Рет қаралды 307,655
പാപ്പുവിന്റെ 'അമ്മ എവിടെ .. അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ മെയിൻ കമന്റ് ആയിരുന്നു.. അതിനുള്ള ഉത്തരം ആണ് ട്ടോ ഇത്.. 🥰
എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇൻഡിപെൻഡന്റ് ആൻഡ് സെല്ഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബേസ്ഡ് ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മതേർസ് ആൻഡ് ഫാതെർസ് നു എന്റെ പ്രത്യേകം സ്നേഹം അറിയിക്കുന്നു.. 😇
എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മളുടെ മനസ്സിൽ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും.. 😘
അപ്പോൾ നല്ലതു മാത്രം എല്ലാര്ക്കും നേരുന്നു..😘
ഒരുപാട് സ്നേഹത്തോടെ,
ആമി 🧞♀️