Пікірлер
@cochinbuilderscochin9066
@cochinbuilderscochin9066 27 минут бұрын
Good 👍
@gardening540
@gardening540 54 минут бұрын
തൈകൾ കൊറിയർ ചെയ്തു കൊടുക്കുമോ ത്രിശൂർ ആണ് സ്ഥലം
@mgsuresh6181
@mgsuresh6181 Сағат бұрын
Super video❤❤
@jyothiks8343
@jyothiks8343 Сағат бұрын
Super
@n4tradelink
@n4tradelink Сағат бұрын
ഒരു തൈ ആയാലും ൭കാരിയർ ചെയ്യുന്നതാണ് നഴ്സറി നടത്തുന്നവർക്ക് ഹോൾ സെയിൽ വിലയിൽ ലഭിക്കുന്നതാണ് അഭിപ്രായങ്ങൾ പറയുമല്ലോ?
@jayakumark5713
@jayakumark5713 2 сағат бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി ഉണ്ട്.കൂടുതൽ അറിവുകൾ പകർന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു
@since-sp6fp
@since-sp6fp 4 сағат бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ആണ്. അഭിനന്ദനങൾ. ഒരു സംശയം കൂടി ഉണ്ട്, ഗ്രാഫ്ട് ചെയ്ത ചെടിയിൽ നിന്നും ഉണ്ടായി വന്ന ചെന്തല നാഗപതി രീതിയിൽ തൈ ഉണ്ടാക്കി ഗ്രാഫ്റ് ചെയ്യാതെ നട്ടാൽ സാധ കുരുമുളക് പോലെ അതു വളരുമോ?
@n4tradelink
@n4tradelink 3 сағат бұрын
@@since-sp6fp വളരും പക്ഷേ കായ്ഫലം വൈകും എപ്പോഴും ഗ്രാഫ്റ്റ് തൈകളാണ് റിസൾട്ട് പെട്ടെന്ന് കിട്ടുന്നത്
@user-tx3bn8cz3u
@user-tx3bn8cz3u 4 сағат бұрын
Place evidayannu. I need one
@AbyCastellack
@AbyCastellack 17 сағат бұрын
കുടുംബക്കാരും നാട്ടുകാരും ഏറ്റെടുത്ത് കൊളമാക്കിയ കമെന്റ് ബോക്സ് 🤣
@basheerahbasheerah1979
@basheerahbasheerah1979 20 сағат бұрын
👍👍👍
@kuriakosemollymolly8346
@kuriakosemollymolly8346 Күн бұрын
Chakka pozhiyunnathine enthalpy vazhy
@sunithavijayanvijayan7842
@sunithavijayanvijayan7842 Күн бұрын
Number tharumo
@n4tradelink
@n4tradelink Күн бұрын
@@sunithavijayanvijayan7842 80868 69585
@jeswingabraham3786
@jeswingabraham3786 2 күн бұрын
👍👍
@shafeerminha473
@shafeerminha473 3 күн бұрын
Super
@shafeerminha473
@shafeerminha473 3 күн бұрын
നല്ല വിഡിയോ
@sajitha533
@sajitha533 3 күн бұрын
Graft ചെയ്തു എത്ര ദിവസം കഴിഞ്ഞ് തളിർ വരും??
@n4tradelink
@n4tradelink Күн бұрын
15-20
@sajitha533
@sajitha533 Күн бұрын
@@n4tradelink ഞാൻ graft ചെയ്ത് 40days ആയി. ഇത് വരെ തളിരൊന്നും വന്നിട്ടില്ല. അതെന്താ വരാതെ.??
@n4tradelink
@n4tradelink 23 сағат бұрын
@@sajitha533 ഗ്രാഫ്റ്റ് ചെയ്തത് പിടിച്ചു എങ്കിൽ കവർ നീക്കം ചെയ്യുക തളിർ വരും
@sajitha533
@sajitha533 22 сағат бұрын
@@n4tradelink ഉണങ്ങിയിട്ടില്ല. പച്ചപ്പ് ഉണ്ട്.graft പിടിച്ചിട്ടുണ്ടായിരിക്കും ല്ലേ.
@n4tradelink
@n4tradelink 22 сағат бұрын
@@sajitha533 അതെ
@sandrapaulose6028
@sandrapaulose6028 3 күн бұрын
ഞാൻ വെണ്ണപ്പഴം നട്ടു സീഡ് അഞ്ചു വർഷം ആയി കയ്ച്ചില്ല വെട്ടിക്കലയാണോ
@shahulhameedpp1119
@shahulhameedpp1119 3 күн бұрын
No no.... ഒന്നുകിൽ കുറച്ചു കൂടി കാത്തിരിക്കുക, കായിക്കുമോ എന്നു. അല്ലങ്കിൽ ഒരു മീറ്റർ ഉയരത്തിൽ വെട്ടി നിർത്തുക, വരുന്ന തളിരിൽ കായിച്ച മരത്തിന്റെ കമ്പ് ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കുക
@manorenjanav
@manorenjanav 2 күн бұрын
Spray tata bahaar
@jimsonson9392
@jimsonson9392 3 күн бұрын
Kannu keedumoo
@darulqanaa601
@darulqanaa601 4 күн бұрын
മഴക്കാലത്ത് എന്ത് ചെയ്യും
@n4tradelink
@n4tradelink 4 күн бұрын
താങ്കളുടെ ചോദ്യം ചെറുതാണ് ഉത്തരം വലുതും ദയവായി ഈ നമ്പരിൽ വിളിക്കാമോ? Moideen padinjarevalappil 95442 40380
@kcksiyad
@kcksiyad 4 күн бұрын
നല്ല രീതിയിൽ വ്യക്തമായി പറഞ്ഞു തന്ന താങ്കൾക് 👍 thanks ❤
@lisymolviveen3075
@lisymolviveen3075 4 күн бұрын
👌👌👌👌👌🎉
@bijudaniel3272
@bijudaniel3272 4 күн бұрын
🎉🎉😮😮
@RA-gy9sh
@RA-gy9sh 4 күн бұрын
Contact number
@arifakamal804
@arifakamal804 4 күн бұрын
പ്രിയൂർ മാവ് അണ്ടി കു ഴിച്ചിട്ട് കായ്ച്ച നല്ലൊരു മാവുണ്ട് അതിൽമറ്റൊരു അസാധ്യ ടേസ്റ്റ് ഉള്ള നല്ല തൂക്കം ഉള്ള മാങ്ങാ വീട്ടിൽ ഉണ്ട്, രണ്ടു തരം ടേസ്റ്റ് ആണ് മാങ്ങാക്കുള്ളത് ചുവപ്പ് കളരിലും മഞ്ഞ നിറത്തിലും കായ്ക്കുന്നു, അതൊന്നു ഗ്രാഫ്റ്റ് ചെയ്താൽ നന്നായിരുന്നു, ത്രിശൂർ കരുവന്നൂർ മൂർഖനാട് ആണ് വീട്, 🙏
@ashusvlog7496
@ashusvlog7496 4 күн бұрын
Rate?
@sr.k4986
@sr.k4986 5 күн бұрын
വൈകുന്നേരം 6:30ന് മുൻപ് 6:28 ആയാൽ വല്ലതും സംഭവിക്കുമോ 😄😄
@JOSHY1964
@JOSHY1964 5 күн бұрын
Wonderful, 🎉🎉
@mohammedshameer2773
@mohammedshameer2773 5 күн бұрын
മണ്ണിൽ kuzichidunna മാവിനും cheek രോഗം വരുന്നുണ്ട്. ഇത് വെള്ളം കെട്ടി നില്കുന്നത് കൊണ്ടല്ലല്ലോ
@bijudaniel3272
@bijudaniel3272 4 күн бұрын
@@mohammedshameer2773 🌿🌿🌿
@sus_6537
@sus_6537 5 күн бұрын
Trimming നടത്തണോ അതോ കുഴപ്പമുണ്ടോ?
@n4tradelink
@n4tradelink 4 күн бұрын
മഴ മാറിയിട്ട് ചെയ്യുന്നത് നല്ലത്
@plantslover..232
@plantslover..232 5 күн бұрын
Gud video ❤️❤️👍..
@user-he4nm2sr5w
@user-he4nm2sr5w 5 күн бұрын
Tvm available aano
@prabhakaranm366
@prabhakaranm366 6 күн бұрын
❤❤
@n4tradelink
@n4tradelink 6 күн бұрын
പ്രിയരേ, ഞങ്ങളുടെ ചാനലിൽ കേരളത്തിലെ വ്യാവസായിക കാർഷിക ടൂറിസം മേഖലയിലെ വീഡിയോസ് വരുന്നതാണ് നിങ്ങൾക്ക് ഏതെങ്കിലും വിഷയം വീഡിയോ ആയി കാണാൻ താൽപര്യമുണ്ടെങ്കിൽ കമന്റ് ചെയ്യുക നന്ദി
@jamsheedv4292
@jamsheedv4292 6 күн бұрын
മൈക്രോ നുട്രിയൻ ൻ്റ് മാസത്തിൽ എത്ര തവണ കൊടുക്കണം പറയാൻ സമ്മതിച്ചില്ല? വളങ്ങൾ വർഷത്തിൽ എത്ര തവണ കൊടുക്കണം?
@rajeevanck8601
@rajeevanck8601 6 күн бұрын
V ബഡ് എന്ന് പറഞ്ഞത് തെറ്റിപ്പോയി , V ഗ്രാഫ്റ്റ് എന്നാണ് പറയുക. മറ്റു കാര്യങ്ങൾ നല്ല അറിവാണ്.❤
@nidaartmahmood
@nidaartmahmood 6 күн бұрын
എന്റെ abiyu പാന്റിന്റെ ഇലയിൽ മഞ്ഞ കളർ പോലെ കാണുന്നു 6മാസം ആയി വെച്ചിട്ട് ഇതു പോവാൻ എന്താ ചെയ്യുക
@n4tradelink
@n4tradelink 6 күн бұрын
@@nidaartmahmood സംശയങ്ങൾക്ക് വിളിക്കാം നമ്പർ 9544240380
@suhasputhusseriputhusseri325
@suhasputhusseriputhusseri325 7 күн бұрын
Super
@kalidaqhsareya321
@kalidaqhsareya321 7 күн бұрын
Tippali eavidenu kittum
@sudheeshsreehari9014
@sudheeshsreehari9014 7 күн бұрын
25രൂപാ ആണോ
@n4tradelink
@n4tradelink 7 күн бұрын
@@sudheeshsreehari9014 ജനങ്ങൾക്ക് ഉപകാരപ്രദമായ വിലയിൽ കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് എന്തായാലും തൈകൾ വിൽപ്പനക്ക് ആകാൻ 20 ദിവസം കൂടി വേണ്ടി വരും നോക്കാം ✨
@sudheeshsreehari9014
@sudheeshsreehari9014 7 күн бұрын
തിരുവനന്തപുരം ടീം 30 rs ആക്കി യിരുന്നു കഴിഞ്ഞ കൊല്ലം അതുകൊണ്ട് ചോദിച്ചതാ
@Pirana-1
@Pirana-1 7 күн бұрын
മരുന്നോ വളമോ കൊടുക്കാതെയാണ് നമ്മുടെ നാട്ടിലെ കൂറ്റൻ പ്ലാവുകൾ ഒരാൾ വലിപ്പമുള്ള ചക്കകൾവരെ നൽകിയത്, തടി ഫുർണിച്ചറിനും. പാണ്ടികളാണ് പണക്കൊത്തി മൂത്ത് ചക്കയിൽ വരെ വിഷം കുത്തിവെക്കുന്നത്
@shibilishaan1366
@shibilishaan1366 7 күн бұрын
Courier indo?
@rtktechandvlogs
@rtktechandvlogs 8 күн бұрын
🎉🎉🎉
@n4tradelink
@n4tradelink 7 күн бұрын
RTK ✨️
@up7420
@up7420 8 күн бұрын
അത്തി ഇങ്ങെനെ വളർത്തി എടുക്കണമെങ്കിൽ ആള് ഒരു പുലി ആവണം
@n4tradelink
@n4tradelink 8 күн бұрын
@@up7420 💯
@mariyammageorge6126
@mariyammageorge6126 8 күн бұрын
Abiu nu ithe valakootu idamo September il thanneyanoidendathu
@anoopk1570
@anoopk1570 8 күн бұрын
ചാമ്പക്ക എന്ന് പറയുന്ന സാധനം ഒരു ഓൾ സീസൺ ഫ്രൂട്ടാണ് ആണ് ഇപ്പോൾ ഒരു വിധം സ്ഥലത്തൊക്കെ ചാമ്പക്ക കാഴ്ച നിൽക്കുന്നുണ്ട് നിങ്ങളീ പറയുന്ന തള്ളൊന്നും തള്ളേണ്ട ഒരു ആവശ്യവുമില്ല
@n4tradelink
@n4tradelink 8 күн бұрын
@@anoopk1570 താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ കേരളത്തിൽ ആദ്യം ഫ്രൂട്ട് ഉണ്ടാകുന്ന ഫാമാണ് മിയാസാക്കി മാവു പോലും സുഗമമായി കായ്ച്ചു. എങ്ങനെ വളം കൊടുത്താലാണ് കൃത്യ സമയത്ത് ഫലം കിട്ടും എന്നതാണ് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് വരും ദിവസങ്ങളിൽ രണ്ടു വീഡിയോ കൂടി വരും ആർക്കെങ്കിലും ചെടികൾ വളർത്തുന്നവർക്ക് ഉപകാരപ്പെടും
@torpidotorpido3081
@torpidotorpido3081 8 күн бұрын
Moidheen ഒക്കെ മഴയത്തു കൂൺ പോലെ മുളച്ചു വന്നവൻ ആണ്, ഇവന്റെ ഒക്കെ തള്ള് കേട്ടാൽ പെറ്റ തള്ള സഹിക്കില്ല 😡​@@n4tradelink
@anoopk1570
@anoopk1570 8 күн бұрын
@@n4tradelink ചാമ്പയെ കുറിച്ച് പറഞ്ഞപ്പോൾ മാത്രം ഞാൻ പ്രതികരിച്ചു എന്നൊള്ളു എന്റെ വീട്ടിലും ഇപ്പോൾ കാഴ്ച് നിൽക്കുന്നുണ്ട്
@thameemyousuf8194
@thameemyousuf8194 8 күн бұрын
Chetto kochinte aduthu ninnum kathi maattoo.. dangerous
@n4tradelink
@n4tradelink 8 күн бұрын
@@thameemyousuf8194 നിങ്ങൾ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ് കാരണം നിങ്ങൾ നിങ്ങളുടെ കുട്ടികളെ എത്ര മാത്രം കെയർ ചെയ്യുന്നുണ്ടാവും എന്നത് മനസിലാക്കാൻ കഴിയുന്നു. വീട്ടിൽ ചെറിയ കുഞ്ഞ് ഉള്ളവർക്ക് അറിയാം കുഞ്ഞുങ്ങളെ നോക്കുന്നതിൻ്റെ കഷ്ടപ്പാട് പക്ഷേ അവൻ വളരെ കംഫർട്ടബിളായി എൻ്റെ കൂടെ എപ്പോഴും ഉണ്ടാകും കത്തിയുടെ കാര്യം ശരിയാണ് കുറച്ചു കൂടെ ശ്രദ്ധിക്കണം
@preethaprathap5065
@preethaprathap5065 8 күн бұрын
Fig price pls
@nimmirajeev904
@nimmirajeev904 8 күн бұрын
Nice Video Thank you