'അവസാന ഓവർ എറിയുമ്പോൾ പാണ്ഡ്യയുടെ മുഖത്ത് എല്ലാം എഴുതി വെച്ചിട്ടുണ്ടായിരുന്നു'- കെ. വിശ്വനാഥ്

  Рет қаралды 99,343

Mathrubhumi News

Mathrubhumi News

4 күн бұрын

'ഹാർട്ട് അറ്റാക്ക് വന്നുപോകുന്ന പോലെയായിരുന്നു കാണികൾ; അവസാന ഓവർ എറിയുമ്പോൾ പാണ്ഡ്യയുടെ മുഖത്ത് എല്ലാം എഴുതി വെച്ചിട്ടുണ്ടായിരുന്നു'- സ്പോർട്സ് ജേർണലിസ്റ്റ് കെ. വിശ്വനാഥ്
#t20worldcup #indianteam #worldcupfinal #indiawonworldcup
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 112
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 2 күн бұрын
TV യിൽ കളികണ്ട ഞങളുടെ അവസ്ഥ മുൾമുനയിൽ നിർത്തിയ കളി, ഞങ്ങളുടെ നെഞ്ചിടിപ്പ് പല തവണ കൂടി , എന്നും ഓർക്കാൻ പറ്റിയ അസാധ്യ കളി❤❤🔥🔥
@biji984
@biji984 Күн бұрын
Njan off cheythu. On cheythu score nokki idaykkidaykku 😂😊
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju Күн бұрын
@@biji984 Live കളി കണാത്തവർക്ക് നഷ്ടം, പലതവണ ഇന്ത്യ തോറ്റു എന്ന് കരുതി , മില്ലറുടെ സിക്സർ ക്യാച്ച് സൂര്യകുമാർ എടുത്തില്ലായിരുന്നെങ്കിലത്തെ അവസ്ഥ🥴🥴
@philanthropist1582
@philanthropist1582 Күн бұрын
Yes ​@@akhileshnarayanan-ig9ju
@sijinm1494
@sijinm1494 2 күн бұрын
ബുമ്ര അവിടെ നിക്കട്ടെ.. അയാൾ എന്നേ വിശ്വാസം ആണ് ❤️❤️❤️എന്നാലും ആ അർഷദ് എന്റെ പൊന്നോ 👌🔥🔥🔥🔥ഇങ്ങനെ ഒരു death സ്പെഷ്യൽ പെർഫോമൻസ് കാട്ടി തരുന്നവർക്ക് ലൈഫ് ടൈം സെറ്റലമെന്റ് ടാ ❤️❤️
@ajiththala8450
@ajiththala8450 Күн бұрын
Sathyam 17 wickets total..final excellent bowling.but aarum singinte name parayumilla ennu orkumbol sankdam..
@sajimohan8097
@sajimohan8097 Күн бұрын
Punjab Boy ❤
@philanthropist1582
@philanthropist1582 Күн бұрын
He was excellent 🔥
@Spiderman66DD
@Spiderman66DD 9 сағат бұрын
Not Arshad ..It is arshdeep😂
@bepositive4044
@bepositive4044 2 күн бұрын
💗ഇന്ത്യ തോൽക്കുമെന്നോർത്ത് tv ഓഫാക്കിയ njan😔😔
@babelov
@babelov 2 күн бұрын
ഹഹ 🤣
@Renjith...369
@Renjith...369 Күн бұрын
Manju😂😂
@tyson1955
@tyson1955 Күн бұрын
be positive എന്ന് പേരില്‍ മാത്രം 😂
@biji984
@biji984 Күн бұрын
Njanum. Idaykku on cheythu score nokkikondirunnu
@vpopzienz8502
@vpopzienz8502 Күн бұрын
നഷ്ട്ടം ആയില്ലേ 😇
@rameshs9153
@rameshs9153 2 күн бұрын
സൂര്യകുമാറിന്റെ ക്യാച്ച് ആണ് വഴിത്തിരിവ് ആയതു
@Abhhi-h2o
@Abhhi-h2o Күн бұрын
But athinu mump klasan nte wicket...
