No video

അല്ലാഹു ഭംഗിയുള്ളവനാണ് അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു | Sirajul Islam Balussery

  Рет қаралды 14,239

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Allahu Bhamgiyullavanaanu
Avan Bhamgiye Ishtappedunnu
Manoharamaaya Hadeesinte Vishadeekaranam Kelkkuka
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 35
@user-bd3xg1lt7m
@user-bd3xg1lt7m 4 ай бұрын
ഈ ഉസ്താദിൻറെ ക്ലാസ്സ് കേൾക്കുവാൻ തുടങ്ങിയതിനുശേഷംം അൽഹംദുലില്ലാ ഒരുപാട് അറിവ് സമ്പാദിക്കാൻ സാധിച്ചു സാധിച്ചു
@alameen_7
@alameen_7 4 ай бұрын
സ്വയം വലിയവനാണെന്നും മറ്റുള്ളവരെ ചെറുതായി കാണുന്നവരും, അല്ലാഹുവിൽ പങ്കുചേർക്കുന്നവരും, അല്ലാഹുവിനെ ഒരുപാട് സൂക്ഷിപ്പിക്കുവിൻ. അല്ലാഹുവിനെ സ്വർഗത്തിൽ കാണുന്ന ആ രംഗം വേറൊന്നും വേണ്ടന്നും വരെ സത്യവിശ്വാസികൾക്ക് അനുഭവപ്പെടും. അല്ലാഹുവേ ഞങ്ങളെ സത്യാവശ്വാസികളിൽ ഉൾപെടുത്തേണമേ. ആമീൻ
@RasiyaNaufal
@RasiyaNaufal 4 ай бұрын
Aameen❤ ya rabbel alameen❤
@raifafathima8061
@raifafathima8061 4 ай бұрын
Ameen
@ajinasmhd981
@ajinasmhd981 4 ай бұрын
Ameen
@mizriyas6770
@mizriyas6770 4 ай бұрын
ഒരു വിശ്വാസിക്ക് പരലോകത്ത് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം അത് റമ്പിനെ കാണുക എന്നത് തന്നെ..... അതിന് ഭാഗ്യം ലഭിക്കുന്നവരിൽ റബ്ബ് നമ്മളെയും ഉൾപ്പെടുത്തട്ടെ...🤲🏻
@subaidasu1939
@subaidasu1939 4 ай бұрын
ആമീൻ
@majeedpalamoodan6396
@majeedpalamoodan6396 4 ай бұрын
Ameen ya rabbal alameen 🤲
@Juvairiya967
@Juvairiya967 4 ай бұрын
Aameen Aameen yarabbal aalameen 🤲 ❤
@Akbar-jz7dt
@Akbar-jz7dt 4 ай бұрын
Masha Allah , Good presentation .Allah please protect my usthad and Family . Give him long life and barakkah
@naseemank2944
@naseemank2944 3 ай бұрын
Valare nalla vakkukal allah thankalkk irulokathum khairaya prathifalam tharatte..aameen
@salmakp1446
@salmakp1446 4 ай бұрын
സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ് അല്ലാഹ് അക്ബർ ലാ ഇലാഹ ഇല്ലാഹ്
@user-rv6zh7ts6c
@user-rv6zh7ts6c 4 ай бұрын
👌💫بارك الله فيكم ✨ മനോഹരമായ ജുമുഅഃ പഠന ക്ലാസ്
@amraa.
@amraa. 3 ай бұрын
جزاكم الله خيرا وبارك الله فيكم 🤲🏼
@shabnafasal8387
@shabnafasal8387 4 ай бұрын
Allahuakbar Alhamdulillah Jazakallah khair usthad
@rajeenabindseethy66
@rajeenabindseethy66 4 ай бұрын
ماشاء الله بارك الله فيكم
@salmakp1446
@salmakp1446 4 ай бұрын
അൽഹംദുലില്ലാഹ്
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Subhana🇸🇦 Allah❤❤❤
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Masha❤Allah🇸🇦❤❤
@sarjaspk1441
@sarjaspk1441 4 ай бұрын
Ameen alhamdulilla
@Mohdswali
@Mohdswali 4 ай бұрын
Ma. Sah. Allha. 👍👌🌹
@Mohdswali
@Mohdswali 4 ай бұрын
Ma. Sah. Allha. 👌
@nz791
@nz791 4 ай бұрын
Ameen
@naseefmecheri8586
@naseefmecheri8586 4 ай бұрын
جزاك الله خيرا 🤗
@AbdulRahman-ve2ro
@AbdulRahman-ve2ro 4 ай бұрын
അല്ലാഹു അക്ബര്‍
@sanamolsana9566
@sanamolsana9566 4 ай бұрын
@safnasrafeeq9545
@safnasrafeeq9545 4 ай бұрын
Ethil parayunna swabavam nannakan رسول chetha dua onn text cheyyamoo.with meaning.
@Islamic-tv_ITV
@Islamic-tv_ITV 4 ай бұрын
Assalamu alaikum ഒരു സംശയം. ഒന്നാമത്തെ അതാഹിയ്യാത്തിലും രണ്ടാമത്തെ അതാഹിയ്യാതിലും എപ്പോഴാണ് നമ്മുടെ ചൂണ്ടുവിരൽ അനക്കേണ്ടത്? വിരൽ അനക്കുമ്പോൾ സുജൂദ് ചെയ്യുന്ന സ്ഥലത്താണോ നോക്കേണ്ടത്? എപ്പോഴാണ് വിരൽ അനക്കൽ നിർത്തേണ്ടത്? ഒന്ന് ആരേലും reply തരുമോ?
@razalrayurizursworld9235
@razalrayurizursworld9235 4 ай бұрын
Athahiyath kazinn thashahhudil .. വിരലില്‍ ലേക്കു നോക്കണം ath തൗഹീദ് പ്രഖ്യാപിക്കlanu allahu അല്ലാതെ ആരാധyanillann
@Islamic-tv_ITV
@Islamic-tv_ITV 4 ай бұрын
@@razalrayurizursworld9235 anganayalla വിരൽ anakkendathaan chodhichath
@minhafathima8256
@minhafathima8256 4 ай бұрын
Usthad ente ippozhathe situation anu paranjhathu njan anubavikkunnathum adutha alukalil ninnu.
@minhafathima8256
@minhafathima8256 4 ай бұрын
Baryamare avihatham paraunnavarekurichu oru speech cheyyo usthadhe. Cheethavakkukalum upayogikkalum.
@user-fo9cu7om8y
@user-fo9cu7om8y 4 ай бұрын
എന്ത് കൊണ്ടാണ് പല മുജാഹിദുകാർ താടി തീരെ വൃത്തിയിൽ വെട്ടിയൊതുക്കാതെ മുഖത്തേക്ക് നോക്കാൻ പോലും തോന്നാത്ത രീതിയിൽ നടക്കുന്നത് ? എന്നിട് പറയും താടിയെ അതിന്റെ പാട്ടിനു വിട്ടേക്കാനാണു പ്രവാചകൻ പറഞ്ഞിട്ടുള്ളതെന്നും . ചോദിക്കട്ടെ എന്താണ് അതിന്റെ അർഥം ? താടി വെട്ടി ഒതുക്കേണ്ടെന്നാണോ അതോ താടി മൂലം ഗിന്നസ് ബുക്കിൽ കേറാനോ ?
@abushabinashabina9352
@abushabinashabina9352 4 ай бұрын
وخير الهدي എന്നാണ് മൗലവീ ആദ്യം അറബി വായിക്കാൻ പഠിക്ക്
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 43 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН