അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ- മനോരമ മിന്നിച്ചപ്പോൾ I Saji cheriyan vs V Sivankutty

  Рет қаралды 57,587

Marunadan Malayali

Marunadan Malayali

3 күн бұрын

സജി ശിവനാ പറയുന്നേ..
അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ...;
മനോരമ മിന്നിച്ചപ്പോൾ...
#sajicherian #vsivankutty #pinarayivijayan #eductaion #sslcexams #keralagovernment
#mm001 #me001

Пікірлер: 127
@sav157
@sav157 2 күн бұрын
അദ്ദേഹം പറഞ്ഞത് ശരിയാണ് SFI കാർ മുതൽവാഴക്കുല വരെപരീക്ഷ എഴുതാതെ ജയിച്ചവരാണ് 😂😂😂
@K.S.sajiKadakethu
@K.S.sajiKadakethu Күн бұрын
😂😂 Yes💯
@jayaprakashprakash
@jayaprakashprakash 2 күн бұрын
എഞ്ചിനീയറിങ്ങ് കോളേജുകളിൽ 100% തൽവിയുള്ള കോളേജ് എന്ന് പറയുമ്പോൾ നമ്മുടെ കുട്ടികളുടെ നിലവാരം എത്രയുണ്ടന്നു ഊഹിക്കാവുന്നതേയുള്ളു. ശിവൻകുട്ടി😀😀😀😀
@sav157
@sav157 2 күн бұрын
വാ പൊളിച്ചാൽ മണ്ടത്തരം മാത്രം വിളമ്പുന്ന വ്യക്തികളാണ് രണ്ടുപേരും😂😂😂
@daveesvp9351
@daveesvp9351 2 күн бұрын
തീർച്ചയായും മാർക്ക് വാരി കോരി കൊടുക്കുന്ന സമ്പ്രദായം നിർത്തണം.
@K.S.sajiKadakethu
@K.S.sajiKadakethu Күн бұрын
Yes😂😂🎉
@amblieamnile8981
@amblieamnile8981 Күн бұрын
2005 മുതൽ നിലവാരമില്ലാത്ത വിദ്യാഭ്യാസം. പേരെഴുതാൻ അറിയാത്തവരെയും ജയിപ്പിച്ചുവിടേണ്ട ഗതികേടിലാണ് അധ്യാപകർ
@jainjoseph9311
@jainjoseph9311 2 күн бұрын
ശിവൻകുട്ടിയോട് കളിക്കണ്ട പരിക്ഷവേണ്ട എല്ലാവരും ജയിപ്പിച്ച് വിടും😂😂😂
@K.S.sajiKadakethu
@K.S.sajiKadakethu Күн бұрын
😂😂 8 class gusty😂😂
@wilsonpj2614
@wilsonpj2614 2 күн бұрын
എഴുതാനും വായിക്കാനും അറിയാതില്ലാത്തവർ എന്ന് ചെറിയാൻ പറഞ്ഞത് തന്നെ കുറിച്ചാണെന്ന് മനസിലായി... "ശിവൻകുട്ടി കലിച്ചു "
@K.S.sajiKadakethu
@K.S.sajiKadakethu Күн бұрын
Avanavante vivaram😂😂
@csatheesc1234
@csatheesc1234 Күн бұрын
അക്ഷരഭ്യാസമില്ലാത്ത വിദ്യആഭാസമന്തിരി
@aneeshpanikkar6235
@aneeshpanikkar6235 Күн бұрын
സജി ചെറിയാൻ പറഞ്ഞത് വളരെ ശെരിയാണ്, കേരളത്തിലെ വിദ്യാപ്യസനയം തന്നെ മാറ്റേണ്ട സമയമായി അദ്യപകരുടെ ഉത്തരവാദിതാഹിനാദയും ഇതിന് ഈ മൂല്യചുദിക് കാരണം, ഒര് ഉദാഹരണം
@jacobarickappillil8849
@jacobarickappillil8849 Күн бұрын
ഇതിങ്ങനെ ആകുമെന്ന് ഇതിന്റെ മുന്നോടിയായി കൊണ്ടുവന്ന DPEP ആരംഭിക്കുമ്പോൾ രക്ഷിതാക്കളുടെ പ്രതിനിധികൾ ആശങ്ക പറഞ്ഞു. പക്ഷേ ബുദ്ധി ജീവിവേഷം കെട്ടിയ അധ്യാപകപരിഷകൾ എതിർത്തു.
@manjuambrose1408
@manjuambrose1408 2 күн бұрын
ശിവാണ്ണൻ വേണേൽ പരീക്ഷ കൂടെ വേണ്ട എന്നു വക്കും.സ്കൂളിൽ പഠിച്ചിട്ടാണോ ഇവരോക്കെ ഇത്ര വലിയ നിലയിലെത്തിയത്. ഡോക്ടറേറ്റ് ഇല്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉണ്ടോ 😊. എല്ലാം കുട്ടികൾക്കും എ പ്ലസ് ആണ് അണ്ണൻറെ സ്വപ്നം 😅
@mohankumars3033
@mohankumars3033 2 күн бұрын
ഞാൻ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ആറ്റി കുറുക്കി ആണ് മാർക്ക്‌ തന്നിരുന്നത്. ഇപ്പോൾ വാരി കോരി കൊടുക്കുകയല്ലേ. എന്തിന്. എല്ലാവരെയും ജയിപ്പിച്ചിട്ട് എന്ത് കാര്യം. ജോലി സാധ്യതകൾ വളരെ കുറവുള്ള ഇക്കാലത്തു പ്രത്യേകിച്ചും.
@rajuc36
@rajuc36 2 күн бұрын
.... മാറ്റരുത്.......ഇതാണ് ഏറ്റവും നല്ല രീതി.... ഇന്ത്യയിൽ കേരളം ഒന്നാം സ്ഥാനത്താണ്.... (എന്റെ മക്കൾ രാജഗിരി സ്കൂളിൽ )
@sav157
@sav157 2 күн бұрын
സജീ ശരിക്കും ശശി ആയി 😂😂😂
@Kaafir916
@Kaafir916 2 күн бұрын
ഇതിന്റെ കിളവി ഉദാഹരണമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ്…🤪🤪🤪🤪
@radhamanivs7433
@radhamanivs7433 Күн бұрын
അതെ സജി ചെറിയാൻ പറഞ്ഞത് സത്യം തന്നെ ഇപ്പോഴും +2 വി ൽ ആയ കുട്ടികൾ ക്ക് പോലും അക്ഷരം ശരി ക്ക് അറിയില്ല തെറ്റില്ലാതെ മലയാളത്തിൽ ഒരു പേജ് എഴുതാൻ 100 ൽ 90% പേർക്കും അറിയാം എന്ന് തോന്നുന്നില്ല പണ്ട് കുട്ടി കൾക്ക് മിക്കവാറും കുട്ടി കൾക്ക് അക്ഷരം അറിയാമായിരുന്നു ഇന്നത്തെ അവസ്ഥ അതല്ല
@bincysojan5984
@bincysojan5984 Күн бұрын
ഇങ്ങനെ 1ആം ക്ലാസ്സ്‌ തോറ്റു ഒന്നുമറിയാത്തവരെയും ജയിപ്പിക്കുന്നതിനാൽ ചെറിയ തോൽവി കുട്ടികൾക്കു താങ്ങാൻ പറ്റുന്നില്ല. ഒന്നും പഠിചില്ലേലും അധ്യാപകർ എങ്ങനെ എങ്കിലും ജയിപ്പിക്കാനുള്ള വഴി നോക്കും എന്നറിയുന്നതിനാൽ 90% കുട്ടികൾക്കും പഠിക്കണം എന്നാ തോന്നൽ ഇല്ല. ഒന്ന് മര്യാദക് ക്ലാസ്സ്‌ എടുക്കാൻ പോലും സമ്മതിക്കില്ല. ഞങ്ങൾ അധ്യാപകരുടെ ഗതികേട്
@mohananon7925
@mohananon7925 2 күн бұрын
എന്തിനിങ്ങിനെ ഒരു വിദ്യാഭ്യാസം!
@brodystephen8290
@brodystephen8290 Күн бұрын
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് ശരിയാണ്ണ് ഒളിംപിക്സിൽ പങ്കെടുക്കുന്ന എല്ലാവർക്കും സ്വർണ മെഡൽ കൊടുക്കുന്ന പോലെ ആയാൽ എഗിനെ ഇരിക്കും
@srikumarns4308
@srikumarns4308 Күн бұрын
അധ്യാപകസംഘടനകൾ ഗവണ്മെന്റ്ന്റെ വോട്ട് ബാങ്ക് ആണ്, അവരെ സംരക്ഷിക്കുക എന്നതും ഇതിനൊരു കാരണമല്ലേ??
@madhusoodhananmadhu7105
@madhusoodhananmadhu7105 Күн бұрын
ഗവൺമെന്റ് സ്കൂളുകളിലെ അധ്യാപകർ എന്ന് പറഞ്ഞ് സഖാക്കന്മാരുടെ ഭാര്യമാരെയും അവരുടെ കുടുംബക്കാരെയും യാതൊരുവിധ പ്രവർത്തിപരിചയം ഇല്ലാത്തവരെയും വെച്ചുകൊണ്ട് സ്കൂളുകൾ എല്ലാം അടയ്ക്കുന്ന ഒരു അവസ്ഥ വന്നിരിക്കുകയാണ്
@mathewthomas5168
@mathewthomas5168 2 күн бұрын
1968 ൽ ഞാൻ SSLC പരീക്ഷ പാസാകുമ്പോൾ , Malayalam , English എന്നീ ഭാഷകൾക്ക് 40 മാർക്ക് വീതവും , Hindi ക്ക് 35 മാർക്കും , Maths , Science , Social Studies ഇവക്ക് 35 മാർക്ക് വീതവും വേണമായിരുന്നു ജയിക്കാൻ . അന്ന് ഏതെങ്കിലും ഒരു വിഷയത്തിന് തോറ്റാൽ SSLC ജയിക്കില്ല . വീണ്ടും ഒരു വർഷം കൂടി പഠിക്കണം . ആ സ്കൂളിൽ പഠിക്കാൻ പറ്റില്ല , സ്വകാര്യ പഠനം തന്നെ ശരണം . അന്ന് ഫസ്റ്റ് ക്ലാസ് 360 മാർക്കും സെക്കൻ്റ് ക്ലാസ് 300 മാർക്കും ആണ് ...... എന്നാൽ ഇന്നോ ? ഭരണ മികവാണ് എന്ന് വരുത്തിത്തീർക്കാൻ 99% കുട്ടികളെ ജയിപ്പിച്ചു വിടുന്നു . ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്ന കുട്ടികളുടെ അവസ്ഥയും ഇതുതന്നെയാണ് . ഇംഗ്ലീഷിൽ ഒരു വാചകം ശരിയായി പറയാനറിയില്ല . കാനഡ പോലുള്ള രാജ്യങ്ങളിൽ ഏതാനും വർഷങ്ങൾ തട്ടിമുട്ടി നിന്നിട്ട് PR നേടും , എന്നിട്ട് എന്തെങ്കിലും ചെറിയ ചെറിയ ജോലികൾ കൊണ്ട് തൃപ്തിപ്പെടും .മാതാപിതാക്കൾ , മകനോ മകളോ വിദേശത്ത് ജോലി ആണെന്ന് പറഞ്ഞ് സമാധാനിക്കാം ......
@Hari-rs7ai
@Hari-rs7ai Күн бұрын
പഠിക്കുന്ന കുട്ടികളെ ആക്ഷേപിക്കരുത് അങ്ങനെ ഉള്ളവരും ഉണ്ട് 👍 പഴയ കാലം അല്ല ഇത് അതിലും നന്നായി പഠിക്കുന്നവർ ഇന്ന് ഉണ്ട്
@santhakj3216
@santhakj3216 Күн бұрын
നന്നായി പഠിച്ച് സ്റ്റേറ്റ് സിലബസിൽ നല്ല ഗ്രേഡ് വാങ്ങുന്നവരും ഉണ്ട്.അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല.
@mathewthomas5168
@mathewthomas5168 Күн бұрын
ഞാൻ ഇവിടെ കുറിച്ച കമൻ്റിന് reply ഇട്ടവരോട് ഒരു വാക്ക് പറയട്ടെ , ഞാൻ ആരെയും അടച്ച് ആക്ഷേപിച്ചില്ല . പഴയ വിദ്യാഭ്യാസ നിലവാരം ഇപ്പൊഴത്തേതുമായി താരതമ്യം ചെയ്തതാണ് . ഞാൻ പഠിച്ച സ്കൂളിൽ എൻ്റെ സീനിയറായി പഠിച്ച ആളാണ് റിട്ട. DGP Jacob Punnoose IPS അദ്ദേഹത്തെ പോലെ ധാരാളം പ്രഗൽഭരായ വ്യക്തികളെ നാടിന് സംഭാവന നൾകിയ സ്കുളാണ് എൻ്റെ നാട്ടിലേതും , കേരളത്തിലെ മറ്റു അനേകം സ്കൂളുകളും .....ആ കാലത്തും സ്റ്റേറ്റ് സിലബസ് മാത്രമേ നിലവിലുള്ളു എന്നും ഓർക്കുക ....
@user-fi1dw1db5x
@user-fi1dw1db5x Күн бұрын
SFI ക്ക് പഠിക്കാൻ ആൾക്കാർ വേണ്ടേ ഷാജൻ :
@rajeshhari9828
@rajeshhari9828 Күн бұрын
സന്തോഷജോർജ് കുളെങ്ങര പറഞ്ഞത് എത്ര സത്യം...
@binummathew161
@binummathew161 2 күн бұрын
ഇത് തന്നെ അല്ലേ സന്തോഷ് ജോർജ് പറഞ്ഞതും 😂😂😂😂😊
@cheriyanjoseph9642
@cheriyanjoseph9642 2 күн бұрын
ഷാപ്പിലെ കറി!!!!!!!!!¡!!😅
@radharajan2770
@radharajan2770 2 күн бұрын
എല്ലാവരേയും ഒരു നികത്തിയ വെച്ചു കെട്ടാം....
@omanakuttan7419
@omanakuttan7419 20 сағат бұрын
ഇതു 100% സത്യം ആണ്.
@rajendranathanmnair4122
@rajendranathanmnair4122 2 күн бұрын
English language MA student with high rank Joined bank. I gave an assignment to draft a note for a loan proposal and what she wrote made me cry. Degree from Kerala universities is becoming a serious joke these days. They churn out students who carry their house on their head types.
@remmymani6544
@remmymani6544 Күн бұрын
ഈ പറഞ്ഞത് 100% ശരിയാണ് CBSE പിള്ളേരെ ഇവർ തഴഞ്ഞിട്ടിരിക്കുകയാണ് ഞങ്ങളും ഇതു പോലെ അനുഭവങ്ങൾ ഉള്ളവരാണ്
@devassypl6913
@devassypl6913 2 күн бұрын
ഞാനൊക്കെ എന്നെ പത്രം നിറുത്തി 😄
@binoy7223
@binoy7223 9 сағат бұрын
എന്നിട്ടും എഴുതാൻ പഠിച്ചില്ല!... 'എന്നെ' എന്നല്ല, 'എന്നേ' എന്നാണ്. 😇
@ayyappanpc8006
@ayyappanpc8006 2 күн бұрын
മഹാരാജാസ് കോളേജിന്റെ അവസ്ഥ നോക്കുക സ്ത്രീകൾക്കും പുരുഷന്മാർക്കും വിദ്യാഭ്യാസം ഇല്ലെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിലും ശ്രീ പുരുഷ സമത്വം പരസ്പരം പുരുഷനും സ്ത്രീയും മൂത്രം ഒഴിക്കണം അല്ലാത്തവർക്ക് പേഴ്സണൽ ടോയ്ലറ്റ് ഇല്ല 😮😅 മാതാപിതാക്കൾ വളർത്താത്ത മക്കൾ ഏത് സമ്പന്നരാണെങ്കിലും ഒരിക്കൽ പോലും മാതാപിതാക്കളെ സംരക്ഷിക്കില്ല
@johnthomas4212
@johnthomas4212 Күн бұрын
What Saji Cheriyan said is correct. If SSLC papers are properly evaluated, only 40-50% of students will pass the exam.
@AnilKumar-di8ci
@AnilKumar-di8ci Күн бұрын
ഉന്നത .....വും'''''' നീച ....വും .....വിദ്യാഭ്യാസ മന്ത്രിമാർ..... രണ്ടും കണക്കാ..........
@bijustephen3954
@bijustephen3954 Күн бұрын
കേരളത്തിൽ 4200 എൻജിനീയറിങ് സീറ്റ് ഒഴിഞ്ഞു കിടക്കുമ്പോഴും കുട്ടികൾ കേരളത്തിന് വെളിയിൽ എൻജിനീയറിങ് പടികാൻ പോകൂ ന്നു
@user-sj1ln5rl1w
@user-sj1ln5rl1w 2 күн бұрын
ശിവണ്ണന് പല്ലുവേദന ആയത് കൊണ്ട് മാത്രം..... അല്ലെങ്കിൽ തെറിക്കുത്തരം മുറിപ്പത്തൽ....
@binnythomas9154
@binnythomas9154 Күн бұрын
100% truth….
@akpakp369
@akpakp369 Күн бұрын
എന്തൊരു പ്രഹസനമാണിത് സജീ😂😂😂
@radhishpillai5084
@radhishpillai5084 Күн бұрын
Sad truth of Colleges not only in Kerala but everywhere in country
@lathe4391
@lathe4391 Күн бұрын
ഇവിടന്നു ഉന്നത വിദ്യാഭ്യാസം നേടി പുറത്തു പോകുമ്പോൾ ആണ് നാണം കെടുന്നത്.. സഖാപ്പികളുടെ ഇംഗ്ലീഷ് നമ്മൾ കേൾക്കുന്നത് ആണല്ലോ
@saijuvasudev3415
@saijuvasudev3415 Күн бұрын
തീർച്ചയായും എല്ലാവരിലും വ്യത്യസ്‌തനാണ് വർത്താവതരണത്തിൽ Mr. Sajan💕
@user-wm8on6gd1r
@user-wm8on6gd1r Күн бұрын
Shivankutty can’t read even a 5digit number properly .He is now education minister .Saji Cherian is right 🎉
@thomasjohn4931
@thomasjohn4931 Күн бұрын
Very good Sivan kutty, you said to Saji , don't come teach me the grandfather....
@muraleedharaprasad-of6cz
@muraleedharaprasad-of6cz Күн бұрын
ഞാൻ പലപ്രാവശ്യം ഇനി പത്രം ഇടേണ്ട എന്ന് പത്ര ഏജന്റിനോട് പറയാൻ ഒരുങ്ങിയതാണ്. പക്ഷേ ആ പാവത്തിന്റെ മുഖം കാണുമ്പോൾ പറയാൻ തോന്നുന്നില്ല. അതുകൊണ്ട് ഇപ്പോഴും തുടരുന്നു. മിക്കവാറും അത് നിവർത്തി നോക്കുകപോലും ചെയ്യാറില്ല.
@csatheesc1234
@csatheesc1234 Күн бұрын
ആ ദാനശീലം നല്ലത് പക്ഷേ തറ പത്രമുതലാളിക്ക് ആണ് അധിക ലാഭം പകരം പത്രം വായിക്കാൻ സമയവും താല്പര്യവുമില്ല അതിനാൽ മാസാമാസം അതിന്റെ പണം ഇവിടുന്ന് വാങ്ങിക്കോ ആ പത്രം മറ്റെവിടെയെങ്കിലും ഇട്ട് പണം വാങ്ങിക്കോ എന്ന് പറഞ്ഞാൽ പത്രം ഇടുന്നയാൾ സന്തോഷത്തോടെ സമ്മതിക്കും
@muraleedharaprasad-of6cz
@muraleedharaprasad-of6cz Күн бұрын
​@@csatheesc1234എല്ലാവരും വെറുതെ കിട്ടിയാൽ പോരട്ടെ എന്ന മനോഭാവക്കാരല്ല.
@babyampatt468
@babyampatt468 Күн бұрын
രണ്ടു മുന്നണികൾ......നാട് കുട്ടിച്ചൊരായി....അനുഭവിച്ചോ😂😂😂
@user-fi1dw1db5x
@user-fi1dw1db5x Күн бұрын
ശിവൻകുട്ടി അണ്ണന് അഞ്ചക്കം കൂട്ടിവായിക്കാൻ അറിയുമോ കഴിഞ്ഞ വർഷം വയനാട്ടിലെ SSLC റിസൾട്ട് പറഞ്ഞത് ഓർമ്മയാണോ മൂവായിരത്തി അറുനൂറ്റി മുന്നൂറ്റിപതിനെട്ട് :ഇവനൊക്കെ എങ്ങിനെയാ ഷാജ ൻ ബി.എ. എൽഎൽബി പാസ്സായ ത്
@thomasts9161
@thomasts9161 Күн бұрын
ലക്ഷ്മി യൂണിവേഴ്സിറ്റി,വിക്കവാറും സഖാകൾ എല്ലാം അതിൽ നിന്നും പാസ്സായ വരാണ്
@csatheesc1234
@csatheesc1234 Күн бұрын
വയർ പാചക ലക്ഷ്മി അക്കാദമി യുടെ അനുഗ്രഹം അതല്ലേ എല്ലാ ഇടതുപക്ഷ നേതാക്കളും LLB ക്കാർ ആയത് അഡ്വ: ഇല്ലാത്ത ഒറ്റ നേതാവുണ്ടോ ഇപ്പോ വാഴക്കുല ഡോക്ടറേറ്റ് ലഭ്യമാണ് പണ്ട് കയറിനു പഠിച്ചാൽ കണക്കിന് ഡോക്ടറേറ്റ് എന്നായിരുന്നു JNU നയം
@bharatvansh8784
@bharatvansh8784 2 күн бұрын
True... പഠിക്കുന്ന കൊച്ച് കുട്ടികളെ സ്റ്റേറ്റ് & CBSC/ICSE എന്നപേരിൽ രണ്ട് വിഭാഗങ്ങളാക്കിയത് ഈ ഗവൺമെന്റാണെന്നതിൽ സംശയമില്ല. സ്റ്റേറ്റിൽ പഠിച്ചാലെ സർക്കാർ ജോലിലഭിക്കു എന്ന മെസ്സേജുകൾ പലകുട്ടികളുടെ രക്ഷകർത്താക്കളും പിന്നിലെ രഹസ്യം മനസ്സിലാക്കാതെ കുട്ടികളെ സ്റ്റേറ്റ് സിലബസ്സിൽ എത്തിച്ച് പണിവാങ്ങി. അബ്ദുറബ്ബിന്റെ കാലം മുതൽ തുടങ്ങിയ അധഃപതന വിപ്ലവം. ഗൾഫിൽ പോകണമെങ്കിൽ കുറഞ്ഞത് പത്താംക്ളാസ് പാസ്സാകണം... അബ്ദുറബ് പരിഹാര ബുദ്ധി, പിന്നീട് വന്നവരും മോശക്കാരാകാൻ പറ്റില്ലല്ലൊ. അൽഖേരളം നാശിപ്പിച്ചു. എല്ലാ ചെകുത്താന്മാർക്കും ആശംസകൾ🎉
@Hari-rs7ai
@Hari-rs7ai Күн бұрын
Cbse icse കണക്കാണ് 😂
@bharatvansh8784
@bharatvansh8784 Күн бұрын
@@Hari-rs7ai അത് സ്റ്റേറ്റിൽ പഠിപ്പിക്കാൻ പോലും കഴിവില്ലാത്ത അദ്ധ്യാപക സംഘങ്ങൾ CBSE ICSE യിൽ പഠിപ്പിക്കുന്ന സ്കൂളുകളിലെ കഥയാവും ഓർമ്മ.
@philiposep.s8087
@philiposep.s8087 9 сағат бұрын
👍
@krishnankuttythiruvilwamal3058
@krishnankuttythiruvilwamal3058 6 сағат бұрын
സത്യം
@AnilKumarIndia
@AnilKumarIndia Күн бұрын
@beenapillai9598
@beenapillai9598 Күн бұрын
👍👍👍👍👍👍👍
@gauridas7838
@gauridas7838 9 сағат бұрын
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്താവുമോ സ്ഥിതി എന്നറിയാൻ വിദ്യാഭ്യാസ വകുപ്പിലേക്ക് ഒന്ന് നോക്കിയാൽ മതി...
@user-bg7xl2zt4b
@user-bg7xl2zt4b 2 күн бұрын
It is an education revolution. Let it be 100/100. Shajansir please don't be jealous.
@shravansajan
@shravansajan Күн бұрын
പ്രീണിപ്പിച്ചു പാർട്ടി ഒരു പരുവത്തിൽ ആയി.
@rajanbabu6209
@rajanbabu6209 Күн бұрын
❤❤❤❤❤❤❤❤❤❤
@vidyaramanan1837
@vidyaramanan1837 Күн бұрын
State, padikunna midukkan markum vilayillathayi😂
@Vibgior10
@Vibgior10 Күн бұрын
ഇപ്പോൾ പത്രം വായിക്കുന്നവരുണ്ടോ?
@user-wq7ge1go5e
@user-wq7ge1go5e Күн бұрын
ശരിക്ക് അക്ഷരം തെറ്റാതെ കൂട്ടിവായിക്കാൻ അറിയാത്തവൽ വിദ്യാഭ്യാസ മന്ത്രിയാകുമ്പോൾ പിന്നെ കുട്ടികളുടെ കാര്യം പറയാനുണ്ടോ..?😢😮😅
@varghesepa2162
@varghesepa2162 Күн бұрын
Engineering college ഓട്ടോനോമസ് ആക്കിയാൽ മതി. എല്ലാവരും ജയിച്ചോളും
@Icepaper1000
@Icepaper1000 Күн бұрын
രാഹുൽ ഗാന്ധിയുടെ ലോക്‌സഭയിലെ തീപ്പൊരി പ്രകടനത്തെക്കുറിച്ച് മനപൂർവ്വം കണ്ണടക്കുന്നതാണോ, മിസ്റ്റർ ഷാജൻ അതോ ബി ജെ പി യുടെ അടിമ ആയിട്ടാണോ....?
@praveenkenadath1271
@praveenkenadath1271 2 күн бұрын
Everything will change.
@georgejohn7522
@georgejohn7522 Күн бұрын
😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻
@lathaanil4259
@lathaanil4259 2 күн бұрын
Engineering college il Padikkunna kuttikalude problem alla ithinu main karanam . Avide padippikkan niyamichirikkunna yogyathayillatha teachers aanu kuttikale ee sthithiyilakkunnathu .kuttikalkkidayil oru opinion survey nadathunnathu nannayirikkum. Avarude bhagam koodi kelkkanam.
@rcthomas52
@rcthomas52 Күн бұрын
സജി correc👌
@shinyjoseph9183
@shinyjoseph9183 Күн бұрын
കഷ്ടപ്പെട്ട് entrance എഴുതി Pass യായവർ ബിഡക്ക് ന് admisson കിട്ടിയാൽ പഠിച്ച് നല്ല mark വാങ്ങി പാസാകുന്നുണ്ട്. Entrance ന് നെഗറ്റീവ് മാർക്ക് കിട്ടിയവർ സ്വശ്രായ കോളേജിൽ പോയി B Tech ന് ചേരുന്നവരാണ് ഈ തോൽക്കുന്നത്. എൻട്രൻസിന് cutt off Mark വെച്ചാൽ ഇതിന് പരിഹാരമാകും. അതിന് സ്വയാശ്രയ College കാർ സമ്മതിക്കണ്ടെ. പിന്നെ രക്ഷിതാക്കളും ശ്രദ്ധിക്കണം. സ്വന്തം പേരുപോലും എഴുതാൻ അറിയാൻ മേലാത്ത കുട്ടികളെ എന്തിന് ലക്ഷങ്ങൾ മുടക്കി B Tech ന് വിടുന്നു.
@sajantrust8977
@sajantrust8977 Күн бұрын
❤My daughter secured 97% marks in ICSE 10th Exam held on 2022. It was very difficult for her to find a seat in Kerala State Syllabus School for Plus One in Science Stream ❤
@sales596
@sales596 2 күн бұрын
തൊള്ളയിരത്തി മുന്നൂറ്റി അൻപതു എന്നു വായിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി ഉള്ള നാട്ടിൽ ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കുന്നു താങ്കൾ. ഒന്നു മുതൽ പത്തുവരെ തെറ്റാതെ പറയാൻ നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്കു കഴിയുമോ.
@mathewnm3870
@mathewnm3870 Күн бұрын
Pazhaya riithi thirichu varanam.... Separate minimum for each subject in S. S. L. C.
@josephthomas104
@josephthomas104 4 сағат бұрын
ശശി അണ്ണനെ ഒന്നാം ക്ലാസിൽ ഇരുത്താം
@pknnamboodiri9630
@pknnamboodiri9630 Күн бұрын
75 ൽ ഞാൻ പഠിച്ചപ്പോൾ 8% ആയിരുന്നു SSLC വിജയ%
@sureshthandayan3783
@sureshthandayan3783 Күн бұрын
ശിവൻകുട്ടിയോട് പരസ്യമായി മലയാളം അക്ഷരമാല ചാനലുകൾക്ക് മുന്നിൽ എഴുതാൻ പറയണം 😄😄😄🤣
@K.S.sajiKadakethu
@K.S.sajiKadakethu Күн бұрын
😂😂 party commi sakhkal new jenration party sfi 😂😂
@pravidasantosh5903
@pravidasantosh5903 Күн бұрын
English ariyatharku English il phd kodukkunnu pinna.....nammude sivankutti chettanoda kali....😂
@msasikumar8415
@msasikumar8415 2 күн бұрын
What’s the international ranking of our universities?
@salilroy755
@salilroy755 Күн бұрын
സജി ചെറിയാൻ മണ്ടൻ ആണെങ്കിലും പറഞ്ഞത് കാര്യമാണ് 😄
@vasudevanvr7011
@vasudevanvr7011 Күн бұрын
വിദ്യാഭ്യാസത്തിൻ്റെ നിലവാരമറിയാൻ തപാൽ ആഫീസുകളിൽ വന്നാൽ മതി. വിതരണത്തിനു വരുന്ന ഉരുപ്പടികളുടെ മേൽവിലാസങ്ങൾ കണ്ടാൽ മാത്രം മതി.from എവിടെ എഴുതണംTo എവിടെ എഴുതണം എന്ന് 80 % ത്തിനും അറിയില്ല. പഞ്ചായത്ത് ആഫീസിലേക്ക് സർക്കാർ വകുപ്പുകളിൽ നിന്നും വരുന്ന കത്തുകളിൽ പോലും തപാലാഫീസിൻ്റെ പേരോ പിൻകോഡ് നമ്പറോ എഴുതി കാണുന്നില്ല. ഒരു പഞ്ചായത്തിൽ ചുരുങ്ങിയത് 3, 4 തപാൽ ആഫീസുകളുള്ളപ്പോൾ പ്രസ്തുത ഉരുപ്പടികൾ ചരടുപൊട്ടിയ പട്ടം കണക്കെ ലോകം മുഴുവൻ സഞ്ചരിക്കുന്നു. ഒരു അപേക്ഷ തയ്യാറാക്കാൻ പറഞ്ഞാൽ പലരും കാലുകൊണ്ടു് ക്ഷ വരക്കുന്നത് കാണാം. അതാണ് ഇന്നത്തെ ഓൾ പ്രമോഷൻ്റെ പര്യവസാനം. കടലും, കടലാടിയും തിരിച്ചറിയുന്നില്ല അത്ര തന്നെ !
@mmathew4519
@mmathew4519 Күн бұрын
കേരളത്തില്‍ പഠിച്ചവര്‍ക്ക് എവിടെങ്കിലും campus selection കിട്ടിയിട്ടുണ്ട് എന്ന് സംശയം. വളരെ മോശം.
@rajeshkg7926
@rajeshkg7926 21 сағат бұрын
നമ്മുടെ സർക്കാർ engineering കോളേജുകളിൽഅധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നില്ല. ആവശ്യക്കാർ പുസ്തകങ്ങളും നെറ്റും നോക്കിയാണ് പഠിക്കുന്നത്. അധ്യാപകർ ക്ക് പഠിപ്പിക്കാൻ താൽപ്പര്യം ഇല്ല. എന്നാൽ ചില മാനേജ്മെന്റ് കോളേജുകളിൽ നല്ല രീതിയിൽ പഠിപ്പിക്കുന്നു. പ്ലസ് one ന് state ഇൽ CBSE, ICSE നല്ല രീതിയിൽ പാസ്സ് ആകുന്നവർക്ക് admission ലഭിക്കുന്നില്ല. ഇവർക്ക് കിട്ടുന്നതിൽ 10%മാർക്ക് കുറച്ചാ ണ് state ൽ പരിഗണിക്കുന്നത്. പിന്നെ എങ്ങിനെ അഡ്മിഷൻ കിട്ടും. സർക്കാരിന് യാതൊരു ചിലവും ഇല്ലാതെ CBSE യിൽ പഠിക്കുന്നവർക്കാണ് i😂ദുരനുഭവം.
@sreenivasannr6471
@sreenivasannr6471 2 күн бұрын
ഫുൾ A പ്ലസ്സ്.......100+001==loos gose to 100####
@ShalomSherin
@ShalomSherin Күн бұрын
Arsho intifada 😢😢
@sreekandannair6447
@sreekandannair6447 2 күн бұрын
SFI ku Kuttilale Kittiyaal Mathii..Kazhinja 8 Varsham Kondu Education nte Nilavaaram Big Zero Aaayee.. Kuttikal Happy ,6 Show is Very Happy 😂
@suniljoseph6388
@suniljoseph6388 2 күн бұрын
Stop printed mediya
@haridasmenon1928
@haridasmenon1928 Күн бұрын
Vidhyabhasa manthrikku thanne ariyilla indiayil ethra state undennu oinne alle?9752 enna sanghyaye Thollayirathiezhunootti anpathi randu ennu vaayicha vyakthi aanu minister,pinne engine standrad ondakum ,thayil alla valam vakkendathu veril aanu,Got It??🥺
@esnarayanan2499
@esnarayanan2499 Күн бұрын
സജി യോഗ്യത ഇല്ലാത്തവൻ തന്നേയ്.... ഹോൾ പാസ്സ്..അതാണ് കാരണം...പഠിക്കാതെ പാസ്സാക്കൾ...അപ്പോ പരീക്ഷ ഉള്ളിടത്തു തോൽക്കും????
