Amma Mazhavillu I Mega Event - Part 4 I Mazhavil Manorama

  Рет қаралды 2,933,190

Mazhavil Manorama

Mazhavil Manorama

6 жыл бұрын

Subscribe to Mazhavil Manorama now for your daily entertainment dose :
kzfaq.info_c...
Amma Mazhavillu : Mega Event - Part 2
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.com/+MazhavilMano...
To Go To Playlist : bit.ly/2GEWBAc
Amma Mazhavillu : Mega Event - Part 4
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 1 300
@ayishasvlog6958
@ayishasvlog6958 6 жыл бұрын
ആരൊക്കെയുണ്ടായാലും മണിമുത്തിനോളം എത്തില്ല... Miss u Maniyetta - ...
@AbhiramSS-cv9zs
@AbhiramSS-cv9zs 3 жыл бұрын
Correct
@salimmsulthan2206
@salimmsulthan2206 3 жыл бұрын
vimarshikarud
@noushadc4378
@noushadc4378 3 жыл бұрын
മണി ക്ക് തുല്യം മണി മാത്രം
@pradeeprajendran4149
@pradeeprajendran4149 2 жыл бұрын
Ippozhum orkkunu 100 number ulla Pajero IL rathri Buhari poyi food adichathu tvm karikkakam ambalathil paripaadi kazhinjittu.... Ennepole oruthana angueru koode iruthiyathu punyam aanu.... Manichetta ithu kandappo orthupoyi ningal undayirunnel ennu...
@vishnuvedha2765
@vishnuvedha2765 Жыл бұрын
Ath pne parayano satharanakkarnety hero alle mani chettan❤️
@minhajny7951
@minhajny7951 6 жыл бұрын
ദുൽഖറിന്റെ പിള്ളേർ ഇവിടെ കമ്മോൺ
@shinemathew7275
@shinemathew7275 3 жыл бұрын
Here 😊
@adnan6133
@adnan6133 3 жыл бұрын
Presnet
@crizty7
@crizty7 2 жыл бұрын
Ochi dulquer
@n.raveendranp.sreekumari9276
@n.raveendranp.sreekumari9276 2 жыл бұрын
@@shinemathew7275 1qqqqqqqqqqqq
@gopikakjinan4630
@gopikakjinan4630 6 жыл бұрын
മണി മുഴക്കം നിലച്ചട്ടില്ല...... മണി ചേട്ടൻ ഇന്നും ഞങ്ങളിൽ ജീവിക്കുന്നു..... Lv yuu 😍😘😍😘
@ghostyt173
@ghostyt173 2 жыл бұрын
Yes ❤️❤️❤️
@bennykoodathai9381
@bennykoodathai9381 2 жыл бұрын
0
@n.raveendranp.sreekumari9276
@n.raveendranp.sreekumari9276 2 жыл бұрын
@@ghostyt173 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1q1qqqqqqqqqqqqqqqqqqqqqqqqqq1
@ghostyt173
@ghostyt173 2 жыл бұрын
@@n.raveendranp.sreekumari9276 what??
@rudramadhurudramadhu3365
@rudramadhurudramadhu3365 2 жыл бұрын
Iiii
@saruramith1936
@saruramith1936 6 жыл бұрын
Dq. Kalidas...shine 💖
@noufalp6567
@noufalp6567 6 жыл бұрын
25 വർഷമായി മലയാള സിനിമയിൽ നിറ ചുറുക്കോടെ നമ്മടെ സ്വന്തം ജയറാമേട്ടൻ അടി മക്കളെ ലൈക്‌ ടു ജയറാം 😗😗👍👍👍👍
@anoopnandan7504
@anoopnandan7504 6 жыл бұрын
മണിച്ചേട്ടന്റെ പാട്ട് miss ചെയുന്നവർക്ക്...... Like ചെയാം
@anjukurian9369
@anjukurian9369 6 жыл бұрын
കുറവുകൾ എല്ലാവർക്കും ഉണ്ടാകും.. ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ നന്നായി ചെയ്തു... ഇതിനുവേണ്ടി സമയം മാറ്റിവെച്ചു റിഹേഴ്സൽ എടുത്തു ഞങ്ങളുടെ മുമ്പിൽ എത്തിയ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ..
@rohithsankar6403
@rohithsankar6403 6 жыл бұрын
അമ്മമഴവില്ല് കണ്ടു സന്തോഷിച്ചിരിക്കുവാരുന്നു മണിച്ചേട്ടൻറ്റെ പാട്ട് പ്രജോദ് പടികേട്ടപ്പോൾ കരഞ്ഞു പോയി .മണിച്ചേട്ടൻറ്റെ കുറവ് അത് മറ്റാർക്കും നികത്താനാകില്ല
@akunamatata4195
@akunamatata4195 6 жыл бұрын
Dq, Shane Nigam, Kalidas, Neeraj Madhav 👌👌👌👌
@krumper626
@krumper626 6 жыл бұрын
akunama tata U said it!!
@ashiianzal6120
@ashiianzal6120 6 жыл бұрын
Manikuttan alsooo
@jenharjennu2258
@jenharjennu2258 4 жыл бұрын
Bore
@naslaminu1747
@naslaminu1747 4 жыл бұрын
unni mukhundhan😍
@ebbi705
@ebbi705 4 жыл бұрын
Arjun ashokan too❤️
@axiszz9103
@axiszz9103 6 жыл бұрын
സിനിലിന്റെ ജയസൂര്യ imitation കലക്കി....😄
@rahmathbeevi2470
@rahmathbeevi2470 6 жыл бұрын
Kalidas superbbb....super entry and dubbing is excellent.... Luv u.....
@sujass780
@sujass780 6 жыл бұрын
Kalidhas jayaram and sinil sinuden performance wow wow wow
@AtoZ76411
@AtoZ76411 6 жыл бұрын
ഉപ്പില്ലാതെ കഞ്ഞി പോലെ ആയി പോയി നമ്മുടെ കറുത്ത മുത്തേ ഇല്ലാതെ എന്ത് പരിപാടി
@arun_othayoth
@arun_othayoth 6 жыл бұрын
ഷെയിന്റെ ഡാൻസ്, നെടുമുടി & ഇന്നസെന്റ് ടീമിന്റെ വന്ദേ മുകുന്ദ, ലക്ഷ്മി ഗോപാലസ്വാമീടെ സോങ് ഇത് മൂന്നും തകർത്തു 🤩😘
@sherinsherly
@sherinsherly 2 жыл бұрын
Lekshmi alla athu bhama aanu athu dear
@arun_othayoth
@arun_othayoth 2 жыл бұрын
@@sherinsherly ആദ്യത്തെ അരമണിക്കൂർ കണ്ട് നിർത്തിയാ ഭാമവരെ ഉണ്ടാവൂ 🙂 Watch from 1:30:00 dear...
@sherinsherly
@sherinsherly 2 жыл бұрын
@@arun_othayoth Anno....hm...ok dear
@army12360anoop
@army12360anoop 6 жыл бұрын
മണി ചേട്ടന്റെ പാട്ട് കേട്ടപ്പോൾ ഒരമ്മയുടെ കണ്ണ് നിറഞ്ഞു. എന്റെയും
@nihal4683
@nihal4683 3 жыл бұрын
Dileep,Mani,nivin,chakochan ivare miss cheyunavar like adi
@shyamasilvyjoy
@shyamasilvyjoy 6 жыл бұрын
മണ്ണിനെ മറന്നു വിണ്ണിൽ ചെന്ന സുന്ദര താരങ്ങളല്ല എന്ന പാട്ട് ഏറ്റവും അവസാനം പതിവുള്ളതാണല്ലോ... അതുകാണാൻ വേണ്ടിമാത്രം ഉറക്കമുളച്ചിരുന്നതാ ഞാൻ... അതു വേണമായിരുന്നു...😭
@sandhrakk5331
@sandhrakk5331 6 жыл бұрын
Mimics parade. . . We miss Mani ettan. . . No one can replace u sir. . 😢😢😢 And we had d people's hero. . Really missing u Dileep sir. . . Ur absence is felt throughout d sir. . 😟
@hisstory7412
@hisstory7412 6 жыл бұрын
Mani chettan Dileep ettan miss cheyyunnu
@saneeshmls3697
@saneeshmls3697 6 жыл бұрын
Dileep, mani, manju, bhavana,nivin,kunjakko,.... Ivarude okke kurav nallapole feel chaithu....
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
കഴിഞ്ഞ 'അമ്മ മഴവില്ല് പ്രോഗ്രാമിനെ അപേക്ഷിച്ചു നോക്കിയാൽ അതിന്റെ ഏഴയലത്ത് വരില്ല... കോമഡിയുടെ രാജാക്കന്മാർ ഉണ്ടായിട്ട് ആളുകളെ ചിരിപ്പിക്കാൻ നല്ലൊരു സ്കിറ്റ് പോലും ഉണ്ടാക്കാൻ കഴിഞ്ഞില്ല... ചിലതെല്ലാം തരക്കേടില്ല എന്നു മാത്രം... പലരുടെയും song റെക്കോഡ് ആണെന്ന തോന്നുന്നു... മറ്റുള്ള ചാനലുകളോട് മത്സരിച്ച് പ്രോഗ്രാം തട്ടി കൂട്ടിയ പോലൊരു തോന്നൽ ഉളവാക്കി... 10 / 6 👍👍👍
@sivalalanu7666
@sivalalanu7666 6 жыл бұрын
S
@thegypsy2327
@thegypsy2327 6 жыл бұрын
Shine pwolich😍😍😍
@nasreenabu5568
@nasreenabu5568 6 жыл бұрын
Kaidhas nd shan polichu 👏👏👏
@naseemnasi9283
@naseemnasi9283 6 жыл бұрын
ദിലീപേട്ടൻ മണിചേട്ടന്
@pp84pp2000
@pp84pp2000 6 жыл бұрын
Shane nigam danced really good!
@akshaytraveler5096
@akshaytraveler5096 5 жыл бұрын
ഷാനിന്റെ dance ആണ് പൊളി. അച്ഛനെലും വലിയ നിലയിൽ എത്തും. അദ്ദേഹം എത്താൻ ആഗ്രഹിച്ച സ്ഥലത്ത് മകൻ എത്തും
@jithinjohnmathew6439
@jithinjohnmathew6439 6 жыл бұрын
Dileep,Nivin,Prithviraj,Tovino Kunchakoboban, Fahad_Nazriya 🙏🙏👏👏 Hatssoff
@arifamehr9161
@arifamehr9161 6 жыл бұрын
Kalidasan adipoli.njammade muthaan kaalidasan😘😘😘
@kannanpengamuck6200
@kannanpengamuck6200 6 жыл бұрын
പ്രയാസങ്ങളും പരിമിതികളും അവഗണിച്ചു ഒരുമയുടെ തണലിൽ താരങ്ങൾ നൽകിയ വിസ്മയ വിരുന്നിനു നന്ദി....... ഇഷ്ടം...... കുറ്റപ്പെടുത്തുന്നവർ തുടരട്ടെ..... ഈ ഷോയുടെ മുഖ്യലക്ഷ്യത്തെ മാനിക്കുന്നു..... നന്മകൾ....
@devikamp
@devikamp 6 жыл бұрын
kannan pengamuck Well said!
@sadathmavilayi5497
@sadathmavilayi5497 3 жыл бұрын
MK❤
@abcddef1712
@abcddef1712 6 жыл бұрын
Jayaramettanum.makanum super..shane..adipoli
@akhilg12
@akhilg12 6 жыл бұрын
Vineeth sreenivasan mathramano record cheyyathey live ayi padiyathu ???
@BinuMavelikara733
@BinuMavelikara733 6 жыл бұрын
Akhil Gopalakrishnan correct 👍👍👍
@user-kk6fy9ox6k
@user-kk6fy9ox6k 6 жыл бұрын
Mega Star MAMMOOTTY MASS FOR EVER
@azminaju16
@azminaju16 6 жыл бұрын
ആ ചാലക്കുടി കാരൻ ഉണ്ടായിരുന്നെങ്കിൽ.. ഈ മികവ് നികത്തിയേനെ.. എവിടെ പോയാലും നിങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടാവും മണിച്ചേട്ടാ.. 😘😓😓😓
@vinodvenugopal4891
@vinodvenugopal4891 6 жыл бұрын
Azmi Naju 😢😭😢
@vishnuprem1059
@vishnuprem1059 6 жыл бұрын
shane nigam kidukkiii...
@sachumadhu6814
@sachumadhu6814 6 жыл бұрын
Missing dileepettan and mani cheten
@priyajohnk2048
@priyajohnk2048 6 жыл бұрын
പ്രതീക്ഷിച്ച അത്ര വന്നില്ല ..കൊറച്ചും കൂടി താരങ്ങളെ ഉള്പെടുത്താമായിരുന്നു..ഒരേ ആളുകൾ തന്നെ വീണ്ടും വീണ്ടും പെർഫോം ചെയ്യുമ്പോൾ പ്രേക്ഷകർക്ക് അത് നിരാശയുണ്ടാക്കും ....എന്റെ അഭിപ്രായം മാത്രം ..
@waytoheart1190
@waytoheart1190 6 жыл бұрын
Mm sheriya
@NADIRSHA_KULATHUPUZHA
@NADIRSHA_KULATHUPUZHA 6 жыл бұрын
Stage il mathram alla audience il same... Camaraman 3,4 clips eduthitt full tym same audience.. Same action... Skit ayalum, dance ayalum പാട്ട് ആയാലും
@nithineldhose9297
@nithineldhose9297 2 жыл бұрын
1:02:36 Mani chettan💔💯
@fayiskallada1744
@fayiskallada1744 6 жыл бұрын
ദിലീപേട്ടൻ & മണിചേട്ടൻ ഇവരുടെ കുറവാണ് ഈ പരിപാടി ഇത്ര നിലവാരതകർച്ചയിലായത് എന്ന് തോന്നുന്നു
@sukumaranvinodkumar
@sukumaranvinodkumar 6 жыл бұрын
Ananya she is very beautiful😍😍😍
@mikhaelnp_6662
@mikhaelnp_6662 2 жыл бұрын
90s ലെ ലാലേട്ടൻ ആണ് എനിക്ക് ഇഷ്ടo❤
@dhimdimathayim8992
@dhimdimathayim8992 6 жыл бұрын
Happy to see sreesanth here... But at the same time feel sad.. Such a talented cricketer.. hope to see u in cricket jursey.. All the best sree
@ss-rb1tw
@ss-rb1tw 2 жыл бұрын
Nedimudi chettane sherikkum miss cheyyunu🥺🥺💔💔
@sa4758
@sa4758 6 жыл бұрын
ടിനി ടോം ആരേ അനുകരിച്ചാലും സ്വന്തം ശബ്ദം കൂടേയുണ്ടാകും
@lijoparavila109
@lijoparavila109 6 жыл бұрын
Onnu p.o. mashe pazhaya comment pokki varathe adheham orumathiri nallathupole thanneya cheyyunathu
@Name_is_KD
@Name_is_KD 6 жыл бұрын
മണി ചേട്ടന്റെ സോങ്😢😢😢😢
@judicial1927
@judicial1927 6 жыл бұрын
Miss u manichetta
@pramodpk4175
@pramodpk4175 6 жыл бұрын
മലയാളി മനസിന്റെ മനസ്സ് തൊട്ടറിഞ്ഞ കലാകാരൻ കലാഭവൻ മണി തന്നെ ആയിരുന്നു എന്നത് മലയാളിക്ക് മനസിലാക്കിയെടുക്കുവാൻ ഈ പരുപാടി കൊണ്ട് സാധിച്ചു ,ആ ഒരു സാനിധ്യം മാത്രം ഉണ്ടായിരുന്നെങ്കിൽ ഈ പ്രോഗ്രാമിന്റെ ഗതി തന്നെ മാറിയേനെ , എത്ര നക്ഷത്രം ഉദിച്ചാലും അണഞ്ഞു പോയ ആ വെളിച്ചത്തിനു പകരമാവില്ല
@hisstory7412
@hisstory7412 6 жыл бұрын
Shane Nigam Neeraj Madham machans kasari
@pramodchanganacherry
@pramodchanganacherry 6 жыл бұрын
മണി ചേട്ടാ we miss you 😪
@raz5551000
@raz5551000 6 жыл бұрын
Abi son shonu super dance.
@prasadpvm2717
@prasadpvm2717 6 жыл бұрын
കണ്ടു അമ്മക് രണ്ടു മക്കൾ മാത്രം പ്രോഗ്രം പൂർണമായും തൃപ്തിപ്പെടുത്തുന്ന തല്ല പൃഥ്വിരാജ്. ഇന്ദ്രജിത്ത്. മാമുക്കോയ. ഫഹദ് ഫാസിൽ. ജോയ്മാത്യു. അങ്ങിനെ സിനിമയിലെ മുന് നിര നാടൻമാർ ആരും തന്നെയില്ല. അതുപോലെ നടിമാരും.
@khaleelrahmankhan1259
@khaleelrahmankhan1259 6 жыл бұрын
മഴവിൽ അഴകിൽ അമ്മ ആണ് ഇതിനേക്കാൾ നല്ലത്. നിങ്ങൾക്കോ....
@muneerpp8538
@muneerpp8538 6 жыл бұрын
സൂപ്പർ
@user-qx9hm7hf9j
@user-qx9hm7hf9j 3 жыл бұрын
മണി ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് 😘😘
@shahiabdul9461
@shahiabdul9461 6 жыл бұрын
laline inagne pokki kanikumbolaanh... Mamukkayude range manasilagunnadh... Salute mammukka... Ur great forr ever
@anucr17
@anucr17 6 жыл бұрын
shahiq nkj ayalkenthu range😂😂
@anoopnandan7504
@anoopnandan7504 6 жыл бұрын
Laletta.....
@irfanapk1111
@irfanapk1111 6 жыл бұрын
shahiq nkj അത് സത്യം... ലാലേട്ടൻ great ആണ്.. ബട്ട് സ്വയം പൊക്കുന്നതിലും promot ചെയ്യുന്നതിലും ലാലേട്ടനെ പോലെ വേറൊരു നടൻ ലോകത്തില്ല.. മമ്മൂക്കയൊക്കെ പ്രൊമോഷൻ ഇല്ലെങ്കിലും നില നിൽക്കും.. ലാലിന് അതില്ലാതെ പറ്റില്ല.. ഇതിനു മുൻപും ഏതോ ഒരു ചാനൽ show കണ്ടിരുന്നു ഇതുപോലെ ഏതാണെന്നോർമായില്ല
@shahiabdul9461
@shahiabdul9461 6 жыл бұрын
+ANOOP RAM Lalunnikkalle
@hasipopz2603
@hasipopz2603 6 жыл бұрын
Dq polichu
@fasiyasir9212
@fasiyasir9212 6 жыл бұрын
Shine nigam spr dance... Aparna song pwolich....
@shameerpe1799
@shameerpe1799 6 жыл бұрын
Miss you kalabavan maney 😭
@Mr.unperfect619
@Mr.unperfect619 6 жыл бұрын
real stage show king manichettan. .💝💝💞💗💝💕💖💔
@Sunshine-re1hq
@Sunshine-re1hq 6 жыл бұрын
Miss u mani chetta😔😔😔
@izustinyworld3945
@izustinyworld3945 6 жыл бұрын
kalidasan 😍 wow.... amazing spot dub😍😍😍😍👏👏👏👏 vijay pWoli...😍😍😍😍😍
@nazreeashraf8599
@nazreeashraf8599 6 жыл бұрын
14:12 shane ikka polichu 😙😗love u 😍
@raihanaabida6664
@raihanaabida6664 6 жыл бұрын
Nazree Ashraf ❤❤
@nazreeashraf8599
@nazreeashraf8599 6 жыл бұрын
Raihana Abida 😚
@28shaniftp23
@28shaniftp23 6 жыл бұрын
DQ -hit like ❤
@eldho1997
@eldho1997 6 жыл бұрын
To those criticising this should realise they didn't get paid to do this. All this done is for charity for a good cause mohanlal and mammoty are really busy with thier schedules nd all all of them are busy actors for them to take time nd do this hats off😀☺👏👏yes I do agree it was tiring to watch bt let's be honest they did something other superstars will not do only if they get paid nd you don't see this sort of programs happening in otger industries 😍proud to be a malayali😀😀💪👌👍👏👏👏✋
@binoykb6321
@binoykb6321 6 жыл бұрын
True that
@jemsheerjams440
@jemsheerjams440 6 жыл бұрын
only 10 days they did this much appreciated
@HARIKRISHNAN-lu5hv
@HARIKRISHNAN-lu5hv 6 жыл бұрын
Mikkaythum chali🤧 dileep and moreover mani really missing
@arttravelvlogsgm9019
@arttravelvlogsgm9019 6 жыл бұрын
Shanee kidilam dance 👍👍👍
@sreevidhyab9922
@sreevidhyab9922 6 жыл бұрын
Shane nigam what a talented boy...He gives his 100percent ....If it is acting or dancing..We need such vibrant youngsters in malayalam movie industry
@anshivlogs143
@anshivlogs143 6 жыл бұрын
എല്ലാം തകർത്തു.. എല്ലാരും.. മണി ചേട്ടനെ ശരിക്കും miss ചെയിതു.. ക്യാമറ & എഡിറ്റിംഗ് തകർത്തു...
@manoj8124
@manoj8124 6 жыл бұрын
Shane Nigam..... Dance.. Super
@rafisalalah9382
@rafisalalah9382 6 жыл бұрын
അമ്മ മഴവില്ല് എന്റെ നാട്ടിലെ ഉല്സവ പറമ്പിൽ നടക്കും ഇതിലു o നല്ല പരിപാടി ആ ചാലക്കുടിക്കാരൻ ഇല്ലാത്തതിന്റെ കുറവാ
@jeena007jeena4
@jeena007jeena4 6 жыл бұрын
Rafi Salalah up
@Pfapulle
@Pfapulle 6 жыл бұрын
ഇതിങ്ങനെ 'അമ്മ മഴവില്ലു എന്ന പരിപാടിയുടെ എല്ലാ വീഡിയോയിലും കോപ്പി പേസ്റ്റ് ചെയ്യുന്നതിന് നിങ്ങക്ക് കൂലി എത്രയാ? വേണേൽ കണ്ടേച്ചു പോടോ..ആരും ആരെയും നിര്ബന്ധിക്കുന്നൊന്നുമില്ല. ചുരുങ്ങിയ പക്ഷം ഇത്തവണ അവര് എല്ലാ തിരക്കിനിടയിലും കുറച്ചു നല്ലോണം റിഹേഴ്‌സൽ ഒക്കെ നടത്തി വളരെ പ്രഫഷണൽ ആയി അവതരിപ്പിക്കുക എങ്കിലും ചെയ്തു. അതിനു ചൊറിഞ്ഞിട്ട് കാര്യമൊന്നുമില്ല. പിന്നെ ആ ചാലക്കുടിക്കാരൻ ഉണ്ടായിരുന്നേൽ അതാക്കിയേനെ, ഈ പട്ടാമ്പിക്കാരൻ ഉണ്ടായിരുന്നേൽ ഇതാക്കിയേനെ എന്നൊക്കെ വെറുതെ തള്ളാൻ എളുപ്പമാ. ഈ പരിപാടിയിൽ പങ്കെടുത്ത മമ്മുക്കയോ ലാലേട്ടനോ ഒന്നും വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവരൊന്നുമായിരുന്നില്ല, മണിയെപ്പോലെ തന്നെ. അവരൊക്കെ ഇന്നും ഒരു ലിവറും രണ്ടു കിഡ്നിയും ആയി ജീവിക്കുന്നുണ്ടെങ്കിൽ, ഈ പ്രായത്തിലും സ്റ്റേജിൽ അടിച്ചു വീലാകാതെ രണ്ടു കാലിലും നിൽപ്പുണ്ടെങ്കിൽ അതവരുടെ കഴിവും അച്ചടക്കവും കൊണ്ട് കൂടെ ആണ്
@sree2394
@sree2394 3 жыл бұрын
@@Pfapulle well said
@shafna1557
@shafna1557 6 жыл бұрын
Zinil &കാളിദാസ് superb
@shaniashik8511
@shaniashik8511 6 жыл бұрын
edakkulla chila programs kollayirunnutto...ath parayathirikkunnilla...especially innocentettan&nedumudi venuchettan
@shaniashik8511
@shaniashik8511 6 жыл бұрын
then zinil and kalidas
@jaseelakk6295
@jaseelakk6295 6 жыл бұрын
shain nalla oru dancer ann
@muhammedfadhil8929
@muhammedfadhil8929 6 жыл бұрын
#DQ fans only 👍👇
@kunjumol.K
@kunjumol.K 6 жыл бұрын
Shane and balu varghese adipoly!!
@rahimthadathil1000
@rahimthadathil1000 6 жыл бұрын
Mammoty is the complete actor
@salmansabeer7582
@salmansabeer7582 6 жыл бұрын
നാടൻ പാട്ടിന്റെ രാജ കുമാരൻ നമ്മോട് വിട്ടു പിരിയുന്നില്ല നികത്താനാവാത്ത വിടവ്
@vinodvenugopal4891
@vinodvenugopal4891 6 жыл бұрын
Salman Sabeer Sathyam mani chettan undayirunnegil.... 😢😢😢
@idfoyluortptpu7181
@idfoyluortptpu7181 6 жыл бұрын
Salman Sabeer
@sujeendranvp3061
@sujeendranvp3061 6 жыл бұрын
miss you dileepettaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@kannanpengamuck6200
@kannanpengamuck6200 6 жыл бұрын
കലാഭവൻ മണിച്ചേട്ടൻ ❤❤
@shakeelahamedv4753
@shakeelahamedv4753 6 жыл бұрын
Shane nigam polichu performance
@aseebks
@aseebks 6 жыл бұрын
ithil ninnum vitt ninna tharangalkk 1big salut
@twinklethimothy7760
@twinklethimothy7760 6 жыл бұрын
KALIDAS Mass 👍
@eldhovn
@eldhovn 6 жыл бұрын
Jayaram super star Anu .enthina mohanlalitem mammuttiyudem munnil swayam cheruthakunnath
@shibiayshu3744
@shibiayshu3744 6 жыл бұрын
Shane,kalidas,Antony varghese,Balu,Askar Ali and their respective pair dance superb😚😚😚 യുവ നടൻമാരുടെ ഡാൻസ് മാത്രം separated aaki upload cheyyu... pls
@lubinashareef1647
@lubinashareef1647 6 жыл бұрын
mammukka lallettan👌👌
@fasilvk4421
@fasilvk4421 6 жыл бұрын
Shyne nigham fans
@nazreeashraf8599
@nazreeashraf8599 6 жыл бұрын
Ividund😎
@sabeelasabeelaibrahim1497
@sabeelasabeelaibrahim1497 6 жыл бұрын
am also
@Abcd-lb6su
@Abcd-lb6su 5 жыл бұрын
Only you people
@rafisalalah9382
@rafisalalah9382 6 жыл бұрын
ആ കുറവ് ഞങ്ങൾ അനുഭവിച്ച് അറിഞ്ഞു മണിച്ചേട്ടാ ഉണ്ടങ്കിൽ ആ സ്റ്റേഡിയം കയ്യിലേടുത്തേനെ
@anngeorge8894
@anngeorge8894 6 жыл бұрын
Rafi Salalah e
@khaim5555
@khaim5555 6 жыл бұрын
Sathyam
@vallithiyagarajan738
@vallithiyagarajan738 6 жыл бұрын
Rafi Salalah Philadelphia
@maheenkhan4441
@maheenkhan4441 6 жыл бұрын
100% sathyam
@mithunjayaraj1576
@mithunjayaraj1576 6 жыл бұрын
Rafi Salalah cf cf o CD cf f ff
@swathyparuzz3934
@swathyparuzz3934 2 жыл бұрын
Badly miss u manichetta. Jayaramettan and kalidasettan orumich oru framil orupad sandhosham
@user-rp5sl6hj2n
@user-rp5sl6hj2n 3 жыл бұрын
ഈ പരിവാടിയിൽ മണിച്ചേട്ടനെ miss ചെയ്യുന്നവർ ഉണ്ടോ ഇവിടെ
@shahirabusali7237
@shahirabusali7237 6 жыл бұрын
kalidasan polichuu😊😍👍👍👍
@HariKrishnan-pd3cu
@HariKrishnan-pd3cu 6 жыл бұрын
അർജ്ജുനോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു
@blueskymedia9939
@blueskymedia9939 6 жыл бұрын
'അമ്മ മഴവില്ല് തകർത്തു 👍❤️
@shafeekfadil2720
@shafeekfadil2720 Жыл бұрын
എന്റെ മണിചേട്ടാ 😍😍😍😍
@ullaskaravilayil2496
@ullaskaravilayil2496 6 жыл бұрын
Dileep ettanum mani chettanum illathe enthu amma
@salmansabeer7582
@salmansabeer7582 6 жыл бұрын
ചാലക്കുടിയിലെ നക്ഷത്ര തിളക്കം കാണുന്നില്ല
@noufarafi4705
@noufarafi4705 6 жыл бұрын
veendum veendum repeat chydu kandu shane nde dance..adh maathrollu idhil kaanaan ..pinney kalidas powlichu poomaram entry👍😍😘
@cmuneer1597
@cmuneer1597 6 жыл бұрын
സൂപ്പർ കളർഫുൾ പരിപാടികൾ കാണണമെങ്കിൽ ഫ്ലവേഴ്സ് ചാനൽ തന്നെ വേണം
@trolleyezvichuvlogz5572
@trolleyezvichuvlogz5572 6 жыл бұрын
Ejjaadhi dance Tini Tom.. Mammookka thottu pokoollo😂😂😂😂👍
@muneerkaipras6935
@muneerkaipras6935 6 жыл бұрын
ഷൈൻ നിഗം സൂപ്പർ
@abhiramiradhakrishnan4281
@abhiramiradhakrishnan4281 6 жыл бұрын
Watched for thalapathy vjannan spot dubbing
@akhilep5656
@akhilep5656 6 жыл бұрын
Thalapathy Vijay kk vendi njanum ittu ee videoikku oru like😘😘😍😍
Amma Mazhavillu I Mega Event - Part 1 I Mazhavil Manorama
1:36:34
Mazhavil Manorama
Рет қаралды 5 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Cinemaa Chirimaa I Ep 83 with Jayasurya & Abi I Mazhavil Manorama
41:11
Mazhavil Manorama Plus
Рет қаралды 1,5 МЛН
Comedy Super Show│Flowers│EP#12
38:38
Flowers Comedy
Рет қаралды 5 МЛН
SCENE ONNU NAMMUDE VEEDU  Malayalam Full Movie  Lal  Navya Nair Asif Ali Thilakan Malavika Lalu Alex
2:06:40
Amma Mazhavillu I Douglas achayan rocks!  I Mazhavil Manorama
23:25
Mazhavil Manorama
Рет қаралды 3 МЛН
Amma Mazhavillu I Mega Event - Part 3 I Mazhavil Manorama
1:34:39
Mazhavil Manorama
Рет қаралды 3,1 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 1,3 МЛН
1❤️
0:17
Nonomen ノノメン
Рет қаралды 13 МЛН
Happy 4th of July 😂
0:12
Pink Shirt Girl
Рет қаралды 13 МЛН
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 1,2 МЛН
Кошки не нарушают закон😂
0:34
FERMACHI
Рет қаралды 6 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 3,7 МЛН