No video

#alziyarah

  Рет қаралды 169,046

Al Ziyarah

Al Ziyarah

3 жыл бұрын

#alziyarah #പുത്തനങ്ങാടി #ziyarat #സിയാറത്ത് #puthanagadishuhadamaqam
പുത്തനങ്ങാടി ശുഹദാ മഖാം
puthanangadi shuhada maqam
പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരി റൂട്ടിൽ ഏകദേശം 2 KM
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 265
@faizalfathima8668
@faizalfathima8668 2 жыл бұрын
ഷുഹദാകളുടെ കറാമത് കൊണ്ട് മക്കൾ ഇരുലോകതും ഉപകാരപ്പെടുന്ന സഽലിഹീങളായ മക്കൾ ആവാനും മകൾക് സഽലിഹായ ഇണയേ കിട്ടാനും മകൻ ദീനുമായി മുന്നോട് പഠിക്കാനുളള താല്പര്യ ഉണ്ടാകാനും ഇരുലോക വിദ്യാഭ്യാസ ഉന്നതിൽ എത്താനും തൗഫീക് നൽകണേ അളളാ ദുആ വസിയതോടെ
@shamet666
@shamet666 Жыл бұрын
നടക്കൂല മോനെ സ്വന്തമായി നന്മ ചെയ്യുക അല്ലാതെ ആരുടെ കറമത്തും അഹിറത്തിലേക് ഉപകരിക്കില്ല
@user-xu3vr9gq6y
@user-xu3vr9gq6y Ай бұрын
Aameen
@nidhajamsheer8075
@nidhajamsheer8075 2 жыл бұрын
ഉസ്താദേ ഞങ്ങൾ എല്ലാവരുടെ കടങ്ങൾ വീടികിട്ടാനും പ്രയാസങ്ങൾ മാറികിട്ടാൻ പ്രേതെകിച്ചു ദുഹായിൽ ഉൾപെടുത്തന്നെ
@user-xu3vr9gq6y
@user-xu3vr9gq6y Ай бұрын
Aameen
@shameemasaleem7600
@shameemasaleem7600 2 жыл бұрын
Masha allha ശുഹതാക്കളുടെ ബർക്കത്ത് കൊണ്ട് മക്കളുടെ സ്വഭാവം നന്നാക്കണേ റഹ്മാനെ 🤲🤲
@alziyarah
@alziyarah 2 жыл бұрын
ആമീൻ
@haseenac5862
@haseenac5862 3 жыл бұрын
ഉസ്താദേ സിയാറത് ചെയ്യുന്ന മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്മാരുടെ അടുക്കൽ നിന്നു മക്കൾ illatha എനിക്കും മക്കൾ ഇല്ലാതെ vishamikkunna എല്ലാവർക്കും വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ
@rabeebashareef8002
@rabeebashareef8002 2 жыл бұрын
Njanum makkalillade vshamikkunnavalan
@faizalfathima8668
@faizalfathima8668 2 жыл бұрын
ചേട്ടന് മക്കൾ ഇല്ല 22 വിഷം ആയി മക്കൾ 2 മതേ കുഞ്ഞു ഉണ്ടാകാനും ദുആ വസിയതോടെ
@najmudheenklm5632
@najmudheenklm5632 2 жыл бұрын
പടച്ചവനോട് പ്രാർത്ഥിക്കുക
@ishafathima3142
@ishafathima3142 2 жыл бұрын
എനിക്കും മക്കളില്ല എന്നെയും ദുആ യിൽ ഉൾപ്പെടുത്തണം
@ummarabdu2654
@ummarabdu2654 2 жыл бұрын
Qqq
@mehrinzariah6980
@mehrinzariah6980 2 жыл бұрын
Masha allahu ഞങ്ങളുടെ അടുത്ത് ഉള്ള സ്ഥലം ആണ് ഇവിടെ പോയിട്ട് ഒരു പാട് വർഷം ആയി. Insha allahu ഇനി ഒന്ന് പോണം. ഇങ്ങനെ പുരോഗമനം വന്നിട്ട് പോയിട്ടില്ല. നിങ്ങളുടെ ചാനൽ കണ്ടതിൽ ഞങ്ങൾക്ക് എറ്റവും അടുത്ത ഒരു ziyarathu ഇത് മാത്രം ആണ്. ഞാൻ പെരിന്തൽമണ്ണ അടുത്താണ് വീട്. Allahu നിങ്ങളുടെ ചാനൽ വഴി ഇതൊക്കെ കാണാനും അറിയാനും കഴിയുന്നത് തന്നെ ഭാഗ്യം ആണ്.
@alziyarah
@alziyarah 2 жыл бұрын
അൽഹംദുലില്ലാഹ്
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah subhanallah
@shoukathathippatta8835
@shoukathathippatta8835 2 жыл бұрын
അള്ളാ പുത്തനങ്ങാടി ശുഹദാക്കൾ മാരുടെ ബർക്കത്ത് കൊണ്ട് റബ്ബേ കനിവു കൊണ്ട് ഞങ്ങൾ എല്ലാവിധ രോഗത്തെയും വേരോടെ പറിച്ചു കളയണം അള്ളാ പുത്തനങ്ങാടി ശുഹദാക്കളുടെ ബർക്കത്ത് കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണേ അള്ളാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sajnashamsu7902
@sajnashamsu7902 2 жыл бұрын
ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുബംജീവിതം സമാദാനത്തോളവനും മക്കൾ സ്വാലിഹായായി വളരാനും പഠനത്തിനും ഭർത്താവിന്റെ സ്വഭാവം നന്നാവനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാചെയ്യണേ വിഷമത്തിലാണ് ദുഹായിൽ ഉൾപെടുത്തണെ വസിയ്യത്‌
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@mehasmohd1258
@mehasmohd1258 2 жыл бұрын
@@alziyarah usthade udheshikkunna kaariyam nadakkaan duha cheyyane
@hubburasool6175
@hubburasool6175 3 жыл бұрын
എന്റെ മോന് ദർസ് പഠനത്തിന് വേണ്ടി ഒരു എക്സാം ഉണ്ട് അതിൽ വിജയിക്കാൻ പ്രത്തേകം ദുഹാ ചെയ്യണം 💚💚💚
@fathimakutty2222
@fathimakutty2222 3 жыл бұрын
I have
@asarmulla1924
@asarmulla1924 2 жыл бұрын
Padachon uhraviyaya aalimeengalil peduthatte
@mehasmohd1258
@mehasmohd1258 2 жыл бұрын
Aameen
@muhamedfarhanp8173
@muhamedfarhanp8173 2 жыл бұрын
എന്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു ആയുസും ആരോഗ്യവും ആഫിയത ഉള്ള സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉതാദ് ദുഹാ ചെയ്യണേ
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@raseenanaufal245
@raseenanaufal245 2 жыл бұрын
ഉസ്താദേ എന്റെ മക്കൾക് സ്വാലിഹായ ദീനിയായ ഇണകളെ കിട്ടാനും ഭർത്താവിന്റെ ജോലിയിൽ ബർകത് ചെയ്യാനും maqaamil വെച്ച് പ്രത്യകം ദുആ ചെയ്യണേ
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ
@manafmanu8047
@manafmanu8047 Жыл бұрын
അള്ളാഹുവേ ശുഹതാകളുടെ ബർകത് കൊണ്ട് എന്റെ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി തരണേ അള്ളാഹുവേ
@yusufakkadan6395
@yusufakkadan6395 11 ай бұрын
Mashaalla
@mahmoodrv8268
@mahmoodrv8268 Жыл бұрын
الحمد لله جزاك الله خيرا كثيرا
@rasheedasubir639
@rasheedasubir639 2 жыл бұрын
Masha allah 🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🕋
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah
@sulaikharamla2252
@sulaikharamla2252 3 жыл бұрын
എല്ലാസിയാറത് ലും എന്നെയും കുടുംബത്തെയും ഉൾപെടുത്തണെ ഉസ്താദ്
@rasheedsakeena949
@rasheedsakeena949 11 ай бұрын
Alhamdulillah
@irshuvlog1702
@irshuvlog1702 2 жыл бұрын
ഉസ്താദേ ഞങ്ങളുടെ മദ്രസയിൽ നിന്ന് ഇങ്ങോട്ട് സിയാറത് പോയിട്ടുണ്ട്, ആ വളരുന്ന കല്ലും ആ കിണരും പിന്നെ മാക്കാമും കണ്ടിട്ടുണ്ട്,
@alziyarah
@alziyarah 2 жыл бұрын
മാഷാ അല്ലാഹ്
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashalllah
@rasiyaahammed3070
@rasiyaahammed3070 2 жыл бұрын
16വർഷം കയിഞ്ഞു കല്ലിയാണം കൈഞ്ഞിട്ട് മക്കൾ ഇല്ല ഉസ്താദ് എനിക്കും എന്നെ പോലെ ഉള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@slaveofallaah3432
@slaveofallaah3432 2 жыл бұрын
കുട്ടികൾ ഉണ്ടാവും ഇൻഷാ അല്ലാഹ്
@rasheedckmanantheri5625
@rasheedckmanantheri5625 3 жыл бұрын
കടങ്ങൾ വീടാനും ഈമാൻ നിലനിർത്താനും വേണ്ടി ദൂഹാചയണെ ഉസ്താദെ
@rasheedckmanantheri5625
@rasheedckmanantheri5625 3 жыл бұрын
امین 🤲🤲🤲😭😭😭
@musthafam5353
@musthafam5353 3 жыл бұрын
Magale asugam maaran prathygam duha cheyuga apeksha Corona poyathin sesham avidavaran allahu ethykatte aameen
@Almaannicchu
@Almaannicchu 3 жыл бұрын
Masha Allah💚💚💚
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah
@abusinan147
@abusinan147 3 жыл бұрын
الحمدلله..شكرا جزاك لله خيرا..اصيكم دعاء،🤲🤲🤲
@ponnoosworld9767
@ponnoosworld9767 3 жыл бұрын
Masha allah
@shameemasaleem7600
@shameemasaleem7600 2 жыл бұрын
ഞങ്ങളുടെ മക്കൾക്ക് ദീർഗായുസ് നൽകണേ allha🤲🤲
@alziyarah
@alziyarah 2 жыл бұрын
ആമീൻ
@usainusain4077
@usainusain4077 2 жыл бұрын
ഉസ്താദേ മഹാ ൻ മാ രാ യ സുഹ ദാ ക്കളു ടെ മ ഖാ മിൽ വെ ച്ച് ദുആ ചെ യ്യ ണേ. സോലി ആയ മക്കൾ ഉണ്ടാ വാൻ. ദുആ ചെ യ്യ ണേ...
@ramlak3723
@ramlak3723 2 жыл бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ നിന്റെ ഉമ്മാന്റെ സൂക്കേട് സുഖപ്പെടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@musthafamusthafa767
@musthafamusthafa767 2 жыл бұрын
ഉസ്താദേ ഞാൻ അവിടെ 2പ്രാവശ്യം സിയാറത്ത് ചെയ്തിട്ടുണ്ട് ദുഹാ ചെയ്യണേ ഉസ്താദേ
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ്
@abdulnasar2323
@abdulnasar2323 3 жыл бұрын
Ameen
@suhaibsuhaib6844
@suhaibsuhaib6844 3 жыл бұрын
എന്ടെ പെണ്ണ് ഗർബണി ആണ് നല്ല സോലിഹായ കുഞ്ഞു ആവാൻ സുഖപ്രസവം ആവാൻ എല്ലാം പ്രശ്നവും തീരാൻ ഞങ്ങളുടെ എല്ലാം ഉദ്ദേശം സ്വീകരിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@mehasmohd1258
@mehasmohd1258 2 жыл бұрын
Aameenyarappal alameen
@musnamusna3492
@musnamusna3492 2 жыл бұрын
ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ
@ALsalam3764
@ALsalam3764 3 жыл бұрын
Masha Allah
@fazil916fazil5
@fazil916fazil5 2 жыл бұрын
Avide ഞാൻ poyirunnu njan ippo prgnt aan masha alha 😊
@alziyarah
@alziyarah 2 жыл бұрын
Masha allah
@mehasmohd1258
@mehasmohd1258 2 жыл бұрын
Masha allah
@mehasmohd1258
@mehasmohd1258 2 жыл бұрын
@@alziyarah usthade udheshikkunna kaariyam nadakkaan duha cheyyane
@sakkeerhusainek6170
@sakkeerhusainek6170 Жыл бұрын
7വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് മക്കൾ ആയിട്ടില്ല ദുആ ചെയ്യണം ഉസ്താദേ
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@molsana7206
@molsana7206 3 жыл бұрын
അസ്സലാമുഅലൈക്കും masha allah ദുആ ചെയ്യണേ ഉസ്താദ് മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@mehasmohd1258
@mehasmohd1258 2 жыл бұрын
Wa alaikumusalam
@fousianaser8392
@fousianaser8392 3 жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഭർത്താവിന് ജോലി ഇല്ല വലിയ വിഷമത്തിലാണ് ദുആയിൽ ഉൾപെടുത്തുക
@jafernlm8736
@jafernlm8736 3 жыл бұрын
മഖമിൽ വെച്ചു പ്രത്യേക ദുആ ചെയ്യണം ഉസ്താദേ
@aishah2690
@aishah2690 Жыл бұрын
Enikk anubavam undayi Masha allah
@shafeequekvk1876
@shafeequekvk1876 Жыл бұрын
കബറും കച്ചോടം മയ്യത്തും കച്ചോടം സമസ്ത കാരുടെ ജീവിതമാർഗം
@fara_faaz.
@fara_faaz. 3 жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും അല്ലാഹുവിനെ ഭയന്ന് ജീവിക്കാനുള്ള മനസ്സുണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം. റമളാൻ മാസം ആയിട്ട് കൂടി നോമ്പ് പോയിട്ട് നിസ്‌ക്കരിക്കുന്നു പോലും ഇല്ല. 😔😔😔
@h_a_r_i_zh_a_m_e_e_d7847
@h_a_r_i_zh_a_m_e_e_d7847 3 жыл бұрын
@@alziyarah aameeeen
@thalapathyfanboy-hs7ky
@thalapathyfanboy-hs7ky 2 жыл бұрын
Ippo sheriyayo
@badhushabadusha8565
@badhushabadusha8565 2 жыл бұрын
മാഷാ അല്ലാഹ് ദുആ ചെയ്യണം
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah
@najmakarukulam9182
@najmakarukulam9182 2 жыл бұрын
ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഹലാലായ മുറാദുകൾ ഹാസിലാകാൻ വേണ്ടി
@afsahafi9606
@afsahafi9606 3 жыл бұрын
അൽഹംദുലില്ലാഹ്
@kunjimuhammed2791
@kunjimuhammed2791 2 жыл бұрын
എന്റെ ഉമ്മാക്ക് ബ്രയിൻ ടൂമർ ആണ് ഇന്നലെ ഓപ്പറേഷൻ കഴിഞ്ഞു ഒരു കണ്ണ് നഷടപ്പെട്ടു ഇപ്പോൾ ഒരു ഭാഗം തളർന്നിരിക്കുന്നു അസുഖം പെട്ടന്ന് ശിഫ യായി പൂർണ്ണ ആ രോഗ്യത്തോട്ടെ കാഴ്ച്ച കിട്ടി ആഫിയത്തുള്ള ധീർ ഗായുസ്സിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം.
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ
@miracleridha6
@miracleridha6 2 жыл бұрын
Aameen
@hussainpv5776
@hussainpv5776 Жыл бұрын
ഉസ്താദെ എൻറെ ഇടതുകാലിലെ മൻത് വലതു കാലിലേക്ക് മാറ്റിയാൽ ദുഹാ ചെയ്യണേ
@_abdurahman_nly_4120
@_abdurahman_nly_4120 3 жыл бұрын
Ameen......
@mehasmohd1258
@mehasmohd1258 2 жыл бұрын
Aameenyarappal alameen
@aaliyama1842
@aaliyama1842 2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ ഞാൻ ഈ വീഡിയോ കാണാറുണ്ട് എനിക്ക് ഭയങ്കര വിശ്വാസമാണ് എല്ലാ പുണ്യ ആത്മാക്കളും റബ്ബിനെ അനുഗ്രഹം കൊണ്ട് അനുഗ്രഹംകൊണ്ട് എനിക്കുള്ള എല്ലാ പ്രയാസങ്ങളും എല്ലാ വിഷമങ്ങളും ഉസ്താദ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഇൻഷാ അള്ളാ എല്ലാ അനുഗ്രഹങ്ങളും റബ്ബ് നൽകുമാറാകട്ടെ യാ റബ്ബൽ ആലമീൻ അസ്സലാം അലൈക്കും
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@madeenarahees9733
@madeenarahees9733 2 жыл бұрын
ഉസ്താദേ ഇടത്തെ കണ്ണിനു കായ്ച്ച കുറവാണ് കായ്ച്ച കിട്ടാൻ ദുആ ചെയ്യണം ഉസ്താദെആമീൻ ആമീൻ ആമീൻകടംവീടാൻ വീടുണ്ടാവാൻ എല്ലാം ശെരിയാവാൻ പ്രത്യേകം ദുആ ചെയ്യണം ഇൻശാഅല്ലാഹ്‌ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ayishamajeed3767
@ayishamajeed3767 Жыл бұрын
P/0
@ayishamajeed3767
@ayishamajeed3767 Жыл бұрын
P
@allinallstudio
@allinallstudio 2 жыл бұрын
മാഷാ അല്ലാഹ്
@sharbansharba299
@sharbansharba299 3 жыл бұрын
ഉസ്താതെ എന്നെയും എന്റെ കുടുംബത്തെയും പ്രതേകം ദുആയിൽ ഉള്പെടുത്തണേ
@fawask5065
@fawask5065 10 ай бұрын
Assalamu.alikum
@fawask5065
@fawask5065 10 ай бұрын
Baryauda.asugam.maran.hauliyakaluda.barkhaty.kond.ustad.duha.jayhanam
@rukkiyarukku2299
@rukkiyarukku2299 2 жыл бұрын
*آلْحَمْدُ لِلَّه رَبِّ الْعَالَمِين*🕋 *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲🤲 *_إلى حضرةالنبي المصطفى محمد صلى الله عليه وسلم و إلى حضرات جميع الأنبياء والأولياء والعلماء والشهداء والصالحين ) ألفاتحة_* 🌹🌹🌹🌹🌹🌹🌹🌹🌹 ..🤲🤲🤲🤲🤲
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah
@mehasmohd1258
@mehasmohd1258 2 жыл бұрын
Subhanallah
@MohamedAli-tm6ry
@MohamedAli-tm6ry 2 жыл бұрын
Subhanallah Alhamdulillah allahuakber usthad pray for us God bless you 👍
@mehasmohd1258
@mehasmohd1258 2 жыл бұрын
Subhanallah
@manjerimachaan7031
@manjerimachaan7031 2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@kadarthayyala1934
@kadarthayyala1934 2 жыл бұрын
Masha allha 🤲🤲🤲🕋🕋
@ramlav3496
@ramlav3496 2 жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@mehasmohd1258
@mehasmohd1258 2 жыл бұрын
Aameenyarappal alameen
@muhammadrasheednk2604
@muhammadrasheednk2604 3 жыл бұрын
MASHA....ALLAH.ALLAHUAKBAR
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah
@najmunisha1234
@najmunisha1234 10 ай бұрын
ഉസ്താദ് എന്റെ രോഗം മാറാൻ ദുഹാ ചെയണം ഉസ്താദ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭
@safeena.k.k7571
@safeena.k.k7571 2 жыл бұрын
ദുഅയിൽ ഉൾപെടുത്തണെ ഉസ്താതെ
@sulaikharamla2252
@sulaikharamla2252 3 жыл бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്
@yaapeeryaapeer7916
@yaapeeryaapeer7916 3 жыл бұрын
ശുഹദാക്കളുടെ മക്കാമില് എത്തിചേരാൻ ദുആ ചെയ്യണം ഉസ്താദ്
@muhammedsabithkp6452
@muhammedsabithkp6452 2 жыл бұрын
ദുആ വസിയ്യത്തോടെ ഉസ്താ ആക്കിമ്പത് നന്നാകാൻ ഇന്റെ മനസ്സ് നന്നാകാൻ ദുആ വസിയ്യത്തോടെ
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedsabithkp6452
@muhammedsabithkp6452 2 жыл бұрын
@@alziyarah ആമീൻ
@thahira6496
@thahira6496 2 жыл бұрын
ആമീൻ ആമീൻ
@fazil916fazil5
@fazil916fazil5 2 жыл бұрын
ആൽഹംദുലില്ലഹ്
@mehasmohd1258
@mehasmohd1258 2 жыл бұрын
Alhamdhulilla
@asiyammaaysha5434
@asiyammaaysha5434 2 жыл бұрын
Masha allah usthde duah cheyyanam 🤲
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ്
@rukihiyakareem2264
@rukihiyakareem2264 3 жыл бұрын
Aameen
@rukihiyakareem2264
@rukihiyakareem2264 3 жыл бұрын
😍😍😍🙈🙈🙈
@basheersaadi806
@basheersaadi806 3 жыл бұрын
Maasha alla nalla avatharanam
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashalllah
@sulaikav7727
@sulaikav7727 2 жыл бұрын
ഈ വീഡിയോ നല്ല ഉപകാരം ആയി എങ്ങനൊരു മഖ്‌ബറ ഉള്ളതായി അറിയില്ല.... മക്കളില്ലാതെ വിഷമിക്കുന്ന ഞാൻ മക്കളുണ്ടാകാൻ ദുഹാ ചെയ്യണം ഉസ്താതെ.... 🤲
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sinishahana4726
@sinishahana4726 3 жыл бұрын
Usthade dua cheyyane... Veedilla. Petenn undavan.. Solihaya makklundaavanum
@ShamzSamee
@ShamzSamee 2 жыл бұрын
Usthadinta due kond enik nalla samadhanam und allahu ellavareyum kathu kollatte
@ameervlog6755
@ameervlog6755 3 жыл бұрын
ആമീൻ
@noufalnoufal8729
@noufalnoufal8729 3 жыл бұрын
അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ
@riyalachu5540
@riyalachu5540 Жыл бұрын
പുത്തനങ്ങാടി ശുഹദാ ക്കളുടെ ബറക്കാത്തുകൊണ്ട് എനിക്കൊരു സ്വാലിഹായ സന്താനത്തെ നൽകാണെ അല്ലാഹ്
@haneenameensongs1385
@haneenameensongs1385 Жыл бұрын
ആത്മാർത്ഥ മായി ദുആ ചെയ്തോളു അല്ലാഹു സ്വീകരിക്കും എന്റെ വീട് പുത്തനങ്ങടി യാണ് ഒരുപാട് അനുഭവങ്ങൾ ഉണ്ട്
@riyalachu5540
@riyalachu5540 Жыл бұрын
ആമീൻ
@sheriefpariyarath5151
@sheriefpariyarath5151 2 жыл бұрын
ماشاء الله أوصيكم بالدعاء
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ്
@ansarislam504
@ansarislam504 2 жыл бұрын
Maasha allah
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah
@mohammedanas6285
@mohammedanas6285 2 жыл бұрын
ഉസ്താദെ ഒരുപാട് ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണം.
@anyshorts8678
@anyshorts8678 2 жыл бұрын
Duayil ulpeduthane usthad
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ്
@abdulrasikt7739
@abdulrasikt7739 Жыл бұрын
പുത്തനങ്ങാടി ശുഹദാ പെരിന്തൽമണ്ണ മലപ്പുറം ♥️
@kensakpzg9339
@kensakpzg9339 2 жыл бұрын
Massallaameen
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah
@raseeenasathar1235
@raseeenasathar1235 3 жыл бұрын
Mashaallaha
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah
@babusameer1972
@babusameer1972 2 жыл бұрын
മാഷാഅല്ലാഹ്. ഞാൻപോയിട്ടുണ്ട് ഉസ്താദെ അങ്ങാടിപുറത്ത് വേറെ മഖ്‌ബറ ഉണ്ടോ ഇത്അല്ലാതെ
@hairuparoor6155
@hairuparoor6155 3 жыл бұрын
Mashallah Alhamdulillah hayr
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah
@mashallahhh2287
@mashallahhh2287 2 жыл бұрын
Mashallahhh 😍ella halaalaya muradum haasilakan duaacheyyanam
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@salmaashrafali8814
@salmaashrafali8814 2 жыл бұрын
ഉസ്തദേ.ദുആയിൽമരണം വരെഎന്നെയും കുടുംബം തിനെയുംഉൾപെടുത്തണേ കടം വിടാൻദുആചെയ്യണേ
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ്
@ameeramee4141
@ameeramee4141 3 жыл бұрын
ആമീൻ യാ റബൽ ആലമീൻ 🤲🤲🤲
@mehasmohd1258
@mehasmohd1258 2 жыл бұрын
Aameenyarappal alameen
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 жыл бұрын
👍👍👍👍👍
@ahammedhaneen7357
@ahammedhaneen7357 3 жыл бұрын
ഭർത്താവിന്റെ അസുഖം മാറാൻ ദുഃആ ചെയ്യണം ഉസ്‌താദ്‌
@musthafakallakattamk6592
@musthafakallakattamk6592 3 жыл бұрын
Aameen
@butterflysmiracles3383
@butterflysmiracles3383 2 жыл бұрын
Mashaallah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@mumthaz9725
@mumthaz9725 2 жыл бұрын
Aameen aameen mashallah
@sulthanasart3666
@sulthanasart3666 3 жыл бұрын
വീടും സ്ഥലം എകിലായ് പേരിൽ കിട്ടാൻ ദുഹാചെയ്യണം
@abusiddik9225
@abusiddik9225 2 жыл бұрын
Mashallah 🥰
@mehasmohd1258
@mehasmohd1258 2 жыл бұрын
Mashallah
@jafaradnan432
@jafaradnan432 3 жыл бұрын
👍
@shadagafoorsarambikuniyil5349
@shadagafoorsarambikuniyil5349 3 жыл бұрын
Duaxhayynea
@user-ln3ql1up3o
@user-ln3ql1up3o 3 жыл бұрын
ماشاءالله تبارك الله بارك الله فيكم وجزاكم الله خيرا
@kl10foodietraveler57
@kl10foodietraveler57 3 жыл бұрын
❤️💚
@kunjumoidheenvazhapparambi98
@kunjumoidheenvazhapparambi98 2 жыл бұрын
Evidepponamennu. Agrajichalum. Dhanavu. Rabbinte. Valiya anugraham undengile. Sadhikkukayollu allahu nammalea ellathinum anugrahikkumarakatte ameen alhumdulilla
@haneenameensongs1385
@haneenameensongs1385 Жыл бұрын
Mashaallah എന്റെ ന്നാട് 😍
@user-to9hl6fb4t
@user-to9hl6fb4t 3 жыл бұрын
💚💚💚
@subaidak7550
@subaidak7550 3 жыл бұрын
Usttad pokunna alla makebraklilum anikkum kudumbattinum prattagamdhua chanam
@shakkeerka4624
@shakkeerka4624 2 жыл бұрын
ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
@saidparappan2612
@saidparappan2612 2 жыл бұрын
പ്രിയ പെ ട്ട ഉസ്താദ് മാ രെ എന്റെ മോ ളു ടെ ക ല്ലി യാ ണം ഉണ്ട് എന്റെ പ ക്കൽ ഒന്നും ഇല്ല ക ടം ഇല്ലാ ദേ എന്റെ മോ ളു ടെ ക ല്ലി യാ ണം ന ല്ല നി ല ക്ക് ക ഴി യാ ൻ നിങ്ങൾ പോ വുന്ന എല്ലാ മഖ് ബ റ ഗ ളി ൽ വെ ച്ഛ് നിങ്ങൾ ദു ആ ചെ യ്യ ണം അസ്സലാമു അലൈകും
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് മോളെ കല്ല്യാണം നല്ല രൂപത്തിൽ തന്നെ നടത്താൻ തൗഫീഖ് നൽകട്ടെ ആമീൻ
@shammaskv8945
@shammaskv8945 2 жыл бұрын
ഉസ്താദേ 13 ലക്ഷം കടം ആണ് 😭പെട്ടന്ന് കടത്തിൽ നിന്നും രക്ഷപെടാൻ ദുആ ചെയ്യണേ... വീട് panikaran
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 жыл бұрын
Aameenyarappal alameen
@nas_riyacv738
@nas_riyacv738 3 жыл бұрын
അള്ളാഹു അക്ബർ. അസുഖം മാറാൻ ദുആ ചെയ്യണം
@shibilasherin351
@shibilasherin351 2 жыл бұрын
Usthad duhayil ഉൾപെടുത്തുക
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ്
@shadagafoorsarambikuniyil5349
@shadagafoorsarambikuniyil5349 3 жыл бұрын
Duachayyanea
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН