'അമേഠിയിൽ മത്സരിക്കാൻ ധൈര്യമില്ല, എന്നിട്ട് അമ്മയുടെ മണ്ഡലത്തിൽ പോയാണ് ഭൂരിപക്ഷം ഉണ്ടാക്കിയത്'

  Рет қаралды 31,326

Mathrubhumi News

Mathrubhumi News

25 күн бұрын

അമേഠിയിൽ മത്സരിക്കാൻ ധൈര്യമില്ലാഞ്ഞിട്ട് അമ്മയുടെ മണ്ഡലത്തിൽ പോയിട്ടാണ് ഭൂരിപക്ഷം ഉണ്ടാക്കിയത് -ശങ്കു ടി ദാസ്
#bjp #stockmarket #narendramodi #rahulgandhi #superprimetime
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 156
@indiatv-malayalam
@indiatv-malayalam 23 күн бұрын
ഈ അഹങ്കാരികൾ ചത്താലും ന്യായീകരിച്ചു കൊണ്ടിരിക്കും
@enlightnedsoul4124
@enlightnedsoul4124 23 күн бұрын
ജയിച്ചത് ബിജെപിയാണ്... അവരുടെ ന്യായം പറയാനുള്ള അവകാശ അവർക്കുണ്ട്. പത്തുവർഷം കഴിഞ്ഞിട്ടും 100 സീറ്റുകൾ തികയ്ക്കാൻ പറ്റാത്ത കോൺഗ്രസുകാർക്ക് എന്ത് ന്യായം?
@anaswarata9985
@anaswarata9985 23 күн бұрын
Malayalam maadhyamangal aanu ith ithrem vashalaakkunnath..
@Nasu1986
@Nasu1986 23 күн бұрын
നിന്റെ ഉമ്മ ചത്താൽ ഖവർ വിശാലം ആക്കാം 🌹
@joker-mx5yu
@joker-mx5yu 23 күн бұрын
സുഡാപ്പികൾക് കണക്ക് അറിയില്ല 🤣🤣​@@enlightnedsoul4124
@satheesanvaliyaveettil4507
@satheesanvaliyaveettil4507 23 күн бұрын
15 വർഷമായിട്ടും പപ്പുവിന് 99 സിറ്റിലെ എത്താൻ കഴിഞ്ഞുള്ളു ബിജെപിക്ക് ഒറ്റക്ക് 240 സിറ്റ് ഉണ്ട് കോൺഗ്രസ്സ് ഇനിയും ഒരു 15 വർഷവും കൂടി ഭാരതം ഭരിക്കാൻ പോകുന്നില്ല പൊട്ടത്തരം പറഞ്ഞു വിഡ്ഢിയായികൊണ്ടേയിരിക്കും പപ്പു
@sudheeshkt9359
@sudheeshkt9359 23 күн бұрын
നെഹ്റു കുടുംബത്തിൻ്റെ അടുക്കളക്കാരൻ എന്ന് ബിജെപി വിശേഷിപ്പിച്ച ആളെ കൊണ്ട് സ്മൃതി ഇറാനിയെ തോൽപിച്ചത് ആണ് ഹീറോയിസം ❤
@enlightnedsoul4124
@enlightnedsoul4124 23 күн бұрын
എന്നാൽ നെഹ്റു കുടുംബത്തിന്റെ അടുക്കളക്കാരൻ തോൽപ്പിച്ച സ്മൃതി ഇറാനിയാണ് നിങ്ങളുടെ കുടുംബത്തിലെ രാജകുമാരൻ പപ്പുവിനെ തോൽപ്പിച്ചത്😂
@Manui7ts
@Manui7ts 23 күн бұрын
സ്മൃതി ശവമായി സംഘി ചേട്ടാ 😅😅
@Sujith19113
@Sujith19113 23 күн бұрын
​@@enlightnedsoul4124ഹെവി റിപ്ലൈ 🤣🤣🤣😘😘😘😘
@suminms8482
@suminms8482 23 күн бұрын
​@@enlightnedsoul4124😆😆😁qq😂
@mkpillakuzhiyath1945
@mkpillakuzhiyath1945 23 күн бұрын
അപ്പോൾ അടുക്കളക്കാരൻ രാഹുലിനെക്കാൾ മെച്ചം!!! അല്ലേ!!!
