Ep 762 | Marimayam | Expert care, Proven results

  Рет қаралды 336,086

Mazhavil Manorama

Mazhavil Manorama

6 күн бұрын

#MazhavilManorama
For Real Results, Trust Medical Support
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 224
@jayasankarv3653
@jayasankarv3653 4 күн бұрын
മതം നോക്കരുത് മരുന്ന് ആണ് പ്രധാനം 🙏 വിശ്വാസം ആയിക്കോളും അന്ധവിശ്വാസത്തിൽ വീഴരുത് 🙏
@sulaimanmongam297
@sulaimanmongam297 4 сағат бұрын
മതം നോക്കാണും അതാണ് മനുഷ്യൻ വിജയം ഇന്ന് ഒന്നു രണ്ട് കുട്ടികൾ മാത്രം ഇഷ്ടം പോലെ ഹോസ്പിറ്റൽ കൈഞ്ഞ കാലത്ത് 10,12 പ്രസവിച്ചിരുന്നു
@user-yi8rq5cd2l
@user-yi8rq5cd2l 4 күн бұрын
വളരെ ഉന്നത നിലവാരമുള്ള മെസ്സേജാണ് ഈ എപ്പിസോഡ്.👍👍🙏🏻
@EKS-MEDIA-383
@EKS-MEDIA-383 4 күн бұрын
എല്ലാവരെയും ഇഷ്ടമുള്ളവർ ലൈക്കിക്കോട്ടാ🥰
@RaviShankar-oh4is
@RaviShankar-oh4is 2 күн бұрын
ആ പ്രകൃതി ചികിത്സക്ക് വന്ന ചേട്ടന് കൂടുതൽ അവസരങ്ങൾ കൊടുക്കണേ ചേട്ടൻ പൊളിയാണ്
@tessygeorge5466
@tessygeorge5466 4 күн бұрын
കാതലായ വിഷയം കൈകാര്യം ചെയ്യുന്ന എപ്പിസോഡ്
@SasiKumar-qc5jr
@SasiKumar-qc5jr 4 күн бұрын
മൻമദൻ ഡോക് : സുപ്പർ😊
@praveenpnair1997
@praveenpnair1997 4 күн бұрын
സുധി നല്ല ഒരു ആക്ടർ ആണ് സൗണ്ട് modulation കിടു ❤
@nisamnisa6571
@nisamnisa6571 3 күн бұрын
ഞങ്ങളെ നാട്ടിൽ 3 വയസ്സിൽ ഉള്ള ഒരു കുട്ടിയുടെ അരക് താഴെ ആയിട്ട് ചുണ്ട് വെള്ളം മറിഞ്ഞു അകെ പ്രോബ്ലം ആയി മാനന്തവാടി ഡ്യൂപ്ളിക്കേറ്റ് മെഡിക്കൽ കോളേജ് പോയിട്ട് ചികസിച്ചു അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ ഹോസ്പിറ്റലിൽവകൊണ്ടു പോകാൻ നിര്തെഷം ഇണ്ടായിരുന്നു .എന്ന രക്ഷിതാക്കൾ കൊണ്ട് പോയത് ഇത് പോലെ ഉള്ള വയ്തരുടെ അടുത്ത് ആയിരിന്നു പോയത് ഡോക്റ്ററുടെ ചികത്സ തേടാതെ ഇരുന്ന aa കുട്ടിക്ക് കഴിഞ്ഞ ദിവസം മരണം സംഭവിച്ചു .ഈ കാലത്തും ഇങ്ങനെയും ഉള്ള ആളുകൾ ഉണ്ട് എന്ന് പറയുന്നത് ഏറ്റവും വലിയ തെളിവ് ആൺ ഞങ്ങളെ നാട്ടിൽ നടന്നത് 😮😮
@sreerajcalicut
@sreerajcalicut 3 күн бұрын
😮😮 Ennitt
@nisamnisa6571
@nisamnisa6571 2 күн бұрын
@@sreerajcalicut എന്നിട്ട് എന്താ അവര്ക് എതിരെ കേസ് എടുത്തു എന്നാണ് കേട്ടത്
@sreerajcalicut
@sreerajcalicut 2 күн бұрын
@@nisamnisa6571 അത് നന്നായി
@ummurana9727
@ummurana9727 4 күн бұрын
ആ ഭാര്യേടെ ഒരു അവസ്ഥ...😂😂😂
@samseertirur9010
@samseertirur9010 4 күн бұрын
😌🥲
@M_Luffy_21
@M_Luffy_21 4 күн бұрын
സുധി 😂
@Wearesiblingss
@Wearesiblingss 4 күн бұрын
വളരെ നല്ല അഭിനയം
@Noushadparamban
@Noushadparamban 4 күн бұрын
സുധി ഇതിൽ സുധി ചേച്ചി ആണ് തോന്നുന്നു
@user-kp9wo3dd3r
@user-kp9wo3dd3r 3 күн бұрын
കണ്ടില്ലേൽ ഒരു നഷ്ടമായേനെ സാർ
@mansoornp3800
@mansoornp3800 4 күн бұрын
Sorry ടീം മറിമായം നജ്ൻ ആദ്യ ഭാഗം കണ്ടപ്പോൾ കോയകന്നെ ഓന്നു പൊക്കി full ടീം സൂപ്പർ 🙏🙏🙏🙏😍😍😍
@abhijithkuttu2070
@abhijithkuttu2070 4 күн бұрын
Adipoli episode
@viniemathew
@viniemathew 4 күн бұрын
Socially relevant content ❤
@saifufaiha1566
@saifufaiha1566 4 күн бұрын
Nalla episod🎉
@premjithmuliyar3813
@premjithmuliyar3813 4 күн бұрын
Thadiyulla chettane eniyum ulpeduthanam super anh
@amviy
@amviy 4 күн бұрын
മറിമായം Team..... സിനിമ..... എവിടെ വരെ ആയി Im waiting for movie
@MuhammedTeekeeey
@MuhammedTeekeeey 4 күн бұрын
മാറിമായതിൽ ഒന്ന് മുഖം കാണിക്കാൻ എനിക്കൊരു അവസരം തരുമോ🥹
@Biju1995-x7g
@Biju1995-x7g 4 күн бұрын
സിറിയയിൽ മതിയോ
@crameshramesh9348
@crameshramesh9348 4 күн бұрын
Ok Nokkam
@MuhammedTeekeeey
@MuhammedTeekeeey 4 күн бұрын
@@crameshramesh9348 ningal ee programinte aarenkilumaano?
@aroli-vlog7426
@aroli-vlog7426 4 күн бұрын
@@Biju1995-x7g ninte ammede chanakathil mathi
@yoonusyoonus8123
@yoonusyoonus8123 4 күн бұрын
മേഘാലയിൽ മതി ഒന്നു പോടാ സാഘീ​@@Biju1995-x7g
@jefrincruzo4328
@jefrincruzo4328 4 күн бұрын
Good message
@elvismedia2220
@elvismedia2220 3 күн бұрын
What a wonderful message
@Chefrknair
@Chefrknair 4 күн бұрын
Dear pyari bro, ningalekal nalloru director illa ❤ karanam njyan ella episodum kanun 😂congrats bro😅
@PrincieS-cc8bq
@PrincieS-cc8bq 3 күн бұрын
New episodes pls onnu upload cheyyaney ..number noki aanu naan kaanunnathu .palathum miss aayi
@MrJoy8888
@MrJoy8888 4 күн бұрын
നല്ലൊരു content😊😊😊😊😊😊 അറ്റൻഡർ നമ്മുടെ ക്ലീറ്റോയുടെ ശിങ്കിടി അല്ലേ?😅😅😅😅 ബേക്കറിയിൽ ചിപ്സ് ഉണ്ടാക്കുന്ന ലാഘവത്തോടെ പിള്ളേരെ ഉണ്ടാക്കുന്ന എല്ലാ ......മാർക്കും വേണ്ടി
@pookaithakkadavu
@pookaithakkadavu 3 күн бұрын
സ്വന്തം ബേക്കറിയിൽ മറ്റുള്ളവരെ കേറ്റാതിരുന്നാൽ മതി. മറ്റുള്ളവരുടെ കാര്യമോർത്ത് വിഷമിക്കണ്ട.
@sabeethahamsa7015
@sabeethahamsa7015 4 күн бұрын
ഇത് നടന്ന സംഭവം അല്ലേ ഈ അടുത്ത സമയത്ത് ❤❤❤❤❤
@castleforbuildingmaterials8039
@castleforbuildingmaterials8039 4 күн бұрын
Enikku niyasinte kandittilla Manassilayilla shabdham vannappozha manassilathu
@Shafiks806
@Shafiks806 4 күн бұрын
👍👍
@vinodjoseph7251
@vinodjoseph7251 Күн бұрын
Sooper മറിമായം team 👌👌👌
@mariyamamathayi9120
@mariyamamathayi9120 3 күн бұрын
മുഖം. കാണിക്കാൻ എനിക്കും. ആഗ്രഹം ഉണ്ട്.
@padminikc5143
@padminikc5143 3 күн бұрын
ഗംഭീരം 🙏🏾
@user-yc2md1kv5t
@user-yc2md1kv5t 3 күн бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള വിവരദോഷികൾ ഉണ്ടോ
@healthy_believer
@healthy_believer 3 күн бұрын
Bug Pharma സ്പോൺസെർഡ് എപ്പിസോഡ് ആണോ?
@saleemphas4508
@saleemphas4508 Күн бұрын
പ്രക്രിതി ചികിത്സ എന്താണെന്ന് പഠിക്കാതെ പ്രകൃതി ചികിത്സയെക്കുറിച്ച് മറിമായം ടീം ചെയ്തത് അപഹാസ്യം!
@kishorekumar-bh2or
@kishorekumar-bh2or 3 күн бұрын
Gud episode. Kudos to d entire team. Where is Lolithan??
@user-cr8ft9sl4k
@user-cr8ft9sl4k 4 күн бұрын
Super super episode 👌 👏 🙌 😍
@iamwhatiam3088
@iamwhatiam3088 4 күн бұрын
Chilavanmar Doctore kaanikan vidoola...ennitt full dialogue parayum endhinu verude marunn kazhikkunn ennokke...pakshe ee paraynnavarkk asugham vannaloo Doctore kaanan ooodum😂
@injoyamoosakuttiyadath3316
@injoyamoosakuttiyadath3316 4 күн бұрын
Dr റുടെ ചിലവ് കുറച്ചു വേഷവിധാനം (പ്ലാസ്റ്റിക് കവറിൽ )ഒതുക്കിയതിൽ ❤😂ചിലവ് ചുരുക്കി മറിമായcrisis, 👌എല്ലാവരും ഉഷാറാക്കിes sply മണ്ഡോദരി കോയ യും 👌dr👌ബ്രോക്കർ ഉണ്ണി 👌എല്ലാവരും 🏆
@soundrajanappu2332
@soundrajanappu2332 4 күн бұрын
Super
@hari0738
@hari0738 4 күн бұрын
18:55 😂
@AmbikaO-er6xs
@AmbikaO-er6xs 3 күн бұрын
നല്ല മെസ്സേജ് സൂപ്പർ
@abdulhakeem4949
@abdulhakeem4949 4 күн бұрын
Raghavan 😂😂😂
@user-wo9ib2ww8t
@user-wo9ib2ww8t 4 күн бұрын
മിഥുൻ ചേറ്റൂർ കോഴിക്കോട് ആലുംതറ ആണെങ്കിൽ ചേറ്റൂർമാഷിന്റെ മോൻ ആണെങ്കിൽ അഭിമാനിക്കുന്നു ഞാൻ ❤
@user-oe6oe2hu6n
@user-oe6oe2hu6n 4 күн бұрын
👌❤️💐
@user-ir3vb7wj7r
@user-ir3vb7wj7r 4 күн бұрын
രാഗവേട്ടൻ 😂
@saigathambhoomi3046
@saigathambhoomi3046 2 күн бұрын
നല്ല മെസ്സേജ്... ❤️❤️❤️❤️❤️❤️
@robincherukara351
@robincherukara351 3 күн бұрын
My favorite artists and program ❤
@KVsheebaSheeba
@KVsheebaSheeba 4 күн бұрын
Waiting next episode 763
@Matridavid
@Matridavid 4 күн бұрын
You have to wait 2 months to see next episode 😂🤣😂
@semimolabdulaziz3655
@semimolabdulaziz3655 4 күн бұрын
Super 😍😍😍😍
@shameerachutty4131
@shameerachutty4131 3 күн бұрын
👍
@haneefhaneef8800
@haneefhaneef8800 4 күн бұрын
😀😀
@shaalusvlog7598
@shaalusvlog7598 4 күн бұрын
Poli
@abhijithkuttu2070
@abhijithkuttu2070 4 күн бұрын
Next episode 763
@janaki-wn4lq
@janaki-wn4lq 4 күн бұрын
Sudheeee 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@user-kn7mg1gr6c
@user-kn7mg1gr6c 3 күн бұрын
US il ippol water il delivery ...undu...avoiding too much interventions ...fear driven actions of docs....
@ivygeorge9386
@ivygeorge9386 2 күн бұрын
💯💯💯 correct, food is real medicine . 🙋🙏🙏
@susyvarghese8436
@susyvarghese8436 4 күн бұрын
സുധി സൂപ്പർബ്
@pookaithakkadavu
@pookaithakkadavu 4 күн бұрын
മറിമായം ഈ വിഷയം ഒന്നു കൂടി പഠിക്കുന്നത് നല്ലതാണ്. ആശുപത്രിക്കാർ എത്രയോ പ്രസവങ്ങൾ മനപൂർവ്വം സിസേറിയൻ ആക്കുന്നുണ്ട്. എന്നു വന്ന് ഒരറിവും ഇല്ലാതെ വീട്ടിൽ പ്രസവിക്കാൻ ഒരുങ്ങരുത്.
@mohammedrohankhan3722
@mohammedrohankhan3722 3 күн бұрын
Manapoorvam alla palapozhum it is based on potential risk.
@sreerajcalicut
@sreerajcalicut 3 күн бұрын
കൊണ്ടു 😂😂😂
@salimmannu2181
@salimmannu2181 Күн бұрын
ഉണ്ട് മനഃപൂർവം ആക്കുന്ന dr മാരും ഉണ്ട്.. ( അനുഭവം )
@salimmannu2181
@salimmannu2181 Күн бұрын
കറക്ട്
@JayZain-ip4cx
@JayZain-ip4cx Күн бұрын
😐😐😐😐
@user-sy4ll5db9h
@user-sy4ll5db9h 4 күн бұрын
Kingini 😂
@nasiruppala5368
@nasiruppala5368 4 күн бұрын
Pyari😂😂😂😂😂😂
@vijaykrishnan6151
@vijaykrishnan6151 3 күн бұрын
പ്യാരി സൂര്യ ഭോജനം ചെയുമോ അന്ന് ഞാൻ കാണണ്ടല്ലോ ഹൈ കോടതിയുടെ അടുത്തുള്ള ചാള ഫ്രൈ കിട്ടുന്ന ഹോട്ടലിൽ ഉച്ചക്ക് വന്നത് അന്ന് നമ്മൾ ഒരു സെൽഫി എടുത്തു
@muhammedmunshirtk4715
@muhammedmunshirtk4715 2 күн бұрын
Good
@appu3588
@appu3588 4 күн бұрын
Mandu ellatha episode undo😂
@aseebrahman8025
@aseebrahman8025 4 күн бұрын
മെസി കോയയെ വീണ്ടും കൊണ്ട് വരുമോ
@hari0738
@hari0738 4 күн бұрын
😂😂
@ajibaby.n7456
@ajibaby.n7456 3 күн бұрын
Ellavarum vannam vachu😂
@user-ou7fi7jr3l
@user-ou7fi7jr3l 4 күн бұрын
എന്നാലും രാഘവേട്ടൻ മണ്ടുനെ line അടിക്കാൻ നോക്കുന്ന എപ്പിസോഡ് എവിടെ
@naturesvegrecipes
@naturesvegrecipes 4 күн бұрын
😂😂😂അതാണ് ഞാനും നോക്കുന്നത് 🤭
@Matridavid
@Matridavid 4 күн бұрын
അപ്പോൾ പ്യാരിയെ കുഴിച്ചു മൂടിയ എപ്പിസോഡോ??? അതെവിടെ?? 😁 അതൊക്കെ അടിച്ചു പൂസ്സായിട്ട് അപ്‌ലോഡ് ചെയ്യുന്ന അപ്‌ലോഡ് മാമന്റെ ഓരോ കുസൃതികൾ😂🤣😂
@JayZain-ip4cx
@JayZain-ip4cx Күн бұрын
Does this truly inspire teachers aaanu aa episode 😅
@maneeshmp1135
@maneeshmp1135 3 күн бұрын
ബേക്കറിയിൽ ചിപ്സ് ഉണ്ടാക്കുന്നു
@Chefrknair
@Chefrknair 4 күн бұрын
Sathyasheelan was right 😊😍
@abdulgafoor5422
@abdulgafoor5422 4 күн бұрын
സൂറക്ക് പള്ളേല് 😂
@monikantanca2759
@monikantanca2759 3 күн бұрын
🙏🙏🙏👍❤
@monishnjacob
@monishnjacob 4 күн бұрын
Jacob vadekencheriye orma vannever undo.
@floccinaucinihilipilification0
@floccinaucinihilipilification0 4 күн бұрын
ആ ഗുളിക കാന്തത്തിൽ പിടിക്കുന്ന വീഡിയോ പുള്ളി ചെയ്തിരുന്നു😂
@AshrafAshraf-bf5cw
@AshrafAshraf-bf5cw 4 күн бұрын
😂😂😂😂😮
@mansoornp3800
@mansoornp3800 4 күн бұрын
കോയ ഇങ്ങളെ ഒരു രക്ഷയില്ല 😂😂😂😂👍👍👍👍🙏
@NGZYT
@NGZYT 4 күн бұрын
First
@hari0738
@hari0738 4 күн бұрын
😂😂😂😂
@KYNAIMEDIA
@KYNAIMEDIA 15 сағат бұрын
ഇന്ന് ആശുപത്രിയിൽ പോകുന്ന വഴിക്ക് പ്രസവിക്കുന്നത് അപ്പോൾ അതൊക്കെ ഇതൊക്കെ സൂചിപ്പിക്കുന്നത് ആശുപത്രി പോയില്ലെങ്കിലും പ്രസവം ഉണ്ടാകും എന്നല്ലേ
@floccinaucinihilipilification0
@floccinaucinihilipilification0 4 күн бұрын
ഈ കോമഡി ബിജിഎ൦ ബോ൪ ആകുന്നു. ഡയലോഗിനേക്കാൾ ഭയങ്കര സൗണ്ടിലാണ് വരുന്നത്😖😬
@Hitman-055
@Hitman-055 4 күн бұрын
പ്യാരിജാതൻ😂😂 ഇതല്ലേ യോഗാസനം😂😂😂
@Stalingaming1
@Stalingaming1 4 күн бұрын
വരൂ വരൂ ന്യൂ എപ്പിസോഡ് വന്നിട്ടുണ്ട് 🤍😁
@babukumarraghavanpillai3943
@babukumarraghavanpillai3943 4 күн бұрын
ബോധവൽക്കരണം ഇനിയും തുടരണം
@keralapyscho7218
@keralapyscho7218 3 күн бұрын
Unni fans like 👍
@castleforbuildingmaterials8039
@castleforbuildingmaterials8039 4 күн бұрын
Sudhi chandu pottano?
@vijaykrishnan6151
@vijaykrishnan6151 3 күн бұрын
അഭിനയം എല്ലാവരും നന്നായി ചെയ്യുന്നു
@rasheedppm9520
@rasheedppm9520 4 күн бұрын
എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ 😢
@MuhammedJafeer-el9yu
@MuhammedJafeer-el9yu 3 күн бұрын
ഒരു പെണ്ണ് കെട്ടായിരുന്നു ലെ 😂
@abdurahimanp8312
@abdurahimanp8312 3 күн бұрын
ജോലി കിട്ടിയിട്ട് വേണം നാലഞ്ച് ദിവസം ലീവെടുക്കാൻ
@babupc7615
@babupc7615 4 күн бұрын
😊😅😅😅❤
@user-ri7dg5iz5q
@user-ri7dg5iz5q 4 күн бұрын
Sudhi🤣🤣🤣🤣🤣🤣🤣🤣
@Apoorvatwo
@Apoorvatwo 4 күн бұрын
അക്യു പഞ്ചേർ ചികിത്സയിലല്ലേ ഒരുകുട്ടി മരിച്ചത്......
@ismaillatheefi6611
@ismaillatheefi6611 4 күн бұрын
ഹോസ്പിറ്റലിൽ നിന്ന് മരിച്ചിട്ടില്ലേ
@floccinaucinihilipilification0
@floccinaucinihilipilification0 4 күн бұрын
അലോച്ചതി തട്ടിപ്പിലൂടേ എത്രയോ മരിക്കുന്നു. കത്രിക വയറ്റിൽ തുന്നിക്കെട്ടിയ ടീമാണ് അലോച്ചതിയന്മാ൪....🤣 Nb: ഞാ൯ അക്യുപങ്ചറിസ്റ്റല്ല. അത് ചെയ്യാനു൦ പോയിട്ടില്ല. വിശ്വാസവുമില്ല. പക്ഷേ അലോച്ചതിയേ പോലേ വല്യ കള്ളന്മാരല്ല
@ajeeshaji1480
@ajeeshaji1480 4 күн бұрын
ചോറ് ആക്കിയത് ആര്
@faleela6692
@faleela6692 4 күн бұрын
സൂര്യസ്നാനം 😂
@bijuvarghesev6970
@bijuvarghesev6970 3 күн бұрын
Excellent adipoli ketto❤❤❤
@haneefhaneef8800
@haneefhaneef8800 4 күн бұрын
👍🏻👍🏻👍🏻🌺
@nisartv5690
@nisartv5690 4 күн бұрын
റിയാസ് നർമകല ക്ലൈമാക്സ്‌ സൂപ്പർ ആക്കി
@SamuelGeorge
@SamuelGeorge 3 күн бұрын
kzfaq.info/get/bejne/bKeJe5iKtJ6yfo0.htmlfeature=shared This video is the exact answer to this episode
@Asheeqasiddeeque7480
@Asheeqasiddeeque7480 19 сағат бұрын
✅💯
@Asheeqasiddeeque7480
@Asheeqasiddeeque7480 19 сағат бұрын
💯
@abdulhakeem4949
@abdulhakeem4949 4 күн бұрын
ഉണ്ണി പൊളി ലുക്ക്‌ ❤
@SunilKumar-wk6dg
@SunilKumar-wk6dg 2 күн бұрын
girl bike driving
@suryatmt9290
@suryatmt9290 3 күн бұрын
Super episode.. Ella madrassa pottanmarkum samarpikkunnu😂
@sidharthnt4537
@sidharthnt4537 2 күн бұрын
Ende arivil igane oral indayirunu....
@sirajmuhammed8892
@sirajmuhammed8892 4 күн бұрын
Sarikum kannu niranju
Marimayam | Ep 251 -  A trick behind real estate business | Mazhavil Manorama
24:15
Ep 731 | Marimayam | Nothing worth having comes easy
25:41
Mazhavil Manorama
Рет қаралды 584 М.
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,3 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Ep 742 | Marimayam | Can you effortlessly handle a task without exertion
25:05
500 രൂപയുടെ ബന്ധമേ ഉള്ളൂ
10:06
Mazhavil Manorama Plus
Рет қаралды 173 М.
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 271 М.
Technical error 🤣😂 Daily life of a couple #couple #shorts
0:25
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 3,9 МЛН
ОНО СУЩЕСТВУЕТ?? #shorts
0:19
Паша Осадчий
Рет қаралды 1,6 МЛН