ആഡംബര ബസുകളില്‍ പോലുമില്ലാത്ത സൗകര്യങ്ങള്‍; കേള്‍ക്കുന്നതൊന്നുമല്ല അടിപൊളിയാണ് K- Swift

  Рет қаралды 298,825

Mathrubhumi

Mathrubhumi

2 жыл бұрын

കേള്‍ക്കുന്നതൊന്നുമല്ല അടിപൊളിയാണ് കെ-സ്വിഫറ്റ്. ആഡംബര ബസുകളില്‍ പോലും കണ്ടിട്ടില്ലാത്ത സംവിധാനങ്ങളും സൗകര്യങ്ങളുമായി കേരളത്തിന്റെ സ്വന്തം ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫറ്റ് എന്ന പേരില്‍ ഒരു കൂട്ടം ബസുകള്‍ നിരത്തിലിറക്കിയിരിക്കുകയാണ്.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 567
@salomyvarghess5216
@salomyvarghess5216 2 жыл бұрын
ബാംഗ്ലൂർ യാത്ര ചെയ്ത ഒരു വ്യക്തിയാണ് ഞാൻ ഈ സെയിം ബസിൽ. വളരെ കംഫർട്ടബിൾ ആയി തോന്നി. അതുമാത്രമല്ല ബസ്സിലെ ജീവനക്കാരുടെ പെരുമാറ്റം വളരെ ബഹുമാനത്തോടെ കൂടിയാണ് അവർ ഞങ്ങളോട് പെരുമാറിയത്. 👍👍👍👍💓💓💓. ഓൾ ദ ബെസ്റ്റ്.
@dailylifemedia7712
@dailylifemedia7712 2 жыл бұрын
Epo comments varum..pinaray Raji vekkanam
@HOPE-MEDIA7
@HOPE-MEDIA7 2 жыл бұрын
@@dailylifemedia7712 😂
@arunkumararun9346
@arunkumararun9346 2 жыл бұрын
@@dailylifemedia7712 🤣🤣
@thomasvarghese850
@thomasvarghese850 2 жыл бұрын
I don't know what is happened. Pray for Comfort journey
@neotech7507
@neotech7507 2 жыл бұрын
Rate etharataa
@sunnydavassy3007
@sunnydavassy3007 2 жыл бұрын
ഞാനും kswift ill എറണാകുളം to തിരുവനന്തപുരം ടിക്കറ്റ് ബുക്ക് ചെയ്തായിരുന്നു അന്ന് എനിക്ക് ഒരു ആവശ്യമായിട്ട് തൊടുപുഴ പോകേണ്ടിവന്നു തിരിച്ച് എനിക്ക് kswift bus വരുന്ന സമയത്തിന് എറണാകുളം എത്താൻ പറ്റിയില്ല അപ്പോൾ ഞാൻ കണ്ടക്ടർ വിളിച്ചുപറഞ്ഞു എനിക്ക് സമയത്തിന് എത്താൻ പറ്റില്ല നിങ്ങൾ എന്നെ നോക്കി നിൽക്കേണ്ട പൊയ്ക്കോളൂ എന്ന് അന്ന് അദ്ദേഹം പറഞ്ഞത് സാറിന് എത്ര മണിക്ക് എത്താൻ പറ്റും എന്ന് ചോദിച്ചു ഞാൻ പറഞ്ഞു തൊടുപുഴ ഞാൻ ഇറങ്ങിയതെ ഉള്ളൂ എന്തായാലും തൊടുപുഴ എന്ന് വരേണ്ട സമയം എടുക്കും എന്ന് പറഞ്ഞു അപ്പോൾ അദ്ദേഹം പറഞ്ഞു സർ ഞങ്ങൾ എറണാകുളം എത്തിയിട്ടില്ല അവിടെ എത്തുമല്ലോ സാറിനെ വിളിക്കാം സാർ എത്താറായി കഴിഞ്ഞ് ഞങ്ങൾ വെയിറ്റ് ചെയ്യാം എന്നു പറഞ്ഞു എന്നാൽ ആ സമയത്തിന് എനിക്ക് അവിടെ എത്താൻ കഴിഞ്ഞിരുന്നില്ല അപ്പോൾ ആ കണ്ടക്ടർ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ പൊയ്ക്കൊള്ളാൻ പറഞ്ഞു അദ്ദേഹം ചോദിച്ചു സാർ എത്ര സമയം കൊണ്ട് എത്താൻ കഴിയും എന്ന് ചോദിച്ചു ഞാൻ എന്തായാലും അര മണിക്കൂർ എടുക്കും നിങ്ങൾ പൊയ്ക്കോളാൻ പറഞ്ഞു. ഞാൻ കെഎസ്ആർടിസിയിൽ ഇതിനുമുമ്പും വർഷങ്ങളായിട്ട് യാത്ര ചെയ്യുന്ന ഒരാളാണ് അതിൽ ഇല്ലാത്ത എന്തൊരു ഹാപ്പിനെസ് ആണ് ഇതിലെ ജീവനക്കാരുടെ പെരുമാറ്റം കൊണ്ടു തോന്നിയത്.
@bepositive2018
@bepositive2018 2 жыл бұрын
Bro ബുക്ക്‌ ചെയ്ത ബസിന്റെ കണ്ടക്ടറുടെ നമ്പർ എങ്ങനെ കിട്ടും
@ameenkk7579
@ameenkk7579 2 жыл бұрын
@@bepositive2018 BUS purappedumbo allel kurach mumb SMS varum. Athil undavum crew number enn last
@delbiyatom6831
@delbiyatom6831 2 жыл бұрын
ഇതിൽ ksrtc ജീവനക്കാർ അല്ല ഉള്ളത്. അതാണ്‌ മെയിൻ കാര്യം.
@sunnydavassy3007
@sunnydavassy3007 2 жыл бұрын
@@bepositive2018 athe vandi line ill idumbol vandi number and conductor number message ayitte varum bro
@sunnydavassy3007
@sunnydavassy3007 2 жыл бұрын
@@delbiyatom6831 athe ayirikkam enikke ksrtc scania busil 2 pravisyam mosham anubavam undayittunde
@Naseerwyn
@Naseerwyn 2 жыл бұрын
ഒരുപാട് പ്രതീക്ഷ ഉണ്ട് ഇതിൽ 🥰നമ്മുടെ ജീവിത നിലവാരം മാറുന്നതിനു അനുസരിച്ചു ഇതുപോലുള്ള സൗകര്യങ്ങൾ ഇനിയും വരണം. ✌🏼
@raheemla007
@raheemla007 2 жыл бұрын
Correct
@mannilmanilal7972
@mannilmanilal7972 2 жыл бұрын
അനുഭവം പങ്കുവെച്ചവർക്ക് നന്ദി 🙏🏻.എന്തിനും ഏതിനും കുറ്റം പറയുന്നവരെ തള്ളിക്കളയുക.
@edumaster9917
@edumaster9917 2 жыл бұрын
കൃത്യമായി maintain ചെയ്ത് കൊണ്ടുപോയാൽ, Swift ന് പിടിച്ചുനിൽക്കാം. അല്ലെങ്കിൽ ഇതും കട്ടപ്പുറത്തുകയറ്റേണ്ടി വരും. നന്നായി മുന്നോട്ട് പോകട്ടെ
@thomsonsunil7394
@thomsonsunil7394 2 жыл бұрын
Athanu doubt 🥲🥲
@ayyappanp5823
@ayyappanp5823 2 жыл бұрын
ഞാനൊരു ടുറിസ്റ് കാർ ഡ്രൈവറാണ് ഇ അടുത്തകാലത്തതായി നമ്മുടെ മുഖ്യമന്ത്രി കേരളത്തിലെ ഒരുവിധം റോഡ് നന്നാക്കി ഇപ്പോൾ വാഹനവും ഇറക്കി. വളരെ സന്തോഷം
@jojojose3773
@jojojose3773 2 жыл бұрын
Epo janagale upadravich raillum undakunnu 😏
@binubalan8804
@binubalan8804 2 жыл бұрын
@@jojojose3773 upayogichu thudangumbol ariyam athinte gunam. Dubailundu americayil undu ennum paranju nadine ikazhthum Capacity ulla oru bharanakoodam karyangal cheythu kanikkumbol Choriyum prathipaksha partykalkku. Kadalil chadi manthikko atha nallee 😁😇
@cuttingman007
@cuttingman007 2 жыл бұрын
മുഖ്യൻ ജനങ്ങളുടെ കാശ് പുട്ട് അടിക്കാൻ അമേരിക്കയില് പോയിട്ടുണ്ട്
@blade1274
@blade1274 2 жыл бұрын
ഏത് റോഡ്
@user-qt7ef6vx8w
@user-qt7ef6vx8w 2 жыл бұрын
കേരളത്തിലെ റോഡ് തന്നെയാണോ പറയുന്നത് 😂😂
@SHVIVOY75
@SHVIVOY75 2 жыл бұрын
സംഗതി എല്ലാരും കുറ്റം പറയുമെങ്കിലും ksrtc നന്നായിക്കാണാൻ എല്ലാരും ഉള്ളിന്റെയുള്ളിൽ ആഗ്രഹിക്കുന്നുണ്ട്.. എല്ലാരും അങ്ങനെ തന്നെ
@d_san1985
@d_san1985 2 жыл бұрын
ആഗ്രഹം ഒക്കെ ഇൻഡ്..... പക്ഷെ 2 കൊല്ലം കഴിഞ്ഞാൽ ഇത്‌ കട്ടപോറത് ആകും എന്ന നമുക്ക് എല്ലാവർക്കും അറിയാം🥲
@rajiramesh6191
@rajiramesh6191 2 жыл бұрын
Sathyam😔
@hariprabhakaran4527
@hariprabhakaran4527 2 жыл бұрын
Same here
@ajipv1453
@ajipv1453 Жыл бұрын
​@@d_san1985 അത്തരം ആഗ്രഹങ്ങൾ താങ്കളെപ്പോലുള്ളവർക്ക് മാത്രം
@sudheerbabu1739
@sudheerbabu1739 2 жыл бұрын
KSRTC സ്വിഫ്റ്റ് ന് മനോരമയും മാതൃഭൂമിയുമൊക്കെ നല്ല സർട്ടിഫിക്കറ്റ് കൊടുത്താൽ പ്രൈവറ്റ് ബസ് മുതലാളിമാരുടെ അച്ചാരം മുടങ്ങിപ്പോകും കെട്ടോ
@manojnadarajan6807
@manojnadarajan6807 2 жыл бұрын
ഡീഗ്രേഡിങ് ഏശിയില്ല.. ‼️ഇനിയിപ്പോ നിങ്ങളും കൂടെ കൂടിക്കോ.. ‼️
@Akshay_vasudev
@Akshay_vasudev 2 жыл бұрын
@sivapadarenu വിവരമില്ലായ്മ കണ്ടടത്തെല്ലാ൦ കൊണ്ട് പേസ്റ്റ് ചെയ്ത് നടക്കാതടേ
@binubalan8804
@binubalan8804 2 жыл бұрын
@@Akshay_vasudev pulli bhootham ennu paranjathu pulline thanneya ennu thonnunnu, oru self advertising 😁😁😇
@MUHASHIRHASHIR
@MUHASHIRHASHIR 2 жыл бұрын
@sivapadarenu എല്ലാ comments ൻ താഴെയും ഉണ്ടല്ലോ. ഹാപ്പി ആയില്ലേ
@faizhabeeb1380
@faizhabeeb1380 Жыл бұрын
KSRTC Swift നെ പൊക്കി പിടിച്ച് കൊണ്ട് ആരും വരണ്ട, കർണ്ണാക്ക KSRTC യുടെ Airavat , Rajahamsa , Ambari യുടെ 7 അയലത്ത് വരില്ല കേരള KSRTC!(10 വർഷത്തിലേറെയായി ഞാൻ ഇതിൽ യാത്ര ചെയ്യുന്നു) Normal Delux kSwift ഒരു Football Stadium പോലെ Light ഇട്ടാ വണ്ടി ഓടിക്കുന്നത്, Curtain ഒന്നും ഇല്ല, Leyland bus ൽ Plastic കയർ മെറ്റൽ ഹുക്കിൽ കുരുക്കി മുന്നിൽ ഒരു മണി... Ashok Leyland മുതലാളി ഇത് കണ്ടാൽ ഹൃദയം പൊട്ടി മരിക്കും!
@jeffyvarghese201
@jeffyvarghese201 2 жыл бұрын
ബസ് വൃത്തിയായി സൂക്ഷിക്കുക, പല ബസുകളും കെഎസ്ആർടിസി വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നൊരു അഭിപ്രായം ഉണ്ട്
@thomsonsunil7394
@thomsonsunil7394 2 жыл бұрын
Ksrtc ഒന്ന് കഴുകുക പോലും ഇല്ല......full ചെളിയും പൊടിയും..........volvo ബസ്സ് nte അവസ്ഥ കണ്ടതല്ലേ.....
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
തമിഴ്നാട്, കർണാടക state RTC ബസുകൾ സർവീസ് ആരംഭിച്ചതിന് ശേഷം ഒരിക്കൽ പോലും കഴുകാത്തവയാണ്. അവിടത്തെ ജനങ്ങൾക്ക് കുളിക്കുന്ന സ്വഭാവം ഇല്ലാത്തതു കൊണ്ട് അതൊന്നും പ്രശ്നമാവില്ല.
@daredevil4012
@daredevil4012 2 жыл бұрын
Nalla maintainace cheyyoo bakki okke nammal oppam nd All the best 💯💯✌️🤝🤝
@travelfoodandculturebyshef2879
@travelfoodandculturebyshef2879 2 жыл бұрын
Try to encourage maximum support for public transport
@vaishakmattukkaran5537
@vaishakmattukkaran5537 2 жыл бұрын
Support k rail
@rahulpalatel7006
@rahulpalatel7006 2 жыл бұрын
All the best for K swift👏🏻👏🏻👍🏻👍🏻
@turbocharged962
@turbocharged962 2 жыл бұрын
ഒരു കാര്യം വ്യക്തമാണ് ,യാത്രക്കാർക്ക് നല്ല അനുഭവം കിട്ടും. സ്റ്റാഫ് പണി എടുത്തലെ ശമ്പളം ഉള്ളൂ എന്ന് അറിയാം. അതിൻ്റെ മാറ്റം അവരുടെ പെരുമാറ്റത്തിൽ കാണും.
@ajithalampilli
@ajithalampilli 2 жыл бұрын
KSRTC യെ തകർക്കുന്നത് ജീവനക്കാർ അല്ലാ. Management അഴിമതിക്കാരും യൂണിയൻ കരും അണ്
@turbocharged962
@turbocharged962 2 жыл бұрын
@@ajithalampilli യൂണിയനും ആയി ബന്ധപ്പെട്ട ചില സ്റ്റാഫും അതിൽ പെടും. ഭൂരിപക്ഷവും ksrtc രക്ഷപ്പെടണം എന്ന് ഉളളവർ ആണ്. പക്ഷേ കുറച്ച് പേര് വിചാരിച്ചാലും അത് തകർക്കാൻ പറ്റും. അതാണ് നടക്കുന്നത്.
@dheevar9660
@dheevar9660 2 жыл бұрын
@@turbocharged962 Karnataka RTC made loss 4050 crores. They got Feb salary in April :)
@turbocharged962
@turbocharged962 2 жыл бұрын
@@dheevar9660 swift oodi കിട്ടുന്ന ലാഭം ksrtc അക്കൗണ്ടിലേക്ക് ആണ് പോകുന്നത്. എല്ലാം ഒന്ന് നേരെ ആയാൽ ksrtc um രക്ഷപെടും .
@dheevar9660
@dheevar9660 2 жыл бұрын
@@turbocharged962 njan KArnataka RTC ydue karyam anu paranjathu...
@sreekumarm4835
@sreekumarm4835 2 жыл бұрын
KSRTC യുടെ " മിന്നൽ " ബസ് ഓടിക്കുന്നവരാണ് യഥാർത്ഥ ഡ്രൈവർമാർ എന്റമ്മോ ...... പുലികൾ👌👌👌👌🙏🙏🙏🌹🌹🌹🌹
@sujithjohnson5051
@sujithjohnson5051 2 жыл бұрын
Saranya enoru busne patti kettitndo😹????
@rajiramesh6191
@rajiramesh6191 2 жыл бұрын
🔥🔥🔥
@user-lo5rn7li7p
@user-lo5rn7li7p 8 ай бұрын
​@@sujithjohnson5051എന്തായിരുന്നു പോക്ക് പേടിയാകും
@aswinpitstop6523
@aswinpitstop6523 2 жыл бұрын
അടിപൊളി കോംഫോർട് ആണ് ,ac,പോയതും വന്നതും നിന്നതും ഒന്നും അറിഞ്ഞില്ല ,charge port for each seat, suspension polichu
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 2 жыл бұрын
കുറ്റം പറയുന്നവർക്ക് വേറെ താല്പര്യം ഉണ്ട്. ആശംസകൾ നേരുന്നു.
@faizhabeeb1380
@faizhabeeb1380 Жыл бұрын
KSRTC Swift നെ പൊക്കി പിടിച്ച് കൊണ്ട് ആരും വരണ്ട, കർണ്ണാക്ക KSRTC യുടെ Airavat , Rajahamsa , Ambari യുടെ 7 അയലത്ത് വരില്ല കേരള KSRTC!(10 വർഷത്തിലേറെയായി ഞാൻ ഇതിൽ യാത്ര ചെയ്യുന്നു) Normal Delux kSwift ഒരു Football Stadium പോലെ Light ഇട്ടാ വണ്ടി ഓടിക്കുന്നത്, Curtain ഒന്നും ഇല്ല, Leyland bus ൽ Plastic കയർ മെറ്റൽ ഹുക്കിൽ കുരുക്കി മുന്നിൽ ഒരു മണി... Ashok Leyland മുതലാളി ഇത് കണ്ടാൽ ഹൃദയം പൊട്ടി മരിക്കും!
@vijayakumarp7593
@vijayakumarp7593 2 жыл бұрын
Ksrtc should incorporate similar features of safety, employee behaviour, Attitude in a responsible and consistent way will make these a productive enterprise.
@saneejabdulkhadar7642
@saneejabdulkhadar7642 2 жыл бұрын
May 1st week book cheythitunde Palakkad banglore Garuda nd back in Gajraj 😊 All the best for team K-SWIFT 👍
@athulskumar9361
@athulskumar9361 8 ай бұрын
Yup. Much better and VFMnand Airavat
@aarocks328
@aarocks328 2 жыл бұрын
സ്വിഫ്റ്റിനെ ഇല്ലാതാക്കാൻ ഗൂഡ ശ്രെമങ്ങൾ നടക്കുന്നു
@haloperidol9699
@haloperidol9699 Жыл бұрын
പക്ഷെ സമയത്തിന് വരില്ല എന്ന്‌ മാത്രം... crew നെ വിളിച്ചാൽ എത്തുന്ന ടൈം ചോദിച്ചാൽ അവർക്കറിയില്ലെന്നു മാത്രം പറയും.. കഴിഞ്ഞ തവണ 2.5 hours ആണ് wait ചെയ്തത്... ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ബസ് സ്റ്റേഷനിൽ വന്ന് wait ചെയ്ത് അങ്ങനെ നിൽക്കണം.. ഒന്നുങ്കിൽ ടൈം keep ചെയ്യണം... അല്ലെങ്കിൽ വൈകുന്നത് sms വഴി യാത്രക്കാരെ അറിയിക്കാൻ ഉള്ള സംവിധാനം വേണം.. അതുമല്ലെങ്കിൽ യാത്രക്കാർക്ക് സ്വന്തം നിലയിൽ ബസ് ട്രാക്ക് ചെയ്യാൻ സാധിക്കണം.. എന്നാൽ അതിനനുസരിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതിയല്ലോ..ബസ് സ്റ്റാൻഡിലെ കൊതുക് കടിയെങ്കിലും ഒഴിവാക്കാം..
@athulskumar9361
@athulskumar9361 8 ай бұрын
But always on time at destination
@saidalys58
@saidalys58 2 жыл бұрын
നിങ്ങൾ തന്നെ കുറ്റം പറയുകയും നിങ്ങൾ തന്നെ പുകഴ്ത്തി പറയുകയും ചെയ്യും
@tkadityadas6126
@tkadityadas6126 2 жыл бұрын
Satyam🤣
@user-yv4lm3fb8u
@user-yv4lm3fb8u 2 жыл бұрын
ഇവർ ksrtc ജീവനക്കാരല്ല , കോൺട്രാക്ട് തൊഴിലാളികളാണ്
@keralachapter3209
@keralachapter3209 2 жыл бұрын
100 %🤣🤣🤣
@pskabeer9495
@pskabeer9495 2 жыл бұрын
പുതുക്കത്തിൽ എല്ലാം അടിപൊളി തന്നെ അത് ഇനി ഏത് ലോക്കലായാലും പിന്നീടാവും തുഛം ആയിരം രൂപ വിലവരുന്ന നെട്ടോ ,ബോൾട്ടിൻ്റേയോ പേരിലാവും കട്ട പുറത്ത് നിറുത്താൻ കാരണമാവുക
@ajeeshs1883
@ajeeshs1883 2 жыл бұрын
ലെയ്‌ലാൻഡ് ആയതുകൊണ്ട് യാത്ര പൊളിക്കും 💪💪💪
@ar_leo18
@ar_leo18 2 жыл бұрын
leyland? dey volvo anith
@tkadityadas6126
@tkadityadas6126 2 жыл бұрын
Sleeper anu Volvo ..baki elam Leyland anu
@Popeye2002
@Popeye2002 2 жыл бұрын
Idh leyland anu
@_aswin__
@_aswin__ 2 жыл бұрын
@@ar_leo18 bro ith leyland anu
@cRonaldo7-tz3xq1jm3
@cRonaldo7-tz3xq1jm3 2 жыл бұрын
@@ar_leo18 Leyland chesil prakash vega bs-6 body ahn ith
@axd-d
@axd-d 2 жыл бұрын
This is how media should work ,busting all unwanted gossips and hatred
@masas916
@masas916 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര മറ്റുള്ള രാജ്യങ്ങളിലെ കാര്യങ്ങൾ പറയുമ്പോൾ അതിനടിയിൽ നമ്മുടെ നാട് ഇങ്ങനെ ആവില്ല എന്ന് തുടങ്ങി പല പല കമന്റിടുന്ന ഞാനടക്കമുള്ളവർ ഒരു പുതിയ പദ്ധതിയുമായി മാറി മാറി വരുന്ന ഏത് സർക്കാരിനെയും പ്രോത്സാഹിപ്പിക്കണം അതിനോട് സഹകരിക്കണം. എന്നാലേ നമ്മുടെ നാട്ടിലും വികസനം വരും.
@mathaiyohannan6178
@mathaiyohannan6178 2 жыл бұрын
സാറേ പൊതു മേഖല വളരരുത് എന്നു കരുതുന്ന കുറെ ദുഷ്ട മനസ്സുകൾ ഇതിനെ അപകീർത്തുപെടുത്തികൊണ്ടിരിക്കും !
@hamzabekalhamza7062
@hamzabekalhamza7062 2 жыл бұрын
പൊതുമേഖല കൂടുതൽ വളർത്തല്ലേ.. kseb. Ksrtc. അത് പോലുള്ള മേഖലകളെല്ലാം വളർന്ന് ആകാശം മുട്ടാറായി ഒന്ന് പോ ചങ്ങാതി കട്ട് മുടിക്കാനല്ലാതെ ഏത് മേഖലയ ലാഭം ഉണ്ടാക്കിയത്
@sreekumarp2807
@sreekumarp2807 2 жыл бұрын
@@hamzabekalhamza7062 സ്വകാരൃ മൊയലാളിമാരും കോർപ്പറേറ്റുകളും നടത്തുന്ന കൊള്ളയടിയിൽ ങ്ങക്ക് യാതൊരു ബേജാറുമില്ല. ബല്ലാത്ത ഒരു പഹേനാണല്ലോ ജ്ജ് ❗🦁
@gocnaatuvarthamanam5611
@gocnaatuvarthamanam5611 2 жыл бұрын
@@hamzabekalhamza7062 ithiri vivaravum samskaravum oke aakam....
@binubalan8804
@binubalan8804 2 жыл бұрын
Yes
@vishnujith5146
@vishnujith5146 2 жыл бұрын
Ithu pothu mekhala alla cheta Swift pvt thannanu
@arunkodungallurarunraghu9356
@arunkodungallurarunraghu9356 2 жыл бұрын
നിങ്ങൾ തന്നെ കുത്തി തിരുപ്പ് വാർത്ത ഉണ്ടാകും അവസാനം അതിനെ അനുകൂലിക്കുകയും ചെയ്യും
@asharnechikkattil4190
@asharnechikkattil4190 2 жыл бұрын
Crt
@planovlogs
@planovlogs 2 жыл бұрын
ഞാൻ തൃശൂർ to ബാംഗ്ലൂർ വരെ swift gajaraj a/c sleeperi ൽ യാത്ര ചെയ്തു,, വ്ലോഗ് ചെയ്തിരുന്നു..(Plano vlogs )യാത്ര ഒരു രക്ഷേം ഇല്ല ആളുകൾ എന്തിനാണ് നെഗറ്റീവ് പറയുന്നത് എന്നറിയില്ല.. ഒരു വട്ടമെങ്കിലും യാത്ര ചെയ്താൽ തീരാവുന്നതേ ഉള്ളു ഇഷ്ടക്കുറവ് 🥰🥰ksrtc ഇഷ്ടം ✌️✌️✌️
@Justus9714
@Justus9714 2 жыл бұрын
പ്രവാസി ഡ്രൈവർ മാരെ ഉൾപ്പെടുത്തണം അവർ യൂണിയൻ ഉണ്ടാക്കില്ല SWIFT വിജയം ഉറപ്പാണ്.
@harimk1593
@harimk1593 2 жыл бұрын
Great initiative. Hopefully KSRTc will be rescued through such initiatives and newfound control over wasteful union practices
@DreamRider-sv4ei
@DreamRider-sv4ei 2 жыл бұрын
ഇതിൽ ട്രിവാൻഡ്രം ഉള്ള ഡ്രൈവർ എന്റെ സുഹൃത്ത് ആണ് അനീഷ്
@jinsmathew2261
@jinsmathew2261 2 жыл бұрын
Kswift വിജയം കാണും കാരണം ജീവനക്കാർ ആണ്. പണിയെടുത്താ ലെ നിലനില്പുള്ളു എന്നു അവർക്കറിയാം... ksrtc യിലെ ജീവനക്കാർ ഇത് കണ്ടു പഠിക്കട്ടെ...
@drsonidzutva
@drsonidzutva 2 жыл бұрын
I had travelled from Calicut to Trivandrum recently after completing the surgeries in several medical colleges in south India as per the assignment of WHO and MOH India. I wished to travel by KSRTC. It was an evergreen experience and wonderful service given Kerala State RTC. Behaviors of both two staffs towards the passengers are great and they were more kind. At an emergency, they helped to take the injection which I kept in the suitcase in the luggage deck. I'm a Neuro Oncologist, visited my mothers home town. The seats are looking better and with good leather. Clean and better interior. Dear My fellow Malayali , please don't damage the SEATS , don't write anywhere else in the bus , don't damage the water bottle holder, and carrier space behind the front seat. Its found mostly in many of the buses of Volvo , Scania which are still in use. Please don't write nonsense in the washroom in the bus stations and don't draw the obscene on the doors. Its our Kerala and we need to support to secure our property. Have a great Journey. Regards DR. Soni Dzutva MS MCh FRCS , Düsseldorf, Germany
@najiyanajeem2634
@najiyanajeem2634 2 жыл бұрын
Swift പൊളിക്കും എനിക്ക് ആഗ്രഹം ഉണ്ട് swiftil യാത്ര ചെയ്യണം എന്ന് 1 2 പ്രവിശ്യിം ഞാൻ സ്റ്റാൻഡിൽ നോക്കി പക്ഷെ കണ്ടില്ല ഞാൻ ഇനിയും കാത്തു നില്കും കിട്ടും വരെ 😁😁😁😁
@Akshay_vasudev
@Akshay_vasudev 2 жыл бұрын
ബുക്ക് ചെയ്ത് കയറൂ
@shafiqforu
@shafiqforu 2 жыл бұрын
Ee busako odan pattia roade undo nammude nattil?.ithokke nallareethiyil maintain cheyyum ivar?
@basherbasher1814
@basherbasher1814 2 жыл бұрын
ഞെക്കിക്കൊല്ലാൻ നോക്കി സാധിച്ചില്ല ഇനി നക്കി കൊല്ലാനാണോ ഇവരുടെ ശ്രമം എന്തായാലും ഒരു ജാഗ്രത നല്ലതാണ്
@wanderinheathen4010
@wanderinheathen4010 2 жыл бұрын
സത്യം പറയാല്ലോ സാറ്റലൈറ്റ് സ്റ്റാൻഡിൽ ഈ മൊതലിനെ കാണുമ്പോ തന്നെ രോമാഞ്ചം ആണ്. ലേയ്‌ലൻഡ് ചേസിസിൽ ഇത്രേം നല്ല ബോഡി വേറെ കണ്ടിട്ടില്ല
@369JP
@369JP 2 жыл бұрын
കട്ടപ്പുറത്താവുന്ന ബസ്സുകൾ പുതിയ ഇലക്ട്രിക് ബസ്സു പോലെ അടുത്ത വർഷം കാടുപിടിക്കും ഈ ബസ്സും ! ! കഴിവതും യൂണിയനുകൾ ഇല്ലാതാക്കി നല്ല ജീവനക്കാരെയും നല്ല മെക്കാനിക്കിനേയും വെക്കുക !
@-._._._.-
@-._._._.- 2 жыл бұрын
എല്ലാവർക്കും ഉറങ്ങാൻ ആയി വളരെ ചെറുതായി sleeping music കൂടി ഇടൂ.🎶🎼.(ഡ്രൈവർ കാബിൻ ഒഴികെ,,ഒപ്പം നീല വെളിച്ചം ഡ്രൈവർ കാബിൻ ഇൽ മാത്രം നൽകുക..യാത്രക്കാർ കിടക്കുന്ന കാബിൻ ഇൽ ഇളം നിറമുള്ള വെളിച്ചം നൽകിയാൽ ഉറങ്ങാൻ സഹായിക്കും..നീല നിറം ഉറക്കം തടയും🌛💡
@faizyfaizu7122
@faizyfaizu7122 2 жыл бұрын
ഈ വാർത്താക്കൊന്നും ആരും കമന്റിടുന്നില്ലല്ലോ കാരണഭൂതന്റെ കഴിവാന്നും പറഞ്ഞു വണ്ടിയെങ്ങാനോം തട്ടിയതാണേൽ അപ്പൊ വരും എന്റമ്മോ 🔥🔥🔥
@tarahzzan4210
@tarahzzan4210 2 жыл бұрын
തുടക്കം കാണാൻ നല്ല രസമുണ്ട്.... ഇപ്പോൾതന്നെ മര കട്ട യും വേടിച്ചു വച്ചിട്ടുണ്ടാവും.... ഈ ബസ്സുകൾക്ക് ദീർഘായുസ്സ് നൽകണമേ തമ്പുരാനേ........🤲🤲🤲🤲... കോടികളുടെ ഇലക്ട്രിക് ബസ്.... കട്ടപ്പുറത്ത് വള്ളി കെട്ടി നിൽക്കുന്നത് കാണുമ്പോൾ..... പ്രാർത്ഥിച്ചു പോയതാണ്...
@babupbvr2589
@babupbvr2589 2 жыл бұрын
Very good presentation keep it up
@josephjohn9172
@josephjohn9172 2 жыл бұрын
Sambavam okey angeekarichu. Charithram nokiyal volvoyudey enginakathu soap water nirachitundennu kettittundu. Avarokkey ipolum ksrtc yil undakumallo. Ithokkey pidikkatha oru side undakum. Avarey okey .....
@pradeepu9067
@pradeepu9067 2 жыл бұрын
Kswit നെ ആഡംബര ബസ്സ് എന്ന് തന്നെ ആണ് ഞാൻ വിളിക്കുക ... പിന്നെ മറ്റു ബസിൽ കാണാത്ത ഒരു ആഡംബരം ഇതിൽ ഏതാണ്..??? എല്ലാ പുത്തൻ ബസ്സും അടിപൊളി ആണ്.., KSRTC യുടെ scania, Volvo ഉൾപെടെ.... പക്ഷേ, ksrtc yum പ്രൈവറ്റ് സർവീസും വ്യത്യസ്തമാകുന്നത് ഓടി തുടങ്ങി ഒരു 3 മാസമെങ്കിലും കഴിഞ്ഞാണ്.... KSRTC വണ്ടികൾ പലതും maintenance ശരിയല്ലാതെ വഴിയിൽ കിടക്കും,, അല്ലെങ്കിൽ മുടങ്ങും... ഒരു ഉറപ്പില്ലാത്ത യാ ത്രയിലേക്ക് ഇത് വഴി തുറക്കുന്നു... പിന്നെ നിരുത്തരവാദിത്വത്തോടെ ഉള്ള ജീവനക്കാരുടെ പെരുമാറ്റവും.... ഇതാണ് യാത്രക്കാരെ അകറ്റി നിർത്താനുള്ള പ്രധാന കാരണം.. അതില്ലാതെ യാഥാർത്ഥ്യം മനസ്സിലാക്കി ഈ പ്രസ്ഥാനം മുന്നോട്ട് പോയാൽ വിജയിക്കും... ഇല്ലെങ്കിൽ അധോഗതി.......
@faizhabeeb1380
@faizhabeeb1380 Жыл бұрын
KSRTC Swift നെ പൊക്കി പിടിച്ച് കൊണ്ട് ആരും വരണ്ട, കർണ്ണാക്ക KSRTC യുടെ Airavat , Rajahamsa , Ambari യുടെ 7 അയലത്ത് വരില്ല കേരള KSRTC!(10 വർഷത്തിലേറെയായി ഞാൻ ഇതിൽ യാത്ര ചെയ്യുന്നു) Normal Delux kSwift ഒരു Football Stadium പോലെ Light ഇട്ടാ വണ്ടി ഓടിക്കുന്നത്, Curtain ഒന്നും ഇല്ല, Leyland bus ൽ Plastic കയർ മെറ്റൽ ഹുക്കിൽ കുരുക്കി മുന്നിൽ ഒരു മണി... Ashok Leyland മുതലാളി ഇത് കണ്ടാൽ ഹൃദയം പൊട്ടി മരിക്കും!
@Reyhan21life
@Reyhan21life 2 жыл бұрын
I boarded a Karnataka RTC bus from Thrissur yesterday, at that time one of the Kerala low floor bus was there. Seeing the condition of that bus the karnataka bus driver was asking "en maintenance madtharu ivaru" meaning what maintenance these people are doing, even they were feeling bad seeing that so called Ksrtc chill bus. I also have felt the same seeing the condition of low floors and other ksrtc buses in our state. It is very pathetic, no proper maintenance. Please I request to come and learn from Karnataka how to maintain buses, moreover those ppl have respect for the job they are doing and they ll maintain the bus that is feeding them like a temple . I have seen it many times. They won't think it's govt property they have the integrity to maintain it as their own. Even 10+ year old low floors are maintained like new. I would say the ksrtc employees, authorities and govt is equally responsible for the pathetic condition of Kerala RTC
@technow7992
@technow7992 2 жыл бұрын
What salary Kerala RTC person get? May be 2x of other states. Unionized employees not supposed to do anything else other than his designated job. No managers can talk to employees as a manager but can request. Even the CM of the state face this issue on his daily administration from his employees. Remember KSEB union leader suspended draws salary of 270000 per month while ASHA worker get a salary of 6000 per month & work 24x7 without any other benefit. Police to any level are Unionized but in Europe same applicable but they work very hard.
@dheevar9660
@dheevar9660 2 жыл бұрын
@@technow7992 Kartnatak RTC made loss of 4050 crore and they get salary two months delayed.
@dheevar9660
@dheevar9660 2 жыл бұрын
Kartnatak RTC made loss of 4050 crore and they get salary two months delayed.
@Reyhan21life
@Reyhan21life 2 жыл бұрын
@@dheevar9660 whatever the circumstances they are giving good service to customers and is well maintained
@dheevar9660
@dheevar9660 2 жыл бұрын
@@Reyhan21life have you ever travelled to kgf from bangalore? naya theettam vare vandiyil kanum
@knm612
@knm612 2 жыл бұрын
ജീവനക്കാരോട് ബഹുമാനം മാത്രം കാരണം അവരും കഷ്ടപെടുന്നത് ഒരു നേരത്തെ അരിമേടിക്കാൻ വേണ്ടി, അത് ksrtc ആയാലും Swift ആയാലും
@abhishekunni2433
@abhishekunni2433 2 жыл бұрын
Kanathathinte karyam, pvt companikallk permit kodukathonde alle?
@abinthomas327
@abinthomas327 2 жыл бұрын
ഞാൻ മൂന്നാറിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഇതിൽ ആണ് പോയത് ബസ്സിലെ സ്റ്റാഫുകളുടെ പെരുമാറ്റം അടിപൊളിയാണ് നല്ല കമ്പനിയാണ് എന്നാൽ ബസ് കംഫർട്ടബിൾ അല്ല കാരണം ഞാൻ ഇതിനുമുമ്പും ബാംഗ്ലൂർ യാത്ര ചെയ്തിട്ടുണ്ട് പണ്ടത്തെ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതായിരുന്നു സുഖം ഈ പുതിയ ബസ്സിൽ കാലു മര്യാദയ്ക്ക് നീട്ടിവെക്കാൻ പോലും പറ്റത്തില്ല പുതിയ ബസ് ഇറക്കി ഇരിക്കുന്നതാണ് യാത്രാസുഖം ഇല്ലാത്ത ബസ് ആണിത്
@sabilkrishnass3156
@sabilkrishnass3156 Жыл бұрын
Yes, യാത്ര സുഖം കുറവ് ആണ്
@mithuncm6281
@mithuncm6281 2 жыл бұрын
Desel evidunna adikkane
@dhanushmohan7513
@dhanushmohan7513 2 жыл бұрын
I have travelled from kochi to kollam.. The experience was really good and all the best to KSRTC Swift..
@stairwaytoheaven1719
@stairwaytoheaven1719 2 жыл бұрын
Oru Review app koode irakku and take feedback from people for each route
@bibinsreedharan7272
@bibinsreedharan7272 2 жыл бұрын
'Swiftil ullathu KSRTC employees alla' apol pratheekshakku vakayund - Union kar ettedukkunathode shariyayikolum 😊
@comrade369
@comrade369 2 жыл бұрын
സുരക്ഷിതമായ യാത്ര എന്നെന്നും ഉണ്ടാകട്ടെ... പടച്ചതമ്പുരാൻ ഏവരെയും അനുഗ്രഹിക്കട്ടെ...🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@prgopalakrishnan2545
@prgopalakrishnan2545 2 жыл бұрын
കട്ടപ്പുറത്താക്കി നശിപ്പിക്കാതിരിക്കുക. കട്ടപ്പുറത്താക്കി അതിലെ ഡീസലും, spare parts ഉം അടിച്ചുമാറ്റിയ പതിനായിരക്കണക്കിന് ബസ്സുകളുടെ ശവങ്ങൾ എല്ലാ ഡെപ്പോയിലും ഉണ്ട്.
@ubuntu01
@ubuntu01 2 жыл бұрын
All the best.. Pls maintain cleanliness, punctuality and courteousness to customers. In addition drivers should wear seat belts 😊
@sunilzacharia4624
@sunilzacharia4624 2 жыл бұрын
ഇതും ആഡംമ്പര ബസുതന്നെയാണ്. സ്വകാര്യ ബസുകളിലുള്ള എല്ലാസൗകര്യങ്ങളും ഈ ബസിലും ഉണ്ട്. പിന്നെ ksrtcയുടെ പോലെ പെർമിറ്റ് പ്രൈവറ്റ് ബസിന് സർക്കാർ കൊടുത്താൽ അവരും ടിക്കറ്റ് നിരക്ക് കുറച്ച് ഓടും.
@sudheerbabu1739
@sudheerbabu1739 2 жыл бұрын
ഉള്ള ബസുകൾക്ക് ശനിയാഴ്ച യും ഞായറാഴ്ച യും വിശേഷ ദിവസങ്ങളിലും സർക്കാർ tax കൂടുതൽ മേടിക്കുന്നില്ലല്ലോ.
@sunilzacharia4624
@sunilzacharia4624 2 жыл бұрын
@@sudheerbabu1739ജനങ്ങളുടെ നികുതി പണംകൊണ്ട് വാങ്ങിയ വണ്ടിപോലെയാണോ contract carriege permit എടുത്ത് ഓടുന്ന പ്രൈവറ്റ് ബസുകൾ. പ്രൈവറ്റും one side കാലിയായിരിക്കും. ആ നഷ്ടം നികത്താൻ അവധി ദിവസങ്ങളിൽ കൂടുതൽ ചാർജ് വാങ്ങും. കിട്ടുന്നതിൽ നിന്ന് tax ഇൻഷുറൻസ് എല്ലാം കൃത്യമായി അടയ്ക്കണ്ടേ. നമ്മടെ സർക്കാർ ടാക്സ് കുറച്ച് state പെർമിറ്റ് കൊടുത്താൽ അന്യ സംസ്ഥാനങ്ങളിൽ പോയി പെർമിറ്റ് എടുത്ത് കേരളത്തിൽ ഓടിക്കേണ്ടിവരില്ല.കൊടുക്കാവുന്ന പരമാവധി സുഖ സൗകര്യങ്ങൾ കൊടുത്തല്ലേ പ്രൈവറ്റ് ബസുകളും ഓടുന്നത്.
@sudheerbabu1739
@sudheerbabu1739 2 жыл бұрын
@@sunilzacharia4624 ഇത് ഇത്ര നഷ്ടകച്ചവടമാണെങ്കിൽ എന്തിനാണ് പിന്നെയും permit ന് വേണ്ടി പരക്കം പായുന്നത്. ഞാൻ ഇന്നുവരെ ഒരു side കാലിയായ bus ൽ മടിവാളയിൽ നിന്ന് കയറിയിട്ടില്ല. ഒന്നിൽയാത്രക്കാർ കുറവാണേൽ മറ്റു ബസുകളിൽ നിന്ന് adjust ചെയ്യും.
@anil60049
@anil60049 2 жыл бұрын
Kazhinja divasam kollam ninum edapply vare pokan ticket eduthu . Kerumbol bus edapally nirthummo ennu chodicha enittu Vytla ayapol irraki vittu
@ashikbiju9912
@ashikbiju9912 2 жыл бұрын
Ith Kolkata long trip indo ???
@akhilnathpg2250
@akhilnathpg2250 2 жыл бұрын
Hats off to mathrubhumi team
@tkdhanesh01
@tkdhanesh01 2 жыл бұрын
പുതിയ തലമുറ പുതിയ സംസ്കാരം ! മാറ്റം അനിവാര്യമാണ് ! അത് നല്ലതിനാവട്ടെ ! KSWIFT ഇന് ആശംസകൾ !
@vinodkyl8010
@vinodkyl8010 2 жыл бұрын
but proper & committed drivers should appointed.
@sunilcp9400
@sunilcp9400 2 жыл бұрын
By the way.. നിങ്ങളുടെ camera ഏതാണ്..?? കിടിലം ക്ലാരിറ്റി...
@Binuchempath
@Binuchempath 2 жыл бұрын
Map system set cheyu chuma oru extra ksrtc staff enthinaa....
@amalanirudhan9326
@amalanirudhan9326 2 жыл бұрын
Ksrtc Swift enna peril thudangiyathaano ...? Athoo swift enna companyumaai partnership aanoo ...🤔🤔
@aneesapollo
@aneesapollo 2 жыл бұрын
മലബാറിലുള്ള ബസുകളിൽ മലബാറിൽ ഉള്ള ഡ്രൈവർമാരെ നിയോഗിക്കണം
@SATHEESHKUMAR-rs8ml
@SATHEESHKUMAR-rs8ml 2 жыл бұрын
Tvmil ninnu undo??tvm to Bangalore??
@Anand-yl2lp
@Anand-yl2lp 2 жыл бұрын
Btw why they are still using KSRTC branding?! That belong to KA right ? Correct me please if i am wrong ?
@srikanths2741
@srikanths2741 2 жыл бұрын
Both the states has the same KSRTC
@vraghavan45
@vraghavan45 2 жыл бұрын
Very good buses. Please note that this BS VI Ashok Leyland buses body built by TVS Global.
@AbduRahiman-vu8xj
@AbduRahiman-vu8xj 2 жыл бұрын
Is there toilet in ksrtc swift?
@jithinr1781
@jithinr1781 2 жыл бұрын
Travelled from Bangalore to Cochin and back to Bangalore in Swift. Comfortable journey and very good experience.
@faizhabeeb1380
@faizhabeeb1380 Жыл бұрын
KSRTC Swift നെ പൊക്കി പിടിച്ച് കൊണ്ട് ആരും വരണ്ട, കർണ്ണാക്ക KSRTC യുടെ Airavat , Rajahamsa , Ambari യുടെ 7 അയലത്ത് വരില്ല കേരള KSRTC!(10 വർഷത്തിലേറെയായി ഞാൻ ഇതിൽ യാത്ര ചെയ്യുന്നു) Normal Delux kSwift ഒരു Football Stadium പോലെ Light ഇട്ടാ വണ്ടി ഓടിക്കുന്നത്, Curtain ഒന്നും ഇല്ല, Leyland bus ൽ Plastic കയർ മെറ്റൽ ഹുക്കിൽ കുരുക്കി മുന്നിൽ ഒരു മണി... Ashok Leyland മുതലാളി ഇത് കണ്ടാൽ ഹൃദയം പൊട്ടി മരിക്കും!
@athulskumar9361
@athulskumar9361 8 ай бұрын
​@@faizhabeeb1380Karnataka RTC is Ridiculously expensive. Weekend rates of Kerala RTC is same as Non weekend rates of Karnataka RTC. Ambari utsaav and Gajraj are absolutely same level of comfort. Garuda Maharaj and Airavat are also exactly the same , if so Garuda Maharaj is better. Airavat smells all the time... I too travel by bus a lot.
@faizhabeeb1380
@faizhabeeb1380 8 ай бұрын
@@athulskumar9361 ഇപോ ഒരു 8 months ആയിട്ടാ Karnataka RTC ചാരജ് കൂട്ടിയ... Ksrtc യും ചാർജ് കുട്ടി ചെറുതായി(Karanata വെച്ച് കുറവാ) 2 Sleeper മാത്രമേ KSRTCകുള്ളൂ(Bangalore)... ഒരു 5 bus ആക്കിയാൽ നന്നായേനെ!😊
@rishipalakkad4927
@rishipalakkad4927 2 жыл бұрын
Sleeper l poyilla 2 pravashyam manglore poyirunnu. Oru vattam manglore ethand vattam vekkuvarnnu oru manikkoor. Second time 2 manikkoor late aayi odi.athu pick up cheythu eduthilla ennu mathram alla avide ethiyappo 2 and half hour delay anu .time keeping athra pora
@unnichemmalil268
@unnichemmalil268 2 жыл бұрын
Ticket ബുക്ക്‌ ചെയ്യുവാൻ ഉള്ള website please
@PunkJackson
@PunkJackson 2 жыл бұрын
നമ്മുടെ ദേശീയപാത 6 വരി ആയാൽ പിന്നെ തിരുവനന്തപുരം എറണാകുളം 2.5 മണിക്കൂർ, എറണാകുളം കോഴിക്കോട് 2.5 മണിക്കൂർ, കോഴിക്കോട് കാസർഗോഡ് 2.5 മണിക്കൂർ.
@maheshmniar1985
@maheshmniar1985 2 жыл бұрын
സൂപ്പർ 💞
@RAJESHK-oq6qp
@RAJESHK-oq6qp 2 жыл бұрын
രാത്രിയാത്രയിൽ അകത്തെ ലൈറ്റ് ഒന്ന് ഓഫ്‌ചെയ്തു കൊടുക്കണേ ചേട്ടന്മാരെ
@akhilbabukorkandi
@akhilbabukorkandi 2 жыл бұрын
Driver’s pavam perumattam . Oru divasam travel cheynm ❤️
@malathyp2647
@malathyp2647 2 жыл бұрын
ഇടപ്പാളിൽ നിന്ന് സ്ഥിരമായി Thrisoor chalakkudy ഇവിടെക്ക് പോകുന്ന ആളാണ് ഞാൻ അതുവരെ complaint തോന്നിയിട്ടില്വ low floor A C ബസ്സുകളിൽ മാത്റം AC train journey യെക്കാൾ സുഖം തലസ്ഥാന. ം വരെ യാത്റ ചെയ്താൽ കൊളളാമെന്നുണ്ട് അഭിപ്റിയം പ്റതീക്ഷിക്കുന്നു നിർത്തിയിട്ട K S R T C വണ്ടികളിൽ മാത്റമെ എനിക്ക് യാത്റയുളളു Aged One Air port വണ്ടികളിൽ മാത്റംWhat abt the new bus?
@AesterAutomotive
@AesterAutomotive 2 жыл бұрын
Ksrtc should buy this kind of lyland-prakash buses instead of expensive volvo, scania.Majority of so called 'luxury','volvo' busses of private and rtc's are this reliable indian company busses.
@archanajune3299
@archanajune3299 Жыл бұрын
both driver and conductor treat customers highly respectfully n responsibly . Once i reached my place at late nyt n dey helped me to get a cab n he advised me to note number n call them if anytg needed further Im completly satisfied with the service .
@nimnasiby8321
@nimnasiby8321 2 жыл бұрын
Ernakulam to bangalore athera.anu booking charge full
@ajithalampilli
@ajithalampilli 2 жыл бұрын
Swift AC Seater is Comfortable. But speed is limited to 80Km/ hr. But it can't be compitate with private buses which is running upto 110km/hr
@jibyvarghese7241
@jibyvarghese7241 2 жыл бұрын
ബസ്സ് എല്ലാം നല്ലതാ പക്ഷെങ്കിൽ വണ്ടി ക്ലീൻ ആക്കി maintain ചെയ്താൽ മതിയാരുന്നു...
@varkeychn6072
@varkeychn6072 2 жыл бұрын
ഒരു വണ്ടി എറണാകുളത് നിന്നും velamkannikkum ഇട്ടായിരുന്നാൽ നന്നായിരുന്നു നൈറ്റ്‌ ട്രെയിന് ശേഷം
@ani-mc8gk
@ani-mc8gk 2 жыл бұрын
മാറ്റത്തിന്റെ കൊടുംകാറ്റ് ksrtc യിൽ അടിച്ചു തുടങി ഓൾ the ബെസ്റ്റ്
@sajikallampotayil7870
@sajikallampotayil7870 2 жыл бұрын
Tks
@riyanpc1879
@riyanpc1879 2 жыл бұрын
കുറ്റം ഒന്നും കണ്ടു പിടിക്കാൻ പറ്റിയില്ലേ.. നാണം കേട്ട മാധ്യമങ്ങൾ
@rohithm587
@rohithm587 2 жыл бұрын
Thiruvananthapuram to palakkad yathra cheythu enikku valare comfortable ayi thonni
@riyanpc1879
@riyanpc1879 2 жыл бұрын
സോഷ്യൽ മീഡിയയിൽ കേരളത്തിലെ മുൻധാരാ മാധ്യമങ്ങൾ ആണ് മോശം അഭിപ്രായം ഉണ്ടാക്കിയത്.. ജനങ്ങൾ എപ്പോഴും മാധ്യമങ്ങൾക്ക് എതിരെ ആയിരുന്നു (എന്തേലും കുറ്റം പറയാൻ അവസരം ഉണ്ടാവുമെന്ന് കരുതിയത് ആവും..)
@mehajubinkoothali7612
@mehajubinkoothali7612 2 жыл бұрын
ചുരം കയറുമ്പോൾ അവർക്ക് തീരെ മര്യാദ ഇല്ല എന്റെ അനുഭവം
@nimishabiju3673
@nimishabiju3673 2 жыл бұрын
Njanum kudumbavum ksrtc Swift bus'l 4tavana sanjarichu "super Anu".villa thucham gunam mecham.
@farouque9066
@farouque9066 2 жыл бұрын
K Swift nte 18 Volvo bus undayitt um Kozhikode banglore service nu aa bus illa
@OLX-hi3vy
@OLX-hi3vy 2 жыл бұрын
Thumbnail kswift logo is wrong
@rainy7112
@rainy7112 2 жыл бұрын
Kurach munb KURTC enna bus irakkiyirinnu,ippo athonnum kanunnillallo.Ath ippozhum undo?
@dheevar9660
@dheevar9660 2 жыл бұрын
vandi mosham aanu athu kondub scrap cheythu
@asokkumar1434
@asokkumar1434 2 жыл бұрын
അഭിനന്ദനങ്ങൾ
@devanadhg1131
@devanadhg1131 2 жыл бұрын
Non ac kollam to Bangalore rate ethra
@keerthanakeerthanats1106
@keerthanakeerthanats1106 2 жыл бұрын
കുറ്റം പറയാൻ ജനിച്ചവർ കുറ്റം മാത്രമേ പറയു ! നല്ലവശങ്ങൾ ഉണ്ടെങ്കിൽ തന്നെ പറയില്ല പറയാൻ മനസ്സുതോന്നില്ല! ദുഷ്ടന്മാർ
@brinceraj9080
@brinceraj9080 2 жыл бұрын
Nalla reethiyil explain chythu
@akshaykuttan7352
@akshaykuttan7352 2 жыл бұрын
പുള്ളിക് ഒര് ഇതിനെ പറ്റി ധാരണ ഉണ്ട് ⚡️⚡️⚡️❤️
@mohammedhassan-xq8gw
@mohammedhassan-xq8gw 2 жыл бұрын
❤ കേരളീയരുടെ മുതലാണ് സൂക്ഷിക്കുക സംരക്ഷിക്കുക🎉 let us have comfortable journey 🌹🚃🚋🚎🚞🍎🥀❤❤👍
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 26 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 83 МЛН
Не хватило бензина встал на трассе
1:01
чоооооооооооооо
Рет қаралды 2,7 МЛН
ДПС и ЭЛЕКТРОМОТОЦИКЛ 😨🫣 до конца
0:33
ELECTRON motors
Рет қаралды 1,3 МЛН