@AbdulHameed-ft5uk
@AbdulHameed-ft5uk 23 күн бұрын
രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിൻ്റെ കരുത്ത്.... ആ കരുതലും സ്നേഹവും സാഹോദര്യവും കൊണ്ട് ചേർത്ത് നിർത്തലും വിപ്ലവങ്ങൾ സൃഷ്ടിക്കും......❤🎉
@user-wo5sz1yt5o
@user-wo5sz1yt5o 22 күн бұрын
രഹുൽഗാന്ധി മത്സരിച്ചെങ്കിൽ സ്മൃതി ഇറാണി 4 ലക്ഷം വോട്ടിനു തകർന്നു തരിപ്പണമായേനേപൊന്നു സങ്കൂട്ടീ 😭😭😭😭
@lindam.j.6527
@lindam.j.6527 23 күн бұрын
അഹങ്കാരം മാറിയില്ലേ? ഇടയ്ക്ക് സ്മൃതി ഇറാനിയെ ഓർക്കുന്നത് നല്ലത് 😀
@moosanmuhammad9645
@moosanmuhammad9645 23 күн бұрын
വിശദീകരണം കേട്ടപ്പോൾ തോന്നി BJP ഒറ്റക്കാണ് മത്സരിച്ചതെന്ന് . NDA മുന്നണിയായിരുന്നില്ലേ.
@gazeebali9521
@gazeebali9521 23 күн бұрын
2000 നോട്ടിൽ ചിപ്പുണ്ടെന്നു ശങ്കു 😂😂😂
@ModifiedModify
@ModifiedModify 23 күн бұрын
എൻഡിഎ യുടെ വരാൻ പോകുന്നത് ഏകാധിപത്യഭരണമാണെന്ന് ഇനി ആരും പറയരുത്.
@alicec8084
@alicec8084 23 күн бұрын
വർഗീയതയും രാമക്ഷേത്രവും പ്രതിഫലിച്ചില്ല. ആവശ്യമുള്ളത് ഇന്ത്യയുടെ വികസനം ആണ്.
@ar4u007
@ar4u007 23 күн бұрын
Perfect reply
@vinodvallikkod
@vinodvallikkod 23 күн бұрын
Ahangarikal ennum angane avu
@Manu10978
@Manu10978 23 күн бұрын
@@vinodvallikkod നിന്റെയൊക്കെ EVM കരച്ചിൽ തീർന്നോ
@gopakumarvk9968
@gopakumarvk9968 23 күн бұрын
ഷിജു ഖാൻ : ചെറിയൊരു കൈയബദ്ധം നാറ്റിക്കരുത് 😄
@rahulchandran1000
@rahulchandran1000 23 күн бұрын
🤣🤣🤣🤣 njanum🤭മൂർഖൻ പാമ്പും കൂടി ഒരാളെ കടിച്ചു കൊന്നു... ഇജ്ജാതി.... 🤭🤭😂😂😂
@josephputhran4871
@josephputhran4871 22 күн бұрын
Neerkoli 😂😂😂😂
@anandanand-sv3ly
@anandanand-sv3ly 23 күн бұрын
പേടിച്ചു അമ്മയുടെ മണ്ഡലത്തിൽ പോയി, പിന്നെ കേരളത്തിലും ഒന്നു പോടെ...
@rileeshp7387
@rileeshp7387 22 күн бұрын
പള്ളി പൊളിച്ചു അമ്പലം ഉണ്ടാക്കിയത് കൊണ്ട് ഹിന്ദുക്കൾക്ക് എന്തെങ്കിലും മെച്ചം ഉണ്ടാവുമോ അത് ജനങ്ങൾക്ക് മനസ്സിലായി
@sandeepplazhy4368
@sandeepplazhy4368 23 күн бұрын
Shanghu ❤❤❤❤❤❤
@user-jo3gd1sx7n
@user-jo3gd1sx7n 23 күн бұрын
ശങ്കുട്ടി ദാസ്❤❤❤
@fasaludeenoasis5494
@fasaludeenoasis5494 23 күн бұрын
മോഡിക്ക് ഭൂരിപഷം 3ലക്ഷം കുറഞ്ഞത് എങ്ങനെ
@Manu10978
@Manu10978 23 күн бұрын
6 ലക്ഷം വോട്ട് തന്നെയാ മോഡിക്ക് കിട്ടിയത് കഴിഞ്ഞ പ്രാവിശ്യം SP , INC വേറെ മത്സരിച്ചു ഇപ്രാവശ്യം ഒരുമിച്ചു ആ രണ്ടുപേരുടെയും വോട്ട് ഒരുമിച്ചപ്പോൾ 4 ലക്ഷം കിട്ടി ഇതൊക്കെ നോക്ക്
