No video

അല്ലാഹു: ആകാശ ഭൂമികളിലെ പ്രകാശം (Allah:Light of the heaven & Earth)- Malayalam

  Рет қаралды 77,100

Al Furqan

Al Furqan

Күн бұрын

Пікірлер: 132
@aseeskk3288
@aseeskk3288 5 жыл бұрын
സത്യം പറഞ്ഞാൽ എന്റെ മനസ് തേടുന്ന വിശദീകരണം ലഭ്യമായി എന്ന് സമാധാനിക്കുന്നു അൽ ഹമദുലില്ലാ അല്ലാഹു തക്ക പ്രദീഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ajmalahamed1991
@ajmalahamed1991 3 жыл бұрын
Aameen
@sheebasuharabeevi7907
@sheebasuharabeevi7907 2 жыл бұрын
Aameen
@sathsab9931
@sathsab9931 Жыл бұрын
അൽഹംദുലില്ലാഹ്..... ആമീൻ...
@liyakathali8744
@liyakathali8744 5 жыл бұрын
അള്ളാഹു താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...
@zainabnasar9466
@zainabnasar9466 3 жыл бұрын
Alhamdulillah നല്ല വിവരണം അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@ajmalahamed1991
@ajmalahamed1991 3 жыл бұрын
Aameen
@A.K.Arakkal
@A.K.Arakkal 8 ай бұрын
അൽഹംദുലില്ലാഹ്.... ഈ Voice അല്ലാഹു പ്രത്യേകം അനുഗ്രഹിക്കപ്പെട്ടവരുടെ ചെവിയിലേക്കേ എത്തുകയുള്ളു....15-ആം മിനിറ്റ് മുതൽ ആണ് النور *അൽ നൂർ* എന്ന അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഖുർആൻ വിശദീകരിക്കുന്ന സത്യങ്ങൾ ബോധ്യപ്പെടുന്നത്. മാഷാഅല്ലാഹ്‌👏🏻👏🏻👏🏻..... തങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള പ്രകാശം ലഭിച്ചിരിക്കുന്നു , ആ അനുഗ്രഹീത ദിവ്യ പ്രകാശത്തിൽ നിന്നുള്ള ചൈതന്യം....... വാക്കുകൾ കിട്ടുന്നില്ല, ഈ വിധേയന് വേണ്ടിയും, ഇത് കേൾക്കുവാൻ കഴിഞ്ഞ എല്ലാവർക്കും വേണ്ടിയും ദുആ 🤲🏻 ചെയ്യണമെന്ന് പ്രത്യേകം വസിയ്യത്തു ചെയ്യുകയാണ്. السلام عليكم
@ishttammadeenah
@ishttammadeenah 3 ай бұрын
Dua cheyyane Hidayath kittan..Allahuvine kurich mosapetta chindakal idak qalbil varnu..pisaginte salym nannytnd..Dua cheyyane pratyekich..ee cmnt vaykumbozenklum
@jafarca9621
@jafarca9621 3 жыл бұрын
ഒരു വല്ലാത്ത അറിവ് തന്നെ റബ്ബ് ഇങ്ങള്ക് തന്നത്... റബ്ബ് അത് ഏറ്റി നൽകട്ടെ എന്ന് ആത്മാർത്ഥമായ ദുആയോടെ...
@nasihvazhakkad7116
@nasihvazhakkad7116 3 жыл бұрын
امين يارب العالمين
@bachubicbk
@bachubicbk 6 жыл бұрын
വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു... വളരെ മനോഹരം..... കാത്തിരിക്കുന്നു അടുത്ത ക്ളാസിനായി....
@sathsab9931
@sathsab9931 Жыл бұрын
അൽഹംദുലില്ലാഹ്....
@noorjahanmuthuvattu8569
@noorjahanmuthuvattu8569 Жыл бұрын
ഒരു ഖുർആൻ വചനം വിവരിക്കാൻ മറ്റു നിരവധി ഖുർആൻ വചനങ്ങൾ, ഇത് ആവർത്തിച്ചു ആവർത്തിച്ചു വരുന്നു. പിന്നെ പ്രവാചക വചനങ്ങളും. മാഷാ അല്ലാഹ്
@A.K.Arakkal
@A.K.Arakkal 8 ай бұрын
🤲🏻🤲🏻🤲🏻 و عليكم السسلام.... 30:29 വരെ പൂർണ്ണമായും കേട്ടു. വളരെ അർത്ഥവത്തായ പ്രഭാഷണം ആയതിനാൽ പൂർണ്ണമായും കേട്ടു.... الحمد لله
@sainudheenkk6066
@sainudheenkk6066 Ай бұрын
മാഷാഅല്ലാഹ്‌, ആകാശ ഭൂമി കളിലെ പ്രകാശം, മനോഹരം ആയിരിക്കുന്നു വിശദീകരണം "അന്ധകാരം നിറഞ്ഞ ലോകത്ത് പ്രകാശം പറത്തേണ്ടവരാണ് വിശ്വാസികൾ. നമ്മുടെ കയ്യിൽ മാത്രം ആണ് അല്ലാഹു വഴി കാണിക്കാൻ ഉള്ള വിളക്ക് നൽകിയിരിക്കുന്നത് അത് നമ്മൾ പരത്തുന്നില്ലങ്കിൽ നമ്മളും ഇതേ അന്ധകാരത്തിൽ നശിച്ചു പോകും " മനുഷ്യ ഹൃദയങ്ങളിലേക്ക് അല്ലാഹു കുറിച്ചുള്ള ദഅവത്ത് എത്തിക്കാൻ ഏൽപ്പിക്കപ്പെട്ട നമ്മൾ ഇത് പോലുള്ള വിശദീകരണം കേട്ട് രംഗത്ത് വരണം, ഈമാനും ദീനും എന്താണ് എന്ന് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം അല്ല എങ്കിൽ "നാളെ" അല്ലാഹു വിന്റെ മുൻപിൽ നിരാശനാകും.... അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ...... 🌹 Allahu
@m.k.muhammedfazil2675
@m.k.muhammedfazil2675 11 ай бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പരിശുദ്ധ ഖുർആനിലെ ഒരു ആയത്ത് ആണ് ഈ ആയത്ത്.
@vahidaahammed6605
@vahidaahammed6605 3 жыл бұрын
ربنا اتمم لنا نورنا
@rumaanoverseas839
@rumaanoverseas839 Ай бұрын
I am in these days always listening to your beautiful qur'an, with clear clarifications which nobody quote in this way, may Almighty Allah Shower you blessing to you and your family. You are the Real Teacher, and Usthad, who teach with clarity. I am very very much Happy now. I like your beautiful quoting of the holy qu'ran.
@liyakathali8744
@liyakathali8744 5 жыл бұрын
മാഷാ അള്ളാ... അടുത്ത സമയത്താണ് ഈ ചാനൽ കിട്ടിയത്..
@hashimperunthayil8289
@hashimperunthayil8289 10 ай бұрын
മാഷാഅള്ളാഹ്‌ കേട്ടാലും കേട്ടാലും മതി വരുന്നില്ല
@adiadil855
@adiadil855 4 жыл бұрын
ഇതിനുള്ള കൂലി പടച്ചോന്റെ പക്കൽ നിന്ന് ലഭിക്കട്ടെ,എല്ലാവരും ഒന്ന് കേട്ടുനോക്കൂ
@muhammadebrahimmukkunnath8507
@muhammadebrahimmukkunnath8507 4 жыл бұрын
ആമീൻ..!!യാറബ്ബ് ....
@nihaloffcl9334
@nihaloffcl9334 Жыл бұрын
Alhamdulillah ഈ വീഡിയോയിൽ നിന്ന് കുറെ അറിവ് ലഭിച്ചു
@mercifulreminder2106
@mercifulreminder2106 4 жыл бұрын
Masha Allah... Beautiful Jazak Allah hair,..
@RajuKarunakaran-kl3eu
@RajuKarunakaran-kl3eu 3 ай бұрын
Jazakallah khair, not jazakallah hair( meaning is different)
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
SUBHANALLA. JAZZAKKALLA HIR. SUBHANALLA.
@jafarkareem7
@jafarkareem7 6 жыл бұрын
Subhanallha..eettavum nalla.. speech..
@majidam8182
@majidam8182 3 жыл бұрын
May allah may guide all of us with the glitters of his light. That is the way of kalemathu thauhid..... leads one to real thinking.... but not finish ...this is the real imanic speech leads to eternal karma mandalanval.
@SahadmuthuMuthu
@SahadmuthuMuthu 8 ай бұрын
❤സുബ്ഹാനല്ലാഹ് ❤️ Al ഹംധുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️
@imthiyasp8780
@imthiyasp8780 3 ай бұрын
Masha Allah , Jazakkallahu khair❤
@SaleemBawa-sk7fj
@SaleemBawa-sk7fj 11 күн бұрын
അൽഹംദുലില്ലാഹ്.... നല്ല വിശദീകരണം
@jafarkoovalloor4196
@jafarkoovalloor4196 3 жыл бұрын
ജസാക്കുമുള്ള ഖൈർ
@ishttammadeenah
@ishttammadeenah 3 ай бұрын
الحمد لله❤ Ith kelkkan sahayicha ninakkanu Allah sarvasthudiyum.. ما شاء الله
@fitintailor4464
@fitintailor4464 Жыл бұрын
Maasha allah
@kabeerc6269
@kabeerc6269 3 жыл бұрын
അൽഹംദുലില്ലാഹ്
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
SUBHANALLA
@liyakathali8744
@liyakathali8744 5 жыл бұрын
മാഷാ അള്ളാ.. കോളേജിലെ ചരിത്രം ക്ളാസ്പോലെയുള്ള പ്രഭാഷണം
@muhammednazeer5939
@muhammednazeer5939 4 жыл бұрын
*MASHA ALLAH*
@sheenaahuck9140
@sheenaahuck9140 Жыл бұрын
Alhamdhulillah
@abdullaabdulla5147
@abdullaabdulla5147 6 жыл бұрын
Very very good speeh
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله... جزاكم الله خير...
@bachubicbk
@bachubicbk 6 жыл бұрын
اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ - 24:35 അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.
@syedkhajarafiq92
@syedkhajarafiq92 4 жыл бұрын
Beautiful presentation. Let ALLAH blless u & ur family abundantly in both worlds. Ameen
@muhammadriyas5907
@muhammadriyas5907 3 жыл бұрын
Masha Allah
@nusishamianas9225
@nusishamianas9225 Жыл бұрын
Mashaallah....... Alhamdulillah.....
@syedkhajarafiq92
@syedkhajarafiq92 4 жыл бұрын
Beautiful presentation. Let Allah shower his mercy & blessings on u & ur family in both worlds. Ameen
@wasimsalama8891
@wasimsalama8891 4 жыл бұрын
Allahumma Ameen.
@MinaMina-py5pj
@MinaMina-py5pj 2 жыл бұрын
സുബ്ഹാനല്ലാഹ് ♥️
@sakeenamoideen3484
@sakeenamoideen3484 Жыл бұрын
Masha allah
@sajeedanizar2273
@sajeedanizar2273 3 жыл бұрын
Jazakallahul khair
@sageer.v.ahadiwatertechnol6548
@sageer.v.ahadiwatertechnol6548 11 ай бұрын
جزاكم الله الف الف خيرا
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💐💞
@naseernasi669
@naseernasi669 Жыл бұрын
👍
@dinudaniph6822
@dinudaniph6822 3 жыл бұрын
Subhanallah...
@shahrukhsrk614
@shahrukhsrk614 6 жыл бұрын
Ameen
@hamsap9663
@hamsap9663 10 ай бұрын
നിങ്ങൾ ഈ വിഷയത്തിൽ ഒരുപാട് കൂടുതൽ ആത്മീയമായി അറിയാൻ ഇനിയും ഉണ്ട്
@viswamm9577
@viswamm9577 3 жыл бұрын
Thallahu thalli rakshikkaname
@arunmkarun6570
@arunmkarun6570 6 жыл бұрын
al fuqran nalla prabhashanam
@thahaabubaker1110
@thahaabubaker1110 6 жыл бұрын
Mashaallah Jazzakalla hir
@ayshawafa778
@ayshawafa778 5 жыл бұрын
Masha Allah..Ya Allah..Plz pray 4 my success..
@hamzanujoom8040
@hamzanujoom8040 5 жыл бұрын
Exelent speach.Jazaakalla Khair..Hamza Mongam.
@fathimathurazana1250
@fathimathurazana1250 2 жыл бұрын
i love you allah,
@salam540
@salam540 Жыл бұрын
🎉
@ajmalahamed1991
@ajmalahamed1991 3 жыл бұрын
Masha allah ❤️, great speech👍
@RaheemTharayittal
@RaheemTharayittal 4 ай бұрын
ആൽഹംദുലില്ലഹ്
@sirajudheensiraj4292
@sirajudheensiraj4292 6 жыл бұрын
Alhamdulilla
@AhmedAli-sd4eu
@AhmedAli-sd4eu 6 ай бұрын
جزاك الله خيرا..
@sajuwasaaji
@sajuwasaaji 6 ай бұрын
Ya allah.. Noorun Al@ Noor🤍
@sajuwasaaji
@sajuwasaaji 6 ай бұрын
Truely fantastic 👌🏻
@abdulsalamkalladi8553
@abdulsalamkalladi8553 6 жыл бұрын
Padachavan thanngalkkum kudumbathinum ella vidha barakathum nalkatte .orupad karyangal manassilakkan sadichu. Koodudhal klassukalkkayi kathirikkunnu
@sadiqpc8056
@sadiqpc8056 6 жыл бұрын
ജാൻ കേട്ടതിൽ വെച് ഏറ്റവും നല്ല ക്ലാസ് നല്ലവണ്ണം മനസ്സിലാവുന്നു
@jafarjafar8923
@jafarjafar8923 5 жыл бұрын
സത്യം
@binth_nisa123
@binth_nisa123 Жыл бұрын
Aameen
@salahudeensalah4993
@salahudeensalah4993 6 жыл бұрын
mashaa allah
@Abdulla2215
@Abdulla2215 6 ай бұрын
@chembattuaju3139
@chembattuaju3139 Жыл бұрын
ما شاء الله سبحان الله
@nummarnkneelukavil1281
@nummarnkneelukavil1281 3 жыл бұрын
Alhamdulillah
@nadeerank8491
@nadeerank8491 2 жыл бұрын
Masha Allah.A good class I have ever heard
@user-gl5fp2dn4l
@user-gl5fp2dn4l 8 ай бұрын
Mohamme bali
@sirajudheensiraj4292
@sirajudheensiraj4292 6 жыл бұрын
Subhanallah
@ashiqzp5566
@ashiqzp5566 5 жыл бұрын
💐💐
@fahadt9325
@fahadt9325 5 жыл бұрын
Niskarathil concentration kittan endhallaam cheyyanam. orr video vivaranam cheyyamo
@sahla9520
@sahla9520 6 жыл бұрын
Good
@mm-oz7xi
@mm-oz7xi 6 жыл бұрын
SUBHANALLAH
@kenzahashim3338
@kenzahashim3338 6 жыл бұрын
Who is the speaker Subhanallah good speech
@meharbanbeebi
@meharbanbeebi 11 ай бұрын
akashavum booomium ethrathivasam kond padachu usthath onn paranj tharumo
@muhammadrichusalmarichusal8833
@muhammadrichusalmarichusal8833 3 жыл бұрын
അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. സൗണ്ട് അൽപം കുറച്ചാൽ നന്നായിരുന്നു എന്നൊരഭിപ്രായം.
@kamarudeenkaladikunninmel4804
@kamarudeenkaladikunninmel4804 2 жыл бұрын
Subahanallah
@muhammedjimshad4949
@muhammedjimshad4949 6 жыл бұрын
Good speech
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💐💚
@user-ss3vd5hy4h
@user-ss3vd5hy4h 6 жыл бұрын
allahu subuhanavuthahala kanakk nokkadhe pradhifalam nalkunnavaril allahu ulpeduthattea 41:33 . അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്‌?
@hashimpeecee2565
@hashimpeecee2565 4 жыл бұрын
ഇത്രയും നല്ല ക്ലാസ്സിന് 30 പേർ dislike ചെയ്തതായി കാണുന്നു . എന്തടിസ്ഥാനത്തിലാണ് അത് . അവർക്ക് അല്ലാഹുവാൻെറ ശാപം ഉണ്ടാവില്ലെ . അവർക്ക് നാശം
@bachubicbk
@bachubicbk 6 жыл бұрын
اسلام عليكم... ഹദീസുകളുടെ reference no ഉം ഉള്‍പ്പെടുത്തിയാല്‍ വളരെ ഉപകാരപ്രദമായിരിക്കും..... جزاكم الله خيرا....
@alfurqan4991
@alfurqan4991 6 жыл бұрын
وعليكم السلام ورحمة الله وبركاته അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ (أمين) , പറയുന്ന ഹദീസുകൾ നന്നായി പരിശോധിച്ചതിന് ശേഷമാണ് ഉദ്ധരിക്കുന്നത് . ഹദീസ് ഉദ്ദരിച്ചത് ആരാണെന്ന് പലപ്പോഴും സൂചിപ്പിക്കാറുണ്ട് , അത് വെച്ച് പരിശോധിക്കാവുന്നതാണ് . ഇനി പറയപ്പെട്ട ഏതെങ്കിലും ഹദീസുകളുടെ വ്യക്തമായ സ്ത്രോതസ്സ് അറിയണമെങ്കിൽ ചോദിച്ചാൽ നൽകാനും സന്നദ്ധമാണ് . "ആരെങ്കിലും എന്റെ പേരിൽ കള്ളം പറഞ്ഞാൽ അവൻ നരകത്തിൽ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ" എന്നാണ് പ്രവാചക അധ്യാപനം...തെറ്റായി കണ്ട കാര്യങ്ങൾ സൂചിപ്പിക്കാം ..തിരുത്താൻ സന്തോഷം ..അല്ലാഹു നമ്മുടെ പരിശ്രമങ്ങൾ വിജയിപ്പിക്കട്ടെ (ആമീൻ)..പ്രാർത്ഥനയിൽ ഉൾപെടുത്തുക .
@shahnawaz-cg5vl
@shahnawaz-cg5vl 6 жыл бұрын
Ameen
@malayalicookinggirl1826
@malayalicookinggirl1826 6 жыл бұрын
basheer ahamed q
@afsalmaliyekkal18
@afsalmaliyekkal18 4 жыл бұрын
Marupadi pradeekshikkunnu. Bismillaayirahimaniraheem ennalle? othiyathu kettappol. Rahmanuraheem enna pole thonni. Nammil palarum thettiyanu bismi chollunnath. Thettukal thirutthi thaqva yodu koodi jeevikkan nadhan anugrahikkatte. Ameen
@user-yo8pf9mh2h
@user-yo8pf9mh2h 2 жыл бұрын
سبعون ألف എഴുപതിനായിരം
@allianceexcellence4329
@allianceexcellence4329 5 жыл бұрын
sambatheka edapad parayamo
@irfanm4642
@irfanm4642 5 жыл бұрын
Allahuvine muth nabi kann kond kandu ennanallo mattu pandidhar paranhad. Pinnnegne pragaasham aanu kandad ennu parayum
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
30.29 മാത്രം മിനുട്ട് നീളമുള്ള ഈ വീഡിയോ ആവർത്തിച്ച് കേൾക്കുക. റസൂൽ (സ ) അടക്കമുള്ള സൃഷ്ടികൾ അള്ളാഹുവിന്റെ നൂറിലെ കിരണം കൊണ്ട് കരിഞ്ഞ് പോകാതിരിക്കാനായി അവൻ നൂർ കൊണ്ട് തന്നെയുള്ള മറ്റൊരു മറ സ്വീകരിച്ചു ; അവന്റെ മറ്റൊരു കാരുണ്യം . ആ മറയായ പ്രകാശം മാത്രമേ മുത്തു് നബി (സ) യും കണ്ടത്.
@asifasnaz1679
@asifasnaz1679 6 жыл бұрын
Ee aalude pere endan?
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
Muhammad Nisam
@muhammadrichusalmarichusal8833
@muhammadrichusalmarichusal8833 3 жыл бұрын
ഇടക്ക് ശബ്ദം കൂട്ടുന്നത് ഒഴിവാക്കിയാൽ നല്ലതാണ്.
@shibilishazz5517
@shibilishazz5517 7 ай бұрын
Appo allah prakasham pole ano itu ketappo toniyAta
@jkcazwa2972
@jkcazwa2972 6 ай бұрын
അള്ളാഹു പ്രകാശം ആണ് എന്നാൽ നാം കാണുന്ന പ്രകാശm ആയി ചിന്തിക്കരുത്. അത് നമുക്ക് മനസ്സിൽ ആവുന്ന തരത്തിൽ പറഞു അത്രയേ karsuthaavu
@husaintirur9098
@husaintirur9098 6 жыл бұрын
എന്താണ് ഹിദായത്ത് ?( ഒരു വീഡിയോ വിവരണം പ്രതീക്ഷിക്കുന്നു) ഒന്ന് വിശദീകരിക്കാമോ. നമ്മുടെ സമൂഹത്തിൽ മുസ്ലിം നാമധാരികളെക്കൾ സൽസ്വഭാവികളായിട്ടുള്ള ആളുകൾക്ക് (അമുസ്ലിങ്ങൾക്ക് ) എന്ത് കൊണ്ട് ഹിദായത്ത് ലഭിക്കുന്നില്ല എന്നതാണ് ചോദ്യത്തിന്റെ ഉള്ളടക്കം . ആകർഷണീയമായ വിവരണമാണ് താങ്കളുടെത് മാഷ അള്ള .അള്ളാഹു അനുഗ്രഹിക്കട്ടെ.
@kunhimohamednani4435
@kunhimohamednani4435 6 жыл бұрын
Hussain Pu Kunhi mohamed CT
@hussainm1805
@hussainm1805 3 жыл бұрын
മനോഹര വിശദീകരണം
@m.sinan.s6185
@m.sinan.s6185 Жыл бұрын
Ok
@hanana_ftm115
@hanana_ftm115 4 жыл бұрын
സാന്ദർഭികമായി എന്റെ ശ്രദ്ധയിൽ പെട്ട രണ്ട് പോയിന്റുകൾ ചൂണ്ടികാണിക്കുന്നു 30:01 അവിടെ ഷദ്ദ്‌ ഇല്ലല്ലോ അതുപോലെ 29:38 നാറ എന്നല്ലല്ലോ നാർ എന്നല്ലേ
@niyasshamsudheen8894
@niyasshamsudheen8894 2 жыл бұрын
Onnu thelichu parayyu plss
@sanalhaque8026
@sanalhaque8026 Жыл бұрын
@@niyasshamsudheen8894 ولو لم تمسسه نار
@sanalhaque8026
@sanalhaque8026 Жыл бұрын
المصباح في زجاجة
@aslamimujeeb8928
@aslamimujeeb8928 6 жыл бұрын
ഉസ്താദിന്റെ പേര് എന്താണ്.... മൊബൈൽ നമ്പർ ദയവായി തരാമോ.........
@ishumoleathrapil3451
@ishumoleathrapil3451 5 жыл бұрын
Enikkum usthadinte no venam
@reminisa1922
@reminisa1922 Жыл бұрын
സൂറതുന്നൂറിലെ 35th Ayah ഓതിയതിൽ പിഴവുണ്ടല്ലൊ
@qatarcorner
@qatarcorner 6 жыл бұрын
I thinkthis is dr muhsin
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
അല്ല. Muhammad Nisam.
@sajuwasaaji
@sajuwasaaji 6 ай бұрын
Alhamdulillah👌🏻🤍
@jameelamalayil8069
@jameelamalayil8069 3 жыл бұрын
സ്‌സിക്സ്ക്സ്‌സിക്‌സിസിസിക്
@VinodhKT-dp2fe
@VinodhKT-dp2fe 11 ай бұрын
നിനക്കു ഇത് പറയാൻ നാണമില്ലേ അള്ളാഹു വിളക്കാണ് എന്നു. മുഹമ്മദ്‌ ആണ് ശരിക്കും വിളക്ക്. മുഹമ്മദ്‌ ന് വിളക്കില്ലാതെ ഒരു കാര്യവും തൃപ്തി യില്ല.
@naijusalam
@naijusalam 7 ай бұрын
മദ്രസ്സകളിൽ പീഡനം നടത്താൻ കുറച്ച് എണ്ണ എടുക്കട്ടെ മൊയ്‌ലിയാരെ.. 😂😂😂😂😂😂
@AbdulAhad-vw1he
@AbdulAhad-vw1he 3 жыл бұрын
Masha Allah
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,2 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН