അമ്മ ഇന്ന് ഈ ആരാധനയിലൂടെ നിന്റെ തകർച്ചകൾ എല്ലാം ഉയർച്ചകളാക്കി മാറ്റും|KREUPASANAM

  Рет қаралды 29,224

Living God

Living God

4 күн бұрын

അമ്മ ഇന്ന് ഈ ആരാധനയിലൂടെ നിന്റെ തകർച്ചകൾ എല്ലാം ഉയർച്ചകളാക്കി മാറ്റും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 599
@beenajoy7643
@beenajoy7643 2 күн бұрын
അമ്മേ മാതാവേ വിദേശ തെക്കു പോകുവാൻ ആഗ്രഹിക്കുന്ന എല്ലാമക്കളെ യും അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@omanaantony3509
@omanaantony3509 2 күн бұрын
🙏🙏🙏🙏🙏🙏
@KrishnaKumari-ri9sw
@KrishnaKumari-ri9sw 2 күн бұрын
അമ്മേ എന്റെ കുടുംബത്തെ തകർച്ചയിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏
@sinigeorge301
@sinigeorge301 2 күн бұрын
കർത്താവെ അനുഗ്രഹിക്കണമേ മകളുടെ പരീക്ഷയിൽ കൂടെയിരുന്നു അനുഗ്രഹിക്കണമേ
@shinythomas7728
@shinythomas7728 2 күн бұрын
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ബിജുവിനെ സമർപ്പിക്കുന്നു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
@bijinellikunnathu9997
@bijinellikunnathu9997 2 күн бұрын
Amen udapady sathichu tharenme
@kachappillys9558
@kachappillys9558 2 күн бұрын
Amen
@subinraja3083
@subinraja3083 2 күн бұрын
Amen
@KuriakosePunnamkuzhy
@KuriakosePunnamkuzhy 2 күн бұрын
Amme.ennathe.parishayil.nithinu.jayippekkaname.jolliyillurappechunerthaname.jollinalgi.nithinttamel.kroupanalgi.anugrahekkaname.
@varghesetp5524
@varghesetp5524 2 күн бұрын
Amme Mat have.jerimonte.joliku venda.allakariyavum.sariya ki Thana.amman
@user-dx2su9yg2v
@user-dx2su9yg2v 2 күн бұрын
അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ വേണ്ടി കൃപ ചെയ്യേണമേ രോഗങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും മാറാൻ വേണ്ടി കരുണ ചെയ്യണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@sindhu3728
@sindhu3728 2 күн бұрын
മാതാവേ എൻ്റെ എല്ലാ ഉടമ്പടിയുടെ മേലും കരുണയേകണമേ🌹🌹❤️
@maryvarghese1013
@maryvarghese1013 2 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും മകന്റെയും വിശ്വാസം വർത്തിപ്പിക്കണമേ ദൈവ വചനം കേൾക്കാനുള്ള നല്ല ബുദ്ധി കൊടുക്കണമേ അമേൻ
@bindubyju9797
@bindubyju9797 2 күн бұрын
എന്റെ അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ
@sharmilas7500
@sharmilas7500 2 күн бұрын
അമ്മേ എൻ്റെ മകനെ മാനസിക പിരിമുറുക്ക് തിൽ നിന്നും വേഗത്തിൽ രക്ഷിക്കേണമേ❤
@SusammaThampi-x5i
@SusammaThampi-x5i 2 күн бұрын
അമ്മേ നാളെ എഴുതാൻ പോകുന്ന പരീക്ഷയിൽ വിജയിക്കാൻ അനുഗ്രഹിക്കേണമേ 🙏അമ്മേ മാതാവേ കൂട്ടായിരിക്കേണമേ