@zubairkanarandi3836
@zubairkanarandi3836 23 күн бұрын
ഒരാൾ മത്സരിച്ചാൽ കുറയും രണ്ടാൾ മത്സരിച്ചാൽ ഭൂരിപക്ഷം കൂടുമത്രെ വിചിത്രവാദം
@anandanand-sv3ly
@anandanand-sv3ly 23 күн бұрын
അത് നിങ്ങൾക് മനസിലാവില്ല സാർ, നിങ്ങളുട മനസ്സിൽ ഒള്ള തീവ്ര മത ബോധം, രാഷ്ട്രീയത്തിന്റെയും, രാഷ്ട്രത്തിന്റ യും മീതെയാണ്, (sp and Congress ഒരുമിച്ചു നിന്നു 2024 ഇലക്ഷന്, so ajayrai revived congress snd Sp votes )
@zubairkanarandi3836
@zubairkanarandi3836 23 күн бұрын
@@anandanand-sv3ly സഹോദരാമതമുണ്ടെങ്കിലും എല്ലാ മതക്കാരെയും ബഹുമാനിക്കുന്നു ഞാൻ മറ്റു മതക്കാർക്കും വോട്ടു ചെയ്യുന്നു . വളരെ സ്നേഹത്തിലും സൗഹാർദത്തിലും ജീവിക്കുന്നു മതം ഞങ്ങൾക്കിടയിൽ ഒരു പ്ര ശനമേ അല്ല🙏
@muhammedchchirammalh3365
@muhammedchchirammalh3365 19 күн бұрын
അമേഡിയിൽ ആരുടെ പാർട്ടിയാണ് ജയ്ച്ചത് നിങ്ങളാണോ ?😅😅
@moosanmuhammad9645
@moosanmuhammad9645 23 күн бұрын
Rahul Gandhi is a best leader
@KrishnaKumar-pl2fo
@KrishnaKumar-pl2fo 23 күн бұрын
Modiji mass power ✌️❤️👌💪
@josemcbs
@josemcbs 22 күн бұрын
May be musili power
@Ratish6655
@Ratish6655 23 күн бұрын
hahahahaha.... ഷിജു ഖാൻ..... hahahahaha....നിനക്ക് എന്താടാ വലിയ ആൾ കാർ സംസാരിക്കുന്ന ഇടത് കാര്യം😂😂😂😂😂
@rijur5885
@rijur5885 23 күн бұрын
Polich😂
@gamingtolife3473
@gamingtolife3473 22 күн бұрын
ഇപ്പോൾ എന്തായി ശങ്ങു
@ceegeewarrier
@ceegeewarrier 21 күн бұрын
ഗാന്ധി കുടുംബത്തിൽ നിന്നും ഒരു ഓഫീസ് ബോയിയെ നിർത്തി Amethi യിൽ ജയിച്ചു സാർ. ഞാൻ പറഞ്ഞതല്ല സ്മൃതി പറഞ്ഞതാണ്
@KrishnaKumar-pl2fo
@KrishnaKumar-pl2fo 23 күн бұрын
Shanku T das polich 👌💪💪💪💪
@josemcbs
@josemcbs 22 күн бұрын
Whose?
@PS-mh8ts
@PS-mh8ts 23 күн бұрын
sanku t das 💯👍
@somanmenon5429
@somanmenon5429 23 күн бұрын
Well said Sanku Das, congratulations
@JoTk-he5lc
@JoTk-he5lc 22 күн бұрын
നാലു തലമുറയെ പ്രധാനമന്ത്രി ആയിരുന്ന ആളുകളുടെ ചെറുമകൻ ചായ ടീം സഹിക്കാൻ വയ്യാതെ ആയിരിക്കണം
@NaseerBacker-jl8zz
@NaseerBacker-jl8zz 23 күн бұрын
100 ആയി
@muhammedchchirammalh3365
@muhammedchchirammalh3365 19 күн бұрын
4 സുപ്രധാന വകുപ്പ് BJP കൊണ്ട് പോകുമ്പോൾ സ്പീക്കർ ഘടകകക്ഷി എടുത്തു കൊണ്ടുപോകും നിങ്ങളുടെ ചാക്കിടൽനയം അവർ തടയും😅😅
@ramnarain7956
@ramnarain7956 19 күн бұрын
ഈ മന്ത് ദാസിന് ഇനിയും ബുദ്ധി ഉദിച്ചില്ലേ....
@vijayakumarkvijayakumark4866
@vijayakumarkvijayakumark4866 23 күн бұрын
ശങ്കു ഇങ്ങനെയും കോമഡി അടിക്കുമോ 😂
@rakeshchelambanc9633
@rakeshchelambanc9633 23 күн бұрын
രാഹുൽ ഗണ്ടി എന്നുപറയടോ അഭിലാഷേ
@AdmiringDancers-rp4nh
@AdmiringDancers-rp4nh 22 күн бұрын
വീണ്ടും ശങ്കു തെങ്ങുമെൽ തന്നെ
@josephputhran4871
@josephputhran4871 22 күн бұрын
😂Rahul decided his "clerk" is enough to defeat a Cow Fascist 😂😂😂
@jijeshkunnath5597
@jijeshkunnath5597 23 күн бұрын
ഇതൊക്കെ പറയുമ്പോൾ അഭിലാഷിന്റെ മുഖം നോക്കിയേ ഹാ ഹാ.. എന്താ അഭിലാഷേ കള്ളം എല്ലാ കാലത്തും നിലനിൽക്കില്ല
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj 21 күн бұрын
ശങ്കുറ്റി ദാസേ, ഇങ്ങനെയൊക്കെ വന്നിരുന്നു തെറ്റാണ് 5 ലക്ഷം ജനങ്ങൾ നിങ്ങളെ സേവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് നിങ്ങൾക്ക് ഒന്നര ലക്ഷത്തിന് താഴെയായി വരുമ്പോൾ എന്താണ് നിങ്ങൾ മനസ്സിലാക്കുന്നത് അല്ല ശങ്കു ഇ ടി ദാസ് എന്തു എന്താണ് മനസ്സിലാക്കുന്നത് അതൊന്നും മനസ്സിലാക്കി താരമെന്ന് താങ്കൾ ഉമ്മായിരുന്നു എന്തെങ്കിലുമൊക്കെ പണ്ടും പറഞ്ഞിട്ടുണ്ട് പലതും നാണംകെട്ട വാക്കുകൾ പറയും ഇനി അത് പറയുവാനുള്ള ചാൻസ് കുറവാണ് കാരണം എന്താണ് അറിയാവുന്നത് എന്ന് പറഞ്ഞത് മാതിരി താങ്കൾക്കൊക്കെ വന്നിരുന്നു കാരണം പൊതുജന ചോദ്യം ചെയ്യും എത്ര 51 48 സീറ്റ് ഉണ്ടായിരുന്നിടത്തും 99 സീറ്റ് ആയില്ലേ അതുപോലെ ഇനി അടുത്ത പ്രാവശ്യം ജയിക്കുമ്പോൾ അത് 290 സീറ്റ് ആയാൽ അതിനെന്തുപറയും ശങ്ക ദാസ് ആത്മവിശ്വാസമല്ല അവിടെ കാരണം ആദ്യമേ വയനാട്ടിൽ നിന്ന് ഇലക്ഷനിൽ നിന്നപ്പോൾ അവിടെ കിട്ടിയ വോട്ട് അവരെ ജനങ്ങളെ നോക്കിയതുകൊണ്ട് മാത്രമാണ് വീണ്ടും അദ്ദേഹത്തിന് അവിടെ വോട്ട് കിട്ടിയത് അതുപോലെ തന്നെ റായിബെയിലും ആരുടെ ആയാലും അവരുടെ സീറ്റ് അവർ പിടിച്ചു എന്നുള്ളതാണ് അതൊന്നും മനസ്സിലാക്കി കൊണ്ടുപോ നിങ്ങൾ കയറിയിരുന്ന് സംസാരിക്കുമ്പോൾ ജനങ്ങൾക്ക് നിങ്ങളോട് വെറുപ്പാണ് തോന്നുന്നത് ഇറങ്ങിപ്പോടാ എന്ന് പറയുവാൻ ജനം തയ്യാറായി നിൽക്കുന്നു ഈ ഒന്ന് 40 അല്ലെങ്കിൽ ഒന്നര ലക്ഷം വോട്ട് അടുത്ത പ്രാവശ്യം അത് സീറോ ആയിരിക്കും കെട്ടിവെച്ച പടം പോലെ കിട്ടത്തില്ല എന്ന് കൂടെ മനസ്സിലാക്കണം കാരണം എന്താണെന്ന് അറിയാമോ ഭരണത്തിന്റെ മാറ്റങ്ങൾ വരുമ്പോൾ എന്തൊക്കെ സംഭവിക്കും ജനങ്ങളെ ഏത് ഭാഗത്തേക്ക് പോകുമെന്നുള്ള മനസ്സിലാക്കി നിങ്ങളുടെ അഹങ്കാരം ഇതോടുകൂടി അവസാനിക്കട്ടെ എന്ന് മാത്രം ഞങ്ങൾ പ്രാർത്ഥിക്കുന്നു
@aboobakarkannur2862
@aboobakarkannur2862 20 күн бұрын
Both succed may be double lead of vRanasy so advisable to leave Rahul n try own party to improve now say nda guarentee
@akhilpashok7
@akhilpashok7 23 күн бұрын
Shanku❤️❤️
@enlightnedsoul4124
@enlightnedsoul4124 23 күн бұрын
ഈ ചർച്ചയിൽ ഒന്നും ഒരു കാര്യമില്ല. കേരളത്തിലെ ആളുകൾ ബിജെപിക്ക് വോട്ട് ചെയ്യുന്നു. മാപ്രകളുടെ ഒരു narrattive ഉം ആളുകൾ വിശ്വസിക്കുന്നില്ല
@Nady85410
@Nady85410 23 күн бұрын
പിന്നെ...
@syedsqf
@syedsqf 23 күн бұрын
അങ്ങനെ ആണെങ്കിൽ കേരളത്തിലെ എല്ലാ സീറ്റുകളും ബീജപ്പി പിടിക്കുമായിരുന്നുവല്ലോ. ഇതിപ്പോ മോഡിയുടെ സ്വന്തക്കാരനായി അറിയപ്പെട്ട സുരേഷ് ഗോപി മന്ത്രിയാകുമെന്ന തോന്നൽ ജനിപ്പിച്ച് കഷ്ടിച്ച് കടന്നു കൂടി. അത്ര തന്നെ. ഇനി അവിടെ ജയിക്കുമെന്ന് തോന്നുന്നില്ല.
@ModifiedModify
@ModifiedModify 23 күн бұрын
ഇന്ത്യ മുന്നണി തൊഴുത്തിൽ കുത്താകും😂
@rejiaudit
@rejiaudit 22 күн бұрын
ധൈര്യം അത് സ്‌മൃതി ഇറാനിക്ക് തന്നെ. രാഹുലിനെ വെല്ലും വിളിച്ചതാണ് . പക്ഷെ പ്രിയങ്കയെ അനുകരിച്ചുള്ള മിമിക്രി കാണാൻ പറ്റുമോ എന്നാണ് ഒരു വിഷമം
@elsasebastian4857
@elsasebastian4857 21 күн бұрын
അടി ശരിക്കും കങ്കണ യ്ക്ക് അല്ലായിരുന്നു. നാനൂറാനായിരുന്നു
@lizygeorge7305
@lizygeorge7305 23 күн бұрын
Rahulji Amediyil mslsarichirunnenkilum jayikkuayirunnu.jai Rahulji
@Mukesharchana888
@Mukesharchana888 23 күн бұрын
അതായിരിക്കും ഓടി പോയത്...😂😂😂
@ModifiedModify
@ModifiedModify 23 күн бұрын
മോദിജി ഇപ്പോഴും ശക്തനാണ്.
@goutham.r3824
@goutham.r3824 23 күн бұрын
Sambar munani enn parajavarkk eppol sambar munnani undakiyale barikkan pattu enna avastha ayi😂😂😂😂
@kkthankachan6496
@kkthankachan6496 16 күн бұрын
ശങ്കു എന്തു ആണ് പറയുന്നത് ശങ്കു വല്ലതും നടക്കുമോ
@avjagannathan3729
@avjagannathan3729 20 күн бұрын
ശങ്കു ടി ദാസ് വിശ്വഗുരു ഇപ്പോൾ മുട്ടിൽ ഇഴയുകയാണെന്നു മനസ്സിലാക്കണം. രണ്ടു മണിക്കൂർ വിയർത്തു നിന്നത് മറന്നുപോയോ?-6000,-4000ഇത് ഒക്കെ കണ്ടപ്പോൾ ഉണ്ടായ വെപ്രാളം ഒന്നോർത്തു നോക്കിയേ?
@Sreerag01
@Sreerag01 23 күн бұрын
Kerala media thinks Congress won election 😂😂😂😂
@muhammedchchirammalh3365
@muhammedchchirammalh3365 19 күн бұрын
മോഡി മൽസരിച്ച വാരാണസിയിൽ എത്ര കുറവ് എന്ന😅😅
@joker-mx5yu
@joker-mx5yu 23 күн бұрын
ഷിജു ഖാൻ എന്തോ കാര്യമായിട്ട് ezuthund പിണറായി പ്രധാന മന്ത്രി ആക്കുമോ 🤣
@kms5509
@kms5509 23 күн бұрын
If Modi was contesting anywhere else, he would fail...😅
@ShantAgen
@ShantAgen 18 күн бұрын
മോങിയുടെ അവസ്ഥ എന്താ
@mathewskurien883
@mathewskurien883 22 күн бұрын
അതുകൊണ്ടാണല്ലോ, ലോകഗുരുവും, ദൈവ ത്തിന്റെ അവതാരവും, രക്തം പുരണ്ട കൈക ളുമായി, സ്വാമി വിവേകാ നന്ദനാണു താൻ എന്നു തെറ്റിദ്ധരിച്ചു, കര, കടൽ ആകാശംസുരക്ഷഒരുക്കി,42ടീവിക്യാമറകളുടെവെട്ടത്തിൽ42മണിക്കൂർ ഭജനയിടുന്നിട്ടും താഴെപ്പോയത്.ജയമോ നേരീയഭൂരിപക്ഷത്തിലും.എന്നാൽരാഹുൽമത്സരിച്ചരണ്ടുമണ്ഡലങ്ങളിലുംഭൂരിപക്ഷംഒരിടത്തു4ലക്ഷവും,മറ്റിടത്തു 4ലക്ഷ്ത്തിനടുപ്പിച്ചും. വെറുപ്പിന്റെയും, പകയു ടെയുംതാൻപ്രമാണിത്തത്തിന്റെയും ആൾരൂപ മായ സ്മൃതി ഇറാനിയെ 17200 പ്പരംവോട്ട്കൾക്ക് തോൽപ്പിച്ചതു,രാഹുൽഗാന്ധിയുടെവീട്ടിലെവീട്ടിലെഅടുക്കളപണിക്കാരൻഎന്നുഅധിക്ഷേപിച്ചമാന്യനായകിഷോരിലാൽശർമ്മയും.എല്ലാഅഹ ങ്കാരികൾക്കും, ദൈവം കൊടുക്കുന്ന ശിക്ഷ കഠിനംതന്നെയായിരിക്കും. അനുഭവിക്കട്ടെ സ്മൃതി ഇറാനി, ഇത്.
@Sabith_muhammed
@Sabith_muhammed 21 күн бұрын
അമേഠിയിൽ അയോധ്യയിലും ശംഖുട്ടി ന്റെ പിതാവ് ആണ് ജയിച്ചത് സൂർത്തുക്കളെ
@sampathneeliyath1617
@sampathneeliyath1617 23 күн бұрын
BJP came to power after ruling for 10 years even though their seats reduced. However,how was congress after their 10 year rule.
@ramnarain7956
@ramnarain7956 19 күн бұрын
6മാസം വണ്ടി ഓടിയാൽ ഭാഗ്യം ..
@sarathkumar6106
@sarathkumar6106 23 күн бұрын
Shiju khan comady😂😂😂
@jpasha425
@jpasha425 21 күн бұрын
Eda malare Ammayeene Rahulinte PA 1.5 Lakh votinu tholpichatharinjille😂
@rileeshp7387
@rileeshp7387 22 күн бұрын
മോഡി കഴിഞ്ഞ തവണ രണ്ടു മണ്ഡലത്തിൽ മത്സരിച്ചത് പേടിച്ചാണോ
@ashanthoughts55
@ashanthoughts55 23 күн бұрын
ഈ ചർച്ചകൊണ്ട് കേന്ദ്രത്തിൽ നാളെ ബിജെപി വീഴുമോ അതോ കോൺഗ്രസ് ഭരിക്കുമോ ജനങ്ങളെ മണ്ടരാക്കുന്ന ചർച്ചകൾ
@barnabasp8364
@barnabasp8364 20 күн бұрын
ശങ്കു ദാസാ, ഒരു പഞ്ചായത്തിൽ പോയി ജയിക്കാമോ ? ചാനലിൽ ഗീർ വാണം അടിക്കാതെ. ജനം എല്ലാം കാണുന്നുണ്ട്. 10 ശതമാനം തീരെ കുറവല്ലേ ? മോഡിക്ക് ഇനി മത്സരിക്കേണ്ടല്ലോ
@suaisubair5711
@suaisubair5711 18 күн бұрын
ബിജെപി നേതാക്കൾ എവിടെ അത്തരമൊരു മണ്ഡലം..
@YathraWide
@YathraWide 21 күн бұрын
ചന്ദീപ് വാരിയർ എവിടെ അടി കിട്ടി അന്ന് പോയതാണല്ലോ 😬😬😬
@kms5509
@kms5509 23 күн бұрын
Shanku verum shanku thanne!!!
@PS-mh8ts
@PS-mh8ts 23 күн бұрын
സുഡാപ്പിയ്ക്ക് സത്യം കേൾക്കുമ്പോൾ തലയ്ക്കുള്ളിൽ ഇടിവെട്ട് 🧠💥
@sreerajsree5057
@sreerajsree5057 23 күн бұрын
അടിച്ച് അണ്ണാക്കിൽ കൊടുത്ത്.. ശങ്കു 🔥🔥
@amalcjose4002
@amalcjose4002 23 күн бұрын
😂😂 ithiriyenkilim ulup
@sreerajsree5057
@sreerajsree5057 23 күн бұрын
@@amalcjose4002 അങ്ങേര് അണ്ണാക്കിൽ അടിച്ച് കൊടുത്തത്കൊണ്ടാണ് തിരിച്ച് ആരും ഒന്നും പറയാതെ ഇരുന്നത് 😂😂😂😂
@amalcjose4002
@amalcjose4002 23 күн бұрын
@@sreerajsree5057 സ്മൃതി ഇറാനിയെപോലെ ഒരു മികച്ച അഹങ്കാരി ഇത്രെയും ബേഷായി തോറ്റു തുന്നം പാടിയിട്ടും ഇങ്ങനെ പറയുന്നതിനെ അടിച്ച് അണ്ണാക്കിൽ കൊടുക്കുന്നതായി തോന്നുന്നെങ്കിൽ നിങ്ങൾ ഞാൻ ഇരിക്കുന്നത്തിൻ്റെ എതിർ വശത്തിരുന്നാണ് കളി കണ്ടേ.... എൻ്റെ ടീം ഇതിനെ വീണിടത്ത് കിടന്ന് ന്യായീകരിച്ച് ഉരുണ്ട് നാറുക എന്ന് പറയും😊
@jo.1976
@jo.1976 22 күн бұрын
ഇവനെന്താ ഇന്ത്യ എന്ന് പറയാൻ ഇത്ര അറപ്പോ
@sankarankuttyp6555
@sankarankuttyp6555 21 күн бұрын
Sankupodapannapumona
@user-lq7im9fq6h
@user-lq7im9fq6h 23 күн бұрын
Rahul nu epozhum ariyille ara jaichathu ennu .rahullee.nda kanu seat kooduthal.
@ppihyderabad8859
@ppihyderabad8859 21 күн бұрын
Rahul gandhis servant will also won in ametti. Ner enthu thengya ee parayunnu
@satheeshkottil2007
@satheeshkottil2007 23 күн бұрын
അടിമ // ശെരി, ശെരി എന്ന് പറഞ്ഞ് ഓടാതെയും, തിക്കുംതിരക്കും കൂട്ടാതെ ഇരിക്കുന്നത് കണ്ട് അത്ഭുതം തോന്നുന്നു 😁
@elsasebastian4857
@elsasebastian4857 21 күн бұрын
അടുത്ത തവണ മോഡി വാരണാസി യിൽ മൽസരിക്കണേ. നാനൂറാൻ ഗുജറാത്തിലേക്ക് പോകും
@maneeshvm9851
@maneeshvm9851 23 күн бұрын
അഭിലാഷ് എന്താണ്‌ ഉദേശിച്ചേ. നിനക്ക് നാണം എന്നുള്ള സാദനം ഉണ്ടോ? അപ്പോൾ ഈ കഴിഞ്ഞ ടെമ്സ് ഉണ്ടായിരുന്നത് pm നെ നീ പഠിച്ചിരുന്നു എന്നല്ലേ അതിന് അർത്ഥം 🤣. അഭിലാഷ് നിന്റബ് ആശാൻ നികേഷ് അയക്കും നീയും അല്ല ഒന്നന്ദ്രം ഫ്രോഡ് ആണ് 🤣
@josephantony8760
@josephantony8760 20 күн бұрын
Pottatharam vilampunnu shikandi
@malabiju1980
@malabiju1980 23 күн бұрын
Athukondu 😂😂😂 ..what about mongi ji😅😅😅😅
@kms5509
@kms5509 23 күн бұрын
Shanku verum marapottan!!!
@kxthankachan4732
@kxthankachan4732 22 күн бұрын
Oola
@smithaoic
@smithaoic 23 күн бұрын
Onn nirthi podooo.. angerr durbalan aayall... horlicks kudicholum... oru channel m ... charchayum... malayalikall enn nannavumo entho...
@responseiq8567
@responseiq8567 23 күн бұрын
Who is this MOINTH CHANGU T
@joker-mx5yu
@joker-mx5yu 23 күн бұрын
സുടാപ്പി പപ്പു
@s_u_p_e_r__h_e_r_o__t_o_b_3942
@s_u_p_e_r__h_e_r_o__t_o_b_3942 23 күн бұрын
ഇന്ത്യ നശിക്കാൻ പോകുന്നു 😞😞😞
@adithyanadi287
@adithyanadi287 23 күн бұрын
Abilashum congiyum umbii😂
@sudheertribal7053
@sudheertribal7053 23 күн бұрын
10 kollathil nadenna muzhuvn karngl anweshiknm 😂😂😂 ee naarikle videruth 🎉🎉🎉
@MrNIVEDAP
@MrNIVEDAP 23 күн бұрын
ആര് അന്വേഷിക്കാൻ... ഡോ മോഡിയാണ് പ്രധാനമന്ത്രി പപ്പുവല്ല.. ആരെങ്കിലും പറഞ്ഞു പറ്റിച്ചോ പപ്പു വന്നു എന്ന് 😁
@sudheertribal7053
@sudheertribal7053 23 күн бұрын
@@MrNIVEDAP mikkevaru chai wala aakm….pinne Dr: certificate kanikkendi varum mitreme
@vinuvijay8278
@vinuvijay8278 21 күн бұрын
Da shankunni stop blady nonsense arguments patti
@user-bv7fm5xe7m
@user-bv7fm5xe7m 23 күн бұрын
Nanamilleeda
@Attitude_lover_RP7
@Attitude_lover_RP7 23 күн бұрын
ബിജെപി ക്കു മാത്രമേ ഭാരതത്തെ രക്ഷിക്കാൻ പറ്റു. ....
@gauthamprem8833
@gauthamprem8833 23 күн бұрын
Uluppu undo shanku
@divyahari5392
@divyahari5392 23 күн бұрын
NDAയുടെ Pre Poll alliance തന്നെ 292 സീറ്റ്‌ ആണ് . 272 മതി ഭരിക്കാൻ..!! Already ulla nda ഘടക കക്ഷികളെ കൂടി depend ചെയ്യേണ്ടത് കൊണ്ട് അൽപ്പം ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം.. ഇതിനിടയിൽ എന്താണ് ഉളുപ്പിന്റെ കാര്യം പറയുന്നത്? കോൺഗ്രസ്‌ ന് തനിച്ചു 99,ബിജെപി തനിച്ചു -240,ഇനി India-232 NDA-292..ബിജെപി യുടെ തനിച്ചുള്ള സീറ്റ്‌ ഇണ്ടി മുന്നണി ക്ക്‌ മൊത്തത്തിൽ ഇല്ല..
@mkpillakuzhiyath1945
@mkpillakuzhiyath1945 23 күн бұрын
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ!!!!! വലിയ പാർട്ടി യായിരുന്നല്ലോ കോൺഗ്രസ്‌ 60 വർഷത്തോളം ഭരണവും നടത്തി കഴിഞ്ഞ 20 വർഷം ആ പാർട്ടിയുടെ അവസ്ഥ എങ്ങനെയായിരുന്നു!!!! വെറും 50 സീറ്റിലൊതുങ്ങിയില്ലേ???? കുറ്റം പറയുമ്പോൾ ഒരു മാന്യത വേണം!!! 240 സീറ്റില്ലേ ബിജെപി യ്ക്ക് മാത്രം!!!! ജനസംഖ്യ ഉയർന്നു വരുമ്പോൾ വോട്ടിൽ മാറ്റം വരും ,!!!!! എംപി മാരുടെ എണ്ണം കൂടിയും കുറഞ്ഞും ജനങ്ങൾ വോട്ടു ചെയ്യുമ്പോൾ സംഭവിക്കും!!!!! അതിന് പരിഹസിച്ചിട്ട് കാര്യമില്ല!!!!!!/
@snil3708
@snil3708 23 күн бұрын
രാഹുൽ കണ്ടി ചെയത കാര്യങ്ങൾ എല്ലാം പുറത്തു വരുന്നുണ്ട് ലക്കനൗ ൽ കോൺഗ്രസിന്റെ ഓഫീസിന് മുന്നിൽ സ്ത്രീ കൾ കുട്ടമായി നോക്കുന്നുണ്ട് അധികാരത്തിൽ വന്നാൽ അക്കൗണ്ടിൽ ഒരു ലക്ഷം വരുമെന്ന് പറഞ്ഞു പറ്റിച്ചു അതിനുള്ള മറുപടി അടുത്ത ലോകസഭ ഇലക്ഷൻ നിൽ കോൺഗ്രസ് വട്ടപുജ്യം
@skm394
@skm394 18 күн бұрын
ഇറാനിയും ആകാശത്തേക്ക് അമ്പു വിടുന്നവളും വീട്ടിൽ ഇരിപ്പായി 😂😂😂😂
@Sujithpanamkunnel
@Sujithpanamkunnel 23 күн бұрын
എടി നിന്നെ തോൽപ്പിക്കാൻ ഞാൻ വേണ്ട എന്റെ പിയൂൺ മതി എന്ന് കാണിച് കൊടുത്തതല്ലേ ഹീറോയിസം mr ചങ്കു
@Nasu1986
@Nasu1986 23 күн бұрын
ഐ എസ് ജിഹാദി ഖാൻ 🌹
@ansarimuhammed5995
@ansarimuhammed5995 23 күн бұрын
ജോലിക്കാരനെക്കൊണ്ട് ബിജെപിയുടെ കുനന്ദർക്ക് ചെകിട്ടത് അടികൊടുത്തു
@UmmerKp-bj3cl
@UmmerKp-bj3cl 21 күн бұрын
എടോ sangu രാഹുല്‍ ഗാന്ധി മത്സരിച്ചു 170000 ലക്ഷം ഭൂരിപക്ഷം കിട്ടി എന്നാൽ വാരാണസി മണ്ഡലത്തില്‍ എത്ര വോട്ട് കിട്ടി
@user-rd7gs5xo6g
@user-rd7gs5xo6g 23 күн бұрын
ഇവൻ പുറൻ ആണോ 😂😂😂
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 15 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 15 МЛН