@JitzyJT
@JitzyJT Күн бұрын
Klassente wicket...aah wicket kaaranam athinu munne Bumrah erinja over verum 2 run mathrame edutholu ennathanu
@philanthropist1582
@philanthropist1582 Күн бұрын
ഒരുപാട് incidents ഉണ്ടായിരുന്നു kohli- axar, kohli- dube partnerships, bumrah, Arshdeep spell, Rohit captaincy, Surya catch, India fielding etc...
@user-bn6ho8xl4n
@user-bn6ho8xl4n 2 күн бұрын
ഫൈനലിൽ ജയിച്ചു ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിനന്ദിക്കുന്നു ടീമിനെ 🥰....... ബുമ്ര തന്നെയാണ് ജാൻസനെ ബൗൾഡ് ആക്കിയത്...... നിലവാരം ഇല്ലാത്ത tv ചാനലുകൾ
@venugopal3181
@venugopal3181 2 күн бұрын
പിഴവുകൾ ഇല്ലാത്ത ഫീലിംഗ് അതാണ് വിജയ രഹസ്യം 👌👍
@sajipp3932
@sajipp3932 Күн бұрын
ഫീൽഡിങ് അല്ലെ ഉദ്ദേശിച്ചത് 😁
@abhi23450
@abhi23450 Күн бұрын
Feeling🎉
@uniqueurl
@uniqueurl Күн бұрын
ഒരു വല്ലാത്ത ഫീൽ ആണ്
@saivishnu3139
@saivishnu3139 Күн бұрын
രാജ്യത്തിന്റെ വിജയത്തിൽ അഭിമാനം❤
@unni9603
@unni9603 2 күн бұрын
കഴിഞ്ഞ ipL തൊട്ടു വെറുപ്പിച്ചു... ഇന്നലെ കരയിപ്പിച്ചു.... ഹർഥിക് ♥️ Kohli became the backbone when Hitman went without a hope... അക്സർ ഇന്നല്ലേ നടുവൊടിഞ്ഞ ബാറ്റിങ്ങിനെ താങ്ങി നിർത്തി, എന്നിട്ട് 15ആം ഓവറിൽ ഏല്ലാം കാലമുടയ്ക്കണ പോലെ തോന്നി... Rohith spinner മാരെ കൊണ്ട് തോൽപ്പിക്കുമെന്ന് തോന്നി....but he was right... Death ഓവറിൽ pace കൊണ്ടുവന്നു... Risky and lucky at the same time... SKY ഒരൊറ്റ catch ♥️ അത് മതി.... Just like Sreesanth back in 2007... Itwas pivotal... Above all hardik's spell changed the entire course of the game... Everyone's contribution ...that's how team are meant to be... Thats how winning is done! 30 ball 30runs to victory ❤
@VWinTv
@VWinTv Күн бұрын
All credit to Arshadeep ❤️
@Optionade
@Optionade Күн бұрын
ബാറ്റിംഗിലും ബോളിങ്ങിലും 140+ one and only HP❤
@unni9603
@unni9603 Күн бұрын
Undoubtebly one of the best matches ever, Literally snatching away the cup from SA, ഏല്ലാം തീർനെന്നു തോന്നിയ നിമിഷം... പക്ഷെ ഇനി മേലാൽ North അമേരിക്കയിൽ കളി നടത്താതിരുന്ന മതിയായിരുന്നു... ഒരു ഗും ഇല്ല... Spectators were tooooo low... Imagine the same victory happened in either eden gardens or wankade... 🙂🙂🙂💥💥💥
@sunishkumar5497
@sunishkumar5497 2 күн бұрын
നല്ല ക്യാപ്റ്റൻസി കൂടി പറയണം ❤.
