#home #family . Our second channel : / @praveenpranav2.0 . for business :praveenpb513@gmail.com 📩 . .Instagram follow . Praveen : / praveenpradeep8 . .(pranav): / pranav_kochu
Пікірлер: 1 700
@anju6884 ай бұрын
ആദ്യം ആയിട്ടാണ് ചെക്കന്റെയും, പെണ്ണിന്റെയും ഫാമിലി തമ്മിൽ ഇത്രെയും ക്ലോസ് ആയി കാണുന്നത്(അച്ചന്മാർ, അമ്മമാർ പരസ്പരം ചോറ് വാരി കൊടുക്കുന്നു, husband ന്റെ അനിയന് മൃദുല യുടെ അമ്മ ചോറ് വാരി കൊടുക്കുന്നു, 💜)മിക്ക കുടുംബങ്ങളും തമ്മിൽ നല്ല ബോണ്ട് ഉണ്ട്, bt, ഇത്രേം deep ❤️🥰.... they r so blessed
@shahimol22284 ай бұрын
Bcz off utub
@nayanak29674 ай бұрын
Enthe u tube undekkilum illatha sneham purath kanikkan oru paridhi varee sadhikuu but evidee Ivar oro vattam orumikuboyum bonding koodunathalathe kurayunth Kanan sadhikkunila . Aa familly bonding blessingum hardwork okee yann ivarudee vijayam❤❤🎉
@sulaikhap87694 ай бұрын
@@shahimol2228 അസൂയ പറയരുത്
@Nithara4964 ай бұрын
Athe ningal vere family kananjitta😅
@anju6884 ай бұрын
@@Nithara496 nalla bond, ullavar ente family und... Bt, അച്ചന്മാർ തമ്മിൽ ചോറ് വാരികൊടുക്കുന്നത് ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്... അത് പോലെ അനിയന് മൃദുലയുടെ അമ്മ ചോറ് വാരി കൊടുക്കുന്നു... അത് എന്നെ സംബന്ധിച്ച പുതിയ ഒരു കാര്യം ആണ്... എന്റെ ഫാമിലി യിലും hug ചെയ്യാറുണ്ട്... ഇത്രയും deep ബോണ്ട് അതാണ് ഉദേശിച്ചത്,
@ajasaju87804 ай бұрын
Praveen ചേട്ടന്റെ ഈ look ഇഷ്ട്ടപെട്ടവർ ആരൊക്കെ ❤️ കുറച്ചു കൂടി സുന്ദരൻ ആയിട്ടുണ്ട് 🥰
@MRISTER_GAMING4 ай бұрын
Ayinnnuu ninte achanuu nokkando kettikkan
@psychosimon61074 ай бұрын
@@MRISTER_GAMINGada thayoliii
@Aloyviju4 ай бұрын
😂😂@@MRISTER_GAMING
@Aloyviju4 ай бұрын
avalude thantha vannu🤣@@psychosimon6107
@user-zh4iz2rn3t4 ай бұрын
Sathyam
@vishnuvishnuvijayan23844 ай бұрын
പ്രവീണിന്റെ കല്ലിയാണം കഴിഞ്ഞു പക്ഷെ കൊച്ചുവിന് ഒരു വമ്പൻ ടാസ്ക് കിടപ്പുണ്ട്, മനസ്സിലായോ ഇനി കൊച്ചു കെട്ടുമ്പോൾ ഇ ബന്ധങ്ങൾ സൂക്ഷിച്ചു കൊണ്ടുപോകുന്ന ഒരു പെൺകുട്ടിയും കുടുംബവും ആയിരിക്കണം അതു കാരണം ഇപ്പോഴത്തെ രണ്ടു ഫാമിലിയെ കാണുമ്പോൾ വളരെ ഹാപ്പിയാണ് ❤
@raifavas96744 ай бұрын
ഈ രണ്ട് കുടുംബം എന്നും ഇതുപോലെ സ്നേഹത്തോടെയും സംദോഷത്തോടെയും നിലനിർത്തണേ പടച്ചോനേ...... 🤲🏻♥️
@aydin_zaad4 ай бұрын
കല്യാണത്തിന് ശേഷം പ്രവീൺ ചേട്ടനെ കാണാൻ ഒരു പ്രേത്യേക ലുക്ക്!💗👌🏻
@thasleemathasli46344 ай бұрын
Sathyam
@Alfi___ya4 ай бұрын
Sathyam
@user-oy3hv6iz8q4 ай бұрын
സത്യം
@HamnaHidu-gi2vn4 ай бұрын
Sathyam
@nabeelakc29044 ай бұрын
Sathyam ❤️ mrudelchyem 💚 kochuvettanem 💙 so beautifull. 🩷
@Anupamhh_anuz4 ай бұрын
Sathyam paranja നിങ്ങളുടെ കല്യാണം കഴിഞ്ഞെന്ന് ഒരു feele ഇല്ല!!❤️ ഇപ്പോഴും പഴേപോലെ തന്നെയാണെന്ന് തൊന്നുവ!!😌
Mashaallahh..... എന്നും ഈ രണ്ട് കുടുംബവും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ.... 🥰❤️
@AnamikaR.M-hq2lr4 ай бұрын
രണ്ട് ഫാമിലിയും ഭയങ്കര bond ആണ്. രണ്ടു ഫാമിലിയും സൂപ്പർ. ചേരേണ്ടവർ തന്നെയാണ് ചേർന്നത്. നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ 🥰🥰🥰❤️❤️❤️
@jenifargeorge30114 ай бұрын
Muru kochu bond vere level 💗💗
@janakiivaan4 ай бұрын
Ar ng DH nd su🙏🏻🤲🏻🤲🏻😆
@SuluShemi_saaas4 ай бұрын
10:30 Ee kudumbathin pattiya ammayichan...😅 Alleee.... Murunta achan oree poli.... achanmar 2perum set vibe🎉❤
@lakshmirnair4 ай бұрын
രണ്ടു സഹോദരങ്ങളും എന്നും ഇതുപോലെ ഇരിക്കട്ടെ. കണ്ണു തട്ടാതിരിക്കട്ടെ 🥰🥰
@smitharenjith71134 ай бұрын
Ippo njan katta waiting aan ningalde videos nu vendii....prethyekich mrudula chechy vannathil pinne....youh 3 guys are owesome❤😊
@jamshijamsghi54934 ай бұрын
അസൂയ തോന്നുന്നു. ലക്കി Family. എല്ലാ ആശംസകളും നേരുന്നു ❤❤👌
@ashiksibu4 ай бұрын
മൃദുല കല്യാണം കഴിഞ്ഞപ്പോൾ സുന്ദരി ആയി ❤❤എന്നും ഇതുപോലെ സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു
@Muhammedaflah-ek3iwАй бұрын
Yes
@vidhyalakshmisr17224 ай бұрын
ചേരേണ്ട കുടുംബം തമ്മിൽ ഒന്നിച്ചു ചേർന്ന ഇതു പോലെ മനോഹരമായിരിക്കും, ഒരുപാട് സന്തോഷത്തോടെ ഇതു പോലെ തന്നെ എല്ലാവരും ഒന്നിച്ചു അടിച്ചു പൊളിച്ചു നടക്കണം, ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ, ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കാണട്ടെ ❤️☺️
@ponnu_ammu_thakku4 ай бұрын
Super family ❤ I love you so much
@ROSH_..4 ай бұрын
Waiting ayirunnu 😍❤️. കല്യാണം കഴിഞ്ഞപ്പോൾ പ്രവീൺ ചേട്ടനെ കാണാൻ പ്രത്യേക look ആണ് 💕😌
@ammmhhh4 ай бұрын
8:13 So adorable😘❤
@user-jk9cl3ps6j4 ай бұрын
ഈ സ്നേഹം എന്നും എന്നെന്നും നില നിൽക്കാൻ പ്രാർത്ഥിക്കുന്നു. ഈ അമ്മയെയും അച്ഛനെയും കണ്ടിട്ട് ഒത്തിരി സന്തോഷം ഉണ്ട് 🎉
@ajasaju87804 ай бұрын
ഇവരുടെ famiyile എല്ലാവരെയും ഇഷ്ട്ടമുള്ളവർ 💓 ഇവരുടെ video kanunnuboll oru പ്രതേക സന്തോഷമണ്..... 🫶🏻
@MRISTER_GAMING4 ай бұрын
Ayinn nee enthina myree evide vann parayunnee 😂😂😂
@abdullakkuttyca12364 ай бұрын
മൃദുല ചേച്ചിയെയും വീട്ടുകാരെയും കാണുമ്പോൾ ഒരു Tamil look വരുന്നുണ്ട് 😜. അല്ലേലും നിങൾ എല്ലാവരും poliyalle 💥🔥❤️❤️
@arathym76384 ай бұрын
So blessed..Athyamayi muttayundakithum uppu kooditum thanks padanja manasu ..Lucky to have a family like this..
@Happybehappy1234 ай бұрын
എന്തൊരു സ്നേഹമുള്ള കുടുംബം.... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 💕💕💕💕💞💞💓💓💓💓💐💐
@kavyaraj10294 ай бұрын
Mrudula chechi siduram ittapol nalla rasamudu
@Laaavi7564 ай бұрын
The bond between your family members is just amazing ❤
@Aneetta5244 ай бұрын
Enik eshtapetta family ahn evarude oru positive vibe and very special bond ahn evar thammil
Assignment ezhthy kond irinnappo aan notification vannath appo thanne odi vann.. Athrakk waiting aarnnu ningada vdo kk vendeett❤️🌝🥹
@anaghaanu83234 ай бұрын
മൃദുല പ്രവീണിനെ നോക്കുന്ന ഓരോ moments നല്ല cute ആയിട്ട് തോന്നിയവരുണ്ടോ 😍
@athul74332 ай бұрын
ഇവരുടെ ഫാമിലി vibe kand ഇവരെ കൂടുതൽ ഇഷ്ടം ആയവർ ഉണ്ടോ😌
@Maneeshahh___4 ай бұрын
Swntham vtl ethiyabol Chechiude aa santhosham❤️😌
@NISHANASHIHAB4 ай бұрын
സത്യം പറഞ്ഞാൽ നിങ്ങളുടെ mrg കഴിഞ്ഞുള്ള എല്ലാ വീഡിയോസും കാണുമ്പോൾ സന്ദോഷം കൊണ്ട് കണ്ണ് നിറയുവാ... ☺️☺️☺️☺️☺️☺️
@fousibabu80954 ай бұрын
❤❤ആദ്യമായിട്ടാണ് നിങ്ങളുടെ vdo കാണുന്നത് 🥰കണ്ടു sub ചെയ്തു ഒരുപാട് ഇഷ്ട്ടായി പൊളി fml 🥰🥰💜💜💜
@snehavt91314 ай бұрын
നല്ല ലുക്ക് ആയിട്ടുണ്ട് പ്രവീൺ ചേട്ടനെയും മൃതുല ചേച്ചിയെയും കാണാൻ♥️ എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ❤
@Mrs_sharath294 ай бұрын
ഇവിടെ കല്യാണം കഴിഞ്ഞ് 3ആം നാൾ പെണ്ണിന്റെ വീട്ടിൽ പോകണം, എന്നിട്ട് 2/3 ദിവസം നിന്നിട്ട് വരാം. അപ്പോൾ ഇത്പോലെ വീട്ടിൽ ഉള്ളവർക്ക് ഡ്രസ്സ് മധുരം ഒക്കെ വാങ്ങിക്കൊണ്ടു പോകണം. ഞങ്ങൾക്കും ഇത് പോലെ സർപ്രൈസ് കേക്ക് കട്ടിങ് ഒക്കെ ഉണ്ടായിരുന്നു. ഇത് കാണുമ്പോൾ ആ ദിവസങ്ങൾ ഓർമ വരുന്നു. ഇപ്പോൾ ചേട്ടൻ ഇവിടില്ല ഗൾഫിൽ ആണ്🥺എല്ലാരേയും മിസ്സ് ചെയ്യുന്നു
@Sa__anika__j64 ай бұрын
നിങ്ങൾ മൂന്നു പേരും വേറെ level annuu❤️🥰 love you family ❤
@GreeshmaAnand4 ай бұрын
Very happy to see you dears♥️Feels like home❤Ennu ee sneham engane thanne irikkatte❤❤❤
@mubeenamubeena50624 ай бұрын
Aa പരസ്പരം ചോറ് kodukkunne എന്ത് സ്നേഹമാണ്❤എന്നും ഇങ്ങനെ ഉണ്ടവേടെ pinne oru pad ചിരിചു full comedy 😂
Eee video orupad eshdapettu orupad chirichum cheythu😂😂😂😂 Praveen chettan vere look aayi ❤❤❤evarude familyude sneham yannum nila nilkkedde ❤❤❤❤ I love this family ❤❤❤❤❤😘😘😘😘
@Sakshi954384 ай бұрын
Finally❤oowwww what a bond❤ I m kannada and I'm living in kasargod jilla..I love mrudhula chechi😘
@NISHANASHIHAB4 ай бұрын
നിങ്ങളുടെ വീഡിയോ വരുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത happiness ah.. ☺️☺️☺️
@diyadiluworld89384 ай бұрын
Ningal nalla vibe aayittund ❤ Expecially your family..❤️🥰
@sobhas82064 ай бұрын
ഇന്ന്ഒര് ബന്ധത്തിനും ഒര് വിലയുമില്ലാത്ത ഈ കാലത്ത് നിങ്ങളുടെ ഈ vedio കണ്ട് മനസ്സും കണ്ണും നിറഞ്ഞു ❤️❤️❤️❤️❤️
@yeontanmama56334 ай бұрын
പെട്ടെന്ന് തീർന്നുപോയി കുറച്ചും കൂടി നീട്ടാം ആയിരുന്നു കാണാൻ നല്ല രസമായിരുന്നു അച്ഛൻറെ വാടാ അളിയാ പൊളി പൊളി
Such a pure and natural vlogs...that beautiful bond between brothers,Mom and dad ....finally Mrudula....❤... మీకు,మీ కుటుంబానికి ఎవరి దిష్టి తగలకూడదు ❤
@aswathisugunakumari38974 ай бұрын
Mridu chechi kooduthal sundari aayittund love your family ❤
@annmariya12094 ай бұрын
Mrudula chechi nalla bhangi indatto❤❤❤
@jesnachinju73594 ай бұрын
Ninghal Moonalum❤praveen chettan kochu chettan mrudula chechi😍love this family🥰ninghalude bond🤗
@anamikaanamika53274 ай бұрын
ഓരോ വീഡിയോ വരാൻ വെയ്റ്റിങ് ആണ് ❤️അടിപൊളി ആണ് എല്ലാം വീഡിയോസും 💕
@sharinshana35124 ай бұрын
മരണം വരെ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ❤️❤️❤️❤️🥰🥰😍 🙌🙌
@Mariyam10194 ай бұрын
Ningaludei engagementu thottu ithu varei ulla ella vlogsum kaanan valarei excitement um waitigum aanu vdos pettannu pettannu ponnoottei🤗luv u family ❤️🎉
@vinithavinitha.t86724 ай бұрын
നിങ്ങളുടെ ഫാമിലി സൂപ്പർ ആണ് ആണ് ഓരോ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കുകയാണ്
@skystar56474 ай бұрын
Achanmar thammil ulla bonding poli.valare rare aanu.you guys are lucky
Waiting ayirunnu...ningalude family bond anu super... Ningalude videos kanunnathu oru positive feeling anu ❤❤
@itsmeanupriya33694 ай бұрын
This family are so blessing ✨💞 Mrudula chechine praveen etanum kochu ettanum kodi prank cheyyamo😂 aa video nu vendi waiting aan😂😁
@nidhisha1234 ай бұрын
പുതിയ subscriber ആണ്.. ഒരുപാട് ഇഷ്ടം ആയി നിങ്ങളെ എല്ലാവരെയും.. ❤❤
@farsanakl4004 ай бұрын
ചേച്ചിടെ കുട്ടി so sweet ❤️😘baby
@rukhiyaap63284 ай бұрын
This family are so good and kind I like very much mrdula kochu Praveen poli Ivar munn perum oru positive energy anu ennullar
@badriyafayas2954 ай бұрын
Ningalde vdo kanan oru prathyeka ishram aane enth kaaryam ayalum thuran parayum family full vibe ippo chechii angane thanne aane ❤️ keep going
@shibuushibuu12324 ай бұрын
Praveen chettan mudi ee reediyil anspr....poli look after wedding
@bincyabin4 ай бұрын
കർത്താവെ ഈ കുടുംബത്തിന് ആരുടേയും കണ്ണ് തട്ടല്ലേ 🙏🏻. എന്നും ഇതുപോലെ രണ്ടു കുടുംബവും സ്നേഹത്തോടെ പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️❤️പിന്നെ എല്ലാവരും പറയുംപോലെ കല്യാണത്തിന് ശേഷം ഒരു വല്ലാത്ത ഭംഗിയ.. ❤️❤️❤️ 𝔾𝕠𝕕 𝕓𝕝𝕖𝕤𝕤 𝕪𝕠𝕦 𝕒𝕝𝕝 🫂❤️
@Laalaa28894 ай бұрын
Mrudhula chechide dress enik ishttappett❤
@Vinaya7234 ай бұрын
Videokk veendi waiting aayirunnu❤❤ Vibe family🤙🏻❤ Love u alll..... ❤🥰
@muhsinashameer47624 ай бұрын
എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ 😍
@axabalan63864 ай бұрын
ഇടക്ക് ഉള്ള മോളു നല്ല രസം ഉണ്ട് ചിരിടെ sound കേൾകാം നല്ല ചിരി വാവേ 😘
@farsanat39594 ай бұрын
Achanum ammayum kochuvum chechide veetukaark fud kodukunnath kandapo .....santhoshayi......💜
@Harikrishnan-hr7zx4 ай бұрын
Best trio and best duo kochu chettan &chechi❤️🥰💯 Best and sweet parents ❤
@user-sn3bu5gk9t4 ай бұрын
ജീവിതത്തിൽ എത്രയൊക്കെ വലിയ കാര്യങ്ങൾ നടന്നാലും എല്ലാവരോടും നല്ല bond നിലനിർത്തുന്നു എന്നതാണ് ഈ കുടുംബത്തിന്റെ specialty ❤❤
@gayathriharikrishh58414 ай бұрын
Fam vibe oru rekshayumillaa.... Kann kittathirikkatte... ❤️ningale neritt kaananamenn aagraham und... Epozhenkilum nadakkumaayirikkum... ✨
@FathimaNadira4 ай бұрын
ഒത്തിരി ഒത്തിരി സന്തോഷം ആണ് നിങ്ങളെ വീഡിയോ കാണുമ്പോൾ ❤️❤️❤️❤️❤️❤️. ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰🥰