No video

All India Road Trip Map In Malayalam | Part-2 | Maharashtra | Gujarath |

  Рет қаралды 29,796

OM Way

OM Way

Күн бұрын

Instagram ID : / aslam_om_
Part - 1 : • All India Road Trip Ma...
All ഇന്ത്യ യാത്രക്ക് വേണ്ടി വിശദീകരിച്ചു പറയുന്ന റോഡ്‌ മാപ്പ് വീഡിയോ ..100 ശതമാനം ഉറപ്പ്‌ പറയാം ഇത് നിങ്ങൾക്ക് ഒരുപാട് ഉപകാരം ആകും ..ഒത്തിരി കഷ്ടപ്പെട്ട് ഈ ലോക്കഡോൺ സമയത്ത് ചെയ്യുന്നത് ആണ് , മുമ്പ് ഒറ്റ വീഡിയോയിൽ ജസ്റ്റ് പറഞ്ഞു പോയിരുന്നു പക്ഷെ ഇത് വിശദീകരിച്ചു പറയുന്ന വീഡിയോ സീരീസ് ആണ് ...
സപ്പോർട്ട് ഉണ്ടാകുമല്ലോ ....അഭിപ്രായം അറിയിക്കണം ,ഇഷ്ടം ആയാൽ ഷെയർ ചെയ്യണം ...
#Route_Map_For_All_India_Ride_in-Malayalam
#All_India_Road_Trip_Map_In_Malayalam
road trip planner india,
best road trips in india by car from kerala to kashmir,
best road trips in india by car from kerala,
all india road trip from kerala,
best road trips in india , leh,
#All_India_Road_Trip_Map_In_Malayalam
#sonamarg #nubravalley #himalayandiaries #zanskar #manalidiaries #pangong #lehladakh #leh #ladakhtourism #ladakhtrip#ladakh #india #leh #himalayas #kashmir #travel #lehladakh #ladakhdiaries #mountains #travelphotography #ladakhtourism #incredibleindia #nature #photography #jammu #ladakhtrip #wanderlust #travelgram #himachal #manali #himachalpradesh #nubravalley #kargil #adventure #jammukashmir #royalenfield #lovers #jammuandkashmir #instagram #bhfyp
#travelrealindia #delhigram #_soi #photographers_of_india #mumbai #nature #lenscaptureofficial #canon #travel #moodygrams
#srinagar #roadtrip #zanskar #khardungla #indianarmy #pangonglake #naturephotography #kerala #delhi #instagood #travelblogger #trekking #himalaya #lehladakhdiaries #landscape #photooftheday #shimla #spiti #bhfyp #diaries #traveller #uttarakhand #follow #mumbai #instatravel #chadartrek #pangong #snow #ladakhadventure #himalayan

Пікірлер: 229
@headwordacademy1856
@headwordacademy1856 3 жыл бұрын
.ഒരു പാട് കാലം ആയി ഇതുപോലെ ഒരു വീഡിയോ കാണാൻ വെയിറ്റ് ചെയുന്നു. All india backpack ചെയ്യാൻ ഉള്ള പ്ലാൻ ആയിരുന്നു. കുറെ കാലം ആയി പ്ലാനിങ് തുടങ്ങിയിട്ട് എങ്ങനെ തുടങ്ങണം എന്ന് അറിയില്ലാരുന്നു. ഈ വീഡിയോ എപ്പിസോഡ് ഒരുപാട് ഉപകാരം ഉണ്ട്. താങ്ക്സ് അസ്ലാംക്ക.
@OMWay
@OMWay 3 жыл бұрын
ഇഷ്ടം
@headwordacademy1856
@headwordacademy1856 3 жыл бұрын
😍😍😍
@Ben-lu5wg
@Ben-lu5wg 2 жыл бұрын
Bro... Poyarunno?
