No video

അമ്മ 4 മണിക്ക് കട തുറന്നിരിക്കും 12 വർഷമായുള്ള നാടൻ ചായക്കട | Street Food Kerala | Food Vlog

  Рет қаралды 14,471

Sani's Media

Sani's Media

Күн бұрын

അമ്മ 4 മണിക്ക് കട തുറന്നിരിക്കും 12 വർഷമായുള്ള നാടൻ ചായക്കട | Street Food Kerala | Food Vlog
#keralanews #livenews #streetfoodkerala #foodvlog

Пікірлер: 61
@jitheshperingode6903
@jitheshperingode6903 Ай бұрын
കണ്ടാൽ അറിയാം പൊറോട്ടയും കറിയും രുചികരമാണെന്ന് 🥰
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,സാനിബ്രോ,പൊറോട്ടയുംമുട്ടകറിയുംകടലകറിയും, സൂപ്പർ,❤
@rajeshwarivijayan4486
@rajeshwarivijayan4486 Ай бұрын
Super ❤❤❤ Jeavikkan vendiyulla ammayude kashtappadu. Love you amma❤❤❤❤
@sav157
@sav157 Ай бұрын
നാട്ടിൻ പുറത്തെ ചായക്കട മനസ്സിന് കുളിർമയാണ് ❤
@nishacbalan4457
@nishacbalan4457 Ай бұрын
Porota n kadala curry my fav combo
@sivanpillai9638
@sivanpillai9638 Ай бұрын
മുതിർന്ന പൗരന്മാരും കുട്ടികളും അദ്ധ്വാനിച്ചു തങ്ങളാലാവും വിധം കുടുംബത്തെ സഹായിയ്ക്കുന്നതു കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. പക്ഷെ, ഇതൊന്നും കാണഞ്ഞിട്ടോ, കണ്ടിട്ടും കാണാത്തതായി നടിയിരുന്നോ എന്നറിയില്ല; നമ്മുടെ യുവാക്കളിൽ വലിയ പങ്കിനും അങ്ങനെയൊരു നോന്നലുണ്ടാകന്നതേയില്ല. സംഘടിത തൊഴിൽ ഗ്രൂപ്പുകളും അങ്ങനെ തന്നെ! ഇവരെല്ലാം ഈ പ്രായമായ അമ്മയെ മാതൃകയാക്കട്ടെ! എല്ലാവരും ചായക്കട നടത്തണോ എന്ന ചോദ്യം പ്രതിക്ഷിച്ചു കൊണ്ട്, ആ അമ്മയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിയ്ക്കുന്നു.
@sushamamohan991
@sushamamohan991 Ай бұрын
കൊതി വന്നെടാ ചെക്കാ😋😋😋❤️❤️❤️👌👌👌
@sameenasami3004
@sameenasami3004 Ай бұрын
👍👍nite. Manassin. Good.😊
@rajeevkana11
@rajeevkana11 Ай бұрын
എന്റെ നാട് 😍😍😍
@bijukbiju927
@bijukbiju927 Ай бұрын
അമ്മക്ക് ഏറെ സ്നേഹം, നാടൻ ഭക്ഷണത്തിന്റെ, രുചി ഒന്ന് വേറെ തന്നെ, അമ്മയുടെ കൈപ്പുണ്യം കൂടി ആവുമ്പോൾ, രണ്ട് പൊറോട്ട, മുഴുവനായി ഞങ്ങളെ കൊതിപ്പിച്ചു തീർത്തു അല്ലെ, കൂടെ അടിപൊളി മുട്ടക്കറിയും, അടിപൊളി 👍.
@miniprakash3983
@miniprakash3983 Ай бұрын
അമ്മക്ക് ചുനക്കര മഹാദേവൻ ആരോഗ്യം നൽകട്ടെ
@shantythomas1628
@shantythomas1628 Ай бұрын
Super ❤
@user-oe8gw4zr9k
@user-oe8gw4zr9k Ай бұрын
Super video.. 👍
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf Ай бұрын
Nattinpuram. Nanmakalal. .Samrudham Appo. Ammayude Kadayile. Bhakshanathine Rucheyum. Koodum❤❤ 🙏
@SheelaSahadevan-ed7fi
@SheelaSahadevan-ed7fi Ай бұрын
Monte veedum chuttupadum onnu kanikkamo ❤
@user-zm8pe2zz7l
@user-zm8pe2zz7l Ай бұрын
സൂപ്പർ 👍
@jinopattazhy1898
@jinopattazhy1898 Ай бұрын
👍❤sani.. Good job 🥰
@sahyaunni1487
@sahyaunni1487 Ай бұрын
😍😍👍👍
@vinodm.k6187
@vinodm.k6187 Ай бұрын
👌👌👌♥♥♥♥
@jaseelabeegum7143
@jaseelabeegum7143 Ай бұрын
❤❤❤❤❤👍
@user-gy5zk6je7o
@user-gy5zk6je7o Ай бұрын
❤❤❤
@chandrasekharan3037
@chandrasekharan3037 Ай бұрын
❤❤❤❤Great
@suryavijin8459
@suryavijin8459 Ай бұрын
Iee video nerathe upload cheythittundo🤔
@leekaleeka6978
@leekaleeka6978 Ай бұрын
Super❤❤
@mrk6564
@mrk6564 Ай бұрын
സാനി കൊതിപ്പിക്കാതെ 🤤🤤
@wesbrown4241
@wesbrown4241 Ай бұрын
Super
@geethadevi.pillai6146
@geethadevi.pillai6146 Ай бұрын
Super👍
@wolverinejay3406
@wolverinejay3406 Ай бұрын
അടിപൊളി 👍🏻
@user-rl9er5sz5y
@user-rl9er5sz5y Ай бұрын
Poli😌💓
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
'♥️♥️♥️👍
@HungryZebra
@HungryZebra Ай бұрын
Ambane vandi eduk 😍😍
@riyarahul362
@riyarahul362 Ай бұрын
Hlo Sani 🥰
@ashlybaby8744
@ashlybaby8744 Ай бұрын
❤️❤️❤️❤️👌👌👌
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul Ай бұрын
Sani bro❤❤❤
@user-ov6bl7lu7j
@user-ov6bl7lu7j Ай бұрын
Hai bro ❤
@minip5662
@minip5662 Ай бұрын
❤❤👍👍👌👌
@PeterMDavid
@PeterMDavid Ай бұрын
👌👌👌👌👌❤️👍
@akhils4647
@akhils4647 Ай бұрын
സനിസ് മീഡിയ യൂട്യൂബ ചാനൽ ഒന്നുമില്ലാതിരുന്ന സമയത്ത് വീഡിയോ കണ്ട് തുടങ്ങിയ ഞാനാണ്, ചാനലിന്റ വളർച്ചയിൽ അഭിമാനിക്കുന്നു..പ്രിയ സഹോദര സഹായിക്കാൻ ഉള്ള മനസ് താങ്കളുടെ ചാനല് വിജയത്തിന് കാരണമായി ❤️❤️
@SanisMedia
@SanisMedia Ай бұрын
💕💕💕
@SajivanVijay-hy5jp
@SajivanVijay-hy5jp Ай бұрын
സാനി ഇത് ഇച്ചിരി പഴയത് അല്ലെ
@SureshMenon-jn5hj
@SureshMenon-jn5hj Ай бұрын
🙏🙏🙏സനീ ഭക്ഷണം കസിക്കുബോൾ തൊപ്പി വയ്ക്കരുതു സഹോദരൻ 🙏🙏❤️❤️❤️🌹
@user-sk4iv8dm2u
@user-sk4iv8dm2u Ай бұрын
സാനി.... 👌👌
@SWADISH27
@SWADISH27 Ай бұрын
🥰🥰👍🏻
@Marykutty-ls6pl
@Marykutty-ls6pl Ай бұрын
Hai
@sulu923
@sulu923 Ай бұрын
നല്ലമ്മ പാവം കണ്ടിട്ട് 😔😔
@alphinjain5630
@alphinjain5630 Ай бұрын
Sani👌
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Ай бұрын
Sani de sherikkum ulla perenthuva
@JGPIUS
@JGPIUS Ай бұрын
Haiiiii
@LiniAntony-dv9xz
@LiniAntony-dv9xz Ай бұрын
Sani chetta
@binduprasad538
@binduprasad538 Ай бұрын
Hai sani
@user-et9sc7ox3u
@user-et9sc7ox3u Ай бұрын
Porota,kazikkamo,puthiya,padanathil
@sajiths7108
@sajiths7108 Ай бұрын
ഇത് പഴയ വീഡിയോ ആണ്
@sherinjasmin4072
@sherinjasmin4072 Ай бұрын
Ammaye kanditthu paavam toonnunnu
@sheejasanthakumar5506
@sheejasanthakumar5506 Ай бұрын
ആദ്യം ലൈക്ക് . പിന്നെ കാഴ്ച.
@santhakumariammab1738
@santhakumariammab1738 Ай бұрын
Monasanthsamamonttavjdiyo
@sanalthampi1610
@sanalthampi1610 Ай бұрын
ചുണക്കരയിൽ പോയിട്ട് ചുനക്കര രാമൻ കുട്ടിയുടെ വീട് കാനിക്കാമായിരുന്നു😅
@tonymanavalan7585
@tonymanavalan7585 Ай бұрын
ഏന്തു കോപ്പിന്...
@parakkumpappan8931
@parakkumpappan8931 Ай бұрын
Bro..prashnam veronnumalla... You are a Muslim and you are doing this business only for money... Aalkarodu oru sahathapavum illa... reach and money aanu lakshyam... 1000 kittumbol 10 roopa paavapettavrkku koduthu reach aakkunnu... Mattoru firoz nanma meram...
@shijithkumarp7837
@shijithkumarp7837 Ай бұрын
മുട്ടക്കറിയുടെ മണം തൊട്ടടുത്തുള്ള അമ്പലത്തിലെ ദൈവത്തിന് കിട്ടേണ്ട. ദൈവം അമ്പലത്തിൽ നിന്ന് ഇറങ്ങി ഓടും
@remya_._
@remya_._ Ай бұрын
❤️❤️❤️
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 76 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН