No video

All About Vehicles Insurances Malayalam വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം | Pishukkan

  Рет қаралды 208,015

njan arun

njan arun

Күн бұрын

Car Insurance and other auto insurance is mandatory when we own a vehicle. Car Insurance or Bike insurance is an agreement between an insurance company and a vehicle owner under which the former provides an insurance cover to the policyholder for financial damages incurred by his/her car in unforeseen events. The Insurance Claim is the most important aspect when you choose the Insurance Company.
Car insurance helps you stay legally compliant as according to Indian Motor Tariff, every car owner is mandatorily required to have at least a third-party car insurance policy. The absence of which is punishable with a fine of Rs. 2,000 and/or imprisonment of up to 3 months.
This video is all about Auto Insurance. The basic categories, how much percentage of the cost is they are covering and my personal experience with vehicle insurance. Before you face a situation to claim your car insurance and bike insurance, you should be aware of these details. The purpose of this video is to give a basic idea about auto insurances and help you find the best auto insurance suitable for you.
Types of Car Insurance & Bike Insurance.
ഏതെല്ലാം തരം ഇൻഷുറൻസ് ഉണ്ട്. ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും.
Royalty Free Music from: bensounds.com
Pishukkan Episode 31
#vehicleinsurance #insuranceguide #carinsurance #bikeinsurance #insurancecompanies #insuranceclaim #bestinsurance #vehicleinsuranceclaimmalayalam #vehicleinsurancescams #vehicleinsuranceclaimrules #vehicleinsurancepolicy #vehicleinsurancetypes

Пікірлер: 831
@firossaleem9760
@firossaleem9760 2 жыл бұрын
ഇങ്ങനെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ 👏❤👏
@sathianmenon4395
@sathianmenon4395 Жыл бұрын
Very good information and presentation also very good പറ്റിക്കപ്പെടാൻ ഒരുപാട് സാധ്യത ഉണ്ട് ഇൻഷുറൻസിൽ അത് മാത്രം അല്ല പലർക്കും ഇങ്ങിനെ ക്ലെയിം ചെയ്യണമെന്ന് അറിയില്ല ഏത് ആയാലും എന്റെ സ്വപ്ന വെഹിക്കിൾ വാങ്ങുമ്പോൾ cashless ഇൻഷുറൻസ് തന്നെ വാങ്ങും താങ്ക്സ് ബ്രദർ വെയ്റ്റിംഗ് മോർ വീഡിയോസ് ഈ വക ഇൻഷുറൻസ് എങ്ങിനെ ക്ലെയിം എന്ന് കൂടി ഒരു വീഡിയോ കൂടി ഇടുക 👍🙏🏻
@sarankumar5373
@sarankumar5373 11 ай бұрын
സാധാരണക്കാരന് മനസിലാകുന്ന അവതരണം... ഇതാണ് എനിക്ക് ആവിശ്യം 👍🏻 Love❤
@josejacob6062
@josejacob6062 6 ай бұрын
ലളിതമായി കാര്യങ്ങൾ നിസ്പക്ഷമായി പറഞ്ഞ് മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി🙏
@Vadakkan-S
@Vadakkan-S 2 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട്... 👏🏻👏🏻👏🏻👍🏻
@sreejithkrishnan7980
@sreejithkrishnan7980 Жыл бұрын
നമ്മുടെ വണ്ടിക്ക് ഫുൾ ഇൻഷുറൻസ് ആണെങ്കിലും ചിലപ്പോൾ അപകടം പറ്റി കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനി നമുക്ക് ക്ലെയിം ചെയ്യാനുള്ള ഫോം തരാറില്ല .... ഒരിക്കൽ നാഷണൽ ഇൻഷുറൻസിൽ നിന്നും എനിക്ക് ഈ അനുഭവം ഉണ്ടായി . അതുകൊണ്ടുതന്നെ ഞാൻ ഇപ്പോ ഒരു വാഹനത്തിനും ഫുൾ ഇൻഷുറൻസ് എടുക്കാറില്ല
@sonujr7206
@sonujr7206 2 жыл бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം Very very good
@mylifemyfamliy3836
@mylifemyfamliy3836 3 жыл бұрын
ഞങ്ങളുടെ 2014 മോഡൽ കാറിനു 6വർഷം ബമ്പർ to ബമ്പർ എടുത്തു 15000രൂപക്ക് അകത്തു, ഒറ്റ പ്രാവശ്യം പോലും ക്ലെയിം ആകേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല.. ഒരു വർഷം ഓൺലൈൻ വഴി ഫസ്റ്റ് ക്ലാസ്സ്‌ എടുത്തു 6000രൂപക്ക്.. അവസാനം എനിക്ക് ഗുണവും, ലാഭവും എന്ന് തോന്നിയത് ഓൺലൈൻ എടുത്ത 6000രൂപയുടെ ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആയിരുന്നു..
