അമ്മച്ചിയുടെ simple വേളൂരി കറി👌👌| രക്തമില്ലാത്ത ഏക മീൻ ! | Velori curry | Actor Manoj Kumar

  Рет қаралды 70,351

Manu's Vision

Manu's Vision

3 жыл бұрын

അമ്മച്ചിയുടെ simple വേളൂരി കറി👌👌| രക്തമില്ലാത്ത ഏക മീൻ ! | Velori curry | Actor Manoj Kumar
#BiggBoss #BiggBossMalayalamSeason3 #ActorManojKumar
Support and Follow Us On Instagram:-
Manoj Kumar
actor_manoj_kum...
Aromal Manoj
holasoyaromal?i...

Пікірлер: 220
@mini-ii9gq
@mini-ii9gq 2 жыл бұрын
ചേട്ടൻ കഴിക്കുന്നത് കണ്ടപ്പോ വായിൽ വെള്ളം നിറഞ്ഞു.. കൊതിപ്പിക്കല്ലേ ചേട്ടാ ഇങ്ങനെ.. ❤❤
@nisachriss1925
@nisachriss1925 3 жыл бұрын
ഈ അമ്മ എന്ന സുന്ദരി ആണ് ❤❤❤
@lalijeemon8138
@lalijeemon8138 3 жыл бұрын
അടിപൊളി മനോജേട്ടാ അമ്മ super
@beenakt8781
@beenakt8781 Жыл бұрын
മനോജ്, ചേട്ടൻ, അവതരണം,, കലക്കൻ,,,, സൗമ്യ,മായ, അവതരണം 😊
@valsumuthu3829
@valsumuthu3829 3 жыл бұрын
നല്ല സന്തോഷമുള്ള കുടുംബം മനോജ് സാറും ബീനയും മോനും കൊടുക്കുന്ന സന്തോഷമാണ് അമ്മയുടെ ഏറ്റവും വലിയ സൗന്ദര്യം കണ്ടു മതിയായില്ല അത്രയ്ക്ക് നല്ല ഇഷ്ടമായി
@vfello111
@vfello111 3 жыл бұрын
Beenas tillappia tilappichathu is awesome. 👌Liked it v much. Thank u n Love from Chennai.
@shobajacob4706
@shobajacob4706 3 жыл бұрын
Hi dear ammachi I love the way you talk you are such a beautiful person keep talking and spreading this positive energy love you
@marybabykutty1950
@marybabykutty1950 3 жыл бұрын
Happy to see ammachi talking, l will really try ammachi recepi.
@afnasafnas9600
@afnasafnas9600 3 жыл бұрын
Hai manuetta chundari ammayude currykal ellam super velloori manga ittu tenga arachu vechal super alle chetta kothipikkunnu po avudunnu😋👌
@manusvision5007
@manusvision5007 3 жыл бұрын
മാങ്ങയും അതുപോലെ ചേമ്പും രണ്ടും സൂപ്പറാ
@smithaanilnair5299
@smithaanilnair5299 3 жыл бұрын
Manuvettooo... Amma paranjotte. Njangalkku ishtanu, ellarkkum ammayude speak ishtam. ❤️❤️❤️❤️❤️
@manusvision5007
@manusvision5007 3 жыл бұрын
കൂടുതൽ വീഡിയോ ദൈർഘ്യം പോവാതെ നോക്കണ്ടേ ...... അത് കൊണ്ടാ .....😊😊
@smithaanilnair5299
@smithaanilnair5299 3 жыл бұрын
@@manusvision5007 it's okay. Ennalum ishtam toooo ❤️❤️❤️❤️
@mariammajacob130
@mariammajacob130 3 жыл бұрын
Thank you ammachi. I will try ur vazthanga
@miniramash1824
@miniramash1824 3 жыл бұрын
Simple food ..simple tips Valare santosham ee arivukalkku.
@sreescreativity1788
@sreescreativity1788 3 жыл бұрын
Manojetta, സുന്ദരി അമ്മച്ചി യുടെ സുന്ദരി മീന്‍ കറി 👌👌👌🥰🥰💛
@factsvisionyt6017
@factsvisionyt6017 3 жыл бұрын
സുന്ദരി അമ്മ ച്ചി ♥️♥️.. അമ്മച്ചീടെ ഇനിയും കൂടുതൽ വീഡിയോ വേണം
@manusvision5007
@manusvision5007 3 жыл бұрын
തീർച്ചയായും ഉടൻ വരും😊
@venivinodan1024
@venivinodan1024 3 жыл бұрын
മനോജിന്റെ അമ്മ super🥰 ഞാൻ ആദ്യമാണ് വീഡിയോ (അമ്മ)കാണണെ മീൻ കറി ഇനി ഇങ്ങനെ വെക്കും. ബീനയോട് സ്നേഹാന്വേഷണം പറയണേ love u all😍🥰
@_Johan_christy
@_Johan_christy 3 жыл бұрын
മക്കൾ കഴിക്കുന്നതും അവരെ ഇങ്ങനെ കഴ്പ്പിക്കുന്നതുo അമ്മമാർക്ക് ഒരു സന്തോഷം ആണല്ലേ അത് ഇനിയും എത്ര പ്രായം ആയാലും അമ്മമ്മച്ചി 💕💕💕💕💕💕💕
@anithakumari7446
@anithakumari7446 3 жыл бұрын
Super curries amma.?velloori enganae vakkum.Bringal ethupolae try cheyyum.
@sindhubiju8223
@sindhubiju8223 3 жыл бұрын
Kollaloo ammachi. Etta sambarum mangha acharum kudi kanikku
@shamjithasr2039
@shamjithasr2039 3 жыл бұрын
Sundari ammachiye veendum kanan sadhichathil santhosham ❤️ammachi varavare veralevel akuva♥️ 😍ammachikkum oru youtube channel thudangam👍🏻netholi ennu parayunnathum e fish alle🤔chettayi kazhikkunna kandapol athinte taste manasilayi😋😋simple curry taste ode vekkunna ammachi eniyum puthiya pachakangalumayi varum ennu pradeekshikkunnu😊
@manusvision5007
@manusvision5007 3 жыл бұрын
👍👍👍🙂
@lalygeorge2930
@lalygeorge2930 3 жыл бұрын
Super and simple curry. Thankyou chachi.
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
Ammachiyum ammacheede Currym super💗🌹👍 Ithe natholinne nammude Natil parayum
@shinijohn07
@shinijohn07 3 жыл бұрын
Thanks for sharing the recipes 👍
@mariepereira1321
@mariepereira1321 3 жыл бұрын
Mother’s are mothers. Whatever they cook with love and care tastes delicious for the family. So sweetly she has explained the recipe and. Manu- you like all loving sons relish Amma’s recipes. How blessed you are! Stay safe and continue to get pampered
@manusvision5007
@manusvision5007 3 жыл бұрын
എന്റെ അമ്മച്ചി എന്റെ മുജ്ജന്മ സുകൃതം ആണ് .... അമ്മച്ചി ഞങ്ങളേയൊക്കെ അങ്ങിനെയാ പരിപാലിക്കുന്നേ ...🙏🙏🙏❤️
@niranjanmenan944
@niranjanmenan944 2 жыл бұрын
@@manusvision5007 സത്യം പരമാർത്ഥം 🙏
@arifadubai5142
@arifadubai5142 3 жыл бұрын
Ammachiante samsramo kelkkan super 👍❤🤲🏻
@beenajoshi9882
@beenajoshi9882 3 жыл бұрын
Adipoli cari thank you amma
@shylajashylaja9126
@shylajashylaja9126 3 жыл бұрын
Simple & Humple അമ്മയും അമ്മയുടെ കറികളും ഇനിയും പ്രതീക്ഷിക്കുന്നു
@vismayathillenkeri9812
@vismayathillenkeri9812 3 жыл бұрын
Nice and lovely sruthi from kannur
@sajithmr5979
@sajithmr5979 3 жыл бұрын
അമ്മച്ചിയുടെ recepies ഇനിയും പ്രതീക്ഷിക്കുന്നു
@rakhisaleem2940
@rakhisaleem2940 3 жыл бұрын
Ithupole easy and tasty curries njangalkku iniyum paranju thaaran sundari ammachi varanamennu njangal aagrahikkunnu..
@manusvision5007
@manusvision5007 3 жыл бұрын
തീർച്ചയായും ....... ഇനിയുമുണ്ട് എന്റെ അമ്മച്ചിയുടെ കൈയ്യിൽ
@padmajanarayan7525
@padmajanarayan7525 2 жыл бұрын
So sweet Amma... super 👍👍
@geetapillai1819
@geetapillai1819 3 жыл бұрын
വെളുരി മാങ്ങാ ഇട്ടു വച്ചാലും നല്ല രുചി ആണ്. ഇനി അമ്മ ഉണ്ടാക്കിയതുപോലെ വെച്ച് നോക്കാം. Thank u
@__love._.birds__
@__love._.birds__ 3 жыл бұрын
വെളുരി സൂപ്പർ ആണ് 😜😜😜ചൊറിനും ചപ്പാത്തി യുടെ കൂടെ കഴിക്കാൻ സൂപ്പർ ആണ് 👌👌
@regigeorge6446
@regigeorge6446 3 жыл бұрын
Supper.please more recepies with Amma.
@abbaasgertrude4915
@abbaasgertrude4915 2 жыл бұрын
Please bring simple dishes again and again. I never thought it's do easy to cook
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ഒരു നല്ല നാടൻ കറിയാണ് 🙋
@mrvolgs162
@mrvolgs162 3 жыл бұрын
അമ്മ പൊളി ആണുട്ടോ ❤😍😘.... കുക്കിംഗ്‌ കൂടി കാണിക്കാരുന്നു
@manusvision5007
@manusvision5007 3 жыл бұрын
അടുത്തതിൽ അങ്ങിനെ ചെയ്യാം
@nancyjolly2950
@nancyjolly2950 3 жыл бұрын
ശരിയാണ് സുന്ദരി അമ്മച്ചി .റെസിപ്പികളും സൂപ്പറാണു
@Chandramathipeethambaran
@Chandramathipeethambaran 3 жыл бұрын
മനോജേ ഒത്തിരി ഇഷ്ട്ടം 💕💕
@anilagopi5317
@anilagopi5317 2 жыл бұрын
Ammede velooricurry undaaki. Super. Eni vazhuthananga vekyanam
@jollyrajan5956
@jollyrajan5956 3 жыл бұрын
Manojetta,supper
@devahariharinandhana6917
@devahariharinandhana6917 3 жыл бұрын
അമ്മയുടെ മുട്ടഅവിയൽ ഞങ്ങൾ എപ്പോഴും ചെയ്യുംഎല്ലാവർക്കും ഇഷ്ടപ്പെട്ടു..അതുപോലെ തന്നെ ഇതും..അമ്മയ്ക്ക് 🥰🥰😘😘😘 അമ്മ പറയുന്നത് കേൾക്കാൻ നല്ലത്
@devahariharinandhana6917
@devahariharinandhana6917 3 жыл бұрын
അമ്മ ചെയ്തു കാണിക്കണേ. എല്ലാം പറഞ്ഞു തരും സ്വന്തം അമ്മ പറയുന്നത് പോലെ
@devahariharinandhana6917
@devahariharinandhana6917 3 жыл бұрын
വെള്ളൂരി എന്നാ ഞങ്ങൾ പറയുന്നേ
@rashmijagadeesh4721
@rashmijagadeesh4721 3 жыл бұрын
Kozhikode ithinu 'chooda' ennanu parayuka
@jincyani7892
@jincyani7892 3 жыл бұрын
Manoj chettai ammachi super
@soudabimattummal8036
@soudabimattummal8036 3 жыл бұрын
Ammayum monum kochumonum sooper
@sindhushaji5982
@sindhushaji5982 3 жыл бұрын
Manuchetta njangalude ponnu ammachiye samsarikkan anuvathikkoo.njangalk oru boaradiyumilla kto.amma chirichu kond samsarikkunnath kelkumbol manasinu nalla sandoshamund.smmayude ee curry njan undakkum.sundari amma.
@manusvision5007
@manusvision5007 3 жыл бұрын
ഞാൻ അനുവദിച്ചല്ലോ... കുറഞ്ഞ സമയം കൊണ്ട് വീഡിയോ തീർത്തില്ലെങ്കിൽ അതിനും നിങ്ങൾ കുറ്റം പറയും
@user-ew5yc5je9n
@user-ew5yc5je9n 3 жыл бұрын
എനിക്കും കുടംപുളി ഇട്ട് വെച്ച കറി നല്ല ഇഷ്ടവാ ഞാനും കറിയിൽ നിന്നും എടുത്ത് കഴിക്കും 👌😋
@manusvision5007
@manusvision5007 3 жыл бұрын
കുടംപുളി വയറിന് വളരെ നല്ലതാ.....
@shameeramujeeb4009
@shameeramujeeb4009 3 жыл бұрын
Super amma❣️❣️❣️
@hemat5412
@hemat5412 3 жыл бұрын
Currykal ammayepole nalla simple nalla sundharee 🥰🥰🥰
@shandasamuel2219
@shandasamuel2219 3 жыл бұрын
അമ്മയെ ഒത്തിരി ഇഷ്ട്ടം.
@sumaphilip6950
@sumaphilip6950 3 жыл бұрын
Amma God bless you
@gracyjohn9682
@gracyjohn9682 3 жыл бұрын
Mother is always love and care and everything
@sangeetamadhu1052
@sangeetamadhu1052 3 жыл бұрын
Expecting more recipes from ammachi
@arjuzzvloge9406
@arjuzzvloge9406 2 жыл бұрын
സൂപ്പർ ammachi
@minithomas137
@minithomas137 3 жыл бұрын
Manga curry paryumo please. Love you all❤️🥰😘
@kalageorge6129
@kalageorge6129 3 жыл бұрын
Amma... 🥰🥰🥰🥰
@shobhak2015
@shobhak2015 3 жыл бұрын
Superb
@pushpamohandas4871
@pushpamohandas4871 3 жыл бұрын
മനോജേട്ടാ അമ്മ സൂപ്പറാണ് ❤❤❤❤❤
@bindu6558
@bindu6558 3 жыл бұрын
Veloori,nalla taste aanu 👍
@rejicab
@rejicab 2 жыл бұрын
Ammachi super
@unknown-kz5re
@unknown-kz5re 3 жыл бұрын
Ammaaa umma ummma
@sindhuaji4995
@sindhuaji4995 3 жыл бұрын
Ammayude curry super ❤️❤️
@sreekanthkanth9603
@sreekanthkanth9603 3 жыл бұрын
Manojetta ❤❤❤
@rajeswariharidas5127
@rajeswariharidas5127 3 жыл бұрын
😍😍😍😍😍😍super👌👌👌👌👌
@sindhubiju8223
@sindhubiju8223 3 жыл бұрын
Ammachi super. Njan enghane vekkarund amma.
@manusvision5007
@manusvision5007 3 жыл бұрын
👍👍
@binujoseph2539
@binujoseph2539 3 жыл бұрын
സുന്ദരി അമ്മ വന്നലോ കറി സൂപ്പർ
@manusvision5007
@manusvision5007 3 жыл бұрын
😍👍
@sreelathanair4343
@sreelathanair4343 3 жыл бұрын
ഞാൻ ഇങ്ങനെ തന്നെ ആണമ്മേ വേളൂരി വയ്ക്കുന്നത് പക്ഷേ ഉലുവാപൊടി ചേർക്കാറില്ല ഇനിമുതൽ അതുകൂടി ചേർത്തു വയ്ക്കാം ശരിക്കും നല്ല സ്വാദാണ്👌😋
@beenarani7906
@beenarani7906 3 жыл бұрын
Thank you amma
@avnibiju1584
@avnibiju1584 2 жыл бұрын
Hai manojetta ammichi cute 🌹🌹🌹🌹🌹
@simijijivarghese2228
@simijijivarghese2228 3 жыл бұрын
Oooo sweet amma. Love u ammeeeeeeeeee
@manusvision5007
@manusvision5007 3 жыл бұрын
🙏🙏❤️
@beenageorge8263
@beenageorge8263 3 жыл бұрын
Manuchetta super👍
@beenageorge8263
@beenageorge8263 3 жыл бұрын
Ammachy love you❤❤❤❤
@savithaalex
@savithaalex 2 жыл бұрын
Waiting for ammas easy receipe
@soniyasujay7613
@soniyasujay7613 3 жыл бұрын
Endhoru nala Amma😍😍😍😍
@Azedits7
@Azedits7 3 жыл бұрын
Amma Sundari and sooper
@sherinjoseph9779
@sherinjoseph9779 3 жыл бұрын
Amma super
@reemajoseph3202
@reemajoseph3202 3 жыл бұрын
Amma super...t cre...
@userseppu547
@userseppu547 3 жыл бұрын
Amma👍🏻🥰
@renjurenjus2630
@renjurenjus2630 2 жыл бұрын
Amma*suppar*cooking
@devisubramaniam8296
@devisubramaniam8296 3 жыл бұрын
Super 😘😘❤
@ammuammu3373
@ammuammu3373 3 жыл бұрын
Hai super
@sissiemathew9445
@sissiemathew9445 3 жыл бұрын
Really Ammachy is beautiful and her recepie is yummy
@babylawrence3656
@babylawrence3656 3 жыл бұрын
Super. Super👌👌👌😋😋😋😋😋😍😍😍😍😇😇😀😀😀
@rojamaniramesh9143
@rojamaniramesh9143 3 жыл бұрын
Amma❤
@thaslinoushad8007
@thaslinoushad8007 3 жыл бұрын
Amma ndoru sundari.....,
@shaijashiju7569
@shaijashiju7569 3 жыл бұрын
❤️❤️❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 9 ай бұрын
❤️🥰
@parvathy.mparvathy.m7177
@parvathy.mparvathy.m7177 3 жыл бұрын
Super
@whynorthindiansarefool6885
@whynorthindiansarefool6885 3 жыл бұрын
Ente.. Naatil. Ithin. Bethal enn paryum😍
@lathikanagarajan7896
@lathikanagarajan7896 3 жыл бұрын
ithu netholi alle
@mazhavillumazhavillu3854
@mazhavillumazhavillu3854 3 жыл бұрын
😋😋
@saltpepper4811
@saltpepper4811 2 жыл бұрын
👌
@prasadnair6834
@prasadnair6834 3 жыл бұрын
Evarude mutta aviyal edli chutni Pole teast ayirunnu
@anniemathew6002
@anniemathew6002 3 жыл бұрын
Perfect ok
@bhargavivariyath8417
@bhargavivariyath8417 2 жыл бұрын
സുന്ദരി അമ്മച്ചിയുടെ സുന്ദര മീൻ കറി
@nirmalapurakkat9369
@nirmalapurakkat9369 3 жыл бұрын
👍👌
@prasannasivadas4530
@prasannasivadas4530 3 жыл бұрын
Sundary Amme 🙏🙏🙏
@rajkumar-fb5px
@rajkumar-fb5px 3 жыл бұрын
Tasty fishcurry...
@manusvision5007
@manusvision5007 3 жыл бұрын
രാജേട്ടാ ......😍😍❤️❤️❤️ (ഈ രാജേട്ടനെ നിങ്ങൾക്ക് മനസ്സിലായോ ... വാനമ്പാടി സീരിയലിലെ പോലീസ് മാമൻ ....... ജീവിതത്തിൽ സത്യസന്ധനായ പോലീസ് ഓഫീസർ ...... ഇപ്പോൾ തൂവൽസ്പർശം സീരിയലിലും അഭിനയിക്കുന്നു ....) സന്തോഷം രാജേട്ടാ വീഡിയോ കണ്ടതിന്🙏🙏🙏😊
@rajkumar-fb5px
@rajkumar-fb5px 3 жыл бұрын
@@manusvision5007 എൻ്റെ പോന്നു അനിയാ.... നന്ദി മനോജ് വളരെ അധികം നന്ദിയുണ്ട്
@binubhasi5111
@binubhasi5111 3 жыл бұрын
അമ്മയുടെ കറി പോലെ തന്നെ ലളിതമായ അവതരണം... സൂപ്പർ... 💞
@tdsalt69
@tdsalt69 3 жыл бұрын
എന്തായാലും സുന്ദരി അമ്മച്ചി തന്നെ അതേ പോലെ തന്നെ സുന്ദരി കറികളും കൈയ്യ് പുണ്യം കൂടുതൽ ഉള്ള കറികളും സൂപ്പർ അമ്മച്ചിക്ക് ഒരുമ്മ 😀❤️👍
@jayannb5733
@jayannb5733 3 жыл бұрын
Manga curry onnu try cheiyyanam
@manusvision5007
@manusvision5007 3 жыл бұрын
നല്ല ടേസ്റ്റാ
@nishadpattambi8024
@nishadpattambi8024 3 жыл бұрын
😋. .sir ..അമ്മയുടെ സ്പെഷ്യൽ ഐറ്റംസ് കൂടുതലായി പ്രതീക്ഷിക്കുന്നു ..
@manusvision5007
@manusvision5007 3 жыл бұрын
Sure
@nirmalav3304
@nirmalav3304 3 жыл бұрын
Superrt
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 69 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 37 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 1,6 МЛН
Бушмен и бабуин. В поисках воды.
0:42
The FAST and FURIOUS Table Hack 😱
0:29
LosWagners ENG
Рет қаралды 19 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 2,5 МЛН