Рет қаралды 114,728
Hello My KZfaq Fam ❤️
When my father was there, there were a lot of plans to make it a big deal.. But, my father left us.. Even though it didn't turn out as grand as expected, I believe that I was able to give happiness to Amma... How about you..?
'അമ്മ പൊന്നിന്റെ 60ആം പിറന്നാൾ.. ഷഷ്ടിപൂർത്തി
നമ്മുടെ അമ്മക്കുട്ടിയുടെ പിറന്നാൾ ആയിരുന്നു ട്ടോ.. ഈ വീഡിയോ എടുത്തു വെച്ചിട്ട് ഇപ്പൊ കുറച്ചായി, ഒന്ന് എഡിറ്റ് ചെയ്യാൻ ഗാപ് കിട്ടണ്ടേ ..
അമ്മക്ക് വേണ്ട കൊച്ചു സന്തോഷങ്ങൾ കൊടുക്കാൻ പറ്റിയെന്നു വിശ്വസിക്കുന്ന ഒരു കൊച്ചു ഷഷ്ഠിപൂർത്തി ..
ചേച്ചി ഫോണിലൂടെ എല്ലാം ഹെല്പ് ചെയ്യുന്നുണ്ടായിരുന്നു.. പാവം നല്ല തിരക്കിലാണ്.. നല്ല ഓട്ടത്തിലാണ്.. സ്ഥലത്തില്ല..
അച്ഛ ഉള്ളപ്പോ ഒരുപാട് പ്ലാനുകൾ ഉണ്ടായതാണ് ഒരു വലിയ പരുപാടി ആയി തന്നെ നടത്തണമെന്നൊക്കെ .. പക്ഷെ, അച്ഛൻ ഞങ്ങളെ വിട്ടു പോയി.. അത് കൊണ്ട് പ്രതീക്ഷിച്ച പോലെ ഗംഭീരമായില്ലെങ്കിലും, മനസ്സിന് സന്തോഷം കൊടുക്കാൻ പറ്റിയെന്നു വിശ്വസിക്കുന്നു ... നിങ്ങൾക്കിഷ്ടയോ ..?
സ്നേഹം മാത്രം,
ആമി