@lawrencelawrence4354
@lawrencelawrence4354 2 күн бұрын
രക്ഷകനായ ഈശോഎന്റെ ജീവിതപങ്കാളി ക്കുശബളം വർദ്ധി പ്പി ച്ചു കൊടുകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി ആരാധന 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sijojoseph4787
@sijojoseph4787 2 күн бұрын
മാതാവേ മക്കളെയും, രോഗികളായി കഴിയുന്നവരുടെമേലും , കടബാധ്യതയുടെ മേലും കരുണയാകണമേ.🙏🙏🙏
@vinittanayakam8747
@vinittanayakam8747 2 күн бұрын
ഈശോയെ എന്റെ മക്കളെ കാക്കണമേ 🙏🏻🙏🏻🙏🏻
@user-nr7tc3bm7s
@user-nr7tc3bm7s 2 күн бұрын
എന്റെ അമ്മേ എല്ലാം മക്കളേയും അനുഗ്രഹിക്കണേ സൗഖ്യം കൊടുക്കണേ അമ്മേ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@adithyanadithyansabu2963
@adithyanadithyansabu2963 2 күн бұрын
അമ്മേ എന്റെ നടുവേദന ശ്ശരീരികബുദ്ധിമുട്ടുകൾ എല്ലാം അമ്മയുടെ അനുഗ്രഗതം മാറ്റിത്തരാൻ. സിന്ധു
@PriyaPriya-zt8jq
@PriyaPriya-zt8jq 2 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കു നല്ല ബുദ്ധി തരണേ അമ്മയുടെ അനുഗ്രഹം ഉണ്ടാവാൻ ഞാൻ മുട്ടു കുത്തി പ്രാർത്ഥിക്കുന്നു 🙏🙏🙏
@user-uv2to9jb9k
@user-uv2to9jb9k 2 күн бұрын
അമ്മയും ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
@bijujoseph140
@bijujoseph140 2 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ മകളുടെ ശ്വാസംമുട്ടൽ നിന്നും പൂർണ്ണമായ മോചനം ഇന്നുതന്നെ നല്കണമെ
@ansayanasanu7724
@ansayanasanu7724 2 күн бұрын
സർവ്വശക്തൻ്റെ നാമത്തിൽ 'ദൈവമാതാവായ അമ്മേ ഞങ്ങൾ പ്രാർത്ഥന കേൾക്കേണമെ. ഇലോകത്തിലെ എല്ലാവരേയും അമ്മയുടെ സം രക്ഷണത്തിൽ നടത്തേണമെ ആമേൻ🌹🌹🌹🙏🙏🙏❤️
@user-dw4vf7ul5f
@user-dw4vf7ul5f 2 күн бұрын
എന്റെ അമ്മയുടെ കടം തീർക്കണമേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻
@Sarakutty-Carolsong
@Sarakutty-Carolsong 2 күн бұрын
കൃപാസനം മാതാവേ ജോസഫ് അച്ഛനെ അവിടുത്തെ പരിശുദ്ധാത്മാവ് ഉണ്ടെന്നുറക്കേണമേ അവിടുത്തെ പരിശുദ്ധമായ ശരീരത്തെ എടുക്കുന്ന അച്ഛന്റെ കരങ്ങളെ മലിനമാകാതെ കാക്കണമേ 🙏🙏🙏
@KuriakosePunnamkuzhy
@KuriakosePunnamkuzhy 2 күн бұрын
Amme.eppol.airportila.comeputter.softoouyearil.pareshakku.erikkunna.nithina.100.markku.venamel.amme.jayikkan.amma.kudayuddaganame.jayippechu.jolliyillurappechu.nerthaname.amme.kroupanalgianugrahekkaname.amen.
@KuriakosePunnamkuzhy
@KuriakosePunnamkuzhy 2 күн бұрын
Amme.nithinu.parishayil.deparshan.varathe.kathu.kollaname.allame.shariyayi.parishayazyuthan.amma.kruopanalgi.jolliyillurappechu.nerthyi.kuodayuddaganame.100.markuvename.jayippekkaname.amen.
@beenajoseph117
@beenajoseph117 2 күн бұрын
അമ്മ മാതാവേ ജൂലൈ 9 മുതൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏
@johnyjoseph5885
@johnyjoseph5885 2 күн бұрын
ഈശോയെ ഞങ്ങളുടെ കാടബാദ്ധ്യത മാറ്റിതരണ മേ എന്റെ മകൻ എബിനെ വിദേശത്തെ ഒരു ജോലി ലഭിക്കണമെ വസ്തു വില്ലന നടക്കണമെ
@KumariSudhiKumariKumariSudheer
@KumariSudhiKumariKumariSudheer 2 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി ... ❤️🙏 (പാർത്ഥിക്കണമേ🙏❤️
@Anahitha332
@Anahitha332 2 күн бұрын
എന്റെ മാതാവേ എന്റെ മാതാവേ എന്റെ മകളെ എഴുതുവാൻ തുടങ്ങുകയാണ് അവിടെ എല്ലാവിധ അനുഗ്രഹങ്ങളും കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹
@KumariSudhiKumariKumariSudheer
@KumariSudhiKumariKumariSudheer 2 күн бұрын
അമ്മേ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ❤️🙏
@cicilysunny4869
@cicilysunny4869 2 күн бұрын
അമ്മേ, കൃപാസനം മാതാവേ, സിനിയെയും അവളുടെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.
@MiniJoy-nq4oy
@MiniJoy-nq4oy 2 күн бұрын
ഈശോയെ പരിശുദ്ധ അമ്മ മാതാവേ അമ്മയുടെ മാധ്യസ്ഥം തേഡ് ഞങ്ങൾ പ്രാർത്ഥിക്കുന്ന ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളും മാറ്റിത്തരണം ജോലി പ്രമോഷൻ ലഭിക്കുന്ന പ്രോജക്ട് വർക്കുകൾ ല| ലഭിക്കുന്നതിനുവേണ്ട ആൽബിനോ പ്രോജക്ട് വർക്കുകളും പ്രമോഷൻ ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു ജോസഫ് ബിആർഎഫ് പരീക്ഷിക്കുന്നു ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളും മാറ്റിത്തരണമെന്ന് ജീവിതപങ്കാളിക്ക് തൊഴിൽ നൽകി അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റണമേ തടസ്സങ്ങൾ പാപിയായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ നന്ദി
@manjusudheesh7744
@manjusudheesh7744 2 күн бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുന്നതിന് എനിക്ക് ഒരു നല്ല ജോലി നൽകി സഹായിക്കണമേ
@vasanthavasantha511
@vasanthavasantha511 2 күн бұрын
അമ്മേ മാധവേ എത്രയും പെട്ടെന്ന് അമ്മയുടെ മണ്ണിൽ എത്തുവാൻ അനുഗ്രഹികേണമേ കാത്തോണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏amen amen 🙏🙏🙏🙏
@cicilysunny4869
@cicilysunny4869 2 күн бұрын
അമ്മേ, സഞ്ചാരിയായ മാതാവേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരാണമേ. എന്റെ തയ്യൽ ജോലിയെ അമ്മ അനുഗ്രഹിക്കേണമേ.
@bindhuthamara
@bindhuthamara 2 күн бұрын
അമ്മേ മാതാവ് എന്റെ മകൻ IELTS പരീക്ഷ പാസായി അമ്മ ക്യാസറ മാതാവേ ആമേൻ എന്റെ മകൽ അമ്മയുടെ അടുത്ത് വന്ന് പ്രാർത്ഥിച്ചു ഇനിയും വരും അമ്മേ
@sandhyagowri8127
@sandhyagowri8127 2 күн бұрын
അമ്മേ മാതാവേ എന്റെ ഗൗരിയെ അമ്മയുടെ കരങ്ങളിൽ കാത്തു സംരക്ഷിക്കണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye 2 күн бұрын
അമ്മേ എന്റെ കടബാധ്യത എത്രയുംവേഗം mattitharane അമ്മേ ഞാന്‍ ഉടമ്പടിയുടെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു നടത്തി ജീവിതം nayichukollam അമ്മേ ❤❤❤❤❤
@cicilysunny4869
@cicilysunny4869 2 күн бұрын
അമ്മേ, കൃപാസനം മാതാവേ, എന്റെ മകന് പഠിത്തത്തിൽ ശ്രദ്ധ കൊടുക്കണമേ.. ഇന്ന് എഴുതുന്ന എല്ലാ പരീക്ഷകൾക്കും എന്റെ മകന് വിജയം കൊടുക്കണമേ.
@LijiSunny-qm4uj
@LijiSunny-qm4uj 2 күн бұрын
അമ്മേ എന്റെ മോൾ uk പോയിട്ട് ഇതുവരെ ജോലി റെഡിയായില്ല നല്ല ഒരു ജോലി മോൾക്ക് ആക്കി കൊടുക്കാൻ പ്രാർത്ഥിക്കുന്നു നന്ദി നന്ദി നന്ദി amne 🙏
@abhikrabhinandhan7254
@abhikrabhinandhan7254 2 күн бұрын
Amen
@freakgamingyt6761
@freakgamingyt6761 2 күн бұрын
Amme yeniq Santoshum, samadhanayum therename, njan paviyan amme, yenne kannu Nirarayan anuvadhiqarudhe
@dhanasworld8128
@dhanasworld8128 2 күн бұрын
Rtrttt❤❤, c​@@freakgamingyt6761
@bellaantony605
@bellaantony605 2 күн бұрын
Amen
@IndhuAshok-xc5xp
@IndhuAshok-xc5xp 2 күн бұрын
1thina4:10
@mayasatheesh563
@mayasatheesh563 2 күн бұрын
എന്റെ അമ്മേ
@solly173
@solly173 2 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെ കാത്തു കൊള്ളണമേ. എന്റെ മകന്റെ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ മാനസീക സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും അങ്ങ് രക്ഷിച്ച് അനുഗ്രഹികണമേ
@user-dr7sh2re5g
@user-dr7sh2re5g 2 күн бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ.
@user-jd1us4uh3t
@user-jd1us4uh3t 2 күн бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@user-mt4hm2fc3f
@user-mt4hm2fc3f 2 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രതിക്ഷികരണം എത്രയും പെട്ടെന്ന്സഭ അംഗീകരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു
@KochooseKochoose
@KochooseKochoose 2 күн бұрын
അമ്മേ മാതാവേ എൻറെ സന്ധിവാതം മാറ്റി തരണമേ എൻറെ ഉടമ്പടി നിയോഗം സാധിച്ചു തരണമേ
@jijiantony6446
@jijiantony6446 2 күн бұрын
മാതാവേ പരിശുദ്ധ ആത്മാവിന്റെ നിറവ് എനിക്കു നൽകേണമേ
@jijichacko5944
@jijichacko5944 2 күн бұрын
അമ്മേ മാതാവേ പ്രേഷിതപ്രവർത്തകർക്കു അമ്മയുടെ വേല ചെയുവാൻ കൂടുതൽ ബലം നൽകി അനുഗ്രഹിക്കേണമേ
@Beena-ff2uo
@Beena-ff2uo 2 күн бұрын
അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@lissyae4767
@lissyae4767 2 күн бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ മകന്റെ വയറിന്റെ അസ്വസ്ഥതയും ഭാരവും മാറ്റി തരണമേ എന്ത് രോഗമാണെങ്കിൽ അമ്മ പൂർണ്ണസൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏
@LissyThankachen
@LissyThankachen 2 күн бұрын
അമ്മേ എന്റെ മകന്റെ കാര്യങ്ങൾ എല്ലാ നടത്തിത്തരണമേ. Visa ready ആയി ഒരു തടസവും കൂടാതെ ഇവിടെ എത്തി ചേരാനും, എനിക്കും മകനും കൂടി ഒന്നിച്ചു ജോലി ചെയുവാൻ ഒരു ജോലി ശരിയായി കിട്ടാൻ വേണ്ടി അമ്മയും യേശുവും ഇടപെടണമേ സഹായിക്കണമേ ആമേൻ
@bindunk1499
@bindunk1499 2 күн бұрын
അമ്മേ എന്റെ മകനേ ഞാൻ നിന്നെ എല്പിക്കുന്നു മാതാവേ അവനു നേർ വഴി നൽകി അനുഗ്രഹിക്കണേ അമ്മേ അസുഖം കൊണ്ട് വിഷമിച്ചിരിക്കുന്ന സഹോദരിയെയും മകളെയും ഞാൻ നിന്നെ എല്പിക്കുന്നു മാതാവേ
@lisyjoy5816
@lisyjoy5816 2 күн бұрын
ആമേൻ
@SusammaThampi-x5i
@SusammaThampi-x5i 2 күн бұрын
അമ്മേ നാളെ എഴുതാൻ പോകുന്ന പരീക്ഷയിൽ എഎന്നോടൊപ്പം ഉണ്ടാകേണമേ 🙏🙏
@marythankachan8190
@marythankachan8190 2 күн бұрын
ഈശോയെ എന്റെ കൊച്ചുമക്കളുടെ സ്വഭാവത്തിൽ മാറ്റം വരുത്തി ദൈവത്തിന്റെ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@thomasks1718
@thomasks1718 2 күн бұрын
എന്റെ അമ്മ എന്റെ മക്കളെ കത്തു കൊളമേ
@satheeshjoy2641
@satheeshjoy2641 2 күн бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ഒരു കമ്പനിയിൽ ജോലിക്കു കയറാൻ അമ്മ അവസരം ഒരുക്കണമേ
@OmanaVasudevan-gm2tm
@OmanaVasudevan-gm2tm 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത മോന്റെ മാര്യേജ് കുടുംബ പ്രശ്നം മരുമകളുടെ പഠനം എല്ലാം അമ്മയുടെ കയ്യില്‍ സമർപ്പിച്ച പ്രാര്‍ത്ഥിക്കുന്നു
@ammascreations8149
@ammascreations8149 2 күн бұрын
അമ്മേ ക്രപാസന മാതാവേ എന്റെ മോളുടെ റിസൾട് വരാറായി വിജയത്തിന് അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@RejithKS-vl8wj
@RejithKS-vl8wj 2 күн бұрын
അമ്മെ മാതാവെ അമ്മയുടെ ഹിതം എന്നിൽ നിറവേറട്ടെ 🙏🏻🙏🏻🙏🏻
@user-on1kn3qc1b
@user-on1kn3qc1b 2 күн бұрын
അമ്മേ എന്റെ മക്കൾക്കും ഭർത്താവിനും അച്ഛനും അമ്മയ്ക്കും അനിയനും ഒരു ആപത്തും ഉണ്ടാകല്ലേ അവര്ക് നന്മ വരുത്തനെ 🙏🙏🙏മാതാവേ കടം തീർക്കാൻ ഒരു വഴി കാട്ടി തരേണമേ.എന്റെ ഭർത്താവിന് ഒരു ജോലി ശരിയാകണേ മാതാവേ 🙏🙏🙏🙏
@philominaj4513
@philominaj4513 2 күн бұрын
ഓ എൻ നല്ല അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി 🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏
@sachindevmj7787
@sachindevmj7787 2 күн бұрын
അമ്മ മാതാവേ കാത്തോളണേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽പൊന്നുപോലെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ അമ്മേ 🙏🏽
@Neena-zv5zb
@Neena-zv5zb 2 күн бұрын
ആവേമരിയ അമ്മേ മാതാവേ എനിക്ക് തരുന്ന കുരിശു ചുമക്കാൻ എനിക്ക് ശക്തി തരണമേ.ഞാൻ തള്ളരുപോൾ എനിക്ക് താങ്ങായി വരണമേ
@sujavarghese794
@sujavarghese794 2 күн бұрын
Mathave makkale anugrahikkename
@sajithasanthosh6909
@sajithasanthosh6909 2 күн бұрын
അമ്മേ മാതാവേ ഞങ്ങളെല്ലാപേരെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏
@suseelaprakash5099
@suseelaprakash5099 2 күн бұрын
അമ്മേ എന്റെ കടം വീടാൻ ഒരു വഴി കാണിച്ചു താ ലോൺ അടക്കാൻ ഉണ്ട് അവർ തിരക്കി വീട്ടിൽ വരുവാ ഒരു വഴി കാണിച്ചു താ അമ്മേ
@MercyDavis-df9ig
@MercyDavis-df9ig 2 күн бұрын
അമ്മേ എന്റെ ശാരീരിക രോഗം മാറ്റിത്തരേണമേ 🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹
@rajanikrraji7939
@rajanikrraji7939 2 күн бұрын
അമ്മേ മാതാവേ സുജിമോൻ ഉടമ്പി പ്രേകരം ജീവിക്കുവാൻ അനുഗ്രഹിക്കണം മാതാവേ 🙏🙏🙏🙏
@UshaKunju-td4ru
@UshaKunju-td4ru 2 күн бұрын
എന്റെ അമ്മേ. എന്റെ അപേക്ഷകൾ അമ്മ പാതതിൽ സമർപ്പിക്കുന്നു.. അവിടുന്നു ഉത്തരം ആരുളേണമേ 🙏. എന്റെ മുട്ടിന്റെ വേദന മാറ്റിത്തരേണമേ. അമ്മയുടെ കൃപാസനത്തിൽ വന്നു മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കാൻ സഹായിക്കേണമേ.. ദേഹ വേദനകൾ മാറ്റി തരേണമേ. സമാധാനം തരേണമേ. യേശുവിന്റെ സാക്ഷി യായി തിരുവാൻ അനുവദിക്കേണമേ. അമ്മേ കാത്തു കൊള്ളേണമേ. 🙏🙏🙏❤️❤
@josephpi7128
@josephpi7128 2 күн бұрын
അമ്മേമാതാവേ ഇന്ന് ഞങ്ങൾക്ക് കിട്ടാനുള്ള പൈസ കിട്ടേനെ അമ്മേ അനുഗ്രഹിക്കണേ
@1000pp2
@1000pp2 2 күн бұрын
അമ്മേ മാതാവേ എൻ്റെ അനിയൻ്റെ ബിസിനസിലെ എല്ലാ problems um solve ചെയ്തു തരണമേ.....
@joysonchalissery
@joysonchalissery 2 күн бұрын
അമ്മേ മാതാവേ 🙏 ഞങ്ങൾളുടെ രണ്ടു മക്കൾക്കും 🙏 വിദേശത്ത് 🙏 പഠിച്ച വിഷയതിൽ ജോലി ലഭിക്കാൻ സമർപ്പിച്ചു ഞങ്ങൾ പൃർതഥന സഹായം തേടുന്നു ആമേൻ 🙏
@cicilysunny4869
@cicilysunny4869 2 күн бұрын
അമ്മേ, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റണമേ. ഇനി ഒരിക്കലും ആ വഴിയേ പോകാതിരിക്കാൻ അമ്മ കൃപ കൊടുക്കണമേ.
@salijose5506
@salijose5506 2 күн бұрын
അമ്മേ രക്ഷിക്കണമേ കൈവിടല്ലേ ഈശോയുടെ പക്കൽ മധ്യസ്ഥം വഹിക്കണേ
@ashasamson106
@ashasamson106 2 күн бұрын
അമ്മേ കൃപാസനമാതാവെ എനിക്ക് ഇപ്പോൾ നേ രിട്ടിരിക്കുന്ന കടബാധ്യതകൾ മാറാൻ ഒരു വഴി തുറന്ന് തന്ന് അനുഗ്രഹിക്കണമെ അമ്മെ ജൂലൈ 14 ന് കൊടുക്കാനുള്ള കടത്തിന് അമ്മ ഒരു വഴി തുറന്ന് തരണമെ
@Sarakutty-Carolsong
@Sarakutty-Carolsong 2 күн бұрын
ഈശോയെ ഇന്നത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും സുഖവും ദുഃഖവും രോഗവും ആരോഗ്യവും അധ്വാനങ്ങളും പരിശ്രമങ്ങളും എല്ലാം അങ്ങേയ്ക്ക് ഇഷ്ടപ്പെട്ട നൈവേദങ്ങൾ ആക്കി തീർക്കണമേ വീണ്ടും ഒരു സുപ്രഭാതം കൂടി ഞങ്ങൾക്ക് നൽകിയല്ലോ എന്റെ ഈശോയെ ഈ സുപ്രഭാതം കാണാതെ ഇത്രമാത്രം ജനങ്ങൾ ഈ ലോകത്ത് നിന്നും വേർപിരിഞ്ഞു പോയി അതിൽ നിന്ന് എല്ലാം ഞങ്ങളെ കാത്തു പരിപാലിച്ച അനന്തമായ കൃപയ്ക്ക് നന്ദി പറയുന്നു🙏🙏🙏
@mollychacko3771
@mollychacko3771 2 күн бұрын
Amen 🙏
@jijichacko5944
@jijichacko5944 2 күн бұрын
അമ്മേ മാതാവേ എന്റെ മകൻ ആത്മീയ ജീവിതത്തിലേക്കു കടന്നുവരേണമേ അവന്റെ 22 സപ്ളീ എഴുതി എടുക്കുവാൻ അവനെ സഹായിക്കണമേ അമ്മേ ആമീൻ 🙏🙏🙏
@marykuttyvarghese3478
@marykuttyvarghese3478 2 күн бұрын
അമ്മേമാതാവേ നിന്റെമകന്റെ kudumbageevithamthakarathuonnippikkaname
@cicilysunny4869
@cicilysunny4869 2 күн бұрын
അമ്മേ, കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ കൂട്ടുക്കെട്ടുകളിൽ പ്പെടാതെ കാത്തുക്കൊള്ളണമേ.
@JayakumarGeorge-jv9vz
@JayakumarGeorge-jv9vz 2 күн бұрын
അമ്മ മാതാവേ എനിയ്ക്ക് വേണ്ടി മധ്യസ്ഥ വഹിക്കണേ അങ്ങ് മാത്രമാണ് ആശ്രയം
@cicilysunny4869
@cicilysunny4869 2 күн бұрын
അമ്മേ, കൃപാസനം മാതാവേ, എന്റെ ഭർത്താവിന് ധാരാളം വണ്ടി കഴുകാൻ കൊടുക്കണമേ. സാമ്പത്തികം കൊടുക്കണമേ.
@ThomasKp-pl4bf
@ThomasKp-pl4bf 2 күн бұрын
അമ്മേ മാതാവ്
@SilvyJimmy
@SilvyJimmy 2 күн бұрын
Amma mathave ❤❤❤❤❤❤🙏🙏🙏🙏
@6ebibilaba1abibinba60
@6ebibilaba1abibinba60 2 күн бұрын
ഈശോയെ പരിശുദ്ധ അമ്മേ നമ്മുടെ കുടുംബത്തെ ആവശ്യങ്ങൾ എല്ലാം അങ്ങ് അറിയുന്നുവല്ലോ ഞങ്ങൾക്ക് ഒരു അത്ഭുതം പ്രവർത്തിക്കണമേ ആമേൻ 🙏🙏🙏🙏
@user-bf9ky7sd2e
@user-bf9ky7sd2e 2 күн бұрын
എൻറെ മോൻറെ വിവാഹ എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ
@rejanimanikandan3749
@rejanimanikandan3749 2 күн бұрын
അമ്മേ എന്റെ എല്ലാ എക്സാം പാസ്സായി. ഒരു ആപത്തുകൂടാതെ കാത്തുകൊള്ളണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ
@kunjumol-ml8dt
@kunjumol-ml8dt 2 күн бұрын
മാതാവേ ഞങ്ങളുടെ മകൻ കാനഡയിൽ കാലു വേദന മൂലം ജോലി ചെയ്യാൻ കഴിയാതെ വേദനിക്കുകയാണ് കരുണ തോന്നണമേ അമ്മ തിരക്കുമാരനോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ. 🙏🙏😭😭😭
@RaniBiju-ud4kj
@RaniBiju-ud4kj 2 күн бұрын
അമ്മേ മാതാവേ ഈ ആരാധനയും ഞങ്ങടെ ഭവനത്തിന്റെ സാമ്പത്തിക തകർച്ചകൾ ദാ സമർപ്പിക്കുന്നു
@kochuthressiathomas3859
@kochuthressiathomas3859 2 күн бұрын
പരിശുദ്ധ അമ്മേ എന്റെ ഭാഗതാരം എന്റെ മകനോട് എനിക്ക് തരാൻ വേഗം പറയ അമ്മ അവനോട് വിധവയുടെ പ്രാർത്ഥന പരിശുദ്ധ അമ്മയെ കുമാരോട് പറയണം
@rosh1646
@rosh1646 2 күн бұрын
അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു വേണ്ടിയും
@gracyjose999
@gracyjose999 2 күн бұрын
Yeasuve stuthi yeasuve nanni Yeasuve aaradhana Yeasuve mahathvm hallelujah hallelujah hallelujah 🙏
@Antony929
@Antony929 2 күн бұрын
Amma mathave karunathonename
@user-oq9mw9ke6b
@user-oq9mw9ke6b 2 күн бұрын
എന്റെ കൃപ മാതാവേ എന്റെ ഈശോയെ ഈ ആരാധനയിൽ എന്റെ മോനെ സമർപ്പിക്കുന്നു മോന്റെ രണ്ടു കാലുകൾക്കും സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണേ ആമേൻ 🙏🙏🙏🙏🙏
@user-th8gq8ux5k
@user-th8gq8ux5k 2 күн бұрын
അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ അമ്മേ😭😭😭😭😭😭
@Tech-Tron
@Tech-Tron 2 күн бұрын
അമ്മേ മാതാവേ എൻറെ മക്കളെ രണ്ടുപേരെയും അമ്മയ്ക്കും തിരു കുമാരനും സമർപ്പിക്കുന്നു അവരെ പരിശുദ്ധാത്മാവിനെ നയിക്കേണമേ
@musiclver7266
@musiclver7266 2 күн бұрын
Madhave njangalude kudumbhathu ella kashtapadukalum matti tharename kathuparipalikkename amen
@user-kr1de2qx4d
@user-kr1de2qx4d 2 күн бұрын
Amme mathave
@SujaMathew-kh4tr
@SujaMathew-kh4tr 2 күн бұрын
എൻ്റെ അമേ മാതാവേ എൻ്റെ മകൻ്റെ ക്ും മുഴുവൻ വീട്ടുവാൻ ഉള്ള കപ്പ കൊടുക്കണമേ
@rosilypaul2123
@rosilypaul2123 2 күн бұрын
എന്റെ. മോൻ ജോയൽ. അവനു നല്ല ജോലികിട്ടനെ. അമ്മേ 🙏🙏🙏🙏🙏ജോലി ഇല്ലാതെ വിഷ് മിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കനെ 🙏🙏🙏🙏🙏😥😥
@AnnElviya
@AnnElviya 2 күн бұрын
അമ്മേ എന്റെ അമ്മേ പാപികളായ ഞങ്ങളെ കനിഞ്ഞു അനുഗ്രഹിക്കണേ 🙏🙏🙏എന്റെ ഈശോ അപ്പാ എന്റെ അമ്മേ പരിശുദ്ധ മാതാവേ കടബാതിയതാ മാറ്റി ഞങ്ങളെയും ഒന്ന് രഷിക്കു അമ്മേ എന്നെ ശിഷിക്കല്ലേ അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഒപേഷിക്കല്ലേ അമ്മേ 🙏🙏🙏🙏ജോസഫ് ചേട്ടനോട് ചോദിച്ചാൽ കടമായി തരാൻ ആ ചേട്ടന് മനസ് ഉണ്ടാകേണമേ 🙏🙏🙏ഈശോയെമാതാവേ 🙏🙏🙏അമ്മയുടെയും ഈശോയുടെയും അനുഗ്രഹവും ആശിർവാതവും എന്നും ഇന്നും ഞങ്ങളോടപ്പവും ഉണ്ടാകേണമേ 🙏🙏🙏എവിടെ എങ്കിലും ഒരുവലിയ കരാർ ജോലി തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🙏🙏❤️❤️💕💗💞
@rachelthomas2712
@rachelthomas2712 2 күн бұрын
Ammamathave sherinmone shebinmone kathukolane✝️✝️✝️amn
@shellyjoseph88
@shellyjoseph88 2 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ ഏറ്റടുക്കണമേ മകളുടെ ca പരീക്ഷയിൽ വിജയം നൽകണമേ
@sijishaju8719
@sijishaju8719 2 күн бұрын
അമ്മേ എന്റെ പ്രാർത്ഥനകൾ കേൾക്കേണമേ ആമ്മേൻ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരണമേ ആമ്മേൻ ❤️🙏❤️
@shinijoy5126
@shinijoy5126 2 күн бұрын
അമ്മേ കാത്തുകൊള്ളണമേ...... കഷ്ടപാടുകൾ മാറ്റി എല്ലാവർക്കും ഉയർച്ച ഉണ്ടാണമേ..... ഇന്നത്തെ ഞങളുടെ സങ്കടങ്ങൾ മാറ്റി nale സന്തോഷം നൽകുന്ന ദിവസം ആകണമേ..... നാളത്തെ ഞങ്ങളുടെ ആവിശ്യം അറിഞ്ഞു ഞങ്ങളെ സഹായിക്കണം.. അമ്മേ.....😢😢😢
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 12 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 140 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН