അമ്മ: കൂലി വാങ്ങാത്ത അലക്കുകാരി | Speech of MP Abdu Samad Samadani

  Рет қаралды 1,464,681

SAMADANI KALA SAAMSKAARIKAM

SAMADANI KALA SAAMSKAARIKAM

3 жыл бұрын

Dr. M.P. Abdussamad Samadani is an Indian politician, orator, writer, and scholar. He has in-depth knowledge of Malayalam, English, Urdu, Hindi, Arabic, Persian, and Sanskrit languages. As an orator, Samadani has translated the speeches of Manmohan Singh, Sonia Gandhi, Rahul Gandhi, Farooq Abdullah, Gulam Nabi Azad, Kapil Sibal, Mani Shankar Aiyar, Mulayam Singh Yadav, Nitish Kumar, Karan Singh, Gulzar, Raj Babbar, Maulana Abul Hasan Ali Hasani Nadwi, Arjun Singh, Kuldip Nayar, Pandit Jasraj, Ali Sardar Jafri, and Padmashree Shamsur Rahman Faruqi. Shri M. T. Vasudevan Nair called him ‘Vashya Vachassu’ (The Enchanting Word).
This channel is exclusive for speeches of Dr. MP Abdussamad Samadani related to different topics including Arts, Culture, and Literature

Пікірлер: 542
@muhammadnavas1743
@muhammadnavas1743 Жыл бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് ഭൂമിയിൽ ഏറ്റവും സുന്ദരമായ നിമിഷം😧
@bashiva6153
@bashiva6153 7 ай бұрын
സത്യം
@koyakuttyk5840
@koyakuttyk5840 5 ай бұрын
👌👌👌
@aneeshprakriti1859
@aneeshprakriti1859 3 жыл бұрын
അമ്മയില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പറ്റില്ല..
@shahinmirshad3056
@shahinmirshad3056 2 ай бұрын
Yenik ummayilla yenik veetilek Pokan thanne ishtamilla
@mathewkl9011
@mathewkl9011 3 жыл бұрын
സമദാനി സാഹിബ്‌ ഈ കാലഘട്ടത്തിന്റെ പുണ്യം 🙏
@prasanthkumrprasanth3057
@prasanthkumrprasanth3057 3 жыл бұрын
ഇതാണ് പ്രഭാഷണം ഈ പ്രഭാഷണത്തിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ല ഇങ്ങനെയായിരിക്കും പ്രഭാഷണം മാതാ പിതാ ഗുരു ദൈവം ഈ പ്രഭാഷണത്തിൽ മുന്നിൽ എന്റെ കേൾവി ശിരസ്സാ നമിക്കുന്നു അസ്സലാമു അലൈക്കും
@afeefanoushad3124
@afeefanoushad3124 3 жыл бұрын
💓💓💓💓💓
@SwordofAllah1234
@SwordofAllah1234 3 жыл бұрын
True
@kuttapy100
@kuttapy100 3 жыл бұрын
Wa Alaikum salaam wa rahmathullahi wa barakathuhu
@anshifx
@anshifx 3 жыл бұрын
സമദാനി speach
@mansooralimansoor3410
@mansooralimansoor3410 3 жыл бұрын
💕💕💕💯
@sani.a.k4637
@sani.a.k4637 3 жыл бұрын
വളരെ നല്ല നല്ല പ്രഭാഷണം. എല്ലാ മതസ്ഥരും ഇരുന്ന് കേട്ടു പോകും. വളരെ നല്ല സന്ദേശം.
@omerrydassabah2738
@omerrydassabah2738 2 жыл бұрын
മരണപ്പെട്ടു പോയ എല്ലാ മാതാ പിതാക്കൾക്കും അല്ലാഹു (ദൈവം ) സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ... ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ കണ്ണ് നനക്കാതെ പൊന്നുപോലെ കാക്കണം പൊന്നു മക്കളെ 😭
@laicknadukkandy5483
@laicknadukkandy5483 3 жыл бұрын
സമദാനി സാഹിബ്‌ താങ്കൾ ഒരു അത്ഭുതം ആണ് അറിവിന്റെ മഹാ സാഗരം,,,,,,,,
@josetxavier3295
@josetxavier3295 2 жыл бұрын
ഇദ്ദേഹത്തിന്റ എല്ലാ പ്രെഭക്ഷണം ഞാൻ കേൾക്കാറുണ്ട് 👌👌👌👌നല്ല മനുഷ്യൻ.. മധുരം തുളുമ്പുന്ന സംഭാഷണം 👌👌👌👌👌👌കേട്ടാലും കൊതിതീരില്ല 🙏🙏🙏🙏🙏
@roshanschannel3827
@roshanschannel3827 Жыл бұрын
കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഈ പ്രഭാഷണം കേൾക്കാനാവില്ല.
@jeenajames8406
@jeenajames8406 Жыл бұрын
Madhavikuttye orkumbol avare chathichoraleyum orma varum
@user-ot1zl9gw9p
@user-ot1zl9gw9p 4 ай бұрын
​@@jeenajames8406 ആ കഥയൊന്ന് ഇവിടെ വിവരിക്ക് മാധവിക്കുട്ടിയുടെ കഥ അവർതന്നെ പറഞ്ഞിതൺട്ടുണ്ട്
@rojasmgeorge535
@rojasmgeorge535 Жыл бұрын
സാംസ്കാരിക കേരളത്തിന്റെ ഹൃദയ തുടിപ്പുകളിൽ എന്നും മാങ്ങാതെ പ്രകാശിക്കട്ടെ ഈ ഉജ്വാല പ്രഭാഷണം... നന്നായി 🙏🙏🙏🙏❤️❤️❤️❤️❤️🥰👍👌👌👌👌👌
@sajithbalan85
@sajithbalan85 3 жыл бұрын
സമദാനി സാഹിബിനെ പോലെ ഉള്ളവർക്ക് മാത്രമേ ഇങ്ങനെയൊക്കെ സംസാരിക്കാൻ സാധിക്കുകയുള്ളൂ കാലമേ ഈ മനുഷ്യനെ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ.... ലോകമേ കാത് കൂർപ്പിച്ചു കേൾക്കൂ ഇതാണ് പ്രഭാഷണം...
@aadhi7903
@aadhi7903 3 жыл бұрын
💛💛💛💛
@aday6364
@aday6364 2 жыл бұрын
👍🏻👍🏻👍🏻
@lovelm3159
@lovelm3159 2 жыл бұрын
🌼🌼🌼
@manzooralikadakulath6704
@manzooralikadakulath6704 2 жыл бұрын
😍
@moosaaman7707
@moosaaman7707 2 жыл бұрын
Aameen yarabbalalameen
@SakhirHussain-rk4iy
@SakhirHussain-rk4iy 3 ай бұрын
ഇതുപോലെത്തെ മനുഷ്യന്മാർ ആണ് നമ്മുടെ ഇന്ത്യ രാജ്യത്തിന് ആവശ്യം അല്ലാഹു ദീർഘായുസ്സ് നൽകട്ടെ നൽകട്ടെ
@samisumisamisumi8745
@samisumisamisumi8745 3 жыл бұрын
അത്ഭുതം samadani sahib .......ഒരു കോടി big സല്യൂട്
@hajuriyas6294
@hajuriyas6294 3 жыл бұрын
Wes
@sheelats-oh3lx
@sheelats-oh3lx 2 жыл бұрын
നല്ല പ്രെസംഗo,,, അമ്മ കൂലി യില്ലാത്ത തൊഴിലാളി,,,
@parudeesa5247
@parudeesa5247 2 жыл бұрын
നല്ല ഒരു മനുഷ്യ സ്നേഹി നല്ല പ്രസംഗം
@samiyya.k6695
@samiyya.k6695 3 жыл бұрын
ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല....👍👍👍👍
@rainbowfriendsvlog196
@rainbowfriendsvlog196 2 жыл бұрын
Sariya namukk nammude vila manasilakkam
@cheppuchechu1160
@cheppuchechu1160 3 жыл бұрын
എന്റെ സമദാനി സാഹിബിന്റെ നന്മ നിറഞ്ഞ വാക്കുകൾ
@khalidhafiroz6053
@khalidhafiroz6053 2 жыл бұрын
അൽഹംദുലില്ലാഹ് .... ഇത്പോലുള്ള മതേതര പ്രഭാഷകർ വേണം ഇനിയും
@mohammedashique365
@mohammedashique365 3 жыл бұрын
സൂപ്പർ അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ പെണ്ണ്ണിന് അള്ളാഹു നൽകിയ പ്രസക്തി അൽഹംദുലില്ലാഹ് 😪😪
@shebbhimk445
@shebbhimk445 2 жыл бұрын
ജനാബ് ji പറഞ്ഞത് എത്ര സത്യം മാതാവിന്റെ ശരീരത്തിൽ 9.5 മാസം എത്ര സമാദാന മായിരുന്നു . ഇത്രയും secure ആയ space വേറെ എവിടെയാ........ നമിച്ചു.... 🙏🙏🙏
@mohammadnazeermohammadnaze2219
@mohammadnazeermohammadnaze2219 2 жыл бұрын
അല്ലാഹുവേ ഈ അറിവിന്റെ നിറകുടം ആയുസ്സും ആരോഗ്യവും വർധിപ്പിച്ചു സമുദായത്തിനും സമൂഹത്തിനും നന്മ തരണേ ആമീൻ., സമദനിക്ക് സ്വർഗം നൽകണേ., ആമീൻ
@s.b.m2971
@s.b.m2971 3 жыл бұрын
Allah മക്കളെകൊണ്ടു കൺകുളിർമ നൽകി അനുഗ്രഹിക്കണേ നാഥാ
@rafekgas8914
@rafekgas8914 Жыл бұрын
Aameen
@adnanadiyan7754
@adnanadiyan7754 Жыл бұрын
Aameen
@smcreations3271
@smcreations3271 Жыл бұрын
Aameen
@chelluchellu5868
@chelluchellu5868 3 жыл бұрын
മാഷാ അല്ലാഹ് അത്രക്കും അർത്ഥവത്തായ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയുന്നു മാതാവ് എന്താണ് എന്നത് ഏതൊരു മക്കളും തിരിച്ചറിയും എന്ന കാര്യം നൂറു ശതമാനവും ഉറപ്പാണ് ☺️👍 ഞാൻ ഏറെ എന്റെ ഉമ്മയെ സ്നേഹിക്കുന്ന ഒരാളാണ്. അൽഹംദുലില്ലാഹ് അതിനുള്ള ഭാഗ്യവും മനസ്സും അല്ലാഹു എനിക്ക് നൽകി. നമ്മുടെ എല്ലാവരുടെയും മാതാപിതാക്കൾക്ക്‌ ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകി റബ്ബ് അനുഗ്രഹിക്കുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@arshukk5127
@arshukk5127 3 жыл бұрын
AAMEEN
@binthrasheed3774
@binthrasheed3774 2 жыл бұрын
ആമീൻ 🤲🏻🤲🏻
@askarnelliyamkundu6773
@askarnelliyamkundu6773 2 жыл бұрын
ആമീൻ
@muhamedanas9684
@muhamedanas9684 3 ай бұрын
എന്തൊക്കയോ ചിന്തിച്ചുപോയി 😭😭😭😭 അള്ളാഹു നമ്മുടെ ഉമ്മമാർക് ദീർഗായുസ് നൽകട്ടെ ആമീൻ🤲
@vinodkolot2385
@vinodkolot2385 2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന വെക്തി
@suhadsha521
@suhadsha521 Жыл бұрын
ഞാനും ഇഷ്ട്ട പെട്ട മനുഷ്യന്‍
@AbdulRahman-ve2ro
@AbdulRahman-ve2ro 2 жыл бұрын
അല്ലാഹു ദുനിയാവിലും ആഖിറത്തിലും നന്മകൾ തരട്ടെ ആമീൻ വാക്കുകൾ പോര വിശേഷിപ്പിക്കാൻ വിഷയം അത്രയും ഗംമ്പീരം
@babuvp137
@babuvp137 Жыл бұрын
സാറിനും കുടുംബത്തിനും ആയിരമായിരം ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
@lillygeorge2721
@lillygeorge2721 3 жыл бұрын
Super super super message. A big salute for you for this message.
@rajeenanoushadali2427
@rajeenanoushadali2427 Жыл бұрын
ഈ കാലത്ത് നിലനിൽക്കുന്ന പ്രഭാഷകരിൽ ഉമ്മയെ കുറി ച്ചുഅതിമനോഹരമായി സംസാരിക്കാൻ സമദാനിസാറിന് മാത്രമേ കഴിയൂ. നാഥൻ അദ്ദേഹത്തിന് ധീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@sheeladas6972
@sheeladas6972 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏 നല്ല സന്ദേശം 👍
@jayakumarpradeepam5142
@jayakumarpradeepam5142 3 жыл бұрын
Words of wisdom. Proud that you are a Malayali.
@LaluLaluLalu-pp8lm
@LaluLaluLalu-pp8lm 3 жыл бұрын
ഇന്ന് കേരള നാട്ടിൽ ഇതിലും നല്ല പ്രഭാഷണം നൽകാൻ മറ്റാർക്കും കഴിയില്ല.
@thetruth9584
@thetruth9584 Жыл бұрын
Yes
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
എത്ര തവണ കേട്ടിട്ടും മതിയാവാത്ത പ്രഭാഷണം AMMA പകരം വെക്കാനില്ലാത്ത ത്യാഗി ഇങ്ങിനെ പ്രസംഗിക്കാൻ സമദാനിസാഹിബിനെ കഴിയു അഭിനന്ദനങ്ങൾ
@rafeeqv2191
@rafeeqv2191 2 жыл бұрын
നാഥാ എന്റെ ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ ആമീൻ
@fathimarisana1373
@fathimarisana1373 2 жыл бұрын
Aameen
@abinss9705
@abinss9705 3 жыл бұрын
ഒത്തിരി ചിന്തിക്കാൻ ഉണ്ട് 😒😒😒😒😖അമ്മ 😘😘😘💕💕💞💞
@subash1758
@subash1758 2 жыл бұрын
എന്റെ സാഹിബേ ഞാൻ നമിക്കുന്നു 🙏🙏
@mathaialexander1306
@mathaialexander1306 3 жыл бұрын
Good speech. Amma the great
@rahmantirur9086
@rahmantirur9086 18 күн бұрын
My dear brother ❤️
@remadevi195
@remadevi195 Жыл бұрын
കനിവിന്റെ രാജാവ്.... സമാധാനി സാഹിബ്‌ ❤️❤️❤️❤️
@Bai682
@Bai682 3 жыл бұрын
കടലിന്റെ തിരമാലകളെ, ചിരിക്കുന്ന പൂക്കളെ, അറിവിന്റെ മഹാസാഗരമേ...... അതാണ് സമദാനി സാഹിബ്‌
@minnarafan1597
@minnarafan1597 Жыл бұрын
2022 ഓഗസ്റ്റ് 07 ന് വീണ്ടും കേട്ടു 5.17 pm അല്ലാഹു ദീർഘായസ്സ് പ്രധാനം ചെയ്യട്ടെ 🤲🤲🤲
@ajithak2235
@ajithak2235 2 жыл бұрын
ഇദ്ദേഹത്തിന്റെ പ്രഭാഷണം ഒരുപാട് മനസിലാക്കുവാനുണ്ട്.ഞാൻ മിക്ക പ്രഭാഷണവു കേൾക്കാരുണ്ട്
@hameedhameed6698
@hameedhameed6698 2 жыл бұрын
അമ്മയെ സ്നഹിക്കുന്ന മക്കളും . അമ്മയെ വെറുക്കുന്ന മക്കളും കേൾക്കേണ്ട പ്രസംഗം. ഈ പ്രസംഗം കേട്ടാൽ ആർക്കെങ്കിലും അമ്മയെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയുമോ
@RemaniRadhakrishnan-rp7vh
@RemaniRadhakrishnan-rp7vh Жыл бұрын
Karayathirikkankazhinjilla swantham anubhavathil ninniupadichapadam
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 3 жыл бұрын
വാക്കുകളില്ല ബിഗ് സല്യൂട്ട് സാഹിബ്
@saluzerasaluzera5278
@saluzerasaluzera5278 3 жыл бұрын
Good
@deepumathew8883
@deepumathew8883 3 жыл бұрын
Good one , God bless you
@navaskk316
@navaskk316 3 жыл бұрын
സമദാനി സാഹിബ് , താങ്ങൾക്ക് അള്ളാഹു ദീർഗ്ഗായ്സ് നൽകട്ടെ - നിങ്ങളെയും , നിങ്ങളെ സ്നേഹിക്കുന്നവരേയും സ്വർഗ്ഗത്തിൽ ഒരു മിപ്പിക്കുമാറാകട്ടെ (ആമീൻ)
@muhammadmusthafa900
@muhammadmusthafa900 3 жыл бұрын
ആമീൻ
@binthrasheed3774
@binthrasheed3774 2 жыл бұрын
ആമീൻ 🤲🏻🤲🏻
@neenaraju4133
@neenaraju4133 3 жыл бұрын
നല്ല ഉപ്പയുടെ നല്ല makan
@abcdas1098
@abcdas1098 3 жыл бұрын
അമ്മ ഭൂമിയിലെ കാണപ്പെട്ട ദൈവം....
@careerandskills3264
@careerandskills3264 3 жыл бұрын
Great role model for all. No words in my kitty to express my gratitude to this great icon. Nazer Mavoor.
@fasalurahman3260
@fasalurahman3260 3 жыл бұрын
ഇഷ്ടം സമദാനി 🌹🌹🌹🌹🌹🌹
@sasidharanpotty2592
@sasidharanpotty2592 3 жыл бұрын
You are really a great orator.I appreciate your deep knowledge and the way you present the subject matter
@muhammedyahya9575
@muhammedyahya9575 3 жыл бұрын
Ningaludeyprasangamnallasughamakelkan
@jaisonjaisonc.d852
@jaisonjaisonc.d852 2 жыл бұрын
നല്ല സംസാരം,,,,, താങ്കൾ ഒരു രാഷ്ട്രീയ ത്തിലും പോകൻ പാടില്ലായിരുന്നു.❤❤❤❤❤❤❤👍👍👍👍
@suhailathioly502
@suhailathioly502 2 жыл бұрын
ഇദ്ദേഹം അണ് ശരിക്കും രാഷ്ട്രീയത്തിൽ വരേണ്ടത് അല്ലാതെ പകയുടെ ചോരയുടെ കഥ പറയുന്നവര് അല്ല
@dubaibavabava272
@dubaibavabava272 2 жыл бұрын
അദ്ദേഹത്തെ പോലുള്ളവർരാണ് രാഷ്ട്രീയത്തിലേക് വരേണ്ടത് അല്ലാതെ v
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
കേരളത്തിൽ നിന്ന് ഇന്ത്യൻ പാർലമെന്റിൽ ഇദ്ദേഹത്തെ പോലുള്ളവർ തീർച്ചയായും വേണം
@jaffaralanalan476
@jaffaralanalan476 2 жыл бұрын
ഇത് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കോർമയില്ല....🤔കണ്ണ് നനയും....🤔
@SureshKumar-kz7ms
@SureshKumar-kz7ms 2 жыл бұрын
Great speach👌👌💞💞🌹
@mscwayanad1773
@mscwayanad1773 3 жыл бұрын
The most valuable words..... That's springing from heart about heart...,.... Samadani sahib you are great.......🤟🤩
@simonkunjuvaru5111
@simonkunjuvaru5111 3 жыл бұрын
I first time got real meaning of mesiha after 50 years
@masterhome201
@masterhome201 2 жыл бұрын
വിശ്വ വിജ്ഞാന സാഗരം സമദാനി സാഹെബ്‌ ❤
@jamijameela9268
@jamijameela9268 3 жыл бұрын
👍👍 അടി പൊളി കിടിലൻ പ്രഭാഷണം
@AshiyaAshiya-xj5oz
@AshiyaAshiya-xj5oz 27 күн бұрын
റമ്പേ ഈ മനുഷ്യൻ ആരോഗ്യവും ആയുസും നൽഗണേ അള്ളാഹ
@jojorachel7287
@jojorachel7287 3 жыл бұрын
Outstanding sir,hats off 🥰
@jamshadjamshad4208
@jamshadjamshad4208 3 жыл бұрын
👍
@tijeshpj
@tijeshpj 3 жыл бұрын
അറിവ് അതു വേറെ ലെവൽ ആണ്...
@Nafi211
@Nafi211 3 жыл бұрын
Allahu ve nammude parents Allahu shamichu kodukkatte. Maranapettavarkku swargam kodukkumarkkatte. Ameen.
@HSHafiCreation
@HSHafiCreation 3 жыл бұрын
സമദാനിയുടെ പ്രസംഗം കേട്ട് കൊണ്ടേ ഇരിക്കാൻ ഒരു പ്രത്തേക ആവേശമാണ്
@babuvp137
@babuvp137 Жыл бұрын
അമ്മയെപ്പറ്റി എത്ര പറഞ്ഞാലും മതിവരില്ല ഭൂമിയിലുള്ള എല്ലാ സൗഭാഗ്യങ്ങളും ഇഷ്ടങ്ങളും മക്കൾക്കുവേണ്ടി മാറ്റിവച്ചു ജീവിച്ചു മരിക്കുന്ന......... കണ്മുന്നിൽ നേരിട്ട് കാണാൻ കഴിയുന്ന ഒരേ ഒരുദൈവമാണ് അമ്മ അത് നമ്മുടെ കണ്ണിനെ കൊണ്ട് പറയും പോലെയാണ് കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല കണ്ണില്ലാത്തപ്പോഴേ അതു മനസ്സിലാകൂ അമ്മയില്ലാതാവുമ്പോഴേ അമ്മയെന്ന സത്യത്തെ തിരിച്ചറിയാൻ കഴിയൂ
@badshamatara2921
@badshamatara2921 3 жыл бұрын
Touching and lovable ......great !!!
@hajuriyas6294
@hajuriyas6294 3 жыл бұрын
Hp at a
@arrahman9838
@arrahman9838 2 жыл бұрын
കണ്ണുനീർ ഒഴിക്കാതെ ഈ പ്രപാഷണം കേൾക്കാൻ പറ്റുന്നില്ല 🙏🙏😭😭😭🙏🙏❤️❤️❤️❤️
@fathimarisana1373
@fathimarisana1373 2 жыл бұрын
🥺🥺
@abdullathiefd3068
@abdullathiefd3068 2 жыл бұрын
@@fathimarisana1373 🤭
@jamseenapm1147
@jamseenapm1147 3 жыл бұрын
പറയാൻ വാക്കുകളില്ല 🙏🙏👍👍
@afafi9820
@afafi9820 3 жыл бұрын
സൂപ്പർ പ്രഭാഷണം 👍👍
@HassanHassan-ze8cc
@HassanHassan-ze8cc Жыл бұрын
കേട്ടാലും കേട്ടാലും ഒരിക്കലും മതി വരുന്നില്ല ദൈവതിന് സ്തുതി
@mkrathnakaran1538
@mkrathnakaran1538 3 жыл бұрын
Thank you sir for your meaning full words
@chachu-lo5sk
@chachu-lo5sk 2 ай бұрын
ഇന്ന് അമ്മമാരുടെ ദിനം.... ഞാൻ കേട്ട ഏറ്റവും നല്ല പ്രസംഗം.... സാഹിബെ നിങ്ങൾ മടങ്ങി വെരു ഈ മേഖലയിലേക്ക്.... 😍
@babahouse6931
@babahouse6931 3 жыл бұрын
അമ്മയെന്ന ചില്ലുകൊട്ടാരം 💙💙♥️♥️
@ayshabiayshu951
@ayshabiayshu951 Жыл бұрын
Maasha Allah
@ayshabiayshu951
@ayshabiayshu951 Жыл бұрын
Ellaavarum kelkanam ith
@muhammedmuzhakkunn564
@muhammedmuzhakkunn564 3 жыл бұрын
നല്ല പ്രഭാഷണം💚
@SP-eb6qj
@SP-eb6qj 3 жыл бұрын
Sir you are a greate talent and blessed knowledge speach....god bless you Sir..please make channel and give atleast one hour to share your knowledge to we people.. GREETS..BLESSINGS
@BIJUNADAKKAVBIJUNADAKKAV-no5yn
@BIJUNADAKKAVBIJUNADAKKAV-no5yn 3 ай бұрын
റമളാൻ മാസത്തിൽ സമദാനി സാഹിബിന്റെ പ്രഭാഷണം കേൾക്കാൻ വന്നപ്പോൾ ഇ vedio കണ്ടു കണ്ണ് നിറഞ്ഞുപോയി
@aishuaishu5611
@aishuaishu5611 2 жыл бұрын
Great speech..Mashallah❤
@jaisonjaison9784
@jaisonjaison9784 3 жыл бұрын
Good massage Sr god bless you 🙏🙏
@sherlyzavior3141
@sherlyzavior3141 2 жыл бұрын
പാവം എന്റെ അമ്മ.🥰
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
സാഹിബ്‌ ഒരുപാടിഷ്ടം 🔥
@fathimarisana1373
@fathimarisana1373 2 жыл бұрын
@thomasmj9635
@thomasmj9635 3 жыл бұрын
Very good speech
@antonyisaacs8242
@antonyisaacs8242 2 жыл бұрын
Hats off 🙏🏻🙏🏻🙏🏻Blessed🌹🙏🏻
@kannanabhimanyu2553
@kannanabhimanyu2553 4 ай бұрын
❤❤❤ സമദാനി താങ്കളാണ് വിവരവും വകതിരിവും ഉള്ള പ്രാസംഗികൻ...
@abdulhameedhameed9740
@abdulhameedhameed9740 3 жыл бұрын
സമദാനി സാഹിബ്‌ ഇനി ഞങ്ങളുടെ MP
@radhaashokan6603
@radhaashokan6603 3 жыл бұрын
സമദാനി sir 👌👍
@annievarghese6
@annievarghese6 3 жыл бұрын
സമദാനിസാഹിബ്. നമസ്‌കാരം. നാട്ടികകടപ്പുറത്ത്.സാഹിബ് നടത്തിയപൃസംഗംഒരിക്കലുംമറക്കാൻപറ്റില്ല.ആഴ്ച യിൽ.ഒരക്കലെൻകിലുംകേൾക്കും.സോഷ്യൽ മീഡിയ യിൽ.എല്ലാവരും പരദൂഷണവൂം.മറ്റു ളവരുടെ.കുറ്റവുംകുറവുംവർണിക്കുബോൾ.താൻകൾ മാത്രമാണ്നല്ലവാക്കുകൾ.കൊണ്ട് ഞങ്ങളെപ്പോലെയുള്ളവരെ.സൻതോഷിപ്പിക്കുന്നത്.അള്ളാഹു അങ്ങേക്ക്ദീർഘായുസ്സ്നൽകി.അനുഗ്രഹിക്കട്ടെ.
@alhumdulillahkannankinatti3688
@alhumdulillahkannankinatti3688 3 жыл бұрын
Ameen
@muneermuni7631
@muneermuni7631 3 жыл бұрын
🙏🙏🙏
@MohammedAli-cn2ou
@MohammedAli-cn2ou 3 жыл бұрын
@@muneermuni7631 ..
@mujeebrahman6329
@mujeebrahman6329 3 жыл бұрын
ആമീൻ
@n.t.shareef3608
@n.t.shareef3608 3 жыл бұрын
💐💝
@abdurahman8533
@abdurahman8533 Жыл бұрын
മനുഷ്യന് ചിന്തിക്കാനുള്ള പ്രഭാഷണം 🌹🌹🌹🌹❤👍🏻
@jacobthomas3180
@jacobthomas3180 3 жыл бұрын
Love you sir.
@arjunrajpullanivalappilraj1537
@arjunrajpullanivalappilraj1537 3 жыл бұрын
Mashallah🙏🙏🙏
@rahulm4556
@rahulm4556 3 жыл бұрын
You are awesome❤❤❤
@thaslinoushad8007
@thaslinoushad8007 3 жыл бұрын
Great speech 👍
@radhaprabhakaran9467
@radhaprabhakaran9467 Жыл бұрын
Really touchable, true 🙏🙏🙏
@drawingworld1511
@drawingworld1511 2 жыл бұрын
Allah I and my family love this samathani bayan
@abdularshad-t5382
@abdularshad-t5382 3 жыл бұрын
മാഷാ അള്ളാ
@shihab819
@shihab819 3 жыл бұрын
Masha Allah nammude ummakum bapakum nee karuna cheyyane Allah
@tensenjoseph9806
@tensenjoseph9806 3 жыл бұрын
Thanks Thanks Thanks my brother
@nadeerdxb6435
@nadeerdxb6435 3 жыл бұрын
❤️❤️❤️❤️❤️Very Good message
@arifakutty9288
@arifakutty9288 3 жыл бұрын
May Allah bless you 🙏
@jijasait9480
@jijasait9480 Жыл бұрын
Ammaye ariuvaanum aadarikkuvanumulla arivu pakarnnu nalkunna thathaa njaniyane Janab, Samadani Sahib ❤❤❤
@fathimafathu7236
@fathimafathu7236 3 жыл бұрын
Masha Allah GoD Bless You
@fahisnanakkal6203
@fahisnanakkal6203 2 жыл бұрын
Good speech&great respect
@jaykumarnair5492
@jaykumarnair5492 3 жыл бұрын
I admire you Sir.
@sureshchiplikaisuresh5866
@sureshchiplikaisuresh5866 3 жыл бұрын
Sir your great
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН