ഉടമ്പടിയെടുത്ത അന്നുമുതൽ കൃപാസനം മാതാവ് എൻറെ അരികിൽ ഉണ്ടായിരുന്നു.. |

  Рет қаралды 6,150

Vimala Hridayam

Vimala Hridayam

11 күн бұрын

Пікірлер: 41
@leelavamanan3166
@leelavamanan3166 21 сағат бұрын
മാതാവേ ഡിസംബർ 7നു മുൻപ് എനിക്ക് വീട് പണി തുടങ്ങുവാൻ അനുഗ്രഹിക്കേണമേ
@susammaphilip3177
@susammaphilip3177 21 сағат бұрын
മാതാവേ അമ്മയുടെയും ഈശോ അപ്പച്ചൻ്റെയും സാന്നിധ്യം എപ്പോഴും എൻ്റെ ഭവനത്തിൽ അനുഭവിപ്പാൻ സഹായിക്കണേ
@leelavamanan3166
@leelavamanan3166 21 сағат бұрын
മാതാവേ എനിക്കും അമ്മയുടെയും പുത്രന്റെയും സാന്നിധ്യം ഉണ്ടാകേണമേ അനുഗ്രഹിക്കേണമേ
@AnilKumar-b5b
@AnilKumar-b5b 19 сағат бұрын
അമ്മ മാ താ വേ എന്റെ മൂ ക്കി ന് സർ ജ റി ചെ യാ തെ മൂ ക്കി ലെ ദശ പൂ ർ ണ മാ യും മാ റ്റി ത ര ണ മേ 'അമ്മ 'അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏
@philominatomy6292
@philominatomy6292 19 сағат бұрын
അമ്മ മാതാവേ ഞാൻ ഇനി അടുത്ത ഉടമ്പടി പുതുക്കുവാൻ പോകുന്നതിനു മുമ്പ് എന്റെ അസുഖം മാറ്റിത്തരണമേ
@user-sg3sm1gv9l
@user-sg3sm1gv9l 19 сағат бұрын
അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതാവേ❤സ്മിജിയുടേയും❤രമണിചേച്ചിയുടെയും❤വീടിന്ഈമാസം15നുമൂമ്പുതന്നെതീരുമാനംആക്കികൊടുക്കേണമേ❤വവീടില്ലാതെവളരെവിഷമിക്കുന്നുണ്ടമ്മേ❤എത്രയുംവേഗംസാധിച്ചുകൊടുക്കേണമേ❤❤😂
@honeyroy5527
@honeyroy5527 21 сағат бұрын
🙏🏻🙏🏻🙏🏻🙏🏻 സുഗന്ധവാഹിനി അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ
@nithinkochuzz5917
@nithinkochuzz5917 21 сағат бұрын
അമ്മേ അമ്മയുടെയും ഈശോ യുടെയും സാന്നിധ്യം എപ്പോഴും എന്നോട് കൂടെ ഉണ്ടായിരിയ്ക്കേണമേ 🙏🏻🙏🏻❤
@leelavamanan3166
@leelavamanan3166 21 сағат бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ എപ്പോഴും ഉണ്ടാകേണമേ
@BineeshEV
@BineeshEV 21 сағат бұрын
അമ്മ മാതാവേ മനസ്സിനൊരു സമാധാനമില്ല മാതാവ് എവിടെയും പ്രശ്നങ്ങളുമാണ് മാതാവേ മാതാവ് ഇടപെട്ട് എല്ലാം ശരിയാക്കി തരണേ
@leelavamanan3166
@leelavamanan3166 21 сағат бұрын
മാതാവേ എന്റെ മരുമകന്റെ മദ്യപാനം പൂർണമായും മറ്റേണമേ
@rajimolsuneesh4413
@rajimolsuneesh4413 19 сағат бұрын
അമ്മേ മാതാവേ എല്ലാവരെയും കാത്തുരക്ഷിക്കേണമേ
@nithinkochuzz5917
@nithinkochuzz5917 21 сағат бұрын
അമ്മ മാതാവേ എന്റെ കടഭാരങ്ങൾ എല്ലാം അവിടുന്ന് മാറ്റി തന്ന് എന്നെ സഹായിയ്ക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻❤
@sheebarajusheebaraju6729
@sheebarajusheebaraju6729 21 сағат бұрын
Amme mathave ente aduth varename amen makante lahari upayogangalil ninnum viduthal nalkename amen makalkk padikkuvan kreupa nalkename amen 8
@appuunni1888
@appuunni1888 21 сағат бұрын
അമ്മേ എന്നെ അനുഗ്രഹിക്കണമേ എന്റെ പ്രാത്ഥന കേൾക്കണമേ
@lizammaantony4421
@lizammaantony4421 16 сағат бұрын
Thank you amme.🌹🌷🥀
@PonnammaJacob-nv2hx
@PonnammaJacob-nv2hx 14 сағат бұрын
എന്റെ മാതാവേ നാളെ ക്വിസ് ജയിക്കണം 🙏🙏 ആവേ മറിയം
@callmeakashgamer7412
@callmeakashgamer7412 14 сағат бұрын
Mathave ente koode kanane ente rogangal ellam Matti tharane poorna Arogyam tharane
@bindupb39
@bindupb39 16 сағат бұрын
Ente amme manassinu samadhanavum roga santhium nalki enneum ente kudumbathem anugrahikkane
@bindupb39
@bindupb39 16 сағат бұрын
Amme ente jeevithathile presnangal Amma idapettu ellam sariakki nalloru kudumba jeevitham enikkundakkan kripa undakaname
DAILY BLESSING 2024 JULY 17/FR.MATHEW VAYALAMANNIL CST
11:01
Sanoop Kanjamala
Рет қаралды 138 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН