#home #family our second channel : / @praveenpranav2.0 . for business :praveenpb513@gmail.com 📩 . .Instagram follow . Praveen : / praveenpradeep8 . .(pranav): / pranav_kochu
Пікірлер: 1 900
@kashisaran10543 ай бұрын
അമ്മമ്മയെ കണ്ടാൽ അമ്മയുടെ ചേച്ചി പോലെ തോന്നും 😌🫰🏼
@anjimaradhav22503 ай бұрын
Sathyam
@ThasleemaRasheed-pm9cg3 ай бұрын
Njanum parayan varuvayirunnu
@rekhajagadheesh2143 ай бұрын
സത്യം
@DhillDhilhana3 ай бұрын
Sathym 💯❤️
@user-lf2kz6wr3p3 ай бұрын
😂😂
@aryaonyoutube3 ай бұрын
അമ്മമ്മ ചെറുപ്പക്കാരി ആണല്ലോ... ഞാൻ ആദ്യം കണ്ടപ്പോൾ ചേച്ചി ആണെന്ന വിചാരിച്ചേ 😊❤️
@swara7473 ай бұрын
😊.d
@gory65483 ай бұрын
U also😂
@itsmeapzsree10143 ай бұрын
Yes me to❤
@sheejapradeepan52573 ай бұрын
Me too
@fathimasafa86883 ай бұрын
Nale exam unndayitt ivide vann vidio kannunnavarunndo guys???😅
@abubeckar52513 ай бұрын
Und
@rekhaks80683 ай бұрын
Pinnalla😂
@remmusavi3 ай бұрын
Poi padikkedo
@Salam-yt9ds3 ай бұрын
Yes
@lekshmirajagopal3 ай бұрын
Njann 😅 SSLC exam'ahh
@SMaRaMy3 ай бұрын
കുട്ടിക്കാലത്തെ സ്ഥിരം vacation spt ""അമ്മവീട് "" ഇപ്പോഴും അമ്മവീട്ടിൽ പോകുന്നത് ഒരു വികാരം തന്നെയാണ്. അമ്മവീടിന്റെ അത്രയൊന്നും വരില്ല tourist places, adventure parkum അച്ഛൻവീടിനോട് അത്രയില്ല.
@midhunc60512 ай бұрын
♥️👌🏻
@Crafty_yy773 ай бұрын
അമ്മവീട് എല്ലാവർക്കും ഒരു വികാരം തന്നെയാ 🔥Missing childhood🥺🤌🏻
@aryaudayapal24953 ай бұрын
❤
@midhunc60512 ай бұрын
♥️🥰
@Crafty_yy773 ай бұрын
Naale exam ullavar undooo😅
@jainariji94433 ай бұрын
Poi padik😂
@friendlygarden69373 ай бұрын
Eila😅
@sheejababu29253 ай бұрын
Sslc exm🥴
@shamd85133 ай бұрын
Pnne allathe
@Kunjanz31403 ай бұрын
Pinne
@geethakv38723 ай бұрын
അമ്മയുടെ സന്തോഷം തന്നെയാകണം മക്കളുടെയും സന്തോഷം... മക്കൾ പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അച്ഛനും അമ്മയ്ക്കും മൂന്നു പൊന്നുമക്കൾക്കും ഈശ്വരൻ നല്ലതു വരുത്തട്ടെ. ഉയരങ്ങളിലെത്താനുള്ള പരിശ്രമങ്ങൾ ലക്ഷ്യം കാണട്ടെ.
@colours49843 ай бұрын
ഇത്രക്ക് സന്തോഷത്തോടെ അമ്മയെ ഞാൻ കണ്ടിട്ടിട്ടില്ല 🥰😍
@Dreamcatcher7503 ай бұрын
അമ്മമ്മയെ കണ്ടാൽ അമ്മേടെ ചേച്ചി ആണെന്നെ പറയു. നല്ല ഭംഗി ഉള്ള സ്ഥലം 🥰
@sophiaselvaraj343 ай бұрын
Njnanum karuthi chechi ayirikkum enna sathiyam
@lordld46233 ай бұрын
സത്യം
@Nihalah_nadhiyah3 ай бұрын
അമ്മ ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട്❤️🤗 ഇന്ന് അമ്മ നല്ല സന്തോഷത്തിൽ ആണ് തോന്നിയവർ ഇണ്ടോ... 💗🥰
@user-zahirazahixv5n3 ай бұрын
Illa
@adithyaks5323 ай бұрын
എല്ലാ കാര്യത്തിലും ഇത്രയും സപ്പോർട്ട് തരുന്ന അച്ഛനും അമ്മയുമാണു നിങ്ങളുടെ ഏറ്റവും വലിയ വിജയം....🥰❤അവരെ എന്നും ഹാപ്പിയാക്കി ഇരുത്തുക
@miniunnimaya5753 ай бұрын
അമ്മമ്മ യുടെ സ്നേഹം അതൊന്ന് വേറെ തന്നെയാ.... അമ്മയും അമ്മുമ്മയും നല്ല ക്യൂട്ട് ആയിട്ടുണ്ട്. കുട്ടിക്കാലം അതൊക്കെ ഓർത്തു പോയി ഇത് കണ്ടപ്പോ മിസ്സ് ദാറ്റ് ഡേയ്സ് 🤗🤗🤗🤗🤗
@azeemavulan5553 ай бұрын
6:44 mridula: സ്പീഡില്ലാ... Kochu: പെണ്ണേ ഇത് ഫെരാരിയല്ലാ....ഞാനാ!!!😂
@mariaj54243 ай бұрын
😂😂😂
@rincybaby22503 ай бұрын
😂😂
@deeparakesh5953 ай бұрын
😂😂😂😂
@Malavika_10153 ай бұрын
അമ്മാമ്മയും അമ്മയും ചേച്ചിയും അനിയത്തിയും പോലെ und 😍
@rahila20593 ай бұрын
നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ എനിക്ക് ഭയങ്കരം എന്നർജിയാണ് നല്ല ഇഷ്ട്ടമാണ് അമ്മമ്മയുടെ സ്ഥലം സൂപ്പർ
@praseethabinu90033 ай бұрын
മോൾ അമ്മയെ ചേർത്ത് പിടിച്ചപ്പോൾ അമ്മയുടെ ചിരി....... ആ മുഖത്തെ സന്തോഷം..........❤❤❤❤❤ വേറെ ലെവൽ ആണുട്ടോ... 🥰🥰🥰🥰🥰
ഇന്ന് അമ്മ നല്ല സന്തോഷത്തിൽ ആയിരുന്നു അമ്മയെ കാണാൻ പോകുന്നതുകൊണ്ടായിരിക്കും ഇന്ന് കാണാൻ നല്ല ഭംഗി ആയിരുന്നു. മനോഹരമായ പ്രകൃതി.എല്ലാവരും നല്ല cute ആയിരുന്നു.അടിപൊളി video ആയിരുന്നു good night
@user-yo7re6vr3o3 ай бұрын
കൊച്ചുവിനും, ഏട്ടത്തിയമ്മയെ പോലെ ഒരു ഭാര്യയെ കിട്ടട്ടെ!നല്ല കടുംബം❤❤❤
@achu8523 ай бұрын
ഇതുപോലെ തന്നെ കളിച്ചും സ്നേഹിച്ചും ഇതുപോലെ പോകട്ടെ❤❤❤❤❤ family love ❤❤❤
@achu8523 ай бұрын
❤❤❤❤❤❤❤❤
@Adhilaami3 ай бұрын
6:31 Bgm 😔😢😢😢..... ഇതൊക്കെ ആണ് ജീവിതം... സത്യം പറയാലോ വല്ലാത്തൊരു സങ്കടത്തിൽ ആയിരുന്നു...ഫോൺ എടുത്തു hus നെ വിളിക്കാൻ നിന്നപ്പോഴാ നോട്ടിഫിക്കേഷൻ കണ്ടത്... സത്യം പറഞ്ഞാൽ കണ്ട് തീരുന്നവരെ ന്റെ മനസ്സിലെ വിഷമം മറന്നു... അമ്മാമ സൂപ്പർ... അമ്മയുടെ സൗന്ദര്യത്തിന്റെ ഉറവിടം... സൂപ്പർ... ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ എല്ലാവർക്കും അതിന്റെതായ ഒരു തെളിച്ചം ഉണ്ടാവും അവരുടെ മുഖത്ത്... എന്നും ഇത് പോലെ സന്തോഷമായി ഇരിക്കട്ടെ... Gud fmly... God bless u
@Sifna2233 ай бұрын
Amma veed kanan adipoliyaan Oru nostalgic feel❤❤❤❤
@minnumolek35743 ай бұрын
Missing childhood ammaveedu ishttam❤❤❤❤ Tq for the nostalgic memory😢
@febinarafi72823 ай бұрын
പുഞ്ചിരി കൊണ്ടല്ലാതെ video മുഴുവനാക്കാൻ കഴിയില്ല... ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ...😊 പ്രവീൺ ചേട്ടാ ഒരു hy തരുമോ 🥰🥰
@User-BTS2273 ай бұрын
അമ്മമ്മയുടെ ആ ചിരി യ്യാ മോനെ. എന്തൊരു പാവമാ ❤❤❤
@shibilaminnuminnu-gt3xf3 ай бұрын
Praveen chettan and pranav chettan endhekilum work cheyundo and mrudhula chechi pinne nigale education athokke deatail ayittu parayoo ee aduthannu nigale video kandath. Nigale othiri ishtam🥰🥰
കണ്ണ് തട്ടാതെ ഇരിക്കട്ടെ നിങ്ങൾക്കു ഇതു പോലെ എല്ലാരും സന്തോഷമായി ഇരിക്കട്ടെ ❤🥰ശെരിക്കും നിങ്ങളുടെ കൂടെ കുടാൻ തോന്നുന്നു 🥰
@__arjunhh.773 ай бұрын
tnks.ningal karanam vallatha oru happy mood aayi❤❤
@nish6503 ай бұрын
Amma veedu super aa vazhikalum ,padam ,vellachattam parakal , bagiyulla gramam,ammammaye kandal ammade sister polund prayam thonnikunnilla, ,.. Ente ammamma veedum inginaayirunnu ipol avide veedoke nirathi puthiya veedu panithu ipozhum enik aa pazhe veedum bangiyum miss cheyyunnu.pinne ningalde family adipoliyaanu ningale itrem support cheyyunna parents aanu ningade baagyam. Kuduthalum achan ellavademachamaaru kurachu strict aayirikkum but ivide achanaanu kuduthal vibe . Kuttikalimaratha pole 🥰👌.
@aishwaryakk55183 ай бұрын
Orupaad ishttam aayi ammente place, koodaathe nengale ee parasparam ulla സ്നേഹവും സംസാരവും എല്ലാം,oru punchiriyode കണ്ടു 😊 ദൈവം അനുഗ്രഹിക്കട്ടെ nengale എല്ലാവരെയും. എന്നും ee സ്നേഹവും സന്തോഷവും nelanelkkatte 😊
Mridula Ee Ammaye ponu pole noknm ❤eganthe oru amma kitan bagym venm.anike unde oru thadaka veni ammayi amma 😮ayo pediakunu athinoke kanumbol
@kashinadhan49533 ай бұрын
7:32 achante aa chiri aww......❤️
@Anshu14-cc7jm3 ай бұрын
എന്റെ മോന് കൊച്ചുനെ നല്ല ഇഷ്ട്ടമാണ്❤എന്നും വിഡീയോ കാണും
@AbdulAzeez-fc9jf3 ай бұрын
8:40 amma thirinj nokkunath kanumbo ariya avdnn porunnathinte vedhana
@moyalsir7773 ай бұрын
നാളെ exam ഇണ്ട് എന്ന് അറിഞ്ഞിട്ടും ഇവരുടെ വീഡിയോസ് കാണാൻ വന്നവരുണ്ടോ എന്നെപ്പോലെ😂😅
@lucagamer70313 ай бұрын
Yaa +1
@user-ud1ck5fm2w3 ай бұрын
Veedio pinneyum kanam. Exam nannayi ezhuthoo keep it up
@user-sg5wq4ty8f3 ай бұрын
യ
@arjunp40623 ай бұрын
Ind😂
@suhailrichu64903 ай бұрын
Yes 10th
@SaranyaSharu-fh3yg3 ай бұрын
Ammamayaaa kandal ammayude chechiya pole indd ❤️
@NaslaFasli3 ай бұрын
Ellavarum oru rakshayayum adipoli ❤❤love you Family
@SigmaVENOM3 ай бұрын
Enikke ningale valere ishtamaan .ningalude aa sneha bondum .mrudula chechine kaanan cute aan .your family smile is my smile❤😍😍🤩🤩🥰🥰🥰🥰🥰🥰😙😙🤗🥲❣️❣️
@unnimayabk20773 ай бұрын
Ammaye kanditt chechiye pole und❤😊
@anjana___ammu3 ай бұрын
Ammakk praayam thonnikkathathinte kaaryam ippazhalle manasilayathu. Ammamma is still young❤️❤️❤️
@user-rw2pe1gu9m3 ай бұрын
നാട്ടിൻ പുറത്തെ നന്മക്കാഴ്ചകൾ.....❤❤❤❤ അമ്മാമ തനിച്ഛാണോ....
@sushamasivasankaran49863 ай бұрын
Amma koodudal sundari ayi varunuuu....... Happy life
@FathimaMinha-pr3jp3 ай бұрын
Nigade video k veiting ayirunnu Sthiram prekshagar like adi ammamayudee veed poli ammamayum ammayum orupole nalla family ith igane thanne nilanilkattee
@jomolelsamathew48243 ай бұрын
0.38 ഞാൻ ഓർത്തു വേറെ ആരോ ഇരിക്കുവാണെന്ന്... അച്ഛന്റെ new look poli🥰
@ShahanShahanap-mj1cf3 ай бұрын
Nalla snehavum vibe um ulla adipoli fam❤amma inn valare happy aan😊ammayude veettil ninn thirich varumbo Amma veendum veendum thirinj nokkunnath kandappol paavam thonni.pinne Kochu mridula combo vere level😂pinne achanum Praveenum koode avumbo pinne ath vere level aan❤❤❤❤❤❤
@Aparnak.k3 ай бұрын
Video kandpoo baygraa emotional aayii poii🙂❤️..... Amma &aAmmamma orimich kndpoo nalla resham ind😍🥰
@sunithareji75413 ай бұрын
അമ്മ വീട്ടിൽ പോയപ്പോൾ ഞങ്ങളും കൂടെ വന്ന ഒരു feeling❤
Ammamayum kutti oru day purath allo poyivaa etta aver eppoyum aa veetil alle nigal kodupokumbo averk ath oru valiya sandoshamayirikum♥️♥️♥️♥️♥️nigale fmlyee orupadd istham aaaa♥️♥️🥰
@naseematharammal3 ай бұрын
Ammamma ammayude chechiye pole und❣️
@navyas5133 ай бұрын
Praveen chettanum mrudula kood oru ride ponak bikeil😌❤️videos idu angne koodey car ale epzhum bike koodi poku idaku.
@vishnupriyavishnu90533 ай бұрын
അമ്മയുടെ സ്ഥലം കാണാൻ എന്തു രസാ... നിങ്ങടെ വീഡിയോ കാണാൻ നോക്കി ഇരിക്ക ഇപ്പോൾ 🥰...
@shalukiran66873 ай бұрын
Ammaeyum moludae get-together lovely.good memories.ammae veedu place and pappa veedu place prayunae