കളിക്കുമ്പോൾ ആളറിഞ്ഞു കളിക്കെടാ. .

  Рет қаралды 161,725

Cinema Uyir

Cinema Uyir

Ай бұрын

#mammootty #mammookka #turbo #aavesham #mohanlal #review#entertainmentkizhi
#filmytalks #aswanthkok#ratheena#puzhu

Пікірлер: 428
@mukeshpoonoth2707
@mukeshpoonoth2707 Ай бұрын
വളരെ പക്വതയാർന്ന അവതരണം ..👍
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.... ...
@MustafaMustafa-rt6il
@MustafaMustafa-rt6il Ай бұрын
ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അല്ല . അമിതാഭ് ബച്ചൻ നൽകിയ പേര് മാത്രം. പക്ഷെ മലയാള ചലച്ചിത്രങ്ങളെക്കുറിച്ച് വ്യക്തമായ് ധാരണയുള്ള ഓരോ ആളും ഒറ്റവാക്കിൽ എന്നും പറയും. ലേഡീ സൂപ്പർ സ്റ്റാർ അതുല്യ പ്രതിഭ ഊർവ്വശി❤ ചേച്ചി മാത്രമാണെന്ന്❤❤❤❤ ആ തട്ട് എന്നും താഴ്ന്ന് തന്നെ കിടക്കും.
@MYVOICE1232
@MYVOICE1232 Ай бұрын
അഭിനയം കൊണ്ട് മാത്രം അല്ല, തകർന്ന ജീവിതത്തിൽ നിന്നും മഞ്ജു വാര്യർ തിരിച്ചു കയറിവന്ന പടവുകൾ അത് മാത്രം മതി 👌🏻👌🏻അത് പോലെ ഉർവശി ചെയ്യുന്ന അമ്മ വേഷങ്ങളിൽ തളച്ചിടാൻ മഞ്ജു വാര്യരെ കിട്ടില്ല.👍🏻 അത് കൊണ്ടാണ് അവരെ അങ്ങനെ വിളിക്കുന്നത്‌.
@MustafaMustafa-rt6il
@MustafaMustafa-rt6il Ай бұрын
@@MYVOICE1232 മഞ്ജു വാര്യർ പിച്ചവെച്ചു നടക്കുന്ന കാലത്ത് മലയാള ചലച്ചിത്രത്തിൽ ഹൃദയസ്പർശിയായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് ഊർവ്വശി . യൗവ്വനത്തിൻ്റെ ചുറുചുറുക്കിൽ നിന്നും കാലത്തോടൊപ്പം പ്രായവും കൂടിയപ്പോൾ നായികയിൽ നിന്നും അവർ അമ്മവേഷത്തിലേക്ക് വഴിമാറി. തികച്ചും സ്വാഭാവികം. ഊർവ്വശി നായികാ വേഷത്തിൽ അഭിനയിച്ചു തകർത്ത ഒത്തിരി പഴയ കാല ചലച്ചിത്രങ്ങളുണ്ട്. എത്ര കാലം പിന്നിട്ടാലും ആ പ്രതിഭയുടെ കഥാപാത്രങ്ങൾ മനസ്സിൽ നിന്നും മായുകില്ല . നർമ്മവും, വിരഹവും, പ്രണയവുമെല്ലാം വ്യത്യസ്ത ഭാവം കൊടുത്ത് അഭിനയ മികവ് തെളിയിച്ച ഊർവ്വശി എന്ന അഭിനേത്രിയുടെ ചിത്രങ്ങൾ ഒരാവർത്തി കൂടി കണ്ടാൽ നമ്മൾക്ക് മനസ്സിലാകും. അഭിനയമികവിൽ മഞ്ജു വാര്യരെക്കാൾ എത്രയോ ഉയരത്തിലാണ് എന്നത്.
@user-mk3id5ux6f
@user-mk3id5ux6f Ай бұрын
എനിക്ക് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തന്നെയാണ്
@rajeshtd7991
@rajeshtd7991 Ай бұрын
സാറ് ഭരതം=ആറാം തമ്പുരാൻ,കന്മദം,സമ്മർ ഇന്,തൂവൽ കൊട്ടാരം ഇതൊക്കെ ഒന്ന് വിലയിരുത്തു നായകൻ്റെ നിഴൽ ആണോ കട്ടയ്ക്ക് നിൽക്കുന്നിൻഡോ എന്ന് നോക്കൂ
@JkskzBna-vi3ei
@JkskzBna-vi3ei Ай бұрын
അത് മാത്രമോ സ്വന്തമായി ഡബ്ബ് ചെയ്താണ് മഞ്ചുവാര്യർ തകർത്ത ദിനയിച്ചത്. ഡബിംങ്ങും അഭിനയവും ഒത്ത് ചേരുമ്പോഴാണ് പൂർണ്ണതയുള്ള അഭിനേത്രിയാവുന്നത് ഉർവശി ക്കും ശോഭനക്കുമൊക്കെ മറ്റ് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കളാണ് ശബ്ദം നൽകുന്നത് അങ്ങനെ നോക്കുമ്പോൾ മഞ്ചു തന്നെയാണ് ലേഡീസ് സൂപ്പർ സ്റ്റാർ
@meerasnair5249
@meerasnair5249 Ай бұрын
മമ്മൂട്ടി എവിടെ നിൽക്കുന്നു പാർവതി എവിടെ നിൽക്കുന്നു
@sreenathk6318
@sreenathk6318 29 күн бұрын
ഭൂമി മലയാളത്തിൽ മാധവനുണ്ണിക്ക് ഒരു മോന്റ മോനും വിഷയമില്ല ❤❤
@SabuKoya-jc8ye
@SabuKoya-jc8ye Ай бұрын
ഈ പാർവതി സിനിമ പിന്നീട് ടിവിയിൽ വന്നിട്ട് പോലും ഞാൻ കണ്ടിട്ടില്ല
@dileepcv1985
@dileepcv1985 Ай бұрын
മഞ്ജു വാര്യരുടെ ജീവിതത്തിലെ ഉയർത്തെഴുനേല്പിന് കൊടുത്ത അംഗീകരമാണ് ലേഡി സൂപ്പർസ്റ്റാർ പദവി. പക്ഷെ അഭിമായത്തിന്റെ കാര്യത്തിൽ ഉർവശി, ശോഭന മാരെ മറികടക്കാൻ വേറെ നടിമാരില്ല മക്കളെ...
@fj4097
@fj4097 Ай бұрын
💯% correct 👍 സുകുമാരി യും
@antonyax6109
@antonyax6109 28 күн бұрын
ശോഭനയ്ക് മണിച്ചിത്രത്താഴിലെ അഭിനയത്തിന് നാഷണൽ അവാർഡ് കിട്ടിയെന്നത് ശരി. പക്ഷേ, അതുക്കും മേലെയാണ് ഉർവ്വശി. ഏതു വേഷവും അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ ഉർവ്വശി മാത്രം.
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 28 күн бұрын
ശോഭന ഡബ്ബിംങ് വേറെയാളാണ്
@AnoopmAnu-re5lu
@AnoopmAnu-re5lu Ай бұрын
Megastar mammoty....nadana vismayam mammokka♥️waiting turbo imdb most anticipated number 2 position... Big megastar mammukka♥️♥️
@user-js8kv7zv3t
@user-js8kv7zv3t Ай бұрын
ക്യാപ്ഷൻ ഉഫ്ഫ്ഫ് 🥰🥵 ആളറിഞ്ഞു കളിക്ക് നി പാറു
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa
@harisOdavath
@harisOdavath Ай бұрын
Best wishes to Mammooty
@ragesha4003
@ragesha4003 Ай бұрын
മമ്മൂട്ടി സർ ഞങ്ങളുടെ സിനിമ സംസ്കാരത്തിന്റെ മുഖം ആണ് ❤
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa
@mohammedallipparambil
@mohammedallipparambil 19 күн бұрын
പാർവതി ഇപ്പോൾ തെരുവോരത്താണ്. അഹങ്കാരം ഒന്നിനും നന്നല്ല. മക്കളേ അന്നും ഇന്നും മമ്മുട്ടി മയാളത്തിൽ അജയ്യൻ ഇന്ത്യൻ സിനിമയിലും. നല്ല മനസ്സോടെ സ്നേഹത്തോടെയാവട്ടെ ഇനിയുള്ള നീക്കം.❤❤❤❤❤ AMD
@antonyax6109
@antonyax6109 29 күн бұрын
ഉർവശിയാണ് മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ.
@farzeenahmed7035
@farzeenahmed7035 Ай бұрын
മമ്മൂട്ടി ❤❤
@ragesha4003
@ragesha4003 Ай бұрын
ലേഡി സൂപ്പർ സ്റ്റാർ ഉർവശി ആണ്...
@JkskzBna-vi3ei
@JkskzBna-vi3ei Ай бұрын
ഡബ്ബിങ്ങ് വേറെ ആള് ചെയ്യണമെന്ന് മാത്രം.😂
@user-yt7qq8vc7o
@user-yt7qq8vc7o Ай бұрын
Correct 💯
@antoinegriezmannn2596
@antoinegriezmannn2596 Ай бұрын
അവരുടെ അഭിനയിത്തിന്റെ തുടക്കാലത്താണ്. പിന്നീട് ഉർവശി തന്നെയാണ് ഡബ് ചെയ്യ്തത്.
@Outlander540
@Outlander540 Ай бұрын
നാവാണ് നമ്മുടെ ഒക്കെ ശത്രു 😂
@georgepthomas483
@georgepthomas483 Ай бұрын
😂😂
@latheef_vibes
@latheef_vibes Ай бұрын
നീർക്കോലി ചെറുതായി വണ്ണം വെച്ചപ്പോ സ്വയം മൂർഖനായി എന്ന് തോന്നിയാതൊണ്ടാണ് വിഷം ചീറ്റാൻ നിന്നത് , പക്ഷെ അത് പച്ചവെള്ളമായിരുന്നു സുഹൃത്തുക്കളെ വെറും പച്ചവെള്ളം😅
@RahmanRpRp
@RahmanRpRp Ай бұрын
Mammoootty ❤❤❤❤
@ayyoobayyoob6862
@ayyoobayyoob6862 Ай бұрын
മമ്മൂസ് ❤❤❤❤
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa
@user-kf4yb4de4m
@user-kf4yb4de4m Ай бұрын
നമ്മൾ ആഗ്രഹിക്കുന്നതും, പെരുസമൂഹം ആഗ്രഹിക്കുന്നതും പറയാൻ പാടുള്ളൂ എന്ന ഇത്തരം ചിന്താഗതിയാണ് കപട കേരളമേ ആദ്യം മാറ്റേണ്ടത്. ഓരോർത്തർക്കും അവരുടെ അഭിപ്രായമുണ്ട്. അത് നിലപാട് കൂടിയാണ്.
@amifan5156
@amifan5156 Ай бұрын
അടുത്തിരുന്ന് വേദം ഓതി കൊടുത്ത, ഗീതുപോലും ഇന്ന് രക്ഷക്ക് ഇല്ല
@AmalViswanatan
@AmalViswanatan Ай бұрын
പാർവതിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ബോംബ് സ്റ്റാർ ആസിഫ് അലി 😂😂😂😂 🙏🏻🙏🏻🙏🏻 ഇഷ്ടമുള്ള നടി ഫീൽഡ് ഔട്ട് റീമ കല്ലിങ്കൽ 😂😂😂😂 🙏🏻🙏🏻🙏🏻
@sudeerkm123
@sudeerkm123 Ай бұрын
ബോംബ് സ്റ്റാരോ?
@AmalViswanatan
@AmalViswanatan Ай бұрын
@@sudeerkm123 എത്ര കൊല്ലമായി ഒരു ഹിറ്റ് നിൽക്കുന്നു ഞാൻ പറയുന്നത് സംശയമുണ്ടെങ്കിൽ സോഷ്യൽ മീഡിയ അയാളെ ഊക്കി വിടുന്നത് പോയി കാണൂ വന്നുവന്ന് ഇപ്പോൾ ചെറിയൊരു റോളി ൽ വന്ന് അഭിനയിക്കേണ്ട ഗതിയായി വർഷങ്ങൾക്ക് ശേഷം എന്ന് സിനിമയിൽ യാതൊരുവിധ പ്രാധാന്യവും ഇല്ലാത്ത 10. 15 മിനിട്ട് വന്നു പോകുന്ന ഒരു റോളിൽ അയാളെ കണ്ടപ്പോൾ ചിരിയാണ് വന്നത് 😂😂😂 ഒരു സമയത്ത് സൂപ്പർസ്റ്റാർ ആയിരുന്ന ആളാണ് ഇപ്പോൾ ഇങ്ങനെയായി ഗതി 😂😂😂2017നു ശേഷം ആകെ ഉണ്ടായ ഹിറ്റ്‌ 2018 എന്ന സിനിമ മാത്രമാണ് അതിൽ ടോവിനോ ആണ് താനും 😂😂 അധികം വൈകാതെ തന്നെ പുള്ളി ഫീൽഡ് ഔട്ട് ആകും നല്ല മാർക്കറ്റ് ഉള്ള നായകൻ ആണെങ്കിൽ അദ്ദേഹത്തിന്റെ ഫ്രണ്ട്സ് സർക്കിളിൽ വന്ന സിനിമയായിരുന്നു അലോ ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ നല്ല മാർക്കറ്റ് ഉള്ള ആൾ ആണെങ്കിൽ അദ്ദേഹത്തെ നായകനാക്കേണ്ട സിനിമയായിരുന്നു ആ സിനിമയിൽ ഒരു വിധം ഹണി ബീ ടിം എല്ലാം തന്നെ ഉണ്ട് ബോംബ്സ്റ്റാർ ആയതുകൊണ്ടാണ് ബോംബ്സ്റ്റാർ എന്ന് വിളിച്ചത് 😂😂 അല്ലെങ്കിൽ അയാളു അടുത്ത അഭിനയിച്ച സിനിമകളുടെ ലിസ്റ്റുകൾ എടുത്തു നോക്കുക 😂 😂
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.......
@Shaarutrivian
@Shaarutrivian 26 күн бұрын
😂😂😂😂
@pradeeshjames4063
@pradeeshjames4063 11 күн бұрын
Bomb star Asif ikka
@ajamsvh5610
@ajamsvh5610 Ай бұрын
സിനിമയെ സിനിമ മാത്രം ആയി കാണുക,, ഓരോ കഥാപാത്രവും അതിന്റെ പൂർണ്ണതക്ക് വേണ്ടി ഓരോ നടീ നടന്മാരും അഭിനയിക്കുന്നു... അത്രയേ ഉള്ളൂ
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.........
@justinkuttanadu3477
@justinkuttanadu3477 Ай бұрын
Mammookka🔥🔥🔥
@yoonassalimsalim8964
@yoonassalimsalim8964 Ай бұрын
വിടുവായിത്തം കൊണ്ട് സ്വയം കുഴിയിൽ പോയി ചാടി അത്രയേ ഉള്ളൂ
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa
@jaseerjaseer610
@jaseerjaseer610 27 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@user-dt1rs2or8m
@user-dt1rs2or8m Ай бұрын
മമ്മൂട്ടി എന്നാ വല്യേട്ടനേ ചൊരിഞ്ഞ അരും ഇന്നുവരെ പിന്നേ ഫിലിം ഫീൽഡ് കണ്ടിട്ടില്ലാ മമ്മൂട്ടി പൊറുത്തലും കേരള ജനം പൊറുക്കില്ല
@VASU-
@VASU- Ай бұрын
അയ്യേ 😂😂
@user-dt1rs2or8m
@user-dt1rs2or8m Ай бұрын
@@VASU- ഒരു സർകസം അത് പോലും അറിയാത്ത കുറെ മണ്ടൻ മാർ
@Abhi___-nn2ge
@Abhi___-nn2ge Ай бұрын
അപ്പൊ സുരേഷ് ഗോപി യോ?
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa
@sebastianta7979
@sebastianta7979 24 күн бұрын
​@@Abhi___-nn2ge ഷിറ്റ് ഗോപി ഒക്കെ ഫീൽഡ് ഔട്ട്‌ അല്ലെ.. വന്നു പോകും.. മമ്മുക്ക ഇപ്പോഴും മുൻപന്തിയിൽ തന്നെ ആണ്
@roymathewmathew5365
@roymathewmathew5365 Ай бұрын
പറയരുതാത്തിടത്ത് പറയരുതാത്തത് പറയുന്നത് ധീരതയല്ല വിഡ്ഢിത്വമാണ്...😂😂😂😂😂
@somanathank9251
@somanathank9251 Ай бұрын
പൃഥ്വിരാജിന്റെ തുടക്കം മുതൽ ആട് ജീവിതം വരെ ഉള്ള ലഭ്യമായ എല്ലാ ഇന്റർവ്യൂകളും കണ്ടതിൽ നിന്ന് മനസ്സിൽ ആയത്. A gem of a person who articulates his stance with courage and conviction. താങ്കൾ പറഞ്ഞ പോലെ present ചെയ്യുന്നതിൽ ഒന്നും ഒരു മാറ്റവും അയാൾ വരുത്തിയത് ആയി കാണുന്നില്ല മാറിയത് മലയാളികളുടെ കാഴ്ചപ്പാട് ആണ്, ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങളും ആഗ്രങ്ങളും നിലപാടുകളും പറഞ്ഞപ്പോൾ അത് അഹങ്കാരം ആയി ഒടുക്കം ചെയ്ത് കാണിച്ചപ്പോൾ അയാളെ കുറിച്ച് ആദ്യം പറഞ്ഞത് തിരുത്താൻ ദുരഭിമാനം അനുവദിക്കാത്തത് കൊണ്ട്, ആദ്യം അഹങ്കാരിയും പിന്നെ പക്വത കൈവന്നവനും ആയി എന്നും പറഞ്ഞു സമാധാനിക്കുന്നൂ 😊
@indian3630
@indian3630 Ай бұрын
അദ്ദേഹത്തിൻറെ പഴയകാലത്ത് ശരീരഭാഷ ഇച്ചിരി അഹങ്കാരം കൂടിയതായിരുന്നു. അത് ഒഴിവാക്കി എന്നാണ് ഈ അവതാരകൻ പറഞ്ഞത് അവതരിപ്പിച്ചത്. അദ്ദേഹം പ്രത്യേകം പറയുന്നുണ്ട് പൃഥ്വിരാജ് എന്താണ് മാറ്റിയത് എന്ന്.
@somanathank9251
@somanathank9251 Ай бұрын
@@indian3630 അഹങ്കാരത്തിന്റെ ശരീരഭാഷ ഉള്ള ഏതെങ്കിലും പഴയ വീഡിയോ ലിങ്ക് തരുമോ, വ്യക്തിപരമായി അങ്ങനെ തോന്നിയില്ല എന്ന് ആണ് പറഞ്ഞത്
@fasaludheenpz
@fasaludheenpz 28 күн бұрын
പൃഥ്വിരാജ് ഒരു തേങ്ങയും മാറ്റിയിട്ടില്ല. രായപ്പൻ എന്ന് വിളിച്ച പഴം പുഴുങ്ങികൾ അയാൾ അന്ന് പറഞ്ഞ കാര്യങ്ങൾക്ക് ഇന്ന് സലാം വെച്ച് നിൽക്കുന്നു.
@sebastianta7979
@sebastianta7979 24 күн бұрын
​@@fasaludheenpzഅതൊക്കെ ചേട്ടൻ ന്റെ തോന്നൽ ആണ്... പൃതി ഇന്ന് ഒരുപാട് മാറ്റം വരുത്തി സ്വഭാവത്തിൽ
@josephgeorgejesushavemercy9932
@josephgeorgejesushavemercy9932 Ай бұрын
I am not comment anything above controversy. My openion give her chances, she is a versiitial actor. No dought mammooty is one of the top actors in india.
@SnowLionCub
@SnowLionCub Ай бұрын
Mammotty 🔥 Bilal … coming Turbo.. coming Brahmayugam 🔥 🔥 🌟 Kannur Squad 🔥
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa..........
@santhoshan3436
@santhoshan3436 Ай бұрын
❤❤❤❤. Mammukka. Tha. Legent
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa..........
@rafeeqpkd4249
@rafeeqpkd4249 Ай бұрын
ചേട്ടാ സൂപ്പർ 👍👍👍
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa......
@user-dq9sk4os3d
@user-dq9sk4os3d Ай бұрын
അഹങ്കാരത്തിനു കണ്ണും മൂക്കും വച്ച മറ്റൊരു നടി കൂടി ഇത് പോലെ വീട്ടിലിരുന്ന് 40 പ്ലസ് പ്രായത്തിൽ അവസരത്തിനു വേണ്ടി ഗ്ലാമർ ഫോട്ടോ ഇടുന്നുണ്ട്. പേര് മീരാ ജാസ്മിൻ
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.......
@samsudheenap2535
@samsudheenap2535 Ай бұрын
100% ശരിയാണ്👍
@AshkerCAshker-np1ll
@AshkerCAshker-np1ll 29 күн бұрын
Mammukka ❤❤❤❤❤
@jaffergaf5159
@jaffergaf5159 29 күн бұрын
ഏതൊരു കാര്യത്തിലും വ്യക്തമായ നിലപാടുകൾ ഉണ്ടാവേണ്ടത് ഉണ്ട് അത് ആരുടെ മുഖത്ത് നോക്കി പറയുകയും വേണം അത് ഒരാളുടെ വളർച്ചയിൽ അസൂയ പൂണ്ടോ നമ്മെ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയോ ആകരുത് അങ്ങനെയെൻകിൽ അത് നമ്മുടെ നാശത്തിന് തന്നെ കാരണമായി തീരും
@shaijasha9880
@shaijasha9880 Ай бұрын
ഇത് പോലുള്ള വീഡിയോ വേസ്റ്റ് ഏതൊരു മനുഷ്യനും അവരുടേതായ അഭിപ്രായവും ആഗ്രഹവും ഇഷ്ടവും ഒക്കെ യുണ്ടാകും അതൊക്കെ തന്റെ ഇഷ്ടങ്ങളും അഭിപ്രായവും ആഗ്രഹങ്ങളും ആക്കണോടെ പാർവതി അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ 😅😅😅
@b13111
@b13111 Ай бұрын
പാറു👏👏👏👍👍💪💪👌👌
@latheefibrahim9662
@latheefibrahim9662 17 күн бұрын
സിനിമ സിനിമയായി കാണണം അതിൽ പ്രായം നോക്കരുത് അത് ഒരു കലയാണ് അഹങ്കാരം മനുഷ്യനീ ആവാത്ത്
@reethajohn2453
@reethajohn2453 Ай бұрын
Manju thanneyanu Ladysuperstar
@muthumanim4410
@muthumanim4410 Ай бұрын
ഇയാളിത് എന്തു തേങ്ങായ പറയുന്നത് മമ്മൂട്ടി ആയാലും ലാലേട്ടൻ ആയാലും തെറ്റ് ചെയ്താൽ തെറ്റ് തന്നെ ആണ് പഴയ കാല സിനിമകളിൽ ഇത് പോലെ പലതും ഉണ്ടായിരുന്നു അതിൽ പ്രദാനം ആണ് ബോഡി ഷെയ്മിങ് ഇപ്പൊ അതൊക്കെ കുറഞ്ഞു വരുന്നുണ്ട് മമ്മുട്ടി തന്നെ ഒരു നടനെ ബോഡി ഷെയ്മിങ് ചെയ്തു മാപ്പ് പറയേണ്ടി വന്നിട്ടുണ്ട് അത് തെറ്റായിരുന്നു എന്ന് തോന്നിയത് കൊണ്ടാണ് അദ്ദേഹം മാപ്പ് പറഞ്ഞത് അത് അദേഹത്തിന്റെ വലിയ മനസ്. ഇവിടെ സ്ത്രീ വിരുദ്ധ ഡയലോഗ് സിനിമയിൽ പറഞ്ഞാലും അത് എഴുത്തു കാരൻ എഴുതി വെച്ചതാണെങ്കിലും അത് ആ കതപാത്രത്തിനു അത്രയും വേണ്ടതാണോ എന്ന് ചിന്തിക്കാൻ കഴിയണം. പിന്നെ പാർവതി അരി ആട്ടി ഇരിക്കുന്നു എന്നൊക്കെ വിളിച്ചു പറയുന്ന മുൻപ് ഈ അടുത്ത കാലത്തു ഇറങ്ങിയ സിനിമകളിൽ ശക്തമായ സ്ത്രീ കഥാപാത്രം ഏതു സിനിമയിൽ ആണ് ഉള്ളത് പാർവതി മാത്രം അല്ല ഇപ്പൊ ഉള്ള സിനിമകളിൽ സ്ത്രീ കഥാപാത്രം തന്നെ കുറഞ്ഞു വരുന്നു പാർവതി ചെയ്തു വെച്ച ഒരുപാട് നല്ല കഥാപാത്രങ്ങൾ ഉണ്ട് അത് പോലുള്ള സിനിമകൾ ഒന്നും തന്നെ ഈ അടുത്ത കാലത്ത് ഇറങ്ങിട്ടില്ല
@Mrpavanayi
@Mrpavanayi 29 күн бұрын
❤️ഉർവശി ❤️ആ തട്ട് താണ് തന്നെ ഇരിക്കും
@rijzmedia3626
@rijzmedia3626 Ай бұрын
Caption eniku ishtapettu👍🏻👍🏻👍🏻
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa. .........
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 Ай бұрын
പാർവതി 🥰🥰
@rafeeqemohammad2333
@rafeeqemohammad2333 Ай бұрын
👍👍👍
@sajeebvazhimukku4482
@sajeebvazhimukku4482 Ай бұрын
Yes 👍 👍
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.......
@ThareeshK-pe3gh
@ThareeshK-pe3gh Ай бұрын
Paru...❤
@santhoshvp7665
@santhoshvp7665 Ай бұрын
പറി 😂😂😂
@MuhammedMuhtasim
@MuhammedMuhtasim Ай бұрын
അടി പോളി ❤😂❤
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.......
@ramsheekrskrs8530
@ramsheekrskrs8530 12 күн бұрын
Ore oru nadan mammookkaa 😍❤
@euginbruno6509
@euginbruno6509 Ай бұрын
ആവശ്യത്തിനായാൽ കൊള്ളാം... അതിനപ്പുറം പോയാൽ ഇങ്ങനെ ഇരിക്കും...
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.........
@Nightwalker-lt9kc
@Nightwalker-lt9kc Ай бұрын
🎉🎉🎉🎉
@Luciferblack147
@Luciferblack147 Ай бұрын
ആ സ്ത്രീയെ ഒതുക്കിയതല്ലേ .: അല്ലാതെ കഴിവില്ലാഞ്ഞിട്ടല്ലല്ലോ ... അവർക്ക് ശരി എന്ന് തോന്നിയ കാര്യം അവർ പറഞ്ഞു...
@latheefpurayil51
@latheefpurayil51 Ай бұрын
Magastar mamooty❤❤❤onlyoneindinsenima
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa........😊
@soorajp.s9849
@soorajp.s9849 Ай бұрын
Swatham kayyiliruppu kondu field out aayathanu allathe aarum field out aakkiyathalla..
@faisalthankayathil8434
@faisalthankayathil8434 Ай бұрын
കുരുത്വം എന്നൊരു സാധനം ഉണ്ട്. അതൊരു പ്രപഞ്ച സത്യം ആണ്. കാല് കയറ്റി വെച്ച് ഒരു മഹാനാടനെ പരിഹരിസിച്ചതിന് കാലം കൊടുത്ത ശിക്ഷ
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa. ........
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
Big salute പാർവതിക്കു തോൽക്കരുത്.
@ShaukiyaminnuMinnu
@ShaukiyaminnuMinnu 23 күн бұрын
❤❤❤❤❤❤
@sarathkumars3012
@sarathkumars3012 Ай бұрын
Do തനിക്ക് ബോധം ഉണ്ടോ പണ്ട് അപ്പോഴോ നടന്ന ഒരു കാരിയം അതു കുത്തി പൊക്കി മണ്ടത്രം പറയുന്ന ഈ problem കഴിഞു പാർവതി നല്ല ഫിലിം ചിത് മമുക്കട കൂട ആക്ട് chyithu. പിന്നെ അവർക്ക് ഇടയിൽ ഒരു പ്രശ്നം ഇല്ല. ഒന്നിലും ഇല്ലാത്ത തനിക്ക് ആണോ problem 😂😂😂
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act...
@arunkukku4130
@arunkukku4130 26 күн бұрын
എന്ന് കോഴി മലരൻ
@Marshook-uk3ou
@Marshook-uk3ou 16 күн бұрын
💯💯💯💯👍👍
@rajeevnair7133
@rajeevnair7133 Ай бұрын
For Mammukka no substitute 🎉
@kayakunnilamsa8470
@kayakunnilamsa8470 21 күн бұрын
സൂപ്പർ
@shajahankoottikada4998
@shajahankoottikada4998 26 күн бұрын
ഹലോ എല്ലാവർക്കും നമസ്കാരം. വീട്ടിലിരുന്ന് അരിയാട്ട അല്ലല്ലോ. ഇഷ്ടംപോലെ നല്ല ഉദ്ഘാടനങ്ങൾ ഉണ്ടല്ലോ നല്ല ഗ്ലാമർ വേഷത്തിൽ വന്ന് നല്ല ഉദ്ഘാടനങ്ങൾ ചെയ്യുന്നുണ്ടല്ലോ. അതുപോരെ ഞങ്ങൾക്ക് അതുമതി.
@robinsonkurian2720
@robinsonkurian2720 12 күн бұрын
കൊതം കണ്ടാമതിലെ😂😂
@saidsaidalikkal
@saidsaidalikkal 29 күн бұрын
👍👌👏👏👏💯
@sathya993
@sathya993 Ай бұрын
പാർവതി തെരുവോത്ത് ഇപ്പൊ "പാർവതി തെരുവോരത്ത്" ആയി
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa. ..
@kjkish1
@kjkish1 Ай бұрын
മമ്മൂക്ക അഭിനയ വിസ്മയം, ലോകോത്തര നടൻ. പാർവതി നല്ല നടി തന്നെ. പക്ഷേ മുതിർന്നവരെ ബഹുമാനിക്കാൻ ശ്രദ്ധിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്.
@msjbdhoni
@msjbdhoni Ай бұрын
enthinu? even fools grow old
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa......
@junaidcm4483
@junaidcm4483 23 күн бұрын
👍🥰🥰🌺💥💥💥
@AnilKumar-sg5lv
@AnilKumar-sg5lv 23 күн бұрын
💯
@smithajijo2244
@smithajijo2244 Ай бұрын
ലേഡി സൂപ്പർ സ്റ്റാർ മഞ്ജ🤣🤣🤣🤣🤣🤣 ഒഞ്ഞു പോടോ ഒരേ ഒരു സൂപ്പർ സ്റ്റാറേ ഉള്ളു അത് ഉർവശി മാത്രമേ ഉള്ളു. ആരൊക്കെ തലകുത്തി മറിഞ്ഞാലും അതൊട്ടു മാറാനും പോകുന്നില്ല. Urvashi ചേച്ചി യുടെ ഏഴ് അയലത്തു വരുമോ ഇവർ
@sivaramanchettiyar7486
@sivaramanchettiyar7486 7 күн бұрын
♥️♥️♥️♥️♥️🌹🌹🌹🌹🌹🎁🎁🎁🎁🎁
@AnilKumar-di8ci
@AnilKumar-di8ci 9 күн бұрын
അന്നത്തെ പാർവ്വതി തിരുവോത്ത് .... ഇന്നിപ്പോൾ ചാൻസിനായി സിനിമയുടെ തെരുവോരത്ത് ::::
@argentina1O
@argentina1O Ай бұрын
പുരുഷൻ ഉണ്ടാക്കുന്ന പുരുഷൻ direct ചെയ്യുന്ന പുരുഷൻ കണ്ടുപിടിച്ചതാണ് സിനിമ.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Ай бұрын
സ്ത്രീകളും സിനിമ ചെയ്യുന്നുണ്ടല്ലോ,
@argentina1O
@argentina1O Ай бұрын
@@aneeshbijuaneeshbiju9735 how many?
@argentina1O
@argentina1O Ай бұрын
@@aneeshbijuaneeshbiju9735 എത്ര എണ്ണം ചെയ്തു? ഈ സംസ്ഥാനത്തും ഈ രാജ്യതും. ആ കണക്കു ഒന്ന് പറന്നെ പാവട തുമ്പേ.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Ай бұрын
@@argentina1O നിന്റെ അമ്മ ഉൾപ്പെടെയുള്ള സ്ത്രീകളെ അംഗീകരിച്ചുകൊണ്ടാണ് പറഞ്ഞത്. പാവാട തുമ്പോ 😂🤣🤣, എടാ ആണും പെണ്ണും ഉണ്ടങ്കിലേ ലോകം ഉള്ളൂ എന്ന് മനസ്സിലാക്കാൻ ശ്രെമിക്ക്. നീ സ്പെയ്സിൽ പോയിട്ടുണ്ടോ പോയ സ്ത്രീകൾ ഉണ്ട് പുരുഷൻന്മാർ ഉണ്ട്,
@SajaySajays
@SajaySajays Ай бұрын
@@argentina1O മയക്കുമരുന്നെന്റെയും വ്യപിചാരത്തിന്റെയും സിനിമ
@venkimovies
@venkimovies 28 күн бұрын
മമ്മൂട്ടി അങ്ങിനെ ഒന്നും ചെയ്യില്ല നിങ്ങൾ പറഞ്ഞു പറഞ്ഞു ആ മഹാ നടനെ വെടുക്കാക്കരുത് ആ നടിക്കു അവർ തന്നെ കുഴികുത്തിയതാണ് മമ്മൂട്ടിക്ക് കുറച്ചു വിവരമുണ്ട്
@user-pr8fh4rn4o
@user-pr8fh4rn4o 29 күн бұрын
അക്ക വിട്ടിൽ ഇരുന്നു ഇപ്പോ😜😜😜😜
@maanuaanu
@maanuaanu 15 күн бұрын
ചേട്ടനെ കാണാൻ പൾസർ സുനി യുടെ നല്ല cut
@user-sr7nd6jv6r
@user-sr7nd6jv6r 14 күн бұрын
😂😂😂😂
@sabeenashamon408
@sabeenashamon408 17 күн бұрын
Mammus
@vishnupillai300
@vishnupillai300 Ай бұрын
Parvathyk chance kurayan karanam avar decent aanu..Cinemayil chance kittanamenkil Vijay babumarude koode kidakendi varum.Senior nadikalk vare athu face cheyyendi varum...Athu avark thalparyam illa..Pinne avar paranja abhiprayathinte peril aanu avare malayalam industry maati nirthunenkil malayalam industryk entho problem und ennu venam karuthan..
@IndianArmyR723
@IndianArmyR723 19 күн бұрын
MegaStar mammootty Uyir 🔥♥️🇮🇳
@moneyfocus9680
@moneyfocus9680 Ай бұрын
Nadimare cash koduth kalikunna agent egane contacts oppikum
@rafeeqpkd4249
@rafeeqpkd4249 Ай бұрын
Paru🤣🤣🤣mammookka❤️❤️❤️❤️🔥🔥🔥🔥🔥
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa...........
@raiza7607
@raiza7607 29 күн бұрын
മഞ്ജു വാര്യർ പതുക്കെ സ്കൂട്ട്‌ ആയി 😂 പാർവതി ക്ക് സൂപ്പർ പണി കൊടുത്തു മഞ്ജു 😂😂😂
@vipink1868
@vipink1868 Ай бұрын
Parvati she's still get good opportunity
@Roshin786
@Roshin786 Ай бұрын
സിനിമ ആരുടേയും കുത്തകയല്ലാ ചിലർ അതിനെ അടക്കി ഭരിക്കുന്നു ആർക്കും തൻ്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്
@anwarcr7450
@anwarcr7450 9 күн бұрын
❤Mamooka ❤ennum namude muthanu ivale athini arunokunu😏
@Surendran134
@Surendran134 Ай бұрын
നാവിന് വേലി കെട്ടാൻ മറന്ന പാറു
@Proud_Malayalee
@Proud_Malayalee Ай бұрын
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa. .......
@razakkandy2969
@razakkandy2969 26 күн бұрын
നിലപാടുകളുടെ രാജകുമാരി പാർവതി ❤️
@mkph2742
@mkph2742 Ай бұрын
Paravathi thuruvoth nilapadullaval👍👍👍👋
@AjmalVc
@AjmalVc Ай бұрын
good actress parvathi
@user-cz1nl3ih6w
@user-cz1nl3ih6w Ай бұрын
പാർവ്വതിക്ക് ഒരു ബിഗ് സല്യൂട്ട്
@ThankachanChettiyarathu-cj7ly
@ThankachanChettiyarathu-cj7ly Ай бұрын
She will live without cinema and why she should open..,,?
@AbdulKader-pz7po
@AbdulKader-pz7po Ай бұрын
Your correct
@StilsLil
@StilsLil Ай бұрын
When did Parvathy criticise Mammootty? She critised the glorification of a misogynistic character done by him. Mammootty received the criticism well. He never had any issues with her comments. That is why they acted together in Puzhu .
@kishorb1836
@kishorb1836 Ай бұрын
പാർവ്വതി അഭിപ്രായം പറയാൻ നട്ടെല്ലുള്ള സ്ത്രീ ആണ്.❤ എന്നാൽ മമ്മൂട്ടിയും മോഹൻലാലിനും ഗോപിക്കും ഒന്നും അഭിപ്രായമില്ല .മഞ്ചു വാര്യർ പദ സേവയാണ്. നടത്തുന്നത്. മമ്മൂട്ടി എന്ത് അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ഒരു പാവ' പാർവ്വതി പഠിച്ചിട്ടുള്ളവരാണ്. അവർക്ക് വേറേയും പണി ചെയ്യാം.
@josephtf9026
@josephtf9026 Ай бұрын
മമ്മുട്ടി പിന്നെ പഠിച്ചിട്ടില്ലല്ലോ! പുള്ളി പഴയ നാലാം ക്ലാസ്സ് അല്ലേ!!!
@Junglebook3487
@Junglebook3487 Ай бұрын
Nilapdukal vyakthamakkanum venam dhyryam
@adamkutty2972
@adamkutty2972 Ай бұрын
Director and Script aavishyapedunnath thettaano.. Anganeyaanel Rathinirvedam Charector enthaan samoohathin nalkunnath..Ranjith Director paranjath pole Cinemaye Cinema (Art) aayi maatram kaanuka.. allathe Suresh Gopi nte dialogue kettitt... Police officer nte mele mekkitt kayariyaal enthayirikkum avstha
@msjbdhoni
@msjbdhoni Ай бұрын
@@adamkutty2972 cinemaye cinema aayitt kandathu kondano 4-5 padathil pattalam role cheytha MohanLal nu conol padavi koduthathu? ee Ranjith nte thanne Spirit enna movie prekshakare udbodhippikkum ennu paranju tax reduction koduthappol enthu kondanu tax reduction onnum venda cinemaye cinema aayitt kanu ennu parayathirunnath. If you agree or disagree movie has the power to influence people we cant deny that
@ajamsvh5610
@ajamsvh5610 Ай бұрын
💯💯💯അതാണ്‌ ​@@adamkutty2972
@happinessonlypa
@happinessonlypa Ай бұрын
മമ്മൂക്കയോട് കളിച്ച വർ അവസാന ക്കാളിയുടെ സർട്ടി ഫിക്കട്ടായിട്ടേ കണ്ടിട്ടുള്ളൂ
@Mongiko
@Mongiko 28 күн бұрын
Paaru ariyaattunnath iyaal kando 😅.. dosha batter okkey parcel kittumallo
@user-hr5un8gr3t
@user-hr5un8gr3t 14 күн бұрын
Ahankari parvathi😮😮
@sreekuttymonichan2924
@sreekuttymonichan2924 29 күн бұрын
Onlyyyyy ladyy super Star Urvashiiii onlyyyyy... Ikkaa uyir🔥🔥🔥
@SejinaSeji-ee9xq
@SejinaSeji-ee9xq 24 күн бұрын
😄😄😄😄😄
@aaff5719
@aaff5719 Ай бұрын
😂😂😂😂😂 alla pinne
@petersamuel1969
@petersamuel1969 22 күн бұрын
Lady super star sobhana,sukumari ,kpsc ,urvasi etc
@liaquetsheik3303
@liaquetsheik3303 16 күн бұрын
Manju warriar is the lady super star
@suhaibkc592
@suhaibkc592 26 күн бұрын
Parvathi ishttam❤
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 71 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
the staff wheeled me out of the store in a cart 🙀🦄💩✨🥴
0:11
iPolina Queen of the Cringe 👑
Рет қаралды 3 МЛН
ПОБЕЖАЛ ЗАПИСЫВАТЬ ВАЖНЫЕ ДАТЫ😂😂😂
0:57
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,2 МЛН
УКРАЛИ портфель с ДЕНЬГАМИ у БИЗНЕСМЕНА 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 3,6 МЛН