EP#46 - എത്ര തണുപ്പിലും ഇങ്ങനെയൊക്കെ സംഭവിക്കുമോ? Extreme Winter Life In Gulmarg - Kashmir

  Рет қаралды 182,474

Route Records By Ashraf Excel

Route Records By Ashraf Excel

Жыл бұрын

12 ദിവസത്തെ കേരള to കശ്മീർ റോഡ് ട്രിപ്പിന്റെയും മറ്റു ബഡ്ജറ്റ് ടൂർ പാക്കേജുകളുടെയും വിവരങ്ങൾക്ക് ബന്ധപ്പെടുക: +918606131909, +919895666909, +914872383104, +914872384104
TRIPPENS, Poothole, Thrissur
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#gulmarg #winter #kashmir

Пікірлер: 451
@johnantony7237
@johnantony7237 Ай бұрын
നമ്മുക്ക് വേണ്ടീ ഇവിടെ ജോലി ചെയുന്ന എല്ലാ ജവാൻമാർക്കും big... salute... 🇮🇳🇮🇳🇮🇳🇮🇳
@t.muralidharamenon6625
@t.muralidharamenon6625 Жыл бұрын
Beautiful... Fantastic. 1986 ഇൽ Gulmarg visit ചെയ്തിരുന്നു. ചെവി മൂടാതെ തണുപ്പും മഞ്ഞും ആസ്വദിച്ചു. തൽഫലമായി ചെവിക്കകത്തൊരു മൂളൽ. അതിപ്പോഴുമുണ്ട്. വയസ് 82 ആയി.
@yusafyusaf2258
@yusafyusaf2258 Жыл бұрын
ബ്രോ എവിടയാണ് താമസം 🙏
@gaffargmt
@gaffargmt Жыл бұрын
ഞാനൊക്കെ ഇനി എന്നാണ് ഇവിടെ എത്തുക 😭 എൻജോയ് എൻജോയ് ❤️❤️
@hamstech935
@hamstech935 Жыл бұрын
സത്യം
@FahadFahad-bd3ll
@FahadFahad-bd3ll Жыл бұрын
One day insha allah 🤲❤️
@ShyamSivan-yf8ef
@ShyamSivan-yf8ef 5 ай бұрын
Come with us.. Yathra holidays pbvr
@sahlamajeed6972
@sahlamajeed6972 Жыл бұрын
എല്ലാവരും ഒരിക്കൽ എങ്കിലും കാണണ്ടേ സ്ഥലമാണ് കാശ്മീർ. ഞാൻ കാശ്മീരിൽ നിന്ന് വന്നിട്ട് ഒരു ആഴ്ച ആവുന്നുള്ളു. മനസ്സിൽ നിന്ന് പോവുന്നില്ല അത്രക്കും ബ്യൂട്ടി ആണ് 🌼🌿
@akhilpvm
@akhilpvm Жыл бұрын
*ആ മഞ്ഞ് കണ്ടിട്ട് കൊതി ആകുന്നു 😍 അതിലൂടെ ഒഴുകി നടക്കാൻ തോന്നുന്നു 🥰 ഒരിക്കൽ പോകണം അവിടെയൊക്കെ* ✌️💕
@abdulnasarmanjalivalappil6213
@abdulnasarmanjalivalappil6213 Жыл бұрын
മനസ്സിൽ കെടാതെ സൂക്ഷിക്കുന്നുണ്ട് ഒരു കാശ്മീർ യാത്ര. നമ്മുടെ നാട്ടിൽ നിന്നും ടൂർ ഓപ്പറേറ്റ് ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോൾ മോഹങ്ങൾക്ക് ചിറക് മുളക്കുന്നു
@shaikh4695
@shaikh4695 Жыл бұрын
Trippens il pettu pokalle..pakka udayipp team aanu
@shahidhes
@shahidhes Жыл бұрын
​@@shaikh4695 why ?
@shaikh4695
@shaikh4695 Жыл бұрын
@@shahidhes njan poyirunnu bro..paranja sthalangalil onnum kondu povilla..mosham service um aanu. Google review ivar thanne idunnathanu. Athil negative varunna review aanu real
@johnmathews6723
@johnmathews6723 Жыл бұрын
കൂടെക്കൂടെ ബി ബ്രൊ പറയുന്നു - എല്ലാവരും വിൻറർ സീസണിലെ കാശ്മീർ യാത്ര ചെയ്യണമെന്ന്. പക്ഷേ കക്ഷി റൂമിൽ തന്നെ ഇരുന്നതേയുള്ളൂ
@tonyodaniyal5846
@tonyodaniyal5846 Жыл бұрын
ബി ബ്രോ ഫാൻസ്‌ സൗദി ♥️♥️♥️
@90smallu88
@90smallu88 Жыл бұрын
Jeddha
@singts701
@singts701 Жыл бұрын
Khobar
@sirajpp2591
@sirajpp2591 Жыл бұрын
dubai
@sameerthavanoor5090
@sameerthavanoor5090 Жыл бұрын
Riyad
@justdoit554
@justdoit554 Жыл бұрын
Germany
@Linsonmathews
@Linsonmathews Жыл бұрын
രാവിലെ community കണ്ടിരുന്നു, happy.... മഞ്ഞിൽ ഓടി ചാടി നടക്കാൻ കൊതി തോന്നുന്ന നമ്മൾക്ക് തത്കാലം ഈ കാഴ്ചകൾ അത്രക്ക് ഇഷ്ടം 🤗👌❣️❣️❣️
@__DEATH_00
@__DEATH_00 Жыл бұрын
KZfaq ill oru veedu eduth tharatte 🤣
@Linsonmathews
@Linsonmathews Жыл бұрын
@@__DEATH_00 😅😅😅.... തത്കാലം വേണ്ട ബ്രോ 🤗😍😂😂😂
@Vineethkrishnakishor
@Vineethkrishnakishor Жыл бұрын
@@__DEATH_00 😁😁😀😀
@Vineethkrishnakishor
@Vineethkrishnakishor Жыл бұрын
@@Linsonmathews 👍👍👍😀
@__DEATH_00
@__DEATH_00 Жыл бұрын
@@Linsonmathews 🙌🏻😅
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
ശരിക്കും ഫോട്ടോയിൽ ഒക്കെ കാണുന്നത് പോലെ തന്നെ. അവിടെ രണ്ടു മഞ്ഞു മനുഷ്യന്മാർ. വീഡിയോ പൊളി ബ്രോ 🥰🥰❤️❤️❤️
@sajithakumari8768
@sajithakumari8768 Жыл бұрын
വീഡിയോ അടിപൊളി. പക്ഷെ എനിക്കാ നായ് വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമമായി. ഇത്രേം തണുപ്പിൽ പാവം ആ തണുത്ത വെള്ളം കുടിക്കുന്നു. മനുഷ്യനാണേൽ തണുപ്പിൽ ചൂട് വെള്ളം കുടിക്കും. ഇതിപ്പോ ആ പാവത്തിന് ആര് ചൂടുവെള്ളം കൊടുക്കാൻ. അതുപോലെ തന്നെ നിങ്ങളെല്ലാം മഞ്ഞിൽ. ഷൂ, സോക്സ്, ജാക്കറ്റ് എല്ലാം ഇട്ട് നടന്നപ്പോൾ അതിനിടയിലൂടെ ഒരു നായ് സുഖമായിട്ട് ഓടി പോവുന്നത് കണ്ടു 😄. പ്രകൃതിയുടെ ഓരോ വികൃതികൾ 🙏
@naturetravelloverskeralana9180
@naturetravelloverskeralana9180 Жыл бұрын
വീഡിയോ കാണുന്ന എനിയ്ക്കും പോലും തണുക്കുന്നു. ടെൻസിംങ്, ഹിലാരി സുഖം തന്നെയല്ലേ. നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി വീഡിയോ ചെയ്യാൻ ശ്രമിയ്ക്കണേ... നല്ല കാഴ്ചകൾക്ക് നന്ദി... സ്നേഹം...
@manojkrishnan7153
@manojkrishnan7153 Жыл бұрын
മനസ്സിനും കണ്ണിനും കുളിർമ തന്ന മഞ്ഞിന്റെ കാഴ്ചകൾ ഗംഭീരം 😍👍👍👍
@PeterMDavid
@PeterMDavid Жыл бұрын
1991 ൽ അവിടെ പോയിരുന്നു എന്നാൽ ഇപ്പോൾ കുറെ കൂടി ഭംഗി ആയപോലെ. ഇതുപോലെ അവിടെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. പക്ഷെ തണുപ്പിനെ അതിജീവിക്കാൻ കഴിവുണ്ടെങ്കിൽ മാത്രം പോവുക 😄😄😄ഒരു തകർപ്പൻ എപ്പിസോഡ് ആയിരുന്നു 👌👌👌👌👌👍👍👍👍👍❤
@manumathai4090
@manumathai4090 Жыл бұрын
വാഹ്!!!!!ന്തൊരു ഭംഗി.... 👍🏻👍🏻.. നന്ദി ബ്രോ... ഈ കാഴ്ച്ച സമ്മാനിച്ചതിനു.. 🥰
@ncmphotography
@ncmphotography Жыл бұрын
മഞ്ഞ് കാണാൻ രസാണ് 🌨️😍 പക്ഷേ അനുഭവിച്ചാൽ അത്ര നലല്ലതല്ല അല്ലെ 😀🥶🥶
@noufalvp6786
@noufalvp6786 Жыл бұрын
കശ്മീരിന്റെ ഭംഗി ശരിക്കും തിരിച്ചറിഞ്ഞ വീഡിയോ ....🎉🎉🎉
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ഇങ്ങനെ മഞ്ഞിലൂടെ നടക്കുന്നത് ആദ്യമായാണ് കാണുന്നത്... Enjoy ❤️❤️
@muneertp8750
@muneertp8750 Жыл бұрын
മഞ്ഞു വീഡിയോകൾ വേറെയും കുറെ കണ്ടിട്ടുണ്ട്. എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ അതിലേക്ക് ഇറങ്ങിച്ചെന്ന് ഒരു meta verse version ൽ കണ്ട feel കിട്ടി👍🏿. മുൻപ് തവാങ് video യിലും ഈ ഒരു feel കിട്ടിയില്ല
@murukeshvazhavelil9900
@murukeshvazhavelil9900 Жыл бұрын
പോകാൻ പൈസ ഇല്ല എങ്കിലും കൊള്ളാം
@ncmphotography
@ncmphotography Жыл бұрын
അടിപൊളി 🌨️🌨️ അവിടെ എത്താൻ പ്ലാൻ ചെയ്യാൻ തുടങ്ങിയിട്ട് 4വർഷം ആയി 😉 ഈ വർഷം എങ്കിലും പോകണം insha Allah ❤️
@elisabetta4478
@elisabetta4478 Жыл бұрын
Tribute to Michael Schumacher. Watching skiing reminded me of his accident. Hats off to Selim and his friend. They took great care of you as if you were their family. I wonder if a Malayalee would have the same empathy towards a stranger from other part of India. Great admiration for them.
@sudhia4643
@sudhia4643 Жыл бұрын
ഈ. സൗന്ദര്യത്തെക്കുറിച്ച്. വർണ്ണിച്ച്. തീരുമ്പോൾ. അടുത്ത. എപ്പിസോഡ്. വരും.👌👌👌👌👌മനോഹരം. 👌. പിന്നെ. First. പാർട്ടിലെ BGM. ഇട്ടതിന്. നന്ദി. 🙏🙏🙏🙏🙏. സുധി. എറണാകുളം.
@ashrafexcel
@ashrafexcel Жыл бұрын
❤️
@azaruddeenuluwar6353
@azaruddeenuluwar6353 Жыл бұрын
Cominuty tab വായിച്ചു കൊണ്ടരിക്കുമ്പോൾ തന്നെ വീഡിയോ യുടെ noti 😍
@ashrafkallidumban1415
@ashrafkallidumban1415 Жыл бұрын
എന്താ പറയുക! അടിപൊളി സൂപ്പറായിട്ടുണ്ട്👍😍❤💙💚
@rangithpanangath7527
@rangithpanangath7527 Жыл бұрын
സൂപ്പർ മഞ്ഞു കാഴ്ചകൾ അടിപൊളി ഗുൽമാർഗ് അതിമനോഹരം 👍👍👍👍
@aswathysush2187
@aswathysush2187 Жыл бұрын
വളരെ മനോഹരം ഗുൽമാർഗ് സുന്ദരി♥️♥️💃💃💃♥️♥️♥️♥️💃💃💃
@shamsudheenshamsu7988
@shamsudheenshamsu7988 Жыл бұрын
നിങ്ങളെ പോലെ ചാർളിയിലെ ദുൽഖർനെ പോലെ നടക്കാൻ ആഗ്രഹം ഉണ്ടെങ്കിലും പത്തേമാരി യിലെ മമ്മൂട്ടി ആയി പോയി നമ്മൾ അഷ്‌റഫ്‌ ബായ്. ലേ സൗദിയിൽ നിന്നും
@girijanair348
@girijanair348 Жыл бұрын
Oh my! How people can stay there without heat? Really appreciates those people. Hats off to both of you for travelling there and showing us all these wonderful life of theirs.👌🏽👍🏻👌🏽👍🏻🙏🏾
@kallumedia2044
@kallumedia2044 Жыл бұрын
അശ്‌റഫ്‌ക്ക നടക്കുന്ന സമയത് b brone കൈകോർത്തു ചേർത്ത് പിടിക്കുന്നത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ❤❤❤
@rubeenak5294
@rubeenak5294 Жыл бұрын
Everyone should visit kashmir in winter itself , so beautiful maa sha allah
@arunrajmcet
@arunrajmcet Жыл бұрын
Next month Kashmir pokan allam plan cheythu book cheythapo, unexpected aayittu aanu bro yude video vannathu...really informative...thanks for sharing the experience ❤️
@AneesAnees-pk7kd
@AneesAnees-pk7kd Жыл бұрын
യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട്‌ 💜ആഗ്രഹം മാത്രം ഉണ്ടായാൽ പോരല്ലോ 🥺🥺🥺അശ്‌റഫിക്ക &bbro 💜💜💜💜
@renither5000
@renither5000 Жыл бұрын
Truly Magical....all that fluffy snow....fresh snow....cola slushy...Enjoy Buddies...Godspeed 🥶🥰
@jayamenon1279
@jayamenon1279 Жыл бұрын
Athimanoharamanu Ee Kazhchakal 👌 Ennenkilum Orikkal Evide Pokan Kazhinjenkil Thanks Allot For This Nice Video 🙏
@augustypj2070
@augustypj2070 Жыл бұрын
സൂപ്പര്‍. തകർത്തു നമസ്കാരം പറയാന്‍ കഴിയില്ല 🙏🙏🙏🙏👍👍👍👍🌹🌹🌹
@SreereshSree
@SreereshSree Жыл бұрын
ലിനിചേച്ചിയെ കൊണ്ടുവന്ന് ആ മഞ്ഞിന്റെ മോളീന്ന് താഴേക്ക് ഉരുട്ടിയിടണം.. പറ്റുമെങ്കിൽ കമ്പനിക്ക് ഒപ്പം ലച്ചൂനേം കൂടെ വിടണം..
@mccp6544
@mccp6544 Жыл бұрын
എൻ്റെ അഭിപ്രായത്തിൽ നിങ്ങള് radiator il വെള്ളം ഇല്ലാതെ ഓടി heat ആയി. പ്രഷർ കാരണം radiator leak ആവും. ഇതേ അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ഇതേ പ്രോബ്ലം അല്ലാതിരിക്കാം. By the way take care. നല്ല mechanic നെ കാണിച്ചു head pressure check ചെയ്തു clear ചെയ്യുക.
@jeswin501
@jeswin501 Жыл бұрын
അതി മനോഹരം 👍👍👍 കണ്ടിട്ട് കൊതിയാവുന്നു 😍
@eajas
@eajas Жыл бұрын
Insha Allah orikkal nammalum ethipedum 🥰✌️ enjoy Man ✌️
@muralimelettu7724
@muralimelettu7724 Жыл бұрын
മഞ്ഞ് പുതച്ച സ്ഥലങ്ങളിൽ നിന്നുള്ള വെള്ളനിറത്തിലുള്ള എപ്പിസോഡ് ഗംഭീരമായി വണ്ടിപണിതന്നതിനൊപ്പം വയറിനു ചങ്ങലയിട്ടവനും പണി തന്നു എല്ലാം ഗംഭീരമായി
@SABIKKANNUR
@SABIKKANNUR Жыл бұрын
മൊത്തത്തിൽ കുളിര് കേറിയ വ്ലോഗ് 😍😍😍
@abdurazak2046
@abdurazak2046 Жыл бұрын
അഷ്‌റഫ്‌ ഭായി. ഒരു കശ്മീർ യാത്ര ശെരിക്കും അനുഭവിപ്പിച്ചു.. ആരും എഴുനേൽക്കുന്നതിന്നുമുംബ് പേഴ്‌സ് പോലും കയ്യിലില്ലാതെ വഴുകുന്ന ഐസിലൂടെ പ്രഭാതം കാണിച്ചു ഐസ് പ്രഭാതം കാണിച്ചു തന്ന അഷ്‌റഫ്‌... ഒരു സംഭവം തന്നെ... സുഹൃത്തുക്കളായ സലിംബ്രോ യും ഫ്രണ്ടും തന്നെ താരങ്ങൾ.... നിങ്ങളുട യാത്ര ശെരിക്കും വലിയ റിസ്കി ആയിരുന്നല്ലോ... ഒരു കശ്മീർ യാത്ര ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി ട്ടോ......
@nishaj456
@nishaj456 Жыл бұрын
last year gulmarg sonamarg dal lake pahalgam ethooke visit cheythirunnuuu adipoli vibe ayirunnu
@Khorfakkan186
@Khorfakkan186 Жыл бұрын
👌🏻👌🏻. 1thavane enkilum ithupole poi kaananam.Sarikum avide jeevikkunna aalkar ethratholam budhimutt indakum.
@latheefpappinippara4965
@latheefpappinippara4965 Жыл бұрын
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണെന്ന് തോന്നിപോകും മഞ്ഞിന്റെ മനോഹാരിത എത്ര വർണിച്ചാലും മതിയാകില്ല ...സിനിമയിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യ ചാരുത .കാശ്മീർ .... ഇത്രയും ഭംഗിയോടെ ഏത് ചാനലിലും കണ്ടിട്ടില്ല..........
@ebrahimkunju4049
@ebrahimkunju4049 Жыл бұрын
അടിപൊളി കാഴ്ചകൾ സമ്മാനിയ്ക്കുന്ന റൂട്ട് റിക്കർസ്
@abdulshukoorpareekutty9610
@abdulshukoorpareekutty9610 Жыл бұрын
ഞങ്ങൾ ജനുവരി 18ന് (2023)gulmergil ഉണ്ടായിരുന്നു. ഗോണ്ടോള റൈഡ് ചെയ്തു സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു. കുറഞ്ഞ ചിലവിൽ പോയി വരാം
@24fvlog
@24fvlog Жыл бұрын
വന്നു മോനെ നമ്മുടെ പതിവ് bgm 💗👍🏻
@azeezjuman
@azeezjuman Жыл бұрын
സൂപ്പർ കാശ്മീർ നന്ദി അഷറഫ്
@haneefaeduvammal5824
@haneefaeduvammal5824 Жыл бұрын
Ashraf bhai... B'broyude koodeyulla yathra adipoliyaanu.Iniyum thudaruka
@bansuriravi6202
@bansuriravi6202 7 ай бұрын
We were eager to see ice mountain during Nov 2023 and had to travel upto zero point in zojila pass to view white mountain. Visit Kashmir during March so that we can enjoy blossom and ice mountain.
@Shafi_Cholakkal
@Shafi_Cholakkal Жыл бұрын
Edmund Hillary, Tensing Norge 😍 Indian Army 😍😍😍 നമിച്ചു 😍
@user-rl5pm5th4m
@user-rl5pm5th4m Жыл бұрын
വണ്ടി മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ ചെമ്മരിയാടാണെന്ന് തോന്നി..😝😝🌹🌹🌹💐🙌🙌🙌🙌🙌🙏❣️
@DreamTravell786
@DreamTravell786 Жыл бұрын
ഇൻശാഅല്ലാഹ്‌ ഒരു നാളിൽ പോകും 🔥🔥🔥
@nisharifu8532
@nisharifu8532 Жыл бұрын
My ഡ്രീം സ്ഥലം 😍👍👍പൈസ aduth vekkund ഇന്ഷാ അല്ലഹ് ഞാനും pokkum
@jameelachennattu5403
@jameelachennattu5403 Жыл бұрын
Gulmarg junil njangal poyappol snow illaayirunnu...ithu kaanumpol kothi aakunnu.iniyum orikalkoodi pokanam inshaAllaaaah from Kongad,pkd
@NoushadKalathingal
@NoushadKalathingal Жыл бұрын
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
@kishorjan854
@kishorjan854 Жыл бұрын
Thank u thank u thank uuuuuuuu... വേറേ ഒന്നും പറയാനില്ല ബ്രോസ് 🌹🙏🏻🌹
@sobin-rt3gr
@sobin-rt3gr Жыл бұрын
മാക്സിമം ഇവിടെ പോകുന്നവർ കൂളിംഗ് ഗ്ലാസ്‌ വെക്കുക കണ്ണ് അല്ലെങ്കിൽ മോശമാകും കാരണം സൂര്യ പ്രകാശം ഐസിൽ അടിച്ചു വരുന്ന പ്രകാശം കണ്ണിനു മോശമാണ് 👍
@ushacg8285
@ushacg8285 19 күн бұрын
👌ആഗ്രഹങ്ങളിൽ ഉള്ള സ്ഥലം ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം നിങ്ങൾ ഭാഗ്യവാന്മാർ 👍👍എന്നെങ്കിലും കാണാൻ സാധിക്കും എന്നു വിചാരിക്കുന്നു 👍👍
@sheelasaikumar7356
@sheelasaikumar7356 Жыл бұрын
Nice video ❤️❤️. Sarikum ishtam aayi
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി, ഇതൊക്കെ ഇനി എന്ന് നടക്കോ എന്തോ 🤣🤣🤣🤣സൂപ്പർ 👍👍👍
@rajeshnr4775
@rajeshnr4775 Жыл бұрын
കിടിലോൽക്കിടിലം വീഡിയോ👍👍👍❤️❤️❤️👌👌👌
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
Gulmarg പോകുന്നവർ ഉറപ്പായും അവിടെയുള്ള കേബിൾ കാറിൽ യാത്ര ചെയ്യണം.... മറക്കാൻ പറ്റാത്ത ഒരു എക്സ്പീരിയൻസ് ആണ്
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്... ബ്രോ..ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ.. നിങ്ങൾ കാനഡയിൽ നിൽക്കുന്നപോലെ..... സൂപ്പർ മഞ്ഞ്.. എല്ലാവർക്കും.. നമസ്കാരം.... 🙏. ഇനി ഞാൻ വീഡിയോ.. കാണട്ടെ... 👍❤️💙💚❤️💙💚❤️💙💚❤️🌼👍
@moosatm4613
@moosatm4613 Жыл бұрын
അഷ്‌റഫ്‌ ബ്രോ ഡെലി വീഡിയോ ഇടുടെ ഒരു ദിവസം കത്ത് നിൽപ് വല്ലാത്ത ബേജാർ 🥰
@sunilkumartv1513
@sunilkumartv1513 Жыл бұрын
ഓ എന്തായിത് അടിപൊളി 👌😍👍 കണ്ടിട്ട് തന്നെതണക്കണ് 🙂
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
നിങ്ങൾ മഞ്ഞിൽ നിൽക്കുന്നതു കാണുമ്പോൾ എനിക്ക് വല്ലാതെ തണക്കുന്നു കുട്ടികളെ !
@rincejohn2349
@rincejohn2349 Жыл бұрын
അടിപൊളി വീഡിയോ bro👏👏
@nisharifu8532
@nisharifu8532 Жыл бұрын
എന്താ ചൊർക്ക് തണുപ്പ് ആണെങ്കിലും ഇതൊക്കെ അല്ലെ mone കാണേണ്ടത് 😂😍
@econotopics963
@econotopics963 Жыл бұрын
അഷ്റഫ് ബ്രോ, 'Trippens 'ന്റെ കാശ്മീർ പാക്കേജിനെ കുറിച്ച് എനിക്കുണ്ടായ ഒരു ദുരനുഭവം. കഴിഞ്ഞ ഓണത്തിനു ഞാനും ഭാര്യയും റോഡു മാർഗം കാശ്മീർ ട്രിപ്പിനു ട്രിപ്പൻസിന്റെ പാക്കേജിൽ ബുക്ക് ചെയ്തിരുന്നു. അഡ്വാൻസും നൽകി. തിരിച്ചുള്ള യാത്രക്ക് ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്തു. പുറപ്പെടുന്നതിനു ഒരാഴ്ച മുമ്പ് ഗൂഗ്ല് മീറ്റും പിന്നീട് തൃശൂരിൽ വെച്ച് ഒരു സംഗമവും ഒക്കെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് കാത്തിരുന്നു. എന്നാൽ പുറപ്പെടുന്ന തിയ്യതി അടുത്തു വന്നിട്ടും ട്രിപ്പൻസിൽ നിന്നും ഒരു അറിയിപ്പും വരുന്നില്ല. അങ്ങനെ അങ്ങോട്ടു വിളിച്ചു. അപ്പൊഴാണ് പറയുന്നത് കാശ്മീരിൽ നിന്നും തിരിച്ചു വരാൻ ബുക്ക് ചെയ്തിരുന്ന ടീം യാത്ര ക്യാൻസൽ ചെയ്തതിനാൽ അങ്ങോട്ടുള്ള യാത്രയും ക്യാൻസൽ ചെയ്തിരിക്കയാണെന്ന്! വേണമെങ്കിൽ സാറിനു മറ്റേതെങ്കിലും പാക്കേജിൽ അഡ്ജസ്റ്റ് ചെയ്ത് തരാമെന്ന് ഒരു ഓഫറും! ഈ വിവരം പറയാൻ നേരത്തെ എന്നെ വിളിച്ചിട്ട് കിട്ടിയില്ലത്രേ (എല്ലാ ഡീറ്റെയിൽസും വാട്സാപ്പ് വഴിയാണു നൽകിയിരുന്നത് എന്നിരിക്കെയാണ് വിളിച്ചിട്ടു കിട്ടിയില്ല എന്ന് പറയുന്നത്!) ഏതായാലും അവർ വാങ്ങിയ 10000 രൂപ അഡ്വാൻസ് രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചു തന്നു. അതിരിക്കട്ടെ, തിരിച്ചുള്ള യാത്ര നമ്മൾ തന്നെ അറേയ്ഞ്ചു ചെയ്യണമെന്ന് അറിയിച്ചതനുസരിച്ചാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതിനു റെയിൽവേ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞ് സന്തോഷ് എന്നൊരാളുടെ ഫോൺ നമ്പർ അവർ നേരത്തേ തന്നിരുന്നു. അദ്ദേഹത്തെ തന്നെയാണ് അക്കാര്യം ഏല്പിച്ചതും (അഡ്വാൻസ് തുക നൽകി അങ്ങോട്ടുള്ള യാത്ര ഉറപ്പിച്ചതിനു ശേഷമാണ് 'തിരിച്ചുള്ള യാത്രക്ക് ട്രിപ്പൻസിനു യാതൊരു ഉത്തരവാദിത്വവുമില്ലെന്ന അവരുടെ 'ഔദ്യോഗിക' മെസേജ് വരുന്നത് എന്നത് മറ്റൊരു കാര്യം) ട്രിപ്പൻസ് യാത്ര ക്യാൻസൽ ചെയ്തു എന്നറിഞ്ഞ ഉടനെ ഞാൻ സന്തോഷ് എന്നയാളെ വിളിച്ച് ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പറഞ്ഞു. ക്യാൻസൽ ഫീസ് കഴിച്ച് ബാക്കി തുക തിരിച്ചയക്കാമെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ പല എക്സ്ക്യൂസുകൾ പറഞ്ഞ് പണം തിരിച്ചു തരാതെ വൈകിപ്പിച്ചു കൊണ്ടിരുന്നു. നിരന്തരം ഫോൺ ചെയ്ത് ആവശ്യപ്പെട്ടിട്ട് ടിക്കറ്റ് ബുക്കിംഗിനായി 7000/- അയച്ച എനിക്ക് ഇതു വരെയായി തിരിച്ചു തന്നത് 4800/- രൂപ. (ഇത് ട്രിപ്പൻസിന് അറിയേണ്ടല്ലോ, തിരിച്ചുള്ള യാത്രയിൽ അവർക്ക് 'യാതൊരു ഉത്തരവാദിത്വമില്ലെന്ന്' മുൻ കൂട്ടി അറിയിച്ചതാണല്ലോ!) ചുരുക്കത്തിൽ ട്രിപ്പൻസ് കൊണ്ട് എനിക്കും കുടുംബത്തിനും നഷ്ടമായത് ഒരു അവധിക്കാലവും 'കുറച്ച്' പണവും പിന്നെ കുറേ മാനവും. ഈ ഗതി ഇനി ആർക്കും വരാതിരിക്കട്ടെ.
@abdulvahab4355
@abdulvahab4355 Жыл бұрын
Akbar bro പോയ video കണ്ട് ആഗ്രഹിച്ചിട്ട് trip ന് Pay ment ഉം നൽകിയ ആൾക്ക് video കണ്ടത് തന്നെ മിച്ചം ! Trip നടന്നില്ലെങ്കിൽ Cash return എങ്കിലും മന്യമാ കണ്ടെ bro?
@ChummiManuVlogs
@ChummiManuVlogs Жыл бұрын
1m oh....2m..... Oh... adikkan അർഹതയുള്ള ഒരേ ഒരു യൂട്യൂബ് ചാനൽ.... Bro ❤️❤️❤️feel🥰🥰 quality🔥🔥🔥
@OffDayTrips
@OffDayTrips Жыл бұрын
Sun glass must aanu😮beware of snow blindness❤
@livetotravel5870
@livetotravel5870 Жыл бұрын
Ashraf ikka... സ്നേഹം from Perinthalmanna... Ippo ivide ശ്രീനഗർ ഉണ്ട് ഞാൻ ...
@SreereshSree
@SreereshSree Жыл бұрын
അപ്പൊ അതുകൊണ്ടായിരുന്നു ല്ലേ ഒരോറ്റ പോക്കിന് നേരെ കാശ്മീരിൽ ചെന്നു നിർത്തിയത്.😄🥰👍🏻
@akhilsudharsanan7593
@akhilsudharsanan7593 Жыл бұрын
Visuals പൊളി 🔥🔥
@90smallu88
@90smallu88 Жыл бұрын
അടുത്ത ജനുവരി എന്തായാലും പോവണം 🤗
@vimalasvlog9596
@vimalasvlog9596 Жыл бұрын
Wow super it's unpredictable views ozam
@arifkattupparuthy2613
@arifkattupparuthy2613 Жыл бұрын
കഴിഞ്ഞ വർഷം ഗുൽമർഗിൽ പോയി വന്നാൽ ഞാൻ 😍😍
@kunjumon9020
@kunjumon9020 Жыл бұрын
എന്നെപ്പോലെ ഉള്ളവർക്ക് എന്നെങ്കിലും പോകാൻ പറ്റുമോന്നറിയില്ല പറ്റിയില്ലെങ്കിലും സാരമില്ല ഞങ്ങളും നിങ്ങളുടെ കൂടെ ഉള്ള ഫീൽ ഉള്ളതുകൊണ്ട്....
@shafeequepnr2389
@shafeequepnr2389 Жыл бұрын
Beautiful Episode ❤❤❤
@al.ameen.m2215
@al.ameen.m2215 Жыл бұрын
Njan undayirunnu last week gulmarg pwoli brooo
@AustralianRevivalMinistries
@AustralianRevivalMinistries Жыл бұрын
Bros , you are explaining very well , videos are excellent👍👍👍👍👍👍💯💯💯,
@kkshajahan2819
@kkshajahan2819 2 ай бұрын
Hai ashrafbai thankyou for everything ❤❤❤
@riyastp5803
@riyastp5803 Жыл бұрын
12.11 ഇവിടെ എത്തുമ്പോൾ അറിയാതെ തണുപ്പ് അനുഭവപ്പെടുന്നു 🥰
@AbdulSamad-rg1hs
@AbdulSamad-rg1hs Жыл бұрын
കഴിഞ്ഞ Sunday Gulmarg പോയി വന്ന ലെ ഞാൻ 😍
@afsalch9583
@afsalch9583 Жыл бұрын
സൂപ്പർ വീഡിയോ.. 🌹🌹
@reethammad8576
@reethammad8576 Жыл бұрын
എന്നെങ്കിലും കാശ്മീരിൽ പോകണ൦ എന്ന ആഗ്രഹം വീണ്ടും ശക്തമായി. എന്തായാലും സന്തോഷ൦
@aleyammamathew2213
@aleyammamathew2213 Жыл бұрын
Hope both of you are enjoying the Kashmir Winter . Wish you all the very best .Watching from Canada 🇨🇦
@rajannarayanan2759
@rajannarayanan2759 Жыл бұрын
Super thanku
@mohammedjanismohammedjanis1402
@mohammedjanismohammedjanis1402 Жыл бұрын
10 nu Srinagar athunund... Stay chayyan nallath eath rooms aanu .. with family
@rageshkchandhra
@rageshkchandhra Жыл бұрын
Route Records ishtam 💞
@abduljabbarcchatholi2671
@abduljabbarcchatholi2671 Жыл бұрын
ഒന്നും പറയാനില്ല അടിപൊളി ..............
@harisebrahim2849
@harisebrahim2849 Жыл бұрын
Ashraf bro .. nice video .. superrrr
@preshilapreshila6444
@preshilapreshila6444 Жыл бұрын
പണ്ട് ഡൽഹി ദൂർദർശൻ സംപ്രേഷണം ചെയ്ത "ജമ്മു and കാശ്മീർ " വളരെ ആഗ്രഹത്തോടെ ഞാൻ കാണുമായിരുന്നു
@LolliPop-pg8gi
@LolliPop-pg8gi Жыл бұрын
I wish once I visit Kashmir. Bhumiyil oru swargham undangil athu ithaanu ithaanu ithaanu ❤
@sathishpa6149
@sathishpa6149 Жыл бұрын
Adipoli.enikkum kodiyaunn.poli👌👌👌👍💪
@comewithmejafar3362
@comewithmejafar3362 Жыл бұрын
ഹോ.... എന്താ കാഴ്ചകൾ ❤️❤️❤️👍
@younuskkkkyounus9636
@younuskkkkyounus9636 Жыл бұрын
അതിമനോഹരം👍🏻
@yasodaraghav6418
@yasodaraghav6418 Жыл бұрын
Kazchakalude manoharitha parayan vakilla aettavum nalla vedio
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 158 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
The Heaven on Earth | Kashmir | Most Beautiful Place in India
23:32
Pikolins Vibe
Рет қаралды 262 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 158 МЛН