@haleemsalim4595
@haleemsalim4595 Жыл бұрын
ഒരു കുഞ്ഞു മോഹമുണ്ടായിരുന്നു നമ്മുടെ ഇന്ത്യ ❤️ ഒന്നു കാണണമെന്ന് ee video കണ്ടപ്പോൾ വല്ലാത്തൊരു inspiration ❤️ ഇന്ത്യ മൊത്തമൊന്നു കാണണം. Thanks ❤️👍
@OMWay
@OMWay Жыл бұрын
Ishtam
@kasinathak7331
@kasinathak7331 3 жыл бұрын
You tube il all india trip ne kurichu ithrayum visadikarikkunna vere oru channelum illa ikka പോളിയാണ്
@suhail.psuhail1046
@suhail.psuhail1046 3 жыл бұрын
ഇക്കാ പൊളി എന്റെ ഒരു സ്വപ്നമാണ് all india ട്രിപ്പ്, എന്തായാലും ഒരിക്കൽ പോണം. എന്തായാലും ഇത് എനിക്ക് വളരെ ഉപകാരമാവും. Keep going👏👏
@eajas
@eajas 3 жыл бұрын
നാട്ടിൽ എത്താൻ കാത്തിരിക്കേണ് മ്മടെ ns എടുത്ത് റൈഡ് പോകാൻ (not race )പ്രകൃതി ആസ്വദിച്ചുള്ള യാത്ര 😍✌️✌️
@Tv_samad
@Tv_samad 3 жыл бұрын
Same
@ridinghearts2841
@ridinghearts2841 3 жыл бұрын
ഇക്കാ ഈ റൂട്ട് മാപ്പിൽ കിലോമീറ്ററും സമയവും കൊടുക്കുന്നത് ഒരുപാട് ഉപകാരപ്പെടുന്നതാണ്... അതുപോലെതന്നെ ഈ റൂട്ടിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ഏതെല്ലാം സ്ഥലങ്ങളിൽ സ്റ്റേ ചെയ്യാൻ സാധിക്കും എവിടൊക്കെ സ്റ്റേ ചെയ്യാൻ പാടില്ല എന്നും കൂടി പറയുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു...❤️❤️❤️❤️
@akshaykumar-nh6mf
@akshaykumar-nh6mf 3 жыл бұрын
ഞങ്ങളെ പോലെ യാത്രയെ സ്നേഹിക്കുന്ന പ്രവാസകൾക്കും മറ്റുള്ളവർക്കും വേണ്ടി ഇത്രയും അറിവുകൾ നൽകാൻ ഇത്രയധികം കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ചേട്ടനു ഒരുപാടു നന്ദി അറിയിക്കുന്നു...
@OMWay
@OMWay 3 жыл бұрын
ഇഷ്ടം
@Abidvaradoor
@Abidvaradoor 3 жыл бұрын
Your dedication deserves one million subscribers..... Keep hardwork ..one day you will definitely achieve one million very soon...........
@OMWay
@OMWay 3 жыл бұрын
സന്തോഷം ഒരുപാട്
@AS-gb8yl
@AS-gb8yl 2 жыл бұрын
ഒരുപാട് videos കണ്ടെങ്കിലും ഇത്ര വിശദമായി കാണുന്നത് ആദ്യം.സ്ഥലങ്ങൾ എല്ലാം കേട്ടിട്ടുണ്ടെങ്കിലും റൂട്ട് ഇപ്പൊൾ ആണ് മനസ്സിലായത്. ഇക്കായുടെ കൂടെ യാത്ര ചെയ്ത് ഇവിടം എല്ലാം കണ്ട ഒരു feel.ഏത് മാസം ആണ് പോകാൻ better.thanks...👌👌🥰🥰🥰🥰🥰
@OMWay
@OMWay 2 жыл бұрын
സന്തോഷം
@geamal8844
@geamal8844 3 жыл бұрын
Very best and usefull one
@fahimaashfal00
@fahimaashfal00 3 жыл бұрын
Aslamkakko polichu👍👍
@fredy9252
@fredy9252 Жыл бұрын
Great work brother
@sanojjs9606
@sanojjs9606 3 жыл бұрын
You are the only motivator that i listened 😍. Great work bro. Loved it. Thank you..
@arunpanicker7673
@arunpanicker7673 3 жыл бұрын
you are not just drawing the map. its a dream of thousands..❤❤❤
@sidhartha0079
@sidhartha0079 2 жыл бұрын
എത്താൻ വൈകിപ്പോയി എത്തിയപ്പോ addict ayi❣️
@nithinmathew3172
@nithinmathew3172 3 жыл бұрын
Thanks ikka😍😍😍😍.... next episode nu waiting 💓
@shahid-ng2vr
@shahid-ng2vr 3 жыл бұрын
വളരേ ഉപകാരപ്രദമായ വീഡിയോ. ഇൻഷാ അല്ലാഹ് അടുത്ത വർഷം പോകാൻ ഉദ്ദേശം ഉണ്ട്.
