കുഴിമന്തി ഇനി ഹോട്ടൽ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം l kuzhimanthi l Najeeb vaduthala

  Рет қаралды 135,319

Najeeb vaduthala

Najeeb vaduthala

Ай бұрын

Пікірлер: 554
@najeebvaduthala
@najeebvaduthala
നിങ്ങള്‍ ഓരോരുത്തര്‍ക്കും വീടുകളില്‍ വളരെ എളുപ്പത്തിലും ടെന്‍ഷന്‍ ഇല്ലാതെയും ചെയ്യാൻ സാധിക്കുന്ന ഒരു രീതിയിലാണ് ഞാന്‍ ഇവിടെ കുഴിമന്തി തയ്യാറാക്കിയിരിക്കുന്നത്...
@NaseeraMinha
@NaseeraMinha
എന്റെ മോൾക്ക് 7വയസ്സാണ് അവൾ നജിയെ വിളിക്കുന്നത് മുണ്ട് മാമാടെ വീഡിയോ വെക്കോ ഉമ്മച്ചിയെ എന്നാണ് അവൾക്ക് ഭയങ്കര ഇഷ്ട്ടാണ
@Najilami
@Najilami
അതെ.. നജീബിന്റെ കൈ കൊണ്ട് എന്തുണ്ടാക്കിയാലും ഞങ്ങൾ കാണുന്നോർക്കും നല്ല രുചിയാ 😍 എനിക്ക് ഒരു ലെഗ് പീസ് പാർസൽ 😁😁
@safiyapariseri201
@safiyapariseri201
ചിക്കൻ നേരത്തെ വേവിച്ചാൽ ചിക്കനിൽ നിന്നുള്ള വെള്ളം ചോറിൽ ചെയ്തൂടെ
@adhaankp9532
@adhaankp9532
Onnum parayanilla kandal thenne
@anamikas545
@anamikas545
സത്യം ആയിട്ടും ഞാൻ വിചാരിച്ചു ഇരിക്കുവായിരുന്നു ബ്രോ കുഴിമന്തി വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന്. Thankz🥰🥰
@dilvarannouncement4906
@dilvarannouncement4906
പെരുന്നാളിൻ ഇത് ഉണ്ടാക്കും ഞാൻ
@santhoshkdm3322
@santhoshkdm3322
താങ്കൾ പൊളിയാണ് താങ്കൾക്ക് എന്നിലുള്ള സ്ഥാനം ഇടനെഞ്ചിൽ ആണ് ❤️❤️❤️❤️❤️❤️
@razeenamanaf2913
@razeenamanaf2913
Ikka njan fortcochi കാരിയാണ് ee അടുത്താണ് നിങ്ങളുടെ video കണ്ടതു masha alla ഒരുപാട് ഇഷ്ടമാണ് എല്ലം otta ഇരിപ്പിൽ കണ്ടു കുറെ videosss god bless you....... 💖💖😍😍🥰🥰🥰
@abdusamad8980
@abdusamad8980 2 сағат бұрын
🌈Hi mashaalla കാണുമ്പോൾതന്നെഅത് അടിപോളിയാണ് എന്ന് അറിയാം Super ഇതിൽ ഒരു ശംസയംവന്നത്എന്താ എന്ന് പറഞ്ഞാൽ ചിക്കൻ ഇങ്ങിനെ ആവിയിൽ വെവിക്കുമ്പോൾ ഇളയ കോഴിയാണെങ്കിൽ എത്ര മിനുട്ട് വെവിക്കണം പിന്നെബാക്കിചോറിന്റെ ഹാവിലുംഅപോൾ ഇതിന്റെ ടൈമിഗ് എങ്ങിനെയാണ്ഒന്ന് പറഞ്ഞാൽകോള്ളാംഅത് മനസിലായില്ല👍🥰🌈
@sulfathkottol5465
@sulfathkottol5465
Masha allah ആരുടെ യും കണ്ണ് പറ്റാദേ ഇരിക്കട്ടെ
@hussainhussain6063
@hussainhussain6063
നജീബ് ആഹാ കലക്കി ഇന്നത്തെ മന്തി കണ്ടിട്ട് തന്നെ വായിൽ വെള്ള മൂറുന്നു ഒന്ന് ടേസ്റ്റ് ചെയ്യാൻ എന്തേ വിളിക്കാത്തത് ഇൻഷാ അല്ലാഹ് നിങ്ങളുടെ സബ്സ് ക്രേബേസുകളായ ഞങ്ങളെല്ലാം ഒരു നാൾ വരുന്നുണ്ട് ആ കൈ പുണ്ണ്യം നേരിൽ രുചിച്ചറിയാൻ ട്ടോ... 💚💚💚
@manusree1391
@manusree1391 14 күн бұрын
ഇക്കാന്റെ അവതരണം പൊളിയാണ്.. ഫുഡ്‌ ഉണ്ടാകുമ്പോൾ ഉള്ള ഇക്കാന്റെ സന്തോഷം, കാണുന്നോർക്കും വലിയ സന്തോഷം 🙏
@mgsuresh6181
@mgsuresh6181
അഭിപ്രായം കേട്ടപ്പോൾ തന്നെ മനസിലായി Taste
@ShaijuP-sy6fy
@ShaijuP-sy6fy 21 сағат бұрын
സൂപ്പർ കുഴിമന്ദി, ഇനിയും പുതിയ വീഡിയോ കൾ പ്രദീഷിക്കുന്നു, നന്ദി
@user-is6bc3rn3h
@user-is6bc3rn3h 21 күн бұрын
കുഴിമന്തി സിംപിളായിട്ട് വീട്ടിലുണ്ടാക്കുന്ന വിധം പറഞ്ഞു തന്നതിന് നന്ദി
@iqbalkongath8052
@iqbalkongath8052
രുചിച്ച് നോക്കണമെന്നില്ല,
@chinju7525
@chinju7525
Super aayitund👏👏
@amithagibinamitha2949
@amithagibinamitha2949
പറഞ്ഞ വാക്ക്.. പാലിച്ചു. നജീബ്. ഇക്കാ..... സൂപ്പർ...... 👌👌👌👌
@sajokallingal1679
@sajokallingal1679
അത് ശരിയാ നജീബ്ക്ക എന്തുണ്ടാക്കുവാണെങ്കിലും അടിപൊളിയാണ്
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 53 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 8 МЛН
ചിക്കൻമന്തി
14:34
Ente kochu santhoshangal
Рет қаралды 205