Aliyare Manavatty | Mappilappattu | Sidrathul Munthaha | Javad Abdulkader | Muqthar Muhibb Noor

  Рет қаралды 1,035,724

We One Media

We One Media

4 жыл бұрын

Watch Aliyare Manavatty | Mappilappattu | Sidrathul Munthaha | Javad Kanthapuram | Muqthar Muhibb Noor
Direction: Saheed Ali & Nishad Ali
Lyrics,Music, Orchestration: Muqthar Muhibb Noor
Singers: Sidrathul Munthaha & Javad Abdulkader
Dop & Cut: Shafeek K.C Manjeri
Producer: Shajahan VSK Elanad
Marketing: We One Media
പല്ലവി
സ്വല്ലിലും-കുല്ലിലും
സ്വല്ലിറസൂലില്ലാ ഹബീബിൻ
സന്തതി-സുന്ദരി
സൽഗുണമൊത്തൊരു ഫാത്തിമാബി
അലിപുലിയവരുടെ സഖിമണി സുഹ്‌റാബി അദൃപത്തില് സുമംഗലി അരിമുല്ല മലർബീവി
പാട്ടും-ധ്വനി മുട്ടും ഹരമില്ല-ആ കല്യാണത്തിന്
ബിൻതു റസൂലാം-നാരി
സുഹ്റ ബത്തൂലാം
അനുപല്ലവി
പാടും ഹുബ്ബിൻ ബൈത്തിൻ ശീലുകൾ ഖൽബകത്ത് മണവാട്ടി
തേടും ഇറയവനോടിരവുകൾ ദീനിയായൊരു പെൺകുട്ടി (2)
അലിപുലി അസദുള്ള ദുല്ഫുഖാറാം സൈഫുള്ള
അൽഹംദുടയോനമറാൽ മുഹബ്ബത്തിലലിഞ്ഞു മഹത്വമീ മംഗലം
പാട്ടും-ധ്വനി മുട്ടും ഹരമില്ല-ആ കല്യാണത്തിന്
ബിൻതു റസൂലാം-നാരി
സുഹ്റ ബത്തൂലാം
ചരണം
കാതിലോലയും താലിമാലയും ചാർത്തിടാത്തൊരു കല്യാണം
ഗാഥയായ് ഇസ്‌ലാമിൻ പാതയിൽ മാതൃകത്തിരു കല്യാണം... (2)
അദബുകൾ മികന്തതാം അതിപുകൾ മൊളിന്തതാം
അലിയാരെ മണവാട്ടി മുത്തഴകൊത്തൊരു ഫാത്തിമ്മാബി
പാട്ടും-ധ്വനി മുട്ടും ഹരമില്ല-ആ കല്യാണത്തിന്
ബിൻതു റസൂലാം-നാരി
സുഹ്റ ബത്തൂലാം

Пікірлер: 832
@shajahanelanad4940
@shajahanelanad4940 4 жыл бұрын
തനതു മാപ്പിളപാട്ടുകൾ ഇഷ്ട്ടപെടുന്നവർ ആരൊക്കെയുണ്ട് അവർ ലൈക് ചെയ് എത്രപേരുണ്ടെന്നു അറിയ
@nafal210
@nafal210 4 жыл бұрын
Sweet song....
@shafifaizytrippanachi7235
@shafifaizytrippanachi7235 3 жыл бұрын
Enikk istta
@sumayyasumi119
@sumayyasumi119 3 жыл бұрын
Nallak commend👍
@majeedmajee1983
@majeedmajee1983 3 жыл бұрын
പൊളിച്ചുലേ
@arshanapa287
@arshanapa287 3 жыл бұрын
Yess.. enikkum
@muneermuneer1346
@muneermuneer1346 4 жыл бұрын
nhan orupad pravashyam kettu 👍👍👍👍
@sadhikcp8654
@sadhikcp8654 4 жыл бұрын
Polichu. Super👍👍👍👍👍
@shajahanelanad4940
@shajahanelanad4940 4 жыл бұрын
Thanks
@saleemsallu4431
@saleemsallu4431 4 жыл бұрын
Kalakkida kidu song
@jameelahameed5692
@jameelahameed5692 3 жыл бұрын
മാഷാ അള്ളാ അടിപൊളി
@mohammedshafipachery7804
@mohammedshafipachery7804 4 жыл бұрын
Pattum. .... Dwani muttum. ... Oh sweet lyrics
@shajahanelanad4940
@shajahanelanad4940 4 жыл бұрын
Thanks😍😍😍😍😍
@ayishafinu3303
@ayishafinu3303 4 жыл бұрын
Javadka & sidhrathul munthaha Valere nannaayittund eniyum orupaad paadaan Allahu Anugrahikkatte
@luthfi1580
@luthfi1580 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം സിത്റത്തുൽ മുൻതഹ
@koduvallykkaran23
@koduvallykkaran23 4 жыл бұрын
തുടർച്ചയായി എത്ര തവണ കേട്ടെന്ന് ഒരു നിശ്ചയവും ഇല്ല. ടീം മൊത്തവും തകർത്തു.മാപ്പിളപ്പെട്ടെന്ന പേരിൽ കുറെ ഗായക ടീം ഉണ്ടല്ലോ. അവർക്കൊരു മാതൃകയാണിവർ. മാപ്പിളപ്പാട്ടിനെ പുനർ ജനിപ്പിക്കുകയാണ് നിങ്ങൾ.ജവാദിന്റെയും സിദ്രയുടെയും പ്രായത്തിനുള്ള വോയിസല്ല പുറത്തു വരുന്നത്. എന്തോ ഒരു മാസ്മരികത തന്നെ നിങ്ങൾക്ക്.... ഹൃദയ സ്പർശിയായ അഭിനന്ദനങ്ങൾ
@shajahanelanad4940
@shajahanelanad4940 4 жыл бұрын
Thanks
@Saheedalinew
@Saheedalinew 4 жыл бұрын
Thankzz
@bushrabanu8030
@bushrabanu8030 4 жыл бұрын
javad kakku...pwolich
@sidhikfaizal6403
@sidhikfaizal6403 4 жыл бұрын
Ithaathaa ikkaakka ningaluu rendde perumm polichadukkiiyekkene
@shajahanelanad4940
@shajahanelanad4940 4 жыл бұрын
Thanks
@munnifoodcorner5871
@munnifoodcorner5871 4 жыл бұрын
Suppar
@shaubanathasnim6957
@shaubanathasnim6957 4 жыл бұрын
Alhamdulillah... kure nalukalkk shesham kelkkan imbamulla oru patt kettu... orupad thx ithinte aniyarapravarthakarkk
@Saheedalinew
@Saheedalinew 4 жыл бұрын
Thankzzzz
@safasharinsafa2324
@safasharinsafa2324 4 жыл бұрын
Veendum veendum kelkkan kothikkunna varikal super
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
Farisa siraj ishq
@mummykasrod9553
@mummykasrod9553 4 жыл бұрын
adipoly shareef kka touch voice
@muneerpt9963
@muneerpt9963 4 жыл бұрын
ഉഷാറായിട്ടുണ്ട്
@hubburrasool4747
@hubburrasool4747 4 жыл бұрын
കാണാൻ അൽപ്പം വൈകി..... കണ്ടപ്പോൾ നന്നായങ്ങ് കണ്ടു....... അടിപൊളി...... ഇഷ്ടം ഒത്തിരി
@shajahanelanad4940
@shajahanelanad4940 4 жыл бұрын
Thanks
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
suhail cp P NAUSHU അലിയാരെ മണവാട്ടി എന്ന ഗാനം സ്വീകരിച്ചതിനു നന്ദി.... ഈ കാലഘട്ടത്തിലും തനിമയാർന്ന മാപ്പിളപ്പാട്ടുകൾ പുതുമയോടു കൂടി പിറവിയെടുക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ...? എങ്കിൽ പുതിയ കാലഘട്ടത്തിലെ തനത് മാപ്പിളപ്പാട്ട് കലാകാരന്മാരെ സപ്പോർട്ട് ചെയ്തേ മതിയാവൂ.. അങ്ങനെ നിങ്ങൾ suport ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ. താഴെ കൊടുത്ത link open ചെയ്ത് കെസ്സും കൊലുസ്സും Facebook ഗ്രൂപ്പിൽ join ചെയ്യുക... m.facebook.com/groups/2212418589048349/?ref=group_browse