@MohammedShareef-sj1lm
@MohammedShareef-sj1lm 2 ай бұрын
നല്ല മെസ്സേജ് നല്ല അവതരണം നല്ല അറിവ് ഗുഡ്
@njanarun
@njanarun 2 ай бұрын
Thank you
@malimali20
@malimali20 2 ай бұрын
*ഞാൻ 2022 ൽ പുതിയ nexon EV എടുത്തു.ആദ്യത്തെ വർഷം claim ഒന്നും ഉണ്ടായില്ല.അത് New India Insurance ആയിരുന്നു.രണ്ടാമത്തെ വർഷം TATA AIG യിൽ B to B renew ചെയ്തു.കുറച്ച് കഴിഞ്ഞ് എന്റെ വണ്ടി ബ്രേക്ക്‌ ലൈറ്റ് ഇല്ലാത്ത ഒരു ബസ്സ് പെട്ടന്ന് നിർത്തിയപ്പോൾ പുറകിലെ ladder ൽ ചെറുതായി ഇടിച്ചു.ബസ്സിന് ഒന്നും പറ്റിയില്ല. എന്റെ ബമ്പറിന് ചെറിയ damage ഉണ്ടായി. അപ്പോൾ എന്റെ പുറകിൽ വന്നിരുന്ന ഒരു മോട്ടോർ സൈക്കിൾ എന്റെ കാറിന്റെ പുറകിൽ വന്നിടിക്കുകയും ചെറിയ ഒരു damage ഉണ്ടാവുകയും ചെയ്തു.Claim ന് പോയപ്പോൾ മുൻഭാഗത്തെ 6000 രൂപ മാത്രമാണ് ക്ലെയിം തന്നത്. പുറകിലെ 5000 രൂപ ഞാൻ കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു. അതുകൊണ്ട് മൂന്നാം കൊല്ലം ഞാൻ B to B ഞാൻ എടുത്തില്ല.*
@PradeepKumar-rc9en
@PradeepKumar-rc9en 3 жыл бұрын
വളരെ ഉപകാരപ്രദമായ Video. ആ music ഒഴിവാക്കാമായിരുന്നു എന്ന് തോന്നി..
@rajitharavi532
@rajitharavi532 Жыл бұрын
Sure
@UNAISPM-te7jw
@UNAISPM-te7jw 2 жыл бұрын
Super macha.....idu vare അറിയാത്ത അറിവാണ്........
@manojsasi6118
@manojsasi6118 2 ай бұрын
സൂപ്പർ ബ്രോ, കാര്യങ്ങൾ മനസിലായി, Congragulation 👍
@njanarun
@njanarun 2 ай бұрын
Thank You
@sarunpk781
@sarunpk781 Жыл бұрын
പുതിയ വണ്ടിയിൽ 5 വർഷം ഇൻഷുറൻസ് ഉണ്ട്.. ഈ അടുത്ത് പോളിസി ഡോക്യുമെൻ്റ് പരിശോധിച്ചപ്പോൾ ആർസിയിലും പോളിസിയിലും വ്യത്യസ്ത നിറങ്ങൾ അർസിയിൽ ജൂപിറ്റർ zx disc starlight blue പോളിസിയിൽ zx disc stallion brown ( അങ്ങനെ ഒരു മോഡൽ ഇല്ല 😢) HDFC ergo insurance Hitech motors ചിറക്കൽ കണ്ണൂർ
@manoj5776
@manoj5776 3 жыл бұрын
Nice and well presented , Thanks for sharing
@kannansmlr1978
@kannansmlr1978 12 күн бұрын
നല്ല അവതരണം. വളരെ വിശദമായി കാര്യങ്ങള്‍ പറഞ്ഞു തന്നു. Thanks
@njanarun
@njanarun 12 күн бұрын
Thank you
@ameen6641
@ameen6641 5 ай бұрын
നന്നായി വിശദമായി സാധാരണ ഭാഷയിൽ മനസ്സിലാക്കി തന്നു thanks bro❤❤
@njanarun
@njanarun 5 ай бұрын
Thank you 💞
@dangeRguy236
@dangeRguy236 2 жыл бұрын
നല്ല അവതരണം ❤️
@njanarun
@njanarun 2 жыл бұрын
Thank you
@Surya-hu6cm
@Surya-hu6cm 10 ай бұрын
നല്ല ഉപകാരമുള്ള വീഡിയോ. നന്ദി.
@anikuttan16
@anikuttan16 3 жыл бұрын
I have the experience of Cashless Insurance, the repairing dealer never shows us the parts they repalce or repair how they do.If it comes to compulsion that any parts to be changed they get it from secondhand market and they change it( they never replace original from company).For example any of your door get damaged and it should replace they get it from the (Aakar shop ) no new door from the company.But they tell us it is new door from the company.After two to three months it slowly gives you problems( door mis matching)Once it get painted we things that the parts is new.They do it to deceive us everywhere.
@njanarun
@njanarun 3 жыл бұрын
Shocking.! One way or another they will loot the customer.
@bobinjosephdcruz4989
@bobinjosephdcruz4989 3 жыл бұрын
@@njanarun very true..
@cartech3241
@cartech3241 3 жыл бұрын
👇 insurance surveyor Channel - insurance and mechanic
@abrahammc4560
@abrahammc4560 Жыл бұрын
വളരെ വ്യെക്തമായി വിവരിച്ചു പറഞ്ഞത് കേട്ടവർക്കെല്ലാം ഒരു ക്ലാസ് attnend ചെയ്ത പ്രതീതി ഉണ്ടായിക്കാണും. എനിക്ക് അങ്ങനെ തോന്നി. അതാ.
@njanarun
@njanarun Жыл бұрын
Thank you. 😍 2 വർഷം ഗസ്റ്റ് ലക്ചറർ ആയി പിള്ളേരെ പഠിപ്പിച്ചിട്ടുണ്ട്. അതിൻ്റെ എഫക്റ്റ് ആവും 🙂
@rev.johnsongeorge2787
@rev.johnsongeorge2787 Ай бұрын
നല്ല അവതരണം. ഉപകാരപ്രദമായ വിലയിരുത്തൽ
@user-vr4cw5to5b
@user-vr4cw5to5b 6 ай бұрын
ഈ കമന്റ്‌ pin ചെയ്തു വെക്കു മറ്റുള്ളവർക്കും ഉപകാരം ആവും എന്റെ വണ്ടി 4 മാസം മുൻപ് ആക്‌സിഡന്റ് സംഭവിച്ചു total lose ആയി. ഞാൻ സെക്കന്റ്‌ എടുത്തതാണ് വണ്ടി 14 വർഷം (ഞാൻ എടുക്കുമ്പോൾ 10 വർഷം )പഴയക്കം ഉണ്ട്.1 ഫസ്റ്റ് ഓണർ 3 rd പാർട്ടി ഇൻഷുറൻസ് ആയിരുന്നു എടുത്തിരുന്നത്. ഞാൻ അത് full cover ആക്കി 1 വർഷം new India പുറത്ത് നിന്നും 77 idv വെച്ച് ചെയ്തു പിന്നെ 3 വർഷം ഷോറൂം ൽ നിന്നും മാക്സിമം idv 1.20 ഇട്ടു തന്നു ആ കാരണം പറഞ്ഞു ഇപ്പോൾ ക്ലെയിം കിട്ടുന്നില്ല കുറച്ച idv എങ്ങനെ കൂടി എന്ന് പറഞ്ഞു ഇൻഷുറൻസ് കമ്പനി ക്ലെയിം പാസ്സ് ആക്കുന്നില്ല. നമ്മുടെ safty ക്ക് വേണ്ടി idv കൂട്ടി ഇടുമ്പോൾ ശ്രദ്ധിക്കണം
@user-vr4cw5to5b
@user-vr4cw5to5b 6 ай бұрын
Total lose ആക്കിയ വണ്ടിയുടെ പൈസ കിട്ടാൻ നിയമപരമായി എന്ത് ചെയ്യാൻ പറ്റും
@sajuks3618
@sajuks3618 5 ай бұрын
ഒരു വണ്ടിയുടെ ഇൻഷുറൻസ് Third party, full coverage, B2B ആണോന്ന് എങ്ങനെ തിരിച്ചറിയും
@arunc8516
@arunc8516 3 жыл бұрын
രണ്ടു വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടിയാല്‍ ഇന്‍ഷുറന്‍സ് കിട്ടുന്നതിനെപ്പറ്റി ഒരു വിവരണം തരാമോ
@shanavastk8901
@shanavastk8901 2 жыл бұрын
ഫസ്റ്റ് പാർട്ടി ഇൻഷുറൻസിന് പ്രത്യേകിച്ച് പണിയൊന്നുമില്ല തേഡ് പാർട്ടി ആണെങ്കിൽ കേസ് നൽകേണ്ടിവരും
@prajeeshpc632
@prajeeshpc632 7 ай бұрын
നല്ല അവതരണം , വ്യക്തമായി പറഞ്ഞു 👍👍
@njanarun
@njanarun 7 ай бұрын
🥰 thank You
@alexgeorge7323
@alexgeorge7323 Жыл бұрын
Simple and highly valuable....asvadhich padikkan kazhinju
@abdulkareemedappatta4921
@abdulkareemedappatta4921 25 күн бұрын
തനിക്കു വാഹന ഇൻഷുറൻസുമായി - ബന്ധപ്പെട്ട അനുഭവം വിവരിച്ചത് നന്നായിരുന്നു.
@withlife6505
@withlife6505 5 ай бұрын
നല്ല അവതരണം 👍😊 എന്തു തന്നെ ആയാലും ഇൻഷുറൻസ്കാരെ വിശ്വസിക്കാതെ സ്വയം വാഹനം ശ്രദ്ധയോടെ ഓടിക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട🎉
@njanarun
@njanarun 5 ай бұрын
നമ്മൾ എത്ര ശ്രദ്ധിച്ചാലും ഇങ്ങോട്ട് വന്ന് കയറും ചിലർ. എനിക്ക് ആക്സിഡൻ്റ് ഉണ്ടായത് അങ്ങനെ ആണ്. എന്തായാലും ഒരു ഇൻഷുറൻസ് കയ്യിൽ ഉണ്ടാവണം. മുഴുവൻ തുകയും കിട്ടിയില്ലെങ്കിലും കുറച്ചെങ്കിലും അവരു തരും!
@withlife6505
@withlife6505 5 ай бұрын
@@njanarun yes correct ഇൻഷുറൻസ് വേണ്ട എന്നല്ല ഞാൻ പറഞ്ഞത്.
@robinfk5242
@robinfk5242 2 жыл бұрын
Insurance ഒരു കൊള്ളയാണ്
@Sanjay-xx7rm
@Sanjay-xx7rm 5 ай бұрын
നല്ല അവതരണം, കൊള്ളാം 👍
@shafishaz7701
@shafishaz7701 2 жыл бұрын
വളരെ ഉപാകാരപ്പെട്ട വിഡിയോ
@maheshkumarvishnu5432
@maheshkumarvishnu5432 6 ай бұрын
ഫുൾ കവറി ( ഫസ്റ്റ് പാർട്ട് ).ൽ .സീറോ ഡിപ്രിസിയേഷൻഎന്ന് ചില കമ്പനികളുടെ സൈറ്റിൽ കാണുന്നുണ്ട്. എന്നാൽ . പാർട്സിന്. 50 മുതൽ. 90% വരെ ഗ്ഗ്ലാസിന്100%) നഷ്ടപരിഹാരം കിട്ടും.എന്നു കാണുന്നു.
@nizarmohammed6604
@nizarmohammed6604 2 жыл бұрын
Good presentation……keep it up. Could you please do a video about best health insurance…… complete details……
@mohandasvettam5037
@mohandasvettam5037 Жыл бұрын
@ShahulHameed-ti7ft
@ShahulHameed-ti7ft 2 жыл бұрын
Good information Thanks cashless insurance kurichu ariyan sadichu….👍
@ajmalmohd7737
@ajmalmohd7737 2 жыл бұрын
Claim is paid according to depreciation in year, shall we get the same amount of money for ur 2016 model car at 2021? No, The same principle is used here for ur replacement of parts also, labour is also sanctioned in insurance claim s,
@likeit2022
@likeit2022 Жыл бұрын
B to B is available for first 5 or 7 years only .Others is Full cover or TP
@lijokoshy9352
@lijokoshy9352 3 ай бұрын
സുപ്പർ വീഡിയോ എല്ലാം നല്ലത് പോലെ മനസിലായി
@njanarun
@njanarun 3 ай бұрын
😊
@RAVIKIRAN118
@RAVIKIRAN118 10 ай бұрын
ക്യാഷ് ലെസ്സ് എടുത്താലൊന്നും കിട്ടില്ല, insurance company യുടെ surveyor chevk ചെയ്തു aprovel ചെയ്‌താൽ മാത്രമേ service center കൈ വെക്കു, there are lot of conditions
@vineethea4891
@vineethea4891 3 жыл бұрын
സാധാരണ 2990 ആണ്. Net ഇൽ നോക്കിയപ്പോ 1690 what is the difference
@javada3864
@javada3864 3 жыл бұрын
Etha vandi
@arundas745
@arundas745 Жыл бұрын
നല്ല അവതരണം
@sasidharankn9962
@sasidharankn9962 3 жыл бұрын
Cashles ഇൻഷുറൻസ് ഏത് കമ്പനി യാണ് കൊടുക്കുന്നത് എന്ന് അറിയിക്കുക
@shibuunnikrishnan1730
@shibuunnikrishnan1730 3 жыл бұрын
We can do plz contact 0097431217600 watsapp
@baijuakbar63
@baijuakbar63 Жыл бұрын
🌹🌹🌹 നന്ദി
@jayadevanvs494
@jayadevanvs494 Жыл бұрын
Good video, having btob insurance, it is comfortable.
@jagan.k.jeevan9316
@jagan.k.jeevan9316 2 жыл бұрын
Cash ലെസ്സ് ആണെങ്കിലും ക്ലെയിംചാർജ് എന്ന് പറഞ് സർവീസ് സെന്ററുകാർ 500to1000രൂപ വാങ്ങുന്നുണ്ടല്ലോ
@LEO_DX_33_96
@LEO_DX_33_96 5 күн бұрын
Gud explanation...... 👍🏻
@njanarun
@njanarun 5 күн бұрын
Thank you 🙂
@unnivaava2055
@unnivaava2055 Жыл бұрын
അഞ്ചുവർഷം പഴക്കമുള്ള 2വീലറിന് ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ ബമ്പർ to ബമ്പർ ക്യാഷ്ലെസ്സ് ഇൻഷുറൻസ് എടുക്കാൻ പറ്റുമോ (ആദ്യത്തെ ഇൻഷുറൻസ് അഞ്ചു വർഷത്തേക്ക് ഉള്ളതാണ് കാലാവധി 2024ജനുവരിയാണ്)🇮🇳
@abdulkabeer2213
@abdulkabeer2213 2 ай бұрын
Thank you for your valuable information.
@josephpalampally4536
@josephpalampally4536 Жыл бұрын
ഫുൾ കവറും ബംബർട്ടു ബംബറും , ക്യാഷ് ലെസും തമ്മിലുള്ള വ്യത്യാസവും ക്യാഷ് ഡിഫ്രണ്ടും PG മജിസ്ട്രേട്ട് പറഞ്ഞില്ല എന്നാണ് അസൂയാലുവായ ആറാം ക്ലാസുകരന്റെ ഒരു ഇത്.
@rajir7793
@rajir7793 3 жыл бұрын
ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള ഉപകാരപ്രദമായ വീഡിയോ ആണേ....100%👍 ഒരു സംശയമുണ്ട്....ഒന്ന് ക്ലീയർ ചെയ്തു തരണേ....പ്ലീസ്‌ ഫുൾ ഇൻഷുറൻസ് ഉള്ള വാഹനത്തിന് അഡീഷണലായി TP ഇൻഷുറൻസ് ആവശ്യമുണ്ടോ....? ഫുൾ ഇൻഷുറൻസുള്ള (TPഇല്ല) വാഹനം മറ്റൊരാളെ ഇടിച്ചു ആക്സിഡന്റ്,അല്ലെങ്കിൽ മരണം സംഭവിച്ചാൽ അദ്ദേഹത്തിന് ഫുൾ ഇൻഷുറൻസുള്ള വാഹനത്തിൻ്റെ ഇൻഷുറൻസ് നടപടികൾ എങ്ങനെ ആയിരിക്കും...
@saneeshkalloorkad4463
@saneeshkalloorkad4463 2 жыл бұрын
എന്റെ വണ്ടി ആക്സിഡന്റ് ആയിട്ട് clame കിട്ടി ടോട്ടൽ എമൗണ്ട് 12500 സ്പെഡോമീറ്റർ ഹാൻഡ്‌ലെ mirorr വൈസ്ർ kit ഇൻഡിക്കേറ്റർ ബ്രേക്ക്‌ ലിവർ. Enik ഫിബർന്നു vare കിട്ടി calme കിട്ടിയ എമൌണ്ട് 11500 new india insurance.
@Vivek-sn6dz
@Vivek-sn6dz 8 ай бұрын
3rd party ahno??
@mythoughtsaremyfaith5893
@mythoughtsaremyfaith5893 5 ай бұрын
എനിക്കും പണി കിട്ടി full cover ഇൻഷുറൻസ് ഫുൾ പൈസ കിട്ടും എന്ന് വിചാരിച് ഇടിച്ച വണ്ടി ക്ലെയിം ചെയ്തു ഷോറൂമിൽ 17000 രൂപ ആയി എനിക്ക് കിട്ടിയത് 6800 രൂപ ഇൻഷുറൻസ്
@vinnerbabu11
@vinnerbabu11 3 жыл бұрын
വാഹനം ഓടിക്കുന്ന ആൾക്കും ഇടികൊളുന്ന ആൾക്കും ഇൻഷുറൻസ് ലഭിക്കുന്ന ഇൻഷുറൻസ് ഏതാണ്? അത് 2015 മോഡൽ ബൈക്കിന് ആകുമ്പോൾ എത്ര രൂപ ആകും??
@njanarun
@njanarun 3 жыл бұрын
വാഹനം ഓടിക്കുന്ന ആൾക്ക് 'Own Damage' + ഇടികൊള്ളുന്ന ആൾക്ക് വേണ്ടി 'Third party'. ഇത് രണ്ടും വേണം. റേറ്റ് ഓരോ കമ്പനിയും വ്യത്യാസം ഉണ്ട്. പോളിസി ബസാർ പോലുള്ള സൈറ്റുകളിൽ നോക്കിയാൽ അത് കമ്പയർ ചെയ്യാം.
@ramesh-s-n4673
@ramesh-s-n4673 Жыл бұрын
Nalla avatharanam
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
ഇതുപോലെയുള്ള വൻകിട കുത്തകകൾക്ക് ജനങ്ങളെ കൊള്ള ചെയ്യാനാണ് ഇൻഷുറൻസ് നടത്താൻ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചു കൈക്കൂലി വാങ്ങി ഭരണാധികാരികൾ സുഖിക്കുന്നത്! 9 വർഷമായി 2 വാഹനങ്ങൾക്ക് ഇൻഷുറൻസ് അടക്കുന്ന പൊതുജനമാണ് ഞാൻ ഇതുവരെ ക്ലെയിം ചെയ്തിട്ടില്ല !
@daymyc2730
@daymyc2730 4 жыл бұрын
Nalla presentation
@chandrasekhar6977
@chandrasekhar6977 6 ай бұрын
You should also explain about return to invoice rider in insurance where the full value of the vehicle including road tax is paid in case of total loss
@yoonusazr
@yoonusazr 2 жыл бұрын
Bro B to B Claim ചെയ്യുമ്പോൾ parts നമ്മൾ എടുത്തൽ അതിന് നയ പൈസ കൊടുക്കെണ്ട .
@shafeeqpa7056
@shafeeqpa7056 2 жыл бұрын
Bto B kk parts enthina nammal kodikkunne.. service charge varum baakki ellam insure coverd anu
@Kiranwarrior-
@Kiranwarrior- 2 жыл бұрын
Very good information....thank you👏
@nesmalam7209
@nesmalam7209 2 жыл бұрын
Is there any difference in premium for cashless insurance and bumper to bumper insurance???
@subithasukumaran6330
@subithasukumaran6330 4 жыл бұрын
Informative 👍👍
@izenwillie
@izenwillie 2 жыл бұрын
❤️
@jomalgeorge9844
@jomalgeorge9844 2 жыл бұрын
Valare rasakaramaya avatharanam...good job brooii👏
@njanarun
@njanarun 2 жыл бұрын
Thank you
@renjudevassy6713
@renjudevassy6713 3 жыл бұрын
Good information bro🤝👌..
@nishadibrahim5852
@nishadibrahim5852 3 жыл бұрын
Our activa bike is in the name of my father in-law. He died three years ago. We haven't changed the ownership . What are the problem s if not changed. Pls reply. Thanks
@hashik2573
@hashik2573 3 жыл бұрын
That's a good question 👍
@cartech3241
@cartech3241 3 жыл бұрын
Channel - insurance and mechanic Insurance സംബന്ധിച്ചുള്ള എല്ലാ സംശയവും ചോദിക്കാം
@abdulrahiman8818
@abdulrahiman8818 2 жыл бұрын
ഭാര്യാ പിതാവിൻ്റെ അനന്തരാവകാശികൾ ആരെങ്കിലും പരാതി കൊടുത്താൽ പ്രശ്നമാകും . ഇല്ലെങ്കിൽ കുഴപ്പമൊന്നുമില്ല .
@cartech3241
@cartech3241 2 жыл бұрын
ഇങ്ങനെ വരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്ന ആൾക്ക് ആകും. അതിന്റെ ഉത്തരവാദിത്തം.. Death സർട്ടിഫിക്കറ്റ് നൽകി Rc, ഇൻഷുറൻസ് മാറ്റാവുന്നതേ ഉള്ളൂ...
@muhsinpullookkara5784
@muhsinpullookkara5784 2 жыл бұрын
Comprehensive insurance and first part insurance are different
@muralidharannair1666
@muralidharannair1666 Жыл бұрын
👍അപ്പോൾ ബമ്പർ ടു ബമ്പർനെകൾ കൂടുതൽ പ്രീമിയം എത്ര അടക്കണം
@muralidharannair1666
@muralidharannair1666 Жыл бұрын
ക്യാഷ് ലെസ്സിന്
@machu280
@machu280 2 жыл бұрын
അവനവന്റെ കാര്യം സഹിക്കാം. മറ്റുള്ളവർക്ക് എന്തെങ്കിലും പറ്റിയാൽ അതാണ് പ്രശ്നം അപ്പോൾ തേർഡ് ക്ലാസ്സ്‌ മതി. ആയിരത്തിൽ ഒരംശമാണ് ആക്സിഡന്റിനു സാധ്യത
@sreejithnalan2281
@sreejithnalan2281 2 жыл бұрын
Good information..🙏
@adarshpk1246
@adarshpk1246 Жыл бұрын
Very informative vedio. 😊
@myindia9121
@myindia9121 3 жыл бұрын
ഞാൻ ഒരു പ്രവാസി.. എന്റെ മാരുതി നാട്ടിൽ ഒരാൾക്ക് ഓടിക്കാൻ കൊടുത്തു... ഞാൻ തന്നെ എല്ലാ വർഷം ഇൻഷുറൻസ് യുണൈറ്റഡ് ഇന്ത്യ അടക്കുന്നു... R. C. Honour ആയ ഞാൻ അറിയാതെ എന്റെ വണ്ടിക് claim ചെയ്തു 15000രൂപ വണ്ടി റിപ്പർ എന്ന് പറഞ്ഞു വാങ്ങി... ഇത് നിയമ വിരുദ്ധം അല്ലെ.. ഇപ്പൊ ഇൻഷുറൻസ് അടക്കാൻ ചോദിച്ചു അപ്പോൾ അവർ പറയുന്നു നിങ്ങൾ ക് പരാതി ഉണ്ട് എങ്കിൽ നിങ്ങൾ പോലീസ് കംപ്ലയിന്റ് കൊടുക്കു എന്ന്... R. C. ഓണർ അറിയാത്ത... എന്റെ വണ്ടി ഓടിക്കുന്ന ആൾ കള്ള ബിൽ ഉണ്ടാക്കി ക്യാഷ് അടിച്ചു മാറ്റി..... ഇത് അനുവദിക്കൻ പാടില്ല pl. Reply
@jasnaanas5841
@jasnaanas5841 3 жыл бұрын
നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയിൽ complaint cheyoooo
@muraleedharanac3710
@muraleedharanac3710 6 ай бұрын
കാഷ്ലസ് ഇൻഷുറൻസും മറ്റു രണ്ടും അടക്കേണ്ടതുകയുടെ റേഷ്യോ കൂടി അറിഞ്ഞാൽ നന്ന്.
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
വണ്ടികൾ തമ്മിൽ accident അയാൾ തെറ്റ് മാറ്റയാളുടെ ഭാഗതാണെങ്കിൽ എന്തുകൊണ്ട് അയാളുടെ insurence ൽ നമ്മുടെ വണ്ടി പണിത് കിട്ടുന്നില്ല. വിദേശ രാജ്യങ്ങളിൽ അരുടെഭാഗതാണോ തെറ്റ് അയാളുടെ insurence ൽ ആണ് വണ്ടി ശെരിയാക്കി കിട്ടുന്നത്. അയാൾക്ക്‌ valued insurence ഇല്ലെങ്കിൽ cash ആയി അയാൾ പണം നൽകണം. നമ്മുടെ നാട്ടിൽ നമ്മുടെ insurence ൽ വണ്ടി ശെരിയാക്കണം. ഇതിന്റെ ലോജിക് എന്താണ്.
@faisalfaisalaliputhenchira3254
@faisalfaisalaliputhenchira3254 3 жыл бұрын
സ്നേഹിതാ കമ്പനി ഇൻഷുറൻസ് ആണെങ്കിൽ ആകെ 1000 രൂപ മാത്രമേ അടക്കേണ്ടതുള്ളു വണ്ടി പണി തീർത്തു ഷോറൂം നമ്മൾക്കു തരും വണ്ടി ഷോറൂമിൽ എത്തിക്കുക എന്ന ഡ്യൂട്ടി മാത്രമേ നമ്മൾക്കു ഉള്ളു
@haashgroupbeverlly1665
@haashgroupbeverlly1665 Ай бұрын
Good job brother 👏👏👏
@njanarun
@njanarun Ай бұрын
Thank you
@sifanathmuttiyel4938
@sifanathmuttiyel4938 Жыл бұрын
First, second, third quality enivaye patti video cheyyaaamo
@amigozzgaming
@amigozzgaming 2 ай бұрын
third party undel mathre nammade vandi edichu vere arekelum hospital bill ayal or dead ayal insurance kittu baki ulla insurance ane nammade vandi repair cheyan ulla chelavu kittum
@marykuttyjoy5390
@marykuttyjoy5390 Жыл бұрын
Thanks for sharing such a valuable information.
@njanarun
@njanarun Жыл бұрын
Glad it was helpful!
@AksharaNewMedia
@AksharaNewMedia 9 ай бұрын
ICICI Lombard insurance Bumber to bumber 10- 20% എടുക്കും...
@binumahadevanmahadevan407
@binumahadevanmahadevan407 3 жыл бұрын
14 വർഷമായി എൻറെ ബൈക്കിന് ഇൻഷുറൻസ് എൻസിബി കിട്ടുന്ന 50% എന്ന് പറയുന്നത് വെറും ഇരുപത് രൂപയാണ്
@asifn3922
@asifn3922 3 жыл бұрын
Bro ente car innovayanu fatherinte perilanu RC , Father maranapettu VAHANAM. ACCIDENT AYY FATHERINTE SIGNATURE NJN SIGN CHEYTU. APPOL RC OWNERINTE SIGN ULLA PROOF KODUTAPOL SIGNETARINU. DIFFERENCE... EEE DIFFERENCINTE PERIL SURVIYOR CLAIM TARANDU IRIKUMO
@hemanthmanoj1223
@hemanthmanoj1223 2 жыл бұрын
Bro brezza vxi2022 on road 11.5L ayi but insurance verum 8.6L eh endagu ene parayunnu. Reason enthane?🙂
@sajileshktk9497
@sajileshktk9497 3 жыл бұрын
Insurance select cheyyumbol company check cheyyuka , services and claim extras car dealers palathum parayum mind cheyyanda pattumenkil bumber to bumber nte koode ZD , RTA , SPARE Parts koode add on cheyyula cheriya amount anu varika ( 1000 ) but claim time usefull akum , i preferd icici
@izenwillie
@izenwillie 2 жыл бұрын
5years kazhinja vandik ith pattuvo?
@junaidyounu3567
@junaidyounu3567 2 жыл бұрын
Chetta no tharuvo thante
@harism7478
@harism7478 Жыл бұрын
സുഹൃത്തിന്റെ പ്രൈവറ്റ് വണ്ടി ഞാൻ ഓടിക്കുമ്പോൾ ആക്‌സിഡന്റ് ആയാൽ എനിക്ക് ഇൻഷുറൻസ് കവറേജ് കിട്ടുമോ?
@sreelakshmi8613
@sreelakshmi8613 2 жыл бұрын
Hlo chettan.. Njn ente scooter insurance eduthu.. First eniku insurance patty onnum ariyillarunnu.. Vandi cheruthayi onnu skid ayi.. Show room koduthu avaru insurance claim cheythu enittu ennodu around 9 thousand rupess pay cheyan paranju parts matunathinu vendi okea njn cheythu... Enittu avaru oru 2000 rps pani cheythullu enne Korea വട്ടംചുറ്റിച്ചു അവര്.. പിന്നെ എന്റെ uncle പോയി ഇൻഷുറൻസ് കാര്യം നോക്കിപ്പോ നമ്മൾ ബമ്പർ to ബമ്പർ ഇൻഷുറൻസ് എടുത്തേക്കുന്നെ അത് വെച്ച് പിന്നെ എല്ലാ കാര്യങ്ങളും set ആക്കി... ഇനി ഒരു പാനൽ കൂടെ മാറ്റാൻ ഉണ്ട്... അത് കൂടെ കിട്ടിയാൽ set
@mr_galaxy_hunter
@mr_galaxy_hunter 2 жыл бұрын
ചേട്ടാ ഞാൻ ബംബർ ടു ബംബർ ആയിരുന്നു എടുത്തത് എൻറെ വണ്ടി ഇടിച്ച് അപ്പോൾ എനിക്ക് ഫുൾ എമൗണ്ട് കിട്ടിയിരുന്നു ഷോറൂമിലെ അവരെ അക്കൗണ്ടിൽ ആയിരുന്നു പൈസ പോയത്
@elephsmedia1450
@elephsmedia1450 4 жыл бұрын
gud information
@RahulR-db1ts
@RahulR-db1ts 2 жыл бұрын
Super Video ❤️
@rijeshbs1273
@rijeshbs1273 2 жыл бұрын
I am using santro 2006 model with third-party insurance. Can I take Bumber to Bumber cash less insurance.. Please sent me a reply.
@sinobijose5923
@sinobijose5923 2 жыл бұрын
താങ്കൾക്ക് അറിവു മാത്രമല്ല വള യാത്ത നട്ടെല്ലും ഉണ്ട്. very good
@manalipuzha
@manalipuzha 3 жыл бұрын
Bumber to bumber ചെയ്യുമ്പോഴും ഓരോ ക്ലൈമിനും 1500 to 2500 വാങ്ങുന്നുണ്ട് മാരുതി സുസുകിക്കാർ ! (ഇൻഷുറൻസും അവരുടേതാണ്), അനുഭവം!
@csckeralaforms
@csckeralaforms 3 жыл бұрын
Compulsory excess undakum.. below 1500 cc vehicle lmv ku 1000 rs aayirikum compulsory excess.. nigalude policy il compulsory ecxess rekhapeduthiyitundakum
@anishchandran9145
@anishchandran9145 3 жыл бұрын
Pathanamthitta indus il 4000rs vare medichittunde
@muhammedriyaz669
@muhammedriyaz669 7 ай бұрын
ന്യൂ ഇൻഡ്യാ അഷുറൻസ് ഓൺ ഡാമേജ് ഇൻഷുറൻസ് കാശ് ലസ് ആണോ
@shahjahanshaji3775
@shahjahanshaji3775 2 жыл бұрын
സ്വന്തം വാഹനത്തിൽ നിന്നു സംഭവിക്കുന്ന പരിക്കുകൾക്ക്ഇൻഷൂർ സംരക്ഷണം ലഭിക്കാനായി എടുക്കേണ്ട പോളിസി ഒന്നു പറയുമോ
@ummarmanjeri511
@ummarmanjeri511 6 ай бұрын
Halo,ente kayyil ,5yer aya car und,insur,eduttappol,bambar to bambarum cashlesum, chotichittu ,insur,co,tannilla
@vimalkumar398
@vimalkumar398 3 жыл бұрын
മരുതി ഇൻഷുറൻസ് ഒരു കുഴപ്പമില്ല എല്ലാം അവരു നോക്കിക്കോളും
@cartech3241
@cartech3241 2 жыл бұрын
അതിനുള്ള commission അവർക്കു കിട്ടുന്നുണ്ട്
@muneerahd3291
@muneerahd3291 2 жыл бұрын
Bumper to bumper 5 varshamanenn parayumbol, ente vandi 2013 model swift aan 8 varsham kazinju,policy bazaril chek cheydapo, zero depreciation 4100 charge eedaki(royal sundaram insurance -cashles garage) bumper to bumper( total amount 11500) nalgunnadai kandu... ethratholam (nibandanagal olinjiripund)gunavum doshavum und, reply tharumo
@shaspot
@shaspot 2 жыл бұрын
ഓൺലൈൻ വഴി അടക്കാൻ യേത് ആപ് ആണ് നല്ലത്
@akg1724
@akg1724 2 жыл бұрын
Informative... Thanks🙏
@sijithc3528
@sijithc3528 Жыл бұрын
Bro third party insurancil driverku coverage undu. Compalsary personal accident cover option add cheythal mathi. Pakshe owner thanneyayirikanam driver
@darkangel..1858
@darkangel..1858 4 ай бұрын
Bro എന്റെ വണ്ടി ക്ലെയിം ചെയ്തു അപ്പ്രൂവ് ആയതാണ്. സർവീസ് കഴിഞ്ഞു ഇറക്കിയിട്ടി one month കഴിഞ്ഞു ഇത് വരെ കാശ് കയറിട്ടില്ല. സർവീസ് സെന്ററിൽ വിളിക്കുമ്പോൾ അവർ ഓരോ കാരണം പറഞ്ഞു കയറിക്കോളും എന്ന് പറയുന്നു. കഴിഞ്ഞ മാസം എനിക്ക് കാശ് അപ്പ്രൂവ്ഡ് ആയ msg വന്നിരുന്നു.
@indianvibes5
@indianvibes5 Жыл бұрын
7 വർഷം പഴക്കമുള്ള കാറിന് Bumper to bumper കിട്ടത്തില്ല, Full Cover മാത്രമേ കിട്ടുകയുള്ളൂ എന്ന് ഒരു insurance agent പറഞ്ഞു. അതെന്താ ?
@ajeeshkumar7794
@ajeeshkumar7794 2 күн бұрын
Super 👌
@jamalmp4850
@jamalmp4850 3 жыл бұрын
good information
Алексей Щербаков разнес ВДВшников
00:47
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
After an ACCIDENT, Better Don't do these two things!!
8:09
TJ's Vehicle Point
Рет қаралды 209 М.
Алексей Щербаков разнес ВДВшников
00:47