(ഡമ്മിൽ നട്ട വലിയ മരങ്ങൾ മാറ്റാൻ 1000 കിലോ ഭാരം ഉയർത്താൻ കഴിയുന്ന ട്രോളി ഉണ്ടാക്കി കർഷകൻ

  Рет қаралды 2,514

N4 TRADE LINK

N4 TRADE LINK

26 күн бұрын

കേരളത്തിലെ (ഡമ്മിൽ വലിയ മരങ്ങൾ നട്ടിട്ടുള്ള കർഷകർക്ക് മരങ്ങൾ മാറ്റിവക്കാനും വണ്ടിയിൽ കയറ്റി അയക്കാനും സൗകര്യപ്രദമായ ട്രോളി സ്വന്തമായി ഉണ്ടാക്കിയിരിക്കുകയാണ് മൊയ്തീൻ പടിഞ്ഞാറേ വളപ്പിൽ എന്ന കർഷകൻ
മറ്റുള്ളവർക്കും ഇത് ആവശ്യമുണ്ടെങ്കിൽ അദേഹം ചെയ്തു കൊടുക്കുതാണ്
നിങ്ങളുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ ചോദിക്കുന്നതിനും വിളിക്കേണ്ട നമ്പർ
മൊയ്തീൻ പടിഞ്ഞാറേ വളപ്പിൽ
നമ്പർ: 9544240380
#drumfarming #fruitplants #trolleys #trolley #plantnursery #planttransportation #plantnursery #nurseryactivities #agriculturalmachinery #machinery #agriculturevideos

Пікірлер: 17
@cvkmohammed6357
@cvkmohammed6357 25 күн бұрын
കട്ട പതിച്ച മുറ്റത്തെ ഇത് ഉപകരിക്കുകയുള്ളു. സൂപ്പർ,,
@shiphas
@shiphas 25 күн бұрын
സമ്മതിക്കണം കണ്ടു പിടിത്തതെ forklift or crain വേണ്ടി വരുന്നിടത്താണ് ഈ പുതിയ കണ്ടു പിടിത്തം... 👏👏🏃‍♂️🏃‍♂️
@sakeerhussainvolg4889
@sakeerhussainvolg4889 16 күн бұрын
തള്ള് മൊയ്‌ദീൻ സൂപ്പർ
@up7420
@up7420 25 күн бұрын
സുഹൃത്തേ കുറച്ചൊക്കെ പറയുമ്പോൾ ശ്രേധിക്കണം കൂടി വന്നാൽ 60കിലോ ആണ് 25*25ഗ്രോബാഗ് ന്റെ തൂക്കം (മണ്ണ് നിറച്ചാൽ )
@babukvkdy
@babukvkdy 25 күн бұрын
600 കിലോ കുറച്ചു കുറയുമോ. തള്ള് മൊയ്‌ദീൻ കൂട്ടായി ഒരു വ്ലോഗ്ഗറും. 50 kg കാണും. ആ വലിയ ഡ്രം കയറ്റി കാണിച്ചിരുന്നേൽ 600 ഇല്ലെങ്കിലും കാണുന്നവനെ വിശ്വസിപ്പിക്കാമായിരുന്നു
@n4tradelink
@n4tradelink 25 күн бұрын
വലിയ (ഡം വെക്കേണ്ടതാരുന്നു ശരിയാണ് നഴ്സറി ഉള്ളവർക്കും ഫാം ഉള്ളവർക്കും മനസിലാവും എന്തിനാണ് ഇതു പോലുള്ള ഒരു ട്രോളിയുടെ ആവശ്യം എന്ന് നെഗറ്റീവ് പറയാതെ നല്ല വശം കാണാൻ (ശമിക്കു സുഹൃത്തേ
@babukvkdy
@babukvkdy 25 күн бұрын
നിങ്ങളുടെ അവതരണം കൂടി ശ്രദ്ധിക്കണം 600 കിലോ ഉള്ള ചെടി എന്ന് നിങ്ങൾ പറയുമ്പോൾ വിമർശകർ ഉണ്ടാകും നിങ്ങൾ രണ്ടു കൈ കൊണ്ടും ഈസി ആയി എടുത്തു വെച്ചു ആ സാധനം 600 കിലോ എന്ന് പറയുകയും ചെയ്തു, പിന്നെ ഈ ട്രോളിയുടെ ടയർ മണ്ണ്ണിലൂടെ weight വെച്ച് ഉരുട്ടി കാണിക്കാമോ. ഇന്റർ ലോക്കിലും സ്റ്റോണിലും ഒക്കെ ഈസി ആയി ഉരുളുമായിരിക്കും.ഇതു കൊണ്ട് മൊയ്‌ദീൻ മാത്രമേ ഉപകാരമൊള്ളൂ സാധാരണക്കാർക്കു ഒരു കാര്യവും ഇല്ല
@n4tradelink
@n4tradelink 25 күн бұрын
@@babukvkdy താങ്കളുടെ അഭിപ്രായം വിലപ്പെട്ടതാണ് തീർച്ചയായും വരും വീഡിയോ വളരെയധികം ശ്രദ്ധയോടെ ചെയ്യുന്നതാണ് നന്ദി
@plantinghome
@plantinghome 25 күн бұрын
മൊയ്തീൻ ഇന്ന് തള്ളി ഉരുളുക യാണല്ലോ😮
@rafeeque3431
@rafeeque3431 25 күн бұрын
😮
@bettypothen1826
@bettypothen1826 25 күн бұрын
Super 👍👍👍👍
@kckadampuzha
@kckadampuzha 25 күн бұрын
എജ്ജാതി തള്ള് മൊയ്‌ദീനെ... ഡ്രം കയറ്റി കാണിച്ചു താ...
@bahisk1907
@bahisk1907 25 күн бұрын
10:53 11:16 😅😅
@bahisk1907
@bahisk1907 25 күн бұрын
മൊയ്‌ദീൻ ഇപ്പോൾ ഗിന്നസ് ബുക്കിൽ കയറും മലയാളി കളെ പറയിപ്പക്ക ല്ലേ പമ്പ ര വി ഡിഡി
@venugopalmuthiyal
@venugopalmuthiyal 25 күн бұрын
BS..
@n4tradelink
@n4tradelink 25 күн бұрын
പ്രിയരേ, (ഡമ്മിൽ പഴച്ചെടികൾ നട്ട എല്ലാവരുടെയും ഒരു പ്രശ്നമാണ് മാറ്റി വക്കാനുള്ള ബുദ്ധിമുട്ട് പരിഹാരവുമുണ്ട് കൂടുതല്‍ ചെടികൾ ഉള്ള ഫാം നടത്തുന്നവർക്കും നഴ്സറി ഉള്ള വർക്കുo ഈ വീഡിയോ ഉപകാര പ്പെടും. സംശയങ്ങൾക്ക് നേരിട്ടു വിളിക്കാം മൊയ്തീൻ പടിഞ്ഞാറേ വളപ്പിൽ നമ്പർ: 9544240380
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 26 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 2,5 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН