അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയിലും കുട പിടിക്കും.. 😂🤣കണ്ടിട്ടുണ്ടോ..?? 😜

  Рет қаралды 51,792

Liya Mathew

Liya Mathew

4 ай бұрын

Use code LI2024 to get 20% discount at mamaearth.in
Mamaearth website - mamaearth.oia.link/oei24
Amazon - mamaearth.oia.link/zbni6
Flipkart - mamaearth.oia.link/m23hb
#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 49
@MuhammadShameer-yd4vf
@MuhammadShameer-yd4vf 4 ай бұрын
ഞങ്ങടെ അടുത്ത് ഒരുവീട്ടിൽ ഇതുപോലെ. സംഭവം നടന്നിട്ടുണ്ട്. ആ ഉപ്പ എപ്പോഴും പറയും പാവപ്പെട്ട വീട്ടീന്ന് പിന്നെടുക്കരുതെന്നു. അവർ അത്രയും അനുഭവിച്ചു.
@kavithanarayanan4216
@kavithanarayanan4216 4 ай бұрын
സമത്തിൽ ഉള്ള ബന്ധം ആണ് ഉത്തമം എന്ന് പണ്ട് ഉളളവർ പറയും.
@adhams2170
@adhams2170 Ай бұрын
പഴയ സിനിമ കൾ മാത്രമേ പാവപെട്ട നല്ലമരുമകളെ കാണാൻ പറ്റോള്ളൂ. ജീവിതത്തിൽ നേരെ തിരിച്ചയിരിക്കും. 🙌🏻
@myworld7977
@myworld7977 4 ай бұрын
ഇങ്ങനെ ഒരു മരുമകൾ മതി കുടുംബം കുട്ടിച്ചോറാവാൻ
@sherlyzavior3141
@sherlyzavior3141 4 ай бұрын
അടിപൊളി.... അമ്മച്ചി. പാവംപശുവിനെ വളർത്തിയൊക്കെ കഷ്ടപ്പെട്ട്. മരുമകളുടെ ഭരണം കേൾക്കേണ്ട കാര്യം ഇല്ല
@user-op7em9wq9q
@user-op7em9wq9q 4 ай бұрын
ഞങ്ങളെ വീട്ടിൽ 5 മരുമകൾ 🥰5 മത്തേത് പാവപെട്ട വീട്ടിലെ മരുമോൾ ബാക്കി എല്ലാരും അത്യാവശ്യം ഉള്ള വീട്ടിൽത് ആണ് 🫣😊. ചെറിയ മരുമോൾ ഇങ്ങനെ ആണ് 😡അവളുട കല്യാണത്തിന് ശേഷം ഞങ്ങളെ ഉമ്മി എല്ലാരോടും പറയും ഒരിക്കലും പാവപെട്ട വീട്ടീന്ന് കെട്ടരുത് എന്ന് 😃😃🤣🤣😃😃
@naseefaizal9323
@naseefaizal9323 4 ай бұрын
എന്നെ കെട്ടിച്ച് വിട്ടടത്തും ഇതെന്നെ അവസ്ഥ
@kadeejaizzath3842
@kadeejaizzath3842 4 ай бұрын
Superb video katta fanz❤❤❤
@SamadvknSamadvkn-ed9uu
@SamadvknSamadvkn-ed9uu 4 ай бұрын
Supper ayittund chechi adipoli
@LiyaMathew
@LiyaMathew 4 ай бұрын
Thank you ❤️
@user-th1ql2mx5l
@user-th1ql2mx5l 4 ай бұрын
അമ്മയുടെ ഡയലോഗ് പൊളിച്ചു
@basillimi9627
@basillimi9627 4 ай бұрын
Sprb
@AyishaSAnha-ck8pt
@AyishaSAnha-ck8pt 4 ай бұрын
Super your fans
@sajinasulthan7271
@sajinasulthan7271 4 ай бұрын
Chechi vadakkencherry il evideya veed
@SMD-hi9iz
@SMD-hi9iz 4 ай бұрын
Twist pwolichhh 😂❤
@remadevirajan5402
@remadevirajan5402 4 ай бұрын
ഇതൊക്കെ നടക്കുന്നത് തന്നെ ആണ്
@premalathak3989
@premalathak3989 4 ай бұрын
😘
@apputecktonic7528
@apputecktonic7528 4 ай бұрын
👍👍👍
@Neethuzzz
@Neethuzzz 4 ай бұрын
ആ തേങ്ങ ഇടണ ആളെ ഇങ്ങോട്ടും പറഞ്ഞുവിടോ 😅😅😅
@LiyaMathew
@LiyaMathew 4 ай бұрын
Ok done 😜😜
@neethujerin4676
@neethujerin4676 4 ай бұрын
Chechi Ella vediosilum muuk adanjhit samsarikkunna pole...
@marisworld8500
@marisworld8500 4 ай бұрын
Ente veedinte aduth ithupolrnn. Kalu vyyatha ammayi ama. So nokn vndi paavappetta veetinn mone kond kettichuu. Ipo ammayi ammene chavitti purthakkii.. Bhayakara ahankaram anu. Oru mnuahynodum mindulla🥴🥴
@devasree5766
@devasree5766 4 ай бұрын
അമ്മക്ക് വയ്യെങ്കിൽ മക്കൾ നോക്കണം അല്ലെങ്കിൽ ജോലിക് ആളെ വക്കണം, അല്ലതെ മോനെ കൊണ്ട് പെണ്ണ് കെട്ടിക്കുക അല്ല വേണ്ടത്
@vedaagni6883
@vedaagni6883 4 ай бұрын
സത്യം.. അമ്മയെ നോക്കാൻ ഒരാൾക്ക് വേണ്ടി മോൻ പെണ്ണുകെട്ടുക എന്ന് പറയുന്നതേ വൃത്തികെട്ട ചിന്താഗതിയാ.. 🥴
@marisworld8500
@marisworld8500 4 ай бұрын
Bt aa amma ellam sonthamayi chyyumayirunnu. Washing cooking ellam. Ennitanu ingne🥲
@vedaagni6883
@vedaagni6883 4 ай бұрын
@@marisworld8500 അമ്മയോട് മോശമായി പെരുമാറുന്ന മരുമകളെ ന്യായീകരിച്ചതല്ല.. പ്രായമായ പേരെന്റ്സിനെ നോക്കാൻ വേണ്ടി മാത്രം പെണ്ണുകെട്ടുന്നവരുടെ attitude നെയാണ് പറഞ്ഞത്.. 🙌🏻
@CompletelyHappylife
@CompletelyHappylife 4 ай бұрын
😂 ചേച്ചിക്ക് ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഇതൊക്കെ ഉള്ള തന്നെയാണ്. നമ്മളെക്കാൾ സമ്പത്തുള്ള വീട്ടിലെ പെണ്ണുങ്ങൾ അഹങ്കാരികൾ ആകും എന്നും പറഞ്ഞു പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കൊണ്ട് എൻറെ മാമനെ കെട്ടിച്ചു കല്യാണം കഴിഞ്ഞ് ഒരു കൊച്ച് ആവുന്നതിനു മുമ്പ് തന്നെ അവർ അധികാരം പിടിച്ചെടുത്തു ഇപ്പോൾ അവർ പറഞ്ഞാലേ അമ്മയും മോനും ശ്വാസം പോലും വിടൂ. വല്യമ്മയുടെ കാര്യങ്ങൾ മൊത്തം നിയന്ത്രിക്കുന്ന അവളാണ് അവൾ പറഞ്ഞാൽ മാത്രമേ തുണി പോലും മേടിച്ചു കൊടുക്കു അതും അവൾ പറയുന്നതിൽ ഒരു രൂപ കൂടാൻ പാടില്ല ഫോൺ ചാർജ് ചെയ്യണമെങ്കിൽ അവർ പറയണം മരുന്നു മേടിക്കണം എങ്കിൽ അവർ പറയണം എന്തിന് ഞങ്ങൾ ആ വീട്ടിൽ കയറണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പോലും അവരും അവരുടെ വീട്ടുകാരും ആണ് മുതല് മൊത്തം ഉണ്ടാക്കിയത് വല്യച്ഛനും വല്യമ്മയും ആണ് പുള്ളി മരിച്ചപ്പോൾ വല്യമ്മയ്ക്ക് ആയി പക്ഷേ അവൾ അത് തന്ത്രപൂർവ്വം ഇടപെട്ട് ആ സ്ഥലം വിൽപിച് പുതിയ വീട് മേടിപ്പിച്ചു എന്നിട്ടത് മാമൻറെ പേരിലാക്കി ഇപ്പോൾ വല്യമ്മയ്ക്ക് അവളുടെ അടുത്ത് പട്ടി വിലയാണ് അവർ വന്നത് ഒരു ഗതിയില്ലാത്ത വീട്ടിൽ നിന്നാണെങ്കിലും ഇപ്പോൾ റാണി പോലെയാണ് ജീവിക്കുന്നത് കിട്ടുന്ന പൈസ എല്ലാം അവർ ധൂർത്തടിക്കുന്നു എന്നാലും പോരാ അവർക്ക് എപ്പോഴും താഴ്ത്തിക്കെട്ടി നന്ദിയില്ലാത്ത സംസാരിക്കും എന്നിട്ട് നാട്ടുകാരോട് വല്യമ്മ അവരെ പീഡനമാണെന്ന് പറയും സംസാരിച്ച ആളുകളെ വേവിക്കാൻ നല്ല കഴിവാണ് അവർക്ക്. ഇവരെ ഭർത്താവിന് പേടിയാണ് കാരണം അവർക്ക് ഒരു നാണവും മാനവും ഇല്ല മാത്രമല്ല കള്ളക്കേസ് കൊടുത്ത് ആണേലും കുടുംബം തകർക്കാൻ ഒരു മടിയുമില്ല എങ്ങനെ പോയാലും അവർക്ക് ലാഭം മാത്രമായിരിക്കും. വല്യമ്മ അനുഭവിക്കുന്നത് കർമ്മഫലമാണ് അവർക്കെന്നും മകനോടും ഇളയ മകളോടും ആയിരുന്നു താൽപര്യം എൻറെ അമ്മയ്ക്ക് അവകാശപ്പെട്ടതും കൂടി അവർ മകന് തട്ടിച്ച് കൊടുത്തതു എന്നിട്ടിപ്പോൾ ആ മകനെ തന്നെ കുത്തിതിരിപ്പ് ഉണ്ടാക്കി അവരുടെ ശത്രുവാക്കി. പക്ഷേ എന്നിരുന്നാലും അവർ ആയകാലത്ത് ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. മരുമകളുടെ ആട്ടും തുപ്പും കേട്ടാൽ അവളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നത് പോലെയാണ്. ആയകാലത്ത് അവർക്ക് കഷ്ടപ്പാട് ആയിരുന്നു ഇപ്പോൾ ഈ മൂദേവി കാരണം വീണ്ടും കഷ്ടപ്പെടുന്നു അന്നെങ്കിലും സന്തോഷിച്ചിരുന്നു എങ്കിൽ അതെങ്കിലും കണ്ടേനെ. ഇതുപോലൊരു അഹങ്കാരി മരുമകൾക്ക് അനുഭവിക്കാൻ വേണ്ടി എന്തിന് അവർ കഷ്ടപ്പെട്ടു? ചുരുക്കിപ്പറഞ്ഞാൽ നമ്മൾ പണക്കാരൻ ആയാലും പാവപ്പെട്ടവർ ആയാലും ആവശ്യത്തിന് തൻറെടം ഇല്ലെങ്കിൽ ഇതുപോലെ ഉള്ളവർ നമ്മുടെ തലയിൽ കയറി നിരങ്ങും. മാത്രമല്ല കല്യാണം കഴിക്കുമ്പോൾ അവനവൻറെ നിലയ്ക്ക് പറ്റിയ,സ്വഭാവത്തിന് ചേരുന്നവരെ നോക്കണം അല്ലെങ്കിൽ എൻറെ വല്യമ്മയുടെ ഗതി വരും ഇതുകൊണ്ടൊക്കെയാണ് പ്രണയവിവാഹത്തിന് കാരണവന്മാർ എതിർക്കുന്നത്
@LiyaMathew
@LiyaMathew 4 ай бұрын
❤️❤️
@hameedck5711
@hameedck5711 4 ай бұрын
❤️❤️❤️❤️❤❤❤❤❤❤
@mohammedsharook9279
@mohammedsharook9279 4 ай бұрын
👍👍👍👍👍👍
@jayajose7323
@jayajose7323 4 ай бұрын
Superb
@LiyaMathew
@LiyaMathew 4 ай бұрын
Thanks 🤗
@basillimi9627
@basillimi9627 4 ай бұрын
🎉
@user-ny9yw6zq6o
@user-ny9yw6zq6o 4 ай бұрын
ഒന്നൂല്ലാത്ത വീട്ടീന്ന് പെണ്ണ് കെട്ടിയാൽ നല്ലവളായിരിക്കും എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. അനുഭവം ഗുരു. എല്ലാം കണ്ട് വളർന്നവരാണെങ്കിൽ ഇങ്ങനെ യൊന്നും ചെയ്യില്ല.
@sinirasool8498
@sinirasool8498 4 ай бұрын
Paavam
@LiyaMathew
@LiyaMathew 4 ай бұрын
❤️❤️
@sudhavijayan78
@sudhavijayan78 4 ай бұрын
❤ super adipoli
@LiyaMathew
@LiyaMathew 4 ай бұрын
Thank you 🥰
@Thepainfilledsoul
@Thepainfilledsoul 27 күн бұрын
ഹൊ ഇവിടെ എൻ്റെ അയൽ വക്കത്ത് ഒള്ള ചേച്ചിടെ മോൻ അനാഥ മന്ദിരതിനിന്നു കെട്ടി അവസ്‌നം പിറ്റേന്ന് വേറെ ഒരാളുടെ കൂടെ പോയി പാവപെട്ട വീട് ,അനാഥർ ഓക്കേ നല്ലർ അണ് ആരും വിചരികാല്ല്
@user-dj4te2np8r
@user-dj4te2np8r 4 ай бұрын
അല്ലെങ്കിലും കഞ്ഞി കുടിക്കാൻ ഇല്ലാത്ത വീട്ടിലെ മരുമക്കൾക്ക് വന്നു കേറുന്ന മരുമക്കൾ ഭയങ്കര ആർത്തി പണ്ടാരങ്ങള്
@user-qk6xx1ei6p
@user-qk6xx1ei6p 4 ай бұрын
Sathyam ende edathim egana 😅
@lijishamv2836
@lijishamv2836 4 ай бұрын
Ee vishayam enik istsyilla
@Malayalii-pb3ve
@Malayalii-pb3ve 4 ай бұрын
Ayn😂
@CompletelyHappylife
@CompletelyHappylife 4 ай бұрын
ഇഷ്ടപ്പെടാതെ ഇരിക്കുന്നത് എന്തിനാണ് ഇങ്ങനെയുള്ള ആളുകളുണ്ട് സ്വന്തം വീട്ടിൽ ഒന്നും കാണില്ല കെട്ടിച്ചു വിട്ട വീട്ടിൽ പൈസ ഉണ്ടെങ്കിൽ അന്നേരം ഇങ്ങനെയുള്ളവരുടെ സ്വഭാവം മാറും അവർ മാന്യന്മാരും കുടുംബത്തിൽ പിറന്നവരും ആയതുകൊണ്ട് മിണ്ടാതെ സഹിക്കും. പക്ഷേ ഇങ്ങനെ കയറി വരുന്നതിന് യാതൊരു നാണവും മാനവും ഒന്നും കാണില്ല. പാവപ്പെട്ടവരെ ജനിക്കുന്ന ആരുടെയും കുറ്റമല്ല പക്ഷേ സ്വന്തം നില ഭൂരിപക്ഷം പേരും മറക്കും
@Malayalii-pb3ve
@Malayalii-pb3ve 4 ай бұрын
@@CompletelyHappylife ee chechi de character atavum apo relate ayt ila vdo cheytapo ishtayilah atre ilu😂
@haadijunaid6222
@haadijunaid6222 4 ай бұрын
Ishtayilleghi kaananda mole
@Meenu9636
@Meenu9636 4 ай бұрын
തിരിച്ചും അങ്ങനെ തന്നെ പണമുള്ള പെണ്ണ് പാവപ്പെട്ടവനെ കെട്ടിയാൽ കെട്ടുന്നതിനു മുൻപ് വരെ അമ്മായിഅമ്മ സോപ്പ് ഇടും കെട്ടു കഴിയുമ്പോൾ ആണ് ഗതിയില്ലാത്ത അമ്മായിഅമ്മ പണക്കാരി മരുമോളുടെ കൂടെ അമ്മായിഅമ്മ പോര് തുടങ്ങുന്നത് ​@@CompletelyHappylife
Always be more smart #shorts
00:32
Jin and Hattie
Рет қаралды 50 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 51 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 10 МЛН
Какая погода у тебя за окном? У нас вчера был ураган!
0:40
Robber Got Robbed By Former Marine Officer #trending #heros #superman
0:13
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 6 МЛН