(ഡമ്മിൽ വിളഞ്ഞ വിദേശ മാമ്പഴത്തോട്ടം | Imported Fruit Farm in Malappuram

  Рет қаралды 5,634

N4 TRADE LINK

N4 TRADE LINK

2 ай бұрын

നൂറിൽപ്പരം വിദേശ പഴത്തോട്ടം മലപ്പുറത്ത്
ചെടികൾ വാങ്ങുവാനും സംശയങ്ങൾക്കും വിളിക്കേണ്ട നമ്പർ
മൊയ്തീൻ പടിഞ്ഞാറേ വളപ്പിൽ
PH :9544240380
#mango #mangofarm #mangofarming #fruitfarm #fruits #mangoes #fruit #farming #farmingvideos

Пікірлер: 11
@up7420
@up7420 2 ай бұрын
മൊയ്‌ദീൻ സർ ആള് ഒരു സംഭവം തന്നെ ആണ്
@faseenanazir7247
@faseenanazir7247 2 ай бұрын
Super video
@n4tradelink
@n4tradelink 2 ай бұрын
Thank you
@C.YSHAIKMUSTHAFASHAIKMUSTHAFA
@C.YSHAIKMUSTHAFASHAIKMUSTHAFA 2 ай бұрын
ഞാൻ പാലക്കാട് . മംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമട ഗ്രാമപഞ്ചായത്ത് .. ഈ ബനാന മാങ്ങ കാണുമ്പോൾ:. ഇവിടെ നിലവിലുള്ള മല്ലിക മാങ്ങയുടെ . ഷേപ്പ് ആണ് തോന്നുന്നത്
@mubarakchungam
@mubarakchungam 2 ай бұрын
Gd video
@n4tradelink
@n4tradelink 2 ай бұрын
Thank you 😊
@darulqanaa601
@darulqanaa601 2 ай бұрын
ഇദ്ദേഹത്തിൻ്റെ വീട്ടിൽ ഞാൻ പോയിട്ടുണ്ട് എല്ലാം ഭംഗിയായി കായ്ക്കുന്നുണ്ട് നല്ല ഗ്രോത്ത് ഉണ്ട് എന്നാൽ ഞാൻ നട്ടത് അതുപോലെ നന്നായി വരുന്നില്ല മണ്ണിൻ്റെ പ്രശ്നമായിരിക്കും
@n4tradelink
@n4tradelink 2 ай бұрын
അല്ല സുഹൃത്തേ അദ്ദേഹത്തിന് കൃത്യമായി ജൈവ വളം കൊടുക്കാൻ അറിയാം ഉദാഹരണത്തിന് റംബൂട്ടാൻ നാട്ടിൽ പൂവിട്ടു വരുന്നതേയുള്ളൂ പക്ഷേ അവിടെ കായ്ച്ച് പഴുത്ത് പറിച്ചു കഴിഞ്ഞു മാങ്ങകളും അതെ. കൃത്യമായ വളപ്രയോഗം ഫല വൃക്ഷങ്ങളെ നല്ല വണ്ണം കാഴ്പ്പിക്കും എന്ന് തന്നെയാണ് എനിക്ക് അവിടം കണ്ടതിൽ നിന്ന് മനസിലായത്
@darulqanaa601
@darulqanaa601 2 ай бұрын
@@n4tradelink അദ്ദേഹം പച്ചക്കറി വേസ്റ്റും കഞ്ഞിവെള്ളവും പുളിപ്പിച്ചു ഒഴിച്ചു കൊടുക്കും അങ്ങിനെയെല്ലാം നോക്കണം മണ്ണിൻ്റെ ഗുണവും പ്രധാനമാണ്
@crafttecno4768
@crafttecno4768 2 ай бұрын
അയച്ചുതരുമോ
@n4tradelink
@n4tradelink 2 ай бұрын
Ys plz call 95442 40380
Они так быстро убрались!
01:00
Аришнев
Рет қаралды 1,9 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,9 МЛН