@padmanabhanthrissur7205
@padmanabhanthrissur7205 Күн бұрын
ആയിരിക്കും പക്ഷേ പതിനഞ്ചാം ഓവർ സ്പിന്നർ പാടില്ലായിരുന്നു. അക്ഷർ എറിഞ്ഞ ഓവർ 24 റൺസ് വഴങ്ങി
@shabeerwayanad5870
@shabeerwayanad5870 Күн бұрын
നല്ല കാപ്റ്റൻസി എന്ന് പറയാൻ പറ്റില്ല ഭാഗ്യം രോഹിത് nite കൂടെ ഉണ്ടായിരുന്നു കളിയെ കുറിച്ച് അറിയുന്നവർക് നന്നായി അറിയാം ക്ലെസൻ സ്പിനിനെ എടുത്തു ഉടുക്കും എന്ന് എന്നിട്ടും വീണ്ടും വീണ്ടും സ്പിൻ തന്നെ എറിഞ്ഞു പാണ്ടിയാ യെ വിളിക്കാൻ ലെറ്റ്‌ ആയി പോയി അതാണ് കളി ഇങ്ങനെ കൊണ്ട് എത്തിച്ചത് ഇല്ലങ്കിൽ ഇതിലും നന്നായി ജയിച്ചേനെ
@JitzyJT
@JitzyJT Күн бұрын
@@padmanabhanthrissur7205 15 or 16 Axar oru over erinje pattu.......
@blackthunder9849
@blackthunder9849 Күн бұрын
​@@shabeerwayanad5870അപ്പോ Pacer നെ ആദ്യം എറിയിച്ച് തീർത്തിട്ട് ലാസ്റ്റ് സ്പിന്നർക്ക് കൊടുത്തിട്ട് കളി തോൽപ്പിക്കാനോ ?? പാകിസ്ഥാൻ മുമ്പ് ഇത് പരീക്ഷിക്കുകയും മൂഞ്ചുകയും ചെയ്തൂ 😂
@abhijithr3599
@abhijithr3599 2 күн бұрын
ഈ ജേർണലിസ്റ്റ് തന്നെ ആണ് പറഞ്ഞത് ഇപ്പോഴത്തെ കളിക്കാരിൽ പരിഭ്രമം ഇല്ല. പഴയ കളിക്കാരെ താരതമ്യം ചെയുമ്പോൾ. എന്നിട്ട് അതേ വായിൽ പറയുക ലാസ്റ്റ് over എറിയാൻ വരുമ്പോൾ pandya കു plus two കാരൻ പരിഭ്രമം ആയിരുന്നു മുഖത്തു എന്ന് 🤣🤣🤣
@Insight77777
@Insight77777 Күн бұрын
ഇയാൾ ഒരു പോങ്ങൻ ആണ്
@philanthropist1582
@philanthropist1582 Күн бұрын
😂😂
@philanthropist1582
@philanthropist1582 Күн бұрын
ഇയാൾ പറഞ്ഞത് pressure handle ചെയ്യാൻ ഇന്ത്യൻ ടീമിന് അറിയാം എന്നാണ് ഉദേശിച്ചത്‌
@XORDPRIME
@XORDPRIME Күн бұрын
Ho, Axernte ഓവർ കണ്ടപ്പോൾ വിചാരിച്ചു, തീർന്നു എന്ന്... അത് കഴിഞ്ഞു നടന്നത് ചരിത്രം 🔥🔥🔥🔥
@padmanabhanthrissur7205
@padmanabhanthrissur7205 Күн бұрын
അക്ഷറിന് പകരം പാണ്ഡ്യക്ക് കൊടുക്കണമായിരുന്നു.കാരണം സ്പിൻ നന്നായി കൈകാര്യം ചെയ്യുന്ന ആളാണ്‌ക്ളാസൻ
@blackthunder9849
@blackthunder9849 Күн бұрын
​@@padmanabhanthrissur7205അപ്പോ ഏതേലും സ്പിന്നർ ലാസ്റ്റ് ഓവർ എറിയേണ്ടി വരും
@majeedkk5965
@majeedkk5965 Күн бұрын
ഇന്ത്യ തോൽക്കുന്നത് കാണാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ പതിനാറാം ഓവർ കഴിഞ്ഞപ്പോൾ കിടന്നുറങ്ങി
@minshadminu7056
@minshadminu7056 Күн бұрын
😁
@DggdDggd-zp4wr
@DggdDggd-zp4wr 18 сағат бұрын
ഞാൻ നും
@akshaymanikandan423
@akshaymanikandan423 2 күн бұрын
ഹർഥിക് ❤️❤️❤️❤️
@ashwinkumar.s5993
@ashwinkumar.s5993 2 күн бұрын
കേരളം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർ aaan ശ്രീശാന്ത്, 100 ഇൻറർനാഷൻ മത്സരം, 2 വേൾഡ് കപ്പ് വിജയി. ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്വിംഗ് ബൗളർസിൽ ഒരാൾ,, സഞ്ഞു വെറും ആവറേജ് ബാറ്റ്സ്മാൻ മാത്രം.ശ്രീശാന്ത് എന്നത് ഒരു കേരള ലെജൻഡാണ് Sreeshanth>>> sanju...
@whatsappverticalstatus7814
@whatsappverticalstatus7814 2 күн бұрын
ശ്രീശാന്ത് സൂപ്പർ ബൗളർ ആണ് പക്ഷെ സഞ്ജു ആവറേജ് പ്ലേയർ ആണ് എന്നത് ഒരു മണ്ടൻ നിഗമനം ആണ് ... ഇനി അയാളുടെ കാലം ആണ് കാത്തിരിക്കൂ
@PratheeshPonmala-tb3my
@PratheeshPonmala-tb3my 2 күн бұрын
​@@whatsappverticalstatus7814iplil
@vijinvijay
@vijinvijay 2 күн бұрын
എന്തൊക്കെയായാലും ഗാംഗുലി പറഞ്ഞ പോലെ കഴിവ് കളഞ്ഞ് കുളിച്ച കഴുതയാണ് ശ്രീശാന്ത്... വേണ്ടാത്ത ഏർപ്പാടിന് പോകാതിരുന്നെങ്കിൽ ഇപ്പോൾ എവിടെ എത്തേണ്ട പ്ലെയർ ആയിരുന്നു
@sunishpk6514
@sunishpk6514 Күн бұрын
Sreesanth നായര്‍ ഇന്ത്യ കണ്ട no1 bowler ആണ്
@user-wi4uj1pw3c
@user-wi4uj1pw3c Күн бұрын
Very true statement, Ian Chappel executed one interview in universe lu fast bowling insing cheyunu oru vekthi illaya,oru bad time vannu sriku,but still world cricketer always respect n remember, snehumudan suresh tripunithura
@arunn.s6800
@arunn.s6800 Күн бұрын
ശരിക്കും ആദ്യ പന്തുമുതൽ അവസാന ഓവറിലെ 5ആം പന്ത് വരെ ആര് ജയിക്കും എന്ന് പറയാൻ പറ്റാത്ത ഒരു മാച്ച് പാന്ധ്യ അവസാനഓവർ അമ്പോ
@atf56
@atf56 2 күн бұрын
You are 100% correct !!
@latascattravels
@latascattravels 2 күн бұрын
ക്രിക്കറ്റിൻ്റെ എബിസിഡി അറിയാത്ത ചങ്ങാതിമാരെ കൊണ്ടു വന്നു ചർച്ച നടത്തുന്ന ഇത്തരം ഉള്ളകളെ എപ്പോളും കാണും 😂
@sampreeth999
@sampreeth999 Күн бұрын
klassen's wicket and sky catch അതാണ് വഴിത്തിരിവ് ❤❤❤
@nidhish1503
@nidhish1503 2 күн бұрын
Sathyam , it's a miracle ,, wat a come back by india🎉🎉
@jijovarghese2886
@jijovarghese2886 2 күн бұрын
India deserved both the world cups😢. We will win 2027 50 over world cup
@mrbean68
@mrbean68 Күн бұрын
ഈ കപ്പ്‌ മറ്റേത് ടീമിനെക്കാളും അർഹിച്ചത് നമുക്ക് തന്നെയായിരുന്നു.
@indiancricketteamfan18
@indiancricketteamfan18 Күн бұрын
The comeback of Indian cricket team 👑👑👑
@khageswarbhoikhageswarr122
@khageswarbhoikhageswarr122 2 күн бұрын
Indian 🎉🎉🎉🎉🎉❤❤❤❤❤
@kunnathullyvenugopal6241
@kunnathullyvenugopal6241 2 күн бұрын
Team work given WCTrophy. ❤️❤️❤️
@AnilKumar-ze1zp
@AnilKumar-ze1zp 19 сағат бұрын
Pressure cooker situation 😅😂
@anithaks6690
@anithaks6690 Күн бұрын
Wc ഫൈനൽ ഓവർ crucial ടൈം എറിയുമ്പോൾ കുറച്ചെങ്കിലും paribhramam ആർക്കായാലും ഉണ്ടാവും അല്ലെങ്കിൽ മെന്റൽ patient ആയിരിക്കണം ആൾ 😂
@sreenath_01
@sreenath_01 Күн бұрын
💯💯
@shameermd249
@shameermd249 2 күн бұрын
Bumrah anu Jansen ne bowled akkiyathu. Kali kanatha iyal ano sports journalist
@ajithanair6512
@ajithanair6512 Күн бұрын
Surya Kumar yadav we congratulate you. Bhumre Virat hardik you are super
@nidheeshmohanan7900
@nidheeshmohanan7900 Күн бұрын
Nighalkku e photo matrame ullo 😂, video clip onnum illlle
@premrajnarayanan8735
@premrajnarayanan8735 Күн бұрын
It is always a nail biting finish for India. South Africa was excellent in all departments.
@RajeshDevamanas
@RajeshDevamanas 2 күн бұрын
.I love india
@Optionade
@Optionade Күн бұрын
ബാറ്റിംഗിലും ബോളിങ്ങിലും 140+ one and only HP❤
@akhilakhil712
@akhilakhil712 2 күн бұрын
🔥💙🏏
@aneeshkumara9480
@aneeshkumara9480 Күн бұрын
സ്കൈ പിടിച്ചത് വേൾഡ് കപ്പ് ആയിരുന്നു.
@stijojoseph9112
@stijojoseph9112 Күн бұрын
Last over pandyudae kayyil ninnu poyirunnu (even though he bowled well till that point).. But surya rakshichu.. Aa catch thannaeyaanu indiayae vijayippichathu..
@vishnur6556
@vishnur6556 Күн бұрын
Cricket is batsman's Game until Bumrah arrives 💯
@HSwonderworld
@HSwonderworld 2 күн бұрын
ഒരുപാട് പൊക്കല്ലേ, ഇവർ തന്നെയല്ലേ, one day world cup ഫൈനലിൽ ചീട്ടുകൊട്ടാരമായതും 😂
@unni1457
@unni1457 Күн бұрын
Aakiya ne enth cheyum myre
@maneeshbm2649
@maneeshbm2649 Күн бұрын
താങ്കൾക്ക് ജീവിതത്തിൽ വിജയം മാത്രമേ ഉണ്ടായിട്ടുള്ളോ..??🤔
@vichubro1815
@vichubro1815 2 күн бұрын
B UMRA & Surya ❤
@gowri_entertains
@gowri_entertains Күн бұрын
King ❤❤❤❤❤❤
@ajoj39623
@ajoj39623 2 күн бұрын
ഇവനോട് ആദ്യം പോയി കളിയുടെ ഹൈലൈറ്റ്സ് എങ്കിലും പോയി കാണാൻ പറ അർഷ്ദീപ് സിംഗ് ആരെ ബൗൾഡ് ആക്കി എന്ന്
@vijinvijay
@vijinvijay 2 күн бұрын
😂😂 ബുമ്രയാണ് ബൗൾഡ് ആക്കിയത്
@Spiderman66DD
@Spiderman66DD 9 сағат бұрын
😂😂
@j.j14476
@j.j14476 Күн бұрын
Nammalekkal kastakalam pidichonmar arunnu appare. Athum oru reason ane. Well done india, hat's off south Africa
@AskarXplore
@AskarXplore Күн бұрын
Twist sky catch ❤ bumra & arshadeeb death over more than Rohit Captaincy kohli&Axar batting..