@nabuvlog6483
@nabuvlog6483 3 жыл бұрын
Njn ippoya kanunath
@latest.songsukkashath7656
@latest.songsukkashath7656 4 жыл бұрын
muhibbunnoor... eneem ithpole nalla varikal njangalkk nalkanam
@nejumalnazeer4293
@nejumalnazeer4293 4 жыл бұрын
സൂപ്പർ 😍😍😘
@abdulrahma.9123
@abdulrahma.9123 4 жыл бұрын
Oh super
@itsme-tp5cy
@itsme-tp5cy 4 жыл бұрын
ഏതൊരു വർണനയും കുറഞ്ഞു പോകും ....♥️ഇഷ്ടം ♥️
@shajahanelanad4940
@shajahanelanad4940 4 жыл бұрын
താങ്കസ്
@shamilshamil9591
@shamilshamil9591 4 жыл бұрын
Kettappol vallathoru sandhosham ..supper
@shajahanelanad4940
@shajahanelanad4940 4 жыл бұрын
Thanks
@abookkakaliyaroadabookkaka9926
@abookkakaliyaroadabookkaka9926 4 жыл бұрын
മനസ്സിനു കുളിർമ നൽകുന്ന വരികളും, ഈണവും,ആലാപനവും....... മാപ്പിളപാട്ടിനെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ കാലമെത്ര കഴിഞ്ഞാലും ഈ പാട്ടിനൊരു സ്ഥാനമുണ്ടാവും. Thankz... muqthar, shajahan vsk & all in all 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
Abookka Kaliyaroad Abookka Kaliyaroad thankztoalote
@ashifashi8251
@ashifashi8251 4 жыл бұрын
Enthoru rasava kelkkan. Adippoli
@mehafilmedia9874
@mehafilmedia9874 4 жыл бұрын
മാഷാ അല്ലാഹ് ബിൻത്തു റസൂൽ സുഹറ ഫാത്തിമ നല്ല വരികൾ ജവാദ് and ടീം പൊളിച്ചു..
@shajahanelanad4940
@shajahanelanad4940 4 жыл бұрын
Thanks
@ashrafk8287
@ashrafk8287 4 жыл бұрын
Njagalude nattukaran 👍👍
@faisalnkfaisalnk5128
@faisalnkfaisalnk5128 4 жыл бұрын
സൂപ്പർ
@akbaralimuhammed5210
@akbaralimuhammed5210 4 жыл бұрын
സൂപ്പറാ
@jamshirinu3976
@jamshirinu3976 4 жыл бұрын
Sidrathul Munthaha our proud
@shihaskinalur9535
@shihaskinalur9535 4 жыл бұрын
Polichu. ...😊
@muhammedrafeeq2875
@muhammedrafeeq2875 4 жыл бұрын
മാഷാ അള്ളാ ഒന്നും പറയാൻ ഇല്ല വളരെ വളരെ മനോഹരമായ ഗാനം ആസ്വദിക്കാൻ നല്ലൊരു മനസ്സുണ്ട് എങ്കിൽ ലോകത്ത് ഇത്രയേറെ ഭംഗിയുള്ള മറ്റൊരു ഗാനം വേറെയില്ല ഒരടിപൊളി നബിദിന സോങ്ങ് പ്രതീക്ഷിക്കുന്നു ഗാനം സൂപ്പർ 🌷🌷🌷🌷🌷👍👍👍👍👍👍
@fathimafemin9428
@fathimafemin9428 4 жыл бұрын
Javadka polichu 😊 njn javadkante fan aanu aduth ariyunna ആളാണ്. മാഷാ അല്ലാഹ്
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
Fathima Femin ടേബിൾ ഫാൻ ആണോ? സീലിങ് ഫാൻ ആണോ?
@fathimafemin9428
@fathimafemin9428 4 жыл бұрын
Sry😍
@ochirapappu9071
@ochirapappu9071 4 жыл бұрын
Pwolich
@narayanan4293
@narayanan4293 4 жыл бұрын
Valare nalla Pattu nannayi padi
@Bsrmn
@Bsrmn 4 жыл бұрын
ماشاءالله. Super 🌹🌹
@യാത്രകൾ
@യാത്രകൾ 4 жыл бұрын
Polich makkalee polich
@ashifashi8251
@ashifashi8251 4 жыл бұрын
Kalakkind.
@shakkirrazaksrk1216
@shakkirrazaksrk1216 4 жыл бұрын
മുഖ്ത്താറേ.. Lyrics. ഒരു രക്ഷയും ഇല്ലാ.. 👍👍
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
Shakkir Razak Othayi thankz qalbe...
@abdulasees6842
@abdulasees6842 4 жыл бұрын
Super..usharayittund
@u.rememberforever3085
@u.rememberforever3085 4 жыл бұрын
കേട്ടിരുന്നു പോയി.... ഇതുപോലെ ഉള്ള.. സോങ്‌സ് ഇനിയും പ്രേധീക്ഷിക്കുന്നു 😍😍😍😍😍
@shajahanelanad4940
@shajahanelanad4940 4 жыл бұрын
തീർച്ചയായും ഇനിയും വരുന്നുണ്ട് നിങ്ങളുടെ കട്ട സപ്പോർട്ടുണ്ടാവണം
@u.rememberforever3085
@u.rememberforever3085 4 жыл бұрын
@@shajahanelanad4940 ys
@Saheedalinew
@Saheedalinew 4 жыл бұрын
Thankzzz ur suprt.. we one media
@Insha__hashim7614
@Insha__hashim7614 3 жыл бұрын
അടിച്ചു പൊളിച്ചു
@mohdshifan1498
@mohdshifan1498 4 жыл бұрын
Bro spr
@ArifCReAction
@ArifCReAction 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. മാപ്പിളപ്പാട്ടിന്‍റെ തനിമ തിരിച്ചു പിടിക്കാനുള്ള ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു. 👍🌹🌹
@shajahanelanad4940
@shajahanelanad4940 4 жыл бұрын
Thanks
@jrmediavly4348
@jrmediavly4348 4 жыл бұрын
കുറേ കാലമായി മാപ്പിളത്തനിമയുള്ള ഇത്തരമൊരു പാട്ട് കേട്ടിട്ട് ''' തകർത്തു.
@shajahanelanad4940
@shajahanelanad4940 4 жыл бұрын
Thanks ഇനിയും നല്ല വർക്കുകൾ വരുന്നുണ്ട്
@alibavakarakunnuofficial7659
@alibavakarakunnuofficial7659 4 жыл бұрын
പൊളിച്ചു ചങ്കുകളേ ...
@ibrahimvalappu6449
@ibrahimvalappu6449 4 жыл бұрын
Javaad muthee polichuuuu
@greenleaf9575
@greenleaf9575 4 жыл бұрын
Manjeri yude abhimanam sidrath.....
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
Sahla Mk ന്റേം
@fazalyuseph6364
@fazalyuseph6364 4 жыл бұрын
തകർത്തു
@diyasalu5753
@diyasalu5753 4 жыл бұрын
Javadkkaa... polichuu😍😍😍😍😘😘😘✌️✌️❣️👏👏👏👏👏👏
@sharafu47
@sharafu47 4 жыл бұрын
ജാവേദ് & സിദ്ര നന്നായി പാടി കേൾക്കാൻ നല്ലൊരു സുഖം... ഒരുപാട് ഇഷ്ട്ടപെട്ടു...
@afreedshameer568
@afreedshameer568 4 жыл бұрын
Polichhh nalla oru song 😍😍😍
@shyamavinodh8149
@shyamavinodh8149 4 жыл бұрын
Kiduuuu
@safwanasafa882
@safwanasafa882 4 жыл бұрын
Javadkka spr
@asnasaheed6527
@asnasaheed6527 4 жыл бұрын
Nice 💓😘😘😘
@subaidap4207
@subaidap4207 4 жыл бұрын
Sidrathineyum pattineyum ishtamullal like cheyy
@rashidhamdhan745
@rashidhamdhan745 4 жыл бұрын
അടിപൊളി work.. no രക്ഷ
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
Rashid pookode thankz
@cookingfishingtravel1650
@cookingfishingtravel1650 3 жыл бұрын
അല്ലാഹുമ്മ സല്ലി അലാ മുഹമ്മദ്‌ വ അലാ ആലി മുഹമ്മദ്‌ (സല്ലല്ലാഹു അലൈഹി വസല്ലം) അസ്സലാമു അലൈകും യാ അലി (റ അ ) യാ സൈഫുള്ള യാ ഹൈദർ യാ അബു തുറാബ് യാ അസദുല്ലാഹിൽ ഗാലിബ്, യാ മൗലാ യാ അമീറൽ മു്മിനീൻ അസ്സലാമുഅലൈക്കും യാ ഫാത്തിമ (റ അന്ഹാ) യാ സഹ്‌റ യാ സയ്യിദ യാ ത്വാഹിറ യാ രാളിയ യാ മാർലിയ്യ യാ ഉമ്മി അബീഹാ യാ സിദ്ധിഖാ യാ ശഹീദാ. ഒരുപാട് ഇഷ്ടമായി ഈ പാട്ടു.. അഹ്ലുബൈത്തിന്റെ പാട്ട് ഹൃദയം നിറച്ചു..
@shajahanti70
@shajahanti70 4 жыл бұрын
സൂപ്പർ ...രണ്ടാളും തകർത്തു
@queen_of_bangtan5500
@queen_of_bangtan5500 3 жыл бұрын
കണ്ടപ്പോ പിന്നേം പിന്നേം കാണാൻ തോനുന്നു 👍👍👍
@firdousecfirdousec29
@firdousecfirdousec29 3 жыл бұрын
നല്ല വോയിസ് കിടു റെക്കോർഡിങ് മിക്സിങ് സൂപ്പർ
@suthaaan....07
@suthaaan....07 4 жыл бұрын
അന്ന് പെട്ടി ഒഴുകി വന്നപ്പോൾ കരുതി ഇനി ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കും എന്ന് ,,, ഇപ്പോൾ അലിയാരുടെ മണവാട്ടി വന്നപ്പോൾ ......... മാഷാ അള്ളാ ,,,,, ഞങ്ങൾ ഇനിയും പ്രതീക്ഷിച്ചോട്ടേ ???
@shajahanelanad4940
@shajahanelanad4940 4 жыл бұрын
തീർച്ചയായും ഇനിയും നല്ലവർക്കുകൾ അണിയറയിൽ ഒരുകുന്നുണ്ട് കട്ട സപ്പോർട്ടുണ്ടാവണം
@shafishaaz9183
@shafishaaz9183 4 жыл бұрын
Polichu👏👏👏👏
@ishamnjr5261
@ishamnjr5261 4 жыл бұрын
Polichu
@bavuttanriyadh7031
@bavuttanriyadh7031 4 жыл бұрын
Feel😘😘Javad Muthee❤️❤️Sidrathul Munthaha👌👌 Masha allahh❤️Eniyum eniyum orupaad uyarangal keezhadakatte❤️
@crazyboyazeez7078
@crazyboyazeez7078 4 жыл бұрын
Superr
@hameedthalavancheri8851
@hameedthalavancheri8851 2 жыл бұрын
ഒന്നിന് ഒന്ന് സൂപ്പർ സൂപ്പർ എല്ലാ പാട്ടുകളും അഭിനന്ദനങ്ങൾ
@abdulrahmanmk8198
@abdulrahmanmk8198 4 жыл бұрын
Super
@ziyadvengad8134
@ziyadvengad8134 4 жыл бұрын
റസൂലിനെ വാനോളം പുകയ്ത്തിയ വരികൾ❤️ അടിപൊളി രചന..ഇഷ്ട്ടം.. Good team work😍❤️
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
ZIYAD VENGAD ishq
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
Thanks
@jsmzone5428
@jsmzone5428 9 ай бұрын
ഫാത്തിമ ബീവിയെ അല്ലേ
@gafoorpk6895
@gafoorpk6895 2 жыл бұрын
Masha allah 👍👍👍👍👌super pate inike ethrayo ishtamay
@MuhabbathMedia
@MuhabbathMedia 4 жыл бұрын
Nice song.. good work.. Muhibb
@funtimemedia2826
@funtimemedia2826 4 жыл бұрын
കുറെ കാലങ്ങക്ക് ശേഷം മാപ്പിള പാട്ടിന്റെ തനിമ നഷ്ടപ്പെടാത്ത ഒരു പാട്ടു കേൾക്കാൻ പറ്റി
@anasck6439
@anasck6439 4 жыл бұрын
Spr. Mashallah
@muhammedmuthu4513
@muhammedmuthu4513 4 жыл бұрын
Spr
@jouharkaroor4961
@jouharkaroor4961 4 жыл бұрын
രണ്ട് വട്ടം കേട്ടിട്ടും പൂതി തീരണില്ല 🤩😍
@moideenkutty4407
@moideenkutty4407 2 жыл бұрын
നല്ല രസമുണ്ട് പാട്ട് കേൾക്കാൻ അടിപൊളി സൗണ്ട് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@alameenibnunajeem1709
@alameenibnunajeem1709 4 жыл бұрын
Superb
@UmerKhan-xy7hf
@UmerKhan-xy7hf 4 жыл бұрын
Javad muthew..... 😘😘😘😘😘
@noufalsafnanoufalsafna2147
@noufalsafnanoufalsafna2147 4 жыл бұрын
Masha Allah. polichu
@Abdulla-uy3jl
@Abdulla-uy3jl 3 жыл бұрын
സിദ്ര എന്ന ലാളിത്യം പക്വത യുടെ പ്രതീകം നന്മകൾ മാത്രം
@khadeejathulfairusamoovakk8405
@khadeejathulfairusamoovakk8405 4 жыл бұрын
നനായിട്ടുണ്ട് 💕💕💕
@BTS_fan_girl4eva.
@BTS_fan_girl4eva. 3 жыл бұрын
SUPER POLICHU
@shameerkallambalamofficial4455
@shameerkallambalamofficial4455 4 жыл бұрын
Muhibbuuuu suprrrrrrrr nalloru monjulla paattu💓💓💓💓💓💓💓
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
shameer kallambalam official 😍😍😍😍😍😍
@PrakashPrakash-jv9if
@PrakashPrakash-jv9if 4 жыл бұрын
Super👌👌👌👌👍
@muneermuneer1346
@muneermuneer1346 4 жыл бұрын
sidra javad exlnt 👍👍
@shajahanelanad4940
@shajahanelanad4940 4 жыл бұрын
താങ്കസ്
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
Thanks
@ummerarakkalakath2511
@ummerarakkalakath2511 3 жыл бұрын
നല്ലവരികൾ. നല്ലഈണത്തിൽ. പാടി......
@ishalbarssatth
@ishalbarssatth 4 жыл бұрын
supper muthe , kalakki , polichu,
@arcmedia799
@arcmedia799 4 жыл бұрын
അടിപൊളി
@anaspallikandikannur
@anaspallikandikannur 4 жыл бұрын
മാഷാ അല്ലാഹ്.. പ്രതീക്ഷിച്ചതിലുമേറെ മനോഹരം.. എല്ലാം കൊണ്ടും മികച്ചത്..✍🏻🎹🎙 ❤️💚❤️ *ഹുബ്ബ്‌* 💚 *മുഹിബ്ബ്‌ ഭായ്*
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
AnasPallikandiKANNUR thankz
@nourinzworld233
@nourinzworld233 4 жыл бұрын
spr
@navasch8349
@navasch8349 4 жыл бұрын
Sooooper
@fathimapilakkal1222
@fathimapilakkal1222 2 жыл бұрын
Mashaallah ❤️ suppar 😀 ayie tto
@safvankp3574
@safvankp3574 4 жыл бұрын
Polich Brooo
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
Safvan Kp thankzzz
@ayishakunhalan2474
@ayishakunhalan2474 4 жыл бұрын
Super😍
@moidumeher4557
@moidumeher4557 4 жыл бұрын
Good
@nadaparambunadaparambu2344
@nadaparambunadaparambu2344 4 жыл бұрын
അടിപൊളി... വേറെ ലെവൽ
@nafiyaanees4766
@nafiyaanees4766 4 жыл бұрын
👍🏻👍🏻👍🏻😍
@luluanas7853
@luluanas7853 3 жыл бұрын
Subhanallah masa allaj
@abidrahman5085
@abidrahman5085 4 жыл бұрын
Sweet song
@samadpk1983
@samadpk1983 4 жыл бұрын
നല്ല പാട്ട് ഒരു പാട് ഇഷ്ഠപ്പെട്ടു
@jumanajumijumi9534
@jumanajumijumi9534 4 жыл бұрын
മാഷാഅല്ലാഹ് സൂപ്പർ
@safvankp3574
@safvankp3574 4 жыл бұрын
Katta Support undttaaa
@shajahanelanad4940
@shajahanelanad4940 4 жыл бұрын
Thanks bro
@SHArcasm
@SHArcasm 4 жыл бұрын
നല്ല വരികൾ... കേൾക്കാൻ ഒരു സുഖമുണ്ട്... ബാക്ഗ്രൗണ്ട് സ്‌കോർ അതി ഗംഭീരം.. എന്താ പറയാ.. ഒന്നും പറയാൻ ഇല്ല... കിടിലൻ..
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 жыл бұрын
Into The Soul With SHA thankz ബാദു
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 110 МЛН
Qaseeda Burda Shareef Full Version l New Madh Song 2024 AL Rashfa Media
1:00:42
Raihana Muthu | Mappila Song | Audio Jukebox
25:01
Raihana Muthu Audios
Рет қаралды 1,1 МЛН