@babu_j6339
@babu_j6339 2 жыл бұрын
വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നു... വളരെ സന്തോഷം 🙏.. എനിക്ക് 55 വയസ്സ് കഴിഞ്ഞു.. എന്നാലും ഞാനും ഭാര്യയുമായി മിക്കവാറും അടുത്ത വർഷം കാറിൽ ഒരു all India ട്രിപ് പോകുന്നുണ്ട്.. താങ്കളുടെ explanation വലിയ ഒരു പ്രജോദനം ആണ് 🙏
@OMWay
@OMWay 2 жыл бұрын
love
@ranbaxymaxim
@ranbaxymaxim 3 жыл бұрын
Ellarum angu trip pokuna vdeoz malsarich upload cheyunu but pokeduna corect route map evideyum kandit illa.. Yur great thanks buddy
@BabuBabu-jr8yh
@BabuBabu-jr8yh 3 жыл бұрын
ഇക്ക സൂപ്പർ ആക്കണം എല്ലാ വീഡിയോകളുംOK
@sreekanthnair9374
@sreekanthnair9374 3 жыл бұрын
ഇക്കയുടെ ആ യാത്രയോടുള്ള വികാരം ആ വാക്കുകളിൽ...വിവരണയിൽ പ്രകടമാണ്... Ikkas kuduthal episodukalk waiting....
@rajsankar5454
@rajsankar5454 3 жыл бұрын
😍😍😍😍😍😍😍😍😍 Ningade effortinu returns undakum aslam bro. Wishes from Trivandrum 😎 brooooooooo......
@adilmashood6872
@adilmashood6872 3 жыл бұрын
Adipoli vedios ikka
@mohammedashiq2648
@mohammedashiq2648 3 жыл бұрын
ഞ്ഞങ്ങളെ പോലുള്ള തുടക്കാർക്ക് നിങ്ങൾ ചെയ്യുന്ന ഏറ്റവും നല്ല video
@abhilashnair5312
@abhilashnair5312 3 жыл бұрын
Hatts off to your hardwork. Keep going bro. Love from Udupi
@shahabaska4524
@shahabaska4524 2 жыл бұрын
Enakilum oru divasam enik eee vedio ubakaram aakum ennu njn pradishikunnu…💝
@cinemastore9790
@cinemastore9790 3 жыл бұрын
Good video etta
@riyaskalladath830
@riyaskalladath830 3 жыл бұрын
Superb aashane .. Ella episodum kandit venam oru route plan cheyyan
@zunithzunu
@zunithzunu 3 жыл бұрын
Gud effort bro Orupaade kastapeta engane ulla videos orupade inspiring anu bro keep on doing bro
@yoosuft1289
@yoosuft1289 3 жыл бұрын
അടിപൊളി വീഡിയോ മനസ്സിലാകുന്ന രൂപത്തിൽ വിശദീകരിച്ചതിന് നന്ദി ❤️
@Leodas884
@Leodas884 2 жыл бұрын
Thank you for the valuable information 🤝
@noorudheenmattath6419
@noorudheenmattath6419 3 жыл бұрын
Presentation adipoli
@najeebrahuman8446
@najeebrahuman8446 3 жыл бұрын
Hats off ur effort bro.. Wishing for reaching more heights
@OMWay
@OMWay 3 жыл бұрын
❤️❤️😘
@musicbox400
@musicbox400 3 жыл бұрын
Very good.. Orupaad ishttapettu..
@jordysimon6774
@jordysimon6774 3 жыл бұрын
കാത്തിരുന്നവീഡിയോ ikkaaan 👏
@jamshudheenabulkareem2104
@jamshudheenabulkareem2104 3 жыл бұрын
കഷ്ടപ്പാടിന് ഫലം ഉണ്ടാകും ഇക്ക ഞങ്ങളുടെ പ്രാർത്ഥനയിലും ഉണ്ടാകും എന്നും
@OMWay
@OMWay 3 жыл бұрын
അതെ
@dhaneshkozhimannil868
@dhaneshkozhimannil868 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@RIDERSOULVlogs
@RIDERSOULVlogs 3 жыл бұрын
Super helpful video😍👍💥💥💥
@jasarmj5168
@jasarmj5168 3 жыл бұрын
Ikka Thanx for the information katta waiting for nxt part
@arshadarshu8018
@arshadarshu8018 3 жыл бұрын
Insha allah എന്തായാലും pokanam (വീഡിയോ👍❤️)
@shefeeqrahiman9892
@shefeeqrahiman9892 3 жыл бұрын
Poliyanu ikka
@user-vr9cx6bi8i
@user-vr9cx6bi8i 3 жыл бұрын
അടിപൊളി
@sujith7680
@sujith7680 3 жыл бұрын
Thank you for your wonderful video...very very helpful...Thank you once again...👏👏👏👍👍🇮🇳
@fasalumtr4161
@fasalumtr4161 3 жыл бұрын
ഇങ്ങനെ പറഞ്ഞു പറഞ്ഞു കൊതിപ്പിക്കല്ലേ
@thebonfireseafoodrestauran3906
@thebonfireseafoodrestauran3906 3 жыл бұрын
Great job Thanks machane polichu
@aneesh07ab
@aneesh07ab Жыл бұрын
Thanks bro. Great effort
@gigythomas7672
@gigythomas7672 2 жыл бұрын
Super informative. It saw it in right time, I was planning road trips. Thanks bro 👍
@amalh8046
@amalh8046 3 жыл бұрын
Great work❤️❤️❤️
@user-td4dt1eu2z
@user-td4dt1eu2z 3 ай бұрын
ഈ ജൂലൈ 7-26ഞങ്ങൾ യാത്ര പോവുകയാണ്. തൃശൂർ -കശ്മീർ 💕
@muhammedhashim792
@muhammedhashim792 3 жыл бұрын
Thank you for your informations.. Wating for rajastan episodes.. Go ahead..
@OMWay
@OMWay 3 жыл бұрын
sure
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Great Knowledge..💚💚💚❣❣
@shajithalora2098
@shajithalora2098 2 жыл бұрын
ഉപകാരപ്രദം 👌
@rashid5103
@rashid5103 3 жыл бұрын
Very informative video ikkaa keep going 👍🔥
@vipinpavithran5258
@vipinpavithran5258 5 ай бұрын
Thanks a lot for your efforts :)
@rajsankar5454
@rajsankar5454 3 жыл бұрын
Eee series kazhinj travel related aayittulla jobs inte oru video cheyyumo bro. 😇😇😇😇😇😇
@shuhaibkp1625
@shuhaibkp1625 3 жыл бұрын
ഇത് വല്ലാത്തൊരു ട്രിപ്പ്‌ ആകുമല്ലോ... ഇത്രയും സ്ഥലങ്ങൾ കാണാനുണ്ടായിരുന്നു ലെ.... നിങ്ങൾ. പോയ. റൂട് ഏതായിരുന്നു..... നിങ്ങളുടെ suggection. കൂടെ വിഡിയോയിൽ. ഉൾപെടുത്തുമോ.... ഒത്തിരി താങ്ക്സ്... ഇത്രയും explore. ചെയ്യാനുള്ള ആ. മനസ്സിന്.... ♥️♥️♥️♥️♥️♥️♥️♥️
@abduljaleel4391
@abduljaleel4391 3 жыл бұрын
Very good information... thanks 🙏
@rizumuhammedthoppil8814
@rizumuhammedthoppil8814 3 жыл бұрын
Adipowli Asalamkkaa ✌️
@atheev1833
@atheev1833 3 жыл бұрын
Waiting for nxt part ikka😽😍
@muhammedaslam5638
@muhammedaslam5638 3 жыл бұрын
Ekka 😍😍😍😍😍😍😍😍💥💥💥💥💥🥰🥰🥰🥰❣️❣️❣️❣️ pollii
@arshadxyz5326
@arshadxyz5326 3 жыл бұрын
Ikka poliyaa❤️❤️❤️❤️❤️
@riyasriyas2343
@riyasriyas2343 3 жыл бұрын
Goood message
@prasanthkk9513
@prasanthkk9513 3 жыл бұрын
Very good information 👌🌹🌹
@mshsahid6755
@mshsahid6755 Жыл бұрын
U deserve more❤
@jithunilambur
@jithunilambur 3 жыл бұрын
Full support ikka
@muthumishal7863
@muthumishal7863 2 жыл бұрын
Very good road map
@sulthanmidlaj7436
@sulthanmidlaj7436 3 жыл бұрын
Best ever plans
@njanthiruvallakaran7296
@njanthiruvallakaran7296 3 жыл бұрын
ഇതെക്കെ ആണ് വീഡിയോസ് 🙏🙏
@OMWay
@OMWay 3 жыл бұрын
ഇഷ്ടം
@rdxsafari4331
@rdxsafari4331 3 жыл бұрын
ഇക്ക പോളിയാണ് ❤
@songs4u530
@songs4u530 3 жыл бұрын
Ikka kidu video 😍😍 ikka ann povanulla expenses paranjittund but ee route ellam cover cheyyumbo etra expense aavum enn parayamo ikka
@Saji.m4a.369
@Saji.m4a.369 3 жыл бұрын
Ningalude sound kelkkubol thanne vallatha feelanu yatharapokan thonni pokum
@OMWay
@OMWay 3 жыл бұрын
❤️😘
@nashak9539
@nashak9539 Жыл бұрын
ijj modhala mutthe ❤
@OMWay
@OMWay Жыл бұрын
❤️
@onlysupport6991
@onlysupport6991 3 жыл бұрын
ഇക്ക വീണ്ടും തകർക്കാൻ ഉള്ള പരുപാടി ആണ് അല്ലെ എന്ന നമക്ക് തകർത്തേക്കാം 🥰🥰🥰🥰
@shoukathali.
@shoukathali. Жыл бұрын
Thanks for your effort ❤
@shuhaibkp1625
@shuhaibkp1625 3 жыл бұрын
കട്ട. വെയ്റ്റിംഗ് next. എപ്പിസോഡ്....😍
@Bluestarb
@Bluestarb 3 жыл бұрын
Ennum videos venoum 😍😍
@atmosview1189
@atmosview1189 3 жыл бұрын
Super video
@manzuurmuhammed
@manzuurmuhammed 2 жыл бұрын
Deserve more views .
@premjithchandran1508
@premjithchandran1508 3 жыл бұрын
Wonderful information. I have always dreamed of a pan India trip. This presentation will make our planning easier. I don't think that any other you tube channel will provide this much information
@OMWay
@OMWay 3 жыл бұрын
❤️🥰🥰
@King-Abdul-87
@King-Abdul-87 3 жыл бұрын
Aslam bai vdo pwolichu
@dumbiriyanithalassery8539
@dumbiriyanithalassery8539 3 жыл бұрын
ബ്രോ സ്കൂൾ പോകുന്ന പിള്ളേർ കണ്ണൂരിൽ നിന്നു കഷ്മീരിലെക്‌ hercules cycle എടുത്തു പൊയിക്‌ .
@asifm720
@asifm720 2 жыл бұрын
🔥💙
@nikhilkuttus1586
@nikhilkuttus1586 3 жыл бұрын
Nice..Informative
@vivekmr4842
@vivekmr4842 2 жыл бұрын
nice
@nithinoliyil5640
@nithinoliyil5640 2 жыл бұрын
Ikka super 😍
@jojigeorge1020
@jojigeorge1020 3 жыл бұрын
Good information ✌👍
@yathrapoint8956
@yathrapoint8956 3 жыл бұрын
നിങ്ങൾ പൊളിയാണ് brooooo
@sivarenjith.r2649
@sivarenjith.r2649 3 жыл бұрын
Ikkaah ningala effort parayathirikkan vayya ningale polullavar aanu yathra cheyan aagrahikkunnavarude prajothanam👏👏❤💙💙
@noushadmp6235
@noushadmp6235 3 жыл бұрын
Gud information
@shoukathalivlog5636
@shoukathalivlog5636 3 жыл бұрын
ഇഷ്ടം മാത്രം ♥️
@vijeshviswam3637
@vijeshviswam3637 3 жыл бұрын
Part 1 kandu Waiting for next videos
@ameen7648
@ameen7648 3 жыл бұрын
Super b
@UNJOBER
@UNJOBER 11 ай бұрын
ഞാൻ ഇപ്പോൾ യാത്രയിൽ ആണ് നിങ്ങളെ ചാനൽ ഫോളോ ചെയ്താണ് യാത്ര ഇപ്പൊ ഗുജറാത്ത്‌ ബോർഡർ
@TravelWithAnilEdachery
@TravelWithAnilEdachery 3 жыл бұрын
Good 👍
@muhammedrazis9574
@muhammedrazis9574 3 жыл бұрын
Orupaaaad thanks njakal plane cheytha route full change cheyth🥰🥰
@manasirmanu4907
@manasirmanu4907 3 жыл бұрын
Adipoli..❤️❤️
@ajmal5811
@ajmal5811 3 жыл бұрын
Super bro
@musthafa25
@musthafa25 3 жыл бұрын
Good information
@jomymathew7255
@jomymathew7255 3 жыл бұрын
Appreciate your effort
@worldonbike9936
@worldonbike9936 3 жыл бұрын
Love ur hardwork🥰
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
All india Ride complete Review
17:59
Tribez Travel
Рет қаралды 21 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН