No video

ഗ്രാവിറ്റി(Gravity):ഖുർആൻ ഒരു ശാസ്ത്രീയ പഠനം (Gravity in the light of the Quran)-Malayalam

  Рет қаралды 74,622

Al Furqan

Al Furqan

Күн бұрын

ഗ്രാവിറ്റി(Gravity):ഖുർആൻ ഒരു ശാസ്ത്രീയ പഠനം (Gravity in the light of the Quran)-Malayalam
#ഖുർആൻഒരുശാസ്ത്രീയ പഠനം#Gravity#QuranandScience#Alfurqan#ഖുർആനുംശാസ്ത്രവും

Пікірлер: 347
@anwarsha4337
@anwarsha4337 2 жыл бұрын
ഞാൻ കണ്ട ഉസ്താദുമാരിൽ ഏറ്റവും എളിമയുള്ള വ്യക്തി യാണ് താങ്കൾ. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ...
@mubeenanaseerkhan
@mubeenanaseerkhan Жыл бұрын
ഉസ്താദിൻ്റെ പേര്
@abdulhameedn6414
@abdulhameedn6414 11 ай бұрын
ഉസ്താദ്
@Saeed.Ibn.George
@Saeed.Ibn.George 5 жыл бұрын
Masha Allah 👍
@insideindia3946
@insideindia3946 5 жыл бұрын
😘😘
@ameen9957
@ameen9957 4 жыл бұрын
Scientific mistake from.quran Allah almighty do not know anything😂😂 Endless bullshit..how it is a holy??😱😱 kzfaq.info/get/bejne/bt99d5xqzN_WYWg.html kzfaq.info/get/bejne/qcyDo9Jj3q6vf6c.html kzfaq.info/get/bejne/fbR7iqV1mNGbZ6c.html
@ichuwayanad1448
@ichuwayanad1448 4 жыл бұрын
Saeedkka 😘
@misbahstudio437
@misbahstudio437 8 ай бұрын
I would like to believe that earth is flat and there is so called gravitational force.. And Earth is not rotating but sun. Yya usthad, Please lucture on the same subject. جذاك الله خيرا
@newgenfashionstor
@newgenfashionstor 3 ай бұрын
😍❤️
@sainudheenkk9550
@sainudheenkk9550 3 жыл бұрын
പ്രബഞ്ച രഹസ്യങ്ങൾ കൃതിമായി വിശദീരിക്കുന്ന സംസാരം, ഖുർആനിലൂടെ കാണിച്ചു മാഷാഅല്ലാഹ്‌ അല്ലാഹു ഇല്മിലും കഴിവിലും ബർക്കത്ത് ചെയ്യട്ടെ, എല്ലാവരെയും ഇത് കേൾപ്പിക്കണേ അല്ലാഹ്, അല്ലാഹു വിന്റെ ഭൂമിയിൽ അല്ലാഹു വിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്....
@TheMQuran
@TheMQuran 5 жыл бұрын
മുഴുവനായും കേട്ടിട്ടില്ല, കേട്ട് തുടങ്ങിയതേയുള്ളൂ... ഇങ്ങനെയൊരു വിഷയം അവതരിപ്പിച്ചതിൽ അത്യധികം സന്തോഷമുണ്ട്. മാശാഅ് അല്ലാഹ്. സന്തോഷം സഹിക്കാൻ പറ്റുന്നില്ല.
@hafeesulmarvan4606
@hafeesulmarvan4606 5 жыл бұрын
അൽഹംദുലില്ലാഹ്.കേട്ടിട്ടില്ല... പേര് കണ്ടപ്പോൾ തന്നെ ഭയങ്കര ത്രില്ലായി .ഒരുപാട് നന്ദിയുണ്ട്. കൂടുതൽ പഠനം നടത്താനുള്ള ആഫിയതുണ്ടാവട്ടെ.. ആമീൻ
@jaslabacker9595
@jaslabacker9595 2 жыл бұрын
മാഷാ അല്ലാഹ്..... എത്രമാത്രം അറിവാണ് താങ്കൾ പകർന്നു നൽകുന്നത്.... അല്ലാഹു ഇനിയും നാഫിആയ ഇൽമ് താങ്കൾക് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻
@uvaistgi2344
@uvaistgi2344 4 жыл бұрын
ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള ക്ളാസ്. 👍👍👍
@ansarkaricode9523
@ansarkaricode9523 5 жыл бұрын
വളരെ ഉപകാരപ്രദം ഇത്തരത്തിലുള്ള കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ
@ameen9957
@ameen9957 4 жыл бұрын
Scientific mistake from.quran Allah almighty do not know anything😂😂 Endless bullshit..how it is a holy??😱😱 kzfaq.info/get/bejne/bt99d5xqzN_WYWg.html kzfaq.info/get/bejne/qcyDo9Jj3q6vf6c.html kzfaq.info/get/bejne/fbR7iqV1mNGbZ6c.html
@mannarsahil508
@mannarsahil508 5 жыл бұрын
ഒന്നു കൂടി വിശദീകരിച്ച് ഒരു part കൂടി അവതരിപ്പിക്കുമോ? alhamdulillah ഉസ്താദിന് അല്ലാഹു ആഫിയത്തും റഹ്മത്തും നൽകട്ടെ
@riyazmuhammad4065
@riyazmuhammad4065 2 жыл бұрын
Aameen
@Idonknow505
@Idonknow505 7 ай бұрын
No one explain science and Islam like this Masha allah
@vijisindhuviji6665
@vijisindhuviji6665 5 жыл бұрын
usthathinte class nalla pryojanamunde
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
സുബ്ഹാനല്ലാഹ് ! എത്ര വിലപ്പെട്ട അറിവുകള്‍.
@deepaktripatyias7379
@deepaktripatyias7379 Жыл бұрын
Incredible lecture:- people think they choosen straight path, but someone from outside of this world can only say where we are heading to.... 😲
@ismailpmhismail7787
@ismailpmhismail7787 Жыл бұрын
Masha Allah, വളരെ വിഞ്ജന പ്രദമായ ക്ലാസ്സ്‌, jazakumullah khyr
@farisapmkd3506
@farisapmkd3506 3 жыл бұрын
1:01:13 Gravitational vave...... Video kanynnillallo...... 🧐 Replace cheyyo
@alfurqan4991
@alfurqan4991 3 жыл бұрын
copyright issues karanam remove aaythaanu...
@Kareempa-lf9ks
@Kareempa-lf9ks Жыл бұрын
താങ്കളുടെ വിശദീകരണം വളരെ സുന്ദരമാണ്.
@SsS-oj9wz
@SsS-oj9wz 2 жыл бұрын
Masha Allah..... One of the best lecture heard in my life... Nannayittu ellam explain cheythu manassilakki thannu.. Jazakallah khair
@rumaanoverseas839
@rumaanoverseas839 Ай бұрын
The best and beautiful Presentation ever , you are created with a beautiful knowledge, Allah Almighty has blessed you with this amazing knowledge.
@nooruddin901
@nooruddin901 11 ай бұрын
Really very knowledgeable topic 👍👌👍 great explanation
@muhammedrazi9708
@muhammedrazi9708 5 жыл бұрын
Eniyum orupad arivukal sadukkalaya nammalk parannu tharan usthadin afiyathundavatte
@zxc5206
@zxc5206 Жыл бұрын
Imaan vardhikkan ithil kooduthal enth venam.. سبحان الله..ith kelkkunna oraalkk allahuvine nishedikkan pattilla..الله اكبر
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ya rabbala'alameen. Subhanallahiwabihamdihi. Appreciate the effort taken to make this and may Allah accept and bless the concerned and steadfast all of us in His deen. Insha'Allah khair. Barakallahufeekkum
@peeyema
@peeyema 5 жыл бұрын
വ്യവസ്ഥ: ------------ ഡിങ്കന്റെ ആളുകള്‍ക്ക് ദഹിക്കാത്ത ഏറ്റവും വലിയ വിഷയമാണ് വ്യവസ്ഥ... *പ്രകൃതിയുടെ വ്യവസ്ഥയില്‍ നിന്ന് ദൈവത്തെ അന്യേഷിക്കല്‍ ഊളതരമാണ്, ദൈവം വ്യവസ്ഥയ്ക്ക്.. അധീനനാണ്... *പ്രപഞ്ചത്തെ ഒരുദിവസംകൊണ്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനായിരിക്കെ..., ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിക്കുക എന്നത് ദൈവം തിരഞ്ഞെടുത്ത.. ഒരു...വ്യവസ്ഥ! *മനുഷ്യനെ മണ്ണില്‍ നിന്ന്സൃഷ്ടിച്ചു എന്നത് ദൈവം തിരഞ്ഞെടുത്ത വ്യവസ്ഥ...മണ്ണില്ലതെയും ദൈവത്തിനു മനുഷ്യനെ സ്രിസ്ടിക്കമായിരുന്നു.... *പുരുഷ ബീജം കൊണ്ട് ജീവ വംശത്തെ സംവിധാനിച്ച ദൈവം പുരുഷ ബീജമില്ലാതെ ഈസാനബിയെ(യേശു) വിനെസൃഷ്ടിചത് ദൈവിക വ്യവസ്ഥയിലെ ചെറിയൊരു മാറ്റം. *തീയ്യിനു ദൈവംനല്‍കിയ വ്യവസ്ഥ ചൂടും കത്തിക്കരിക്കുക എന്നാസ്വഭാവം പക്ഷെ ഇബ്രാഹിം നബിയെ നമ്രൂദ് രാജന്‍ അഗ്നികുണ്ടതിലേക്ക് വലിചെരിഞ്ഞപ്പോള്‍ തീയ്യുടെസ്വഭാവത്തിന് അതിന്റെ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തി അത് തണുപ്പും രക്ഷയുമായി.... *മലക്കുകള്‍ ദൈവത്തിന്‍റെ ആജ്ഞാനുവര്തികളാണ് , പ്രപഞ്ചത്തിലെ ചിലകാര്യങ്ങള്‍ അവരെക്കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്..അതൊരുവ്യവസ്ഥയാണ്‌..ദൈവംനിരാശ്രയനാണ്..അവരില്ലതെയും കാര്യങ്ങള്‍ നടത്താന്‍ കഴിവുള്ളവനാണ്‌. *ജീവികള്‍ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനും,കണ്ണില്ലാതെ കാണാനും..ചെവിയില്ലാതെ കേള്‍ക്കാനും..ഉള്ള വ്യവസ്ഥ ദൈവത്തിനു സ്രിസ്ടിക്കമായിരുന്നു........ഇപ്പോഴുള്ള വ്യവസ്ഥയാണ്‌ ദൈവംതിരഞ്ഞെടുത്തത്... *ശാസ്ത്രം പ്രപഞ്ചത്തിലെ അസംസ്കൃത വസ്തുക്കളില്‍ നിന്ന് പലതുംനിര്‍മ്മിക്കുന്നു....ഇല്ലായ്മയില്‍ നിന്ന് ഒരു വസ്തുവും ശാസ്ത്രംനിര്‍മ്മിക്കുന്നില്ല...മാത്രമല്ല നിസ്സാര ജീവിയായ ഒരീച്ചയെപ്പോലും ശാസ്ത്രം സ്രിസ്ടിക്കുന്നില്ല. *ദൈവംഇല്ലായ്മയില്‍ നിന്ന് സ്രിസ്ടിക്കുന്നവനാണ്.. പ്രപഞ്ചവും അതിലെ സകലചരാചരങ്ങളും, ഒരുമാതൃകയുമില്ലാതെ..ഇല്ലായ്മയില്‍നിന്ന് സ്രിസ്ടിച്ചതാണ്............ ഇത്രയും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്ക്ക് മനുഷ്യരിലേക്കുള്ള പരിണാമം വിദൂരമല്ല!!!! അല്ലാഹു എല്ലാത്തിനും കഴിവുള്ളവനും പരാശ്രയരഹിതനും ആണെന്നാണല്ലോ ഇസ്ലാം പറയുന്നത്. എങ്കില്‍ പിന്നെ അല്ലാഹു എന്തിനാണ് പല കാര്യങ്ങള്‍ ചെയ്യാന്‍ (ഉദാ: മഴ വര്‍ഷിപ്പിക്കല്‍, ആത്മാവിനെ പിടിക്കല്‍, പ്രവാചകന്മാര്‍ക്ക് തന്റെ സന്ദേശം എത്തിക്കല്‍ മുതലായവ) മലക്കുകളെ ആശ്രയിക്കുന്നത്? = ചോദ്യത്തില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ അല്ലാഹു മലക്കുകളെ ആശ്രയിക്കുന്നു എന്നതിന് തെളിവല്ല. ഇതൊക്കെ അവന്റെ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. അല്ലാഹുവിനു വേണമെങ്കില്‍ മലക്കുകള്‍ ഇല്ലാതെയും അതൊക്കെ ചെയ്യാം. പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നവനാണ് അല്ലാഹു. അതിനു അവന്‍ ചില നടപടിക്രമങ്ങളും വ്യവസ്ഥയും നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മാങ്ങ ലഭിക്കാന്‍ മാവ് വേണം, അത് തെങ്ങില്‍ നിന്നും ലഭിക്കില്ല, മനുഷ്യന് കാണാന്‍ കണ്ണ് വേണം, ചെവി കൊണ്ട് കാണാന്‍ പറ്റില്ല. ഇത് അല്ലാഹുവിന്റെ നടപടിയാണ്. ഓരോന്നും എങ്ങനെ വേണമെന്നു അവനറിയാം. കണ്ണില്ലാതെ കാണാനുള്ള കഴിവ് മനുഷ്യനു നല്‍കാനും അവനു സാധിക്കും. പക്ഷെ അങ്ങനെയൊരു വ്യവസ്ഥ അവന്‍ ഈ ഭൂമിയില്‍ നിശ്ചയിച്ചിട്ടില്ല. ഇതുപോലെ മഴ പെയ്യിക്കാനും ആത്മാവിനെ പിടിക്കാനുമൊക്കെ അല്ലാഹു മലക്കുകളെ നിശ്ചയിച്ചിരിക്കുന്നു. ആ മലക്കുകളെ സൃഷ്ടിച്ചതും അവര്‍ക്ക് അവരുടെ ചുമതല നിര്‍വഹിക്കാനുള്ള കഴിവ് കൊടുത്തതും അല്ലാഹു തന്നെയാണ്. മലക്കുകള്‍ ഇല്ലാതെയും അല്ലാഹുവിനു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യാന്‍ കഴിയും. ആ രീതി അല്ലാഹു സ്വീകരിച്ചില്ല എന്ന് മാത്രം. അതവന്റെ യുക്തിയാണ്. ഇപ്പറഞ്ഞവയും പ്രപഞ്ചത്തിലെ മറ്റു പ്രവര്‍ത്തനങ്ങളും എല്ലാംതന്നെ അല്ലാഹുവിന്റെ നടപടിക്രമമാണ്. അവനാണ് അത് തീരുമാനിക്കുന്നതും. അല്ലാഹുവിനു അങ്ങനെ ചെയ്തുകൂടായിരുന്നോ ഇങ്ങനെ ചെയ്തു കൂടായിരുന്നോ എന്നൊക്കെയുള്ള വിഡ്ഢിചോദ്യങ്ങള്‍ ചിലര്‍ ഉന്നയിക്കാറുണ്ട്. എത്രകാലം കൊണ്ട് പ്രപഞ്ചം സൃഷ്ടിക്കണം, പ്രപഞ്ചത്തെ എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്ന് അതിന്റെ ഉടമയായ അല്ലാഹുവിനറിയാം. അതിനു ഒരു സൃഷ്ടിയുടെയും ഉപദേശം അവനാവശ്യമില്ല. മനുഷ്യന്റെ യുക്തിക്കനുസരിച്ചല്ല അല്ലാഹുവിന്റെ യുക്തി പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ഇത്തരം ചോദ്യകര്‍ത്താക്കള്‍ക്ക് വേണം.
@freethinger4765
@freethinger4765 5 жыл бұрын
Manushann ukthikoduthath allahuvalla appol aaraan baakiyellaam allah undaki peparilyezuthithannu oppo muslims ithvayichu padikukayalla vallatha kalikalikugayaan saho
@annzsadaca
@annzsadaca 5 жыл бұрын
Fantastic. സര്ഗാത്മ പ്രതികരണം. യുക്തിവാദികൾക് വായിൽ തോന്നിയത് വിളിച്ചു പറയാം, അവരുടെ ചിന്തകൾക്കു പ്രത്യേകിച്ച് പ്രവർത്തനങ്ങൾ ഇല്ലാത്തതു കൊണ്ടാണ്. അള്ളാഹു അവരുടെ ഹൃദയങ്ങൾക്കും കാതുകൾക്കും കണ്ണുകൾക്കും മുദ്ര വെച്ചിരിക്കുന്നു, അവര്ക് പ്രബോധനം ചെയ്താലും ചെയ്തില്ലെങ്കിലും അവർ വിശ്വസിക്കുന്നതല്ല. യുക്തിവാദികൾ ഈ ഗണത്തിൽ പെടുന്നു
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
uu
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
gy
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
gg
@vijisindhuviji6665
@vijisindhuviji6665 5 жыл бұрын
allhamdhullila
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ! അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ! അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ! അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല !
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
uu
@ameen9957
@ameen9957 4 жыл бұрын
Scientific mistake from.quran Allah almighty do not know anything😂😂 Endless bullshit..how it is a holy??😱😱 kzfaq.info/get/bejne/bt99d5xqzN_WYWg.html kzfaq.info/get/bejne/qcyDo9Jj3q6vf6c.html kzfaq.info/get/bejne/fbR7iqV1mNGbZ6c.html
@ichuwayanad1448
@ichuwayanad1448 4 жыл бұрын
Alhamdulillah
@nazararamam
@nazararamam 2 жыл бұрын
മാഷാ അല്ലാഹ്, അല്ലാഹ് ആയുസും ആരോഗ്യവും ഉസ്താദിന് നൽകട്ടെ. 🌷..
@jassimalkhalifa2136
@jassimalkhalifa2136 5 жыл бұрын
You are topic everything we are like it. Please continue more speeches. We are proud of you information. Thank you so much. Mr sir.
@shukoorjalal1533
@shukoorjalal1533 Жыл бұрын
Masha allah
@sightgallery3749
@sightgallery3749 5 жыл бұрын
്അസ്സലാമു അലക്കൈും, സുബാഹാനള്ളാഹ്്!!! വളരെ ചിന്തനീയവും ഉപകാരപ്രദവുമാണ് താങ്കളുടെ ഓരോ വീഡിയോകളും അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ, ഇത് എല്ലാവരിലേക്കും എത്തട്ടെയെന്ന് വളരെയേറെ ആഗ്രഹിക്കുന്നു. ഇതിലെ വീഡിയോകള്‍ എന്റെ കുടുംബക്കാരിലേക്കും സുഹൃത്തുക്കളിലേക്കും എത്തിക്കുവാന്‍ വാട്ട്‌സാപ്പ് വഴി ഞാനും ശ്രമിക്കുകയാണ് എല്ലാവരും പ്രാര്‍ത്തനയില്‍ ഉള്‍പ്പെടുത്തണേ...
@ltsmeanchu6510
@ltsmeanchu6510 5 жыл бұрын
അൽഹംദുലില്ലാഹ്. Good job ,brother.
@thenaymahatimdaily7504
@thenaymahatimdaily7504 5 жыл бұрын
Good Effort Sir, valuable knowledge. Heard 1 time, but will listen 👂 once more...
@thenaymahatimdaily7504
@thenaymahatimdaily7504 5 жыл бұрын
It’s a thoughtful information and inspiring speech.Regards Nayma and Hatim blog
@amazingworld4539
@amazingworld4539 3 жыл бұрын
Sir...we need more content like these
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
VA alaikum salam varahumathullahi vabarakathuhu Usthade, ithellam padichedukkan Allahuve njangalkku kazhivu nalkane thampurane, athupole njangalude ee gurunathane ne sweekarikkane Allahumma Aameen
@farisapmkd3506
@farisapmkd3506 3 жыл бұрын
"Gravity explains the motion of planets but it cannot explain who set planets in motion" ماشاءالله🌹
@najeebkizhissery5985
@najeebkizhissery5985 3 жыл бұрын
Mashallah
@sadikhhindhana2014
@sadikhhindhana2014 3 жыл бұрын
ഒരേ ഒരു ഉത്തരം ഉള്ളൂ സഹോദരാ.. അതും റബ്ബ് അവന്റെ ഗ്രന്ഥത്തിൽ പലയാവർത്തി പറയുന്നു.. അവർക്ക് കാതുകൾ ഉണ്ട്; കേൾക്കേണ്ടത് കേൾക്കുന്നില്ല. കണ്ണുകളുണ്ട് ; കാണേണ്ടത് കാണില്ല ഹൃദയങ്ങളുണ്ട്; ചിന്തിക്കേണ്ടത് ചിന്തിക്കില്ല! ഹൃദയത്തിന്റെ കാര്യം പറയുമ്പോൾ; അവർ കേട്ടിട്ട് പോലും ഇല്ലാത്ത അതി നൂതന ഹൃദയ പ്രവർത്തന പഠനങ്ങളെയൊക്കെ മുന്നിൽ തെളിവ് നിരത്തി പറയുമ്പോഴും; അതെല്ലാം നിഷേധിച്ചു പല്ലിളിച്ചു കൊണ്ടിരിക്കും!! ഹൃദയത്തിൽ റബ്ബിന്റെ മുദ്ര വീണാൽ പിന്നെ ഒരു രക്ഷയുമില്ല.. എവിടെയും ഏതേത് അവസ്ഥയിലും പ്രപഞ്ചനാഥൻ മാത്രം ശരണം..
@muneertp8750
@muneertp8750 2 жыл бұрын
Nobody set the universe. Its forming own
@anwarsha4337
@anwarsha4337 2 жыл бұрын
അൽഹംദുലില്ലാഹ് 🤲താങ്കൾക് അള്ളാഹു ആരോഗ്യവും ദീർഗായുസും തരട്ടെ... ആമീൻ 🤲🤲🤲🤲
@zxc5206
@zxc5206 Жыл бұрын
جزاكم الله خيرا يا استاذ..تقبل الله منا ومنكم
@abdulkareemkunnampally8173
@abdulkareemkunnampally8173 5 жыл бұрын
Mashallah...good subject and good speech...Jazakallah khair
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
yy
@thahaabubaker1110
@thahaabubaker1110 5 жыл бұрын
Eeeman upgrading classes. Subhanalla. Jazzakalla hir. Definitely I will pray for him.
@Hussain-jl8yx
@Hussain-jl8yx Жыл бұрын
Very informative speach
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@nasihnowshad6752
@nasihnowshad6752 5 жыл бұрын
Masha Allah 👍🏾. Who is the speaker ?
@sumifasilfasilsumi6360
@sumifasilfasilsumi6360 5 жыл бұрын
allavinte anugraham undavatte ningalk
@farisapmkd3506
@farisapmkd3506 3 жыл бұрын
Mashallah👍👍👍👍
@usmana.p3170
@usmana.p3170 5 жыл бұрын
Good speech
@ashiqzp5566
@ashiqzp5566 5 жыл бұрын
Great
@rafeekavarakan5157
@rafeekavarakan5157 Жыл бұрын
മാഷാഅല്ലാഹ്‌ താങ്കളുടെ അറിവും കഴിവും 👌🏻👌🏻
@user-tp2xj7nd7d
@user-tp2xj7nd7d 5 жыл бұрын
ഇനി കണ്ടുപിടിക്കാൻ ഉള്ള പലതും ഖുറാനിൽ ഉണ്ട് മാഷാ അല്ലാഹ്
@hiii2531
@hiii2531 Жыл бұрын
ശരിയാ ശാസ്ത്രം കണ്ടുപിടിച്ചിട്ട് വേണം ഖുർആൻ അർത്ഥം വെച്ച് അത് പോലെയാണെന്ന് തെളിയിക്കാൻ
@rafeenaashkar9362
@rafeenaashkar9362 8 ай бұрын
ആയിക്കോട്ടെ എന്നാലും പുതിയ കണ്ടുപിടുത്തങ്ങൾ ഖുർആനിന് എതിരാണ് എന്ന് വരുന്നില്ലല്ലോ@@hiii2531
@relaxrelax3407
@relaxrelax3407 3 жыл бұрын
ഉസ്താദ് അസ്സമുഅലൈകും al bakkrayil 62 ayathu vishadeekarichu tharumo
@sameerthavanoor5090
@sameerthavanoor5090 5 жыл бұрын
ഓരോന്നും അതിന്റെ സഞ്ചാര പഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു എന്ന് ഖുറാനിൽ പറഞ്ഞത് എത്ര സത്യം... ഇനിയും ആർക്കാണ് സംശയം🙁 ഖുർആൻ മനുഷ്യൻ സൃഷ്ഠി ആണെന്ന്... 😧
@ameen9957
@ameen9957 4 жыл бұрын
Scientific mistake from.quran Allah almighty do not know anything😂😂 Endless bullshit..how it is a holy??😱😱 kzfaq.info/get/bejne/bt99d5xqzN_WYWg.html kzfaq.info/get/bejne/qcyDo9Jj3q6vf6c.html kzfaq.info/get/bejne/fbR7iqV1mNGbZ6c.html
@nishafaisal3094
@nishafaisal3094 4 жыл бұрын
Usthhaaadhe allaaahu thangalk aarogyamulla deergaayus nalkatte aameen
@syedzaheen1840
@syedzaheen1840 Жыл бұрын
Masha Allah, great speech..
@jabirmuhammed118
@jabirmuhammed118 5 жыл бұрын
ماشاء الله 👍 بارك الله 👍 👍 👍 very helpful
@muneercpapple
@muneercpapple 5 жыл бұрын
Galaxy, stars, sun, earth എന്നൊക്കെ പറയുന്ന സമയത്ത് അവയുടെ ചിത്രങ്ങൾ / വീഡിയോകൾ കാണിക്കുന്നത് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കും. 23-നാം മിനുട്ടിൽ കാണിക്കുന്നത് പോലെയും ആകാം. Thanks 👍
@ameen9957
@ameen9957 4 жыл бұрын
Scientific mistake from.quran Allah almighty do not know anything😂😂 Endless bullshit..how it is a holy??😱😱 kzfaq.info/get/bejne/bt99d5xqzN_WYWg.html kzfaq.info/get/bejne/qcyDo9Jj3q6vf6c.html kzfaq.info/get/bejne/fbR7iqV1mNGbZ6c.html
@riyasmuhammed4322
@riyasmuhammed4322 4 жыл бұрын
@@ameen9957 eduthond podey... Nee angane vishwasicholu....
@ameen9957
@ameen9957 4 жыл бұрын
@@riyasmuhammed4322 ഖുറാൻ ആവർത്തി പല സൂറകളിൽ പറയുന്നു കല്യാണം കഴിക്കാതെ തന്നെ ഒരു മുസ്ലിം പുരഷന് അവന്റെ അധീനതയിൽ ഉള്ള എത്ര പെൺ അടിമകളെയും -വെപ്പാട്ടികളെയും ഭോഗിക്കാം എന്ന്..(സൂറ. 23:5-6, 70:29-30, 33:50-52,24:33,4:3-4) ഖുറാൻ സൂറ 33:52 പ്രകാരം തന്റെ അടിമകളുടെ സൗന്ദര്യം ആസ്വദിച്ച് മടുത്താൽ, അടിമകളെ എക്സ്ചേഞ്ച് ചെയ്തും ആസ്വദിക്കാം. സൂറ 4.24 പ്രകാരം ഭർത്താവുള്ള ഒരു അടിമയെയും ആസ്വദിക്കാം - ഭോഗിക്കാം. 24:33 ഖുറാൻ സൂറ പ്രകാരം ഒരു മുസ്ലിമിന് അവന്റെ അടിമകളെ കൂട്ടിക്കൊടുക്കൽ അഭികാമ്യമല്ല എന്നാൽ കലശലായ സാമ്പത്തിക പ്രതിസന്ധി വന്നാൽ അവന്റെ അടിമകളെ പണത്തിന് വേണ്ടി കൂട്ടികൊടുക്കുവാൻ അനുവാധമുണ്ട്. അത് പടച്ചോൻ പൊറുത്ത് കൊടുക്കുന്ന ഒരു തെറ്റ് മാത്രമാണ് എന്ന് ഖുറാൻ പറയുന്നു. (അടിപൊളി ബുക്ക് .വാടാ പോകാം!.🤪🤔🏃‍♂️) അപ്പോ കല്യാണം കഴിക്കാതെ എത്ര സ്ത്രീകളുമായി സെക്സ് ആകാം , പക് ഷെ, ലു ഡോ, സംഗീതം, കാർട്ടൂൺ ,വാലന്റയന്സ് ഡേ, ഹറാമാണ്. തട്ടമിടാതെ മുടി കാട്ടൽ ഹറാമാണ് . ഹ. ഹ. 😩🙄Hypocrisy in its true flying colors.In fact, that is Islam !!. ........................................................ മുകളിൽ വിവരിച്ച ചില ഖുറാൻ സൂറകൾ for ready ref. 👇: 23.5-6. തങ്ങളുടെ ജനനേന്ത്രിയങ്ങളെ കാത്ത് സൂക്ഷിക്കുന്നവരുമെത്ര അവർ ,സ്വന്തം ഭാര്യമാരുടെയും, അടിമ സ്ത്രീകളുടെയും ഒഴികെ . 70:29-30.And those who guard their private parts, except from their wives or their slaves/captives- for indeed, they are not to be blamed . 33:50. ''നബീ താങ്കള്‍ മഹ്‌റ് നല്‍കിയ സഹധർമിണിമാർ -പിന്നെ, അല്ലാഹു താങ്കൾക്ക് യുദ്ധ തടവുകാരാക്കി തന്ന താങ്കളുടെ അടിമകൾ (sex with slaves WITHOUT MARRAIGE), to cont.. 4:24. "ഭര്‍തൃമതികളെയും നിങ്ങള്‍ വിവാഹം ചെയ്തുകൂടാ; എന്നാല്‍ സ്വന്തം ഉടമത്വത്തില്‍ വന്നു ചേരുന്ന അടിമകൾക്ക് കുഴപ്പമില്ല ! ന്താല്ലെ.?.. ദൈവമിറക്കിയ ബുക്കാണ് പോലും.!!.ഞമ്മന്റെ മതത്തില് എല്ലാരും സമൻമാരാണ്.ഹ .ഹ. ഹ.😂😂
@ameen9957
@ameen9957 4 жыл бұрын
@@riyasmuhammed4322 ഖുർആനിലും ഹദീസിലും ഉള്ള കാര്യങ്ങൾ അതെ പോലെ പറയുമ്പോൾ ഇസ്ലാം മത വിശ്വാസികൾ എന്തിനാ അത് പറയുന്നവരെ തെറി പറയുന്നത് എന്ന് ആരെങ്കിലും അത്ഭുതം കൊള്ളാറുണ്ടോ? ഉത്തരം വളരെ സിമ്പിൾ ആണ്. സത്യത്തിൽ മദ്രസയിലും ദര്സിലും ഒന്നും ഖുർആൻ പഠിപ്പിക്കുന്നില്ല. ഹദീസും പഠിപ്പിക്കുന്നില്ല. അവിടെ ഈമാൻ കാര്യം, ഇസ്ലാം കാര്യം, ആചാര ക്രമങ്ങൾ, പിന്നെ ഇസ്ലാമിനെ സമാധാന മതം ആക്കുന്ന ചില ഹദീസുകൾ ഇതൊക്കെ മാത്രമേ പഠിപ്പിക്കുന്നുള്ളൂ. അത് കൊണ്ട് തന്നെ നമ്മൾ ഇവിടെ പറയുന്ന കാര്യങ്ങൾ അവർ ആദ്യമായിട്ട് കേൾക്കുക ആയിരിക്കും. അത് ഉൾകൊള്ളാൻ കഴിയാത്ത ഒരു ഫ്രസ്‌ട്രേഷൻ ആണ് നമ്മളോട് തീർക്കുന്നത്. സത്യത്തിൽ മദ്രസയിൽ പഠിപ്പിക്കുന്ന ആ ഇസ്ലാം ഇവിടെ ഉണ്ടാകുന്നത് കൊണ്ട് ആർക്കും വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല. അത് അനുസരിച്ചു ജീവിക്കുന്നവർക്ക് ഈ ലോകത്തിലെ സുഖ സൗകര്യങ്ങൾ അനുഭവിക്കാൻ കഴിയില്ല എന്നത് ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും ഇല്ല. പക്ഷെ ആ അടിത്തറയിൽ ബാക്കി ഖുർആനും കൂടെ പഠിക്കാൻ പോകുമ്പോൾ 2 തരം ആളുകൾ ഉണ്ടാവും. ഒന്ന്, എന്നെ പോലെ വിശ്വാസം പോയവർ. രണ്ടു, അതിസൂഷ്മ ഇസ്ലാം എന്ന താലിബാൻ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടുന്നവർ
@muhammedanees9120
@muhammedanees9120 4 жыл бұрын
@@ameen9957 സാത്താൻ....
@jamalmohammed4772
@jamalmohammed4772 3 жыл бұрын
Super super super👌👌👌🔝🔝🔝
@safvanpk4828
@safvanpk4828 5 жыл бұрын
Mashallh... Out of words... تقبل الله
@salessafaroz1698
@salessafaroz1698 5 жыл бұрын
WELL EXPLAINED !
@yAAkKkK
@yAAkKkK Жыл бұрын
👍🏻 ✌🏻
@nishafaisal3094
@nishafaisal3094 4 жыл бұрын
Idhokke undaakiya allaahuvinte kazivu endhaayirikkum kaanuvaan thonunnu aa rabbine in shaa allaah
@thahaabubaker1110
@thahaabubaker1110 5 жыл бұрын
Allahu enikku ningale kandumuttan thofeeq nalkatte. Ameen
@Idonknow505
@Idonknow505 7 ай бұрын
41:41 information light is not fastest thing gravity is faster than light sun pettenn pottitherichaal nammal 8 mint kayine ariyu but sun pottitherichaal aa spotil earth and all planets Sunil ninn verpirinu vere evidengilum povum so gravity is faster than light Correct me if I am wrong
@sakeenamoideen3484
@sakeenamoideen3484 Жыл бұрын
Aameen
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
ഈ ചെറിയ അറിവ് നമ്മെ അത്ഭുതപ്പെടുത്തിയിരിക്കുന്നു: എന്നാൽ നമ്മളെ കുറിച്ച് കൂടുതൽ അറീപ്പ് ലഭിച്ച റസൂലുള്ള കരളു ഉരുകി ഉറക്കമില്ലാത്ത രാത്രികൾ കാലിൽ നീര് വെക്കും മാർ അള്ളാഹുവിനോട് നമസ്ക്കാരത്തിൽ നമുക്ക് വേണ്ടി വിങ്ങി കരഞ്ഞ് ദിനരാത്രങ്ങൾ കഴിച്ച് കൂട്ടിയപ്പോൾ :! ആയിഷ (റ) റസൂലുള്ളയോട് ചോദിച്ചത് " ആള്ളാഹു വിന്റെ ദൂതരെ നിങ്ങൾക്ക് അള്ളാഹു കഴിഞ്ഞ് പോയതും വരാനിരിക്കുന്നതും പൊറുക്കപ്പെട്ടതല്ലേ? പ്രവാചകന്റെ കാലിലെ നീര് കണ്ട് ഭാര്യ നമ്മുടെ ഉമ്മ ആയിഷ ബീവി ചോദിച്ച ചോദ്യത്തിന് മുത്ത് റസൂൽ മറുപടി പറഞ്ഞത് ഇങ്ങനെ "എനിക്കറിഞ്ഞത് നിങ്ങൾ അറിഞ്ഞിരുന്നങ്കിൽ " ഈ ഉത്തരം നാം ആഴത്തിൽ ചിന്തിക്കണം അറിവ് ഒരു അഭുതമാണ്! അത് അള്ളാഹുവിങ്കൽ എത്തുന്നതിന് വേണ്ടി ആകുമ്പോൾ അതിന്റെ പ്രതിഫലം അവന്റെ അരികിലാണ് ഈ ചാനലിൽ വരുന്ന ക്ലാസുകൾ 'ഓഡിയോ ,വീഡിയോ വാട് സപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക! chat.whatsapp.com/Ei7UAdaGuth7dORlSor6il?
@ameen9957
@ameen9957 4 жыл бұрын
Scientific mistake from.quran Allah almighty do not know anything😂😂 Endless bullshit..how it is a holy??😱😱 kzfaq.info/get/bejne/bt99d5xqzN_WYWg.html kzfaq.info/get/bejne/qcyDo9Jj3q6vf6c.html kzfaq.info/get/bejne/fbR7iqV1mNGbZ6c.html
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@razznmhd26
@razznmhd26 3 жыл бұрын
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ
@afsalafzz3597
@afsalafzz3597 5 жыл бұрын
Masha Allah..
@shuhaibthaha7420
@shuhaibthaha7420 Жыл бұрын
സുബ്ഹാനല്ലാഹ്
@vmsaidu5690
@vmsaidu5690 Жыл бұрын
Subhanallah Alhamdulillah
@misbahstudio437
@misbahstudio437 8 ай бұрын
As a Muslim I would like to believe that earth is flat and there is so called gravitational force.. And Earth is not rotating but sun. Yya usthad, Please lucture on the same subject. جذاك الله خيرا
@mubarakmkd4762
@mubarakmkd4762 5 жыл бұрын
ماشاء الله
@naseerpv651
@naseerpv651 3 жыл бұрын
MASHA ALLAH Present ചെയ്യുന്ന വ്യക്തിയുടെ പേര് അറിയാൻ താല്പര്യം ഉണ്ട്
@fitintailor4464
@fitintailor4464 Жыл бұрын
Ithil 1.16 sec il oru video ye kurichu parayunnund .Pakshe kaanikkunnilla
@atmosphere1376
@atmosphere1376 5 жыл бұрын
Wonderful great speech truth never die
@yoosafalipa31
@yoosafalipa31 4 жыл бұрын
Please do video for daily activity of muhammad mustafa (s)
@rasheedkk7117
@rasheedkk7117 7 ай бұрын
Mashaalla
@mohdshahidspk
@mohdshahidspk 3 жыл бұрын
Most under rated channel
@Jameela-km6ug
@Jameela-km6ug 2 жыл бұрын
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... 🤲🤲🤲
@nadheeredathanattukara9794
@nadheeredathanattukara9794 3 жыл бұрын
മാഷാഅളളാ നല്ല അവതരണ൦
@abdurahuman2849
@abdurahuman2849 5 жыл бұрын
Alahamdulillahthanksverymuch
@azb-du8cx
@azb-du8cx 5 жыл бұрын
Subhaanallah...Jazakallahu Khair
@nishafaisal3094
@nishafaisal3094 4 жыл бұрын
Allaaahu akbar allaahu akbar allaahumma yaa muqqallubal quloob sabbath Qalbee alaa deenik
@anwarpalliyalil2193
@anwarpalliyalil2193 4 жыл бұрын
Valare ubakarapradham ♥️♥️♥️
@mohammedali6775
@mohammedali6775 7 ай бұрын
Alhamdulillha I love 😮🎉❤❤❤❤❤❤❤❤❤al furqan
@darknight5182
@darknight5182 11 ай бұрын
കിടു 👍
@banumuneer1805
@banumuneer1805 5 жыл бұрын
Mashalla
@shajim1199
@shajim1199 11 ай бұрын
'പ്രകാശത്തിന്റെ ആപേക്ഷിക്കത' യെ കുറിച്ചുള്ള വീഡിയോ ലിങ്ക് ഒന്നു തരുമോ.. Pls
@sajithomas9719
@sajithomas9719 4 жыл бұрын
സത്യത്തിൽ മതവിശ്വാസികൾ അവരുടെ വിശുദ്ധഗ്രന്ഥങ്ങളെ ആധുനീക കപടശാസ്ത്രവമുയി കൂട്ടികെട്ടാൻ ശ്രമിക്കുന്നത് വളരെ അപഹാസ്യമാണ്.സഹസ്രാദ്ധങ്ങളായി മനുഷ്യൻ വിശ്വസിച്ചുപോരുന്ന ചില വിശ്വാസങ്ങളും അവരുടെ പരിമിത ചിന്തകളിൽ നിന്നും ഉണ്ടായ ഗവേഷണങ്ങളും ശരിയായിരുന്നു എന്നാണ് ചില സമീപകാല സ്വതന്ത്രഗവേഷണങ്ങളിൽ നിന്നും മനസ്സിലായിട്ടുള്ളത്.അതായത് ആധുനീക ശാസ്ത്രം വളർന്നുവരുന്നതു തന്നെ ദൈവനിക്ഷേധം മനുഷ്യരുടെ ചിന്തയിൽ,എങ്ങനൊക്കെ തിരുകി കയറ്റാം എന്ന ഗൂഡാലോചനയുടെ ഫലമായാണ്.അതുകൊണ്ടാണ് അവരുടെ ഗവേഷണങ്ങളിലും പഠനങ്ങളിലുമൊക്കെ തികഞ്ഞ രഹസ്യ സ്വഭാവമുള്ളത്.അവർ തരുന്ന സ്റ്റേറ്റുമെൻറുകളല്ലാതെ യാഥാർത്ഥ്യത്തിൽ അതെങ്ങനെ ഏതുവിധം എന്നൊക്കെ പരിശോധിക്കുന്നതിൽ സാധാരണക്കാർക്ക് വിലക്കുണ്ട്. ഉദഃ ഭൂമി ഉരുണ്ടതാണെന്ന് ആധുനീക ശാസ്ത്രം പറയുമ്പോൾ അതങ്ങനെ തന്നെയൊ എന്ന് സ്വതന്ത്ര പര്യവേഷണം നടത്തുന്നതിൽ സാധാരണക്കാരനെ വിലക്കുന്നു...ഭൂമിയെ കിഴക്കുപിഞ്ഞാറ് ചുറ്റിവരാൻ നമ്മെ അനുവദിക്കും...എന്നാൽ തെക്ക് വടക്ക് ചുറ്റിവരാൻ അനുവദിക്കില്ല.കാരണം അങ്ങനാരും ഇതുവരെ ചുറ്റിവന്ന് ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചിട്ടില്ല.ഇനി ആരെങ്കിലും ആ ഉദ്യമത്തിന് തുനിഞ്ഞാൽ അൻറാർട്ടിക് ട്രീറ്റി എന്ന അമ്പതോളം രാജ്യങ്ങൾ കരാറിലേർപ്പെട്ടിട്ടുള്ള നിയമം നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യും.പക്ഷെ അവർ ഉരുണ്ടതാണെന്ന് പറഞ്ഞാൽ നാം വിശ്വസിച്ചോണം....ആദ്യം ഭൂമി ഉരുണ്ടതാണെങ്കിൽ മാത്രമല്ലെ ഗ്രാവിറ്റി കൊണ്ട് ഗുണമുള്ളൂ...ഇന്നും സാധാരക്കാർ പോലും വിശ്വസിക്കുന്ന ഗ്രാവിറ്റായെക്കുറിച്ച് ചിന്തിച്ചു നോക്കിയാൽ ഏറ്റവും വലിയ പൊള്ളത്തരമാണെന്ന് മനസ്സിലാക്കുവാൻ പറ്റും...ഗ്യാൻ കണക്കിന് വെള്ളത്തെ വലിച്ചൊട്ടിച്ച് നിർത്തുന്ന ഗ്രാവിറ്റി.പക്ഷികളെ സ്വതന്ത്രമായി പറക്കുവാനും..നമ്മളെ നടക്കുവാനും അനുവദിക്കുന്നു.അതെന്തു തരം ബലമാണെന്നോ അഎങ്ങനാണെന്നോ നിലവിൽ,വിശ്വസിക്കാവുന്ന ഒരു നിർവ്വചനം ഇല്ല....അത് മാത്രമല്ല ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച ഒരു ശാസ്ത്രീയ പരീക്ഷണം പോലും നിലവിലില്ല....നിലവിലില്ലെന്നു പറഞ്ഞാൽ അങ്ങനെ തെളിയിക്കാൻ നടത്തിയ ചില പരീക്ഷണങ്ങൾ,ഭൂമി ഉരുണ്ടതല്ലെന്നും...കറുങ്ങുന്നില്ലെന്നും ഒന്നുകൂടെ ഉറപ്പിക്കുകയാണ് ചെയ്തത്...പക്ഷെ ഈ ഒരു നൂറ്റാണ്ടുകൊണ്ട്...മറ്റു പല ടെക്നോളജിക്കൽ ഡെവലപ്പ്മെൻറ് കൊണ്ടും ഉരുണ്ട ഭൂമിയെന്ന യുക്തിരാഹ്യത്യത്തെ ജനമനസ്സുകളിൽ ഉറപ്പിക്കുവാൻ ആധുനീക കപടശാസ്ത്രത്തിന് കഴിഞ്ഞു... ദൈവതതിനും വിശുദ്ധഗ്രന്ഥങ്ങൾക്കും വിശ്വാസികളിലുള്ള സ്വാധീനമില്ലതാക്കാൻ ഈ കപടശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടട്.സത്യത്തിൽ കണ്ടുപിടുത്തങ്ങളാണ് ജനജീവിത മുന്നേറ്റത്തിന് കാരണമായിട്ടുളഃളത്.അല്ലാതെ പരിണാമവും,ഉരുണ്ടഭൂമിയും,വികസിക്കുന്ന പ്രപൻചവും,തമോഗർത്തവുമൊന്നുമല്ല..പക്ഷെ ദൈവനിക്ഷേധികളായ കപടശാസ്ത്രജ്ഞർ അധുനീക ജനജീവിത മുന്നേറ്റത്തിന് കാരണമായ കണ്ടുപിടുത്തങ്ങളെയും കപടശാസ്ത്രചിന്തകളെയും ഒരുമിച്ചുകൂട്ടി ശാസ്ത്രമെന്ന പേരിൽ അവതരിക്കുന്നു.അതുവഴി മതദൈവവിശ്വാസം ശാസ്ത്രത്തിനെതിരാണെന്ന് ആളുകളെ പറഞ്ഞ് തെറ്റിക്കുന്നു.എന്നാൽ ദൈവവിശ്വാസം ഒരിക്കലും കണ്ടുപിടുത്തങ്ങൾക്കെതിരല്ല..എന്നാൽ ദൈവനിക്ഷേധത്തിന് കാരണമായ പരിണാമം,ഉരുണ്ടഭൂമി,പ്രപൻചം,സൗരകേന്ദ്രീകൃത നവഗ്രഹസിദ്ധാന്തം..തുടങ്ങിയ ചിന്തകളിലും പേപ്പറുകളിലും മാത്രം വിരാചിക്കുന്ന മൗഢ്യ ചിന്തകളെ എതിർക്കുന്നു.വിശാല പ്രപൻചം എന്ന് പറഞ്ഞു അവർ വരച്ചുണ്ടാക്കിയ ചിത്രം കാണിച്ച് അവർ ചോദിക്കുന്നു ഇവിടെ,എവിടെയാണ് നിങ്ങളുടെ ദൈവമെന്ന്.അതിൻറ പൊള്ളത്തരം മനസ്സിലാകാത്തവർ ദൈവമെന്നത് വെറും പൊള്ളയായ വിശ്വസമാണെന്ന് ചിന്തിക്കും...
@mohdshahidspk
@mohdshahidspk 3 жыл бұрын
Flat earther...!!!
@sayyidabdulwahab4750
@sayyidabdulwahab4750 Жыл бұрын
പക്ഷേ! ഭൂമി ഉരുണ്ടതാണെന്ന് ചുറ്റിലും നോക്കിയാല്‍ തന്നെ മനസില്‍ ആകുന്നുണ്ടല്ലോ
@nishafaisal3094
@nishafaisal3094 4 жыл бұрын
Subhanallaaah endhokkenee kelkunnadhu rabbe
@shuhaibpengaden7260
@shuhaibpengaden7260 3 жыл бұрын
Superb 👌🏻👌🏻👌🏻🌹🌹
@jaleelktjaleel9518
@jaleelktjaleel9518 5 жыл бұрын
super
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Masha Allah
@ashfakarshad6624
@ashfakarshad6624 7 ай бұрын
اللهم امين
@shabeer8373
@shabeer8373 5 жыл бұрын
👏👏👏 Masha Allah Well said ..!!
@jafarkareem7
@jafarkareem7 7 ай бұрын
Mashallah ❤
@shafimuhammed6998
@shafimuhammed6998 4 жыл бұрын
മാഷാ അല്ലാഹ്. നല്ല അവതരണം.
@askarnewdoha
@askarnewdoha 5 жыл бұрын
Mashah Allah.....
@jassimalkhalifa2136
@jassimalkhalifa2136 5 жыл бұрын
ما شاء الله
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Ashadu anllailaha illallah wa ashaduanna muhammadu rasoolullah
@fasalurahman3271
@fasalurahman3271 5 жыл бұрын
Subhanallaa
@moidutk8261
@moidutk8261 2 жыл бұрын
അല്ഹമ്ദുലില്ലഹ
@nishafaisal3094
@nishafaisal3094 4 жыл бұрын
Maashaa allaaah polichuuuuuuu
@suhanazer2813
@suhanazer2813 Жыл бұрын
ماشاءالله
@muhammedshareefshareefklr5485
@muhammedshareefshareefklr5485 4 жыл бұрын
ماشاء الله الحمد الله
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
WILL IT BURST?
00:31
Natan por Aí
Рет қаралды 15 МЛН