ഈ അമ്മായിയമ്മയും മരുമകളും കുടുംബത്തെ മാറ്റിമറിക്കുന്നത് കണ്ടോ | Malayalam short film

  Рет қаралды 277,136

Ammayum Makkalum

Ammayum Makkalum

2 ай бұрын

Ammayum Makkalum latest videos

Пікірлер: 239
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
രണ്ടാമത്തെ കുടുംബം സൂപ്പർ. ആദ്യത്തെ പോലുള്ള താണ് കൂടുതൽ ഉണ്ടാകുക. 👌👌👌
@shifnaashir7260
@shifnaashir7260 2 ай бұрын
അച്ഛന്റെ ചിരിക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ 🤍🥹🫶
@kuttoos199
@kuttoos199 2 ай бұрын
ശ്ശോ മരുമകളുടെ മറുപടി കണ്ട് കൊതിയാവുന്നു എനിക്ക് ഇങ്ങനൊന്നും പറയാൻ കഴിഞ്ഞില്ലല്ലോ 😄 എന്തുകേട്ടാലും കരഞ്ഞോണ്ട് നിക്കുന്ന ഞാൻ 😢 വീഡിയോ സൂപ്പർ ആണുട്ടോ കാത്തിരുന്നു ആണ് കാണുന്നത് അടിപൊളിയാ എല്ലാരും ചേച്ചിടെ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് kto 💕
@PradeepKumar-yi9tl
@PradeepKumar-yi9tl 2 ай бұрын
തൊട്ടാ വാടി 😂😂😂😂😂
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️❤️
@mrasispalliveed3083
@mrasispalliveed3083 2 ай бұрын
ഇനിയും സമയമുണ്ട് 😀😀
@sidheekka44
@sidheekka44 2 ай бұрын
Sathyam inganokke parayanam vere veedu vechitt venam insha Allah prathikarikkan
@sumaunni7047
@sumaunni7047 2 ай бұрын
മടിക്കരുത് അപ്പോൾ തന്നെ പറയണം ഇല്ല എങ്കിൽ ജന്മം പാഴാവും
@jerrymol7929
@jerrymol7929 2 ай бұрын
സൂപ്പർ, എന്താ സംശയം രണ്ടാമത്തെ കുടുംബം അടിപൊളി, സൂപ്പർ ബ്രോ 👍🏼👍🏼🥰❤️
@SumathiSumathi-fk3os
@SumathiSumathi-fk3os 2 ай бұрын
അമ്മായി അമ്മയ്ക്ക് മരുമോളോട് ഇത്ര സ്നേഹം ഉണ്ടാകുമോ? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് ഇങ്ങിനെയല്ലായിരുന്നു'
@mrasispalliveed3083
@mrasispalliveed3083 2 ай бұрын
എല്ലാ വീട്ടിലും ഉണ്ട് ഇതുപോലെ പൊട്ടലും ചിറ്റലും എന്റെ വിട്ടിൽ ഞാൻ ചെയ്യുന്നത് ഭാര്യ പറയുന്നത് കേൾക്കും മുളും ഉമ്മ പറയുന്നതും കേൾക്കും മുളും എന്നിട്ട് ഞാൻ എന്റെ വഴിക്ക് പോയേക്കും ചോദ്യവും പറച്ചിലും ആകുമ്പോഴാണ് പ്രശ്നങ്ങൾ വഷളാകുന്നത് രണ്ട് പേരും പറയുന്നതിന് മൂളി കേട്ട് മിണ്ടാതെ നടന്നാൽ ഒരു പ്രശ്നവും ഉണ്ടാകില്ല ആരുടേം പക്ഷം നിന്ന് എന്ന പരാതിയും കേൾക്കണ്ട 😀എങ്ങനുണ്ട് എന്റെ ബുദ്ദി 😀😀
@user95600
@user95600 2 ай бұрын
Adddddddipoooooli
@SuluRasheed-qp1dj
@SuluRasheed-qp1dj 2 ай бұрын
അടിപൊളി👍🏻
@user-xl9gi6gp6i
@user-xl9gi6gp6i 2 ай бұрын
എന്റെ ഹസ്സും ഇങ്ങനെ ആയിരുന്നു
@SamithaVezhappillyAbdulSamad
@SamithaVezhappillyAbdulSamad Ай бұрын
😂😂😂
@user-oy2kn1bi1l
@user-oy2kn1bi1l 5 күн бұрын
bayangara buddi
@chinjujobin1851
@chinjujobin1851 2 ай бұрын
എനിക്ക് ഈ അച്ഛനെ കാണുബോൾ എന്റെ സ്വന്തം അച്ഛനെ ഓർമ്മവരും ഇതുപോലെ തന്നെ മെലിഞ്ഞ ശരീരവും പാവം സ്വഭാവവും ആണ് എന്റെ അച്ഛനും.❤❤
@saraswathysiby1111
@saraswathysiby1111 2 ай бұрын
അച്ഛന്റെ ചിരി സൂപ്പർ. രണ്ടാമത്തെ കുടുംബമാണ് നല്ലത് 👍
@radamani8892
@radamani8892 2 ай бұрын
സൂപ്പർ വനജേച്ചി 🥰സച്ചു 🥰അച്ഛൻ നിങ്ങളുടെ ചിരി കണ്ട് ഞാനും ചിരിച്ചു 🤣🤣🤣
@vaishakvaishak4477
@vaishakvaishak4477 2 ай бұрын
രണ്ടാമത്തെ കുടുംബ അടിപൊളി പൊളിച്ചു ❤️❤️❤️
@adhidevvlogs2378
@adhidevvlogs2378 2 ай бұрын
അമ്മായിഅമ്മ പോര് കാണുമ്പോ റിയൽ ആയിട്ട് തോന്നും ബട്ട്‌ ആ സന്തോഷം അഭിനയികയുമ്പോ ആർട്ടിഫിഷ്യൽ ആണെന്ന് തോന്നിയത് എനിക്കി മാത്രം ആണോ. നിങ്ങൾ അമ്മായിഅമ്മ പോര് ആണെന്ന് അല്ലാട്ടോ ❤❤❤അഭിനയതിൽ ഫസ്റ്റ് ഫാമിലി സൂപ്പർ സെക്കന്റ്‌ ഫാമിലി വീഡിയോകി ചെയ്ത പോലെ അതാണ്‌ പറഞ്ഞത്
@saisimna2377
@saisimna2377 2 ай бұрын
Enikkum thonni.. Menakettu chirikkunna pole
@shabnakp-on6zu
@shabnakp-on6zu 2 ай бұрын
നിങ്ങളുടെ വീഡിയോസിനെക്കുറിച്ചു പറയാൻ വാക്കുകൾ ഇല്ല അത്രയും 👌super ആണ് അധിക വീടുകളിലും ഇതാണ് സംഭവിക്കുന്നത്
@rajasekharanpillai2701
@rajasekharanpillai2701 2 ай бұрын
നല്ല വീഡിയോ 👍👍രണ്ടാമത്തെ കുടുംബം കൊള്ളാം 😊
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️
@user-nr1ri3xl5s
@user-nr1ri3xl5s 2 ай бұрын
നിങ്ങളുടെ വീഡിയോ ഒക്കെ super
@lathamohan6971
@lathamohan6971 2 ай бұрын
അച്ഛൻ്റെ ചിരി ആദ്യമായാണ് കാണുന്നത്..... ഏതായാലും സൂപ്പറായിട്ടുണ്ട്....ഇനിയും അച്ഛന് ഇതുപോലെചിരിക്കാനുള്ള കഥാപാത്രങ്ങൾ കൊടുക്കണെ
@madhupillaimadhu628
@madhupillaimadhu628 2 ай бұрын
kpac ലളിതയെ പോലെ ഇപ്പോൾ വനജാമ്മയെ ഇഷ്ടം... ആ നടത്തം ഒത്തിരി ഇഷ്ടം.. എല്ലാരും സൂപ്പർ....
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@deepthisajith7668
@deepthisajith7668 2 ай бұрын
0:47 0:47
@najeebaanas3087
@najeebaanas3087 2 ай бұрын
Achante chiri.super
@sasis7146
@sasis7146 2 ай бұрын
Amma super 👌❤️
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️
@remyakrishnan3698
@remyakrishnan3698 2 ай бұрын
Supperanu ellarum❤
@neethujerin4676
@neethujerin4676 2 ай бұрын
Ammayude nadatham kanan nalla bhangiyund..❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
😌😌😌
@user-ef4cl6nu6p
@user-ef4cl6nu6p 2 ай бұрын
എനിക്ക് രണ്ടാമത്തെ കുടുംബമാണ് ഇഷ്ട്ടമായത്.. എല്ലാവരും കൂടെ കളിച്ചു ചിരിച്ച് സന്തോഷഷത്തോടെ ഇരിക്കുന്നതല്ലേ സ്വർഗം.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Yes👍🏻❤️❤️❤️❤️
@sobhav390
@sobhav390 2 ай бұрын
Yes ❤
@Ranseja
@Ranseja 2 ай бұрын
Onnum parayan illattooo ❤അഭിനയിച്ച എല്ലാവരും അടിപൊളി❤❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
😍😍😍Thank you
@Girl23551
@Girl23551 2 ай бұрын
വനജേച്ചീ... സച്ചൂ... സുജിത്തേ.. അച്ഛാ ... Super ..... video. Natural acting പറയാതെ വയ്യ.
@devuvlog8548
@devuvlog8548 2 ай бұрын
എന്റെ വീട്ടിൽ ഭർത്താവിന്റെ അനിയനായിരുന്നു പ്രശ്നം. മൂന്നുവർഷത്തോളം പിടിച്ചുനിന്നു അതുകഴിഞ്ഞപ്പോൾ വീട് മാറി😊
@sherinjacob551
@sherinjacob551 2 ай бұрын
Me too
@lathakannan8709
@lathakannan8709 2 ай бұрын
എന്റെ പൊന്നോ പൊളിച്ചു എനിക്ക് രണ്ടാമത്തെ വീഡിയോ ഇഷ്ട്ടമായി 💝💝💝💝💝💝💝💝🎉
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@sujamenon3069
@sujamenon3069 2 ай бұрын
Super video and natural acting all of you 👌👌🎉🎉
@vasanthakumari7904
@vasanthakumari7904 2 ай бұрын
Vasanthakumari randamathe family super
@ajitharajan3468
@ajitharajan3468 2 ай бұрын
അടിപൊളി ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️1
@AmbikaO-er6xs
@AmbikaO-er6xs 2 ай бұрын
Second family supper👍🏻👍🏻👍🏻
@lathakrishnan4998
@lathakrishnan4998 2 ай бұрын
What an acting!!! Suuuuuuuper 🌹🌹🌹
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
😍😍😍😍
@subadhrakaladharan359
@subadhrakaladharan359 2 ай бұрын
Super ❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@jithaajikumar6187
@jithaajikumar6187 Ай бұрын
Second family supr
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
അച്ഛന് ചിരി വരുത്താൻ അറിയില്ല പാവം ലാസ്റ്റ് എല്ലാവരുടെയും അഭിനയ ചിരി നോക്കി ഇരിക്കുന്നു 😊
@beenakt3731
@beenakt3731 2 ай бұрын
Adipoli ❤❤❤❤❤🥰🥰🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@Jilshavijesh
@Jilshavijesh 2 ай бұрын
ഞാൻ ആദ്യം എത്തി ❤love you family❤️❤️❤️🥰🥰🥰🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️❤️❤️
@jaleeljalu3324
@jaleeljalu3324 2 ай бұрын
സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️1
@anjanaanjana5552
@anjanaanjana5552 2 ай бұрын
Super....❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you😍😍
@Shamuneer
@Shamuneer 2 ай бұрын
Randamathe poleyan ente bharthavinte veettukar ❤❤
@haskarap175
@haskarap175 2 ай бұрын
Good 👍
@faseelahassanr6620
@faseelahassanr6620 2 ай бұрын
രണ്ടാമത്തെ 🥰
@devivibindevivibin9888
@devivibindevivibin9888 2 ай бұрын
Super ❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️
@indiratv1996
@indiratv1996 2 ай бұрын
Super ❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@user-lr2uh7zd1z
@user-lr2uh7zd1z 2 ай бұрын
Ammayum, Achanum, Makkalum Supper Abhinayam Aanutto. God Bless All.
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️
@KannanKannan-yl8em
@KannanKannan-yl8em 2 ай бұрын
Supper 👍വാവ evade സച്ചു
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
കുഞ്ഞൂസ് സുഖായി ഇരിക്കുന്നു 😍
@Misu194
@Misu194 2 ай бұрын
Crt an വീട്ടിലെ സ്ത്രീകൾ വിചാരിച്ചാൽ തീരുന്നതേയുള്ളൂ ഈ അമ്മായി അമ്മ പോര് ❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Yes👍🏻❤️
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
അമ്മായിഅച്ഛനും പ്രശ്മുണ്ടാക്കുന്ന വീടുണ്ട്. എന്റെ കല്യാണം കഴിഞ്ഞപ്പോ നാത്തൂനും അച്ഛനും ആയിരുന്നു പ്രശ്നം
@sobhav390
@sobhav390 2 ай бұрын
Sathyam 😊❤❤❤
@geethankutty5049
@geethankutty5049 2 ай бұрын
Super
@haseenam974
@haseenam974 2 ай бұрын
Last achanu chiri vannilla😅😂
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
😌😌😌
@abhiabhilash879
@abhiabhilash879 2 ай бұрын
അമ്മ ❤️അച്ഛൻ ❤️❤️
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
😍😍😍😍
@alexmathew2050
@alexmathew2050 Ай бұрын
Really good😂
@divyarajesh3604
@divyarajesh3604 2 ай бұрын
Ningade video njan palapozhum kanditund.but thiruvangoor aa nnu areelayirunni to.njanum avideya.. adipoli aa to videos
@mailmemaheshraj
@mailmemaheshraj 2 ай бұрын
എന്റെ അതെ അവസ്ഥ
@farsukunjon4058
@farsukunjon4058 2 ай бұрын
2nd familiya njangaldeth .. Alhamdulillaah ... Kurach cash nte problem und. . Elachan kaaryaayitt onnum chilavaakkoola .. Ente hushand thanne chilavaakanam ... Athukond njangal gadhi pidikkanam ennumdenkil veed maaranam ... Insha allaah .. Veedpani nadannoondirikkunnuu
@user-lr2uh7zd1z
@user-lr2uh7zd1z 2 ай бұрын
Marumakal Supper
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@bisathayyullathil4388
@bisathayyullathil4388 2 ай бұрын
👌👌👌👍👍
@SHAZCART
@SHAZCART 10 күн бұрын
😂😂😂 ആദ്യത്തെ കുടുംബം കണ്ട് ചിരിച്ചിട്ട് വയ്യ
@EshalMaryam
@EshalMaryam 2 ай бұрын
Second family ക്ക് ഒരു like👍
@rishamathew7978
@rishamathew7978 2 ай бұрын
Nice
@user-kn4um1vk4j
@user-kn4um1vk4j 2 ай бұрын
Marumakal mathram vicharichit karyamila ammayammakum thonnennam.allengil annugal parajumanassilakanam
@mininair3361
@mininair3361 2 ай бұрын
❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@jayajose7323
@jayajose7323 2 ай бұрын
@saranyaratheesh3000
@saranyaratheesh3000 2 ай бұрын
Adipoli
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you so much 👍
@martinpjoseph1403
@martinpjoseph1403 2 ай бұрын
എനിക്ക് രണ്ടാമത്തെ കുടുംബം മതി ❤️🥰
@shajithashamsudheen3367
@shajithashamsudheen3367 2 ай бұрын
👍👍👍❤️❤️
@ibruajmiya.3360
@ibruajmiya.3360 2 ай бұрын
ഇവിടെ നേരെ തിരിച്ചാണ്, ഏറ്റവും കൂടുതൽ പ്രശ്നം അമ്മായിഅച്ഛൻ ആണ്, എന്നും ഇവിടെ വഴക്കും പ്രേശ്നങ്ങളുമാണ്, അയാൾക് എപ്പം നോക്കിയാലും എന്റെ സ്വർണ്ണം വേണം , എന്റെ എല്ലാ സ്വർണവും പണയയം വച്ചു , അതുകൂടാഞ്ഞിട്ട് അയാൾക് ഇപ്പം എന്റെ താലിമാലയും വേണം എന്ന് പറഞ്ഞു വഴക്കാണ്. ദ്രോഹിക്കാൻ മാത്രം അറിയാവുന്ന ഒരു മാതാപിതാക്കൾ ആണ് എന്റെ ഭർത്താവിന്റെത്. 😓
@AbidaAbida-lw3kc
@AbidaAbida-lw3kc 2 ай бұрын
Adh enthaah 😮
@ibruajmiya.3360
@ibruajmiya.3360 2 ай бұрын
​@@AbidaAbida-lw3kcഅയാൾക് സമ്പത്തിനോട് അത്ര ആക്രാന്തം ആണ്, സ്വർണവും പണവും ഒന്നും വേണ്ട എന്ന് പറഞ്ഞ എന്നെ വിവാഹം കഴിച്ചത്, പക്ഷെ ഞാൻ വന്നു കേറി ഒരു മാസത്തിനുള്ളിൽ അയാൾ മോനെ സോപ്പിട്ട് എന്റെ 3 പവന്റെ മാല കൈക്കലാക്കി. പിന്നെ എപ്പഴും പറയും വീട്ടിൽ പോയി വരുമ്പോൾ സ്ത്രീധനം പൈസ കൊണ്ട് വരാൻ.
@pindropsilenc
@pindropsilenc 2 ай бұрын
ഇവിടെ എൻ്റെ ചേച്ചിയാണ് പ്രശ്നം എന്തിനും ഏട്ടത്തി അമ്മ അവളോട് ചോദിക്കണം... അരി ഇത്രെ എടുക്കട്ടെ ചായ ഇത്ര വെക്കട്ടെ ഹോ പാവം തോന്നും.. ഞാൻ എന്നും വഴക്ക് ഉണ്ടാക്കും 😠
@ajitharajan3468
@ajitharajan3468 2 ай бұрын
കുറച്ച് പാഷാണം കലക്കി കൊടുക്കണം നാക്ക് പതുക്കെ ഇറങ്ങും 😄
@ajitharajan3468
@ajitharajan3468 2 ай бұрын
​@@pindropsilencകഷ്ടം ഇങ്ങനെയും ഉണ്ടോ പാവം ആ പെണ്ണ് കുറച്ച് ഷെമിക്കും പിന്നെ തിളച്ചവെള്ളം തലക്ക് ഒഴിക്കും അപ്പോൾ അവിടെ അവസാനിക്കും പ്രേശ്നങ്ങൾ
@shajilshan3733
@shajilshan3733 2 ай бұрын
ഞാൻ ഈ വിഡിയോ കാണുബോൾ 229 ലൈക്‌ ആയിരുന്നുളൂ... ലാസ്റ്റ് നോക്കിയപ്പോൾ 300 ലൈക് 😍 ഇനിയും ഈ വീഡിയോ ഒരുപാട് ലൈക് കിട്ടട്ടെ... 🥰
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️
@Anuzvichuzz2216
@Anuzvichuzz2216 2 ай бұрын
Ipo 1.8k like❤
@shajilshan3733
@shajilshan3733 2 ай бұрын
2.3k👏👏👏👏
@PoonoorPoonoor
@PoonoorPoonoor 2 ай бұрын
Pavm achan i familiye enikk isttann
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️❤️
@kumariaravindan4601
@kumariaravindan4601 2 ай бұрын
ഇതിൽ രണ്ടാമത്തെ കുടുംബം എനിക്കിഷ്ടമായിരുന്നു നന്നായി ഉണ്ട് എല്ലാവരും എല്ലാവരും ഒരുപോലെ ഒത്തൊരുമിച്ച്
@nanusmagicworld
@nanusmagicworld 22 күн бұрын
👍👍👍
@ShyninijamNijam-ry2lp
@ShyninijamNijam-ry2lp 2 ай бұрын
❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️1
@gayathriraj274
@gayathriraj274 2 ай бұрын
Njangal ammayum marumolum idhu poleyanu ketto...cheriya paribhavangal eppozhenkium vararundenkilum adhoru karyameyalla...njangal purathu povimbol ammayum undakum kootinu ...ella karyangalum njangal panguvaykum....❤
@naseebaharish235
@naseebaharish235 2 ай бұрын
Ente 2 mathe kudubam anu❤
@ananthakrishnank6451
@ananthakrishnank6451 2 ай бұрын
ചേച്ചിയുടെ ചാനൽ link ഇടുമോ
@NajmahaneefNaju
@NajmahaneefNaju 2 ай бұрын
എനിക്ക് 3 ആൺമക്കളാ ഞാൻ രണ്ടാമത്തെ അമ്മയാകാൻ ആഗ്രഹിക്കുന്ന
@SiniGopalan
@SiniGopalan 2 ай бұрын
😁😁😁❤️❤️❤️❤️❤️
@Allithakrishna8281
@Allithakrishna8281 2 ай бұрын
Njan 😂
@jaseelamuhammad575
@jaseelamuhammad575 2 ай бұрын
❤❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
😍😍😍😍
@malavikaaji2050
@malavikaaji2050 2 ай бұрын
Chiri veanam but last ayappol kudi poyi
@SreejaSreeja-dm8jh
@SreejaSreeja-dm8jh 2 ай бұрын
Enik second familyam ishtapettath
@subhadrasubhadra768
@subhadrasubhadra768 2 ай бұрын
1. മത്തെ കുടുംബം
@JasuJasujasu-bj1sy
@JasuJasujasu-bj1sy 2 ай бұрын
🤝👌🌹
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️
@sruthisruthi5687
@sruthisruthi5687 2 ай бұрын
Ente ammayiyamma ente life😢
@vidubose4328
@vidubose4328 2 ай бұрын
🙏🙏🙏
@elvaelbin
@elvaelbin 2 ай бұрын
എനിക്ക് രണ്ടാമത്തെ അമ്മായിമ്മ ആണ്, പക്ഷെ അമ്മായിയാപ്പൻ 😢😢
@Archana---vishn
@Archana---vishn 2 ай бұрын
എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം ഇഷ്ട്ടം ആണ്. സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you1❤️❤️❤️
@muhammmadmishal4647
@muhammmadmishal4647 2 ай бұрын
Edu randu familiyude story allee.appo aadyatje familiyilullavarude nalloru enting vensirunnu ennu thonny.abhinsyam.👍👍
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
😍😍😍Thank you
@navaspoonthala5032
@navaspoonthala5032 2 ай бұрын
ഇതിലൊക്കെ പാവം ആണുങ്ങള കുടുങ്ങുന്നത്,,,
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Yes👍🏻👍🏻
@RamaniRavindran-le4hd
@RamaniRavindran-le4hd 2 ай бұрын
good massege ഇനിയു ഇതുപോലെയുള്ള messege പ്രതീക്ഷിക്കുന്നു ❤❤❤❤❤❤
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 2 ай бұрын
എനിയ്ക്കു രണ്ടാമത്തെ കുടുംമാണ് ഇഷ്ടമായത് ആ വീട്ടിൽ എന്ത് സന്തോഷമാണ്.❤❤❤
@hridyaks1242
@hridyaks1242 2 ай бұрын
Naathoon undo theernnad thanne manassammadanam
@prasannamv7104
@prasannamv7104 2 ай бұрын
........എന്തായാലും മനുഷ്യൻ നന്നായാൽ മതി . നന്നായാൽ ഒന്നായി ഒന്നായാൽ നന്നായി വളവും വേണ്ട, ചരിവും വേണ്ട, കുനിവും വേണ്ട കുത്തനെ ഒരു വര , കുറിയ വര' അങ്ങനെ എല്ലാവരും ഒന്നെന്നെഴുതാൻ പഠിക്കൂ ഇല്ലെങ്കിൽ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത, മിണ്ടാവതല്ല'
@user-lr2uh7zd1z
@user-lr2uh7zd1z 2 ай бұрын
Aavasyam Illathathu Paranjal Kodukkendathu Venda Samayathu Thanne Parayanam
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Yes👍🏻
@vijivijitp9622
@vijivijitp9622 2 ай бұрын
ഞാൻ hus വീട്ടില് ഉളളപ്പോ എപ്പഴും ചിരിയും കളിയും ഒച്ചയും ബഹളവും തന്നെ ആണ് അമ്മ എപ്പഴും പറയും നീ വരുമ്പോഴ ഒരു ഒച്ചയും അനക്കവും വീട്ടിൽ ഉണ്ടാവുന്നത് എന്നു്... ഇപ്പൊ ഞങ്ങൽ വേറെ വീട് എടുത്തു താമസിച്ചു... അനിയൻ്റെ wife അധികം സംസാരിക്കാറില്ല. അവർ എന്നോട് പറയും അവള് ചോദിക്കുന്നതിനു മാത്രേ മറുപടി പറയൂ എന്ന്.. എല്ലാ വീട്ടിലും ഉള്ളതു പോലെ ചെറിയ പ്രശ്നങ്ങൾ ഞങ്ങളുടെ വീട്ടിലും ഉണ്ട്.എൻ്റെ hus വീട്ടിൽ അമ്മായി അമ്മയുടെ അമ്മ ആണ് വില്ലത്തി..hus അമ്മമ്മ... അവർ വെറും ദുഷ്ട്ടയ. ഒരുപാടു് കഷ്ട്ടപെടുതിയിട്ടുണ്ട് എന്നെ. അമ്മ എനിയ്ക്ക് ദൈര്യം തരും 😢😢😢😢. അമ്മയെ കൊണ്ട് വലിയ prbm ഇല്ല എനിയ്ക്ക് അമ്മ എൻറെ എല്ലാ കളിയിലും കൂടും 🎉🎉🎉🎉❤❤❤nice video. തല്ലു കൂടാതെ നല്ലോണം ജീവിച്ചാൽ എല്ലാവർക്കും സമാധാനം കിട്ടും. ആകെ ഒരു ജീവിതം അല്ലേ ഉള്ളൂ അത് സന്തോഷത്തോടെ ജീവിക്കണം അതാണു് എൻ്റെ പോളിസി😂😂😂😂❤❤❤. suuupppeer 🎉🎉🎉🎉🎉🎉🎉
@paaru33
@paaru33 2 ай бұрын
Ente kazhchapaadil panam aanu ellam ammayiammakkum marumolkkum kaikaaryam cheyyan avarudethaaya cash kayyil undel avarkkathu kittunundel avaru thammil prm undaavilla, ethu kanakku nokki nokki chilavaakkumbol parathikal koodum, jolikku pokunna marumolum veettile karyam nokkunna ammayum aayaal pinnem ok aakum,
@umaumaramanathan6976
@umaumaramanathan6976 2 ай бұрын
Manasamadanam venamennu ullavan vivaham kazhikkade irunnal pore ammayude vaakum anusarichu. Endinu kudumba jeevitam
@Ishamol9245
@Ishamol9245 2 ай бұрын
വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... ഒമ്പത്.പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം. രണ്ട്. എട്ട്.👍
@remakrish7884
@remakrish7884 2 ай бұрын
അമ്മയിഅമ്മക്ക് നല്ല ആരോഗ്യം ഉണ്ടല്ലോ. ജോലിയൊക്കെ എടുക്കാം
@Juhi123mehar
@Juhi123mehar 2 ай бұрын
Alhamdullih ente husband family 2kanicha poleya❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Good❤️❤️❤️
@justvlogs2839
@justvlogs2839 2 ай бұрын
Enik ramanthe kudumbamanu entethhu nja vannu keriya vtl enik ente veettilekkalum swadharayam aanu.. Marumakl ayitt alla makal ayitt anu njan ivide..
@HaseenaHassan-zy1sw
@HaseenaHassan-zy1sw 2 ай бұрын
Hi family. How are you ❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Haiii ❤️❤️❤️ Sugam ❤️❤️❤️
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 38 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 26 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 38 МЛН