EP 26 | അമേരിക്കയിൽ നയനാർക്കും ഗൗരിയമ്മക്കും ഒപ്പം പോയി മദ്യപിച്ച് പണി കിട്ടിയ കഥ | InnocentKadhakal

  Рет қаралды 333,086

Kaumudy Movies

Kaumudy Movies

2 жыл бұрын

Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
Watch previous episodes of Innocent Kadhakal:
• EP 24 | വോട്ട് ചോദിക്ക...
• EP 23 | സ്ത്രീകൾക്കെതി...
• EP 22 | കരിഞ്ഞ നക്ഷത്ര...
• EP 21 | എന്നെ പഞ്ചസാരയ...
• EP 20 | അപ്പന്റെ പെങ്ങ...
• EP 19 | ഹിന്ദു-ക്രിസ്ത...
• EP 18 | വാടകക്ക് സ്കൂള...
• EP 17 | സൗദാമിനിയെ വളക...
• EP 16 | പട്ടിണിയിരുന്ന...
• EP 25 | സ്വയം കത്തെഴുത...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#innocentkadhakal #kaumudymovies #actorinnocent

Пікірлер: 151
@manafmanu1941
@manafmanu1941 Жыл бұрын
ഇന്നസെന്റ് ചേട്ടൻ മരിച്ചതിനുശേഷം കാണുന്നവരുണ്ടോ😢
@vrindapalat4556
@vrindapalat4556 Жыл бұрын
ഉണ്ട്
@ravik6722
@ravik6722 Жыл бұрын
ഉണ്ട്
@baadalchanganaashey2440
@baadalchanganaashey2440 Жыл бұрын
(ഈ ഒരു ഒറ്റ എപ്പിസോഡ് മാത്രം ) innocent മരിച്ചതിനു ശേഷമാണ് കാണുന്നത്.
@factschannel5300
@factschannel5300 Жыл бұрын
Yes
@saravananmr18
@saravananmr18 Жыл бұрын
@@vrindapalat4556 njanum
@rajendranvayala4201
@rajendranvayala4201 Жыл бұрын
ജീവിതം ഇങ്ങനെ ടെൻഷനില്ലാതെ കൊണ്ട് നടക്കാന് ഇന്നച്ചനെ മാതൃകയാക്കാം....മഹാദരം
@vrindapalat4556
@vrindapalat4556 Жыл бұрын
Yes
@padmajaramachandharan2973
@padmajaramachandharan2973 Жыл бұрын
അദ്ദേഹം മരിച്ച ശേഷമാണ് കൂടുതൽ കാണുന്നത് 😢
@manojkumarmadhavan9475
@manojkumarmadhavan9475 2 жыл бұрын
ഒരു രക്ഷേമില്ല, ചിരിച്ചു വയ്യാ, താങ്കൾ അപാര ഗഡി തന്നെ. നമിക്കുന്നു
@sarvadhamananv
@sarvadhamananv Жыл бұрын
NJ😢feel ft iiocxxx"cvnkllh7uuûu
@shajahankm9573
@shajahankm9573 2 жыл бұрын
പൊളിച്ചു ഇന്നസെന്റ് ചേട്ട. എത്ര രസകരമായ അവതരണം. Hats off you. 🙏🙏
@mnunni11
@mnunni11 2 жыл бұрын
N. K. ശേഷൻ അല്ല T. N. ശേഷൻ ആണ് ഇലക്ഷൻ കമ്മീഷണർ. N. K. ശേഷൻ വടക്കഞ്ചേരി എം എൽ എ ആയിരുന്നു. പിന്നീട് മന്ത്രിയും
@ksdileep8042
@ksdileep8042 2 жыл бұрын
സഖാവ് നായനാരെ പോലുള്ള വ്യക്തിയെ ഒരു പ്രാവശ്യം പരിചയപ്പെട്ടാൽ പിന്നെ മറക്കാൻ കഴിയില്ല. ഞാനും അദ്ദേഹത്തെ ഒരു തവണ ഓഫീസിൽ പോയി കണ്ടു. 1996കാലഘട്ടത്തിൽ.........
@kmbasheerkolakkatt643
@kmbasheerkolakkatt643 2 жыл бұрын
0
@mathewkj1379
@mathewkj1379 Жыл бұрын
പിണറായിയെ ഒന്ന് പോയി കാണണം. ട്ടോ 🤣
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
​@@mathewkj1379 😅😅😅😅
@pushpakumar3250
@pushpakumar3250 Жыл бұрын
Njan poyi kandittillla but ipozhum orkunudu...
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
@@mathewkj1379 😁
@somasekharannair8984
@somasekharannair8984 2 жыл бұрын
My favorite actor with a good sense of humour. We love you, Innocent chetta.
@sunnymathew8151
@sunnymathew8151 2 жыл бұрын
WONDERFUL NARRATION.
@swaminathkv5078
@swaminathkv5078 Жыл бұрын
അവസരങ്ങൾ വിനയോഗിക്കണം 👌👌
@tvarghese5433
@tvarghese5433 2 жыл бұрын
എന്റെ അപ്പനും കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു, ഇന്നത്തെ പോലെയല്ല, ഉള്ളത് ഇല്ലാത്തവന് കൊടുക്കുമായിരുന്നു, അല്ലാതെ എല്ലാം അവനവനു വേണ്ടി വെട്ടി പിടിക്കലല്ല കമ്മ്യൂണിസം.
@simonvarghese8673
@simonvarghese8673 2 жыл бұрын
👍
@sks8198
@sks8198 2 жыл бұрын
എന്റെ അപ്പനും ഞാനും എന്റെ സഹോദരന്മാരും ഒക്കെ കമ്മ്യുണിസ്റ്റുകാരായിരുന്നു. കിഴക്കൻ യൂറോപ്പിന്റെയും റഷ്യയുടെയും സാമ്പത്തിക പുരോ ഗതിയെ തകർത്ത സ്വേച്ഛാധിപത്യത്തിന്റെയും ക്രൂരതയുടെയും കമ്മ്യുണിസം മാന്യഷ്യരാശി ഒരുപാടു വില, ജീവനും, കൊടുക്കേണ്ടിവന്ന പരാജയപ്പെട്ട പരീക്ഷണം ആണ്.
@santhoshkurien189
@santhoshkurien189 2 жыл бұрын
@@sks8198 !&
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
അങ്ങനെ പറഞ്ഞ യോഗ്യത കൊണ്ടാണ് പിന്നീട് പാർട്ടി എംപി സ്ഥാനത്തേക്ക് തീരുമാനിച്ചതും ഇത്തരം രാഷ്ട്രീയ ക്കാരുടെ ഒറ്റു കൾ രാജ്യത്തോടുള്ള സ്നേഹം തിരിച്ചറിയാൻ ജനങ്ങൾ ക്ക് മനസ്സിലാക്കാൻ കഴിയും ഏതു മനുഷ്വരോടൊപ്പം ഇരിക്കാനുള്ള ഭാഗ്യം ലഭിച്ചാലും മണ്ണിലേക്കുള്ള യാത്രയിൽ കാല കാലം അവനവൻ മാത്രം എന്നകാര്യം ഓർക്കണക്കാത്ത വിഡ്ഢി യാകുന്ന വരും കുടിച്ചു കുത്താടി നടക്കുമ്പോൾ നാടിനെ പോലും മറന്നു പോകുന്ന മദ്യത്തിന്റ ലഹരി യിൽ 🇮🇳🇮🇳🥑💯☑️☑️ 🇮🇳🥑🥑☑️🍉💯
@remonypk5944
@remonypk5944 2 жыл бұрын
My most favourate comedian is Mr. innocent. GOD BLESS U ALWAYS. 🥰🥰🥰
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 жыл бұрын
ഇന്നസെൻ്റ് ചേട്ടൻ തകർക്കുന്നു .....
@sunilap6192
@sunilap6192 2 жыл бұрын
നായനാർ 👍😍🙏💪
@addidevdev4066
@addidevdev4066 2 жыл бұрын
ഇന്നച്ചയോ പണ്ട് പണ്ട് ആലപ്പുഴ യിലെ ഉദയാ സ്റ്റുഡിയോക്ക് സമീപമുള്ള പ്രകാശാന്റെ കള്ളുഷാപ്പിൽ സത്താറുമായി ഇരുന്നു തെങ്ങിൽ ചാരായം കഴിച്ച കാലം ഓർമ്മയുണ്ടോ 🤔 അതേ കുറിച്ചുള്ള ഒരുകഥ പറയാമോ 🤔
@KRS1769
@KRS1769 2 жыл бұрын
😍❤️😍
@rajank4547
@rajank4547 Жыл бұрын
Exactly right comments
@dantis_antony
@dantis_antony 2 жыл бұрын
നായനാർ സർന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം..
@kw9494
@kw9494 2 жыл бұрын
Parama chetta antham kammi nooku coolie konappan . LOL. Misused his authority to transfer people. What other corrupt things this criminal would have done ?
@dantis_antony
@dantis_antony 2 жыл бұрын
@@kw9494 കുറെ അധികം ആളുകൾ ബഹുമാനിക്കുന്ന മരിച്ചു പോയ ഒരാളെ കുറിച്ച് ഇങ്ങനെ ഒക്കെ പറയുന്നത് ശരി ആണോ?
@kw9494
@kw9494 2 жыл бұрын
There is no need to respect any politician or leader. They are professional crooks who don’t do any work and eat tax payer money. They are our servants. Treat them in that way. LOL. Expose them, alive or dead. Insult the dead crooks specially. LOL.
@rajank4547
@rajank4547 Жыл бұрын
Our heart touch actor.
@sreekumarannairtp1833
@sreekumarannairtp1833 2 жыл бұрын
ഭൂമിയിലെ നർമ്മദ്വീപുകൾ. ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടിയ്ക്കുന്നവ. ഒപ്പം ചിന്തിപ്പിയ്ക്കുന്നവ.
@sathianathankundu4072
@sathianathankundu4072 2 жыл бұрын
അപ്പൻ ഒന്നും നഷ്ടപെടുത്തിയിട്ടില്ല ഇന്നസെന്റ്. അദ്ദേഹത്തെ പോലുള്ളവർ വിത്തുവിതയ്ക്കു കയായിരുന്നു. അവർ നിസ്വരായി കടന്നുപോയി. നമ്മൾ ഇന്നു കാണുന്ന കേരളവും പ്രസ്ഥാനവും അദ്ദേഹത്തെപ്പോലെ ആയിരക്കണക്കായ നഷ്ടക്കച്ചവടക്കാരുടെ ഉൽപന്നങ്ങൾ ആണ്.
@SasiKumar-mm4it
@SasiKumar-mm4it 2 жыл бұрын
Valare seryanu👍
@labbamuhammad7480
@labbamuhammad7480 2 жыл бұрын
KERALAM KORCH DEVELOP AYITTUNDENGIL ATHIN AARANU KAARANAM AARANU ? ONNUM KOODI PARAYUMO SAHODARA? HAHAH
@vincentchembakassery9967
@vincentchembakassery9967 Жыл бұрын
Innocent is Truthful, Politics is a Politricks Mistake.
@rabellocd2822
@rabellocd2822 2 жыл бұрын
👌👌👌👌
@godsoncountry9202
@godsoncountry9202 2 жыл бұрын
നമ്മുടെ,പ്രിയ,നടൻ,ആരെയെങ്കിലും,,സാധു,ജനങ്ങളെ, സഹയിച്ചിട് ഉണ്ടോ
@SasiKumar-mm4it
@SasiKumar-mm4it 2 жыл бұрын
Ullathayi arivilla.😀
@sjrsjr1920
@sjrsjr1920 2 жыл бұрын
താങ്കളെ ബോധ്യപ്പെടുത്തണോ,,,
@gopik4660
@gopik4660 Жыл бұрын
ഉണ്ട് 😊
@shemichemmi9587
@shemichemmi9587 2 жыл бұрын
😍👍🏻👍🏻
@sabeenanmeera
@sabeenanmeera 2 жыл бұрын
Ygol
@rajasekharannair1523
@rajasekharannair1523 2 жыл бұрын
Nayanar,the Great Humanist.Think of the present occupant
@josepanjikaran5675
@josepanjikaran5675 Жыл бұрын
Pranamam 🙏🙏🙏
@sasikalak.k4643
@sasikalak.k4643 Жыл бұрын
ഇന്നേസെന്റ് ചേട്ടനെ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ?
@shyjualakkandy5560
@shyjualakkandy5560 2 жыл бұрын
👍
@Faith-dp3mo
@Faith-dp3mo 2 жыл бұрын
👌👌🙏🙏👍👍👍☝☝
@Jaykay345
@Jaykay345 Жыл бұрын
ഗൗരിയമ്മയെ ഇമിറ്റേറ് ചെയ്തത് ❤
@gopinadhankj9906
@gopinadhankj9906 2 жыл бұрын
Good
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
This LKG level man how made it possible to go.....
@remgarajanpunnamoodu261
@remgarajanpunnamoodu261 Жыл бұрын
🙏🙏🙏
@user-ge8ng7qv9r
@user-ge8ng7qv9r 4 күн бұрын
🙏
@maktools9271
@maktools9271 Жыл бұрын
🙏💕💕🙏
@sathyannb6861
@sathyannb6861 2 жыл бұрын
Nk ശേഷൻ അല്ല പ്രിയ താരമേ!TN ശേഷൻ ആണ്
@anishpillai1593
@anishpillai1593 2 жыл бұрын
TN sheshan alle chetta
@leenaprakash5648
@leenaprakash5648 2 жыл бұрын
❤❤🤣🤣
@ramanadhanmannil3605
@ramanadhanmannil3605 Жыл бұрын
N K Seshan അല്ല ടി.എൻ ശേഷനാണ്
@usmanchaliyathodi6218
@usmanchaliyathodi6218 Жыл бұрын
ഉണ്ട്
@REJIN675
@REJIN675 Жыл бұрын
Innocent
@rajank4547
@rajank4547 Жыл бұрын
Best CM Sri Nayanar
@rosammamathew2919
@rosammamathew2919 2 жыл бұрын
Kayal.oru.mothyram.EttalporaAthalla.NallathuEtharaum.modikanikkano?
@harshaldsgn4909
@harshaldsgn4909 2 жыл бұрын
👨🏼
@venugopaluv801
@venugopaluv801 2 жыл бұрын
നന്നാവുന്നുണ്ട്, മിക്കതും കാണുന്നുണ്ട്..
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 жыл бұрын
T N ശേഷനല്ലേ ചേട്ടാ
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Try to post anything with decent Caption . In this Sri.Innocent very decently talked & appreciate him . But your Caption is confusing .
@gkpillai1732
@gkpillai1732 2 жыл бұрын
Nl.k ശേഷൻ എന്നല്ല പേരു് അദ്ദേഹത്തI ൻ്റെ പേര് Ti Nശേഷൻ എന്നായിരുന്നു
@msali6214
@msali6214 2 жыл бұрын
He was an m p ! What a knowledge! N k sheshan! Mr innocent, n k sheshan was a minister of Kerala. T n sheshan was the chief election commissioner of India. How you reached in parliament!
@rejigeorge7204
@rejigeorge7204 2 жыл бұрын
Who said you NK.Seshan kerala state minister
@Billus007
@Billus007 2 жыл бұрын
പ്രായം ആയ ആളല്ലേ ഓർമ്മക്കുറവ് ഉണ്ടാകാം... ജനറൽ knowledge exam നു അല്ലല്ലോ അങ്ങേരു വന്നിരിക്കുന്നെ... ക്ഷമി
@EARTHLING1977
@EARTHLING1977 2 жыл бұрын
@Abdu Salim anel oru umb vech kodu tayoli
@kanchanapottangadi5026
@kanchanapottangadi5026 2 жыл бұрын
N. K. ശേഷൻ അല്ലല്ലോ. T. N seshan എന്നല്ലേ
@jagadeesh3626
@jagadeesh3626 2 жыл бұрын
Nk seshan o TN sedhano?
@akbarkandekattil2776
@akbarkandekattil2776 2 жыл бұрын
Tn seshan karact
@shinithshinith891
@shinithshinith891 2 жыл бұрын
T N ശേഷൻ ആണ്. NK ശേഷൻ അല്ല
@mujeebperassanoor4552
@mujeebperassanoor4552 2 жыл бұрын
Yes
@thottavaadi8230
@thottavaadi8230 2 жыл бұрын
*അത് തന്നെ ഞാനും പറയാൻ വന്നത്....ചെറിയ ഒരു ഓർമ്മ തെറ്റ് അല്ലെ..ക്ഷമിച്ചേക്കാം....*
@SasiKumar-mm4it
@SasiKumar-mm4it 2 жыл бұрын
@@thottavaadi8230 yes
@gdp8489
@gdp8489 Жыл бұрын
Nk seshan alla TN Sheshan...Thiru Nellai
@jogithomas37
@jogithomas37 2 жыл бұрын
ഇതുകൂട്ട് അവസരസങ്ങൾ എനിക്ക് കിട്ടുന്നില്ല. പിന്നെങ്ങനെ ഉപയോഗിക്കും?
@sunilap6192
@sunilap6192 2 жыл бұрын
🤣😍👍🙏
@savebharatfromdrugs9512
@savebharatfromdrugs9512 2 жыл бұрын
Innocent chetan thamasha paranyalum commi party evide undo avide dharidrum, azimathi, kolapathakam, business adichipotal , hawala, drugs swarnum smuggling okke aanu .
@indian6346
@indian6346 2 жыл бұрын
ആമേരിക്കയിൽ നായനാർ പോയാൽ തിരിച്ചുവന്ന് അമേരിക്കയേ കുറ്റം പറയുന്നത് സ്ഥിരം പരിപാടി ആയിരുന്നു. ഇന്നസെൻ്റ് ഇനി എങ്ങനാണോ?
@noushadnoushad5819
@noushadnoushad5819 2 жыл бұрын
ഒരു ഓർമയായ മനുഷ്യനെ പറ്റി ആ സീരിയസിൽ എടുക്കടോ എല്ലാറ്റിനും കുറ്റം കണ്ടത്തുന്ന ശവം
@sumeshkumar3583
@sumeshkumar3583 Жыл бұрын
കൂടെ കഴിച്ചത് M A ബേബി
@shemeemhussain
@shemeemhussain 2 жыл бұрын
TN sheshan alle.....
@KumaranKpKB
@KumaranKpKB Жыл бұрын
എൻ കേ ശേഷൻ അല്ല, ടിഎൻ ശേ ഷൻ ആണ്.
@joselazar8069
@joselazar8069 2 жыл бұрын
ഫ്ലോറിടോ അല്ല ഫ്ലോറിഡാ ആണ് ഇന്നോസ്ന്റ് സർ
@sjrsjr1920
@sjrsjr1920 2 жыл бұрын
ഫ്ലോറിഡാ എന്നും അദ്ദേഹം പറയുന്നുണ്ടല്ലോ,,,, തെറ്റായ ഭാഗം മാത്രം കേട്ടാൽ മതിയോ,,
@asharafasharaf8308
@asharafasharaf8308 2 жыл бұрын
T N ശേഷൻ
@SasiKumar-mm4it
@SasiKumar-mm4it 2 жыл бұрын
Marxist anubhaviyallemkilum Nayanar sir nodu emthennillatha bahumanavum snehavumumdayirunnu.He was an innocent and expert political leader🙏🙏
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 2 жыл бұрын
നയനാർ ഡെല്ലിക്ക് ലാസ്റ്റ് യാത്ര പോന്നത് ഇന്നും ഒർക്കാറുണ്ടു
@nakshatrahome2253
@nakshatrahome2253 2 жыл бұрын
T N ശേഷൻ ആണോ ? അതോ
@hassanbavahassanbava7038
@hassanbavahassanbava7038 Жыл бұрын
N k ശേഷനല്ല t n ശേഷൻ മുൻ ഇലക്ഷൻ കമ്മീഷൻ..
@AjithKumar-ce6sl
@AjithKumar-ce6sl Жыл бұрын
കമ്മ്യൂണിസം മാറിയിരിക്കുന്നു.. പ്രൊ ക്യാപിറ്റലിസ്റ്റ്
@MrArma999
@MrArma999 2 жыл бұрын
Adich fittayittanu iyal ith parayunnath
@hrishimenon6580
@hrishimenon6580 Жыл бұрын
ഫ്ളോറിഡ
@fathimafathima2883
@fathimafathima2883 2 жыл бұрын
Veruthe കിട്ടുന്ന അവസരങ്ങൾ മുതലാക്കിയിരുന്നത് കൊണ്ടാണ് താങ്കൾക്ക് കേൻസർ ഉണ്ടായത് അല്ലേ!!!!
@thukaramashetty1155
@thukaramashetty1155 2 жыл бұрын
ആ പോക്കിലാണോ ബലാത്സംഗം ചായക്കുടിയായി നായനാർക്ക് തോന്നിയത്
@vijayakumaranaranghat
@vijayakumaranaranghat 2 жыл бұрын
T.N SESHAN not N.K Seshan
@sathyannb6861
@sathyannb6861 2 жыл бұрын
നിങ്ങൾക്കു തെറ്റി
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@sathyannb6861 N. K. Seshan mantri aanu. T. N. seshan aanu election commissioner. Innachanu nakku pizha pattiyatha. Saramilla, arkku venamenkilum nakkupizha pattam. Take it in that sense. Okk👍
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
ഇവിടെയിപ്പോ അതാണോ പ്രശ്നം?
@renukaamey1200
@renukaamey1200 2 жыл бұрын
Nk shesham alla t n shesham,
@user-mp1fk2cg8e
@user-mp1fk2cg8e 2 жыл бұрын
എന്ത് ശേഷം???😅
@thomascj7218
@thomascj7218 Жыл бұрын
Mi
@subhashpattoor440
@subhashpattoor440 2 жыл бұрын
Mandatharangal humourakan,minimum time eduthu paray.Veruteyalla 2019-il 8 nilyil pottiyatu.
@sjrsjr1920
@sjrsjr1920 2 жыл бұрын
എന്നിട്ടും താങ്കൾ കേട്ടല്ലോ,,, നെഗറ്റീവ് മാത്രം പറയല്ലേ Broi,
@user-mp1fk2cg8e
@user-mp1fk2cg8e 2 жыл бұрын
TN ശേഷനുമല്ല NK ശേഷനുമല്ല... ക്ണാപ്പൻ ശേഷൻ!!! ഒന്ന് പോയെടാ കമന്റോളികളെ... പ്രായമായ അങ്ങേർക്ക് ഒർമ്മക്കുറവും നാക്കുപിഴയും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും! അതിന് ഇവിടെ വന്ന് പണഞ്ഞാൽ അങ്ങേര് കേൾക്കാനും പോണില്ല😂
@noblemottythomas7664
@noblemottythomas7664 Жыл бұрын
Sathyam ithil nalla reply ithinn illa
@sudhesanparamoo3552
@sudhesanparamoo3552 3 сағат бұрын
ഇന്നച്ചനും പോയി.
@user-fv5ov8kl4s
@user-fv5ov8kl4s 23 күн бұрын
ഒരു സത്യസന്തമായ കാര്യം ഇന്നസെന്റ് അന്നേ വിദേശത്തുനിന്ന് പറഞ്ഞത് ഇന്ന് കേരളത്തിൽ സംഭവിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം അഭാരം തന്നെ ഇന്നസെന്റ് നിഷ്കളങ്ക മായ മനസുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ഒരിക്കലും ഇന്നസെന്റിന് യോജിച്ച പാർട്ടിയിലല്ല ആ മാന്യ ദേഹം എത്തിച്ചർന്നത് ഇന്ന് ആപാർട്ടിയിലുള്ള ഒട്ടുമിക്കവരും മുഖ്യമന്ത്രി യടക്കം കള്ളന്മാരാണല്ലോ ഇന്നസെന്റ് കുറേക്കാലം കൂടി ജീവിക്കേണ്ടതായിരുന്നു പാവം നമ്മെ വിട്ടുപോയി 🙏❤🙏
@baurajcv5880
@baurajcv5880 2 жыл бұрын
T N ശേഷൻ.
@fathimafathima2883
@fathimafathima2883 2 жыл бұрын
നയനരും കൂട്ടരും ഈ അമേരിക്കയിലും മറ്റ് വിദേശ നാടുകളും ഫാസ്റ് ക്ലാസിൽ ഫാസ്റ്റായി യാത്ര ചെയ്തു കേരളം തുലച്ചു കടം കൊണ്ട് സഹിക്കാൻ കെട്ടിരുന്നു.. Akkalathan പിന്നെ കോണ്ഗ്രസ് ജയിച്ചു വരുന്നതും ആന്റണി മുഖ്യമന്ത്രി ആവുകയും കടംകൊണ്ട് തുലഞ്ഞ ഖജനാവ് നികത്താൻ ജോലിക്കാരുടെ ശമ്പള വീട്ടികുറക്കാൻ നോക്കുമ്പോഴേക്ക് അവർ പറയും ജോലിക്കാർക് ശമ്പളം കൊടുക്കില്ലെന്ന്., എന്ത് കഷ്ടമായിരുന്നു :::::::
@vahidkt6722
@vahidkt6722 2 жыл бұрын
ഇയാൾക്ക് ബ്രേഷർ ഇട്ടൂടെ 🤗🤗🤗
@vasujayaprasad6398
@vasujayaprasad6398 2 жыл бұрын
52 വെട്ടു നന്ദികേടിനു ചന്ദ്രശേഖറിനു
@abdulmanaf9782
@abdulmanaf9782 2 жыл бұрын
അച്ചായൻ പേര് പറയാത്ത ആളിന്റ പേര് തുടങ്ങുന്നത് മ എന്ന അക്ഷരതിലാണോ?
@sashidharadharan1806
@sashidharadharan1806 Жыл бұрын
ആ അതു പറയടോ വാര്യരെ MA ബേബി ഇല്ലാതെ എന്ത് മലയാളം ആ. അരിവാൾഇ ഇടത്പക്ഷം എന്നൊക്കെ പഠിപ്പിച്ച വിധ്വാൻ അല്ലേ MA ബേബി 75വയസ്സായി ഇപ്പോഴും ബേബി തന്നെ
@aneeshkannoly
@aneeshkannoly Жыл бұрын
❤🎉
@royjoy6168
@royjoy6168 Жыл бұрын
🙏🙏
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 185 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,9 МЛН
ЗА ЧТО ЧАПИТОСИКИ ТАК?🥹🥹
0:22
Chapitosiki
Рет қаралды 29 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 7 МЛН
Пугает людей игрушкой аллигатора в воде
0:14
Короче, новости
Рет қаралды 3,3 МЛН