@haridasmenon1928
@haridasmenon1928 Күн бұрын
Athu vivaram illayma kondu paranchathanu bharana ghadanaye patti ,pinne 210 mark vangi paas aavan pattathavan okaabenthina ee panikku nirthunnathu. Athinte bakki aanu sarkar office kalil kaanunnathu,ezhuthanum parayanum vaatyikhanum ________ fill up this,🥺😆😀
@arunsasthry3143
@arunsasthry3143 Күн бұрын
കേരളത്തിൽ നിന്ന് എല്ലാരും അന്യ സംസ്ഥാനത്തെക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറും micham🤣വരുന്ന കുറെ സഖാക്കൾ തമ്മിലടിച്ചു ചാവും അതാ വരാൻ പോണേ വേറെ ആർക്കാ അവിടെ നിക്കാൻ പറ്റുക? ഗൾഫ് മലയാളികൾക്ക്? ബെസ്റ്റ് അവർ തിരിച്ചു വരുമ്പോൾ ഒരു സ്വന്തമായി ഒരു പെട്ടി കട പോലും ഇടാൻ പറ്റാത്ത അവസ്ഥയിൽ അരികും കേരളത്തിലെ അവസ്ഥ ഇനീ അഥവാ ഇട്ടാൽ ബുർഷ്വാ മുതലാളി ആയി ആവും അവിടെ ഉള്ള സഖാക്കൾ കാണുക,, അതുകൊണ്ട് അവരും റിസ്ക് എടുക്കും എന്ന് തോന്നുന്നില്ല 🙄🙏
@sureshbabusekharan7093
@sureshbabusekharan7093 Күн бұрын
That's not an exceptional caption of Manorama. Please stop your fan moment and obsession with that paper. Most of your viewers hate Manorama,.so you don't come as their unofficial promoter
@subrahmanianmp6509
@subrahmanianmp6509 2 күн бұрын
ഇതിൽ LDF, UDF വ്യത്യാസം ഇല്ല. നിലവാരം വളരെ പോക്കാണ്
@subrahmanianmp6509
@subrahmanianmp6509 2 күн бұрын
CBSC വിജയ ശതമാനം എത്ര ഇത് പോലെ തന്നെ
@anoopan1501
@anoopan1501 Күн бұрын
Shajan dont be so cheap to get views.shame on you .please dont spoil yourselfand be cheap in your views.means you thought you are something special .please dont spoil you image for just getting the maximum views.Shame in you Mr Shajan.never expected from youuuu
@josepjohn1142
@josepjohn1142 Күн бұрын
D.p.e.p..ഓർമ്മ... വേണo . . ഉണത....വിദ്യാഭ്യാസ....മന്ത്രി....ഒരു....ഇംഗ്ലീഷ്.... പ്രൊഫ സർ.....പറഞ്ഞത്....ഓർമയുണ്ടലോ......ഈ....തകർച്ച... നേരിടാൻ.. ഒന്നാം...ക്ലാസ് ..മുതൽ. ..പഠനനിലവാരം... കർശനമായി . പരിഷ്‌ക്കരികുക....നിലവാരമുള്ള..... അ ധ്യാപകരെ....നിയമിക്കുക.... കുട്ടികളുടെ ...ഭാവി....നശിപ്പിക്കുന്ന...രീതിയിലുള്ള....രാഷ്ട്രീയ. ..പ്രവർത്തനം....അവസാനിപ്പിക്കുക ....100%>>>> വിജയ...രീതി....അവസാനിപ്പിക്കുക...കേരളത്തിൽ..ഒറ്റ രീതിയിലുള്ള. വിദ്യാഭ്യാസ...രീതി....നടപ്പാക്കുക....(ICSC....CBSE...എന്നിവപോലുള്ളത്തരം തിരിവ്. . വേണ്ട...എന്നർത്ഥം....govt. സ്കൂളിലെ.....അധ്യാപകരുടെ....മക്കൾ.. 99.99%നവും. ഇത്തരം.....സ്കൂളിൽ....ആന്നലോ.....പഠിക്കുന്നത്)....ഇതും....ഈ....പറഞ്ഞതിന്...കാരണമാണ്....സാജൻ..... പറഞ്ഞു....വന്ന....കൂട്ടത്തിൽ പണം...കൊടുത്ത്....പഠിപ്പിക്കുന്ന....കുട്ടികളുടെ....മാർക്ക്....കിട്ടുന്ന.....രീതിയും...കൂടി.....ഒന്ന്....പറയാമായിരുന്നു...
@inshot315
@inshot315 Күн бұрын
ഇന്നു A + എല്ലാവര്ക്കും ഉണ്ട്😂😂😂😂😂😂കഴിവില്ലാത്ത തലമുറ യെ വാർത്തെടുക്കുന്ന സര്ക്കാര് 😂😂😂i
@Biju1995-x7g
@Biju1995-x7g Күн бұрын
സജി ചെറിയാൻ പറഞ്ഞത് 100 ശതമാനം ശരിയാണ്. ഞാൻ ഒരു Photo State online സേവനങ്ങൾ Ship നടത്തുന്നു പത്തിൽ Full A+ വാങ്ങിയ കുറേ പിള്ളേർ വരും. എന്തെങ്കിലും ചോദിച്ചാൽ ഇവറ്റകളെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല എന്ന് പറഞ്ഞാൽ ചുണ്ണാമ്പ് നേയും ചുക്കിനേയും അധിഷേപിക്കലാകും. മറ്റേടത്തെ ഒരു full A+
@josephkj426
@josephkj426 Күн бұрын
Niyama Sabha mundupokki vashalan aaaabhasan pokry alavalathy SAVAMKUTTY.pothu janathhhhhinte kazivukedu aaaaya Saji choriyan.
@pknnamboodiri9630
@pknnamboodiri9630 Күн бұрын
75 ൽ ഞാൻ പഠിച്ചപ്പോൾ 8% ആയിരുന്നു SSLC വിജയ%
Wait for the last one! 👀
00:28
Josh Horton
Рет қаралды 125 МЛН
🌊Насколько Глубокий Океан ? #shorts
00:42
Wait for the last one! 👀
00:28
Josh Horton
Рет қаралды 125 МЛН