അമ്മാളു അമ്മാള്‍ മമ്മൂട്ടിയെകാണാന്‍ 35 വര്‍ഷം വ്രതം നോറ്റ കഥ l Ammalu Ammal l Mammootty

  Рет қаралды 101,067

Cinematheque

Cinematheque

3 ай бұрын

വ്രതം നോറ്റ് കാത്തിരുന്നു...
കണ്ടപ്പോള്‍ കിലുകിലാ വിറച്ചുനിന്നു
ചേര്‍ത്ത് നിര്‍ത്തി എന്തൊക്കെയോ പറഞ്ഞു
മമ്മൂട്ടിയെ കണ്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്‌തേനെ...
#AmmaluAmmal #Mammootty #SeemaGNair #Radhika #Mammoottyfan #Shootinglocation

Пікірлер: 96
@ChandranKB
@ChandranKB 3 ай бұрын
മമ്മുട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരം.. എന്നേ എന്റെ അഭിപ്രായം
@user-uz2ed8jz2f
@user-uz2ed8jz2f 3 ай бұрын
എന്തിനാ അവാർഡ് ഓസ്‌കർ ഇതു തന്നെ ധാരാളം ഉണ്ട് മമ്മൂക്ക 👍👍
@mohammedallipparambil
@mohammedallipparambil 3 ай бұрын
മമ്മൂട്ടി സാറിനെ കണ്ട ഭാഗ്യവതി. ഇങ്ങനേയും കാണാൻ സാധിച്ചത് ജീവിതാഭിലാഷമായി. ഈ ഓർമ്മകളുമായി സന്തോഷത്തോടെ അവർ കഴിയട്ടെ. ഒരു പാട് ആശംസകൾ.❤❤❤❤❤❤❤❤ AMD
@noushadma6678
@noushadma6678 3 ай бұрын
മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് പല്ലാവൂർ ദേവനാരായണൻ.
@nasim.kthangal599
@nasim.kthangal599 3 ай бұрын
ഈ അമ്മയെ കാണാനും അവരുടെ സംസാരം കേൾക്കാനും എന്ത് ഭംഗിയാണ്. അമ്മക് ദീർഘായുസ്സ് നൽകുമാറാകട്ടെ
@basheeraquat8672
@basheeraquat8672 3 ай бұрын
ഈ അമ്മയെ മ്മുട്ടി എപ്പോഴും വിളിച്ചന്യേഷിക്കാൻ മറക്കരുത്.....
@subramanyankn4723
@subramanyankn4723 3 ай бұрын
അമ്മക്ക് നിറഞ്ഞ സ്നേഹം
@premeelabalan728
@premeelabalan728 3 ай бұрын
അദ്ദേഹത്തെ ഒന്ന് കാണാൻ കാത്തിരിക്കുന്ന എത്രയോ ആൾക്കാരുണ്ട് അവർ ഭാഗ്യവതിയാണ് 🙏🏽🙏🏽🙏🏽
@HussainMundakayam
@HussainMundakayam 3 ай бұрын
എന്തായാലും ഈ സഹോദരിമാർക്ക് (സീമ ചേച്ചി രാധികചേച്ചി )ആ അമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തതിനു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.
@user-ob4io6bk8v
@user-ob4io6bk8v 3 ай бұрын
ദൈവത്തെ ഒന്ന് കണ്ടാൽ വേറെ ആരെയും കാണാൻ ആഗ്രഹക്കില്ല,,, എല്ലാവരും ദൈവത്തെ ഒന്ന് കാണണം,,, ദൈവത്തെ ഒന്ന് കണ്ടാൽ എല്ലാവരെയും, എല്ലാ സൃഷ്ടികളെയും സ്നേഹിക്കും,എല്ലാ സൃഷ്ടികളിലും ദൈവം കുടികൊള്ളുന്നു, 🌹🙏
@kammukammupandikasala2419
@kammukammupandikasala2419 3 ай бұрын
അമ്മാളുമ്മ &മമ്മുക്ക ❤️❤️❤️❤️❤️❤️❤️❤️💯💯💯
@abbasbalkees8119
@abbasbalkees8119 3 ай бұрын
3 പേർക്കും ബിഗ് സല്യൂട്ട് 😘😘😘 അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്തതിന് 👍👍👍
@mohammedakbar3602
@mohammedakbar3602 3 ай бұрын
അമ്മാളുഅമ്മയുടെ, 35 വർഷത്തോളമായുള്ള മമ്മൂട്ടിയെ കാണണമെന്നുള്ള ആഗ്രഹം സഫലമായതിൽ, ഞങ്ങളും ആ അമ്മയെ നമിക്കുന്നു 🙏🙏🙏
@Manavikan
@Manavikan 3 ай бұрын
മമ്മുക്കയെ എനിക്ക് ഇഷ്ടമാണ്. ഇപ്പോൾ അതിലേറേ സ്നേഹം ഈ അമ്മയോടായിപ്പോയി.❤ അമ്മയെ ചേർത്ത് പിടിച്ച മമ്മുക്കക്ക് ബിഗ് സെല്യൂട്ട്🙏
@user-zs9lg9dv9f
@user-zs9lg9dv9f 3 ай бұрын
സീമേച്ചി 🥰🥰🥰🥰🥰
@user-jo9ym9sq1u
@user-jo9ym9sq1u 3 ай бұрын
അമ്മക്ക് അഭിനന്ദനം
@AbdulSalam-xq3un
@AbdulSalam-xq3un 3 ай бұрын
സീമ ചേച്ചി ❤❤❤❤
@user-uz2ed8jz2f
@user-uz2ed8jz2f 3 ай бұрын
മമ്മൂക്ക ഈ മുത്തശ്ശിയെ അങ്ങ് എടുത്തോളൂ ഇതു പോലെ ആരും ഇക്കാനെ ഇഷ്ടം പെട്ടു കാണില്ല എന്നൊന്നും പറയില്ല എന്നാലും ഈ മുത്തശ്ശിക്കു മമൂക്കണ്ടേ ഒരു മൂവിയിൽ ഒരു ചാൻസ് കൊടുക്കണം ആ മുത്തശ്ശി അത്രയും ആരതികയാണ് ഈ പ്രായം വരെ ആ മുത്തശ്ശി എത്തിയില്ലേ ഇനി യും ഇത്രയും ദൂരം ഒന്നും ഉണ്ടാവില്ല പ്ലീസ് മമ്മൂക്ക അപേക്ഷ 🙏🙏🙏
@anooz_jan8973
@anooz_jan8973 3 ай бұрын
പാവം അമ്മ ❤️
@nazeeribrahimkutty8397
@nazeeribrahimkutty8397 3 ай бұрын
ഈ അമ്മച്ചിയെ മമ്മൂക്കയുടെ ഏതേലും ഒരു പടത്തിൽ അഭിനയിക്കാൻ അവസരം കൊടുക്കണം..❤❤❤
@germedgercip423
@germedgercip423 3 ай бұрын
വളരെ കൃത്യമായി എല്ലാം പറഞ്ഞ അമ്മ സൂപ്പർ
@abbasbalkees8119
@abbasbalkees8119 3 ай бұрын
അമ്മയുടെ ആഗ്രഹം സാധിച്ചല്ലോ അമ്മ ഭാഗ്യവതി ആണ് 😘😘
@valsarajan7310
@valsarajan7310 3 ай бұрын
Ee age lum 100%memories perfect.god bless
@premeelabalan728
@premeelabalan728 3 ай бұрын
നന്ദി അവരെ സഹായിച്ചവർക്കു 🙏🏽🙏🏽🙏🏽🙏🏽
@AhamedKP-dx8ez
@AhamedKP-dx8ez 3 ай бұрын
Wery god
@harisOdavath
@harisOdavath 3 ай бұрын
Well made video vlog 👍👍 10/10
@ruvi1573
@ruvi1573 3 ай бұрын
ആരെയുംസ്നേഹിക്കാൻ.മാത്രം.കഴിയുന്നകേരളത്തിൻറ.അഭിമാനംഅഹങ്കാരംമമ്മൂക്ക
@fzyzvzfzzgbzh4985
@fzyzvzfzzgbzh4985 3 ай бұрын
Well made video vlog. Vlogar is super ❤❤ God bless you all.❤❤ From coorg karnataka ❤❤
@ushasathian7904
@ushasathian7904 3 ай бұрын
അമ്മക്ക് നമസ്‍തേ!!!💐💐
@user-wm1xe1se8u
@user-wm1xe1se8u 3 ай бұрын
അമ്മേ. മമ്മൂക്കയ്ക് വേണ്ടി എൻ്റെ കയ്യിൽ ഒരു കഥയുണ്ട് - ഇരട്ടകളായ രണ്ടു ഭാര്യമാരൊ ത്ത് ഒരു വീട്ടിൽ താമസിക്കുന്ന മമ്മുക്ക -വെറൊരു പ്രത്യേക - ദുൽഖർ സൽമാൻ മമ്മൂക്കയുടെ അച്ചനായിട്ടം പിന്നീട് മകനായും വരുന്ന കഥ കൂടാതെ .വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന്. കർണ്ണൻ എന്ന നാടകം അവതരിപ്പിക്കുന്നു. അതിൽ കർണ്ണൻ്റെ പ്രധാന രണ്ട് സീൻ മമ്മുക്ക സ്റ്റേജിൽ അവതരിപ്പിക്കുന്നു. അതിനുശേഷം കർണ്ണൻ്റെ യുദ്ധവേഷത്തിൽ സ്റ്റേജിന് പുറത്ത് ഒരു സ്റ്റണ്ട്ും ഉണ്ട് - രണ്ട് സീൻ എന്ന് പറയുമ്പോൾ കുന്തിയുമായി ഗംഗാ തീരത്ത് ഒരു സീൻ പിന്നീട് യുദ്ധ സീൻ അർജ്ജുനൻ അസ്ത്രം തൊടുത്ത് കൊല്ലുന്ന സീൻ. ഈ സിനിമ ചെയ്യുകയാണെങ്കിൽ അമ്മയ്ക്ക്. അമ്പലത്തിൽ പൂ കെട്ടി വിൽക്കുന്ന സീൻതരുന്നതാണ് വിളിക്കു 95261396 2
@gafoorfarhan2729
@gafoorfarhan2729 3 ай бұрын
Thanks bro ❤
@RahmanRpRp
@RahmanRpRp 3 ай бұрын
Mammookkkaye... Kaanan kashinja Ammalu Amma Mahaa bhagyavathi...
@vijiarun8100
@vijiarun8100 3 ай бұрын
So sweet!
@sahidaanoop3591
@sahidaanoop3591 3 ай бұрын
Pavam Amma ❤️
@user-ir2ne2xt1b
@user-ir2ne2xt1b 3 ай бұрын
❤❤❤അമ്മയുടെ ആഗ്രഹം സാധിച്ചു ❤❤❤
@sundarinatrajan4392
@sundarinatrajan4392 3 ай бұрын
We all love u Mammookka exactly like this Ammumma.
@user-nn5gb3zl1c
@user-nn5gb3zl1c 3 ай бұрын
Mammooty
@farookoffshore5571
@farookoffshore5571 3 ай бұрын
അമ്മേ നമസ്തേ 👍
@KalaRavikumar-qv3ui
@KalaRavikumar-qv3ui 3 ай бұрын
❤❤❤❤❤❤❤❤❤❤
@user-lq4pr1xn4n
@user-lq4pr1xn4n Ай бұрын
Mammooka❤❤❤.amma
@makboolkp9727
@makboolkp9727 3 ай бұрын
🙏🙏
@user-vw3cb8eb5i
@user-vw3cb8eb5i 3 ай бұрын
🥰🥰
@rasheedarashi3395
@rasheedarashi3395 3 ай бұрын
😍 😍
@valsarajan7310
@valsarajan7310 3 ай бұрын
Super confidence
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤️❤️❤️❤️❤️❤️❤️
@renjininair973
@renjininair973 3 ай бұрын
❤👍🥰
@akhilr2283
@akhilr2283 3 ай бұрын
🥰🥰🥰🥰
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤️❤️
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤❤❤❤❤
@vijayanvijayan9097
@vijayanvijayan9097 3 ай бұрын
E.ammalu.ammay.oru.padathil.edukkana m.supper.ayiriekum.nalla.kalakariyanu.padam.hitakum.urap.❤❤❤❤❤🎉🎉🎉🎉🎉
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤️❤️❤️❤️
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤❤❤️
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤️❤️❤️❤️❤️❤️
@santhigopan9596
@santhigopan9596 2 ай бұрын
ഇരൊരു വല്ലാത്ത ആരാധനയാണ്
@sunilkumar-kn6ii
@sunilkumar-kn6ii 3 ай бұрын
❤️❤️❤️❤️❤️
@jafarhaneefa2527
@jafarhaneefa2527 3 ай бұрын
സീമ ചേച്ചി ♥️
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@tahirarafeek7495
@tahirarafeek7495 3 ай бұрын
Mashlla Mashlla ❤❤❤❤
@jamsheerthareekanakam7626
@jamsheerthareekanakam7626 3 ай бұрын
Ammalu ammachiku yendharu araaafhana
@Shaharbanansal123
@Shaharbanansal123 2 ай бұрын
❤❤❤❤❤❤❤❤m
@pvsubair6140
@pvsubair6140 3 ай бұрын
Ammachi polliyatto
@lubaibafidha7297
@lubaibafidha7297 3 ай бұрын
❤️❤️❤️❤️❤️❤️🌹🌹🌹🌹
@mdihsan393
@mdihsan393 3 ай бұрын
Pavam,ammma
@appujoshwa4095
@appujoshwa4095 3 ай бұрын
Archana saree world
@pvsubair6140
@pvsubair6140 3 ай бұрын
Nalloru ammachi paavam
@bindhub9102
@bindhub9102 3 ай бұрын
സീമചേച്ചിയെ എങ്ങനെയാ ഒന്ന് കാണുക
@mustafakanamustafakana5813
@mustafakanamustafakana5813 3 ай бұрын
ഫിലോമിനയു ടെ വോയ്സ്
@adilym6255
@adilym6255 3 ай бұрын
👍👍👍👍♥️
@dygg3073
@dygg3073 3 ай бұрын
😂😊🎉😊😊🎉🎉😊😊mm
@aminarajan4380
@aminarajan4380 3 ай бұрын
❤❤❤❤❤❤❤❤😂😂
@farookoffshore5571
@farookoffshore5571 3 ай бұрын
ഭാഗ്യം ചെയ്ത അമ്മ
@nandinichithrampatchithram754
@nandinichithrampatchithram754 2 ай бұрын
കേരളം
@ayshasrahzinworld4296
@ayshasrahzinworld4296 3 ай бұрын
പ്രാന്ത്
@seemagnair7975
@seemagnair7975 3 ай бұрын
ആർക്ക് ???അയിഷക്കാണോ പ്രാന്ത് ..അതെന്തിനാ ഇങ്ങനെ വിളിച്ചുപറയുന്നത് ..വീട്ടുകാർ ആരും ഇല്ലേ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ
@harisOdavath
@harisOdavath 3 ай бұрын
Ned oru valaatha janmmam anallo. Kashttam
@nimmyprasanth8021
@nimmyprasanth8021 3 ай бұрын
​@@seemagnair7975😂
@fzyzvzfzzgbzh4985
@fzyzvzfzzgbzh4985 3 ай бұрын
​@@seemagnair7975well said God bless you.we love you ma'am From coorg karnataka ❤❤❤❤
@jabirpt6563
@jabirpt6563 3 ай бұрын
👌👌👌👌👌❤️❤️❤️❤️❤️​@@seemagnair7975
@KamarudeenInd
@KamarudeenInd 3 ай бұрын
ഞാൻ ഉദ്ദേശിച്ചത് ഈ വീഡിയോ കണ്ട് ഈ അമ്മക്ക് ഭ്രാന്ത്‌ എന്ന് പറയുന്ന ആൾക്കാരെ ആണ് ഞാൻ ഫസ്റ്റ് എഴുതിയതിൽ മിസ്റ്റേക്ക് ഉണ്ടായിരുന്നു അത് ഒരു സഹോദരൻ പറഞ്ഞപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്
@moosam9008
@moosam9008 3 ай бұрын
സ്നേഹത്തിന്റ വില അറിയാതെ നീ
@Maydanvision
@Maydanvision 3 ай бұрын
സുരേഷ് കോഴിയുടെ ഷോ അല്ല യിത് : ഹൃദയങ്ങളുടെ ഒത്തുചേരൽ -ഹൊ ... കണ്ണു നെറഞ്ഞു ... മമ്മുക്ക ദൈവതുല്യൻ ... അവൻ ... എന്ന ആ സംബോധന .... സ്വന്തം മോനേ പറ്റി പറയുന്ന പോലെ ഹൃദ്യം.
@KamarudeenInd
@KamarudeenInd 3 ай бұрын
അതിന് വിവരം ഇല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല അവർക്ക് ഭ്രാന്ത് എന്ന് പറയുന്നത് ശരി ആണോ അപ്പോൾ ആർക്കാണ് വിവരം ഇല്ലാത്തത്
@user-zo7tl3js7r
@user-zo7tl3js7r 3 ай бұрын
സഹോദര താങ്കളെ പലരും തെറ്റിദ്ദരിക്കുന്നു താങ്കൾ ഉദ്ദേശിച്ചത് ഒന്ന് വായിച്ചവർ മനസ്സിലാക്കിയത് വേറൊന്ന്
@KamarudeenInd
@KamarudeenInd 3 ай бұрын
ശരിക്കും നന്ദി ഉണ്ട് നിങ്ങൾ പറഞ്ഞപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത് സഹോദര
@vijayalakshmikunjamma6904
@vijayalakshmikunjamma6904 3 ай бұрын
❤❤❤❤❤
@nandinichithrampatchithram754
@nandinichithrampatchithram754 2 ай бұрын
@anseelali4540
@anseelali4540 3 ай бұрын
❤❤
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@ContentBambooForest-th1jy
@ContentBambooForest-th1jy 3 ай бұрын
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,4 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,6 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 98 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 77 МЛН
谁能救救小宇宙?#火影忍者 #佐助 #家庭
0:43
火影忍者一家
Рет қаралды 3,7 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 1,9 МЛН
Я нашел кто меня пранкует!
0:51
Аришнев
Рет қаралды 3,8 МЛН
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 5 МЛН