അമ്മായിഅമ്മയേയും മരുമകളെയും പിരിപ്പിക്കാൻ നാത്തൂൻ ചെയ്ത പണി കണ്ടോ

  Рет қаралды 604,482

Ammayum Makkalum

Ammayum Makkalum

3 ай бұрын

Ammayum Makkalum latest videos

Пікірлер: 382
@ayshamarvathaj530
@ayshamarvathaj530 3 ай бұрын
എന്റെ നാത്തൂന്റെ അതെ സ്വഭാവം എത്ര നമ്മൾ സ്നേഹിച്ചിട്ടും കാര്യമില്ല
@kuttapayiarush6369
@kuttapayiarush6369 3 ай бұрын
Valare sariyanu eanikkum und 3nathoonmar.
@ponnu431
@ponnu431 3 ай бұрын
എന്റെയും
@TessaTessa-gy2pg
@TessaTessa-gy2pg 3 ай бұрын
Ente naathoon ramya same swabaavam aangalene padippikkal pinne ivde ammayiamma thallayum naathoonum ore swabaavam aanu athkand thullan ente pottan manankunanjan barthavum 😂😂😂😂
@SincyRajeesh
@SincyRajeesh 3 ай бұрын
എന്റെയു
@jinshabs180
@jinshabs180 Ай бұрын
@@TessaTessa-gy2pg manakunanjanmar unlimited....😁😂
@user-fe3os9cx7h
@user-fe3os9cx7h 3 ай бұрын
ഇങ്ങനെ അമ്മമാർ മാറ്റ് ഉള്ള വരുടെ വാക്ക് കേൾക്കാതെ മരുമകളെ സ്നേഹിക്കണം. ക്ലൈമാക്സ്‌ 👍🏻👍🏻👍🏻👌👌👌
@jubairikunnashada9291
@jubairikunnashada9291 2 ай бұрын
Iny 😊
@farsanajasmine3487
@farsanajasmine3487 3 ай бұрын
അമ്മമാരായാൽ ഇങ്ങനെവേണം... ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാൻ കഴിയുന്ന അമ്മ ❤️ Like 790👍
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️
@rejithamukeshrejithamukesh2010
@rejithamukeshrejithamukesh2010 3 ай бұрын
സത്യം 😍
@blessyanish-jw4uf
@blessyanish-jw4uf 2 ай бұрын
Nice presentation😊
@user-ef4cl6nu6p
@user-ef4cl6nu6p 3 ай бұрын
മിക്കവാറും നാത്തൂൻ പോര് എല്ലാ വീടുകളിലും ഉണ്ടാവും. പക്ഷെ എത്രയോ നല്ല നാത്തൂൻമാരും ഉണ്ട്.. അമ്മായമ്മയും മരുമകളും അടിപൊളിയാ.❤️❤️❤️❤️
@kavithajames6745
@kavithajames6745 3 ай бұрын
@user-gx1nr9gx5m
@user-gx1nr9gx5m 3 ай бұрын
ഇതുപോലെ തന്നെയാണ് എന്റെ അമ്മായി അമ്മയും പരസ്പരം മനസ്സിലാക്കി സ്നേഹത്തോടെയും ജീവിക്കുന്നു❤❤❤👍👍
@rejithamukeshrejithamukesh2010
@rejithamukeshrejithamukesh2010 3 ай бұрын
ഇങ്ങനെ ഉള്ള നാത്തൂൻമ്മാർ ഉണ്ട് പക്ഷേ ഇതുപോലുള്ള അമ്മമ്മർ ഉണ്ടകിൽ പ്രശ്നം വന്നത് പോലെ പൊയ്ക്കോളും. അമ്മ പൊളിച്ചു 😍
@keralaflowers3245
@keralaflowers3245 3 ай бұрын
എല്ലാ നാത്തൂൻ മാരും എങ്ങനെയാണെന്ന് കരുതല്ലേ നല്ല നാത്തൂൻ മാരും ഉണ്ട്❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌അതെ 👍🏻👍🏻
@faihanworld4900
@faihanworld4900 3 ай бұрын
Apoorvam chilar
@sooryarenjith3779
@sooryarenjith3779 3 ай бұрын
അതെ സത്യം എന്റെ നാത്തൂനും ഒരു പാവം ആണ് എന്നോട് വലിയ കാര്യം ആണ്
@thasnithasni3446
@thasnithasni3446 3 ай бұрын
അതെ ❤
@veenabimal7450
@veenabimal7450 3 ай бұрын
എനിക്ക് 4 നതൂന്മർ ഉണ്ട് അവലുമരെ ngan kollum
@kunhibeevi8542
@kunhibeevi8542 3 ай бұрын
സ്നേഹത്തിന് എന്തൊരു ഭംഗിയാണല്ലേ. ❤❤❤
@Gayuthri1062
@Gayuthri1062 3 ай бұрын
ഞാനും എൻ്റെ നാത്തൂനും നല്ല കൂട്ട് ആണ്,ഞങൾ രണ്ടു പേരും കൂടി ആണ് എവിടെങ്കിലും പോകുന്നത്,കറങ്ങാൻ ആണെങ്കിലും,ഷോപ്പിംഗ് ആണെങ്കിലും, അത്ര കൂട്ട് ആണ്,എൻ്റെ അമ്മക്ക് ഒരുപാട് സന്തോഷം ഉള്ള കാര്യം ആണ് ഞങ്ങളുടെ ഈ കൂട്ട്,ഞങ്ങളുടെ വീടിൻ്റെ അടുതുള്ളവർ എല്ലാവരും പറയും രാജിയുടെ മകളും,മരുമകളും തമ്മിലുള്ള badhatha കുറിച്ച്,എൻ്റെ നാത്തൂൻ എന്നിക്ക് ഒരു പക്ഷെ എൻ്റെ ചെട്ടെനേക്കൾ മുകളിൽ ആണ്,love you ponnu
@Hanoonajasbin
@Hanoonajasbin 3 ай бұрын
@jamshijamshu910
@jamshijamshu910 Ай бұрын
Me too
@zainabmaryam7542
@zainabmaryam7542 3 ай бұрын
നല്ല അമ്മായി അമ്മമാരും നല്ല നാത്തൂന്മാരും അതിനേക്കാൾ നല്ല മരുമോളും.. അതല്ലേ സ്ത്രീത്വത്തിന്റെ അലങ്കാരം 😍
@archumenon1167
@archumenon1167 3 ай бұрын
എനിക്ക് മാത്രമാണോ ഇതിലെ ചേച്ചിയെ കാണുമ്പോൾ Made for each other പ്രോഗ്രാമിലെ Sumith and Hima എനൊരു couples ഉണ്ടായിരുന്നു........അ hima ചേച്ചിയുടെ face cut ഉള്ളത്പോലെ തോന്നുന്നത്.🤔
@neseebarasheed7919
@neseebarasheed7919 2 ай бұрын
enikkum adhe first kandappol muthale thonniyadhaa. ini avarude valla relatives aayirikkumo
@archumenon1167
@archumenon1167 2 ай бұрын
@@neseebarasheed7919 arkariyam🤔
@user-ps2xs9hs5e
@user-ps2xs9hs5e Ай бұрын
Enikk um thonniyittund
@minhavlog6255
@minhavlog6255 3 ай бұрын
ഈ മോളെ എനിക്ക് ഭയകര ഇഷ്ടമാണ്❤❤
@sindhusworld973
@sindhusworld973 3 ай бұрын
സൂപ്പർബ് സുജിത് ഇങ്ങനെ മനസിലാകുന്ന അമ്മായിഅമ്മ ഉണ്ടെങ്കിൽ പല കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകില്ല
@miniamma.o1976
@miniamma.o1976 2 ай бұрын
Randuperum parasparam manasilakkanam oralu mathram manasilakkiyittu karyamilla
@ponnu431
@ponnu431 3 ай бұрын
നല്ല അമ്മ. ❤ എനിക്കും ഇങ്ങനെയൊരു അമ്മായിയമ്മ ആയിരുന്നെങ്കിൽ 🥴
@vaigak8425
@vaigak8425 3 ай бұрын
Super ayitiondu 👌❤️ Climax super ❤️
@meharafathima718
@meharafathima718 3 ай бұрын
തകർത്ത് അഭിനയിച്ചല്ലോ സൂപ്പർ 👍🏻
@user-dh4xh9xl7g
@user-dh4xh9xl7g 2 ай бұрын
Ente ammayiammaum naathoonum supr aane❤
@binduprakash6801
@binduprakash6801 3 ай бұрын
അമ്മായിഅമ്മ മരുമകൾ സൂപ്പർ .......❤
@fidhajebin2901
@fidhajebin2901 3 ай бұрын
എല്ലാവരും നല്ലതുപോലെ തകർത്ത് അഭിനയിച്ചു.
@roshinisatheesan562
@roshinisatheesan562 3 ай бұрын
തോരനുണ്ടാക്കിയോ?😂😂😂❤❤❤ Super
@sudhavijayan78
@sudhavijayan78 3 ай бұрын
Adipoli super message ❤
@SabithSabithzanu-wj5tz
@SabithSabithzanu-wj5tz 3 ай бұрын
Adipoliiii ammaaaa ❤❤❤ sachu super
@lathakannan8709
@lathakannan8709 3 ай бұрын
ഈ അമ്മായിയമ്മ സൂപ്പർ നല്ല അമ്മ 🥰🥰🥰🥰💝
@kunjuponnu4630
@kunjuponnu4630 3 ай бұрын
Enday nathoon supperra thanks god
@user-cv6vv5bz3p
@user-cv6vv5bz3p 3 ай бұрын
Amma super.inganeyulla ammamarundayal veed swargamavum.umaaa❤
@user-kd2go7pp7e
@user-kd2go7pp7e 3 ай бұрын
അടിപൊളി ലാസ്റ്റ് മെസേജ് 👍👍
@ashaammu3523
@ashaammu3523 Ай бұрын
എനിക്കും ഉണ്ട് ഒരു നാത്തൂനും അമ്മായി അമ്മയും. കേട്ടിച്ചു വിട്ടാലും മകളെ ഓരോന്ന് പറഞ്ഞു വിട്ടിൽ നിർത്തും അതാണ് എന്റെ അമ്മായിഅമ്മ കെട്ടിയോന്റെ അമ്മേ കുറ്റം പറഞ്ഞു രണ്ടും ഹാപ്പി
@akmalreihana634
@akmalreihana634 3 ай бұрын
Ningaludae ella videos um adipoli aanu....njaan sthiram kaanaarund😊keep doing good videos...subscriber from abudhabi😊
@jayajose7323
@jayajose7323 3 ай бұрын
Superayittund❤
@charu6620
@charu6620 3 ай бұрын
എന്റെ അമ്മോ എനിക്കു ഉണ്ട് ഇതിലും കഷ്ടം ആയ നാത്തൂൻ 😟😟😟😟
@fathimapc8072
@fathimapc8072 3 ай бұрын
എനിക് 3 എണ്ണം ഉണ്ട്
@rejithamukeshrejithamukesh2010
@rejithamukeshrejithamukesh2010 3 ай бұрын
എങ്ങനെ സഹിക്കുന്നു. ഒരെണ്ണത്തിനെ തന്നെ സഹിക്കാൻ വയ്യ
@fathimapc8072
@fathimapc8072 3 ай бұрын
@@rejithamukeshrejithamukesh2010🙏
@jaijawan1827
@jaijawan1827 2 ай бұрын
Enikk 3 ennam und.3 aan makkaleyum purathakki . Athil orennam kudumba veedum, ammayudae share um swanthamakki. Ammayum, mattae randennavum ellathinum avarudae koode und. Ee comment kandal 3 ennathinum manasilakum. Pakshae njangal (3 peril---angalamarudae wives) il arenn ariyilla.
@user-js9qk1th2e
@user-js9qk1th2e 2 ай бұрын
Correct...... Me too
@fathimamuneer998
@fathimamuneer998 3 ай бұрын
adipoli video❤❤
@saleemismail6687
@saleemismail6687 3 ай бұрын
Wow spr vlog❤ amma kalkito sachu sariyil adipowli episodinu kathirikunnu
@padminiPc
@padminiPc 3 ай бұрын
പാര വെക്കാൻ വന്ന മകളെ നൈസായി അമ്മ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചയച്ചു സൂപ്പർ അമ്മയുടെ പ്ലാൻ അടിപൊളി❤❤❤❤❤
@saritharajeesh8863
@saritharajeesh8863 3 ай бұрын
സൂപ്പർ അടിപൊളി ❤
@Sanya862
@Sanya862 3 ай бұрын
Nice climax, superb ending, nice story short and understandable
@beenakt3731
@beenakt3731 3 ай бұрын
Amma adipoli ❤❤❤❤❤❤❤❤❤
@user-sn5lw7ld1j
@user-sn5lw7ld1j 3 ай бұрын
Amma adipoli❤അമ്മമാർ ആയാൽ ഇത് പോലെ ആവണം അത് കൊണ്ട് വീട്ടിൽ problem കൂടതൽ രൂഷം ആവില്ല,
@user-tx9pm1bg9q
@user-tx9pm1bg9q 3 ай бұрын
സൂപ്പർ Edu പോലെ ഇനിയും പ്രതീക്ഷിക്കുന്നു
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 3 ай бұрын
❤❤Eshttamayennho 🎉🎉Orupad😊
@nabeelnechikkadan395
@nabeelnechikkadan395 3 ай бұрын
❤❤❤അടിപൊളി ഞാൻ എന്നെ ഇതിൽ കണ്ടു
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌😌😌
@saraswathysiby1111
@saraswathysiby1111 3 ай бұрын
സൂപ്പർ. നല്ല വീഡിയോ.
@misabyoosuf2852
@misabyoosuf2852 2 ай бұрын
എന്റെ നാത്തൂൻസ്‌ ❤😘😘
@jaseenahaneef-sf6ts
@jaseenahaneef-sf6ts 3 ай бұрын
സൂപ്പർ👍 ഒത്തിരി ഒത്തിരി ഇഷ്ട്ടായി❤️നല്ല അമ്മ😍
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@vidyaraju3901
@vidyaraju3901 3 ай бұрын
അടിപൊളി ആയി ട്ടോ 🥰keep going 🤝
@ameenasshamnad5929
@ameenasshamnad5929 3 ай бұрын
ഉണ്ട് എപ്പോഴും 😃
@sftcone7874
@sftcone7874 3 ай бұрын
All time blockbuster ❤❤❤❤
@shifasherin647
@shifasherin647 3 ай бұрын
Nte nathoon poli an 🥰😍
@user-yj6fr2ce5u
@user-yj6fr2ce5u 3 ай бұрын
Ithu polathe ammaye kittiyal sontham ammakku thulyama ❤❤❤
@user-gk9hs3zf3f
@user-gk9hs3zf3f 3 ай бұрын
ഒരുപാട് ഇഷ്ടമായി 🥰❤👌
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😍😍😍Thank you
@user-mi8fh7wr1f
@user-mi8fh7wr1f 3 ай бұрын
Super video❤❤❤❤
@vahaba7860
@vahaba7860 3 ай бұрын
അമ്മ സൂപ്പറായി 👍🏻
@user-lw5jv1kg1m
@user-lw5jv1kg1m Ай бұрын
Super അമ്മ❤യും മരുമോൾ❤❤❤❤❤❤ ❤
@shereenasherin4543
@shereenasherin4543 3 ай бұрын
Oro videosum super ketto 👍❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@michealpnx
@michealpnx 3 ай бұрын
സൂപ്പർ ❤️👍🏼👍🏼👍🏼👍🏼👍🏼
@ramlathm6014
@ramlathm6014 3 ай бұрын
സൂപ്പർ 👌👌👌👌👌❤❤❤
@shabusoopi
@shabusoopi 3 ай бұрын
Enik oru pengal paavam ❤
@rehnasamad1407
@rehnasamad1407 3 ай бұрын
വനജേച്ചി സൂപ്പർ അഭിനയം 😄👍🏻
@rajeshasha8502
@rajeshasha8502 2 ай бұрын
ഈ ജീവിതാഭിനയം എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു❤💐🫶👍👌😘✅🙋‍♂️🙌👏👏👏
@anilasidheeque2242
@anilasidheeque2242 2 ай бұрын
Nte nathoon nte muthaaa❤❤❤❤❤
@user-gg2ef4sq4f
@user-gg2ef4sq4f 3 ай бұрын
വീഡിയോ സൂപ്പർ സൂപ്പർ
@Najmunniyas_KSD
@Najmunniyas_KSD 3 ай бұрын
കിടുക്കി ക്ലൈമാക്സ്‌ നന്നായിട്ടുണ്ട് ❤
@ambilimanikuttan9152
@ambilimanikuttan9152 3 ай бұрын
അടിപൊളി❤❤❤❤❤
@anuselupvc235
@anuselupvc235 3 ай бұрын
സൂപ്പർ ❤❤❤❤
@sreedevisv3990
@sreedevisv3990 Ай бұрын
Ohh nalla ammayama ❤❤
@user-uo7gv3om7k
@user-uo7gv3om7k Ай бұрын
Climax super 👍
@prasanthks7174
@prasanthks7174 3 ай бұрын
Super amma
@anithanatarajan8602
@anithanatarajan8602 3 ай бұрын
Very nice message
@kusumakumarianthergenem5424
@kusumakumarianthergenem5424 3 ай бұрын
😂nalla അമ്മ, problem നന്നായി പരിഹരിച്ചു 😅😅❤🎉
@jalajabalakrishnan3647
@jalajabalakrishnan3647 3 ай бұрын
അമ്മായിഅമ്മയും മരുമകളും സൂപ്പർ😂
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😍😍😍Thank youu
@ManikkuttyManikkutty
@ManikkuttyManikkutty 3 ай бұрын
Super ❤❤
@vismiponnu2624
@vismiponnu2624 3 ай бұрын
Super. Nalle amma❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@ippu1431
@ippu1431 3 ай бұрын
വന ചേച്ചി സൂപ്പർ ആയിട്ടുണ്ട് അഭിനയം
@DhanyaSoman-fh8bk
@DhanyaSoman-fh8bk 29 күн бұрын
Nalla amma❤
@haifakadheeja7168
@haifakadheeja7168 3 ай бұрын
Hi dear kozhikod evidya veed✋✋
@neethuyesodharan9970
@neethuyesodharan9970 3 ай бұрын
Nalla bodhamulla ammayiaamma...
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️
@geethajawahar4975
@geethajawahar4975 3 ай бұрын
Last scene super twist തന്നെ...വനജയും സന്ധ്യയും എന്താ അഭിനയം !!
@Marjanahmd
@Marjanahmd 3 ай бұрын
Climax super
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@jayanthibabu5264
@jayanthibabu5264 3 ай бұрын
Super video
@prabha654
@prabha654 3 ай бұрын
Ammayi amma super
@babukalli5614
@babukalli5614 3 ай бұрын
Adipoli sopper
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@haskarap175
@haskarap175 3 ай бұрын
Good super ❤🌹
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@suneernasili7616
@suneernasili7616 3 ай бұрын
Enikk 3 nathoonmaran avar adipoli an
@subadhrakaladharan359
@subadhrakaladharan359 3 ай бұрын
Super ❤️
@_paaruhh_
@_paaruhh_ 3 ай бұрын
Super❤️❤️❤️❤️
@naliniradhakrishnan3824
@naliniradhakrishnan3824 3 ай бұрын
അടിപൊളി
@LoveFeelings-wf2nt
@LoveFeelings-wf2nt 22 күн бұрын
എനിക്ക് 3 നാത്തൂൻ ഉണ്ട് അടിപൊളി അന്ന് ❤ എന്റെ കല്യാണം കഴിഞ്ഞിട്ട് 9 year കഴിഞ്ഞു എന്നെ വേദനിപ്പിക്കുന്ന ഒന്നും അവർ ചെയ്തിട്ടില്ലാ ഉമ്മയും ഞാനും എന്താക്കിലും അങ്ങട്ടും ഇങ്ങോട്ടും പറഞ്ഞു വഴക്കവും but അധ് 5മിനിറ്റിൽ അവസാനിക്കും 😊🥰 I🤩
@ajitharajan3468
@ajitharajan3468 3 ай бұрын
❤❤❤❤❤❤❤❤💞💞💞💞💞💞അമ്മായി പൊളി 💞💞💞
@jayasuresh2498
@jayasuresh2498 3 ай бұрын
Ningalude ella videos nallathanu athupole abhinayavum ammayum sanjuvum 🥰🥰🥰
@samsheerasamsheera9176
@samsheerasamsheera9176 3 ай бұрын
Hi all ❤❤ nathoon sachu super😂 deshyam varumbol kanan nalla rasam und 😂😂
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌Thank youu
@samsheerasamsheera9176
@samsheerasamsheera9176 3 ай бұрын
@@ammayummakkalum5604 welcome 🤗😁
@sreevalsang70
@sreevalsang70 3 ай бұрын
നല്ലൊരു മെസ്സേജ് ❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️
@vijivijitp9622
@vijivijitp9622 3 ай бұрын
Super video... ചെറിയ ഒരു കാരണം മതി അടി ഉണ്ടാവാൻ, പക്ഷേ അത് വേണ്ട പോലേ കൈകാര്യം ചെയ്താൽ ആർക്കും പ്രശ്നം ഉണ്ടാവില്ല ഇന്ന് കാണിച്ച ഈ വിഡിയോ ഒരുപാട് ഇഷ്ട്ടയി..സൂപ്പർ🎉🎉❤❤❤❤kerp going
@Shibikp-sf7hh
@Shibikp-sf7hh 3 ай бұрын
സൂപ്പർ 👍👍👍
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@sobhav390
@sobhav390 3 ай бұрын
So sweet 💗 Amma ❤😊
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️
@Life_today428
@Life_today428 3 ай бұрын
ക്ലൈമാക്സ്‌ പൊളിച്ചു ❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️
@rahulsajitha830
@rahulsajitha830 3 ай бұрын
👌👌👍👍🥰🥰🥰 പൊളിച്ചു വീഡിയോ
@karthisfun_2022_
@karthisfun_2022_ 3 ай бұрын
Engane ulla ammayammamar undankil prblms there're undakilla.makanm happy arikkm❤
@user-kf8wm4wy4x
@user-kf8wm4wy4x 3 ай бұрын
Enikk 2 nathoon und avar innum ente kunnaniyathimaara❤ naan avarkk chechium
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️
@achuom4327
@achuom4327 10 күн бұрын
എനിക്കി ഒന്നിനു പകരം രണ്ടാൾ ആണ് ഞാൻ അവരുടെ താഴെ ആണ് എന്നാലും ചേച്ചി ചേച്ചി എന്നും പറഞു nalls😁സ്നേഹം ആണ്
@Kevin_Bangalore
@Kevin_Bangalore 3 ай бұрын
Good story ❤
@vasanthasingh3255
@vasanthasingh3255 3 ай бұрын
Wonderful stories
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you😍😍😍
1❤️#thankyou #shorts
00:21
あみか部
Рет қаралды 20 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 33 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 20 МЛН