@Reji-kz3hi
@Reji-kz3hi 2 күн бұрын
Boom
@Reji-kz3hi
@Reji-kz3hi 2 күн бұрын
Bumrha. .no...words
@dileepg6562
@dileepg6562 2 күн бұрын
ബൂം ബൂം ബൂമ്ര,.....
@vishnupillai300
@vishnupillai300 Күн бұрын
Proteas...❤😢
@entertainingmedia1499
@entertainingmedia1499 Күн бұрын
ബൂംറ , പാന്ധ്യ , ജടെജ ഒക്കെ ടീംൽ ഉണ്ടേൽ , ഇന്ത്യ യുടെ ബോളിംഗ് സെറ്റ് ആണ് , 2023 ൽ ഈ കോമ്പോ ഇല്ലാതെ പോയത് ഇന്ത്യക്ക് തിരിച്ചടി ആയി 🥹
@fevinpaul
@fevinpaul Күн бұрын
ഇതിനു മുൻപത്തെ T20 cup പാകിസ്താനെ എറിഞ്ഞിട്ടാണ് എടുത്തത്.. ഇതിലും 20 റൺ കുറവായിരുന്നു
@vijuviju2563
@vijuviju2563 Күн бұрын
Axar pattel 😢
@akhilc3282
@akhilc3282 2 күн бұрын
Cricket is politics. Cricket is not a game its timepass event. Ban cricket. Mr വിശ്വനാഥ് this is all about luck.
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 Күн бұрын
All cricket lovers should congratulate to prime minister modi absence of his presence at the cricket stadium was the main reason behind this glorious victory✌🏆🎉
@arjunm4992
@arjunm4992 Күн бұрын
ധോണി വളർത്തി എടുത്തു പ്രഷർ എടുക്കാതെ
@jithink6504
@jithink6504 Күн бұрын
Klassente wicket harthik eduthathu kaliIndia jayichu
@praveenprasad3911
@praveenprasad3911 Күн бұрын
45 * 🇮🇳
@6rare
@6rare Күн бұрын
ധോണി അവുട്ടായോ 😢😢
@viveknair9380
@viveknair9380 Күн бұрын
Ingeru 15 over aayapol kidannurangi ennu thonunu.. Ravile highlights kanditt thalli marikuaanu!!
@rajujacob5316
@rajujacob5316 Күн бұрын
What the hell for MA PRA PAY DOGs for Cup
@Ambaan2.0
@Ambaan2.0 2 күн бұрын
Kali thottannu urpaich. ... 18overil kali nirty vech cinema kandu ellam kaynj nokiyapo world champion INDIA enn ... Veendum highlight kandu😂😂😂😂
@ajushahid1562
@ajushahid1562 Күн бұрын
Sathyam 😢
@v.gelectricalsanitaryware5787
@v.gelectricalsanitaryware5787 Күн бұрын
SATHYAM, THALAMURA MAATTATHINTE GUNAM
@Hari-vw6mx
@Hari-vw6mx 2 күн бұрын
😂😂😂
@VyshakM-nv3lg
@VyshakM-nv3lg Күн бұрын
ഏതാ ചേച്ചി.. കൊള്ളാം
@ranju3848
@ranju3848 2 күн бұрын
Man of the match bumrah യ്ക്കാണ് കൊടുക്കേണ്ടത്..
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 93 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН