിലും സ്നേഹത്തിലും മുള്ള ഡയലോഗ് കൊടുക്കണം ഏതായാലും കാണുന്ന ആളുകളുടെ അഭിപ്രായം മാനിച്ചതിൽ അതിയായ സന്ദോഷം... ബിഗ്ഗ് സല്യൂട്ട്.....
@anupriyamohanan9382
@anupriyamohanan9382 5 күн бұрын
Okay ammaava😂😂😂😂
@manikandanmoothedath8038
@manikandanmoothedath8038 4 күн бұрын
Yes correct. @anupriyamohanan 😂 ok ammayi ennu parayunnillla 😂
@manishashidharan3531
@manishashidharan3531 4 күн бұрын
​@@anupriyamohanan9382😊😅
@remyasanthosh5878
@remyasanthosh5878 4 күн бұрын
Crt♥️
@Imatraveler85
@Imatraveler85 5 күн бұрын
കുറേ എപ്പിസോഡ് കൾക്ക് ശേഷം .. ഹൃദയസ്പർശിയായ കണ്ണുനീർ അണിയിക്കുന്ന ഒരു എപ്പിസോഡ് കണ്ടു..❤❤❤😢😢
@user-dp1jr9ys8j
@user-dp1jr9ys8j 5 күн бұрын
E,nariya,seeriyal,kanarilla,,,manjuvo. Kunjuvo,,avaleyoke,,kalayanam,,,
@user-sd9qv6ws6x
@user-sd9qv6ws6x 4 күн бұрын
@chithrakrishnan9797
@chithrakrishnan9797 4 күн бұрын
Asooya ottum illa alle.thangal kananda.avar jeevichu poikotte.​@@user-dp1jr9ys8j
@sheeenajibu4276
@sheeenajibu4276 5 күн бұрын
ആദ്യമായിട്ടാണ് റൊണാൾഡിനെ തക്കുടു മാമ എന്ന് വിളിച്ചത് good performance 😁👍🏻
@preethatd1909
@preethatd1909 4 күн бұрын
തക്കുടു മോനും എനിക്ക് വലിയ ഇഷ്ടം ആണ് ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഇവനെപോലെ ഒരു കൂട്ടി ❤❤❤❤
@reshmashyam9024
@reshmashyam9024 4 күн бұрын
Super ❤ ഇതാണ് അലിയൻസിൻ്റെ വിജയം പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാനിക്കുന്നു 👍 ഈ കഴിഞ്ഞ കുറച്ച് എപ്പിസോഡുകൾ മുഴുവൻ അലിയൻസിലെ വെറുതുകൊണ്ടുള്ള cmt ആയിരുന്നു.... എന്നാൽ ഇന്ന് അതൊക്കെ തിരുത്തി പോരായ്മകൾ എല്ലാം നികത്തി നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു... തക്കുടു മോനോട് ഒരുപാട് ഇഷ്ടം തോന്നുന്നു.❤ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ❤❤
@sreethajkk744
@sreethajkk744 5 күн бұрын
തക്കുടു വനെ കൊണ്ട് ഓവറാക്കാതെ ഇപ്പോൾ കാണിച്ച നിയന്ത്രണത്തിൽ കൊണ്ടുപോയാൽ ok പ്രേക്ഷകരുടെ അഭ്യർത്ഥന പരിഗണിച്ചതായി തോന്നി
@suhrakallada3874
@suhrakallada3874 5 күн бұрын
🎉തക്കുടുവിന് മിതമായ സംഭാഷണം ആയപ്പോൾ നന്നായി. എപ്പിസോഡും നന്നായിട്ടുണ്ട്❤
@MrJoy8888
@MrJoy8888 5 күн бұрын
മുഴുവനും കണ്ട ശേഷമേ കമൻ്റ് ചെയ്യൂ..😊😊😊very good.. റൊണാൾഡ് മാമൻ നന്നായി മോനേ.. റൊണാൾഡ് മാമൻ എന്നുള്ള വിളി കേൾക്കുമ്പോൾ എന്തൊരു സുഖാ❤❤❤ നല്ലൊരു family story..... very good... Sincre appreciations❤❤❤❤
@ishaanshameem5304
@ishaanshameem5304 5 күн бұрын
U🎉😢🎉😊
@bindhusuni152
@bindhusuni152 4 күн бұрын
തക്കുടുവിന്റെ സംസാര ശൈലി മാറിയപ്പോ തന്നെ അളിയൻസ് കാണാൻ നല്ലതായി. ഇങ്ങനെ മതി കുഞ്ഞു കുട്ടികൾ ഇങ്ങനെ യല്ലേ വേണ്ടത് ഞാൻ മുടങ്ങാതെ അളിയൻസ് കാണുന്ന ഒരാളാണ് കുറച്ച് ദിവസമായി ഭയങ്കര ബോറടിയായിരുന്നു ഇത് ❤️❤️
@sureshbabup916
@sureshbabup916 5 күн бұрын
തക്കുടു തുടക്കത്തിൽ ഒരു കല്ലുകടിയായി തോന്നി എന്നാൽ ഇന്നത്തെ എപ്പിസോഡിൽ തക്കുടു സൂപ്പർ 🎉🎉
@preethaprakash7659
@preethaprakash7659 5 күн бұрын
❤❤❤
@mohanneelambaran6006
@mohanneelambaran6006 4 күн бұрын
ശരിയാണ്, ആ പയ്യൻ വെറുതെ ആണ്
@Suresh-tu3sw
@Suresh-tu3sw 5 күн бұрын
👏🏻👏🏻👏🏻👏🏻കയ്യടിക്കടാ 👏🏻👏🏻👏🏻മാമനും മോനും കലക്കി 👌🏻👌🏻മച്ചമ്പിയുടെ സ്ക്രിപ്റ്റ് സൂപ്പർ 👌🏻അമ്മയും മോളും തമ്മിലുള്ള ആ വഴക്ക് നല്ല രസമുണ്ടായിരുന്നു 👌🏻👌🏻👌🏻👌🏻
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 4 күн бұрын
അതെ 👍
@jishabiju5122
@jishabiju5122 4 күн бұрын
Enne prasavichathu aiswarya rai aanalloo😂😂😂
@Suresh-tu3sw
@Suresh-tu3sw 4 күн бұрын
@@jishabiju5122 😄😄
@jaljalu2805
@jaljalu2805 4 күн бұрын
തക്കുടു സൂപ്പർ.മോനെ comment ചെയ്തവർ ഓർക്കുക. നേരെത്തെ അവൻ ഡയറക്ടർ പറഞ്ഞതുപോലെ ചെയ്തത്.Eppol ശരിയായി.നല്ല കുട്ടി.
@user-sd9qv6ws6x
@user-sd9qv6ws6x 4 күн бұрын
@sreejith5381
@sreejith5381 4 күн бұрын
Athe
@anjalivijayan6762
@anjalivijayan6762 4 күн бұрын
അതെ
@noorjahannoorji1836
@noorjahannoorji1836 4 күн бұрын
Prekshakat paranjathu director kettu athra thanne
@priyas4398
@priyas4398 4 күн бұрын
Oru sapam pole aanu evan. Chakkapazhathil vannu pootti, wife is beautiful ill vannu athu pootti... Eni ethum ninnoolum. Evane kalayunnatha nallathu.
@cbjanardhanan232
@cbjanardhanan232 4 күн бұрын
ഇപ്പോൾ ഈ കുഞ്ഞിനെ ഇഷ്ടപ്പെട്ടവരുണ്ടോ. എന്താ ആരും ഒന്നും മിണ്ടുന്നില്ല. എന്തായിരുന്നു ആ കുട്ടിയെ കുറ്റം പറച്ചിൽ.
@ashtogy
@ashtogy Күн бұрын
🤨🤨🤨
@valsalaaravindan9514
@valsalaaravindan9514 4 күн бұрын
തക്കുടുവിനെ വേണ്ട എന്ന് പറഞ്ഞവർക്കു ഉള്ള നല്ല മറുപടി.. തക്കുടുവേ ചക്കരേ കലക്കി.. റൊണാൾഡ് കരയിപ്പിച്ചു കളഞ്ഞല്ലോ.. സൂപ്പർ 👍👍👍👍
@vprameshan813
@vprameshan813 4 күн бұрын
ഇങ്ങിനെയാണ് aa കുഞ്ഞിനെ ഉപയോഗപ്പെടുത്തേണ്ടത്.... നല്ല എപ്പിസോഡ്.... Ronald ❤
@safari7152
@safari7152 5 күн бұрын
അളിയൻസ് ഇഷ്ടം.. അളിയൻസ് കട്ട ഫാൻ അസംബിൾ ഹിയർ 🥰😍❤️😍❤️
@beenathomas5845
@beenathomas5845 4 күн бұрын
👍🏻
@Chuvappan
@Chuvappan 5 күн бұрын
ഉപ്പും മുളകും കുട്ടു മാമനേയും കൊണ്ട് ഇന്നു മുതൽ വീണ്ടും വരികയാണ്... അളിയൻസ് വീണ്ടും പഴയ ഫോമിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു...💕
@Dreams-jm7hl
@Dreams-jm7hl 5 күн бұрын
ആണോ സന്തോഷം നിർത്തിയപ്പോൾ ഒരു വിഷമമായിരുന്നു..
@jibunarayanan9139
@jibunarayanan9139 4 күн бұрын
കൂട്ടുമാമൻ മാത്രമേ പറ്റാത്തതായിട്ടുള്ളു വെകിളിപിടിച്ചത് പോലെയാണ് ചക്കപ്പഴം കാണൽ നിർത്തിയത് അങ്ങനെയാണ് പണ്ട് മറിമായത്തിലും അങ്ങനെ ആയിരുന്നു
@chithrakrishnan9797
@chithrakrishnan9797 4 күн бұрын
​@@jibunarayanan9139athu ningelde thonala.kuttu maman super actor anu.
@rosely4326
@rosely4326 5 күн бұрын
അങ്ങനെ ഡയറക്ടർ സർ പ്രേക്ഷകരുടെ അഭിപ്രായത്തെ മാനിച്ചു... നന്ദി നന്ദി നന്ദി 🙏🏻 കുറെ ഷൂട്ടിംഗ് ഒരുമിച്ചു ചെയ്യാതെ പ്രേക്ഷകരുടെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷം തുടരുക. നിങ്ങളെ ഉയർത്തുന്നതും താഴ്ത്തുന്നതും പ്രേക്ഷകർ ആണ്. ഇനിയും കാണില്ല കാണില്ല എന്ന് പറയുന്നവർ full കണ്ടിട്ടാണ് കമന്റ്‌ ഇടുന്നത്....... കാരണം കാണാതിരിക്കാൻ പറ്റില്ല. ഇത് ഒരു ഭാഗം ആയിപ്പോയി 🤣👏🏻👏🏻
@anjalivijayan6762
@anjalivijayan6762 4 күн бұрын
അതെ പക്ഷെ കഴിഞ്ഞു ആഴ്ച ഫുൾ skip ചെയ്ത കണ്ടത് സത്യം ആയിട്ടും
@Wanderingsouls95
@Wanderingsouls95 5 күн бұрын
റൊണാൾഡ് വന്ന തൊട്ടേ എനിക്ക് ഇഷ്ടാ.. അത് കമന്റ് ഇടുമ്പോ ഒരുപാട് ആളുകൾ എന്നെ കളിയാക്കിയിട്ടുണ്ട്.. കണ്ണ് തുറന്ന് കാണ്.. അസാധ്യ നടനാണ് ❤ റൊണാൾഡ് ഇഷ്ടം ❤ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥹
@santhoshng1803
@santhoshng1803 5 күн бұрын
തകുടു ഇപ്പോൾ ഉഷാർ ആണ് ഇങ്ങനെ പോകണം റൊണാൾഡ് സൂപർ.
@remyasanthosh5878
@remyasanthosh5878 4 күн бұрын
അതെ ♥️
@raihushemivlogs7448
@raihushemivlogs7448 5 күн бұрын
ഫ്രണ്ട്സ് ആദ്യം ഒരു change ഒക്കെ വരുമ്പോൾ accept cheyyan എല്ലാവർക്കും ബുദ്ധിമുട്ട് ആയിരിക്കും.but അത് ഒരു kunj അല്ലേ അപ്പോ നിങ്ങടെ support അല്ലേ വേണ്ടത് അത് ചെയ്യാതെ എല്ലാവരും vann അവനെ നെഗറ്റീവ് പറഞ്ഞാൽ എങ്ങനെ aanu . new character വരുമ്പോ അതിന്റെ performance കണ്ടു വിലയിരുത്തൂ ഫ്രെഡ്സ് …..തക്കുടു💖
@parvathyd4042
@parvathyd4042 4 күн бұрын
Yes he is a child and acting amazing ❤cutie❤ saying dailoges very smooth...
@raseenaiqbal1051
@raseenaiqbal1051 4 күн бұрын
@raihushemivlogs7448. Ee thakuduvinte original mother alle?
@molyjames5620
@molyjames5620 5 күн бұрын
ഇന്ന് Ronald ഉം തക്കുടുവും Super ആയി. തക്കുടു നല്ല കുട്ടനായി. ❤
@darsanavishnu
@darsanavishnu 5 күн бұрын
Karayippichallo.... Ronald and thakudu 💕 Aliyans always displays family bonding... Great job.
@moosaharshad2924
@moosaharshad2924 4 күн бұрын
Ner
@AsifAbdullah-jo1eb
@AsifAbdullah-jo1eb 4 күн бұрын
റൊണാൾഡ് മാമൻ ന്നുള്ള ആ വിളി എനിക്കിഷ്ടപ്പെട്ടു ❤❤
@vibesofvlogging
@vibesofvlogging 4 күн бұрын
Really touching episode…😢മോൻ എന്ത് cute ആണ്‌. ..തുടക്കത്തിൽ എന്തായിരുന്നു കുറ്റം പറച്ചിൽ. ..😎
@chandranmancheyil254
@chandranmancheyil254 5 күн бұрын
റൊണാൾഡ് വിചാരിച്ചിരുന്നതിലും അപ്പുറമാണ്❤ സൂപ്പറായിട്ടുണ്ട്
@aminathsaja3697
@aminathsaja3697 4 күн бұрын
സൂപ്പർ എപ്പിസോഡ് 👍🏻👍🏻👍🏻
@deeparhituparna1189
@deeparhituparna1189 4 күн бұрын
ഉപ്പും മുളക് സീരിയലിൽ ഇഷ്ടപ്പെടാതിരിക്കുന്ന ഒരു കാര്യം അതിലെ കുട്ടികളുടെ ബഹുമാനവും മര്യാദയുമില്ലാത്ത പെരുമാറ്റമായിരുന്നു. പക്ഷെ അതൊക്കെ script writer ൻ്റെ കുഴപ്പമാണെന്ന് മനസിലാക്കാം. അതിലെ എല്ലാ കുട്ടികളും ഭയങ്കര ഓവറു തന്നെയായിട്ടാ തോന്നിയിട്ടുള്ളത്. വളരെ അരോചകം. പക്ഷെ ചക്കപ്പഴത്തിലെ കണ്ണനെ കണ്ടപ്പൊ ഒത്തിരി ഇഷ്ടമായിരുന്നു. ആ പ്രായത്തിൽ ഉള്ള അഭിനേതാക്കളായ കുട്ടികളെ അപേക്ഷിച്ച് സ്വത സിദ്ധത തോന്നിയിരുന്നു. കണ്ണനെ തക്കുടു ആയി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. പക്ഷെ വരുന്ന negative comments കാണുമ്പോൾ ആ കഥാപാത്രത്തിൻ്റെ പെരുമാറ്റത്തിന് ഈ കുട്ടിയാണ് ഉത്തരവാദി എന്നു തോന്നി. എത്ര പേരാണ് ഈ കൊച്ചു കുട്ടിയോട് വല്ലാത്ത രീതിയിൽ comments ഇട്ടത്. പറയേണ്ടിയിരുന്നത് script ൽ മാറ്റം വരുത്തു എന്നായിരുന്നില്ലേ.. നമ്മളൊക്കെ common sense ഉള്ളവരല്ലേ.. ഇപ്പൊ ആ script മാറ്റിപ്പിടിച്ചപ്പൊ എല്ലാരും നല്ലത് പറയുന്നു. ആ മോൻ നല്ല ഭാവിയുള്ള നടനാണ്. അവന് പറഞ്ഞ് കൊടുക്കുന്നത് ഭംഗിയായി ചെയ്യും എന്നതിൻ്റെ തെളിവാണ് ആദ്യത്തേയും ഇപ്പോഴത്തേയും സംസാര രീതികൾ. അല്ലാതെ മുത്ത് എത്ര നല്ല കുട്ടിയായിരുന്നു... ഈ ചെറുക്കൻ വെറുപ്പിക്കൽ.. എന്നൊക്കെയുള്ള senseless comments എന്തിനാണ്? മുത്തിന് കൊടുത്തത് മുത്തും തക്കുടുവിന് കൊടുത്തത് തക്കുടുവും ചെയ്തു..അത്രയേയുള്ളു..
@Sudhee1992
@Sudhee1992 5 күн бұрын
അങ്ങനെ എല്ലാരും പറഞ്ഞ് പറഞ്ഞ് തക്കുടു റൊണാൾഡിനെ മാമൻ എന്ന് വിളിച്ചു തുടങ്ങി ❤
@ssr5842
@ssr5842 4 күн бұрын
Eppam people against kochu kutti-ye bully cheyithavar kettallo; kochu Ronald Maman ennu vilikkan thudangi. Thakudu vava is a beautiful boy❤ Thankam super as usual ❤
@sidheekmayinveetil3833
@sidheekmayinveetil3833 4 күн бұрын
റൊണാർഡ് കരഞ്ഞപ്പോൾ ഞാനും കരഞ്ഞു ഹൃദയസ്പർശിയായ എപ്പിസോഡ്❤❤❤ Superb
@shanujensen2322
@shanujensen2322 4 күн бұрын
ഞാനും
@ShamsirParambil-ho8ic
@ShamsirParambil-ho8ic 4 күн бұрын
റെണോൽഡ് കലക്കി ഒരുപാട് കാലത്തിന് ശേഷം റെണോൽഡ് തകർത്തു. തക്കുടു മോൻ ഉഷറായി വരുന്നു
@boomb462
@boomb462 4 күн бұрын
ഇനി തക്കുടു ഉണ്ടേൽ മാത്രം ഞാൻ അളിയൻസ് കാണൂ
@Dreams-jm7hl
@Dreams-jm7hl 5 күн бұрын
വയസ്സായ അമ്മയല്ലേ ഉണ്ടാക്കി കൊടുക്കണം പുട്ട് ഉണ്ടാക്കാൻ എത്ര സമയം വേണം എളുപ്പവും ആണ് പുട്ടല്ലേ ചോദിച്ചുള്ളു കുഴിമന്തി ഒന്നും ചോദിച്ചില്ലല്ലോ നിങ്ങളൊക്കെ കുഞ്ഞായിരിക്കുമ്പോൾ എന്തെല്ലാം നിർബന്ധം പിടിക്കും അതെല്ലാം അമ്മമാർ സാധിച്ചു തന്നില്ലേ.. അമ്മ ഉള്ളവർക്ക് അതിന്റെ വില അറിയില്ല ❤️❤️❤️
@Gkm-
@Gkm- 5 күн бұрын
വയസായ പിടിവാശി കൂടും കുട്ടികളെ പോലെ ആവും പുട്ടും ഉണ്ടാക്കിയാൽ പറയും ദോശ മതിയെന്ന് അതൊക്കെ അങ്ങനെ കിടക്കും
@Goldendays12345
@Goldendays12345 4 күн бұрын
അടുത്ത ദിവസം ഉണ്ടാക്കി കൊടുക്കലോ
@lakshmi....1983
@lakshmi....1983 4 күн бұрын
റൊണാൾഡും തക്കുടുവുമാണ് അളിയൻസിന്റെ the great duo. അവരെ remove ചെയ്യരുത് ❤️❤️ last scene കരയിപ്പിച്ചു കളഞ്ഞു 😔
@AbdulSalam-pk1xj
@AbdulSalam-pk1xj 4 күн бұрын
എന്തായാലും കമൻറ്സ് എല്ലാം അണിയറ പ്രർത്തകർ വായിക്കാറുണ്ട് എന്ന് മനസിലായി ഇന്നത്തെ റൊണാൾ ഡ് മാമൻ വിളി നന്നായിട്ടുണ്ട് keep it up
@chandrabhanukp8242
@chandrabhanukp8242 5 күн бұрын
ഡയറക്ടർക്കു നല്ല ബുദ്ധി വന്നത് പോലെ തോന്നുന്നു
@shalu-zs4kg
@shalu-zs4kg 4 күн бұрын
he is our hero...ronald
@Dadsgirl1111
@Dadsgirl1111 4 күн бұрын
Thakkudu adipoli afinayam❤ face il ella favangalum correct aytt varunnund ❤ sailu nallu athra poora
@sruthi_rajanikanth
@sruthi_rajanikanth 5 күн бұрын
Kannan thakkudu ayapo usharayalo missing you so much loved your acting
@navasathikodannavas2997
@navasathikodannavas2997 5 күн бұрын
Chakkapazham iniyilley....❤❤
@JJ-id1uj
@JJ-id1uj 5 күн бұрын
ഞങ്ങൾക്ക് വേണ്ട അങ്ങോട്ട് തന്നെ കൊണ്ടുപോ
@akhilasumes
@akhilasumes 5 күн бұрын
​@@JJ-id1ujആ മോൻ നല്ല acting ആണല്ലോ
@cheers_sharingandreceiving8309
@cheers_sharingandreceiving8309 4 күн бұрын
​Nee adyam erangi po ​@@JJ-id1uj
@user-lk2hp9ph2i
@user-lk2hp9ph2i 5 күн бұрын
Super thakkudu.... kanakante makkalekkal super.. Mone nalla abhinayam..bhavi und mone...
@Chuvappan
@Chuvappan 5 күн бұрын
തക്കുടൂ മോൻ മുത്താണ്.... ❤💕
@jubimathew3169
@jubimathew3169 4 күн бұрын
Adyattu❤
@shibuc3397
@shibuc3397 4 күн бұрын
ഇപ്പോഴാണ് സൂപ്പർ ആയത് മോന്റെ അഭിനയം സൂപ്പർ റൊണാൾഡ് കരയിപ്പിച്ചു കൊള്ളാം നല്ലൊരു എപ്പിസോഡ് ആയിരുന്നു 👍👍
@sathyamsivam9434
@sathyamsivam9434 4 күн бұрын
തക്കുടൂ❤ സൂപ്പർ ആണ് എന്ന് ആദ്യം തന്നെ ഞാൻ പറഞ്ഞു.luv u muthe
@MrLayman2010
@MrLayman2010 5 күн бұрын
Kochu maryada padichathaayi prakhyaapich kollunnu.. pazhaya support ode nammalum koode undennu ariyikkunnu. Kochinte cuteness vilkkano, valiya vaa dialogueso illathe ithu polathe episodes are very welcome.
@sudhakaranp2725
@sudhakaranp2725 4 күн бұрын
👍👍👍👍പൊളിച്ചു, കരയിച്ചു... സൂപ്പർ, ഇതായിരിക്കണം അളിയൻസ്..... 👌👌👌👌👌🌹🌹🌹👍
@boomb462
@boomb462 4 күн бұрын
തക്കുടു മോൻ പൊളിച്ചു ❤️❤️❤️മുത്താണ്
@abhilashkerala2.0
@abhilashkerala2.0 5 күн бұрын
Kannan back to form❤❤❤ Amma❤❤❤❤ Harpic😂😂😂 Thangam❤❤❤ Ronald❤❤❤ Kanakan❤❤❤
@divakaranchoorikkat7423
@divakaranchoorikkat7423 5 күн бұрын
അപ്പോൽ സംവിധായകനും മനസിലായി ജനം ഇല്ലെങ്കിൽ നമ്മ്മുടെ കാര്യം കട്ടപ്പൊക എന്ന് ഇപ്പോഴെങ്കിലും കുഞ്ഞിനെ കൊണ്ട് മാമൻ എന്ന് വിളിക്കാൻ പഠിപ്പിച്ചു അത് നന്നായി
@afsalokafsalok-vh6lx
@afsalokafsalok-vh6lx 4 күн бұрын
ഇന്ന് തക്കുടു പൊളി 👌🏼👌🏼👌🏼👌🏼👌🏼ഇനി അങ്ങോട്ട് പൊളിച്ചോളും
@jeffyvarghese201
@jeffyvarghese201 4 күн бұрын
തക്കുടു ഹീറോയാണെടാ ഹീറോ
@Josmy-tb2tb
@Josmy-tb2tb 5 күн бұрын
ദാ ദിങ്ങനൊരു കൊച്ചിനെയാണ് നമുക്ക് വേണ്ടിയിരുന്നത് ഈ 👌🏻👌🏻👌🏻👌🏻😍😍😍😍😍 എന്നായാലും നമ്മുടെയൊക്കെ അഭ്യർത്ഥന മാനിച്ചു തക്കുടുന്റെ ക്യാരക്റ്ററിൽ സ്വഭാവത്തിൽ മാറ്റം വരുത്തിയതിൽ അഭിനന്ദനം അർഹിക്കുന്നു അളിയൻസ് ടീം ❤❤❤
@josnathomas3850
@josnathomas3850 5 күн бұрын
പാവം റൊണാൾഡ് last ആയപ്പോ സങ്കടം വന്നു
@rigvedarahul6113
@rigvedarahul6113 4 күн бұрын
എനിക്കും
@Philipose6320
@Philipose6320 4 күн бұрын
😱Small boy did his part very well..He respected his elders🙆🏻‍♂️🙆🏻‍♂️
@vijeshtp2887
@vijeshtp2887 4 күн бұрын
സൂപ്പർ ഇന്നത്തെ താരങ്ങൾ തക്കുടുവും റൊണാൾഡും നന്നായി പെർഫോം ചെയ്തു
@user-dp2pz8tv9b
@user-dp2pz8tv9b 4 күн бұрын
തക്കുടു കുട്ടൻ മിടുക്കൻ. നല്ല എപ്പിസോഡ്. എന്നാലും lilly ഇല്ലാത്ത കുറവുണ്ട്. ❤️❤️❤️❤️
@krishnasankaram
@krishnasankaram 5 күн бұрын
Nalka episode. Ronaldum thakudu um കലക്കി
@manojk1315
@manojk1315 4 күн бұрын
യൂട്യൂബിലെ നെഗറ്റീവ് കമന്റ് കാരണം തക്കുടുവിനെ നല്ല ഡയലോഗ് കൊടുക്കാൻ അളിയൻസ് ടീം തീരുമാനിച്ചെന്നാ തോന്നുന്നത്. എന്തായാലും നല്ല എപ്പിസോഡ് ആയിരുന്നു ❤️🙏🏻🥰😍
@user-wn6uh3ml9j
@user-wn6uh3ml9j 4 күн бұрын
Takkudu super 😊
@sanoopsanu5055
@sanoopsanu5055 4 күн бұрын
ഞാൻ ഇതുവരെ ഒരു എപ്പിസോടും വിട്ടുകളഞ്ഞിട്ടില്ല ചില എപ്പിസോഡ് വീണ്ടും വീണ്ടും കാണും ഞാനൊരു പ്രവാസിയാണ് എനിക്കി പണികഴിഞ്ഞു വന്നാൽ എന്റെ കൂട്ട് അളിയൻസാണ് മനസിന്‌ സന്തോഷം ചിരിക്കാനും ഇതിലുള്ള എല്ലാവരും ഒന്നിനു ഒന്ന് മെച്ചം ☺️☺️
@amalchandran9342
@amalchandran9342 4 күн бұрын
അളിയൻസിൻ്റെ ഈ എപ്പിസോഡ് എഴുതിയ അഭിലാഷ് കൊട്ടാരക്കര (റൊണാൾഡോ ) എൻ്റെ അഭിനന്ദനങ്ങൾ നല്ലൊരു എപ്പിസോഡ് ആയിരുന്നു😊
@boomb462
@boomb462 4 күн бұрын
തക്കുടു സൂപ്പർ ❤️❤️❤️
@DrackulaDangares
@DrackulaDangares 4 күн бұрын
നടനമായാലും, ജീവിതമായാലും, ഒരു പ്രതിസന്ധി വന്നാൽ മലയാളീസ് എങ്ങനെയാണെന്ന് കാണിച്ചു തന്ന എപ്പിസോഡ് super 😢👍🌹
@mareenareji4600
@mareenareji4600 4 күн бұрын
തക്കുടു മോനും റൊണാൾഡും കൂടി ഈ episode കൊണ്ടുപോയി......... സ്നേഹിച്ചു കരയിപ്പിച്ച episode ❤❤❤
@sujiththuppathy9222
@sujiththuppathy9222 2 күн бұрын
അളിയൻസ് കണ്ടതു മുതൽ ഹൃദയ കാരി ആയ എപ്പിസോഡ്‌വേറെയില്ല
@pradeepkumarc9967
@pradeepkumarc9967 4 күн бұрын
വിമർശനം പോസിറ്റീവ് ആയി കണ്ട് മാറ്റം വരുത്തിയത് നന്നായി...go ahead...Mr.Rajesh and crew 🎉🎉🎉
@sareenasakeerhussain2304
@sareenasakeerhussain2304 5 күн бұрын
തക്കുടു ഇന്നത്തെ എപ്പിസോഡിൽ സൂപ്പർ 🎉🎉❤❤ തക്കുടു ഹായ് 👋👋👋
@annukurian5868
@annukurian5868 4 күн бұрын
The fight between Thankam and Amma is quite normal some mothers fight with their daughters more than their daughter in-law s
@ramachandran5854
@ramachandran5854 5 күн бұрын
കൊച്ചൻ കൊള്ളാം. റൊണാൾസ്മാമാന്ന്👍
@himalinta
@himalinta 4 күн бұрын
Thakkudu ❤
@anjusvlogs5500
@anjusvlogs5500 4 күн бұрын
ഇന്നത്തെ ippisode കൊള്ളാം റൊണാൾഡ് acting super തക്കുടു മോനും നന്നായി അഭിനയിച്ചു
@sajimthampi5753
@sajimthampi5753 4 күн бұрын
അളിയൻസ് ഇടക്കാലത്തെ ക്ഷീണം മാറ്റിയ ഒരു എപ്പിസോഡ് good good
@lathikapr2084
@lathikapr2084 5 күн бұрын
ഇന്ന് മുതൽ ഉപ്പും മുളകും വീണ്ടും വരികയാണ് പഴയ ഫോമിൽ വരട്ട എന്ന് പ്രതീക്ഷിക്കുന്നു 💕
@jabiralkhobar5190
@jabiralkhobar5190 4 күн бұрын
പ്രേക്ഷകരുടെ പ്രതിഷേധം ഒടുവിൽ ഫലം കണ്ടു 😊👍
@meenumanu4836
@meenumanu4836 4 күн бұрын
തക്കുടു സൂപ്പർ ആയി വരുന്നുണ്ട് ☺️☺️☺️🥰🥰
@arathysree6047
@arathysree6047 5 күн бұрын
പ്രേഷകരുടെ അഭിപ്രായം മാനിക്കുന്ന ഏക പരിപാടി 👍🏽👍🏽
@lathavimal220
@lathavimal220 4 күн бұрын
സൂപ്പർ എപ്പിസോഡ്, തക്കുടു മുത്ത് കലക്കി അളിയാ
@nishadominic1154
@nishadominic1154 4 күн бұрын
എല്ലാരും ജീവിക്കുകയാണ് തക്കുടു വലിയ ഒരു artist ആകും ഡൊണാൾഡ് ബാക്കി എല്ലാരും ഒരു രക്ഷയുമില്ല അഭിനയം 👍👌🥰
@Freeda985
@Freeda985 5 күн бұрын
ഇപ്പോൾ കണ്ണനോട് കുറച്ചു സ്നേഹം ഒക്കെ തോന്നുന്നുണ്ട്.. ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്.. 🥰
@rageshthiruvangad7478
@rageshthiruvangad7478 3 күн бұрын
ഹൃദയസ്പർശിയായ എപ്പിസോഡ്.. റൊണാൾഡ് വളരെ റേഞ്ച് ഉള്ള ആർട്ടിസ്റ്റ് ആണ്. ഇതുപോലുള്ള സംഭവങ്ങൾ തുടർന്നും ഉൾപെടുത്തുക.. Best wishes to the entire team members🌹
@dhanyadhanya3662
@dhanyadhanya3662 5 күн бұрын
അവസാനം കണ്ണ് നനയിച്ചു റൊണാൾഡ്😢😢 നല്ല Episode
@geethashridharan7749
@geethashridharan7749 4 күн бұрын
Very emotional n sensitive..pawam kutti n ronald..they both hv good vibes...good genuine act by all ..❤
@mathewparekatt4464
@mathewparekatt4464 4 күн бұрын
തക്കുടുവിനെ നന്നാക്കിയ സംവിധായകന് അഭിനന്ദനങ്ങൾ ഇങ്ങനെ നല്ല കുട്ടിയായി വരട്ടെ
@RajendranVayala-ig9se
@RajendranVayala-ig9se 5 күн бұрын
ഇടയ്ക്ക് എങ്കിലും മുത്തിനെയൊന്നു കൊണ്ടുവരണോയെന്ന് തോന്നിയത് എനിക്കുമാത്രമോ ?
@shibuxavier9161
@shibuxavier9161 3 күн бұрын
കണ്ണ് നനയിപ്പിച്ച എപ്പിസോഡ്,റൊണാൾഡും, തക്കുടുവും തകർത്തു ❤❤
@shijinrb8694
@shijinrb8694 5 күн бұрын
അൻസാർ ഇക്കയെയും നടരാജൻ ചേട്ടനെയും കൊണ്ട് വരൂ 😇
@thomasp.k6280
@thomasp.k6280 4 күн бұрын
ഈ ചെറുക്കനെ ഇങ്ങനെ നിർത്തിയാൽ മതി. ഇപ്പോൾ ഒക്കെ ആയി വരുന്നു
@neethusevin2360
@neethusevin2360 4 күн бұрын
Ronald score cheythu....well done..namuku thanney vishamam thonni poyi
@ushak4712
@ushak4712 5 күн бұрын
റൊണാൾഡ്.... കണ്ണ് നനയിച്ചു... Supr
@evanaefrendreamcastle
@evanaefrendreamcastle 4 күн бұрын
കുറേ പൊട്ട episode കൾക്ക് ശേഷം നല്ല സുഖമുള്ള ഒരു episode കാണാൻ സാധിച്ചു..
@sona1531
@sona1531 4 күн бұрын
Thakkudu mone❤ Nannayitund kto😊
@Shajahan-er7fd
@Shajahan-er7fd 5 күн бұрын
Thakkudu super❤❤❤❤
@anujoseph8298
@anujoseph8298 4 күн бұрын
കുറെ നാളുകൾക്കു ശേഷം ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് റൊണാൾഡോ സൂപ്പർ കണ്ണുനിറഞ്ഞുപോയി
@REENA44541
@REENA44541 5 күн бұрын
തക്ക് ടു ❤️🥰
@remyasanthosh5878
@remyasanthosh5878 4 күн бұрын
ഇപ്പോൾ മോനും super ആകുന്നുണ്ട് ♥️♥️
@sunimolshiji2838
@sunimolshiji2838 5 күн бұрын
തക്കുടു❤❤❤❤❤❤❤
@shamnaayoob8855
@shamnaayoob8855 3 күн бұрын
നല്ല ഒരു എപ്പിസോഡ് റൊണാൾഡ് നല്ല ഒരു കലാകാരനാണ് ശരിക്കും എന്നെ കരയിപ്പിച്ചു ഇനിയും നല്ല നല്ല വേഷങ്ങൾ കിട്ടട്ടെയെന്നു പ്രാർത്ഥിക്കുന്നു
@pranavprakash5495
@pranavprakash5495 5 күн бұрын
Thakkudu❤❤❤
@bornhypermedia6850
@bornhypermedia6850 5 күн бұрын
Thakkudu Acting😮😊
@666satthan
@666satthan Күн бұрын
ഇതിലൂടെ തക്കുടു നമ്മുടെ ഹൃദയത്തിൽ കേറി ❤😊
@minithomas137
@minithomas137 5 күн бұрын
Avasaanam aa kochu ronaldinae mama ennu vilikkan thudangiyathil santhosham.
@bibyvarghese5906
@bibyvarghese5906 4 күн бұрын
Thakkuduvine kuttam paranja kemanmaar Okke onnu ivide vanne. Onnu kaanatte. Pinne Ronald ennulla vili maattan paranjapol thanne consider cheytha Aliyans team pwoli.. janakeeyamaaya programme
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,1 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 386 М.
Идеальный день ребёнка😂
0:11
МишАня
Рет қаралды 2,2 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 2,1 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,6 МЛН
В поисках семьи😢😱
0:56
Следы времени
Рет қаралды 2,8 МЛН